ചെടികൾ കരുത്തോടെ വളരണമെങ്കിൽ ഇത് അൽപം ചേർക്കാം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 182

  • @linojkuriakose2346
    @linojkuriakose2346 2 года назад +4

    മഴക്കാല കൃഷിക്ക് ഏറ്റവും അനുയോജ്യമായ നിർദ്ദേശങ്ങൾ നന്ദി നന്ദി

  • @PN_Neril
    @PN_Neril Год назад +3

    ഇപ്പോഴാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലായത് , Thank you mam

    • @Kalki123-c5f
      @Kalki123-c5f 3 месяца назад

      Dd വ്ലോഗ് സന്ദർശിക്കുക

  • @syamlalsoumya5356
    @syamlalsoumya5356 5 месяцев назад +2

    റബ്ബറിന് ഒരു ചാക്ക് ഫെക്റ്റംഫോക്സിനു എത്ര കിലോ പൊട്ടാഷ് ചേർക്കണം

  • @kichukichzz7838
    @kichukichzz7838 2 года назад

    Thanks Mam valara eshatapatu 🙏🙏🙏🙏🙏🙏🙏

  • @Bava1977jul
    @Bava1977jul 2 года назад +1

    O ഇത്തരം അറിവ് പകരുന്ന വീഡിയോകൾ ഇടയ്ക്കിടക്ക് അപ്‌ലോഡ് ചെയ്യണം മാഡം

  • @radhiremi2238
    @radhiremi2238 Месяц назад

    ജൈവവളവും രസവളവും mixed കൃഷി ചെയ്യാമോ.. ഏതൊക്കെ ഇപ്പോയൊക്കെ ചെയ്യണം

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +2

    മാഡം.. ഞാൻ ഇപ്പൊ കവുങ്ങ് കാസറഗോഡ്.. മംഗള.. ഇതൊക്കെ ഞാൻ വരുത്തി കൃഷി ചെയുന്നു.. ചെറിയ തൈ .. ആണ് അതിനു എന്താ വളം ഇടേണ്ട തു... പ്ലാൻ. റിപ്ലൈ.. പൊട്ടാസ്യം തിന്നു ഏതു വളം കൊടുക്കണം.. പ്ലാൻ. റിപ്ലൈ

  • @kannanmohanan9219
    @kannanmohanan9219 9 месяцев назад +1

    ജൈവ വളം ഇല്ലാതെ രാസവളങ്ങൾ മാത്രം ഉപയോഗിച്ച് മണ്ണൊരുക്കുന്നതു മുതലുള്ള പച്ചക്കറി കൃഷി എങ്ങനെ

  • @yohannanstephen3087
    @yohannanstephen3087 9 месяцев назад +1

    മാഡം കലണ്ടർ അടിസ്ഥാനത്തിൽ എങ്ങിനെ ചെയുന്നത് പറയാമോ അതായത് വള പ്രയോഗവും നനയും കീടനാശിനി ഉപയോഗവും എല്ലാം ❤

  • @ushakumari2548
    @ushakumari2548 2 года назад +1

    Good information Mam. Thank you

  • @mathewkc6161
    @mathewkc6161 2 месяца назад +2

    രാസവളം ഉപയോഗിക്കുന്ന തു എന്തെല്ലാം എന്തിന് ഇങ്ങനെ എന്ന് ഉള്ള ബുക്ക് കിട്ടുമോ.അറിയിക്കാമോ.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 месяца назад

      മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ
      publisher bhasha institute Tvm

  • @felixphilip-li7tg
    @felixphilip-li7tg 11 месяцев назад

    Micro food vangi zink . Copper . Borone iva ullathanu ippo nellinu kodukan pattumo ippo vithachittu 20days kazingu 120 day uma anu vithachathu

  • @roselynratnam5270
    @roselynratnam5270 Год назад +2

    I really love our videos. Never seen anybody explaining things like u do. Iam in Aluva. Wish cud meet u sometime

