സീറോ ബജറ്റിലെ കൃഷിത്തോട്ടം | വിത്തിനും വളത്തിനും പണം മുടക്കേണ്ട | പോൾസണിന്റെ പുത്തൻ കണ്ടുപിടിത്തം

Поделиться
HTML-код
  • Опубликовано: 22 фев 2023
  • സൗജന്യമായി വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും സന്ദർശിക്കുക.
    livestoriesonline.com/organic...
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 RUclips 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming

Комментарии • 153

  • @Livestoriesofficial
    @Livestoriesofficial  Год назад +16

    സൗജന്യമായി വിത്ത് ലഭിക്കുന്നതിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും സന്ദർശിക്കുക.
    livestoriesonline.com/organic-farm-by-paulson-kurisinkal/

  • @vineethanair4678
    @vineethanair4678 Год назад +12

    അങ്ങയുടെ പ്രകൃതി സ്നേഹത്തിന് മുന്നിൽ ശിരസ്സാ നമിക്കുന്നു 🙏

  • @happywithsinislife9521
    @happywithsinislife9521 Год назад +12

    Chetan പറഞ്ഞത് സത്യമായ കാര്യം ആണ് ഞാനും കുറച്ചു കാലമായി കുറച്ചു കൃഷി ചെയുന്നു നല്ല പോസറ്റീവ് എനർജി കിട്ടുന്നു ഞാൻ ഒരു വീട്ടമാ ആണ് hus#ചൈൽഡ് പോയി കഴിഞ്ഞാൽ free ആണ് എനിക്ക് കൃഷി ചെയ്തപ്പോൾ നല്ല മെന്റൽ strength കിട്ടി തഖ് sir👍🏻🌹

  • @sachithneelanjanam8169
    @sachithneelanjanam8169 Год назад +7

    🙏👍 ഇന്ന് നാടിനാവശ്യം ഇതുപോലുള്ള മനുഷ്യരെയാണ്. വളരെ ശരിയാണ് പറഞ്ഞത്. ഞാൻ ആഗ്രഹിക്കുന്ന ജീവിതം ഇതാണ്. അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള സുഹൃത്തുക്കളൊക്കെ പോയാലും അതിലും നന്മയുള്ള ഒരുപാട് സുഹൃത്തുക്കൾ വേറെ വരും. 🙏🙏🙏🙏

  • @sebyjoseph3075
    @sebyjoseph3075 Год назад +35

    2 ചില്ല വെട്ടിയപ്പോ മാവ് പേടിച്ചു പോയിട്ട് പിന്നെ കായിച്ചു എന്നത് സത്യം ആവും. ഞങ്ങളുടെ വര്ഷങ്ങളായി കായ്ക്കാത്ത ഒരു മാവ് വെട്ടികളയാൻ വാക്കത്തി മാവിൽ വെച്ചിട്ട്, അല്ലേൽ ഒരു വർഷം കൂടി നോക്കാം എന്ന് പറഞ്ഞ് വെട്ടാതെ ഇരുന്നു. പിറ്റേ കൊല്ലം മുതൽ നിറയെ മാങ്ങ കായ്ക്കാൻ തുടങ്ങി 😁😁

    • @paulsonkurisingal8099
      @paulsonkurisingal8099 Год назад +2

      🤝👍👍

    • @mangalaprabhu7758
      @mangalaprabhu7758 Год назад +1

      They understand perfectly.

    • @celinkurienjoe
      @celinkurienjoe Год назад +1

      It's true

    • @sreelakshmi-gr1xe
      @sreelakshmi-gr1xe Год назад +2

      എന്റെ മാവ് കയ്ക്കുന്നില്ല എന്ന് പറഞ്ഞപ്പോ എന്റെ ഫ്രണ്ട് ഇതുപോലെ ya പറഞ്ഞത് 😂😂

  • @josejames957
    @josejames957 Год назад +9

    പോൾസൺ നിങ്ങൾ ഒരു ബിസിനസ്കാരൻ ആയിട്ടാണ് ഇതുവരെ കണ്ടിരുന്നത്. ഇപ്പോൾ മനസിലായി നിങ്ങൾ ഒരു വമ്പൻ കർഷകൻ ആണെന്ന് 👏👏👏

  • @fantasticans3733
    @fantasticans3733 Год назад +9

    Very inspirational. ഒരു നാടൻ മനുഷ്യൻ. 👍🏻👍🏻👍🏻

  • @nithinmohan7813
    @nithinmohan7813 Год назад +5

    ലളിതമായ സംസാരം 👍🏻. നല്ല പോലെ മനസ്സിലാവുന്ന രീതിയിൽ ആവർത്തനം ഇല്ലാതെ അവതരിപ്പിച്ചു 🙏അഭിനന്ദനങ്ങൾ 👍🏻❤️

  • @palakizh
    @palakizh Год назад +9

    You are a wonderful person!

