ബീറ്റ്റൂട്ട് കൊണ്ട് ഏത് നരച്ച മുടിയും ഇനി കട്ട കറുപ്പാവും 😱 ഇത് ചെയ്ത് നോക്കു | Black hair dye |

Поделиться
HTML-код
  • Опубликовано: 10 мар 2024
  • ബീറ്റ്റൂട്ട് കൊണ്ട് ഏത് നരച്ച മുടിയും ഇനി കട്ട കറുപ്പാവും 😱 ഇത് ചെയ്ത് നോക്കു | Black hair dye |
    #black #haircare #hair #hairdye #tips #skincareroutine #natural #blackhair #skin #skincare #tipsandtricks
    #beauty #beautytips
    #kidilammuthassi #diy #homeremedies #remedies
    instant black hair dye
    long hair tips
    black colour hair
    hair growth tips
    hair care
    long hair oil
    easy hair dye
    easy hair care
    home remedies for hair
    natural packs for hair
    shiny hair remedies
    black hair tips
    natural hair dye

Комментарии • 917

  • @sheelasankarth385
    @sheelasankarth385 3 месяца назад +11

    Muthassi looks beautiful and elegant in set mundu!!
    Atha muthassiudae signature!!

  • @mohammedshafi7606
    @mohammedshafi7606 3 месяца назад +48

    ഒരുപാട് നന്ദി... അമ്മേ...
    പ്രകൃതിദത്തമായ ചേരുവ ...
    പരിചയപ്പെടുത്തി തന്നത് ...
    അമ്മയുടെ ശാന്തമായ മനസ്സും...
    സ്നേഹവും ... ഒരു പാട് സന്തോഷം...

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      സന്തോഷം മോളേ 🌹😘

  • @ambikavp1881
    @ambikavp1881 3 месяца назад +8

    Thank you ammae

  • @Devarajan566
    @Devarajan566 3 месяца назад +34

    മുടി കറുപ്പിക്കാൻ എളുപ്പ വിദ്യ പറഞ്ഞു തന്ന മുത്തശ്ശി മുത്തശ്ശി എന്നും ഇങ്ങനെ നല്ല ചെറുപ്പം ആയിരിക്കട്ടെ

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️❤️🥰🥰🥰

  • @sherlysasi6961
    @sherlysasi6961 3 месяца назад +9

    മുത്തശ്ശിക്കുട്ടീ സൂപ്പർ tip ആണല്ലോ,താങ്ക്സ് ട്ടോ 😘😘❤❤❤

  • @vijivdev4230
    @vijivdev4230 3 месяца назад +7

    Thank you ❤

  • @ushamurali3107
    @ushamurali3107 3 месяца назад +21

    അമ്മേ, ഇതെന്തായാലും ചെയ്തു നോക്കണം, സമയലാഭം, വളരെ കുറച്ചു ingrediantsum, ഒരു പാടു നന്ദി 🥰🥰🙏🏻🙏🏻

  • @user-hm1dj1sx3i
    @user-hm1dj1sx3i 3 месяца назад +10

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ, എന്തായാലും ഞാനിത് ചെയ്ത് നോക്കും അമ്മേ thank you🥰