  • @Bava1977jul
    @Bava1977jul 2 года назад

    നല്ല അറിവ്,thanx

  • @radhiremi2238
    @radhiremi2238 Месяц назад

    രസവളം ഇട്ടു കൃഷി ചെയ്ത grow ബാഗിലെ മണ്ണ് സീസൺ കഴിഞ്ഞു അടുത്തതിന് മണ്ണൊരുക്കുമ്പോ ആ മണ്ണ് ഉപയോഗ ശൂന്യം ആവോ.. അതിൽ വീണ്ടും ജൈവളം മിക്സ്‌ ചെയ്തൽ ഗുണം ഉണ്ടാവോ മാഡം

  • @Vellimoonga79
    @Vellimoonga79 Год назад

    Thank you madam ❤

  • @saidkulappullysaidkulappul4579
    @saidkulappullysaidkulappul4579 2 года назад +1

    Thanku 🙏

  • @shibuharipad2131
    @shibuharipad2131 Год назад

    Thank you so much

  • @jayarajpillai6983
    @jayarajpillai6983 2 года назад +2

    ഫെക്റ്റംഫോസിന്റെ കൂടെ പൊട്ടാഷ് കൂടി ചേർത്ത് കൊടുക്കാമോ

  • @aboobacker1575
    @aboobacker1575 2 года назад +1

    തെങ്ങിന് 1, 1.5 kg nitrogen, ഫോസ്ഫറസ് കൊടുക്കുന്ന സ്ഥാനത്ത് എത്ര factum ഫോസ് വളം നൽകണം.
    Magnesium sulphate 500g ന് കൊടുക്കുന്നത് കുറയ്ക്കണോ

  • @ajish274
    @ajish274 Год назад

    Thank you❤

  • @aboobacker1575
    @aboobacker1575 Год назад +1

    2 വർഷം പ്രായമായ കവുങ്ങിൻ തൈക്ക് എത്ര ഫാക്ടം ഫോസ് നൽകണം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Год назад

      Please go through my video on shasthrerya kamuku krishi

    • @binoshskaria
      @binoshskaria 21 день назад

      ശാസ്ത്യ കവുങ്ങുകൃഷി​@@namukkumkrishicheyyam1583

  • @muralikummar.s.k2636
    @muralikummar.s.k2636 2 года назад +1

    Ambalathile kuvalam marathil elayke kedunulla parharam parayamo?

  • @anumolstanly5610
    @anumolstanly5610 2 года назад

    Chenthengu krishiye Patti oru video idane. Vala prayogam matte thengu pole thanneyano mam

  • @anoopantony2128
    @anoopantony2128 Год назад

    മാഡം സ്ട്രീറ്റ് ഫെർട്ടിലൈസർ ഉപയോഗിക്കുമ്പോൾ സൾഫർ ചേർത്ത് കൊടുക്കാമോ

  • @lalsy2085
    @lalsy2085 2 года назад +1

    Good info 👍

  • @ponnammathankan616
    @ponnammathankan616 2 года назад

    Good information . Jaiva valam kazhinju ethra days sesham rasavalam kodukkam

  • @mpkollam
    @mpkollam Год назад

    Nice explanation

  • @jenusworld-t2c
    @jenusworld-t2c 2 года назад

    പച്ചക്കറികൾക്ക് പൊട്ടാഷും യൂറിയയും ചേർത്ത് കൊടുക്കാമോ?

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 2 года назад

    ഇപ്പോൾ തെങ്ങിനു വളം ചെയ്യേണ്ട സമയമാണോ ഫാക്റ്റം ഫോസും പൊട്ടാഷും എത്ര കിലോ വച്ചു ഇടണം 40 വർഷം പ്രായമായ തെങ്ങാണ

  • @ananthakrishnank6451
    @ananthakrishnank6451 2 года назад +3

    ഈ രാസവളം ഉപയോഗിച്ചാൽorganic ക്യഷി ആകുമോ . ഇത് നമ്മുക്ക് ദോഷം ചെയ്യില്ലേ

  • @jeemonsebastin9259
    @jeemonsebastin9259 2 года назад +4

    ചെടികൾക്ക് ഫാക്ടംഫോസിൻ്റെ കൂടെ പൊട്ടാഷ് ചേർത്തിടാൻ പാടില്ല എന്ന് പറയുന്നത് സത്യമാണോ..