  • @mvmv2413
    @mvmv2413 Год назад +3

    ഇന്ത്യ മുഴുവൻ നല്ലൊരു യാത്ര കഴിഞ്ഞു വന്ന പ്രതീതി. അണ്ണാനെ അയാളുടെ വഴിക്ക് വിട്ടതിൽ സന്തോഷം.
    M വര്ഗീസ്.

  • @kitchenworldbydevu
    @kitchenworldbydevu Год назад +5

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 🥰🥰

  • @subharamadas3728
    @subharamadas3728 Год назад +2

    നന്നായിട്ടുണ്ട് ചേട്ടാ, അടിപൊളി

  • @jayawilliams989
    @jayawilliams989 Год назад

    Good sir, very encouraging

  • @munaismhmdunais1434
    @munaismhmdunais1434 Год назад +1

    ചേട്ടാ അടിപൊളി🥰
    നല്ല കാഴ്ചപ്പാട്, Inspirational

  • @Livestoriesofficial
    @Livestoriesofficial  Год назад +2

    ആരേയും അമ്പരപ്പിക്കും പോൾസണിന്റെ ഏദൻതോട്ടം
    ruclips.net/video/wN_HgWWDxu8/видео.html

  • @hafsathasharaf8067
    @hafsathasharaf8067 Год назад +3

    കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം 😍😍

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 Год назад +2

    കാണുമ്പോൾ തന്നെ ഒരു സന്തോഷം🙏

  • @mohandask5569
    @mohandask5569 Год назад +1

    Arivuthanneyannu ettavum valuth chettan 100% correct

  • @Nostalgicspot
    @Nostalgicspot Год назад +1

    MASHAAllAh.Allah anugrahikatte.

  • @kuriachanthannickamattathi2459

    I really I respect your attempt and encouragement and may God bless you more

  • @ushamadhu5325
    @ushamadhu5325 Год назад +1

    Thank you sir🙏

  • @josekaredan7031
    @josekaredan7031 Год назад

    Super advice

  • @jayam1951
    @jayam1951 Год назад +1

    ബിഗ് സല്യൂട്ട് sir

  • @goodlife2036
    @goodlife2036 Год назад

    Krishiyodoppam prakrithiyeyum snehikkunna nanmayulla manushyan hatsoff chetta

  • @lillyshaju1157
    @lillyshaju1157 Год назад +5

    Big salute sir

  • @krjohny9526
    @krjohny9526 Год назад +2

    Great🌹🌹

  • @harikumar4418
    @harikumar4418 Год назад

    🙏hello dear പ്രകൃതി സ്നേഹി.🙏

  • @sreekalak4953
    @sreekalak4953 Год назад

    Excellent ❤👍👌

  • @bijuadpf605
    @bijuadpf605 Год назад

    Best wishes

  • @mathewjohn4431
    @mathewjohn4431 Год назад +1

    congratulations 🎉🎉🎉

  • @shajisunny2875
    @shajisunny2875 Год назад

    Super

  • @nkyasar1013
    @nkyasar1013 Год назад

    Proud of you sir❤❤❤

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 Год назад +1

    Good message the most attracted is fertilizer solution and chinese orange

  • @georgegeorgekf8805
    @georgegeorgekf8805 2 месяца назад

    ചേട്ടന് എല്ലാ നന്മകളും നേരുന്നു

  • @baijuanthony6740
    @baijuanthony6740 6 месяцев назад

    Paulson Chetta...we will meet again today, video is very informative

    • @paulsonkurisingal8099
      @paulsonkurisingal8099 6 месяцев назад

      😊🤝 നന്ദി കണ്ടതിനും , അഭിപ്രായം പറഞ്ഞതിനും❤

  • @shajivk7104
    @shajivk7104 Год назад

    Yes bro.... Ur right, I urge to all this is fact that TREE AFRAID BY CUTTING. "one of my mango tree so old never gives me mango, So one day I try to cut this tree & finish it.... BUT I failed to cut it utterly BKOZ I tried... Then I leave it (almost 35%cut). But this 2023 this mango tree given me lot of mango& this mango also some special type... not typical kerala style mango

  • @user-tk5gy8wh7y
    @user-tk5gy8wh7y Год назад

    Super superrrr

  • @teenabaiju8961
    @teenabaiju8961 Год назад

    👌👌👌

  • @sanalchandran8606
    @sanalchandran8606 Год назад

    Ningal pwoli yannu bhai

  • @Shibuainu
    @Shibuainu Год назад

    Sirneppole oru frnd enikum undayirunnenkil ennagrhikkunnu.orupad krishikal naannayicheyyan sadikkate ella vida asamshakaum prarthanayum....🥰🥰🥰🥰👍👍👍👍👍

