KSEB യുടെ ഒടിഞ്ഞ പോസ്റ്റുകൾ ഉപയോഗിച്ച് KSEB യുടെ തന്നെ ഒഴിഞ്ഞ പറമ്പുകളിൽ കുടുമ്പ ശ്രീ കൂട്ടായ്യയെ ഉപയോഗിച്ച് ഇങ്ങനെ കൃഷി ചെയ്താൽ നല്ലതാണ് അല്ലെങ്കിൽ കർഷകർക്ക് 'ഇങ്ങനെയുള്ള ഉപയോഗശൂന്യമായ പോസ്റ്റുകൾ കൊടുക്കുക
മുകളിൽനിന്നും കുരുമുളക് താഴെ വീഴാതിരിക്കാൻ മുകൾ അറ്റം ചേർത്ത് ഒരു ഒരടി നീളമുള്ള ഇരുന്പു കമ്പി ക്രോസ്സ് ആയി തുളച്ചിട്ടാൽ മതി. കൂടാതെ v ഷേപ്പ് താടിയും മുകളിൽ വയ്ക്കാം
Dont put videos like this to hype a person. Are you sure this plantation is successful in getting 3 quintels of black pepper per acre? Those plants shown are not capable to produce so. Farmers know who are real and fake. Reply me if you are sure that he is getting results he claimed.
3 tonnes he said so 30 quintal. The math does add up as you can see the plants are in good health. And surely can produce 3 kg per plant on minimum. So, he is not wrong.
@@natureworksdifferently Im not into farming and really don't know much about this, I just have some plants in my place but its yield varies every year, may be you can guage looking at the plant. Thanks man.
വയനാടിന്റെ അഭിമാനം ❤
വെള്ളമുണ്ടയുടെ കൃഷിദീപം പ്രിയപ്പെട്ട തൊട്ടോളി അയ്യൂബ്ക്ക 💕💕❤️അഭിനന്ദനങ്ങൾ 👍🌹
❤
ഒരുപാട് നന്ദിയുണ്ട് സാർ . അങ്ങയുടെ അനുഭവം മറ്റുള്ളവരുമായി പങ്കു വച്ചതിൽ.
നല്ല അറിവുകൾ മികച്ച അവതരണം. ഇതാണ് ഇന്നത്തെ യുവതലമുറക്ക് ഒരു വഴി കാട്ടിയാണ് താങ്കൾ. അഭിമാനം തോന്നുന്നു.🎉🎉🎉🎉
❤ നല്ല അവതരണം.
വളരെ നന്ദി
വലിയ അംഗീകാരമായി കരുതുന്നു നന്ദി അരുൺ& ടീം
❤❤ അയ്യൂബ്ക്കക്കും അരുണിനും അഭിനന്ദനങ്ങൾ.ക്യാമറാമാനും എഡിറ്റർക്കും❤❤
❣❣❣❣❣
കൊള്ളാം, അഭിനന്ദനങ്ങൾ, കുരുമുളക് ചെടികൾ കണ്ടിട്ട് ഇല കനം ആണ് കൂടുതൽ അതാവും തിരി പിടുത്തം കുറവ് ആണ് എന്ന് തോന്നുന്നു
അയൂബ്ക്കക്കും അരുണിനും ക്യാമറാമാനും എഡിറ്റർക്കും അഭിനന്ദനങ്ങൾ.
നല്ല അവതരണം,ക്റിഷി യോടെആത്മാർഥത
very good, Congrats
അഭിനന്ദനങ്ങൾ ആയുബ് ഇക്കാ
Nallakarshakan ❤❤❤ goodveedio 🎉🎉 good information 🎉🎉
വളരെ നല്ല അവതരണം. അയൂബ് ശരിയാണ്. ഞാൻ ചിന്തിച്ച അതേരീതി താങ്ങ് മരങ്ങൾ പ്രശ്നമാ👍👍
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
ചാനൽ അവതരണം ഉപകാരപ്രദമായി.ഇനി മുതൽ ഒരു ഇൻ്റർവ്യൂ നു പോകുമ്പോൾ ചൊതിക്കേണ്ട ചോ മുൻകൂട്ടി തയ്യാറാകണം.അല്ലാതിരുന്നാൽ പ്രധാന സംശയങ്ങൾ ഭാകിയാവും.