    • @AmalACL3918
      @AmalACL3918 Год назад +3

      ഫാക്ടംഫോസ് ഉപയോഗിക്കുന്നത് ചെടി വളരാൻ വേണ്ടിയാണ്... പൊട്ടാഷ് കായ്ക്കാനും... അപ്പോൾ തൈകൾക്ക് രണ്ടും കൂടി ചേർത്ത് ഇടേണ്ട കാര്യമില്ല... എന്നാൽ കായ്ക്കാറായ ചെടികൾക്ക് രണ്ടും കൂടി മിക്സ്‌ ചെയ്ത് ഇടാവുന്നതാണ്... അങ്ങനെ ഇടുമ്പോൾ ഫാക്ടംഫോസും പൊട്ടാഷും 1 : 2 എന്ന അനുപാതത്തിൽ ഇടണം

  • @brasilserv1281
    @brasilserv1281 2 месяца назад +5

    ഫാക്ടം ബോസ് ഇട്ടാൽ ചെടി വളർന്നു പന്തലിച്ച് ഉണ്ടാവും.പക്ഷേ പിന്നെ കീടങ്ങളുടെ സമ്മേളനം ആയിരിക്കും ആ ചെടികളിൽ നടക്കുക എന്റെ അനുഭവം.അതുകൊണ്ടുതന്നെ ആരും ഇത് വല്ലാതെ കൂടുതലായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതാണ് മണ്ണിനും മനുഷ്യനും നല്ലത്.🙏🙏

  • @abdulazeez1205
    @abdulazeez1205 2 года назад

    Good voice your is

  • @subaidasageer1054
    @subaidasageer1054 2 года назад

    Good information
    Keep itup

  • @dinudavis4230
    @dinudavis4230 5 месяцев назад

    Bonsai ku idan pattiya best rasa valam ethanu ?

  • @lissnawithsiblings3343
    @lissnawithsiblings3343 2 года назад

    Suphala yil ed allaam indo.

  • @narayanadasdas5825
    @narayanadasdas5825 2 года назад +2

    factomfos pakaram npk191919 matiyo

  • @aanandvijayan29
    @aanandvijayan29 4 месяца назад

    ഫെക്ട്ടംഫോസ്ന് പകരം DAP ഇടാമോ....?
    ഏതാണ് നല്ലത്...?

  • @raziabdulla4323
    @raziabdulla4323 2 года назад

    നെല്ലിന് ഫാക്റ്റാംഫോസ് ആണോ നല്ലത് അല്ലെങ്കിൽ യൂറിയ രാജ്ഫോസ് മിക്സ്‌ ചെയ്തു കൊടുക്കുന്നതോ.. മേൽവളം

  • @SanthoshKumarP12345
    @SanthoshKumarP12345 Год назад

    Mam rambuttan leaf edge burning what is the remady please

  • @vijayant7213
    @vijayant7213 2 года назад

    ഏതെല്ലാം മൂലകങ്ങൾ ഒന്നിച്ച് ഇടാൻ പാടില്ല, ഏതെല്ലാം ഒന്നിച്ച് ഇടാം? ഒന്നിച്ച് കൊടുക്കാൻ പാടില്ലാത്തവ തമ്മിൽ എത്ര ദിവസത്തെ അകലം വേണം?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 года назад +1

      15 days gap vennam
      Oru video idam

    • @Ghoshin_Koshy
      @Ghoshin_Koshy 2 года назад +2

      ഒന്നിച്ചിടാൻ പാടില്ലാത്ത മൂലകങ്ങൾ,ചില വളങ്ങൾ ചില കൃഷിക്ക് ഉപയോഗിക്കാൻ പാടില്ലാത്തവ.ഇത് സംബന്ധിച്ച ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @bindujayan19
    @bindujayan19 2 года назад

