ഈ സുന്ദരിക്കുട്ടി വീഡിയോ ഇട്ടത് കാരണം ഇഷ്ടംപോലെ കമൻറ് കിട്ടും കാരണം കാണാൻ കൊള്ളാവുന്ന മലയാളം വീഡിയോ ഇട്ടുകഴിഞ്ഞാൽ കാലാവസ്ഥ തലമുടിയും തേങ്ങ കറുപ്പും ഇല്ല ഒന്ന് കറിക്ക് ഇല്ല
Ente nalla karutha mudiyayirunnu. Njan hyderabad vannathinu shesham pathukke pathukke brown ayi. Oru varshamayittu brown colour mari unangiya vaikkolinte niramayi. Enthukondaanu ee colour ayathennu manasilavunnilla.
Frankly saying... നിലയമരി പൗഡർ നാച്ചുറൽ ആയി കളർ നൽകുന്നില്ല mam.chemical ഇല്ലാതെ കളർ ചെയ്യാൻ ഉള്ള ഒറ്റ സൊല്യൂഷൻ മൈലാഞ്ചി ഇല മാത്രമാണ്. യഥാർഥ നിലയമരി പൊടി കളർ നൽകില്ല. എല്ലാ hair dyeilum half dye ആയ ബ്ലാക്ക്, brown, burgundy കളർ നൽകുന്ന മൈലാഞ്ചിപ്പൊടികൾ ഇവയിലെല്ലാം ഉള്ള ppt എന്ന മാരകവിഷമാണ് ഇതിനു കളർ നൽകുന്നത്. അല്ലെങ്കിൽ ഇതുണ്ടാക്കുന്നവരുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രം അവർ പറഞ്ഞു തരും. Lung, കിഡ്നി കാൻസർ എന്നിവയെല്ലാം സാധാരണ dye ഉപയോഗിക്കും പോലെ തന്നെ ഇതിലും ഉണ്ടാകുമെന്നു പഠനവും അനുഭവവും തെളിയിക്കുന്നു. ജ്ഞാനും ഇതുപോലെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. പിന്നീട് റിസർച്ച് ചെയ്തപ്പോൾ സത്യം മനസിലായി. മറ്റുള്ളവർക്കും ഇത് പറഞ്ഞു കൊടുക്കും. Pls study mam
ഡോക്ടറേ correct ടൈമിൽ ഇത് പറഞ്ഞു തന്നു നന്ദി
Dr കാണാൻ നല്ല ഭംഗി ഉണ്ടല്ലോ 👌
ഈ സുന്ദരിക്കുട്ടി വീഡിയോ ഇട്ടത് കാരണം ഇഷ്ടംപോലെ കമൻറ് കിട്ടും കാരണം കാണാൻ കൊള്ളാവുന്ന മലയാളം വീഡിയോ ഇട്ടുകഴിഞ്ഞാൽ കാലാവസ്ഥ തലമുടിയും തേങ്ങ കറുപ്പും ഇല്ല ഒന്ന് കറിക്ക് ഇല്ല
ഡോക്ടറേ....ഇന്ന് ഡോക്ടറെ കാണാൻ നല്ല ഭംഗി ഉണ്ട്......
വളരെ നല്ല വീഡിയോ. പിന്നെ നീർവീഴ്ച ജലദോഷം ഉള്ളവർക്കു തലയിൽ ഇടുന്ന ടൈമിൽ ഒരു ഇഞജി ചായ കുടിച്ചാൽ മതി 🌹🌹🌹
🤣🤣😂
Thnku... Was searching a solution for this.ill try.
ഹെന്ന ഇടുന്നതിനു മുൻപ് നെറുക പൊടി ഇട്ടാൽ മതി. കഴുകി കഴിഞ്ഞും ഇടുക
ഇതുപരീക്ഷിക്കാൻ പറ്റില്ല ഡോക്ടർ ദിവ്യ പിന്നെ സുന്ദരിയാണല്ലൊ ♥️♥️♥️♥️♥️
Dr സുന്ദരി കൂടി ആണ് 🌹🌹
ജിഹാദോ
show your real charecter
വളരെ നല്ല രീതിയിൽ അറിവ് തന്നതിന് Thanks madam. ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ
സഹോദരി, ഉണ്ടാക്കി നോക്കിയോ?