  • @sonamahesh416
    @sonamahesh416 3 месяца назад +3

    Thanks muthassi ❤️❤️❤️🌹🌹🌹

  • @sudevvimalpa9357
    @sudevvimalpa9357 День назад +3

    Thanks മുത്തശ്ശി. ഞാൻ try chythu nokkum

    • @kidilam_muthassi
      @kidilam_muthassi  День назад

      ഒരുപാട് സന്തോഷം 🥰❤️

  • @sundararajan7812
    @sundararajan7812 3 месяца назад +4

    Thank you so much Amma

  • @manurajan5615
    @manurajan5615 3 месяца назад +2

    വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം മോനേ 🌹😘😘

  • @geethuradhakrishnan2017
    @geethuradhakrishnan2017 3 месяца назад +3

    മുത്തശ്ശിന്റെ വീഡിയോസ് ഒക്കെ അടിപൊളിയാട്ടോ പ്രസന്റേഷൻ നല്ല ഇഷ്ടാ അവതരണം സൂപ്പറാ

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സ്നേഹം മോളെ 😘😘❤️❤️

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 месяца назад +3

    വളരെ നന്ദി അമ്മക്കുട്ടി 🥰❤️🥰

  • @aneeshaa2997
    @aneeshaa2997 3 месяца назад +8

    Thanks മുത്തശ്ശി ഞാൻ തീർച്ചയായും ചെയ്തുനോക്കും❤

  • @YoonusKk-qd9vw
    @YoonusKk-qd9vw 3 месяца назад +6

    Thanks Amme ❤❤❤❤

  • @jeenashaji6612
    @jeenashaji6612 3 месяца назад +5

    മുത്തശ്ശി ടെ ചിരിക്ക് കൊടുക്കണം മാർക്ക് അടിപൊളി മുത്തശ്ശി 🌹🌹

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 3 месяца назад +20

    എളുപ്പമുള്ള വീഡിയോ.. തീർച്ചയായും നോക്കും... താങ്ക്സ്.❤❤🎉

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      സന്തോഷം 🙏❤️❤️ട്ടോ

    • @bobbykuruvilla2633
      @bobbykuruvilla2633 3 месяца назад +1

      നോക്കീട്ടു പറയണം

  • @minivarghese214
    @minivarghese214 3 месяца назад +5

    Ellavarudeyum samsaram shuprrrrrAmmuzinte Ammayude Athe Ammu Ennu kelkkan resam ondu
    Ellavareyum Daivame anugrahikatte🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സ്നേഹം ❤️❤️❤️❤️

  • @seejapradeep7922
    @seejapradeep7922 3 месяца назад +1

    Thank യൂ മുത്തശ്ശി 🙏😊😍😊🙏

  • @t.nagalekshmikala3911
    @t.nagalekshmikala3911 3 месяца назад +14

    ഞങ്ങടെ അമ്മയെപ്പോലെ അമ്മയും മക്കളെന്നു വിളിക്കുന്നു ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് അമ്മയുടെ ഈ വീഡിയോ. ❤️🥰🙏

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +2

      ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹❤️🥰🥰🥰

    • @bobbykuruvilla2633
      @bobbykuruvilla2633 3 месяца назад

      പക്ഷെ ഇവര്‍ പറയുന്നത് പച്ച കള്ളമാണ് .....

  • @vasanthan9210
    @vasanthan9210 3 месяца назад +3

    Thank you❤ Amma🎉🎉🎉

  • @mahershalalhashbaz2604
    @mahershalalhashbaz2604 3 месяца назад +30

    മുത്തശ്ശി പൊളിയാട്ടോ
    ആ പഴമ കാത്തു സൂക്ഷിക്കുന്നതാണ് മുത്തശ്ശിടെ സൗന്ദര്യം

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം 🥰🥰😘😘

    • @mathewjohn4692
      @mathewjohn4692 3 месяца назад

      നന്നായിട്ടുണ്ട്

  • @DeepaK-cm4pm
    @DeepaK-cm4pm 3 месяца назад +26

    വീഡിയോ ഉഷാറായി ട്ടോ. ഇത്തരം നാച്ചുറൽ ആയ കാര്യങ്ങളാണ് ആളുകളിലേയ്ക്ക് എത്തേണ്ടത്. മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങളുടെ പിറകെ ഓടുന്നതിനു പകരം വീട്ടിൽ നിന്നു തന്നെ എന്തെല്ലാം ചെയ്യാം എന്ന ചിന്താ രീതി വളരെ നല്ലതാണ്.. 🙏❣️

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +2

      ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️❤️🥰🥰🥰

    • @DeepaK-cm4pm
      @DeepaK-cm4pm 3 месяца назад

      ​@@kidilam_muthassiസ്നേഹം ❤

    • @ajikumar7498
      @ajikumar7498 3 месяца назад

      orupadu nanni muthashi

  • @sheejaanto6457
    @sheejaanto6457 3 месяца назад +3

    പരീക്ഷിച്ചു നോക്കട്ടെ❤❤❤

  • @balamanin6752
    @balamanin6752 3 месяца назад +2

    നല്ല ഇഷ്ടായി. അമ്മ പറഞ്ഞപോലെ കടയിൽ നിന്ന് എണ്ണ വാങ്ങി നേരെ തലയിൽ തേക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് kuttikkaalThu👍

  • @user-gc9kz7yx7r
    @user-gc9kz7yx7r 3 месяца назад +8

    Muthasee Supper I will try ❤❤❤❤

  • @rajiraghu8472
    @rajiraghu8472 3 месяца назад +5

    ഇത് നല്ല ഐഡിയ ആണ്, Thankyou 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം 🥰🥰🥰ട്ടോ

  • @lathikamurali8919
    @lathikamurali8919 3 месяца назад +7

    മുത്തശ്ശീ ഞാൻ ചെയ്തു നോക്കീട്ട് അഭിപ്രായം പറയാം ട്ടാ❤❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 3 месяца назад +2

    ചെയ്തുനോക്കട്ടെ 👌👌

  • @shailajank2492
    @shailajank2492 3 месяца назад +1

    മുത്തശ്ശി ഒത്തിരി സന്തോഷം.... നല്ലൊരു വിഡിയോ ❤❤❤

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം ട്ടോ മോളേ 🌹🌹

  • @reshmipramod9707
    @reshmipramod9707 3 месяца назад +3

    ശരിയാ ഞങ്ങൾക്കു മുത്തശ്ശിയെ ഇങ്ങനെ കാണാനാ ഇഷ്ടം.. 🥰♥️

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад +11

    മുത്തശ്ശി ഡൈ ചെയ്തിട്ടില്ലെങ്കിലും സുന്ദരിയാ ♥️. ഹെയർ ഡൈ ചെയ്തു നോക്കാം 👍

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സന്തോഷം മോളേ 😘🌹🌹🌹🌹❤️

  • @majeednajran6260
    @majeednajran6260 3 месяца назад +2

    Thanks

  • @noushisubairsubair6172
    @noushisubairsubair6172 3 месяца назад +1

    Thanks muthasheee😚😚😚

  • @rajichandran6196
    @rajichandran6196 3 месяца назад +9

    മുടി കറക്കാനുള്ള വിദ്യ സുപ്പർ എന്തായാലും ഞാനും ഒന്നും പരിക്ഷിക്കും Super👌👍❤️❤️❤️

  • @jessybenny7907
    @jessybenny7907 3 месяца назад +4

    എന്റെ അടുത്തു നീലാമാരി ചെടിയുണ്ട് എന്തായലും മുത്തശ്ശിയുടെ hair diy ഒന്ന് ചെയ്തു നോകാം 👍👍

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      🥰🥰❤️❤️❤️❤️

    • @SurprisedOrcas-xk5qk
      @SurprisedOrcas-xk5qk 3 месяца назад

      ഞാൻ സൗദിയിൽ ലാണ് എവിടെ കിട്ടു എന്നറിയില്ല

    • @SurprisedOrcas-xk5qk
      @SurprisedOrcas-xk5qk 3 месяца назад

      നിലമാരി

  • @darsun2507
    @darsun2507 3 месяца назад +1

    അഭിനന്ദനങ്ങൾ അമ്മേ

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സ്നേഹം 🥰❤️

  • @meenakshiramachandran3442
    @meenakshiramachandran3442 2 месяца назад +1

    Super video thank you

  • @lalykulachira177
    @lalykulachira177 3 месяца назад +3

    Thanks muthaseeee

  • @lathakrishnan4998
    @lathakrishnan4998 3 месяца назад +3

    Nice video DEAR ❤

  • @sandhyathilak8020
    @sandhyathilak8020 3 месяца назад +2

    Thank u🙏🏻

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഒരുപാട് സ്നേഹം 🥰❤️

  • @dhaneeshmadhani692
    @dhaneeshmadhani692 3 месяца назад +1

    Thank you മുത്തശ്ശി നല്ല ഉപകാരമുള്ള വീഡിയോ ആണ് 😊

  • @soosimanilal6896
    @soosimanilal6896 3 месяца назад +4

    മുത്തശ്ശി ഇത്രയും അറിവേ എവിടെനിന്നു കിട്ടിയത് സന്തോഷം തോന്നുന്നു.

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം 🥰🥰🥰ട്ടോ

  • @lissyfrancis9875
    @lissyfrancis9875 3 месяца назад +6

    Praise the Lord
    Thank you Amma ❤

  • @mohanmahindra4885
    @mohanmahindra4885 3 месяца назад +2

    Super presentation, neela amari has reaction to many.

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

    • @sreedevirajappan1955
      @sreedevirajappan1955 2 месяца назад

      എനിക്കും നീലയമരി അലർജി ആണ്, അതൊഴിവാക്കിയാൽ ഗുണം കിട്ടുമോ അമ്മേ ?

  • @vijithoppil4631
    @vijithoppil4631 3 месяца назад +2

    Super muthassi...,

  • @jancyraju3274
    @jancyraju3274 3 месяца назад +3

    മുത്തശി എനിക്ക് സെറ്റും മുണ്ടും ഇഷ്ടമാണ് എനിക്ക് ഒത്തിരി നരഉണ്ട്

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ആണോ ഇത് നോക്കു ട്ടോ 🥰🥰

  • @babukayanadath1418
    @babukayanadath1418 3 месяца назад +3

    Very useful video
    Thank you very much

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      ഒരുപാട് സന്തോഷം മോനെ ❤️❤️❤️🙏🙏🙏🙏

  • @shabanarafik9241
    @shabanarafik9241 3 месяца назад +2

    വളരെ ഉപകാരമുള്ള വീഡിയോ മുത്തശ്ശി ❤️🥰🤝👌🏻👌🏻👌🏻👌🏻

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @Rajendraprasad-nk1pn
    @Rajendraprasad-nk1pn 3 месяца назад +1

    വളരെ നന്ദി മുത്തശ്ശി.... ഇതൊന്ന് പരീക്ഷിച്ചിട്ട് വിളിക്കാം മുത്തശ്ശി.....

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 3 месяца назад +3

    മൈലാഞ്ചി ഇലകൂടി അരച്ച് ചേർത്ത് ഉപയോഗിക്കുവാൻ പറ്റിയാൽ വളരെ നല്ല റിസൽറ്റ് കിട്ടും.

  • @sreedeviap7298
    @sreedeviap7298 3 месяца назад +3

    Kalakki muthassi sooper

  • @rajasekharanottapalam1448
    @rajasekharanottapalam1448 3 месяца назад +2

    Performance was really great one keep it up. Chiranjeevi bhava.

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @anithasreenivasan7030
    @anithasreenivasan7030 3 месяца назад +1

    Muthasee super ❤

  • @leenapk600
    @leenapk600 3 месяца назад +5

    ഉണ്ടാക്കി വെക്കാൻ പറ്റുഒ

  • @somathomas6488
    @somathomas6488 3 месяца назад +14

    മുത്തശ്ശി ❤️❤️❤️സൂപ്പർ 🥰🥰🥰🥰ആ mixi എവിടുന്നു വാങ്ങിയതാ 🤣🤣സൂപ്പർ 👍👍

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം ട്ടോ 🌹❤️🥰ഇത് ടൗണിൽ നിന്ന് വാങ്ങിത🥰

    • @preethistani1221
      @preethistani1221 3 месяца назад

      mixikku ethra roopa aayennu parayamo, brand etha
      @@kidilam_muthassi

  • @ishasalex3696
    @ishasalex3696 9 дней назад +1

    ഈ മുത്തശ്ശിയെ എനിക്കും ഇഷ്ടായി
    നല്ല മുത്തശ്ശി
    വീഡിയോസ് എല്ലാം 👌🏻
    With ❤️ അഞ്ചു

    • @kidilam_muthassi
      @kidilam_muthassi  9 дней назад

      ഒരുപാട് സന്തോഷം മോളെ ❤️❤️😘😘

  • @girijaammini9108
    @girijaammini9108 3 месяца назад +1

    How lovely Amma your talk .🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manjuc571
    @manjuc571 3 месяца назад +4

    അടിപൊളി ട്ടോ... ഞാൻ ഈ വീഡിയോ എന്റെ friends എല്ലാം share ചെയ്തിട്ടുണ്ട്...... മ്മടെ പൂരം ആവാറായി ലെ.. 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      അതെയോ 😘😘😘🌹

    • @radamani8892
      @radamani8892 3 месяца назад +1

      അമ്മേ നീല അമരിക്കു പകരം മൈലാഞ്ചി മതിയോ 🙏🏻മറുപടിതരണേ

  • @sujapb7444
    @sujapb7444 3 месяца назад +7

    Purikanum kanpeeli valaranum podi kai undo. Castor oil use cheythittum change vannilla

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ ❤️❤️

  • @user-vx5bu9hn5f
    @user-vx5bu9hn5f 3 месяца назад

    എനിക്ക് മുത്തശ്ശി യെ നല്ല ഇഷ്ടം ആയി പഴയ കാല ഭക്ഷണ വീഡിയോ കളും ചെയ്യണം 🙏

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സന്തോഷം മോളേ 🌹❤️❤️

  • @user-bw8us6dh6q
    @user-bw8us6dh6q 3 месяца назад +2

    നമസ്കാരം മുത്തശ്ശി. ഹായ്.
    മുത്തശ്ശി കറുപ്പിക്കേണ്ട. കറുപ്പിക്കാത്തതാണ് നല്ലത്

  • @anilanilkumar640
    @anilanilkumar640 3 месяца назад +4

    കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിക്കാതിരികുക😮 നല്ലത് നാച്ചുറൽ തന്നെ കെമിക്കൽ അടിച്ച് അരമണിക്കൂർ ഇരുന്നാൽ രോമകൂപങ്ങളിൽ കുടി അതിൽ അടത്തിയിരിക്കുന്ന വിഷം രക്തത്തിൽ കലർത്ത് ക്യാൻസർ പോലുള്ള കിഡ്നി ഫെയിലിയർ പോലുള്ള ::::!!!¡!!!!!!!!!¡!!!!!!!!!!😮

  • @bineeshdesign6011
    @bineeshdesign6011 2 месяца назад +22

    കുറച്ച് കാരറ്റും, മുരിങ്ങക്ക കൂടി ചേർത്താൽ സാമ്പാർ റെഡി😅😅

    • @kidilam_muthassi
      @kidilam_muthassi  2 месяца назад +13

      സാമ്പാറിൽ നീലയമരി പൊടി ഇടുമോ മോനേ അവിടെ 😄

    • @kalaparambathvarghese5473
      @kalaparambathvarghese5473 7 дней назад

      Please don't fool people beetroot wouldn't work stop it

    • @sreejavinodsreejavinodvino647
      @sreejavinodsreejavinodvino647 6 дней назад +1

      ഹെയർ ഡൈ ഉണ്ടാക്കുന്ന വിധം ആണോ മുത്തശ്ശൻ മരിച്ച കാര്യമാണ് നിങ്ങളെ ചർച്ച ചെയ്യുന്നത്

  • @ananyac4400
    @ananyac4400 2 месяца назад +1

    സൂപ്പർ ടിപ്സ് മുത്തശ്ശി ഞാൻ ട്രൈ ചെയ്തു മുടി നല്ല പോലെ കറുത്തു ഒരുപാടു നന്ദിയുണ്ട്