  • @prajeeshkumar9870
    @prajeeshkumar9870 Год назад +1

    👌👌👌👌👍👍❤️❤️

  • @gincymejo7085
    @gincymejo7085 Год назад

    👌👌👌👌

  • @user-uz4jj3he6s
    @user-uz4jj3he6s Год назад +1

    👍🏻😍

  • @harshajijesh5809
    @harshajijesh5809 Год назад +1

    👍👍👍👍🙏❤️

  • @memmeme8806
    @memmeme8806 Год назад

    I LIKE YOUR HEART ❤💙 GREAT THANKS SO MUCH FOR 👄

  • @latheeflathi9796
    @latheeflathi9796 Год назад +2

    പോൾസൺ ചേട്ടാ, ങ്ങ ളൊരു സംഭവാണ് ട്ടൊ?

  • @ramadevidevdas5809
    @ramadevidevdas5809 2 месяца назад

    🎉

  • @salilambabu7610
    @salilambabu7610 Год назад

    Ente thatsvaduputhyedathu anu

  • @shestechandtalk2312
    @shestechandtalk2312 Год назад +3

    വൈറ്റ് മുളക് വിത്തു കിട്ടാൻ ഞാൻ എന്താണ് ചെയ്യണ്ടേ? പകരം purple long കാ‍ന്താരി തരാം.

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Год назад

    , 🙏,,, 🌹

  • @shemeena9239
    @shemeena9239 Год назад

    Mulak seed kittan enthu chwyyanam

  • @sasikumarv7734
    @sasikumarv7734 Год назад

    മണ്ണിന്റെ ഘടന ഒരു വലിയ ഘടകമാണ്
    എല്ലാ മണ്ണിലും, പ്രത്യേകിച്ച് ചൊരിമണ്ണിൽ ശ്രമകരമാണ്.

    • @paulsonkurisingal8099
      @paulsonkurisingal8099 Год назад

      ഏത് മണ്ണും PH നോക്കി കൃഷി ചെയ്താൽ നന്നായി വരും

    • @sasikumarv7734
      @sasikumarv7734 Год назад

      Yes sir, Ph, water holding capacity of soil and texture of soil are prime factors in zéro budgeting.

  • @sreedeviprabhu3285
    @sreedeviprabhu3285 Год назад +1

    Where is this place

  • @nailedit6430
    @nailedit6430 Год назад +1

    കാലം മാറ്റി മറിച്ചു ഇദ്ദേഹത്തിന്റെ ജീവിത രീതി

  • @sasipakalkkuri-zm2mn
    @sasipakalkkuri-zm2mn Год назад +1

    സാർ താങ്കളുടെഅവതരണവും വളപ്രയോഗവും നാടീൽരീതിയും എല്ലാംവളരെ ഇഷ്ടമായി

  • @cpchackoc
    @cpchackoc Год назад +1

    ചേട്ടാ എനിക്ക് എല്ലാം ഇഷ്ടപ്പെട്ടു, അടുത്തവർഷം എൻ്റെ റബ്ബർ ഷോട്ടർ ചെയ്യുകയാണ് , ഞാനും പലവക കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ ഇവിടുത്തെ പ്രശനം കുരങ്ങ്, പന്നി, മുള്ളൻ, മയിൽ ഇവയുടെ ശല്യം ആണ്, ഇതിന് പ്രതിരോധിക്കാൻ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ അറിയിക്കുക.

    • @paulsonkurisingal8099
      @paulsonkurisingal8099 Год назад

      പ്രതിരോധിക്കാൻ നമ്മുടെ നിയമം അനുസരിച്ച് നടപടി ഇല്ല🙏

  • @sreeharshan193
    @sreeharshan193 Месяц назад

    ജീവാമൃതത്തിന് പകരം wdc യുടെ ഉപയോഗത്തിനെ കുറിച്ച് എന്താണ് അഭിപ്രായം?

  • @jacob.thariyan5481
    @jacob.thariyan5481 Год назад

    സാറെ നിങ്ങളാണ് പ്രക്യതി സേനഹി പ്രണാമം

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад

    എങ്ങനെ വിത്ത് കിട്ടും

  • @babujohn9256
    @babujohn9256 Год назад

    വന്നപ്പുറത്തു മുട്ടിപ്പഴം തൈ കിട്ടും..

  • @binub2531
    @binub2531 Год назад +1

    Super👋 വിത്തുകൾ തരാമോ?

