Make Pepper nursery easily & Effectively,Famous Pepper planters in Kerala,Profit more than 2.5 lakhs

Поделиться
HTML-код
  • Опубликовано: 4 мар 2022
  • #blackpeppercultivation
    #blackpeppercultivationmalayalam
    #idukkifarmers
    #pepperfarmers
    #panniyoorpepper
    #kattappana
    #nedumkandam
    #valiyathovala

Комментарии • 114

  • @usmanchemmala1610
    @usmanchemmala1610 6 месяцев назад +3

    മറക്കാതെ മനസ്സിൽ പതിയത്തക്ക വിധത്തിലുള്ള വിവരണം.❤

  • @Elizzako
    @Elizzako Год назад +5

    ഉപകാരപ്രദമായ നല്ല ഒരു വീഡിയോ 👍👍

    • @lalthazhemuriyil
      @lalthazhemuriyil Месяц назад

      CUC ന്ന് വച്ചാൽ ന്താ

  • @cyrilkjoseph1
    @cyrilkjoseph1 Год назад +7

    സത്യസന്ധമായ ആത്മാർത്ഥമായ വിവരണം

  • @fahmidakc3344
    @fahmidakc3344 7 месяцев назад +2

    Super 👍

  • @prasannaramachandran1174
    @prasannaramachandran1174 Год назад +1

    Nice!

  • @SajeeshKJacob
    @SajeeshKJacob Год назад +1

    Sathyasandamaya vivaranam

  • @manjumathew1565
    @manjumathew1565 Год назад +2

    Supper

  • @jithinrajnair15
    @jithinrajnair15 2 года назад +9

    ഏലം പോലെ തന്നെ കുരുമുളക് കൃഷിക്കും നല്ല പോലെ പരിചരണം വേണമെന്ന് ഈ എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോൾ മനസ്സിലായി. 👌👌👌

  • @shadowbekoz
    @shadowbekoz 4 месяца назад +1

    തീർത്തും തെറ്റായ രീതി തവാരണക്ക് ബെഡ് എടുക്കുമ്പോൾ അരഅടി താഴ്ച്ചയിൽ മണ്ണ് എടുത്ത് മാറ്റികളഞ്ഞ് ചിരട്ട കരിയോ മരക്കരിയേ പെടിച്ച് അതിൽ മുക്കി, സുഡോമോണ തളിച്ച് വള്ളി നട്ടാൽ നന്നായി വരും

    • @Deekshi369
      @Deekshi369 4 месяца назад

      yeah mate, he is hiding something

  • @miraclefarmhousevlogs707
    @miraclefarmhousevlogs707 Год назад +2

    Keep going ❤

  • @celinegeorge8314
    @celinegeorge8314 8 месяцев назад

    Supper❤

  • @viswajithsurendran2309
    @viswajithsurendran2309 Год назад +2

    👌

  • @anjuannu9454
    @anjuannu9454 2 года назад +4

    👍👍👍👍👍

  • @shajichariyan6292
    @shajichariyan6292 Год назад +2

    👍

  • @sivadasan.a.k2689
    @sivadasan.a.k2689 Год назад +2

    Thanks for valuable information

  • @jayachandraraj
    @jayachandraraj Год назад +3

    Nice informative video. Keep going

  • @bijukumarvu2465
    @bijukumarvu2465 2 года назад +8

    വളരെ ഉപകാരപ്രദമായ നല്ല ഒരു വീഡിയോ ആയിരുന്നു.
    Thanks .

  • @namdeogangurde7516
    @namdeogangurde7516 Год назад +1

    Are you having any video of pepper in English

  • @ajithkarunakaran7624
    @ajithkarunakaran7624 6 месяцев назад +1

    Excellent video. So nicely done….I think ,it’s near to impossible to make a better educative video, hats off dear wonder cardamom team, 👍

  • @greengardenl1592
    @greengardenl1592 Год назад

    Green gardens

  • @bijoypillai8696
    @bijoypillai8696 Год назад

    വളരെ നല്ല വീഡിയോ.. ഞാൻ ഈയിടെ മണ്ണുത്തിയിൽനിന്ന് തൈ വാങ്ങി പക്ഷേ Mother plamt നല്ല ഇനം ആണോ എന്നറിയാൻ മാർഗമില്ല.. 😢..

