വളരെ ഉപകാര പ്രദമായ വീഡിയോ ആണ്. അഭിനന്ദനങൾ. ഒരു സംശയം കൂടി ഉണ്ട്, ഗ്രാഫ്ട് ചെയ്ത ചെടിയിൽ നിന്നും ഉണ്ടായി വന്ന ചെന്തല നാഗപതി രീതിയിൽ തൈ ഉണ്ടാക്കി ഗ്രാഫ്റ് ചെയ്യാതെ നട്ടാൽ സാധ കുരുമുളക് പോലെ അതു വളരുമോ?
താങ്ക്സ് സർ തിപ്പലിയിൽ ഗ്രാഫ്റ്റ് കൂടാതെ കുരുമുളക് ബഡും ചെയ്യുമോ കഴിഞ്ഞ ദിവസം n s r യിൽ നിന്ന് ത്തിപ്പലിയിൽ ബഡ് ചെയ്തതാണെന്നു പറഞ്ഞു ഒരു കുരുമുളക് തൈ മേടിച്ചു വള്ളി k r m കാണെന്നു ഉറപ്പായി പറഞ്ഞിട്ടാണ് വാങ്ങിയത് തിപ്പലിയുടെ തലപ്പിന്റ തൊട്ടു താഴെ സൈഡിൽനിന്നാണ് പുതിയ k r m k തൈ കിളിച്ചിരിക്കുന്നത്തു തലപ്പു ഉണങ്ങി അവിടെ ഉള്ളതെല്ലാം അങ്ങനെ ആണ് എങ്ങനെ നടണമെന്ന ചോദിച്ചപ്പോൾ ആർക്കും ശരിക്കറിയില്ല പല തരത്തിൽ പറയുന്നു പ്ലാസ്റ്റിക് വള്ളി നടുമ്പോൾ കളയേണ്ട എന്ന് ചോദിച്ചപ്പോൾ വേണ്ടന്നും വേണം എന്നും പറഞ്ഞഞ്ഞു നല്ല ഹൈറ്റായതു കാരണം തലപ്പ് വീട്ടിൽ കൊണ്ടുവന്നപ്പോഴേയ്ക്കും ഉലഞ്ഞുപോയി ഒരു കമ്പു കൊണ്ട് നേരെ വരാൻ കെട്ടിവെച്ചിരിക്കുകയാണ് ഈ വലിയ മഴ ഒന്ന് തോരട്ടെ നടാൻ എന്ന് കരുതി സർചോദ്യം ഇതാണ് എങ്ങനെ നടണം താങ്ങുമരം പറമ്പിൽ അൾറെഡി ഉണ്ട് എത്ര താഴ്ത്തി മണ്ണിനടിയിൽ വേണം മുകളിൽ എത്ര വേണം പ്ലാസ്റ്റിക് വള്ളി നീക്കം ചെയ്യണ്ടേ കുഴിയിൽ വളമിട്ടു മീതെ മണ്ണിട്ടു അതിന്റ മീതെ തൈ വെച്ചാൽ മതിയോ p s റിപ്ലൈ
ഗ്രാഫ്റ്റിംഗിനെ പറ്റി ഇത്രയും ഭംഗിയായി അവതരിപ്പിച്ച പച്ചയായ ഒരു മനുഷ്യൻ ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നൂ Good Man Thanks
താങ്കളുടെ വാക്കുകൾക്ക് നന്ദി
❤
ശരിയാണ് ഒരുപച്ചയായ പഠനം തന്നെയാണ് വീണ്ടും, വീണ്ടുംപ്രതീക്ഷിക്കുന്നു.
@@krishikazhcha❤a1😅😅9
ഞാൻ ചോദിക്കുമായിരുന്ന ചോദ്യങ്ങൾ തന്നെ ചോദിച്ചു... വളരെ കൃത്യമായ ഉത്തരങ്ങളും ലഭിച്ചു..... നന്നായിട്ടോ...super 🎉🎉
ഞാൻ ധരാളം വീഡിയോകൾ കണ്ടു. ഇത്ര വ്യക്തതയോടെ ആരും പറഞ്ഞു കൊടുത്തിട്ടില്ല.നല്ല അറിവ് ഉള്ള ആള് ആണ്. അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും.