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഒരുപാട് സന്തോഷം മോളേ 🌹🌹😘😘

    • @priyaraj5335
      @priyaraj5335 День назад

      കറുത്തോ നല്ലോണം

  • @prasannakumargopalan8708
    @prasannakumargopalan8708 8 дней назад +2

    കൊള്ളാം ഞാൻ try ചെയ്തിട്ടു result പറയാം

  • @madhupk1347
    @madhupk1347 3 месяца назад +3

    Neelayamari powder ഒറിജിനൽ ഉപയോഗിക്കണം. Result കിട്ടും

  • @jsjs6691
    @jsjs6691 3 месяца назад +3

    എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കണം. രണ്ടുകൊല്ലം മുമ്പ് ഒന്ന്.ബ്ലാക്ക് അടിച്ചതാ അന്ന് കുറച്ച് ഉണ്ടായിരുന്നുള്ളൂ ഇപ്പൊ മൊത്തം വെളുപ്പ് ആയി.... ആ പിന്നെ അമ്മച്ചി വീഡിയോ ഇങ്ങനെ വലിച്ചു നീട്ടണോ ഞമ്മക്ക് വൺ മില്യൺ ഒക്കെ അടിക്കണ്ടേ 🤭( ഈ വീഡിയോയുടെ ഹൈലൈറ്റ് എന്ന് പറഞ്ഞത് നിങ്ങൾ ഉണ്ടാക്കിയ ആ ഹോം റെമഡി തലയിൽ തേച്ചു കാണിച്ചു തന്നു 💪)

  • @kalyaniramakrishnan
    @kalyaniramakrishnan 3 месяца назад +1

    എനിക്കും ചെയ്ത് നോക്കണം ❤️❤️❤️❤️❤️

  • @kvsanthosh698
    @kvsanthosh698 3 месяца назад +1

    Thankyou

  • @babuvarghese5593
    @babuvarghese5593 9 дней назад +6

    എന്റെ മുത്തച്ചിയെ ബോറടി പിക്കരുതേ,, ദയ വായി.......

  • @user-dt3hh8bq8z
    @user-dt3hh8bq8z 3 месяца назад +3

    അമ്മേ ഞാൻ ഇന്ന് ഉപയോഗിക്കാൻ പോവാ..... ഒരുപാടു നന്ദി..... 🥰❤️

  • @anianees3767
    @anianees3767 3 месяца назад +2

    Informative

  • @saraswathidharmarajan3557
    @saraswathidharmarajan3557 9 дней назад +1

    Thank you

  • @Ponnuzsponnu
    @Ponnuzsponnu 3 месяца назад +14

    ശരീരം പുഷ്ടിപ്പെടുത്താന് എങ്കിലും പറഞ്ഞു തരാമോ മുത്തശ്ശി

    • @naaz__.7138
      @naaz__.7138 3 месяца назад

      panja jeeraka gudam kazhiku,badham vellathil ittu vechu kuthirthu bananayum kooti juice alpam milkum athil nannayi adichu kudicholu. 1 month cheyyu

    • @renukakrishna3754
      @renukakrishna3754 3 месяца назад +1

      2 ettapazham puzhugiyatum 1 muttayum puzhugi kazhikkua

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      വേഗം ചെയ്യാം ട്ടോ ❤️❤️

    • @Ponnuzsponnu
      @Ponnuzsponnu 3 месяца назад +1

      @@kidilam_muthassi വേഗം വേണം

    • @user-wn5ig6fx2z
      @user-wn5ig6fx2z 3 месяца назад +1

      എന്റെ അടുത്തുണ്ട് ഒരു പ്രൊഡക്റ്റ് veno

  • @sunithapv4459
    @sunithapv4459 3 месяца назад +3

    Muthashi neela amari thaychal cold udakumo

  • @user-dt3hh8bq8z
    @user-dt3hh8bq8z 3 месяца назад

    Try chaithu nokkam muthashi...... ❤️

  • @ashalathatk3168
    @ashalathatk3168 9 дней назад +1

    Thank you❤

  • @shaharbanubanu5035
    @shaharbanubanu5035 3 месяца назад +4

    ഇതിൽ കോഫീ powder കൂടെ ചേർത്താൽ അടിപൊളി ആണ്

  • @amruthaanagha8969
    @amruthaanagha8969 3 месяца назад +5

    Neelambaride leaf pachakku use cheyyamo muthassi

  • @asurasalim2617
    @asurasalim2617 3 месяца назад +1

    Super muthassi

  • @sincyjojo358
    @sincyjojo358 3 месяца назад +2

    Super

  • @ranjinis6102
    @ranjinis6102 3 месяца назад +3

    ഹായ് മുത്തശ്ശി. എനിക്ക് നീലാംബരി കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട്. നാച്ചുറൽ നീലാംബരി കിട്ടാൻ എന്തേലും വഴി ഉണ്ടോ

    • @Ameenaaji7733
      @Ameenaaji7733 2 месяца назад

      Onlinil vaangan kittum

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      മുത്തശ്ശി പച്ചമരുന്ന് കടയിൽ നിന്നാണ് വാങ്ങാറ് നീലയമരി. ഒരു ദിവസം സൂപ്പർ മാർക്കറ്റിൽ പോയപ്പോ ഫ്രഷ് കിട്ടി 🥰

  • @MayaMaya-ry8sc
    @MayaMaya-ry8sc 3 месяца назад +3

    Muthassi kollalo😂😂😂vadi venda❤❤❤

  • @Nandita955
    @Nandita955 3 месяца назад +2

    Ende muthasdi kidilam tanne❤nalla karyangal share cheyyan nalloru manassu venam, ponnu muthasside pole❤

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      മക്കളെ 😘😘😘🥰🥰🥰🥰

  • @rubysajan8040
    @rubysajan8040 3 месяца назад +1

    Super. Amme👍🏻🙏🏻❤️

  • @ahallyam2126
    @ahallyam2126 2 месяца назад +9

    3 ദിവസം അടുപ്പിച്ചു ചെയ്തിട്ടും എന്റെ മുടി കറു ത്തില്ല..... നാലാമത്തെ ദിവസമായ ഇന്ന് എനിക്ക് സമയം കിട്ടീല്ലാ അമ്മേ...... എനിക്ക് frontil കുറച്ചു മുടിയെ നരയുള്ളു..... 3 ദിവസം ചെയ്തിട്ടും ശകലം പോലും നിറം പിടിക്കാത്തോണ്ട് നാലാമത്തെ ഒരു ദിവസം കൊണ്ട് മുടികറുക്കുമെന്ന് എനിക്ക് തോന്നുന്നില്ലാ....

    • @kidilam_muthassi
      @kidilam_muthassi  2 месяца назад +1

      മോളെ കുറേ പേർക്ക് നല്ല ഫലം കിട്ടി എന്നും പറഞ്ഞു പിന്നെ പ്രസീതക്കും എന്താണ് അങ്ങനെ ഫലം കിട്ടാത്തത് അറിയില്ല ട്ടോ

    • @ahallyam2126
      @ahallyam2126 2 месяца назад +1

      എനിക്ക് നാച്ചുറൽ (വീട്ടിലുണ്ടാ ക്കാൻ പറ്റുന്ന )സാധനങ്ങളോടാ താല്പര്യം.... കടെന്നു വാങ്ങി ഉപയോഗിക്കുന്നത് വിശ്വസിക്കാൻ പറ്റില്ലല്ലോ....അമ്മേടെ ആകുമ്പോ വർഷങ്ങളായി പ്രയോഗിച്ചു... ഫലവത്തായ കാര്യമായിരിക്കൂല്ലോന്നുകരുതിയാ പ്രയോഗിച്ചു നോക്കിയേ..... സാരമില്ല അമ്മേ..
      വേറൊരു പൊടികൈ കൂടി പറഞ്ഞുകൊണ്ട് വേറൊരു വിഡിയോയും ഞാൻ കണ്ടു..... അതും ഞാൻ ചെയ്യുന്നുണ്ട് അമ്മേ.....

  • @afsathnooru3257
    @afsathnooru3257 3 месяца назад +3

    ഒരു ദിവസം ഉണ്ടാക്കിയദ് 3ദിവസം ഉപയോഗിക്കാൻ പറ്റോ മുത്തശ്ശി. റിപ്ലൈ തരണം

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      അത് വേണ്ട മോളേ എല്ലാ ദിവസവും പുതിയത് ഉണ്ടാക്കി തേച്ചാൽ മതി ട്ടോ

    • @afsathnooru3257
      @afsathnooru3257 3 месяца назад

      Ok

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 3 месяца назад +1

    അടിപൊളി ഹെയർ ഡൈ ഞാനും തേച്ചു നോക്കും

  • @jomolsiby4443
    @jomolsiby4443 3 месяца назад +14

    എൻ്റെ മുത്തശ്ശിയെ വലിച്ച് നീട്ടാതെ പറയൂ.

  • @radhikasujith52
    @radhikasujith52 2 месяца назад +3

    ഈ പാക്ക് തലേന്ന് രാത്രി തയ്യാറാക്കി വെക്കേണ്ട ആവശ്യമില്ലല്ലോ മുത്തശ്ശി

  • @rajeswaril5205
    @rajeswaril5205 3 месяца назад +1

    കണ്ടിട്ട് നല്ലതാണെന്നു തോന്നുന്നു, ഇനി ഉപയോഗിച്ചിട്ടു പറയാം

  • @belladsilva1748
    @belladsilva1748 3 месяца назад +2

    ഹായ്.അമ്മേ... പ്രസീദ.. അമ്മൂ സെ...❤❤❤

  • @user-lj2mq9gt3s
    @user-lj2mq9gt3s 3 месяца назад +3

    മുത്തശ്ശിയെ ജാൻ ഇ ഡൈ യൂസ് ചെയ്തു ഒരു പാലവും ഇല്ല 😂😊

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      അതിനു ഒരു ദിവസം ഉപയോഗിച്ചാൽ പോരാ മക്കളെ 😁വീഡിയോയിൽ പറയുന്നുണ്ടല്ലോ അത്

    • @sunusv4798
      @sunusv4798 2 месяца назад

      ഞാനും ചെയ്തു നോക്കി 3 ദിവസം അടുപ്പിച്ചു ചെയ്തിട്ടും ഒരു മുടി പോലും കറുത്തില്ല.

  • @lekshmisarath1052
    @lekshmisarath1052 3 месяца назад +67

    ഇത് തേച്ചിട്ട് ഷാംബു ഇടണാ ഇന്ന് തേച്ചിട്ട് നാളെ യും മറ്റന്നാളും അടുപ്പിച്ച് തേക്കണം എന്നു ഉണ്ടോ മറുപടി തരുമോ മുത്തശി🙏

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +16

      അടുപ്പിച്ചു തേക്കണം ട്ടോ

    • @lekshmisarath1052
      @lekshmisarath1052 3 месяца назад +13

      ഇതു തേച്ചിട്ട് അന്ന് ഷാംബു തേക്കണം എന്നു ഉണ്ടോ മുത്തശി

    • @febygeorge3390
      @febygeorge3390 3 месяца назад +6

      No athinte gunam pokum ….Hair il ullah ennamayam maatty color pidikan aaanu shampoo but don’t shampoo after colouring ….

    • @emperorking890
      @emperorking890 3 месяца назад +6

      ​ 2:44

    • @lekshmisarath1052
      @lekshmisarath1052 3 месяца назад

      @@febygeorge3390 okk👍

  • @lathans907
    @lathans907 3 месяца назад +1

    Nalla vedio

  • @dasm8986
    @dasm8986 3 месяца назад +1

    ടിപ്പ് പറഞ്ഞു തന്ന മുത്തശ്ശി ക്കു നന്ദി

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സ്നേഹം 🥰❤️

  • @vidhyav960
    @vidhyav960 3 месяца назад +5

    3ദിവസം അടുപ്പിച്ചു തേക്കണോ

  • @manojaharidas2982
    @manojaharidas2982 3 месяца назад +3

    മുത്തശ്ശിയുടെ തല നരച്ചിട്ടാണല്ലോ😂😂😂😂 ഒന്നു സ്വന്തം തലയിൽ പരീക്ഷിച്ചു കൂടെ

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      വീഡിയോ മുഴുവൻ കാണാതെ ആണോ പറയുന്നത് 😆