  • @husainkuttikkadavu16
    @husainkuttikkadavu16 2 года назад +2

    നന്നായി തിരി യും, മണിയും പിടിക്കാൻ എന്താ വളം ചെയ്യേണ്ടത്

  • @shabeebmkd2670
    @shabeebmkd2670 Год назад

    💚tks

  • @sajijoseph4529
    @sajijoseph4529 2 года назад +21

    ഏലത്തിന്റെ കാലം കഴിഞ്ഞു, കുരുമുളകിൽ പിടിച്ച് കയറാൻ പരിശ്രമിക്കാം 👏👍👍👍👍

  • @pramode5085
    @pramode5085 Год назад +3

    ചെടിയിൽ നന്നായി തിരിയിടുന്നുണ്ട്. പക്ഷെ കായ കൊഴിഞ്ഞു പോവുന്നു. പ്രതിവിധി പറയാമോ

  • @rasheedthechikkodan6371
    @rasheedthechikkodan6371 5 месяцев назад

    ❤❤❤

  • @amutham4269
    @amutham4269 2 года назад +2

    Pepper plant how much

  • @sajukpaul5874
    @sajukpaul5874 27 дней назад +1

    കാലു കുഴിച്ചിടുന്ന കാര്യംപറഞ്ഞുപക്ഷെതൈഒരടിഅകലെഎന്തുചെയ്യണമെന്നു പറഞ്ഞില്ലകൂടയോടു കൂടിവച്ചാൽമതിയോഎങ്ങനെഎന്നുകൂടിപറഞ്ഞാൽതന്നായിരുന്നു

    • @devadasek2111
      @devadasek2111 21 день назад

      കവർ മാറ്റാതാരെങ്കിലും തൈ വയ്ക്കുമോ!' മാറ്റാം മാറ്റണം! വേര്പൊട്ടാതെ❤❤❤.

  • @surendaransura5411
    @surendaransura5411 2 года назад +1

    വളംചേർക്കൽരിതീവീഡിയൊകാണിക്കാമോ

  • @rjkottakkal
    @rjkottakkal 2 года назад +2

    May മാസത്തിൽ തല കൂടയിൽ വെച്ചാൽ പിടിക്കുമോ

  • @akhilbabu2166
    @akhilbabu2166 11 месяцев назад +1

    Frist interview cheyitha chettan enthiyee

  • @BinoyAbin-bg8rn
    @BinoyAbin-bg8rn 4 месяца назад

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ

  • @austinmathew3443
    @austinmathew3443 Год назад +8

    കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ്
    കുരുമുളക് തിരി എല്ലാം നിലത്ത് വീണു മുഴുവനും
    ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്

  • @sulaimanvb794
    @sulaimanvb794 2 года назад +1

    ഈട്ടി ചെടിയും രക്തചന്ദനം ചെടിയും കിട്ടാൻ ഉണ്ടോ? .

  • @cyrilkjoseph1
    @cyrilkjoseph1 11 месяцев назад

    കുറ്റി കുരുമുളകു വള്ളിയും ഇങ്ങനെ പാകിയാൽ മതിയോ ?

  • @rjkottakkal
    @rjkottakkal 2 года назад +1

    കുരുമുളക് തൈ വില്പന ഉണ്ടൊ

  • @ArunKumar-nc5kn
    @ArunKumar-nc5kn 6 месяцев назад

    കൊടിത്തല എന്നു പറയുന്നത് ഏതാണ്. തൈക്ക് ഏത് തരം, എവിടുന്നു, കൊടിത്തല മുറിക്കണം. വ്യക്തമാക്കുമല്ലോ?

  • @DipuC-bb3hz
    @DipuC-bb3hz 2 года назад

    ബഡ് കൊക്കോ വീഡിയോ പ്ലീസ്

  • @tilak2604
    @tilak2604 9 месяцев назад

    Do you deliver to chennai by courier small plant

  • @planetinfluencedk5360
    @planetinfluencedk5360 Год назад

    എവിടെ ആണിത്

  • @shalimarmetals243
    @shalimarmetals243 10 дней назад

    ഒരു താങ്ങു മരത്തിന്റെ ചുവട്ടിൽ എത്ര വള്ളികൾ നടാൻ പറ്റും

  • @elayadamlpschool9362
    @elayadamlpschool9362 Месяц назад

    ചെടികൾ എത്ര അകലത്തിൽ നടണം

  • @sasidharancc7875
    @sasidharancc7875 6 месяцев назад

    റീ പ്ലാന്റ് ചെയ്യാൻ സാധിക്കുമോ

  • @madhunair6167
    @madhunair6167 3 месяца назад

    നാഗപതിയെപ്പറ്റി പറഞ്ഞില്ല ?