    Madam theginte vala prayogam onu parayo

  • @PDR2008
    @PDR2008 2 года назад +5

    മാഡം, ഇതിന്റെ വില കൂടി പറയാമോ?
    ചെറിയ പാക്കറ്റ് (1kg, 2kg)കിട്ടുമോ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 года назад +2

      Purchase it in weight basis

    • @Struggler-s5m
      @Struggler-s5m 2 года назад +3

      1 kg ₹ 30-35

    • @bhanumathykb4721
      @bhanumathykb4721 2 года назад +1

      @@namukkumkrishicheyyam1583 Mam,nalla arivìnu thank you very much.

    • @jannafathah282
      @jannafathah282 2 месяца назад

      നട്ട് രണ്ടുമാസമായ കവുങ്ങിൻ തൈക്ക് എത്ര ഗ്രാം ഫാക്ട് ഫോസ് നൽകാം. ?

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 2 года назад

    ജാതിയുടെ വളപ്രയോഗം എങ്ങനെയാണ് 30 വർഷം പ്രായമായ ചെടിയാണ്. രണ്ടു വർഷമായി കായ് പൊഴിച്ചിലും മൂക്കാത്ത കായ് പൊട്ടി പോകുകയും ചെയ്യുന്നു. ഒരു കൃഷി വിദഗ്ദ്ധൻ പറഞ്ഞു 150 graന്ന Borax ഇടണമെന്ന് ഒരു കടക്കാരൻ പറഞ്ഞു

  • @jamesvc1750
    @jamesvc1750 2 года назад

    5 madamaya sodarivazhakku ethra alavil valam idanam parayamo mam

  • @udayankunnath9813
    @udayankunnath9813 4 месяца назад +1

    രാസവളം ഉപയോഗിച്ചാൽ ആദ്യമാദ്യം നല്ല വിളവുണ്ടാകും പിന്നീട് ഇതില്ലാതെ വിളവു ഇല്ലാതാകും പ്രകൃതിദത്തമായ വളമാണ് ഏറ്റവും നല്ലത്. ഇംഗ്ലീഷു മരുന്നുകൾ ഉപയോഗിക്കുന്ന മാതിരിയാണ് ഇതിൻ്റെയും അവസ്ഥ

  • @judyalanbivera6287
    @judyalanbivera6287 2 года назад

    റംബൂട്ടാർ വളപ്രയോഗം ഒന്നു പറയാമോ ? കായ എടുത്ത് പ്രൂൺ ചെയ്തതിനു ശേഷമുള്ള വളപ്രയോഗം ( കെമിക്കൽ , മിനറൽസ് ) എങ്ങനെ?

  • @nallaneram1
    @nallaneram1 2 года назад +2

    DAP വിൽക്കാൻ സമ്മതിക്കില്ലെന്ന് വളം വിൽക്കുന്ന കടക്കാര് പറയുന്നുണ്ട് എന്താ കാരണം?

    • @joseph.m.mmoonnuthottiyil4547
      @joseph.m.mmoonnuthottiyil4547 2 года назад

      D A P എന്താണ്

    • @artery5929
      @artery5929 2 года назад

      @@joseph.m.mmoonnuthottiyil4547 Di - Ammonium Phosphate .

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      കിട്ടുന്നുണ്ടല്ലോ...🤔 🙄

    • @nallaneram1
      @nallaneram1 2 года назад

      @@floccinaucinihilipilification0 കാസർഗോഡ് ജില്ലയിൽ DAP 50kgയുടെ ചാക്ക് കിട്ടുന്നുണ്ടോ? കിട്ടുന്നുണ്ടെന്ന് പറഞ്ഞത് ഏത് ജില്ലയിലാണ്?