Hi
Akka Very nice Very very useful.
Thank you so much
Dr: അതീവ സുന്ദരിയാണ്.
Sundari enniku epol kooduthal Happy aanuu kooduthal video edutnnathuu konduuu thaks for the video
❤❤🙏
അവതരണവും ചേരുവകളും നല്ലത്. പ്രകൃതിദത്തമായ ഹെയർ പാക്ക് .
നന്ദി.
Jnan cheythu nokki, nalla result kitti. Thanku very much
Black grapes use cheyenda ppondu explain cheyamo
നല്ല വിവരണം'
Dr. Neelambari apply cheyumbol allergy undavunoo. Headache mainly. Pariharam parayamo pls
Hai doctor, thnks. 🙏
You're great ma'am. Thanks for the valuable tips.
Tku dr.... വളരെ വളരെ ഉപകാരം ഉള്ള വീഡിയോ ❤️❤️❤️🙏🏻
Good afternoon.Please share the quantity of each items to be added for making the item
സുന്ദരി ആണ് ഡോക്ടർ
പുതിയ ഒരു അറിവുംകൂടി പറഞ്ഞു തന്നതിന് നന്ദി 🙏നല്ല ശബ്ദം ❤
Grateful fulll sounde
ithokke kettu nammale oonjaal aaadikkan varunna utubers undu dr dr aanu teke care all
Try ചെയ്തു നോക്കട്ടെ ❤
How. Can you. Create. Patients.............people. To. Patients......kashtam
Dr കാണാൻ നല്ല ഭംഗിയാ ❤️❤️❤️
എന്റെ പൊന്നു ഡോക്ടറെ ഒരു പച്ചിലകട മുഴുവൻ ഉള്ളത് പോലെ തോന്നുന്നു...ഇതിനേക്കാൾ മുടി അങ്ങു മൊട്ട അടിച്ചാൽ പോലെ..ആഹാ...എന്തെളുപ്പം.......
Ente nalla karutha mudiyayirunnu. Njan hyderabad vannathinu shesham pathukke pathukke brown ayi. Oru varshamayittu brown colour mari unangiya vaikkolinte niramayi. Enthukondaanu ee colour ayathennu manasilavunnilla.
Great nd gud video 👍👌👌👍 thanq so much doctor 🌹🌹🌹❤❤❤
❤❤
I am getting allergy when I use Indigo powder on my moustache. Any remedy?@@DrDivyaNair
Collagen supplementsine kurichu oru video cheyyamo
Kayyilem kalilem karivalippu povan ulla tip parayavo.. Bayangara dark ayitt karivalipp ullath maran ulla tipum
വീഡിയോ ഇട്ടിട്ടുണ്ട്
Ethu thalayil apply cheyyunma video edumo. Enikku henna cheyyumpol jaladoshavum pidalyvethanayum varsrundu dr
Good Informative🙏
മോളു എത്ര സുന്ദരിയാ. ♥️
Madam njn ith innu trie cheyth nokki pakshe hair light golden colour aan aakunnad .Njn oru plus two student aan.Agatha Narayane ented athukondano mudi karukathad.madam Agatha Nara thandanj ath karuppakkan enthelum paranju tharoo please
Perfect doctor….easy understanding.doctor can I know where I can get this mic?Which you attached with your dress
നല്ല subject❤
Dr enthoru sunthari Anu♥️
Doctor enthoru glamour... ❤❤
പാദസ്വരം ഡോക്ടർ സുഖായിട്ടിരിക്കുന്നു എന്നു കരുതുന്നു. നല്ല ഒരു pack ,തൈര് Skip ചെയ്യാൻ പറ്റുമോ ..... plz reply dr.
