നമസ്കാരം 🙏🏻🙏🏻🙏🏻വ്യാപകമായി കുമിൾ രോഗങ്ങൾ വരുണ്ട് ഉദാഹരണംതളിർ ഇല മഞ്ഞ പിന്നെ കറുത്ത പുള്ളി വരിക ഇലകൾ മൊത്തം കൊഴിഞ്ഞു വീഴുക തുമ്പ് ഉണങ്ങി പോകുക,,,,, ഈ അസുഖം വ്യാപകമായി കാണുന്നു ഇതിനൊരു ശാശതമായ പരിഹാരം പറഞ്ഞു തരാമോ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
എന്റെ ജാതിയുടെ ചുവട്ടിലെ മണ്ണ് ഒളിച്ചുപോകുന്നു അത് തടയാൻ വെട്ടുകല്ല് കൊണ്ട് ചുറ്റും കെട്ടാൻ ഉദ്ദേശിക്കുന്നു. അങ്ങനെ കെട്ടുന്നത് ചുവട്ടിൽ നിന്നും എത്ര അകലത്തിൽ വേണം ( എത്ര radious വേണം )
ഞാൻ വിത്ത് മുളപ്പിച്ചു വെച്ച ജാതിക്ക തയ്യാണ്.. ഇപ്പൊ അഞ്ചു വർഷമായി നന്നായി പടർന്നു പന്തലിച്ചിട്ടുണ്ട് പക്ഷെ ഇതുവരെ കായ് ഉണ്ടായി തുടങ്ങിയിട്ടില്ല.. ഇടയ്ക്കിടെ പൂവിടും അതു തന്നതാൽ കൊഴിഞ്ഞുപോകുന്നു അതിനു എന്താണ് ചെയ്യേണ്ടത്
നല്ല വളർച്ചയുള്ള മരം കായ്യം പത്രിയും- ഒപ്പത്തിനൊപ്പമുള്ള ഇനം നമ്മുടെ പ്രദേശത്തു നിന്നു തന്നെ നേരിൽ കണ്ട് തീരഞ്ഞെടുത്താൽ നല്ലത്. പരസ്യത്തിന്റെ പുറകെ പോയി വലിയ അളവിൽ ഒരിനം കൃഷിചെയ്യാതിരിക്കുക. അല്പം താമസിച്ചാണെങ്കിലും തുക മുടക്കിയിട്ടാണെങ്കിലും നല്ല തൈ വച്ചാൽ ഗുണമുണ്ടാകും.
Useful info, thanks
Very few RUclipsrs could give scientific basis for each guidance like our Madam👍
Urea,Rajphos,pottash Valanghal cheythall Baaviyil Aa nutmeg tree kke Dhosham undaagumow ( eg. After 10/20 years) , Vivaram Ariyikkumallow
.=.0,%.00
Rubber nte idakku pattuvo
Jathikka mupethathe vellakay pottipoknathenthu kondanu ethinu pariharam undo
👌👌👌. Very useful.
ലെയർ ചെയ്ത തൈകൾ നടാൻ പാടില്ലേ?
Ente buddha bamboo ela manjalichu dharalam kozhinju veezhunnu ithinu enthanu cheaiyendathu? please reply.
Please WhatsApp the image
ജാതിമരങ്ങൾക്കു ഇപ്പോൾ കോഴി വളം ഇടാൻ കഴിയുമോ ഇട്ടാൽ എന്തെങ്കില് സംഭവിക്കുമോ
@@vargheseki789 if it is irritated plants give it in smaller quantity
But it should be in decomposed form
Vemdayude elakalil black spot kanunnu, arogamano enthanu remedy
WhatsApp the image
നമസ്കാരം 🙏🏻🙏🏻🙏🏻വ്യാപകമായി കുമിൾ രോഗങ്ങൾ വരുണ്ട് ഉദാഹരണംതളിർ ഇല മഞ്ഞ പിന്നെ കറുത്ത പുള്ളി വരിക ഇലകൾ മൊത്തം കൊഴിഞ്ഞു വീഴുക തുമ്പ് ഉണങ്ങി പോകുക,,,,, ഈ അസുഖം വ്യാപകമായി കാണുന്നു ഇതിനൊരു ശാശതമായ പരിഹാരം പറഞ്ഞു തരാമോ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@@Kalki123-c5f will try
ജാതിക്ക് ഞാൻ ഈ വർഷം വളം ഈ😊 ഇട്ടില്ല. ഈ വളം ഇട്ടാൽ മതിയോ ?. പച്ചച്ചാണകം, വേപ്പിൻപിണ്ണാക്ക്, എല്ലു . പൊടി എന്നിവ ഇട്ടാൽ മതിയോ.
