മോളും മരുമോളും കൂടെ അടുക്കളയിൽ കേറിയാൽ ഇതാ അവസ്ഥ മരുമോൻ കൂടെ ആയാൽ പറയണ്ട ഒന്നും 😱

Поделиться
HTML-код
  • Опубликовано: 4 июн 2024

Комментарии • 83

  • @AppuAppu-yh2lg
    @AppuAppu-yh2lg 25 дней назад +20

    നാട്ടിലെ ഒരു ചിട്ട, രാവിലെ കുളിച്ച് അമ്പലത്തിൽ പൂവാ അതിനുശേഷം ബാക്കി കാര്യങ്ങൾ❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 25 дней назад +13

    അമ്മായിക്ക് കുറച്ചു ശരീരം പുഷ്ഠിപ്പെടാൻ എന്തെങ്കിലും മുത്തശ്ശി കൊടുക്കണേ 👌

  • @ajithav896
    @ajithav896 24 дня назад

    Puttu katala,chakkakkuru manga koottan,muringayila upperi ellam super.nhan muringayila upperik ariyum chuvannamulakumanu varuthitarulle

  • @ambikah6761
    @ambikah6761 25 дней назад

    CHAKKA kuru manga koottan and muringa thoran perfect AMMA puttu kadala curry super my favourite

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @ShylajaVakkattil
    @ShylajaVakkattil 25 дней назад

    Ellarum kuudy oru video valare nannayittunde valare santhosham nhanum puttu kutty cookril vechanutto puttu undakkare

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ആണോ 🥰❤️. ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️.

  • @ajayasathishmenon5430
    @ajayasathishmenon5430 24 дня назад

    So Sweet Kuttikal , Muthassiiiiiii,, Mol& family,Monu& family ❤❤❤

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @rajisatish4262
    @rajisatish4262 25 дней назад +2

    പുട്ടുംകടലയും,ചായ,മുരിങ്ങയില ഉപ്പേരി,ചക്കക്കുരു മാങ്ങ കൂട്ടാൻ ഒക്കെ അടിപൊളി ടേസ്റ്റ് മുത്തശ്ശി❤❤❤❤❤

  • @dineshpai6885
    @dineshpai6885 25 дней назад

    Nice Video Super 👌👍🙏😊❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 25 дней назад +2

    നാട്ടിൽ പുറത്തെ അട്ടക്കളരി തി കണ്ടു സന്തോഷം ഇവിടെ കൊച്ചിയിൽ ഞങ്ങൾ ഇങ്ങിനെ തന്നെ വീട്ടിൽ തുളസിക്ക് വെള്ളം ഒഴിച്ചു പ്രാർത്ഥിക്കും എന്നിട്ട് അടുക്കള ജോലി തുടങ്ങും

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 25 дней назад

    ഒരു ആർഭാടവും ഇല്ലാത്ത നല്ല ഒരു കുടുംബം മുത്തശ്ശി മകൾ അമ്മു. അങ്ങനെ എല്ലാവരെയും ഒരുപാട് ഇഷ്ടം

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️🙏

  • @Shibikp-sf7hh
    @Shibikp-sf7hh 24 дня назад +1

    സൂപ്പർ ♥️♥️♥️

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരുപാട് സ്നേഹം 🥰❤️

  • @AppuAppu-yh2lg
    @AppuAppu-yh2lg 25 дней назад +1

    ❤ ഉപ്പേരി അവസാനം കുറച്ചു അരി വറുത്ത് അതും കൂടി ചേർത്താൽ നല്ല സ്വാദുണ്ടാവും ട്ട്വോ

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഇനി ഉണ്ടാക്കുമ്പോ അങ്ങനെ ചെയ്യാം ട്ടോ 🥰❤️

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 22 дня назад

    ചക്കക്കുരു മാങ്ങ കൂട്ടാൻ അതിലേറെ അടിപൊളി മുരിങ്ങയില തോരൻ പിന്നെ ചിരട്ടയുടെ പുട്ട് കുറ്റി എവിടുന്നാണ് കിട്ടിയത് സൂപ്പർ താങ്ക്സ്❤❤

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരുപാട് സന്തോഷം മോളേ 🥰❤️. പെരിന്തൽമണ്ണ ബിസ്മി സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയതാ ചിരട്ട പുട്ട് കുറ്റി.

