VietNam Black Pepper Plantation

Поделиться
HTML-код
  • Опубликовано: 5 сен 2024
  • pepper cultivation Vietnam style
    #scam pepper cultivation
    Kurumulaku Krishi
    a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Комментарии • 66

  • @back2farm290
    @back2farm290 5 месяцев назад +4

    Thank you.
    It was great talking to you Sithosh

  • @user-ho8uq1ld6k
    @user-ho8uq1ld6k Месяц назад +3

    ഇങ്ങനത്തെ വീഡിയോ ഉപകാരപ്രദമാണ്

  • @musappu5468
    @musappu5468 13 дней назад +1

    Viatnam model better than ancient model we must changing our old farming sistem.❤❤❤❤❤

  • @surajtdivakaran8261
    @surajtdivakaran8261 Месяц назад +2

    സൂപ്പർ vdo.. 😄👍

  • @user-op9ll6et8h
    @user-op9ll6et8h 17 дней назад +1

    കവുങ്ങില്‍ ചെയ്യുന്നത് ഗംണകരമാണോ....വളം കവുങ്ങ് വലിച്ചാലും ഉപകാരമല്ലേ.....?

  • @nixontom2156
    @nixontom2156 2 месяца назад +8

    Nammade krishi രീതികൾ മാറണം, 3 തലമുറ മുൻപ് ചെയ്തിരുന്ന രീതിയാണ് ഇപ്പോളും കേരളം ഉപയോഗിക്കുന്നത്.... ഇന്ത്യയിലെ കേരളം ഒഴിച്ച് ബാക്കി കൊറേ sate ഈ കാര്യത്തിൽ ഡെവലപ്പ് ആയി വരുന്നു... നമ്മൾ ഒരു രാജ്യത്ത് പോയാൽ പെട്ടിക്കടകളിൽ തുണി വിൽക്കുന്നതും ഷോപ്പിംഗ് മളുകളിൽ വിൽക്കുന്നതും കാണാം. കൃഷി എന്നതിനെ ഫാർമിങ് എന്നാ രൂപത്തിലേക്ക് മാറ്റേണ്ട കാലം കഴിഞ്ഞു. കൃഷിയെ ബിസിനസ്‌ ആയി കാണുക.... ബിസിനസ്‌ കെട്ടിപ്പടുക്കുന്നവർ ആരും 2 വർഷത്തേ ലാഭം നോക്കിയല്ല....

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 5 месяцев назад +4

    Very good i never believed plantations in kerala will adopt the so called Vietnam model with concrete poles because of horrible expense, but I have an opinion sithosh please do a video about different types of black pepper live pole trees and their advantage and disadvantages for our farmers , when farmers have money to spend then business will flourish and people have jobs ,this is why economists long said farmers is the back bone of society 23:40

    • @KL06farm
      @KL06farm  5 месяцев назад +1

      100 % will do a Vidieo

    • @tonythomas4003
      @tonythomas4003 4 месяца назад

      ruclips.net/video/LZGrlmGoJIs/видео.htmlsi=00hmnS5qHeiWRL_D

    • @tonythomas4003
      @tonythomas4003 4 месяца назад

      ruclips.net/video/LZGrlmGoJIs/видео.htmlsi=00hmnS5qHeiWRL_D

  • @crazyindiantrader7
    @crazyindiantrader7 5 месяцев назад +4

    Good Information video. Keep it up bro.

    • @KL06farm
      @KL06farm  5 месяцев назад +1

      Thanku sir

  • @joy-ld5so
    @joy-ld5so 5 месяцев назад +2

    Pvc, concret post are cash loss.
    In early black pepper planting in wayanad
    Using dry woods like bamboos. That time
    Elde double

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 4 месяца назад +2

    Very good information

  • @sudarsananthampi6086
    @sudarsananthampi6086 4 месяца назад +4

    രണ്ടായിരം രൂപ പോസ്റ്റിന്റെ ചിലവ് മൂന്ന് വർഷം കൊണ്ട് കിട്ടും, നന്നായി നോക്കുകയാണെങ്കിൽ മൂന്നാമത്തെ വർഷം അഞ്ച് കിലോ ഉണക്ക കുരുമുളക് കിട്ടും, ഇന്നത്തെ വിലക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്.