  • @nithinjohn4994
    @nithinjohn4994 2 года назад +5

    ജാതി കൃഷി ഒന്ന് ചെയ്യാമോ

  • @gopithakshanp9977
    @gopithakshanp9977 Год назад

    Good

  • @dakshinsaravanan
    @dakshinsaravanan 2 года назад +2

    Variety name please

  • @salyjohn8628
    @salyjohn8628 4 месяца назад

    ഇതു ഏത്‌ മാസം ആണ് പാകുന്നത് എന്ന് പറയണേ

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 Год назад +1

    👌👌👌👌🙏

  • @jayaradhakrishnan6344
    @jayaradhakrishnan6344 Год назад

    Ore shirt anallo randu perideyum. Chetanum anujanumano

  • @kesavanmp3023
    @kesavanmp3023 Год назад +1

    വണ്ടർഫുൾ

  • @rajendranpalvelicham5995
    @rajendranpalvelicham5995 6 дней назад

    ഇങ്ങനെ പൊതിഞ്ഞു വയ്ക്കുന്നത് വെയിലത്താണോ അതോ തണലത്താണോ വയ്ക്കേണ്ടത്?

  • @sabupa6638
    @sabupa6638 2 года назад +1

    കുരുമുളക് തൈ ഉത്പാദനം ഏതു മാസം നടത്തുന്നതാണ് നല്ലത്.

  • @libinlibin3822
    @libinlibin3822 2 года назад +6

    മീൻ കൃഷി ഒരു എപ്പോസോഡ് വെക്കണം

    • @jerinputhenpura7177
      @jerinputhenpura7177 2 года назад +1

      Sure vekame

    • @t.hussain6278
      @t.hussain6278 Год назад

      മീൻ കുഞ്ഞുങ്ങളെ വിൽക്കുന്നത് നഷ്ടം വരില്ല. വളർത്തി വിൽക്കുന്നത് പണി കിട്ടും

  • @sibinpaul1504
    @sibinpaul1504 Год назад +4

    Coc entha

    • @shibumathew7221
      @shibumathew7221 Год назад

      തുരിഷ് ന്റെ content അടങ്ങിയ പൌഡർ രൂപത്തിൽ ഉള്ള കുമിൾ നാശിനി

  • @y.santhosha.p3004
    @y.santhosha.p3004 2 года назад +1

    CUC എന്താണ്
    COC ?

    • @manojp6441
      @manojp6441 Год назад +2

      കോപ്പർ ഓക്സി ക്ളോറൈഡ് (ബോർഡൊ മിശ്രിതത്തിന് പകരം ഉപയോഗിക്കുന്നത് )

    • @prabhakaranmp5714
      @prabhakaranmp5714 5 месяцев назад

      നല്ല ഇനം കൊടി ഏതാണ്

  • @jordie-imheretostudy240
    @jordie-imheretostudy240 Год назад +1

    Ayyo onnum chayyathu 1000 moodu nattu. Mikkavarum ellam pidichu.

  • @francisroy248
    @francisroy248 10 месяцев назад

    Poc എന്താണ്??

    • @philipantony7522
      @philipantony7522 8 месяцев назад +3

      It is not PoC, it’s COC (Copper Oxichloride) - a Fungicide

  • @ChandrasekharanC
    @ChandrasekharanC 22 дня назад

    നിങ്ങൾ രണ്ടു പേരും ചേട്ടനം അനിയനും ആണോ?

  • @robymathew708
    @robymathew708 2 года назад +1

    വളെരെ നനന്ദി ഇതുപോലെ ഒരു video ചെയ്തതിനു ഒരു മാസം അല്ലെങ്കിൽ 45 ദിവസം കഴിഞു മൂടൽ കവർ മാറ്റിയിട്ടു എത്ര ദിവസം വേണം ഈ കൂട തയ് നടൻ
    ഇപ്പോൾ നമുക്ക് kodathay നടൻ പറ്റുമോ?

  • @sajijacob197
    @sajijacob197 Год назад +1

    നിഷ്കളങ്കനായ കിസാൻ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 месяцев назад

    ETHINTE THAY AYACHU THARUMO ? VILA AYACHU THARAM 😂❤❤❤😂😂❤❤😢😢😢😢❤❤❤😮😢😢🎉

  • @rodolfocallahan4458
    @rodolfocallahan4458 2 года назад +2

    p̴r̴o̴m̴o̴s̴m̴ 💞

  • @sumithranom
    @sumithranom Год назад

    അയച്ചു തരാമോ ?