  • @harmonycreations3919
    @harmonycreations3919 Год назад

    മുളക് വിത്ത് tharamo

  • @SunilKumar-mc4sv
    @SunilKumar-mc4sv Год назад

    Eeyum 1 solution
    1 banana
    2mathanga
    3 emthaanu manassilayilla

  • @user-yv4lm3fb8u
    @user-yv4lm3fb8u Год назад

    ചേട്ടാ, ആൺ ജാതി തൈ കിട്ടാൻ മാർഗ്ഗം ഉണ്ടോ ? എനിക്ക് ഉണ്ടായിരുന്നു പക്ഷെ ഉണങ്ങിപ്പോയി.

    • @paulsonkurisingal8099
      @paulsonkurisingal8099 Год назад

      Nursery യിൽ ഉള്ളവർക്കറിയാമായിരിക്കും . നമ്മുക്ക് അറിയാൻ വലുതായാലെ പറ്റു

  • @josephantony1185
    @josephantony1185 Год назад

    ചച

  • @anvartkanvarpasha8053
    @anvartkanvarpasha8053 9 месяцев назад

    നിങ്ങടെ മൂത്താപ്പ ആയിരുന്നു നടൻ ശ്രീനിവാസന് . എന്നിട്ട് ഇപ്പോൾ പവനാഴി - ?

  • @ennakavi2129
    @ennakavi2129 Год назад +1

    Dear sir, please do not give seeds for free. Time and energy waste

    • @paulsonkurisingal8099
      @paulsonkurisingal8099 Год назад

      വിത്തല്ലെ ചോദിക്കുന്നത് . കൃഷിയോട് സ്നേഹം വരട്ടെ . പ്രകൃതിയിൽ പുതിയ കുറെ ജീവൻ വരട്ടെ🙏🤝

    • @ennakavi2129
      @ennakavi2129 Год назад

      @@paulsonkurisingal8099 Shariyaan. Naattukar thanneyaayirikkum varunnath. Athum nalla kaaryam. Please try to source the best quality seeds from research university sales , , it will save you time , head ache and frustration

    • @mollykthomas9123
      @mollykthomas9123 Год назад

      ​@@paulsonkurisingal8099 ❤

  • @kunhilekshmikrishna787
    @kunhilekshmikrishna787 Год назад

    Number pl.

  • @reenatito8223
    @reenatito8223 Год назад

    Phone no

  • @shafikkvettam6842
    @shafikkvettam6842 Год назад

    മുളക് വിത്തുകൾ അയച്ചു തരുമോ?

    • @paulsonkurisingal8099
      @paulsonkurisingal8099 Год назад

      തരാം

    • @dreamergirl9916
      @dreamergirl9916 Год назад

      Chettai njanum muvattupuzha annu chettande krishi nerittu kanan pattuvo pls reply.

    • @paulsonkurisingal8099
      @paulsonkurisingal8099 Год назад

      ​@@dreamergirl9916 തീർച്ചയായും ഞായറാഴ്ച മാത്രമേ വീട്ടിൽ ഉണ്ടാകു കയുള്ളു

    • @dreamergirl9916
      @dreamergirl9916 Год назад

      Thanks

    • @k.mabdulkhader2936
      @k.mabdulkhader2936 Год назад

      നിങ്ങളുടെ വീടിനടുത്ത്
      പലചരക്കുകട. ഇല്ലേ
      അവിടെച്ചൊതിച്ചാൽ
      വെറുതെ കിട്ടുമല്ലോ
      നിങ്ങേൽ. വീഡിയോ
      ശ്രദ്ധച്ചില്ലെ

  • @monipilli5425
    @monipilli5425 Год назад +1

    ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ...മലയാളിക്ക് അവന്റെ സ്വന്തം നാട് കൈവിട്ട് പോകുകയാണ് ....

    • @paulsonkurisingal8099
      @paulsonkurisingal8099 Год назад +1

      👍🤝

    • @k.mabdulkhader2936
      @k.mabdulkhader2936 Год назад

      Nannayollu

    • @jestin4156
      @jestin4156 23 дня назад

      നല്ല വീഡിയോ അവതരണം,ബിസ്സിനെസ്സും കൃഷിയും ഒരുപോലെ സ്നേഹിക്കുന്ന മനുഷ്യൻ. നിങ്ങൾ പറഞ്ഞതിൽ എനിക്ക് ഏറ്റവും ശ്രദ്ധേയവും ആവശ്യവും ആയിതോന്നുന്നത് എല്ലാം പഠിക്കാൻ മനസ്സ് ഉണ്ടാവണം എന്നത് തന്നെ." ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ "