എന്റെ ഭർത്താവ് എവിടെ? Youtube വരുമാനം എത്രയാ? നമ്പൂതിരിയാണോ? എല്ലാത്തിനും മറുപടി ഇതാ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • എന്റെ ഭർത്താവ് എവിടെ? RUclips വരുമാനം എത്രയാ? നമ്പൂതിരിയാണോ? എല്ലാത്തിനും മറുപടി ഇതാ
    #question #answer #youtube #kidilammuthassi
    question answer section
    q&a
    Q&A
    youtube വരുമാനം
    negative comments

Комментарии • 475

  • @youandmeSubha
    @youandmeSubha 7 месяцев назад +32

    എനിക്ക് കുറച്ചു പ്രശ്നം ങൾ ഉണ്ട് മുത്തശ്ശി അത് കൊണ്ട് എല്ലാ വീഡിയോ വും കാണാ ൻ പറ്റാറില്ല എനിക്ക് ഒരുപാട് ഇഷ്ട്ട മാണ് ഈ ചാനലും ഇതിലുള്ള എല്ലാ വരെയും അതിനു കാ രണം എന്താ ന്നോ എന്നും ഒരേ മുഖമാ ണ് എല്ലാ ർക്കും എൻഡ് പറഞ്ഞാലും മറുപടി തരും അപ്പൊ നമക്കും സന്തോഷം ആ കും നമ്മൾ ചിലത് കാണുമ്പോ അങ്ങിനെ യല്ല ഇങ്ങിനെ യാണ് എന്നൊക്ക പറഞ്ഞാലും മുത്തശ്ശി മ് കുടുംബം വും ❤ റിപ്ലൈ തരും ചിലർക്ക് അങ്ങനെ യല്ല അപ്പൊ വിഷമം തോന്നും 😢കാ ണാ നും തോന്നില്ല മുത്തശ്ശി 🥰🥰🥰😊

    • @gouribabu552
      @gouribabu552 7 месяцев назад +2

      സത്യം

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +6

      അയ്യോ മോളെ എന്താ പറ്റിയെ വയ്യയാ ഉണ്ടോ 🙏പേടിക്കണ്ട ട്ടോ ഭഗവാൻ ഉണ്ട് കൂടെ മുത്തശ്ശി പ്രാർഥിക്കാം ട്ടോ ❤️❤️❤️❤️ഉമ്മ എല്ലാം പെട്ടെന്ന് മാറട്ടെ 🙏

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +7

      ഗൗരി മോളെ ❤️❤️❤️

    • @youandmeSubha
      @youandmeSubha 7 месяцев назад +1

      @@kidilam_muthassi Thanku മുത്തശ്ശി/ഒരു വാ ടക ക്കാരൻ എന്റെ സ്ഥലത്ത് നിന്ന് മാ റുന്നില്ല ഒന്നും പറയണ്ട എന്റെ അമ്മ പോയിട്ട് 7മാസം ആയെ ഉള്ളു ആകെ വിഷമത്തിൽ ആണ് മുത്തശ്ശി ഇടക്ക് ചെറിയ വീഡിയോ ഒക്കെ ഇടും പിന്നെ ഇവിടെ വരും അതൊക്ക ഒരു സമാധാനം

    • @Recordkitchen
      @Recordkitchen 7 месяцев назад +2

      Hi

  • @JayasreeKrishnankutti
    @JayasreeKrishnankutti 7 месяцев назад +20

    മൂക്കനൂർ ഹരി നമ്പൂതിരി ഗുരുവായൂർ മേൽശാന്തി ആയിരുന്നു. 🙏🙏🙏

    • @saraladevi8262
      @saraladevi8262 7 месяцев назад +2

      അദ്ദേഹം നല്ല ഒരു പ്രഭാഷകൻ കൂടി ആണ്. അതും ഭക്തരെ പിടിച്ചിരുത്താന് കഴിവുള്ള പ്രഭാഷകൻ.

  • @sunandavasudevan8174
    @sunandavasudevan8174 7 месяцев назад +3

    നല്ലൊരു അമ്മ ❤

  • @KunjukunjuS-c5m
    @KunjukunjuS-c5m 7 месяцев назад +1

    മുത്തശി എന്റെ പേര് സന്ധ്യ എന്നാണ് വീട്ടിൽ കുഞ്ഞു എന്നാണ് വിളിക്കാറ് മുത്തശിയുടെ അടുത്ത വീഡിയോ യിൽ എനിക്ക് ഒരു ഹായ് പറയാമോ മുത്തശ്ശി യെ ഒത്തിരി ഇഷ്ട്ടം 🥰🥰അമ്മുവിനെയും മറ്റെല്ലാവരെയും ഇഷ്ട്ടം ആണുട്ടോ 🥰

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️. പേര് പറയാം ട്ടോ 🥰.