Ente karnavan ayathil abimanikkunnu❤❤❤
വളരെ ഉപകാരപ്പെട്ട വീഡിയോ
👍❤കണ്ടതിൽ വളരെ സന്തോഷം
വീണ്ടും ഒരു മനുഷ്യനെ കണ്ടു ...
Kurumulaku krishi veendum rakcha pedumo❤
അഭിനന്ദനങ്ങൾ.
മാഷാ അല്ലാഹ്
Masha allha
വളരെ നല്ല വീഡിയോ ആയിരുന്നു, കോൺക്രീറ്റിന്റെ തൂണിന് എത്ര രൂപ ചെലവായെന്ന് ചോദിച്ചില്ല
Pvc പൈപ്പ് മതി. അതാണ് ലാഭം. നല്ലതും. യാതൊരു നെറ്റ് കവറിങ്ങും ഇല്ലാതെ നേരിട്ട് pvc ൽ വേര് പിടിച്ചു കൊള്ളും. അനുഭവം.
PVC pipe etra vila
@@shameersulaiman71916 മീറ്റർ 1500
@@t.hussain6278strong ano?oru 8 adi height il pipe nikumo?
1000
KSEB യുടെ ഒടിഞ്ഞ പോസ്റ്റുകൾ ഉപയോഗിച്ച് KSEB യുടെ തന്നെ ഒഴിഞ്ഞ പറമ്പുകളിൽ കുടുമ്പ ശ്രീ കൂട്ടായ്യയെ ഉപയോഗിച്ച് ഇങ്ങനെ കൃഷി ചെയ്താൽ നല്ലതാണ് അല്ലെങ്കിൽ കർഷകർക്ക് 'ഇങ്ങനെയുള്ള ഉപയോഗശൂന്യമായ പോസ്റ്റുകൾ കൊടുക്കുക
ഉപയോഗശൂന്യമായ പോസ്റ്റുകളുടെ ഉള്ളിലുള്ള സ്റ്റീൽ കോൺക്ട്രീറ്റ് ആണി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
പിണറായിയുടെ തലയിലും ആവാം kseb പോസ്റ്റിൽ മാത്രം ഒതുക്കരുത്. തൊഴിലാളി മുഖ്യൻ മനസ്സിലാക്കട്ടെ
അയ്യോ വേണ്ടേ.. Kseb അതിനും ബില്ലിടും 😮
ഇഷ്ടം
നല്ല അവതരണം നല്ല കർഷകൻ
21:39 വളരെ. നല്ലത്
എൻ്റെ സുഹൃത്ത്
Etrayum organic ayit hair matram chembiche poyallo atho color adiche ano
വയനാട് ജില്ലയിലെ മികച്ച കർഷകരിൽ ഒരാൾ എന്ന് പറ
കോൺഗ്രീറ് തൂണ് ന്റെ ഫോട്ടോ ഉണ്ടോ
തങ്ങളുടെ തോട്ടം ഞങ്ങൾ സന്ദർശിച്ചിരുന്നു. അവിടെ നിന്ന് നിറയെ പഴുത്ത വരിക്ക ചക്ക തിന്നു അതിന്റെ വിത്ത് പാകി ചെടിയായി
Good
Supar❤❤
Kurumulak krishikk krishivakupp enthelum support nalkunnundo.. Im an it engineer and planing to do pepper cultivation
Very good ❤👍🙏
മണികണ്ഠൻ സാറിന 💐
മുകളിൽനിന്നും കുരുമുളക് താഴെ വീഴാതിരിക്കാൻ മുകൾ അറ്റം ചേർത്ത് ഒരു ഒരടി നീളമുള്ള ഇരുന്പു കമ്പി ക്രോസ്സ് ആയി തുളച്ചിട്ടാൽ മതി. കൂടാതെ v ഷേപ്പ് താടിയും മുകളിൽ വയ്ക്കാം
good
നന്നായിരിക്കുന്നു, വിഡിയോയുടെ ദൈർഘ്യം കുറച്ചു കുറക്കാമായിരുന്നു...,
Is watering required and how manure is applied .how plucking is done using common ladders?
