best supportive tree for pepper # payani

Поделиться
HTML-код
  • Опубликовано: 20 окт 2024
  • a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Комментарии • 72

  • @Happy-wd2sx
    @Happy-wd2sx 2 месяца назад +7

    കുരുമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായത് പ്ലാവ് ആണ്

    • @KL06farm
      @KL06farm  2 месяца назад

      Valarcha kuravu anu

  • @subhashmadhavan9855
    @subhashmadhavan9855 2 месяца назад +3

    ഇപ്പോഴും ഒരുപാട് കുരുമുളക് കൃഷിക്കാർ മുരിക്കും മറ്റുമാണല്ലോ വെച്ചുകൊണ്ടിരിക്കുന്നത്..പണ്ട് മുതലേ കുരുമുളക് വെച്ചുപിടിപ്പിക്കാൻ ഉപയോഗിച്ചിരുന്നു എന്നുപറുന്നു.. എന്നിട്ടും ഇടുക്കിയിലെയും മറ്റും വലിയ കുരുമുളക് കൃഷികാർ എന്തുകൊണ്ട് ഇതുവരെ ഈമരം കാര്യമായി ഉപയോഗിക്കാതിരുന്നത് എന്നുമനസിലാവുന്നില്ല...

  • @johanthomas1323
    @johanthomas1323 Месяц назад +2

    Best one is kilinjil

  • @jinstricks4973
    @jinstricks4973 Месяц назад +1

    Which is better for papper cultivation? Payani or kattuveppe

  • @ശ്ലഥബിംബം
    @ശ്ലഥബിംബം 5 месяцев назад +1

    homfort നല്ല ഉപയോഗപ്രാധമാണ് ഒന്ന് വാങ്ങി നോക്കു

  • @sunilshetty2600
    @sunilshetty2600 Месяц назад +1

    Which is best nursery for buying blackpepper plant i need iisr chandra karmunda thekkan and panchami varieties 100 plants each nursery situated north kerala favorable

  • @aeonjith
    @aeonjith 3 месяца назад +1

    Kavung moshamaano

  • @MV-yl8lw
    @MV-yl8lw 4 месяца назад +1

    ഇന്ന് നമ്മൾ ഹഹ നോക്കുന്നത് ഹ ഹ പയ്യനി... ഹഹഹ..... ഉഗ്രൻ ഹഹ

  • @anoopt690
    @anoopt690 4 месяца назад +1

    Malavepp vattam murikathe kurumulak nirthiyal enthelum issue undo ? Malaveppinu athra shade onnum kanunilla . Kurumulakinu semi shade kuzhappam illalao chetta ?

    • @KL06farm
      @KL06farm  4 месяца назад

      Shade kuduthal anu

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 5 месяцев назад +1

    Best information. Waiting for such Videos

    • @KL06farm
      @KL06farm  5 месяцев назад

      With u r support ❤️❤️

  • @pphashimpuzhathi2587
    @pphashimpuzhathi2587 Месяц назад +1

    Payyani എവിടുന്ന് കിട്ടും വിത്ത് മുളപ്പിക്കലാണോ

    • @KL06farm
      @KL06farm  Месяц назад

      നോ stock now

  • @AthiraWhomes
    @AthiraWhomes 2 месяца назад +1

    കവുങ്ങില്‍ ചെയ്യുന്നതില്‍ എന്താണ് അഭിപ്രായം....

  • @globelwaming4907
    @globelwaming4907 3 месяца назад +2

    പയ്യാനി കട്ടി കുറഞ്ഞ മരമാണ് കുരുമുളക് വളർന്നു വരുമ്പോൾ കാറ്റടിച്ചു ഒടിഞ്ഞു പോകാൻ സാധ്യതയുണ്ട്

    • @KL06farm
      @KL06farm  3 месяца назад +1

      പായനി കണ്ടിട്ട് ഇല്ല അല്ലെ

  • @raghavanedoli2255
    @raghavanedoli2255 4 месяца назад +2

    സാറിന്റെ തോട്ടത്തിൽ കുരുമുളക് കൊടികൾ ഏതെല്ലാം ഇനങ്ങൾ ഉണ്ട്. കുരുമുളക് തൈകൾ വില്പന ഉണ്ടോ?

  • @atheist6176
    @atheist6176 3 месяца назад +1

    പൊതുവെ ചൂടുള്ള മേഖയിൽ ചെയ്യാൻ പറ്റുന്ന ഇനം ഏതാണ്

    • @KL06farm
      @KL06farm  3 месяца назад

      loction ethanu

    • @atheist6176
      @atheist6176 3 месяца назад

      @@KL06farm malappuram costal area

  • @anil540
    @anil540 3 месяца назад +1

    Nice video

  • @ghostride2239
    @ghostride2239 3 месяца назад +1

    ഒരു പയ്യാനിമരത്തിന് എത്ര വർഷം വരെയാണ് ആയുസ്സ്

    • @KL06farm
      @KL06farm  3 месяца назад

      More than 50

  • @rajeshchekkiyodan6865
    @rajeshchekkiyodan6865 2 месяца назад +1

    പയ്യാനി എന്താ വില 50എണ്ണം വേണമായിരുന്നു. കണ്ണൂരിൽ കിട്ടുമോ

    • @KL06farm
      @KL06farm  2 месяца назад

      Next year kittum

    • @pphashimpuzhathi2587
      @pphashimpuzhathi2587 Месяц назад

      @@rajeshchekkiyodan6865 kannuril thankal evideyan. Enikkum venam payyani orumich order kodukkunna karyam alochikkan vendiyan. Your mobile no. pl.