    • @KunjukunjuS-c5m
      @KunjukunjuS-c5m 7 месяцев назад

      @@kidilam_muthassi 🥰🥰🥰

  • @creativeworld-byhisham4605
    @creativeworld-byhisham4605 Месяц назад +1

    Hai muthashi

  • @prabhamadathil7235
    @prabhamadathil7235 7 месяцев назад +1

    എവിടെയാണ് ഈമുത്തശ്ശിക്കുട്ടേടെ ഇല്ലം, ഞാനുംമുത്തശ്ശിയാണ്. കാണാൻ വരുന്നുണ്ട്

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം 🌹❤️❤️വരൂ ട്ടോ ഇല്ലം അങ്ങാടിപ്പുറം

  • @shibimajeed5521
    @shibimajeed5521 7 месяцев назад +1

    ❤❤❤

  • @nirmalanair4789
    @nirmalanair4789 7 месяцев назад +1

    അങ്ങാടിപ്പുറത്തു തീരുമാന്ധം കുന്നു അമ്പലത്തിന്റെ അടുത്താണോ?

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 7 месяцев назад +27

    മുത്തശ്ശിയെ കാണാൻ ഒരു ദിവസം വരണം. അതാണ് എൻ്റെ ആഗ്രഹം. മുത്തശ്ശിക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.🥰🥰❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      കാണാറ്റോ ❤️❤️😘😘😘

  • @ശരണ്യ
    @ശരണ്യ Месяц назад

    ❤❤❤

  • @jijimathew3310
    @jijimathew3310 7 месяцев назад +15

    മുത്തശ്ശി ഇപ്പഴും സുന്ദരിയാ 🥰🥰. നല്ല സന്തോഷം ഉള്ള മുഖം 😊😊😊😘😘😘😘

  • @sunithaedassery6432
    @sunithaedassery6432 7 месяцев назад +11

    മുത്തശ്ശി എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ മുത്തശ്ശി യെ കാണാൻ ഇഷ്ടമാണ് ❤❤❤❤

  • @PushpalethaSadanandan
    @PushpalethaSadanandan 7 месяцев назад +9

    മുത്തശ്ശിയുടെ വീഡിയോസ് വളരെ ഇഷ്ടമാണ്, മുത്തശ്ശിയെ നേരിൽ കാണുവാനും ആഗ്രഹമുണ്ട്. എൻ്റെ വീട് വണ്ടൂർ ആണ്. മുത്തശ്ശിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിയ്ക്കട്ടെ

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️. ഒരു ദിവസം മുത്തശ്ശിടെ വീട്ടിലേക്ക് വരൂ ട്ടോ മോളേ 🥰❤️. വണ്ടൂർ ആണ് ലേ വീട് 🥰

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 7 месяцев назад +9

    മുത്തശ്ശിയും മകളും. കൊച്ചു മകളും. എല്ലാവരെയും വളരെ ഇഷ്ട്ടമാണ്

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @gayathridivakaran4674
    @gayathridivakaran4674 7 месяцев назад +4

    മൂർക്കന്നൂർ എന്നത് ഒരു ഇല്ലപ്പേരാണ്. ശ്രീഹരി ഗുരുവായൂർ മുൻമേശാന്തിയും ഭാഗവതം സപ്താഹം, പുരാണ പാരായണം ഭക്തി പ്രഭാഷണം എന്നിവയിൽ പ്രസിദ്ധനാണ്.

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ❤️❤️❤️❤️ആ ഇപ്പോൾ മനസിലായി ട്ടോ

  • @sarithaasokan7036
    @sarithaasokan7036 7 месяцев назад +4

    നിഷ്കളങ്കയായ മുത്തു ♥️♥️♥️♥️70 വയസ്സ് തോന്നുകയില്ല 😍😍 മുത്തുവിനോട് സ്നേഹം മാthrem♥️♥️

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +2

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @ushasaseendran2252
    @ushasaseendran2252 7 месяцев назад +19

    ഭഗവാൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️

  • @narayanant9141
    @narayanant9141 7 месяцев назад +4

    മൂക്കനൂർ ശ്രീ ഹരി, ഗുരുവായൂർ മുൻ മേൽശാന്തി ആണ്. ചാലക്കുടി ആണ് സ്ഥലം തോന്നുന്നു. ഭാഗവതം ആചര്യൻ ആണ്.

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ആ പിന്നെ മനസിലായി മോനെ ❤️

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 7 месяцев назад +5

    മുത്തശ്ശന്റെ കാര്യം പറഞ്ഞ പ്പോൾ ആ മുഖം വല്ലാതായി. അതുകൊണ്ടുമനസ്സിലാക്കാം ആദാമ്പത്യത്തിന്റെ സന്തോഷം. പാവം ദീഘായുസ്സായിരിക്കട്ടെ.

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      സത്യം മോളെ 🙏🙏🙏

  • @sindhusudhakar191
    @sindhusudhakar191 7 месяцев назад +15

    മുത്തശ്ശി ഉമ്മ കിട്ടി 😘🥰🥰

  • @DeepaK-cm4pm
    @DeepaK-cm4pm 7 месяцев назад +5

    മുത്തശ്ശിയുടെ വീഡിയോസ് വളരെ ഇഷ്ടാണ്. ഇടത്തുപുറം അമ്പലത്തിന്റെ അടുത്താണ് ല്ലേ വീട്. ഞാൻ മഞ്ചേരിയിൽ ആണ്. ഒരു നാട്യങ്ങളുമില്ലാത്ത സംസാര രീതിയും പെരുമാറ്റങ്ങളും എല്ലാം ഒരു പാട് ഇഷ്ടാണ്. കാണാൻ വല്യ ആഗ്രഹം ണ്ട്.

