ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ മുടി വളർത്താൻ കഴിയുമെന്ന്😱മുടി വളരാൻ ഞാൻ ചെയ്തത്

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #malayalamhaircaretips #malayalamhairgrowthchallenge #malayalamhairthickneespack #hairthicknesstipsmalayalam #hairlosstipsmalayalam #hairfallpreventionmalayalam #rosemaryhaircaretipsmalayalam #rosemaryhaircaretips #doctorshaircaretipmalayalam #getglamwithanjali #jagatheeshmeenahaircaretips #speedhairgrowthtips #speedhairthicknesspack #dandruffpreventiondetailsinmalayalam #hairfallpreventiondetailsinmalayalam #hairlossprevention
    #howtomakeshininghair #howtomakesmoothyhair #howtoreducehairsplitance #tipsforhealthyhair #tipsforlonghair #tipsforapplyinghairpack #homeremediesforhealthyhair #howtogrowhairfaster #howtogrowandthickenhair #naturalhairgrowthtipsforlong #fasthairgrowthsecrets #howtogetfullerhairandhealthyhair #howtomakehairhealth #hairsulfatefree #goodhairfood #hairtips #howtogiveoiltohair #leaveinconditionerforhair #hairroutine #hairtreatment #haircaretips #haircareproducts #hairmask #hairmaskreethikal #hairmasknatural #hairmaskalami #hairmasks #hairmaskhomemade #hairmaskrubrinse #hairmasksmoothies #hairmasker #diyhairmask #hairmaskkemiri #naturalhairmask #renuhairmask #hairmaskjafra #coconutoilhairmask #bowhairmask #smoothieshairmask #hairmaskcolour #homemadehairmask #hairmaskgold24 #avocadohairmask #anagenboosterhairmask #finohairmask #bananahairmask #cowhairmask #jafrahairmask #makarizohairmask #coconuthairmask #trhairmasktherapy #premiumhairmask #oriflamehairmask #organichairmask #hairmaskcoklat #aloeverahairmask #flaverehairmask #herbalhairmask #proteinhairmask #besthairmask #hairmaskchallenge
    #hairblow #saloncantikhair #keratinsmoothhair #hairwash #kglosshair #salontreatmentforhair #hairsmoothing #haircolouring #salonmurah #salonrambut #smoothhair #hair #haircare #healthyhair #shinyhair #hairgoals #hairstyle #hairtransformation #straighthair #longhair #balayage #keratintreatment #keratin #silkyhair #haircut #haircolor #hairstyles #hairstylist #highlights #salon #hairtreatment #hairlove #softhair #koramangala #brazilianblowout #hairsmoothing #beauty #frizzfree #hairsalon #blondehair #beautifulhair #smoothening #naturalhair #hairofinstagram #shampoo #hairdresser #frizzyhair #skincare #behindthechair #hairextensions #frizzfreehair #hairgrowth #conditioner #curlyhair #hairoftheday #smoothingtreatment #haircareroutine #olaplex #makeup #haircaretips #haircareproducts #smootheningtreatment #thickhair #redken #stronghair #salons #hairproducts #smoothhair #skincare #hairstyle #hairstyles #haircut #longhair #haircolor #hairstylist #curlyhair #blondehair #naturalhair #hairdresser #hairgoals #behindthechair #highlights #instahair #hairsalon #haircare
    #silkyhair #healthyhair #hair #naturalhair #shinyhair #longhair #waves #hairgoals #haircare #straighthair #silkpress #softhair #hairstyles #hairstylist #naturalhairstyles #hairstyle #curlyhair #humanhair #smoothhair #virginhair #wigs #topwavers #beauty #hairsalon #hdlace #blondehair #wavyhair #haircut #hairgrowth
    #rawhair #hairfactory #longhairdontcare #verylonghair #haircolor #curls #jointhewave #hairinspiration #explorepage #wholesalehair #silkpressmaster #superlonghair #hairvendor #hairextensions #hairtreatment #minkhair #rapunzelhair #wavesonswim #laceclosure #wavesonspin #silk #beautifulhair #sewinweave #topwaverspromotions #atlantahairstylist #jeezy #hairbundles #makeup #hairmask #loveyourhair
    #silkyhair #explorepage #hairstyle #hairstyles #haircut #longhair #haircolor #hairstylist #curlyhair #waves #blondehair #naturalhair #curls #hairgoals #instahair #hairsalon #haircare #longhairdontcare #virginhair #hairextensions #straighthair
    #dandruff #haircare #hair #hairfall #hairloss

Комментарии • 843

  • @LincyRajeesh-x9v
    @LincyRajeesh-x9v 2 месяца назад +231

    ഒരു രക്ഷയുമില്ല അടിപൊളി റിസൾട്ട് ഉലുവ വളരെ നല്ലതാ ഞാൻ യൂസ് ചെയ്യാറുണ്ട്. തേങ്ങ ചേർത്ത് നോക്കിയിട്ടില്ല. ചേച്ചിയുടെ മുടി നല്ല സോഫ്റ്റായി. പിന്നെ അമ്മവെച്ച ചിക്കൻക്കറി സൂപ്പർ 👌👌👌

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +28

      Ok dear❤️

    • @siyad.s7.e953
      @siyad.s7.e953 2 месяца назад +9

      @@naithusworldmalayalam9762 നല്ല താരൻ ഉണ്ട് ഫ്രണ്ടിൽ നിന്നും നല്ലതുപോലെ മുടി കൊഴിയുകയും ചെയ്യുന്നുണ്ട് ഇതിന് എന്ത് ചെയ്യണം?

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +6

      @@LincyRajeesh-x9vതൈര് അതിൽ half ലെമൺ പിഴിഞ്ഞ് mix ചെയ്തു തലയോയിൽ തേച്ച് പിടിപ്പിക്കുക...20മിനിറ്റ് കഴിഞ്ഞു shampo ഉപയോഗിച്ച് wash ചെയ്യുക താരൻ പോവും

    • @siyad.s7.e953
      @siyad.s7.e953 2 месяца назад +1

      @@naithusworldmalayalam9762 മുടി പൊഴിയുന്നതിനോ?

    • @jayasreedevarajan9330
      @jayasreedevarajan9330 2 месяца назад +1

      Enikkum orupadu hair undaayirunnu ell ellam poyi ini entu chyyanam parayu please

  • @Reyanjacobtom
    @Reyanjacobtom 2 месяца назад +274

    മുടി പാരമ്പര്യമാണ് അല്ലാത്തവർ എന്ത് തേച്ചിട്ടും ഒരു കാര്യമില്ല

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +43

      ഒരിക്കലും അല്ല ... പാരബര്യമായി മുടി ഉള്ളോരാളല്ല ഞാൻ ath എന്റെ video സ്ഥിരം കാണുന്നവർക്ക് അറിയാം

    • @preethadasan
      @preethadasan 2 месяца назад

      Loka..jenangale.pattikkaruth...yithuthechittu..ente..molde.mudi.mozuvanpoyi..pinne..anijathiyude..mudiym.muzuvan..poyi

    • @Aadhi-c2o
      @Aadhi-c2o 2 месяца назад

      ​@@aishwaryamangala9565athenthua .details parayavo plz

    • @SeenaSaju-lw5zb
      @SeenaSaju-lw5zb 2 месяца назад +7

      Agane nnum illa

    • @Sreelakshmi-hp8by
      @Sreelakshmi-hp8by 2 месяца назад +4

      Angane aanel ente ammakkum chechikkum nalla mudiyindarnnu enikkillallo

  • @beenareju8429
    @beenareju8429 2 месяца назад +15

    So beautiful background of paddy fields, nostalgic ❤️❤️❤️

  • @arunimaanil8817
    @arunimaanil8817 2 месяца назад +86

    മോള് പറഞ്ഞത് പോലെ അമ്മ വന്നാലും നമ്മൾ അമ്മയുടെ അടുത്തു പോയാലും അമ്മേ കണ്ടാലും നമ്മുക്ക് ഭയങ്കര തളർച്ച ആയിരിക്കും 😊സത്യം

  • @rajeswaryanu1371
    @rajeswaryanu1371 2 месяца назад +14

    എനിക്ക് ഏറ്റവും ഇഷ്ടായത് നിങ്ങളുടെ background ആണ് നല്ല പച്ച പച്ചയായ് നിൽക്കുന്ന നെൽ കൃഷി കാണാൻ എന്ത് രസാ.. Hair pack ഞാൻ use ചെയ്യാറുണ്ട് കൂടെ ചെറിയ ഉള്ളി കൂടെ ചേർത്തോളൂ നല്ലതാ

  • @SinuSinu-er4rt
    @SinuSinu-er4rt 2 месяца назад +11

    ഈ സഹോദരി മുടിയെ പറ്റി സംശയം ചോദിക്കുന്നവർക്കൊക്കെ വളരെ ലളിത മായി മറുപടി കൊടുക്കുന്നുണ്ട് 😊👍🏻അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയതും ❤️

  • @santhasivaraman4291
    @santhasivaraman4291 2 месяца назад +72

    അടിപൊളി പാക്ക്.. ചേച്ചിയുടെ മുടി super.. എന്റെ അമ്മ ചേച്ചിയുടെ fan ആണ് tto. അമ്മയാണ് ചേച്ചിയുടെ ടിപ്സ് okk കൂടുതൽ ചെയ്യുന്നത് അമ്മക്ക് നല്ല മാറ്റം ഉണ്ട്... ചിക്കൻ കറി super... ഇനിയും ചേച്ചി ഇതേപോലുള്ള വീഡിയോസ് ഇടണം വീട്ടിലെ കാര്യങ്ങൾ ഒക്കെ ചേച്ചിയെ കൂടുതൽ മനസിലാകാലോ❤️

  • @geetanjaliashokan
    @geetanjaliashokan 2 месяца назад +7

    How much times we have to use and can we shampoo it.

  • @MaryJohn-q8u
    @MaryJohn-q8u 2 месяца назад +1

    എൻ്റെ കുട്ടി ഈ നന്നായിട്ട് എന്ന വാക്ക് ആവർത്തിക്കുന്നത് അരോചകമാണ്

  • @Achushyju-m7u
    @Achushyju-m7u 2 месяца назад +14

    ഉലുവ വെള്ളം സൂപ്പർ ആണ് കേട്ടോ യൂസ് ചെയ്തു നോക്കി റിസൾട്ട് കിട്ടി സൂപ്പർ അടിപൊളി🥰

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад

      😊👍

    • @SaifuIsmail
      @SaifuIsmail 2 месяца назад +1

      ഉലുവ തിളപ്പിച്ച വെള്ളം റോസ് വട്ടറിഞ്ഞു ഉപയോഗിക്കാവോ. ദിവസം ഈ വെള്ളം ഉപയോഗിക്കാവോ

  • @SasiSasi-vf8nt
    @SasiSasi-vf8nt 2 месяца назад +8

    Ellavarum cheithoolu result super aanu tto

  • @kavyasugandhan
    @kavyasugandhan 2 месяца назад +15

    Uluva hair pack eppazhum nallatha💕

  • @shabnashabnasmi2715
    @shabnashabnasmi2715 2 месяца назад +8

    Thanku dear

  • @dhanyajose7796
    @dhanyajose7796 2 месяца назад +7

    ചേച്ചി പറഞ്ഞ എല്ലാ ഹെയർ പാക്കും ചെയ്തു ഒട്ടും കൂടി വളരുന്നില്ല

    • @ReenaSreekumar-dj6ju
      @ReenaSreekumar-dj6ju Месяц назад

      😀

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 Месяц назад

      അവർ വീഡിയോ ചെയ്യുന്നത് യൂട്യൂബിൽ നിന്നും വരുമാനം കിട്ടാൻ പല വീഡിയോയും അങ്ങിനെ ആണ് പല തരത്തിൽ കുട്ടിക്ക് മുടി വളരാൻ അല്ല

    • @sintos555
      @sintos555 Месяц назад

      Edo..hairpack cheythathond mathram hair growth indavanamnilla..may be you are lacking some vitamins..like vitamin D or zinc..so consult an ayurveda dctr or take some multivitamin tablet...allel nellikkarishtam kudikkanath nallathanu..

  • @s.purnimas.purnima7648
    @s.purnimas.purnima7648 2 месяца назад +6

    Adipoli chechi❤❤🎉🎉

  • @athulyamithun3511
    @athulyamithun3511 2 месяца назад +5

    Will try

  • @GajlaFahmi
    @GajlaFahmi Месяц назад +2

    Chechi edh ennum use cheyyano pls reply 😢

  • @SunithaSalim-bd6jn
    @SunithaSalim-bd6jn 2 месяца назад +8

    ഇത് എന്നും യുസ് ചെയണോ ഉലുവ യുടെ

  • @pudurhealth
    @pudurhealth 2 месяца назад +11

    ഞാൻ ഇത് ചെയ്തു നോക്കിയിട്ട് പറയാം

  • @clash_efxx
    @clash_efxx 2 месяца назад +10

    Super molu❤

  • @pranavendhuk5289
    @pranavendhuk5289 2 месяца назад +3

    Weekel ethra thavana use ceyyanam pleass repley😢

  • @sajicd8422
    @sajicd8422 2 месяца назад +6

    Castor oil illengill kuyappam ondo .please reply

  • @ammu4664
    @ammu4664 2 месяца назад +9

    മീൻ വൃത്തി ആക്കാൻ വാളൻ പുളിയോ വിനഗറോ 5 മിനിട്ട് മീനിൽ പുരട്ടി പാത്രം തേക്കുന്ന സ്റ്റിൽ സ്ക്രബർ ഇട്ട് ഉരച്ചാൽ നല്ല വെളുത്തു കിട്ടും

  • @siyad.s7.e953
    @siyad.s7.e953 2 месяца назад +48

    നല്ല താരനും ഉണ്ട് ഫ്രണ്ടിൽ നിന്നും നല്ലതുപോലെ പൊഴിയുന്നുമുണ്ട് ഇതിന് എന്ത് ചെയ്യണം😢

    • @SemiJasi
      @SemiJasi 2 месяца назад +2

      Uluva mathi marum

    • @ajinianeesh6169
      @ajinianeesh6169 2 месяца назад

      ​@@SemiJasiulava ഇങ്ങനെ യാണ് use ചെയ്യേണ്ടത്

    • @anjalisankaranjayesh167
      @anjalisankaranjayesh167 2 месяца назад

      Castor oil um use cheyunna oil um koodi 2 spoon veetham eduth just double boil cheyth use cheyanm theere cheriya chood oodee best result kittum

    • @meharashome1576
      @meharashome1576 2 месяца назад

      മുടി കൊഴിച്ചിലും താരനും മുടി തഴച്ചവളരാനും Ainam hair oil ഈ ചാനൽ കാണൂ

  • @AntoKeerthi
    @AntoKeerthi 18 дней назад +1

    I'm trying hair pack sister ❤❤❤❤❤

  • @nandinydinadayalane1191
    @nandinydinadayalane1191 2 месяца назад +4

    Thank u try seiyren

  • @jannuskitchen
    @jannuskitchen 2 месяца назад +25

    Adipoli pack👍try cheyth nokkamm

  • @mariyabathel657
    @mariyabathel657 2 месяца назад +1

    റോസ്മേരി water എങ്ങനെ ondakun

  • @bhadradevi6827
    @bhadradevi6827 2 месяца назад +3

    Backil kanunna vayal super

  • @annmariya7550
    @annmariya7550 2 месяца назад +3

    എത്ര ദിവസം use ചെയ്യണം?

  • @smithathomas1270
    @smithathomas1270 9 часов назад

    Chechi eppozhum thalayil kurukal varunnu enthu cheyyanam.medicated shampoo use cheythapol hair full kozhinju

  • @dhanyaabhilash3850
    @dhanyaabhilash3850 2 месяца назад +10

    Super ❤❤
    ചെയ്തു നോക്കാം

  • @minishaji885
    @minishaji885 2 месяца назад +12

    Super
    ഒരു
    വെടിക്ക് രണ്ടു പക്ഷി 👍👍
    നല്ല ചിക്കൻ കറി 👌
    മുടി വളരാൻ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യം 👏👏

  • @rajiraghu5510
    @rajiraghu5510 2 месяца назад +6

    എന്റെ മുടി ഷുഗർ വന്നത് ശേഷം കൊഴിഞ്ഞു. ഈത് try ചെയ്താൽ വളരുമോ 🙏🏻🥰

  • @AadhuzzAmbadi
    @AadhuzzAmbadi 2 месяца назад +5

    Sis ith ethra thavana use cheyyanam

  • @rabiyak6980
    @rabiyak6980 2 месяца назад +5

    ഇത് എവിടെയാ എന്തു ഭംഗി സ്ഥലം കാണാൻ കൊതി. തോന്നുന്നു ഇങ്ങനെത്തെ സ്ഥങ്ങൾ കാണാൻ തന്നെ കുറവാണ്

  • @SajeelaSajeelanavas
    @SajeelaSajeelanavas 2 месяца назад +3

    ഞാൻചിക്കൻ കഴുകുന്നതല്ലെ ശ്രദ്ധിക്കുന്നത് ആ പാടം കാണാൻ എന്താ ഭംഗി

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад

      @@SajeelaSajeelanavas yes... പാടം കഴിഞാൽ ബ്രിട്ടീഷ് പാലം ഉണ്ട്

  • @PremaKumari-fk7em
    @PremaKumari-fk7em 2 месяца назад +15

    സൂപ്പർ ❤❤

  • @christinajustine723
    @christinajustine723 Месяц назад

    Adipoli background where is your place

  • @ShamlaNisab
    @ShamlaNisab Месяц назад

    Kuttikalkku upayogikkamo

  • @asharaj.v7747
    @asharaj.v7747 2 месяца назад +22

    ഇത് എത്ര ദിവസം കൂടുമ്പോൾ ചെയ്യണം

  • @PushpammaJessy
    @PushpammaJessy 2 месяца назад +4

    ഈ ചിക്കൻ കറിയും മീൻ കുരിയുടെയും ചാരു നാട്ടിവൈക്കണം ചോറ് കഴിക്കുമ്പോൾ രണ്ടിന്റെയും കഷണങ്ങൾ എല്ലാം കഴിക്കുക ചിജന്റെയും മീൻകറിയുടെയും ചാരു മാറ്റിവച്ചിട്ടു രണ്ടും കൂടിമിക്സ്ആകിയിട്ടു മുടിയിൽ വാരി പുരട്ടണം നല്ലതാണ്

  • @simisuresh7000
    @simisuresh7000 2 месяца назад +1

    Shampoo ഏതാണ് നല്ലത്?
    നിങ്ങൾ ഏതാണ് ഉപയോഗിക്കുന്നത്?

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад

      ഷാംപൂ ഒക്കെ ഓരോ hair type പോലെയാണ് ഉപയോഗിക്കേണ്ടത്... ഞാൻ tredha യുടെ ഷാംപൂ ആണ് ഇപ്പോൾ എപ്പയോഗിക്കുന്നത്

    • @ashrafpottampilakkal6218
      @ashrafpottampilakkal6218 2 месяца назад +1

      Aayurvedha shampoo Aano

  • @anitharatheesh7631
    @anitharatheesh7631 2 месяца назад +17

    ചെയിതു നോക്കട്ടെ

  • @sreelekshmipg7280
    @sreelekshmipg7280 2 месяца назад +1

    7 yr ulla kuttikk cheyyamo
    Bhayankara dry anu

  • @hasnariyasrifumon3535
    @hasnariyasrifumon3535 2 месяца назад +6

    ചെറിയ കുട്ടികൾക്ക് ഉപയോഗിക്കാമോ

  • @SreedharanBindhu
    @SreedharanBindhu 2 месяца назад +3

    Ith mudiyizhakalil itt korach samayam vekkumbozhekkum kaayi pidikkunnund...

  • @ambilin112
    @ambilin112 2 месяца назад +1

    നല്ല vedios
    😍😍

  • @sherinjoy7530
    @sherinjoy7530 2 месяца назад +7

    Hi,
    Frozen തേങ്ങ ഉപയോഗിക്കാവോ defrost ചെയ്തിട്ട്? USA aanu

  • @ammuammuz2024
    @ammuammuz2024 2 месяца назад +3

    Mudi full potti pokunn nale cut akkan vicharuchu, ini eth try cheyalr

  • @saleenabasheer3173
    @saleenabasheer3173 2 месяца назад +3

    മെഡിക്കൽ ഷോപ്പിൽ നിന്ന് മേടിക്കണ്ടെ എണ്ണയുടെ പേര് ഒന്നുടെ പറയോ 🤗❤

  • @thasleema4582
    @thasleema4582 2 месяца назад +2

    Apoo ith kazhinju daily enna thekkamo thalayil. Plz rply

  • @hajarasathar6176
    @hajarasathar6176 2 месяца назад

    നന്നായിട്ടുണ്ട്

  • @abhiramim7303
    @abhiramim7303 2 месяца назад +7

    Chechi curly hair engine night kettivekkam enna oru video cheyyo.

  • @thanveerkonban
    @thanveerkonban Месяц назад

    Oil nn pagaram avanakenna use akamo

  • @BiniMathew-y3k
    @BiniMathew-y3k 2 месяца назад

    ആഴ്ചയിൽ ഒരു തവണ ചെയ്താൽ മതിയോ രാത്രിയിൽ ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കണം

  • @sruthimoljuby2828
    @sruthimoljuby2828 2 месяца назад +25

    Almond oil alply cheyyamo athu pole ethu thechal neerirakkam undakumo njan ethuvare hair care onnum cheyithittilla

  • @rixvan487
    @rixvan487 2 месяца назад

    Kuttikalkk use cheyyan patto

  • @binduhemakumar9210
    @binduhemakumar9210 2 месяца назад +1

    Ok njan uluva ippol vellathil ittu nale apply cheyyum

  • @Disha-gp6fb
    @Disha-gp6fb 2 месяца назад +3

    ഹെയർ പാക്ക് ആഴ്ച്ചയിൽ ഒരു പ്രാവിശ്യം ചെയ്താൽ മതിയോ

  • @vineethvv509
    @vineethvv509 2 месяца назад +5

    Chechii ee neerkketu vannavarku hair varan vendii nthucheyyimm . Ethu ee kanjivallom uluvayum okke thechaal appothanne neerarakkam varunnuuu. Nthucheyum? Valla tip um indo?

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +1

      Eda കൂടുതൽ time വക്കാതിരുന്നാൽ മതി... പിന്നെ toners രാത്രി ഉപയോഗിക്കണ്ട

  • @jessyajikumar9326
    @jessyajikumar9326 2 месяца назад +2

    Already packil nalla oil undallo. Pinne enthina veeadum enna thekkunnathe

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад

      ഒരു spoon അല്ലെ ചേർക്കുന്നുള്ളു...

  • @fousiscakehub8582
    @fousiscakehub8582 2 месяца назад +3

    Weekly how many time

  • @Usha-ie9rj
    @Usha-ie9rj 2 месяца назад +17

    Hai monutta Amma videos cheyoupol kude kannannm ketto❤❤

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад

      Amma eppozhum indaavilla... Ente koode nikkan 2day vannatha... Varumbozhokke edukaam❤

    • @rasiya1323
      @rasiya1323 2 месяца назад

      ⁸​@@naithusworldmalayalam9762

  • @sachu379
    @sachu379 2 месяца назад +10

    Try cheythu nokatte

  • @Minnu476
    @Minnu476 2 месяца назад

    Chechi mudinte nara maran oru pack paranj theravo ammak venditan❤😢

  • @maryjoseph7214
    @maryjoseph7214 2 месяца назад +4

    Uppm vinagirium cherth fish kazhukuka

  • @Riidheyy
    @Riidheyy 2 месяца назад +2

    Chechii mudikk there ull illa porathen nannaytt koyinj ponum nd athin pattiya hair pack paranj theruo

  • @sobhikasudheesh461
    @sobhikasudheesh461 2 месяца назад +4

    Pack ittitt shampoo ittano kazhukande

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +2

      Athey hairoil vachittalle pack edunnath so shampoo edanam

    • @anshadachu5348
      @anshadachu5348 2 месяца назад +1

      Hairoil? Manassilaayilla. Onnu clear aayi parayaamo

  • @rahima130
    @rahima130 2 месяца назад +15

    ഞൻ ഹെയർ പാക്ക് ചെയ്തിട്ടുണ്ട്. മടി കാരണം ഇപ്പൊ ചെയ്യാറൂമില്ല. ഇത് ഇങ്ങിനെ ചെയ്തപ്പോ നല്ല സോഫ്റ്റ്‌ ഹെയർ ആയി കണ്ടിരുന്നു.

  • @mariasanu2119
    @mariasanu2119 2 месяца назад +2

    അവസാനം ഷാമ്പൂ ഉപയോഗിക്കണം എന്ന് നിർബന്ധം ഉണ്ടോ

  • @aryasurya6611
    @aryasurya6611 2 месяца назад +1

    Azchayil ethra vyttam chiyyanam

  • @anusreesindhu9608
    @anusreesindhu9608 2 месяца назад +3

    Amen🙏🏻

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 2 месяца назад +1

    ഹോർമോൺ വ്യതിയാനം തുടങ്ങിയാൽ എന്ത് തേച്ചാലും മുടിയുണ്ടാകില്ല. ഇതൊക്കെ നാല്പത്തഞ്ച്, അന്പതിന് മുൻപാണ് ഫലം ചെയ്യൂ. മെനോപ്പോസിലെത്തിയ വർക്ക് ഇതൊന്നും ഒരു ഫലവും ചെയ്യില്ല.

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +1

      മണ്ടത്തരങ്ങൾ ഓരോന്നു പറയല്ലേ... നമ്മടെ ജനനം മുതൽ മരണം വരെ മുടിയും നഗവും വളരും... സംശയം ഉണ്ടെങ്കിൽ മൊട്ട അടിച്ച് നോക്കൂ

  • @sheenamarath2633
    @sheenamarath2633 2 месяца назад +8

    How long to keep the pack on the hair

  • @shoojabeegam7888
    @shoojabeegam7888 Месяц назад

    റോസ്മേരി വാട്ടർ ഉണ്ടാക്കുന്ന വിധം

  • @priyankapinku1182
    @priyankapinku1182 2 месяца назад +4

    Haircare & chiken curry video polichu❤😅

  • @sheelakc5981
    @sheelakc5981 2 месяца назад +1

    മുടിയുടെ കാര്യം പറയുന്നതിനിടയ്ക്ക് ചിക്കൻ കറി ഉണ്ടാക്കുന്നത് പറഞ്ഞത് ശരിയായില്ല 😩

  • @NixonAsha
    @NixonAsha 2 месяца назад +4

    How many times using

  • @sheebamanoj5198
    @sheebamanoj5198 2 месяца назад

    Azhchayil orikan igane cheyithal mathiyo

  • @julushahi8218
    @julushahi8218 2 месяца назад +5

    Ente thalayil nalla taran undu chorinju thala potti kulikkumbol nalla pukachilum undu athinu entha vendathu pls replay

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +4

      Thulasi+aaryaveppila orupidi eduth nannaayi arach thalayottiyil thech 20minit vach hair wash cheyyum ok aavum

    • @julushahi8218
      @julushahi8218 2 месяца назад

      K sis

    • @fathimashaimabi1307
      @fathimashaimabi1307 2 месяца назад

      Aryaveppokke direct thalayil concentrate ayi upayogikkamo​@@naithusworldmalayalam9762

  • @PacheAndi
    @PacheAndi 2 месяца назад +4

    Try cheyth nokum must 😊

  • @joyc6528
    @joyc6528 Месяц назад

    Shampoo idamo kazhikumpol

  • @satheesanb1760
    @satheesanb1760 2 месяца назад +2

    Hi chechi. ഈ പാക് ഏത്ര ഇടവിട്ട് ഉപയോഗിക്കാം

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад

      Eda ആഴ്ചയിൽ ഒന്നോ 2ണ്ടോ തവണ ഉപയോഗിക്കാം

    • @satheesanb1760
      @satheesanb1760 2 месяца назад

      @@naithusworldmalayalam9762 ok chechi thks use cheythitu പറയാം

  • @74swathi
    @74swathi 2 месяца назад +7

    Hair oil theykkaathe thekkaan പറ്റുമോ?

  • @anjalikrishna3883
    @anjalikrishna3883 Месяц назад

    Nthokye cheythitum mudiyile tharan marunnilla chechi...

  • @VavaVavajagadeesh
    @VavaVavajagadeesh Месяц назад

    Ethu ethra samayam kazhinjanu kazhukandathu

  • @anumolvaghese7193
    @anumolvaghese7193 2 месяца назад

    എത്ര തവണ ഉപയോഗിക്കണം ആഴ്ചയിൽ

  • @Neethu-eu5uw
    @Neethu-eu5uw 2 месяца назад +2

    എൻ്റെ മുടി നല്ലത് പോലെ പൊഴിയുന്നു ചേച്ചി ഈ പാക്ക് ചെയ്ത റിസൾട്ട് കിട്ടോ😢😢

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +1

      Try cheyyu... Eppozhum mudiyil enna thech vakanda oil ettaal shampoo edanam... Oru routine follow cheyyu

    • @Neethu-eu5uw
      @Neethu-eu5uw 2 месяца назад

      @@naithusworldmalayalam9762 ok chechi try cheythitt paraya

    • @Neethu-eu5uw
      @Neethu-eu5uw Месяц назад

      ​@@naithusworldmalayalam9762chechi night care routine nthelm cheyyan patto

    • @Neethu-eu5uw
      @Neethu-eu5uw Месяц назад

      ​@@naithusworldmalayalam9762chechi cheriya vethyasam okey varunnunde thank you so much
      Kurach Neelam okey vechittunde 🥰 thank you ❤

  • @askarm1088
    @askarm1088 2 месяца назад +1

    സ്ഥിരം ആയി ചെയ്യണോ

  • @kalidasanka33
    @kalidasanka33 2 месяца назад +7

    ഒരു രകഷയുമില്ല അടിപൊളി 🌟🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @julushahi8218
    @julushahi8218 2 месяца назад +3

    Tharan pokan entha vendathu sis

  • @MARIYAMMAMARIYAMMA-k9k
    @MARIYAMMAMARIYAMMA-k9k 2 месяца назад +7

    Rosemary water nu bakaram vera aethengilum apply cheyyamo

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +1

      ഉലുവടെ വെള്ളം, തേയില വെള്ളം, കറിവേപ്പിലയുടെ വെള്ളം, ഉള്ളി നീര് ഇതിലെ ഏതെങ്കിലും

  • @Rainaz-zw3gu
    @Rainaz-zw3gu 2 месяца назад +1

    Makkalg use cheyyan pattuvo

  • @athiraanju3481
    @athiraanju3481 Месяц назад

    Caster oil mathram aayi use cheyyunakond enthelum kuzhapam undoo??

  • @SountharS-z7b
    @SountharS-z7b 2 месяца назад +1

    Adipoli

  • @sadiq-vi1cm
    @sadiq-vi1cm 2 месяца назад

    Ith thudarchayay oro weekilum one ayt cheyn pato

  • @anaghavk6966
    @anaghavk6966 2 месяца назад +2

    Thumbnail kanichath chechide munne ulla hair thanne ano? Sarikkum nalla change..unbelivable

    • @naithusworldmalayalam9762
      @naithusworldmalayalam9762  2 месяца назад +1

      Yes എന്റേതന്നെയാ🤗എനിക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല

  • @anumolvaghese7193
    @anumolvaghese7193 2 месяца назад

    എത്ര ദിവസം ഈ പായ്ക്ക് ഉപയോഗിക്കാം

  • @sajithac4669
    @sajithac4669 Месяц назад

    E pack azhayil ethra divasam use cheyyam