കാൽസ്യത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ അളവ് എത്രയാണ്
👍👍
വെള്ളക്ക പൊട്ടുന്നത് എന്തുകൊണ്ട് ഒന്ന് പറഞ്ഞു തരാമോ
@@vargheseki789 nutrient deficiency
@@namukkumkrishicheyyam1583 ഞാൻ നാളെ സ്പ്രേ ചെയ്തു കൊടുക്കാം നന്ദി 👍🌹
ജാതിക്കയുടെ വില കുറയുന്നതായിട്ടാണ് വാർത്തകൾ . കാരണം കൃഷി വ്യാപനം വളരെ പെട്ടന്നുണ്ടായി .
എന്റെ ജാതിയുടെ ചുവട്ടിലെ മണ്ണ് ഒളിച്ചുപോകുന്നു അത് തടയാൻ വെട്ടുകല്ല് കൊണ്ട് ചുറ്റും കെട്ടാൻ ഉദ്ദേശിക്കുന്നു. അങ്ങനെ കെട്ടുന്നത് ചുവട്ടിൽ നിന്നും എത്ര അകലത്തിൽ വേണം ( എത്ര radious വേണം )
2 മീറ്റർ
ഒരു ഏക്കറിൽ എത്ര ജാതി നടാൻ പറ്റും
👍
ജാതി പോവിട്ടു എത്ര ദിവസത്തിനുള്ളിൽ വിളവെടുക്കാം
അടക്കമരത്തിൻ്റെ കൂടെ നടമോ
No
ഞാൻ സാറിനെ ഫോളോ ചെയുന്നുണ്ട്
മാ० 6 ഗ്രാ० ബ്ലീച്ചി०ഗ്പൗഡർലായനി ഗ്രോബാഗിൽ ഒഴിച്ചശേഷ० എത്രദിവസ० കഴിഞ്ഞ് തൈനടാ०🙏🙏
രാസവളങ്ങൾ ഇട്ടാൽ ജാതിയ്ക്ക് problem ഉണ്ടോ
In a smaller proportion it is okay
Rasavalam koduthal vilavu koodum
ഞാൻ വിത്ത് മുളപ്പിച്ചു വെച്ച ജാതിക്ക തയ്യാണ്.. ഇപ്പൊ അഞ്ചു വർഷമായി നന്നായി പടർന്നു പന്തലിച്ചിട്ടുണ്ട് പക്ഷെ ഇതുവരെ കായ് ഉണ്ടായി തുടങ്ങിയിട്ടില്ല..
ഇടയ്ക്കിടെ പൂവിടും അതു തന്നതാൽ കൊഴിഞ്ഞുപോകുന്നു അതിനു എന്താണ് ചെയ്യേണ്ടത്
ഗ്രാഫ്റ്റ് തൈ ആണ് നല്ലത്
ആൺ ചെടിയാവാൻ സാധ്യത
അത് ആൺ മരമായിരിക്കും
😂pookal kozhinju pokunnu remedy enthanu
Do proper nutrient management
മേഡം ജാതി ഗ്രാഫ്റ്റിനേക്കാളും നല്ലത് നേർ ബഡ്ഡ് ചെയ്യുന്നത് അല്ലേ നല്ലത്
ജാതി ഇനത്തിൽ ഹൈബ്രിഡ് ഇനങ്ങൾ ഉണ്ടോ ?
അതോ അത്യുൽപാദനം ശേഷിയുള്ളത് അല്ലേ ഉള്ളത്
നല്ല വളർച്ചയുള്ള മരം
കായ്യം പത്രിയും- ഒപ്പത്തിനൊപ്പമുള്ള ഇനം
നമ്മുടെ പ്രദേശത്തു നിന്നു തന്നെ നേരിൽ കണ്ട് തീരഞ്ഞെടുത്താൽ നല്ലത്. പരസ്യത്തിന്റെ പുറകെ പോയി വലിയ അളവിൽ ഒരിനം കൃഷിചെയ്യാതിരിക്കുക. അല്പം താമസിച്ചാണെങ്കിലും തുക മുടക്കിയിട്ടാണെങ്കിലും നല്ല തൈ വച്ചാൽ ഗുണമുണ്ടാകും.
kal
കാവ്യ മാധവിന്റ അതേ സൗണ്ട്, പോലുണ്ടല്ലോ, റിലേറ്റീവ് ആയിരിക്കും
👍👍👍