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ഒരുപാട് സന്തോഷം ❤️🥰🥰🥰ട്ടോ

  • @minihari4296
    @minihari4296 7 месяцев назад +7

    എല്ലാവരെയും പ്രത്യേകിച്ച് മുത്തശ്ശിയെയു൦ ഒരുപാട് ഇഷ്ടം

  • @lalithakumari1823
    @lalithakumari1823 Месяц назад +1

    നല്ല സ്നേഹമുള്ള ഒരു ജാഡയും ഇല്ലാത്ത മുത്തശ്ശിയും കുടുംബവും ❤

  • @rasilulu4295
    @rasilulu4295 7 месяцев назад +14

    മുത്തശ്ശിക്കും കുടുബത്തിനും Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🏻❤❤

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      സന്തോഷം 🥰🥰🥰ട്ടോ 🙏🙏🌹

  • @santhakumarykt3270
    @santhakumarykt3270 7 месяцев назад +48

    എനിക്ക് വലിയ ഇഷ്ടമാണ് അമ്മയെ ഒരു ജാഡയില്ലാത്ത സംസംസാരം ആയുസ്സും ആരോഗ്യവും തരട്ടെ ഒരു ഹായ് തരുമോ

    • @mallikakk5062
      @mallikakk5062 7 месяцев назад

      Hai

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰

  • @aswanica-v6x
    @aswanica-v6x 7 месяцев назад +3

    ഇന്നാണ് വിഡിയോ കണ്ടത്
    ആദ്യം എൻ്റെ ചോദ്യത്തിന്
    മറുപടി പറയുന്നത്
    കേട്ടപ്പോൾ സന്തോഷമായി
    ഞാൻ അശ്വിനിയാണ്
    മുത്തശ്ശി സങ്കടപ്പെടുന്നത്
    ചിന്തി ക്കരുത് ആരോഗ്യം നോക്കണേ ഒപ്പമുള്ള എല്ലാവർക്കും🙏

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം അശ്വിനി മോളേ 🥰🥰❤️❤️. മുത്തശ്ശിക്ക് ഒരുപാട് സന്തോഷായി ട്ടോ 🥰❤️

  • @ushasaseendran2252
    @ushasaseendran2252 7 месяцев назад +12

    എനിക്ക് ഇതുപോലെ ഒരു അമ്മയെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ലവ് യു മുത്തശ്ശി 😘😘😘

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      മോൾടെ വാക്കുകൾ കേട്ടപ്പോ മുത്തശ്ശിക്ക് സന്തോഷായി ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️❤️

  • @oormilapolpaya
    @oormilapolpaya 6 месяцев назад +3

    യുവജനോത്സവ വേദികളിൽ കണ്ടിട്ടുണ്ട്. പാട്ടും കേട്ടിട്ടുണ്ട് മോളുടെ👍😘😘

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад +1

      അതെയോ 🥰🥰🥰സന്തോഷം

  • @girijamadhavan1014
    @girijamadhavan1014 7 месяцев назад +2

    മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയായിരുന്നു. ചാലക്കുടിയിലാണ് വീട്

  • @PrabhaDas-qo7dq
    @PrabhaDas-qo7dq 7 месяцев назад +4

    മൂർക്കന്നൂർ ശ്രീ ഹരി നമ്പൂതിരി ഗുരുവായൂർ മുൻ മേൽശാന്തി ആയിരുന്നു സ്ഥലം ചാലക്കുടി

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ❤️🌹❤️🥰🥰🙏🙏🙏🙏

  • @shahinaaneesh6160
    @shahinaaneesh6160 7 месяцев назад +2

    മുത്തശ്ശി i l... Love you.... മുത്തശ്ശി.... മുത്തശ്ശിയെ ഒരുപാടൊരുപാടിഷ്ടാണുട്ടോ

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰

  • @NithyaNithya-le6ym
    @NithyaNithya-le6ym 7 месяцев назад +2

    മുത്തശ്ശിയുടെ വീട് അങ്ങാടി പുറത്താണ് ആണോ എന്റെ വീട് പട്ടാമ്പി കൊപ്പം പുലശേരി എന്ന സ്ഥലതാണ് thirumadam kunnu
    Bhagavathi shethrathil povarund

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ആഹാ ആണോ 🌹🌹😘😘😘സന്തോഷം 🥰🥰🥰🥰

  • @ambilybinu3491
    @ambilybinu3491 6 месяцев назад +2

    ഈ ഇടെ ആണ് ചാനൽ കാണാൻ തുടങ്ങിയത് ഈ വീഡിയോ കണ്ടപ്പോൾ മുത്തശ്ശിയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ലവ് യൂ മുത്തശ്ശി ❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️❤️🥰🥰🥰

  • @Aryahsvlog
    @Aryahsvlog 7 месяцев назад +2

    മൂർക്കന്നൂർ,, ഇല്ലപ്പേരാണ്,,, തൃശ്ശൂർ ഭാഗത്തുള്ളത്

  • @Annie-pr7rz
    @Annie-pr7rz 2 месяца назад +2

    മുത്തശ്ശിക്ക്ആയുസ്സ് ആരോഗ്യം നിലനിന്നു പോകട്ടെ

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️

  • @babykmohandas7254
    @babykmohandas7254 10 минут назад

    മുത്തശ്ശിയെ ഒരുപാട് ഇഷ്ടം❤❤❤

  • @sugandhips9109
    @sugandhips9109 7 месяцев назад +2

    Moorkkannor ശ്രീഹരി നമ്പൂതിരി ഗുരുവായൂർ ലെ മുൻ മേൽശാന്തി ആയിരുന്നു

  • @mallikamarath8033
    @mallikamarath8033 7 месяцев назад +12

    ഞാൻ വണ്ടൂർ അടുത്താണ്. പൂന്താനം ക്ഷേത്രത്തിലും പൂന്താനം മനയിലും പല പ്രാവശ്യം വന്നിട്ടുണ്ട്.
    മുത്തശ്ശിയുടെ മിക്ക വീഡിയോയും കാണാറുണ്ട്
    സന്തോഷം.