സത്യസന്ധമായി കാര്യങ്ങൾ പറയുന്ന മനഷ്യൻ 🌹
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ഉണ്ട്.കൂടുതൽ അറിവുകൾ പകർന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു
മനസിലാകുന്ന രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു തന്നു. Thanks 🙏🏻
Thanks 😊
❤
വളരെ നന്ദി
എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്നരീതിയിൽ അവതരിപ്പിച്ചു
Thank you
നല്ല ഉപകാരപ്രദമായ വീഡിയോ
അഭിനന്ദനം
Thanks for your kind words 🙏
❤
വളരെ നന്നായി present ചെയ്തു...
Very good explanation,
Your detailed analysis is appreciated. Pl translate it in English or Hindi so that people may understand better.
@@shanbhagdayanand2473 surely will do it on coming videos
Cheta super thank you
Thank you 😊
Kuttikurumulakintey chattiyil nadunna thai koriyar ayakkamo
Grafting cheyan thipili plant allathe vere plant patto.
Chundaga plant etc.,
കൊളു ബ്രിനത്തിന്റെ തണ്ട് അയച്ചു തരുമോ ? ഇവിടെ നഴ്സറികളിൽ കിട്ടാനില്ല
വളരെ ഉപകാര പ്രദമായ വീഡിയോ ആണ്. അഭിനന്ദനങൾ.
ഒരു സംശയം കൂടി ഉണ്ട്,
ഗ്രാഫ്ട് ചെയ്ത ചെടിയിൽ നിന്നും ഉണ്ടായി വന്ന ചെന്തല നാഗപതി രീതിയിൽ തൈ ഉണ്ടാക്കി ഗ്രാഫ്റ് ചെയ്യാതെ നട്ടാൽ സാധ കുരുമുളക് പോലെ അതു വളരുമോ?
@@since-sp6fp വളരും പക്ഷേ കായ്ഫലം വൈകും എപ്പോഴും ഗ്രാഫ്റ്റ് തൈകളാണ് റിസൾട്ട് പെട്ടെന്ന് കിട്ടുന്നത്
തിപ്പലി കിട്ടി .ഇനി try ചെയ്ത് നോക്കാം.
അടിപൊളി
Thank you 😊
Tippali eavidenu kittum
Good explaination
Very useful .
Thank you 😊
Brazilian tippalli eviden kittum cheta
This method is currently in use for years. Are you saying this is a new method?
Thank for your valuable words
This is tutorial video for bigginers
Thank you
എല്ലായ്‌പോഴും കായ്ക്കുന്ന ആ കൊടിയുടെ (പേരറിയാത്ത ) തൈകൾ വില്പനക്ക് കിട്ടുമോ.
Kuttikurumulagethai kittumo ethrayahum samemodel venam❤
Sthalam evidey aanu
Very good. Please send me a message how to get tippli plant.
@@reg7391 Thanks for the valuable comment
Tippali is commonly available all plant nurseries in kerala now
Good
Thanks
❤
👌🏻👌🏻👌🏻
👌👌
Super😊
Thank you
👍👍👍
👍👍
ഈ ബ്രസീലിയൻ തിപ്പലി എവിടെ കിട്ടും
27:18
കുരുമുളക് ഗ്രാഫ്റ്റ് ചെയ്യാൻ വേണ്ടുന്ന തിപ്പല്ലി തൈകൾ എവിടെ നിന്ന് ലഭിക്കും
വേസ്റ്റ് സാധനം. 😁
👍🏼👍🏼👍🏼
Thank you
Sthalam evidey aanu
Panayur vaniyamkulam near ottapalam
All season 2 തൈ കിട്ടുമോ
Kindlycall Hariprasad 9744859726
കുമ്പുക്കലാണോ?