എന്ത് സുന്ദരിയാണ്
Beautiful very well❤& wonderful tips👍👍
Madom പറഞ്ഞു തന്ന ഒരു tips Haircare ഞാൻ useചെയ്യുന്നുണ്ട്. വളരെ effective ആണ്. നരച്ച മുടി കറുപ്പിക്കുന്നതു ചെയ്തു നോക്കാം🙏🙏🙏🌹🌹
👍
Dr. All. These. Will. Trigger. Rhumatism
ഡോക്ടർ അതി സുന്ദരിയാണ് 🥰👍👌
Sundari kutty
kure moonjikal video idum dr de glamour nokkanda doctors parayunnathu follow chyyuka kure matam indaavum
onnum ariyaatha thendikal parayunna kekkunnelum nallathu padicha docters parayaunnathalle
samsara reethi follow cheithaaal manassulaavum
@@RajeshKumar-ry4onമോനെ ഞാൻ ഡോക്ടറുടെ husbnd ആണ് 🐱.... Comn❤ഇടുമ്പോൾ ആ കര്യം ഓർമയിൽ ഉണ്ടാവട്ടെ ❤😊
വലിയ ഉപകാരം ഉണ്ടാക്കി നോക്കാം ✋
Thank you dr. ഇതിന്റെ ഒരു വീഡിയോ ഇടണേ.
What a beautiful woman you are. Why you stopped TV show?
Hi Dr.Divya.Fine morning. Nice looking in orange color saree.
ഞാൻ സസ്ക്രൈബ് ചെയ്തൂട്ടാ ഡോക്ടറേ. ലൈക്കും അടിച്ചു
Hi.
Mudi kathiyal enth cheyyanamm
ഹായ് മാം സുപ്പർ എനിക്കു നല്ല ഇഷ്ടായി ട്ടോ താങ്ക്സ്
I have tried this, hair doesn't change black, henna colour only works, indigo not
🤔
സാരിയിൽ aanu kuduthal sundari doctor.... 💖💖💖❤❤❤
Half make up Anna tonunne
Dr ഏതു വസ്ത്രത്തിലാണ് ഞാൻ സുന്ദരി ആയി തോന്ന്ന്നത് എന്ന് ചോദിച്ചോ? ഞാൻ കണ്ടില്ല.. ആ ചോദ്യം.. എന്താണ് ഭായ്.
@@GayathriM5219 അതിനു dr ചോദിക്കണം എന്നില്ലല്ലോ.. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.. എന്താണ് bro😃
@@GayathriM5219 ഞാൻ പറയുന്നു ഡോക്ടർ എല്ലാം വേഷത്തിലും സംസാരത്തിലും ടിപ്സിലും 👍
മാം 25വയസ്സ് ഒന്നും പറയാതെ. കുട്ടികൾ പേടിച്ചു പോകും.
നല്ല ഉപകാരമുള്ള വീഡിയോ .Thank you
Thank you dear Divya. ❤
വളരെ ഉപകാര ഠ
Hi mam , Jan Bombay aanu thamasikkunne .ente 8 vayas ulla makante hair white aanu entanu chaiyande .
Thanks 🙏 i will do it
Thanks doctor.., God bless you..,
നല്ല അറിവ് 👌😊😊😊❤️🤝
Hi Dr Divya, Ur hair is looking very beautiful n voluminous.
00
Madam njan hairdie use cheyyarundu appo natural die iny use cheyythal result kittumo?
Madom vedio kandu .henna nellika ittal pitte day enike cold varum. Thank you doctor.
Mam.. Mugath varunna pigmentation nu oru Homeremady paranju tharumo
ട്രീറ്റ്മെന്റ് ഉണ്ട്
എന്താണ് മുഖത്തെ pigmentation മാറ്റുവാനുള്ള treatment?Dr pls give a reply
can you please share the measurement for this pack (dry)
❤
Clear voice and so audible, can do dubbing for Movies.Why don't you try.
Dr...varale nandhiyundu God bless you..dr
Rogikal..onnumille..chemparathipoo..cheviyil..vachal.mathi
ഞാൻ ചെയ്തു നോക്കി... നല്ല ഹെയർ പാക്ക് 👍👍
Can you please do a video to get chubby cheeks
👍
Madam nerukayil rasnadipodi um kazhuthilim ittal neerthaHcha varathe irikumo നീലyamari mix ethra manikoor mix cheythu vaklanam
നീർത്താഴ്ചയുണ്ടെങ്കിൽ എന്ത് pack ഉപയോഗിക്കുമ്പോഴും ഒരു ഗ്രാമ്പു പൊടിച്ച് ചേർത്ത് use ചെയ്‌താൽ മതി
Eniku henna thechal thanupalle pani varumo.ara manikur allenkil 10 minute vechalum mathiyo henna .hennayum indigoyum koodi onnichu mix cheythu thekamo
Orginal നീല amari brand suggest ചെയ്യാമോ
Dr സൂപ്പറാ......