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +2

      ആഹാ 🥰🥰🥰🥰ആണോ സന്തോഷം 🥰🥰🥰🥰ട്ടോ

  • @aswathisajeev1583
    @aswathisajeev1583 7 дней назад

    Love u മുത്തശ്ശി ഞാൻ ഇപ്പോൾ ആണ് മുത്തശ്ശി വീഡിയോസ് കാണുന്നത് എല്ലാം 🥰🥰🥰🥰🥰ഇപ്പോൾ മുത്തശ്ശി പഴയ വീഡിയോ എടുത്തു കാണുന്നത്

  • @umadevik3929
    @umadevik3929 4 месяца назад +2

    മുത്തശ്ശിയുടെ വളരെ നിഷ്കളമായ സംസാരം വളരെ ഇഷ്ടമാണ്.. സമയം കിട്ടുമ്പോൾ വീഡിയോസ് കാണാറുണ്ട്... എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു.. 🙏🙏🌹🌹🌹🌹🥰🥰

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @girijadevi2324
    @girijadevi2324 7 месяцев назад +3

    Ore CHERIYA " HOMAM " KAANIKKANAM. ENTHOKKE VENAM. ❤😊❤😊❤😊❤

  • @sheelamohanbabu1302
    @sheelamohanbabu1302 7 месяцев назад +3

    Moorkannoor sreehari namboothi ri guruvaayoor melshanthiyaayirunnu, bhagavaa thacharyananu.

  • @saraladevi8262
    @saraladevi8262 7 месяцев назад +15

    പൊതു ജനം പല വിധം എന്നല്ല. ബഹു ജനം പലവിധം എന്ന് ആണ് ടോ അമ്മു. അമ്മുവിൻ്റെ സംസാര ശൈലി സൂപ്പർ ആണ് ടോ. എനിക്ക് അമ്മയോട് ഏറെ താൽപര്യം തോന്നിയത്, ഒന്നിലും ഒരു പ്രത്യേക ആസക്തി ഇല്ലാതെ എല്ലാത്തിലും സന്തോഷം കാണുന്ന മനസ്സ്. അതാണ്.ആഗ്രഹങ്ങൾക്ക് അറുതി ഇല്ല എന്ന് പറയും.ആഗ്രഹം ഇല്ലാത്തവർക്ക് ഒരു അറുതിയും ഇല്ല. അതാണ് സമ്പന്നത.ഇതു പോലെ തന്നെ ഒഴുകട്ടെ പുഴ സ്വച്ഛ സുന്ദരമായി. എല്ലാ നന്മകളും

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      മോളേ അമ്മുന് പറഞ്ഞപ്പോ തെറ്റി പോയതാ 🥰. മോൾടെ കമന്റ്‌ വായിച്ചപ്പോ സന്തോഷായി ട്ടോ 🥰❤️. മോൾ പറഞ്ഞത് ശരിയാണ് 🥰❤️. അമ്മുനോടും, അമ്മുന്റെ അമ്മയോടും മുത്തശ്ശി പറയാം ട്ടോ 🥰. ഒരുപാട് സ്നേഹം 🥰❤️❤️

  • @sheejasuresh6262
    @sheejasuresh6262 7 месяцев назад +1

    ഇടത്തുപുറം അമ്പലത്തിന്റെ അടുത്താണോ???? 🙆‍♂️🙆‍♂️.. അയൽവാസി ആണല്ലോ.... ഞാൻ വലമ്പൂർ.. മുള്ളിയാകുർശ്ശി.. ആണ്.....
    ഞങ്ങൾ അമ്പലത്തിൽ പോവുന്നത് ആ വഴിക്കാണ് 🥰🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ആണോ അപ്പൊ നമ്മൾ അധികം ദൂരം ഒന്നും ഇല്ല ലേ 🥰❤️❤️

  • @somansundaran9877
    @somansundaran9877 2 месяца назад +1

    ' മുത്തശി എന്നും എന്നും ദൈവം ചിരിക്കുന്ന മുഖം മുത്തശിക്ക് തന്നതു കളയാതെ സൂക്ഷിക്കുക -

  • @girijadevi2324
    @girijadevi2324 7 месяцев назад +2

    Aluminium paathram ozhivaakki paachakam ettavum ishttam 👌🌈. Aarogyavum kittum💃💃🌈🌈🌈😋😋😋

  • @gopalakrishnannair619
    @gopalakrishnannair619 7 месяцев назад +12

    നിഷ്കളങ്കമായ ജീവിതത്തിന്റെ ഉത്തമ ഉദാഹരണം, ക്ഷമയും, സഹനവും എന്നുവേണ്ട എല്ലാം ആ മുഖശ്രീയിൽ നിന്നും സുവ്യക്തമാണ്. ആ സംസാരവും, രൂപവും പഴയകാല ഗ്രാമജീവിതത്തിലേക്ക് ഓർമ്മകൾ കൊണ്ടുപോകുന്നു. സന്തോഷം. ഇനിയും മുത്തശ്ശിയും കുട്ട്യോളും നിത്യവും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ. ആശംസകൾ നേരുന്നു. 🙏🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️❤️ട്ടോ

  • @minirajeev6460
    @minirajeev6460 7 месяцев назад +2

    Puthanam khestrathil varan വലിയ ആഗ്രഹം ഉണ്ട് .