നാഗപതി ചെയ്താലും കുട്ടികുരുമുളകായി കിട്ടുമോ
Kittum
❤❤❤
അവിടെ ഏതെല്ലാം കുരുമുളക് തൈകൾ ആണ് ഉള്ളത്. എനിക്ക് നേരിട്ട് വന്നു കുറച്ചു ഇനം തൈകൾ വാങ്ങുവാനാണ്.
കുരുമുളക് തൈകിട്ടോ
Bro ഇത് IISR പഞ്ചമി എന്ന് പറയുന്ന ഇനത്തിൽ പെട്ടതല്ലേ?
No
ഇങ്ങനെ നാഗപതിചെയ്തിട്ടും വേരു വരുന്നില്ല എന്താ പ്രതിവിധി?
സർ ഫോൺ നമ്പർ വേണമായിരുന്നു
Hariprasad 9744859726
Place
@@tomyjosepallath1139 farmer Name Hariprasad location panayur near vaniyamkulam Palakkad
ഇതിൻ്റെ തൈ എവിടെ കിട്ടും
97448 59726 Hariprasad vaniyamkulam plz call
താങ്ക്സ് സർ തിപ്പലിയിൽ ഗ്രാഫ്റ്റ് കൂടാതെ കുരുമുളക് ബഡും ചെയ്യുമോ കഴിഞ്ഞ ദിവസം n s r യിൽ നിന്ന് ത്തിപ്പലിയിൽ ബഡ് ചെയ്തതാണെന്നു പറഞ്ഞു ഒരു കുരുമുളക് തൈ മേടിച്ചു വള്ളി k r m കാണെന്നു ഉറപ്പായി പറഞ്ഞിട്ടാണ് വാങ്ങിയത് തിപ്പലിയുടെ തലപ്പിന്റ തൊട്ടു താഴെ സൈഡിൽനിന്നാണ് പുതിയ k r m k തൈ കിളിച്ചിരിക്കുന്നത്തു തലപ്പു ഉണങ്ങി അവിടെ ഉള്ളതെല്ലാം അങ്ങനെ ആണ് എങ്ങനെ നടണമെന്ന ചോദിച്ചപ്പോൾ ആർക്കും ശരിക്കറിയില്ല പല തരത്തിൽ പറയുന്നു പ്ലാസ്റ്റിക് വള്ളി നടുമ്പോൾ കളയേണ്ട എന്ന് ചോദിച്ചപ്പോൾ വേണ്ടന്നും വേണം എന്നും പറഞ്ഞഞ്ഞു നല്ല ഹൈറ്റായതു കാരണം തലപ്പ് വീട്ടിൽ കൊണ്ടുവന്നപ്പോഴേയ്ക്കും ഉലഞ്ഞുപോയി ഒരു കമ്പു കൊണ്ട് നേരെ വരാൻ കെട്ടിവെച്ചിരിക്കുകയാണ് ഈ വലിയ മഴ ഒന്ന് തോരട്ടെ നടാൻ എന്ന് കരുതി സർചോദ്യം ഇതാണ് എങ്ങനെ നടണം താങ്ങുമരം പറമ്പിൽ അൾറെഡി ഉണ്ട് എത്ര താഴ്ത്തി മണ്ണിനടിയിൽ വേണം മുകളിൽ എത്ര വേണം പ്ലാസ്റ്റിക് വള്ളി നീക്കം ചെയ്യണ്ടേ കുഴിയിൽ വളമിട്ടു മീതെ മണ്ണിട്ടു അതിന്റ മീതെ തൈ വെച്ചാൽ മതിയോ p s റിപ്ലൈ
വ ള് vv
ruclips.net/video/FZDOP-6CvGE/видео.htmlsi=xdFeUohSwPTFgJXG
uth onnu kandu nokkuu.. pepper farming.... informative video aaanu..
Good Information Thanks
@@sasikumargk7892 Thanks for your valuable tweet
😊👍