  • @UshaRaju-rq6sr
    @UshaRaju-rq6sr 25 дней назад

    Super amme

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരുപാട് സന്തോഷം 🥰❤️

  • @jyothis-gn4qb
    @jyothis-gn4qb 24 дня назад

    Super ❤❤

  • @vanajasankar1442
    @vanajasankar1442 18 дней назад +1

    ചക്കക്കുരു മാങ്ങാ 😋😋😋😋മുരിങ്ങയില തോരൻ 👌👌👌

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 24 дня назад +1

    ഇവിടെയും ഉണ്ടാകാറുള്ള കറികൾ തന്നെ. ഈ മഴ കാലത്തു ഇതിന്റെ ടേസ്റ്റ് സൂപ്പർ.. അമ്മയുടെ കുട്ടാ ൻ ഇത്തിരി കിട്ടുവാൻ എന്താണ് മാർഗം.. 👌👌👌

    • @kidilam_muthassi
      @kidilam_muthassi  23 дня назад

      ആണോ 🥰❤️. ഒരുപാട് സ്നേഹം 🥰. ഒരു ദിവസം വരൂ ഭക്ഷണം കഴിക്കാം മുത്തശ്ശി ഉണ്ടാക്കിയത് 🥰❤️

  • @user-vp8xx9hp8p
    @user-vp8xx9hp8p 25 дней назад

    ❤❤👌👌👌

  • @kumarimanikutti9883
    @kumarimanikutti9883 25 дней назад

    😍😍😍😘😘😘😘

  • @shyljanair9291
    @shyljanair9291 25 дней назад

    Njaan undakarunde. Barodayil ninnane

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ആണോ ഒരുപാട് സ്നേഹം മോളേ 🥰❤️

  • @jayasreenair3973
    @jayasreenair3973 23 дня назад +1

    ❤❤❤👌👌🥰🥰🥰

  • @remavijayan2113
    @remavijayan2113 10 дней назад +1

    Yes

  • @sindhu6985
    @sindhu6985 23 дня назад

    🥰🥰🥰

  • @shobanashobana7442
    @shobanashobana7442 25 дней назад +1

    മുത്തശ്ശി സാമ്പാർപൊടി ഗരം മസാല എന്നിവയുണ്ടാക്കി തരാമൊ മാർക്കറ്റിലെ മുഴുവൻ മായമല്ലെ.

    • @kidilam_muthassi
      @kidilam_muthassi  21 день назад

      മുത്തശ്ശി ഉണ്ടാക്കുമ്പോ പറയാം ട്ടോ 🥰❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 25 дней назад

    പ്ലേറ്റിൽ ചായ ഒഴിച്ചത് കണ്ടപ്പോൾ എനിക്ക് അമ്മയെ ഓർമ വന്നു 😔😔

    • @kidilam_muthassi
      @kidilam_muthassi  21 день назад

      മോളെ 🥰🥰🥰😍😍😍ഉമ്മ

  • @aj10007
    @aj10007 24 дня назад +1

    ഞാൻ എപ്പോഴും കുക്കറിൻ്റെ മേലെ വച്ചാണ് പുട്ട് ഉണ്ടാക്കണത്. വളരെ കുറച്ച് ടൈം മതി വേവാൻ.