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      വേഗം വരൂ ട്ടോ 🥰🥰

  • @gouribabu552
    @gouribabu552 7 месяцев назад +4

    ഹായ് അമ്മേ അമ്മയേയും ആ കുടുംബത്തിൽ എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ് ഇപ്പോൾ വീഡിയോ കാണാൻ കൂടുതൽ സമയം കിട്ടാറില്ല പറ്റുന്നത് പോലെ എല്ലാം കാണും അമ്മയ്ക്കും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ഒരുപാട് സന്തോഷം ❤️🥰🥰

  • @jasim5436
    @jasim5436 7 месяцев назад +4

    70 vayassayi orikkalum parayoola kandal 60 aayittollu thonnum

  • @minimurali4054
    @minimurali4054 7 месяцев назад +1

    മുത്തശ്ശി...എൻ്റെ വീട് വാണിയമ്പലം...ഇടത്ത് പുറത്ത് അമ്പലത്തിൽ വരാറുണ്ട്..സപ്താഹതിന് ഒക്കെ വരാറുണ്ട്

  • @sooryashaji-er5tn
    @sooryashaji-er5tn 7 месяцев назад +2

    മുത്തശ്ശണ് സൗന്ദര്യം കുറവാണെന്നു തോന്നുന്നു... മുത്തശ്ശിയുടെ സംസാരത്തിൽ 😅

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      അയ്യോ അങ്ങനെ അല്ല ട്ടോ മോളേ 🥰❤️. മുത്തശ്ശൻ പാവായിരുന്നു. ഭംഗിയിൽ അല്ലല്ലോ നമ്മൾ ഒരാളെ വിലയിരുത്തേണ്ടത്. ആ വ്യക്തിയുടെ സ്വഭാവത്തിൽ അല്ലേ.🥰❤️.

    • @sooryashaji-er5tn
      @sooryashaji-er5tn 7 месяцев назад +1

      @@kidilam_muthassi മുത്തശ്ശി കുറെ തവണ അങ്ങനെ പറഞ്ഞതുകൊണ്ട് ചോദിച്ചതാ... 🤣just for fun... ☺️

  • @Devarajan566
    @Devarajan566 7 месяцев назад +12

    മുത്തശ്ശി കുട്ടു മാളു ആരാ പിന്നെ മുത്തശ്ശിയെ എനിക്ക് ഒരു പാടു ഇഷ്ടം ആണ് മുത്തശ്ശിക്ക് 70 വയസായി എന്നു കണ്ടാൽ തോന്നില്ല മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      കൊച്ചുമക്കൾ ❤️❤️❤️❤️😘😘😘

  • @LeelaVazhakkate
    @LeelaVazhakkate 7 месяцев назад +3

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് മുത്തശ്ശിയെ

  • @belladsilva1748
    @belladsilva1748 7 месяцев назад +6

    ഹായ്.അമ്മേ... ഫസ്റ്റ്. കമന്റ്. ലൈക്ക്. എന്റെ❤❤❤

  • @sreeranjinib6176
    @sreeranjinib6176 7 месяцев назад +1

    ഇപ്പോഴാണ് ആദ്യം കാണുന്നത് ഇഷ്ടമായി മുത്തശ്ശിയേയും പേരക്കുട്ടിയേയും

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ആണോ ഒരുപാട് സ്നേഹം 🥰❤️

  • @AswathyAswathy-y3n
    @AswathyAswathy-y3n 7 месяцев назад +1

    കാക്കപ്പുള്ളി, അരിമ്പാറ, പാലുണ്ണി ഇവ മാറാൻ എന്തെങ്കിലും remedy ഉണ്ടോ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      വീഡിയോ ചെയ്യാം 🥰🥰🥰ട്ടോ

  • @sreedeviram2667
    @sreedeviram2667 7 месяцев назад +2

    ഹായ് മുത്തശ്ശി യേ അമ്മുക്കുട്ട്യേ 👍👍👍👍👍👌❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏😍😍😍😍😍😍

  • @sunilababu5767
    @sunilababu5767 4 месяца назад +1

    വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ഒന്നു കാണിക്കാമോ

  • @JijiCs-q2f
    @JijiCs-q2f 19 дней назад

    എനിക്ക് നല്ല ഇഷ്ടായി ഈ അമ്മയെ മുഖം കാണുമ്പോൾ നല്ല പാവം അമ്മ ശുദ്ധമായ മനസ്

  • @vinu9745306921
    @vinu9745306921 3 месяца назад +1

    moorkanoor sreehari namboothiri guruvayoor melshanthi ayairunnu. place chalakudy anu, adu koodade ariyapedunna oru bhagavatha acharyan koodi anu .