ഒരു പോസ്റ്റ് ന് ചുവട്ടിൽ എത്ര ചെടികൾ നടാം
എത്ര അകാലത്തിൽ ആണ്.. പോസ്റ്റ് സ്ഥാപിക്കുന്നത് ??
congrats
ഇദ്ദേഹം പണ്ട് പപ്പായ പാൽ കൊണ്ട് പുതിയ ഒരു സംഭവം കണ്ടതിയിരുന്നലോ അത് എന്തായി
ജെയ് കിസാൻ👍👍👍
Oru kurumulak chediyude life ethra year aanu
പന്നിയൂർ 1 എല്ലാം വർഷവും കായ്ക്കുന്നുണ്ടോ?
അഭിമാനം തോന്നുന്നു തങ്ങളോടും കുടുബത്തിനോടും
🎉
What is the distance between 2 post?
Min 7ft. 9 ft is optimal
👋✨✨💕
Jai kissan❤❤❤
അയു ബാക്കന്റെ mob No കിട്ടി മോ?
vdo full aayittu kanu....
👍👍🙏🏻
Kurumulagu Valli kittan undo sir
കുരുമുളക് കൃഷിയെ കുറിച്ച് കൂടുതൽ എന്ത് വിവരമാണ് ഇതിലുള്ളത് ? വെറുതെ സമയം കളഞ്ഞു
ഇക്കാടെ നമ്പർ ഒന്നു തരുമോ ....
🥰❤🙏🙏🙏
Jai kissan jai javsn
Edo wynad il kurumulaku krushi patte nashichittu varshangal ayi pinne egine Eyal kku kurumulaku krushi cheyyan kazhiyunnu? Pulpally ayirunnu kurumulakinte hub adellam pazhaya kadha. Kurumulakinu mara rogangal vannu 1000 kanakkinu thottangal nashichu appol janagal vere krushi reethiyilekku mari. Edanu sathyam. Pinne adbhudam thonunnu Eyal kku egine kurumulaku undakkan kazhiyunnu.
കുറച്ചു മുൻപ് യു ട്യൂബിൽ.. മറ്റൊരു കർഷകന്റെയും കുരുമുളക് തോട്ടം കണ്ടിരുന്നു.... പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല.. കർഷകന്റെ............
ചന്ദന മരം കൃഷി ചെയ്യാൻ നിയമ പ്രശ്നം ഉണ്ടോ
no
Illa
❤
❣️
Number kittumo
Phone no kittumo
Don’t try or copy unless you see it. Most are fake.
വളരെ കോസ്റ്റലിയാണ്
അതുപോലെതന്നെ പറമ്പിൽ കോൺക്രീറ്റ് ചെയ്യണ്ടേ
Dont put videos like this to hype a person. Are you sure this plantation is successful in getting 3 quintels of black pepper per acre? Those plants shown are not capable to produce so. Farmers know who are real and fake. Reply me if you are sure that he is getting results he claimed.
3 tonnes he said so 30 quintal. The math does add up as you can see the plants are in good health. And surely can produce 3 kg per plant on minimum. So, he is not wrong.
That is if it's an ideal situation,
But in case of agriculture there is always variation
He's saying that too
@@neethuleo1410 for 3 kg dry pepper, have to get 10 kg green pepper.. Think about that with those plants
@@natureworksdifferently Im not into farming and really don't know much about this, I just have some plants in my place but its yield varies every year, may be you can guage looking at the plant.
Thanks man.
😂😂
😂
തള്ള് ആണ് മെയിൽ
😂😂
വളരെ നല്ല അവതരണം. അയൂബ് ശരിയാണ്. ഞാൻ ചിന്തിച്ച അതേരീതി താങ്ങ് മരങ്ങൾ പ്രശ്നമാ👍👍
❤
❤❤
❤
❤❤
❤