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      @@nallaneram1 മലപ്പുറ൦

  • @rajeevp1252
    @rajeevp1252 2 года назад

    Good information

  • @saheedaaranhikkal7889
    @saheedaaranhikkal7889 2 года назад

    മേഡം, ഞങ്ങൾക്ക് പശു ഉള്ളതുകൊണ്ട് ഇഷ്ടംപോലെ വളം കിട്ടും ഞാൻ തെങ്ങിന്റെ മുരട്ടിൽ ഇഷ്ടംപോലെ ചാണകം ഇടാറുണ്ട്... എന്നിട്ടും കായ് കുറവാണ്

    • @Struggler-s5m
      @Struggler-s5m 2 года назад

      മണ്ണിന്റെ അസിഡിറ്റി പ്രശ്നമാവാം /വെള്ളം കെട്ടി നിൽക്കൽ, അല്ലെങ്കിൽ ദൗർലഭ്യത /വിത്ത് ഗുണം ഇല്ലാത്തത് /രോഗബാധ...
      മെയിൻ ആയി ചാണകത്തിൽ കൂടുതൽ നൈട്രജൻ മാത്രമേ ഉള്ളൂ. തെങ്ങിന് ഏറ്റവും കൂടിയ അളവ് വേണ്ട പൊട്ടാഷ്, ശേഷം വേണ്ട ഫോസ്ഫറസ് എന്നിവ വേറെ ചേർത്ത് കൊടുക്കണം 👍

    • @saheedaaranhikkal7889
      @saheedaaranhikkal7889 2 года назад

      @@Struggler-s5m thanks

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 года назад

      Chanagathil potassium vallare kuravannu

    • @sheeja.v1530
      @sheeja.v1530 Год назад +1

      Charam ittukofukkanam

  • @Kalki123-c5f
    @Kalki123-c5f 3 месяца назад

    ഫാക്ട് ഫോസ് ഒപ്പം തന്നെ പൊട്ടാസ് ചേർത്ത് കൊടുക്കാമോ 🤔

  • @sinojfire
    @sinojfire 2 года назад

    ട്രൈ സോഡിയം ഫോസ്ഫേറ്റ് വളമായി ഉപയോഗിക്കാൻ പറ്റുമോ ? @ Rs30/- kg.

  • @DamodaranBangad
    @DamodaranBangad 4 месяца назад

    Mam what about the use of Yara?

  • @bennyjoseph7533
    @bennyjoseph7533 2 года назад

    Factomphos um pottash um koodi mix cheyth edavo

  • @praveenprakashan6581
    @praveenprakashan6581 9 месяцев назад

    Poo chedikalk ethra alavilanu apply cheyandathu?

  • @jithukseb
    @jithukseb 5 месяцев назад

    കറിവേപ്പിലയ്ക്ക് നല്ല വളം എന്താണ്

  • @mohammedali.k.b.9054
    @mohammedali.k.b.9054 2 года назад

    Madam.. Pottasiam sulfate തളിച്ച് കൊടുക്കുന്നത് എന്തിനാണ്?

  • @sasikalaradhakrishnan4465
    @sasikalaradhakrishnan4465 2 года назад

    മാഡം
    നെൽകൃഷിക്കുളള വളപ്രയോഗംകൂടിനൽകുമോ

  • @Rajithc-sc4ek
    @Rajithc-sc4ek 6 месяцев назад

    Madam kallup upayugikamo sir

  • @abhishekm.t1012
    @abhishekm.t1012 2 года назад

    Mam, thenginu factom phose ethu prayam muthal ittu thudangaam ?

  • @abhilashkrishnan9005
    @abhilashkrishnan9005 7 месяцев назад

    Triple phosphate appo etha fertilizer

  • @ambikap9797
    @ambikap9797 2 года назад

    Thanks

  • @rosejustin7978
    @rosejustin7978 2 года назад

    Coconut shells are very thin when falls down what to do???

  • @ചക്കിളി
    @ചക്കിളി 4 месяца назад +1

    ഞാൻ ചേർക്കല 😁😁.. ഞാൻ കുറച്ചു ചെടികൾ കട്ട്‌ ചെയ്തു ഷേപ്പ് ആക്കി മോഡൽ ആക്കി വച്ചിട്ടുണ്ട്.. വേണോ ആർക്കെങ്കിലും 😊

  • @Bava1977jul
    @Bava1977jul 2 года назад +2

    മാഡത്തിന്റെ വാട്സ്ആപ്പ് നമ്പർ തരുമോ?