  • @naturesexoticscenario4613
    @naturesexoticscenario4613 Год назад

    കുമ്പുക്കൽ കുരുമുളക് തൈ 10എണ്ണം കിട്ടാൻ ഉണ്ടോ (place ചാലക്കുടി)

    • @MrLGKM
      @MrLGKM Год назад

      Avanmar minimum 40 ennam ayitte tharollu

    • @bijoypillai8696
      @bijoypillai8696 Год назад

      ഇപ്പൊൾ കിട്ടുന്ന കുമ്പക്കൾ അത്ര നല്ല ഐറ്റം ഒന്നുമല്ല ; വെറും ബ്രാൻഡിംഗ് ആണെന്ന് ഒരു കർഷകൻ.. 😮

  • @seena8623
    @seena8623 Год назад +1

    പാവം കർഷകൻ

  • @PN_Neril
    @PN_Neril Год назад +2

    ഈ പ്ലാസ്റ്റിക്ക് കൂടോ റൂട്ടിങ്ങ് ഹോർമോണോ ഒന്നും ഇല്ലാതെയും മുളപ്പിക്കുന്നു. 5%ൽ താഴെയേ failure ഉള്ളു.

    • @mubarakemangad6565
      @mubarakemangad6565 6 месяцев назад

      രീതി പറഞ്ഞു തരുമോ

  • @reenajose6804
    @reenajose6804 Год назад +1

    Mi

  • @moosapk615
    @moosapk615 2 года назад

    മലയാളം മനസിൽആകുനിലാ

    • @sajuthayil7577
      @sajuthayil7577 Год назад

      മലയാളം ഭാഷ പഠിക്കു

  • @vinodpd9358
    @vinodpd9358 6 месяцев назад

    NURSERYKKAR PARAYUNNATH POORNAMAY VISVWSIKKARUTH.

  • @sunilkumararickattu1845
    @sunilkumararickattu1845 6 месяцев назад

    👌💅👈

  • @bennyputhussery6172
    @bennyputhussery6172 Месяц назад

    സി. ഒ. സി എന്നത് മനസ്സിലായില്ല എന്നതാ...

  • @jacobthomas2736
    @jacobthomas2736 2 года назад +1

    What nonsense

  • @georgepoulose8911
    @georgepoulose8911 2 года назад

    You people are totally misguiding people, all people doing pepper nursery become multimillionaire according to your videos

  • @ShaharbanNoushadShaharbanNoush
    @ShaharbanNoushadShaharbanNoush 6 месяцев назад

    ആ നീല ഷർട്ട്‌ ഇട്ട hight ഉള്ള ആൾക്ക് ഒരു വിവരവും ഇല്ലേ 😄

  • @mammymammy9834
    @mammymammy9834 2 года назад +2

    നിങ്ങൾ റൗണ്ടായി മുറിക്കണം എന്ന് പഞു ചെരിച്ചാണ് മുറിച്ചി കാണിക്കുന്നത് / നിങ്ങൾ കൊടിയുടെ ഏത് ഭാഗത്ത് നിന്നാണ് മുകളിലോട്ട് കേറി പോകുന്നതലയോ കാലിന്റെ ചുവട്ടിൽ പടർന്നതാണോ നീങ്ങളുടെ വിശദീകരണവും കേമറയിൽ പകർത്തുന്നതും ചോരാ

    • @ravindrank8864
      @ravindrank8864 Год назад

      .

    • @bijoypillai8696
      @bijoypillai8696 Год назад

      കാലിൻ്റെ ചുവട്ടിൽ പടർന്ന തല... എടുക്കുന്നത് കണ്ടില്ലേ ?

    • @ArunKumar-nc5kn
      @ArunKumar-nc5kn 6 месяцев назад

      ഇതാണ് പ്രധാനം

  • @bijujeevans9080
    @bijujeevans9080 2 года назад +3

    Number kittumo

  • @AkalladaSanthosh-cu4hg
    @AkalladaSanthosh-cu4hg 2 месяца назад

    Number tharmo

  • @shashinair
    @shashinair Год назад

    Number പ്ലീസ്

  • @alikv4535
    @alikv4535 5 месяцев назад

    Number please

  • @mohananvenattu
    @mohananvenattu 5 месяцев назад +2

    ഇപ്പോൾ വിത്തു മുതൽ വള൦ വരെ ക൪ഷകരെ പറ്റിക്കുന്ന ഏ൪പ്പാടാണ് സോഷ്യയൽ മീഡിയ വഴി നടന്നു വരുന്നത് .അപൂ൪വ്വ൦ ചില൪ മാത്ര൦ സത്യസന്ധമായി ഇടപെടുന്നു

  • @padmanabhapillai8294
    @padmanabhapillai8294 3 месяца назад

    Super👍