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      അറിയാം മോനെ ❤️പെട്ടെന്ന് കുട്ടി ചോദിച്ചപ്പോ മനസിലായില്ല ബന്ധം ചോദിച്ചപ്പോ

  • @lalithakumari1823
    @lalithakumari1823 Месяц назад

    ഇങ്ങനെ ഒരു മുത്തശ്ശിയെ കിട്ടിയ പേരക്കുട്ടികൾ എത്ര ഭാഗ്യം ഉള്ളവർ ആണ്. മുത്തശ്ശിക്കും കുടുംബത്തിനും ഒരുപാട് സ്നേഹം 🙏

  • @lustrelife5358
    @lustrelife5358 7 месяцев назад +1

    വീട്ടിൽ എളുപ്പം / പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന സാമ്പാർ റെസിപ്പി vdo ഇടണേ മുത്തശ്ശി❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +2

      തീർച്ചയായും 🥰🥰

  • @jayasreemd9591
    @jayasreemd9591 Месяц назад +1

    മൂർക്കന്നൂർ ഹരി നമ്പൂതിരി സപ്താഹ ആചാര്യൻ ആണ്

  • @rajisatish4262
    @rajisatish4262 7 месяцев назад +2

    എല്ലാർക്കും ഒരുമടിയും കൂടാതെ ഒട്ടും വാക്കിക്കാതെ മറുപടി കൊടുക്കുന്ന മുത്തശ്ശിയെ കുറെ അധികം ഇഷ്ടം❤പ്രസീതച്ചേച്ചി,അമ്മു,കുട്ടു,അമ്മുന്റെ അച്ഛൻ,അമ്മാവൻ,അമ്മായി,മാളു,കിങ്ങിണി എല്ലാർക്കും സുഖല്ലേ....മാളുനെ കണ്ടിട്ട് കുറെ ദിവസമായി.....എന്തുപറ്റി...കിങ്ങിണിയെയും❤

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰🥰ഉമ്മ

    • @rajisatish4262
      @rajisatish4262 7 месяцев назад

      @@kidilam_muthassi 🤗😘😘😘🥰

  • @ushae7049
    @ushae7049 7 месяцев назад +1

    എൻ്റെ അമ്മയെ കാണുന്നപോലെ അവിടെ വന്നിരുന്നു മുത്തശ്ശി കാണാൻ പറ്റിയില്ല അമ്മുൻ്റെ അച്ഛനെ കണ്ടിരുന്നു

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      അയ്യോ ആണോ മോൾ എന്ന വന്നത്

  • @sureeshbabu3817
    @sureeshbabu3817 7 месяцев назад +3

    പ്രായം ആയില്ലേ. പറയാന്‍ വരട്ടെ.

  • @ramaniep-fo9mq
    @ramaniep-fo9mq 7 месяцев назад +3

    Hi muthasi Evide Ane veed

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад +2

    Njan Ariyum. Thirumeniye bhandamundo.

  • @rashmypolachan6638
    @rashmypolachan6638 7 месяцев назад +3

    Amma dheerkayusode irikkanu dheyvam anugrahikkatte❤

  • @vineethpedumba9684
    @vineethpedumba9684 8 дней назад

    എന്റെ ഫ്രണ്ട് ഒരു നമ്പൂതിരി കുട്ടിയായിരുന്നു അവളുടെ വീട്ടിൽ ഞങ്ങളെ കയറ്റില്ലായിരുന്നു ഇപ്പോഴും ഇല്ലങ്ങളിൽ അങ്ങനെ തന്നെയാണോ

    • @kidilam_muthassi
      @kidilam_muthassi  8 дней назад +1

      അയ്യോ അല്ല ട്ടോ ഇവിടെ അങ്ങനെ ഇല്ല

  • @sreekala7690
    @sreekala7690 7 месяцев назад +2

    എന്റെ മുത്തശ്ശി ഒരുപാടു ഇഷ്ടം

  • @karthiayanitm837
    @karthiayanitm837 7 месяцев назад +1

    എനിക്കും ഇടക വിച്ചൽ കൊള്ളാമെന്ന് തോന്നുന്നു ഒന്ന് പദ്ദിപ്പിക്വമോ മുത്തശ്ശി .

  • @pravadak4442
    @pravadak4442 3 месяца назад +1

    chethi thekkaatha mathilil orikkalum chaari nilkkukayo irikkaano paadilla tto, paambu Or matu izhajeevikalo kallukalkkidayil kidakkunnun daavaam, ingane kadichittulla maranangal kettittundu

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      മോൾ പറഞ്ഞത് ശരിയാണ്. ഇനി ശ്രദ്ധിക്കാം ട്ടോ 🥰🥰🥰❤️❤️❤️. ഒരുപാട് സ്നേഹം 🥰❤️