  • @unnikrishnankgm8906
    @unnikrishnankgm8906 2 месяца назад +1

    പലക പയ്യാനിയും പയ്യാനിയും ഒന്നാണോ? മട്ടി വേറെയാണോ?

    • @KL06farm
      @KL06farm  2 месяца назад

      Matti vere Anu

  • @aeonjith
    @aeonjith 3 месяца назад +1

    Payyani thaikl kitan undo..im from palakkad

    • @KL06farm
      @KL06farm  3 месяца назад

      Yes

    • @georgemathew5313
      @georgemathew5313 3 месяца назад

      Payani തൈ എവിടെ കിട്ടും

  • @aravindravi1145
    @aravindravi1145 5 месяцев назад +1

    Payani and malavappu tree do elephant eat the plant ???

  • @satheeshcs5665
    @satheeshcs5665 3 месяца назад +2

    കഴിയുന്നതും രണ്ടാളുടെയും Voice volume ഒരു പോലെ ആക്കാൻ ശ്രദ്ധിക്കുക
    ഹെഡ് സെറ്റ് വെച്ച് കേൾക്കാൻ ബുദ്ധിച്ചിട്ടുണ്ട്

    • @KL06farm
      @KL06farm  3 месяца назад

      Sorry for the inconvenience, thanks for understanding r suggestions,I will correct the sound settings in next time

  • @Cool-bs9pq
    @Cool-bs9pq 5 месяцев назад +1

    30 അടിവരെ ഉയരത്തിൽ കുരുമുളക് പറിക്കാറുണ്ടോ?

  • @govindankt6914
    @govindankt6914 5 месяцев назад +1

    Muringa maram pattumo

    • @KL06farm
      @KL06farm  5 месяцев назад +1

      Pattum but strong ala ottum

  • @purplequeen3704
    @purplequeen3704 5 месяцев назад +1

    Payani thayee avede kittum?

    • @KL06farm
      @KL06farm  5 месяцев назад

      വിഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ മതി

  • @deepakzacharia6434
    @deepakzacharia6434 5 месяцев назад +1

    Malavepp engane undu

    • @KL06farm
      @KL06farm  5 месяцев назад

      Nalathu payani anu

  • @balakrishnankallath7308
    @balakrishnankallath7308 4 месяца назад +1

    കമുങ്ങിന് ഇടയിൽ പയ്യാനി നട്ട് കുരുമുളക് കൃഷി ചെയ്യാമോ

  • @mathewspj9361
    @mathewspj9361 5 месяцев назад

    Payoni maram ente thotathil undu....upayoga pradam alla pettennu valarum

    • @KL06farm
      @KL06farm  5 месяцев назад +1

      Pettanu valaruna maram anu vendathau

  • @purplequeen3704
    @purplequeen3704 5 месяцев назад +1

    Varaka poste pvc ithe 2um arum parambil polum kayattaruthe.

  • @prashantr5976
    @prashantr5976 5 месяцев назад +1

    What is the English name of the tree?

    • @KL06farm
      @KL06farm  5 месяцев назад +1

      Pajanelia longifolia (Willd.) K.Schum.

    • @prashantr5976
      @prashantr5976 5 месяцев назад +1

      @@KL06farm Thnx

  • @rajujose2053
    @rajujose2053 5 месяцев назад +1

    പയ്യാനി എന്ന് പറയുന്നത് മട്ടി ആണോ

  • @muhamedsherilpa5705
    @muhamedsherilpa5705 3 месяца назад +1

    പയ്യാനിയും ലാഗി ലാഗി മരവും ഒന്ന് തന്നെ ആണോ..?

    • @KL06farm
      @KL06farm  3 месяца назад

      Ala ,Randum randu anu

  • @Kashyiskindacool
    @Kashyiskindacool 5 месяцев назад +1

    പയ്യാനി മരത്തിനു മറ്റെന്തെങ്കിലും ഉപയോഗമുണ്ടോ?

    • @KL06farm
      @KL06farm  5 месяцев назад +1

      Sale cheayam

  • @Kiran-bp8ox
    @Kiran-bp8ox 4 месяца назад +3

    ഒരേക്കറിൽ കവുങ്ങ്, 3 വർഷം കഴിഞ്ഞ് കവുങ്ങിൽ കുരുമുളക്, കൂടാതെ പ്രൂൺ ചെയ്തു തടി മാത്രം ഉള്ള കൊക്കോ.
    ഇത്‌ മൂന്നും കൂടി എത്ര അകലത്തിൽ എത്ര എണ്ണം നടാൻ പറ്റും?
    ( 9 x 9 അടിയിൽ കവുങ്ങ്, അതേ റോ യിൽ തന്നെ കവുങ്ങുകൾക്ക് നടുവിൽ കൊക്കോ വച്ചാൽ കവുങ്കിലേ കുരുമുളക് വളരുമ്പോൾ തിങ്ങുമോ?
    അല്ലെങ്കിൽ വേറെ option ഏത്?

  • @anil540
    @anil540 3 месяца назад +2

    പയ്യാനി ആഴാന്തൽ എന്ന് പറയുന്ന മരം ആണോ?