keratin cheytha hairill cheyyammooo
🙏👍 useful video
Sariyil sundari
Dr ice cubs face rubbing cheyyamo please Ripley
മുടിവൃത്തിയാവും എന്നാൽ കറുക്കില്ല.ചെമ്പിക്കും.അതുതന്നെ മൂന്നോ, നാലോ ദിവസം.പല പ്രാവശ്യം ചെയ്തു നോക്കിയുള്ള അനുഭവം.
neelayamaripodi apply cheyyumbol black aakum
anubhavam undu
എൻറെ ദൈവമേ തൽക്കാലം വേണ്ട
Dr.. 👍👍👍🌹🌹🌹❤❤❤
Thanks for sharing
Thanks for watching!
Better result
വളരെ useful ആയ വീഡിയോ ആയിരുന്നു Thank you Doctor ഒരു സംശയം ഈ mix skin ൽ ആയാൽ അവിടെ കറുപ്പ് നിറം വരുമോ
spr താങ്ക്സ് Dr.❤️
Can we buy this readymade any where?
Good👍 doctor super👌❤
Frankly saying... നിലയമരി പൗഡർ നാച്ചുറൽ ആയി കളർ നൽകുന്നില്ല mam.chemical ഇല്ലാതെ കളർ ചെയ്യാൻ ഉള്ള ഒറ്റ സൊല്യൂഷൻ മൈലാഞ്ചി ഇല മാത്രമാണ്. യഥാർഥ നിലയമരി പൊടി കളർ നൽകില്ല. എല്ലാ hair dyeilum half dye ആയ ബ്ലാക്ക്, brown, burgundy കളർ നൽകുന്ന മൈലാഞ്ചിപ്പൊടികൾ ഇവയിലെല്ലാം ഉള്ള ppt എന്ന മാരകവിഷമാണ് ഇതിനു കളർ നൽകുന്നത്. അല്ലെങ്കിൽ ഇതുണ്ടാക്കുന്നവരുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രം അവർ പറഞ്ഞു തരും. Lung, കിഡ്നി കാൻസർ എന്നിവയെല്ലാം സാധാരണ dye ഉപയോഗിക്കും പോലെ തന്നെ ഇതിലും ഉണ്ടാകുമെന്നു പഠനവും അനുഭവവും തെളിയിക്കുന്നു. ജ്ഞാനും ഇതുപോലെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. പിന്നീട് റിസർച്ച് ചെയ്തപ്പോൾ സത്യം മനസിലായി. മറ്റുള്ളവർക്കും ഇത് പറഞ്ഞു കൊടുക്കും. Pls study mam
നീലയമരി chemical ആണെന്നാണോ ഉദ്ദേശിച്ചത്
Ppd
അതെ കടയിൽ വാങ്ങുന്നത് എല്ലാം കെമിക്കൽ തന്നെയാണ്@@DrDivyaNair
Super video 🙏🙏🙏
എൻ്റെ മുടിയിൽ നര വീണു തുടങ്ങി... ഇനി ഇത് പരീക്ഷിക്കാം...
ഹോ എന്നാ ഗ്ലാമറാ... 🌹🌹🌹🌹🌹
Thanku doctor
Lengthy procedure anu. Kurch cheyumbo madth pokm. Enik maduthu
Monthly oru pravisyam henna powder use cheyyam alle mam
Good information 👍. Hennayude koode thanne indigo powder mix cheyyamo, pls reply Dr.
Effective alla
ഇത് ഉപയോഗിക്കാറുണ്ട് പക്ഷെ കണ്ണിൻ്റെ നിറം മാറുന്നു, അതു മാറാൻ എന്തു ചെയ്യും
neerakavum asthma ullavarkum upayogikkan pattumo
കുറച്ചു വളം.പുളി Ila kudampuli Ila അറികൾ ആരും ജീരകം നാലും angaafi 68 um kudi chertjsal mathi
Really so much smart and sweet you
മഴക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കാം ഒന്നു പറഞ്ഞുതരാമോ🥰❤️
വീഡിയോ ചെയ്യാം
Thanku doctor😍😍😍
Divya Mam you are looks very beauty & speak also very beauty.
❤❤