  • @sugathakumarik3229
    @sugathakumarik3229 29 дней назад

    എനിക്ക് നല്ല ഇഷ്ടായിട്ടോ മുത്തശ്ശിയേയു൦ കുടുംബത്തേയും വീഡിയോകളു൦❤❤❤

  • @sumathivazhayil5201
    @sumathivazhayil5201 7 месяцев назад +4

    Nallavidio❤❤

  • @LathaSuresh-id7lr
    @LathaSuresh-id7lr 3 месяца назад +1

    Ennikku muttashiyyum molayyum orupadu orupadu ishtam annu

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      സന്തോഷം 🤩❤️❤️ട്ടോ

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 3 месяца назад +1

    സഞ്ജിത്ത് നേ അറിയുമോ പൂന്തനം

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      മനസ്സിലായില്ലല്ലോ 🥰❤️

  • @GeethaMP-jh4ow
    @GeethaMP-jh4ow 7 месяцев назад +1

    മുത്തശ്ശി ഒരു പാട് ഇഷ്ടം അമ്മുവിനെയും ഒരു പാട് ഇഷ്ടം

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @ardrakrishna1533
    @ardrakrishna1533 7 месяцев назад +5

    Hai.. Muthassi ummaaa❤

  • @k.p.geetha960
    @k.p.geetha960 Месяц назад

    മൂർക്കന്നൂർ ശ്രീഹരിനമ്പൂതിരി ചാലക്കുടി : 2 തവണ ശ്രീ ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായിരുന്നു: ഭാഗവതാചാര്യനും ഭാഗവത പ്രഭാഷകനും ആണ്. RUclips channel ൽ ഉണ്ട്. നോക്കുക.

    • @kidilam_muthassi
      @kidilam_muthassi  Месяц назад

      ഓക്കേ ചാനൽ കാണാം ട്ടോ 🥰🥰❤️❤️

  • @shaymashayma8693
    @shaymashayma8693 7 месяцев назад +1

    മുത്തശ്ശി ഇപ്പോഴും സുന്ദരിയാണ്❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад +1

    Nammude kazhivukal bhagavan mathram Ariyatte. Bhagavante eshtam niraveratte.

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം ട്ടോ ❤️🥰🥰

  • @lakshmikuttynair8818
    @lakshmikuttynair8818 7 месяцев назад +2

    Muthassi valare valare santhosham thonunnu Muthassiyude koode varthamanam kelkkan Ummma ❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰🥰

  • @marykuttygeorge1664
    @marykuttygeorge1664 7 месяцев назад +1

    Muthassiye I like you & your fly still you are sunthari & smart old age pallinu ithiri kuzappam Preseethe pole thanne

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം 🥰❤️

  • @sreelatha6775
    @sreelatha6775 7 месяцев назад +1

    എന്റെ മുത്തശ്ശി പൊളിയാണ്🎉💖💖💖

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @mollyabraham4527
    @mollyabraham4527 7 месяцев назад

    മുത്തശ്ശിയെ ഇൻ്റർവ്യൂ ചെയ്യുന്നത് ആര കൊച്ചുമോളാണോ... എല്ലാവരുടേയും ഒത്തൊരുമിച്ച് പരിപാടി നല്ലത്...

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      അതെ മോളേ കൊച്ചുമോളാണ് 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @MercyAbraham-dv1bw
    @MercyAbraham-dv1bw 7 месяцев назад +2

    Hi muthsshi aarogythoode outpaade kaalam irikanam god bless you smart o

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം 🥰🥰

  • @athirapk5397
    @athirapk5397 6 месяцев назад +1

    Enik maya chechiye ariyaam. Njanum Tharakanil padichathaa❤

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад +2

    Ammualle perakutty kuttuvum

  • @SreejaPv-g6k
    @SreejaPv-g6k 7 месяцев назад +1

    Kanundorum ishtam koodivarunnu ee ammayodu ♥️♥️♥️♥️♥️♥️♥️♥️👍👍👍

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️❤️

    • @SreejaPv-g6k
      @SreejaPv-g6k 7 месяцев назад

      @@kidilam_muthassi 🙏🙏🙏🙏🙏🙏🙏

  • @jasim5436
    @jasim5436 7 месяцев назад +2

    Muthashi makalude veettilano nilkkunnath

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      രണ്ട് പേരുടെയും മാറി മാറി ❤️

  • @reshmipramod9707
    @reshmipramod9707 7 месяцев назад +5

    ഇവിടെ എല്ലാവരെയും പ്രത്യേകിച്ചു മുത്തശ്ശി യേ ഒരുപാടിഷ്ടം

  • @annapoornisubramanian7258
    @annapoornisubramanian7258 7 месяцев назад +1

    Muthasi acharil salt adhikamayal pindi de peru paranju athu clear ayilla onnukudi parayamo Annapoorni

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒക്കെ മോളെ അത് വാഴപ്പിണ്ടി ഒരു 4 ദിവസം ആ അച്ചാറിൽ ഇട്ട് വച്ച മതി ചിലപ്പോ 2 ദിവസം കൊണ്ട് റെഡി ആവും ട്ടോ ❤️🥰

  • @geethasomasundaram4157
    @geethasomasundaram4157 7 месяцев назад

    എന്തു പാവം മുത്തശ്ശി ഒന്നു കണ്ടു പരീചയപ്പെട്ടാൽ എന്തു ഭാഗം

  • @LataLodaya-bq8fq
    @LataLodaya-bq8fq 3 месяца назад +1

    Very nice Muthassi's presentation in this video.. very frank n kind..loving mutthassi we wish you all the best 🎉❤