  • @ushusworld6033
    @ushusworld6033 2 года назад +1

    ഫാകറ്റം പോസ് ജൈവവളം ആണോ

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 Год назад

    Good presentation. Can you advice step by step fertilisation for banana (tissue type and ordinary)

  • @സത്യമേവജയതേ-ഭ1ഘ

    എന്തുകൊണ്ടാണ് പൊട്ടാഷ്കൂടി ചേർത്തു വളം ഉണ്ടാക്കുന്നില്ല

  • @P91699
    @P91699 Год назад

    19-19-19 കെമിക്കൽ അല്ലേ.

  • @peepingtom6500
    @peepingtom6500 2 года назад

    ഇത് പ്ലാവിന് ഉപയോഗിക്കാമോ.

  • @radhakrishnanp1475
    @radhakrishnanp1475 2 года назад

    Use NPk..20,20..

  • @chackothampi4501
    @chackothampi4501 4 месяца назад

    16:16:16 വഴെക്ക് നല്ലതാണോ

  • @sudhan.k.v4414
    @sudhan.k.v4414 Год назад +1

    "കായ് വളം "എന്നുചോദിച്ചു shop ഇൽ ആൾക്കാർ വരുന്നുണ്ട് ,അത് ഏതാണ് അല്ലേ ?

  • @fathimaparammal1891
    @fathimaparammal1891 Год назад

    പച്ചമുളക് ചെടിക്ക് എത്ര അളവിൽ ഇടാം?

  • @prathyushcv4699
    @prathyushcv4699 Год назад

    👌👌👌

  • @shibinshibu2232
    @shibinshibu2232 2 года назад

    Magnesium sulphate ഇട്ടാൽ sulphur കിട്ടില്ലേ madam.

  • @sinyjoy3855
    @sinyjoy3855 2 года назад

    Evide kittum

  • @parameswarannampoothiri8711
    @parameswarannampoothiri8711 2 года назад

    രാജ്ഫോസ് നെ പറ്റി പറയുമോ 🙏

  • @ansammaabraham8076
    @ansammaabraham8076 2 года назад

    Mam Thenghunu phacumphoseum potash koduthal mathiyo

  • @monipilli5425
    @monipilli5425 2 года назад

    ചെറിയ തെങ്ങുകൾക്ക് ഫാക്റ്റാംഫോസ് ഇടുന്നത് നല്ലതാണോ ...

  • @HaridasPr-z4n
    @HaridasPr-z4n 3 месяца назад

    ഒന്ന് ഫോൺ നമ്പർ ഇടുമോ

  • @PDR2008
    @PDR2008 2 года назад

    👍

  • @vijayakrishnan-m3s
    @vijayakrishnan-m3s Год назад

    🙏🎉

  • @അബ്ദുൽമജീദ്തേക്കിൽ

    തെങ്ങിൻ തൈകൾക്ക് NPK 18 18 18 ഗുണം ചെയ്യില്ലെ..

  • @8.dwethajanakiva9d54
    @8.dwethajanakiva9d54 2 года назад

    ഫാക്റ്റം ഫോസും പൊട്ടാഷും ഒരുമിച്ച് ഇടാമോ...അതോ പത്തു ദിവസവ്യത്യാസത്തിൽ മാറി മാറിയണോ ഇടേണ്ടത്

  • @santhoshk.andrews7002
    @santhoshk.andrews7002 2 года назад

    Good information 👍

  • @georgecc7630
    @georgecc7630 Год назад

    പുളിരസമെന്ന് പറയാതെ alkaline or acidity എന്നു പറയാമോ?

  • @mariyamt.d3885
    @mariyamt.d3885 2 года назад +2

    മാഡത്തെപ്പോലെയുള്ള ഒരാൾ രാസവളത്തിനു ഇത്ര പ്രാധാന്യം കൊടുക്കുന്നത് ശരിയായില്ല.