    • @basheermoideenp
      @basheermoideenp 3 месяца назад

      സിമൻ്റ് പൈപ്പ് പറ്റില്ലെ

    • @vishnulal5087
      @vishnulal5087 3 месяца назад

      ഇതു പോലെ ലക്ഷം കുരുമുളക് സ്വപ്നം കണ്ടു 9 വർഷം മുന്നെ 1000 കാൽ കോൺക്രീറ്റ് ഇട്ടു (1500/Post).അവസാനം തുണനിടയിൽ പച്ചക്കറി കൃഷി ചെയ്ത് വരുമാനം കണ്ടെത്തി.

    • @bilalkarimbath9147
      @bilalkarimbath9147 3 месяца назад +3

      @@vishnulal5087 അപ്പോൾ നിങ്ങളുടെ കുരുമുളക് കൃഷിയുടെ അവസ്ഥ എന്താണ്? എന്താണ് സംഭവിച്ചതെന്ന് ദയവായി വിശദീകരിക്കു.

    • @surajtdivakaran8261
      @surajtdivakaran8261 Месяц назад

      വെറും 6 അടി പോസ്റ്റ്‌ മാത്രം കൊടി കൃഷി ചെയ്യുന്ന രീതി ആണ് എന്റെ

    • @umeshchandran1976
      @umeshchandran1976 Месяц назад

      എന്തെ..? നിങ്ങളുടെ കുരുമുളക് തിരിയിടുന്നില്ലേ..???​@@vishnulal5087

  • @binoymathew9195
    @binoymathew9195 4 месяца назад +1

    Very Good info. It will elude lot of misconceptions regarding concrete pillar and pvc pipes

    • @tonythomas4003
      @tonythomas4003 4 месяца назад

      ruclips.net/video/LZGrlmGoJIs/видео.htmlsi=00hmnS5qHeiWRL_D

    • @KL06farm
      @KL06farm  4 месяца назад

      Yes, you are right

  • @kcprsl
    @kcprsl 2 месяца назад +3

    Misting is for pollination

  • @faaz_frz
    @faaz_frz 2 месяца назад +2

    But kizhakkambalam farm is a best example for profitable pepper business
    Your conversation is not updated with technologies or exact production details

  • @Crazy11223
    @Crazy11223 4 месяца назад +3

    വളരെ നല്ല ഒരു അറിവാണ് തന്നത്. താങ്ക്സ്

  • @ahamedck9815
    @ahamedck9815 Месяц назад +1

    Asooya

  • @joy-ld5so
    @joy-ld5so 5 месяцев назад +1

    Good information vidio

  • @nalla2873
    @nalla2873 5 месяцев назад +2

    it would be great if you try to come out with a content 'mahogany tree and black pepper cultivation'' if possible in future

    • @KL06farm
      @KL06farm  5 месяцев назад

      Very less people doing this .i will do the same Vidieo soon

    • @IslamIsDevils
      @IslamIsDevils Месяц назад

      Mahagany and pepper never possible...too much leaves and large shade..

  • @binoymathew9195
    @binoymathew9195 4 месяца назад +1

    Cost effectiveness is key for any industry

  • @harilald5368
    @harilald5368 5 месяцев назад +1

    yes

  • @josemathew8271
    @josemathew8271 5 месяцев назад +1

    🎉🎉🎉

  • @sarath.s2373
    @sarath.s2373 5 месяцев назад +2

    Chetta najan 1 acre sthalathu kumbungal pepper 8*8 distancil 20feet height nadan povukayanu three year nu shesham ethra kg dry pepper kittum .chettan orupadu thottam kanditulathale enthengilum tip paranju tharamo pepper krishiye kurichu ?