    • @kidilam_muthassi
      @kidilam_muthassi  23 дня назад +1

      അതെ പെട്ടെന്ന് വെന്തുകിട്ടും 🥰❤️

  • @vikramanbeena1447
    @vikramanbeena1447 21 день назад +1

    എന്താ സന്തോഷം ഉള്ള കുടുംബം

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @BinduMadhu-ql5vs
    @BinduMadhu-ql5vs 23 дня назад +1

    Kuttu 👌👌👌👌

  • @vikramanbeena1447
    @vikramanbeena1447 21 день назад +1

    😅തേങ്ങ നനച്ചിട്ട് തിരിവിയൽchirattappodi veezhilla

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഓക്കേ ഇനി നനച്ചിട്ട് ചിരവിനോക്കാം ട്ടോ മോളേ 🥰❤️

  • @rifarifa6918
    @rifarifa6918 25 дней назад +1

    Ellavarum oru veetil aanoo

  • @vikramanbeena1447
    @vikramanbeena1447 21 день назад +1

    എല്ലാവർക്കും ജോലി ആണല്ലോ

  • @user-wn1ty6dn2t
    @user-wn1ty6dn2t 25 дней назад +2

    Ammayi ara.ellavarum oru veettilano.family onn parijayapeduthitharu...plz

    • @kidilam_muthassi
      @kidilam_muthassi  21 день назад

      മുത്തശ്ശിടെ മരുമോൾ ആണ്.

    • @kidilam_muthassi
      @kidilam_muthassi  21 день назад

      ഒരു മതിലിന്റെ വ്യത്യാസം മാത്രേ ഉള്ളൂ രണ്ട് വീടുകളും തമ്മിൽ.

  • @vikramanbeena1447
    @vikramanbeena1447 21 день назад +1

    മുത്തശ്ശി സുഖമാണോ

    • @kidilam_muthassi
      @kidilam_muthassi  21 день назад

      മുത്തശ്ശിക്ക് സുഖാണ് ട്ടോ മോളേ 🥰❤️. മോൾക്ക് സുഖല്ലേ?

  • @youandmeSubha
    @youandmeSubha 24 дня назад

    ഞാൻ ഇങ്ങിനെ യാണ് പുട്ട് ഉണ്ടാക്കുന്നത്

  • @indiraradhakrishnan4109
    @indiraradhakrishnan4109 25 дней назад

    ❤❤❤

  • @ShobanaKumaran
    @ShobanaKumaran 25 дней назад

    Njan.chyyarunde

  • @minijoy4473
    @minijoy4473 25 дней назад

    ആ കുട്ടികൾക്കു മുത്തശ്ശിടെ മുഖഛായയാണ്

  • @shobanashobana7442
    @shobanashobana7442 25 дней назад +1

    ഞാൻ കുക്കറിൻ്റെ മുകളിൽ പുട്ടുകുറ്റി വെച്ചാണ് ഉണ്ടാക്കുന്നത്

  • @babygirija7513
    @babygirija7513 24 дня назад +1

    ഇതൊക്കെ ചിലവ് ആകുമോ മുത്തശ്ശി 😂. അമ്മു വേറെ വീട്ടിൽ അല്ലെ.. 🙏. മുക്കം കാരി

    • @kidilam_muthassi
      @kidilam_muthassi  24 дня назад

      അല്ല അമ്മു ജോലിക്ക് പോയി ഇത് തന്നെ ഞങ്ങള്ക്ക് തികയില്ല മോളെ 🥰8,9 പേർ ഇല്ലേ

    • @babygirija7513
      @babygirija7513 24 дня назад

      റേഷൻ മൂടേരി കഴുകി വെള്ളം ഉലർത്തി.
      മില്ലിൽ പൊടിച്ചു വറുത്ത പുട് 👌അടിപൊളി സോഫ്റ്റ്‌. ട്രൈ. നോക്കു മുത്തശ്ശി 🌹

    • @user-fk7gv3fz5i
      @user-fk7gv3fz5i 17 дней назад

      മുക്കത്ത് എവിടെയാണ് എൻ്റെ മുക്കത്താണ്.