    • @kidilam_muthassi
      @kidilam_muthassi  3 месяца назад

      ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️

  • @LilaySunny
    @LilaySunny 7 месяцев назад +1

    കഷ്ടപെടാൻ തയ്യാറുള്ള മുത്തശ്ശി

  • @elsammageorge4322
    @elsammageorge4322 7 месяцев назад +2

    മുത്തശ്ശി എനിക്കു വേണ്ടി കൂടി പ്രാർത്തി ക്കു

  • @CreativeJay
    @CreativeJay 7 месяцев назад +4

    എൻ്റെ മുത്തശ്ശിക്കുട്ടി 😘🥰 ഒത്തിരി ഒത്തിരി സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ. ഞാൻ ചോദിച്ച എല്ലാ ചോദ്യത്തിനും മറുപടി തന്നല്ലോ. മുത്തശ്ശിയുടെ ഓർമകൾ ഒക്കെ നല്ല രസം ഉണ്ടായിരുന്നു ട്ടോ കേൾക്കാൻ. Skipping ല് ഒക്കെ പുലി ആയിരുന്നു ലേ മുത്തശ്ശി❤. പിന്നെ മുത്തശ്ശൻ്റെ ഓർമകൾ ഒക്കെ പങ്കുവച്ചതിന് നന്ദി. ഞാനും എൻ്റെ അമ്മുമ്മയോട് ഇതേ പോലെ പഴയ കര്യങ്ങൾ ഒക്കെ ചോദിച്ചുകൊണ്ട് ഇരിക്കുമായിരുന്നു. നല്ല രസല്ലേ കേൾക്കാൻ. അമ്മു ചേച്ചി പറഞ്ഞത് ശരിയാ ട്ടോ ഏതോ ഒരു പഴയ ഷർട്ട് video lu മുത്തശ്ശി യുടെ പഴയ ഫോട്ടോ കാണിച്ചില്ലേ അതില് മുത്തശ്ശി നല്ല ഭംഗി ഉണ്ടായിരുന്നു. ഇപ്പോഴും സുന്ദരിക്കുട്ടി ആണ്🥰🥰😘. പിന്നെ ഞാൻ ഇന്നലെ ആണ് വീട്ടിൽ വന്നത്. ഞാൻ എൻ്റെ അമ്മാവൻ്റെ വീട്ടിൽ പോയിരുന്നു അവിടെ ഇരുന്നു വീഡിയോ എഡിറ്റ് ചെയ്ത് കൊണ്ടിരുന്നപ്പോൾ ആണ് മുത്തശ്ശി ക്കുട്ടിടെ ഒരു കമൻ്റ് വന്നത്. അപ്പോ ഞാൻ എല്ലാവരോടും മുത്തശ്ശി ടെ channel നേ കുറിച്ചും മുത്തശ്ശിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്തു. അപ്പോ എല്ലാവരും പറഞ്ഞു മുത്തശ്ശി സൂപ്പർ ആണ് എന്ന്. മുത്തശ്ശിക്ക് എൻ്റെ ഈ കുഞ്ഞു channel ഇഷ്ടപ്പെട്ടു എന്ന് അറിയുന്നത് തന്നെ ഒരുപാട് സന്തോഷം തരുന്നതാണ്. അതുപോലെ മുത്തശ്ശിയുടെ കുടുംബത്തിനും. എനിക്ക് videos ഒന്നും ഇപ്പോ സമയത്തിന് കാണാൻ പറ്റുന്നില്ല എന്നൊരു വിഷമം ഉണ്ട്. എന്നാലും സമയം കിട്ടുമ്പോൾ ഒക്കെ മുത്തശ്ശിയുടെ വീഡിയോ ഞാൻ കാണും. എന്താണെന്ന് അറിയില്ല മുത്തശ്ശിയെ കാണുമ്പോൾ എനിക്ക് നല്ല സന്തോഷം തോന്നും. ലൗ you മുത്തശ്ശി മുത്തശ്ശി ഇനിയും ഉയരങ്ങളിൽ എത്തണം. ഗുരുവായൂരപ്പൻ muthassiyeyum കുടുംബത്തെയും അനുഗ്രഹിക്കട്ടെ😘🥰 ചക്കരയുമ്മ

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +2

      ഒരുപാട് ഒരുപാട് സന്തോഷം ജയ് മോളെ 🥰🥰🥰😍😍😍😍മുത്തശ്ശിടെ കൂടെ തുടക്കത്തിൽ തന്നെ കൂടിയ മോളാണ് ജയ് മോൾ 😍എനിക്ക് മാളുവിനെ പോലെയാ ജയ് മോൾ ❤️❤️മോൾക് സമയം കിട്ടുമ്പോൾ കണ്ടാൽ മതി ട്ടോ 🥰🥰🥰പഠിക്കാനും ഉണ്ടാവില്ലേ 🥰 അമ്മയോടും അച്ഛനോടും അന്വേഷണം പറയണേ 🥰🥰😍😍ഉമ്മ ചക്കരയുമ്മ ജയ് മോളെ 🥰🥰

    • @CreativeJay
      @CreativeJay 7 месяцев назад

      @@kidilam_muthassi 😘😘 തീർച്ചയായും മുത്തശ്ശി

  • @theerthasworld8980
    @theerthasworld8980 6 месяцев назад +1

    ammunte muthassi vili kelkkaan enikk enthoru ishtamaanu

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് ഒരുപാട് സന്തോഷം മോളെ ❤️❤️❤️