    • @KL06farm
      @KL06farm  5 месяцев назад

      Plz call me

  • @anukumarpalod
    @anukumarpalod 4 месяца назад +4

    മരം ആണെങ്കിൽ വളം വലിക്കും, മരം കേടുവരാൻ സാധ്യതയുണ്ട്. പോസ്റ്റ് തന്നെയാണ് നല്ലത്

    • @KL06farm
      @KL06farm  4 месяца назад

      Arodu parayan,parajittu enth kariyam ,

  • @oachirashafi
    @oachirashafi 5 месяцев назад +5

    വിയറ്റ്നാമിൽ സിമന്റ് പോസ്റ്റിൽ കൃഷി ചെയ്യുന്നവർ ഉണ്ട്, മഴമറ, ഗ്രീൻ നെറ്റ് ഷൈഡ് ഇവയ്ക്കുള്ളിൽ ചെയ്യുന്നവരും ഉണ്ട്, വിയറ്റ്നാം ലാംഗ്വേജ് എഴുതാൻ അറിയുമെങ്കിൽ യൂട്യൂബ് സെർച്ച് ചെയ്താൽ വീഡിയോസ് കിട്ടും

    • @KL06farm
      @KL06farm  5 месяцев назад +1

      They are not doing commercially

    • @oachirashafi
      @oachirashafi 5 месяцев назад +3

      ആര് പറഞ്ഞു? നിങ്ങൾ പോയി കണ്ടോ?

  • @sayuj383
    @sayuj383 4 месяца назад +3

    ഭാഷ മനസ്സിലാകുന്നില്ല ശബ്ദം പ്രശ്നം

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 5 месяцев назад +2

    ഹായ് 👍

    • @KL06farm
      @KL06farm  5 месяцев назад +1

      Hai vino chetta

  • @rajansudararaj4361
    @rajansudararaj4361 3 месяца назад +1

    Don't humiliate anybody.

  • @kcprsl
    @kcprsl 2 месяца назад +2

    Partially incorrect

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 19 дней назад +1

    കൃഷികൾ അനുയോജ്യമായ രീതിയിൽ അതാതു സമയങ്ങളിൽ ചെയ്യട്ടെ വെറുതെ എന്തിനാണ് അതും ഇതും പറഞ്ഞു തട്ടിപ്പാണെന്നു ഒക്കെ പറയുന്നത്

    • @KL06farm
      @KL06farm  19 дней назад

      ഒരുപാടു കർഷകർ പൈസ വേസ്റ്റ് ആകുന്നു

  • @user-co9qp9mj3h
    @user-co9qp9mj3h 4 месяца назад +1

    താങ്ങ് ചെടി വളം വലിക്കും

    • @KL06farm
      @KL06farm  4 месяца назад

      Athinte ilakal valam akum

  • @muhasinpu3947
    @muhasinpu3947 5 месяцев назад +3

    പഞ്ഞിമരം ഏതാണ് ?

    • @KL06farm
      @KL06farm  5 месяцев назад

      Panji undakuna maram, namuku ath set akunila

    • @PrahladanAp-fl6mb
      @PrahladanAp-fl6mb 5 месяцев назад

      ശീമപ്പൂള ( ഉന്നം ഉണ്ടാകുന്ന മുള്ളില്ലാത്ത മരം)

  • @rajansudararaj4361
    @rajansudararaj4361 4 месяца назад +2

    don't bluff the people.

    • @KL06farm
      @KL06farm  4 месяца назад +1

      It’s vary painful, for concrete Post sellers

  • @sudheeshvk9948
    @sudheeshvk9948 Месяц назад

    ചേട്ടാ നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുമൊ
    വയനാട്ടിൽ നിന്നാണ്

    • @KL06farm
      @KL06farm  Месяц назад

      Vidieoil undu plz call

  • @sanathanankv1053
    @sanathanankv1053 5 месяцев назад +1

    Very good information