ആരോഗ്യത്തോടെ മുടിവളരാൻ Hair Pack | Natural Homemade Hair Pack for Fast Hair Growth That You Must Try

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 104

  • @anaghaanand2385
    @anaghaanand2385 Год назад +2

    Hair growth yoga ne kurichu oru video cheyumo dr

  • @renjuaneesh4908
    @renjuaneesh4908 2 года назад +7

    നല്ല അവതരണം💜💜.ഇടയ്ക്കിടെ ചിരിക്കുന്നത് ക്യാമറ മേനോനെ നോക്കിയാണോ✌️💜

  • @priyapriyavinod596
    @priyapriyavinod596 2 года назад +4

    Ee glamour egane care cheyunathuu

  • @bindu6558
    @bindu6558 2 года назад +10

    Serial,orma vannu pandathe 😀sundari Doctor ❤️👍🙏

  • @reshmasarath6950
    @reshmasarath6950 2 года назад +2

    Can you suggest alternative for curd.

  • @jishnamalu
    @jishnamalu 8 месяцев назад

    Dr. Rose mary wateriney agane use cheyanu parayo

  • @arjunkrishna4435
    @arjunkrishna4435 Месяц назад

    Oru nalla shampoo parnjtharooo??

  • @ancyberlan4436
    @ancyberlan4436 2 года назад +1

    Super God bless you

  • @angelmariajose4997
    @angelmariajose4997 2 года назад +3

    Neck karuthu pogunnu enthukondu?

  • @shajijoseph7425
    @shajijoseph7425 2 года назад +1

    Good video tks mam 👍

  • @boneythomas8679
    @boneythomas8679 2 года назад +4

    Dubail ollavarku hairfall control cheyanulla tips parayamoo Divya mom??

    • @DrDivyaNair
      @DrDivyaNair  2 года назад

      മുൻപ് വീഡിയോ ഇട്ടിട്ടുണ്ട്

  • @shijisk3143
    @shijisk3143 2 года назад +1

    Very useful video thank you

  • @jazzz9037
    @jazzz9037 2 года назад +1

    Dr. ❤❤❤

  • @priyapriyavinod596
    @priyapriyavinod596 2 года назад +2

    Hloio dear divya how are youudear super video aanu epozhum edunathuu

  • @nishadnbr1213
    @nishadnbr1213 2 года назад +1

    Very usefull video dr 👍❤

  • @mariyamelbinmaya5926
    @mariyamelbinmaya5926 2 года назад +1

    സൂപ്പർ❤️❤️❤️

  • @akshayathrithiya7988
    @akshayathrithiya7988 2 года назад +2

    Thanku dr

  • @Daisyjaison122
    @Daisyjaison122 2 года назад +3

    Thank you chechi. വളരെ നല്ലതായിരുന്നു. ഉപകരപ്രതമായിരുന്നു. പക്ഷെ എന്റെ മുടി ഒത്തിരി കൊഴിയുന്ന, വരടുപോകുന്നു. വളർച്ച പതുക്കെ ആണ്. ഇതിന് എന്താ മാർഗം. മുടി പെട്ടന് വളരാൻ എന്താ വഴി

  • @vishnumurali1887
    @vishnumurali1887 2 года назад +1

    Thnx dr useful video

  • @uzuworldvlogs621
    @uzuworldvlogs621 Год назад

    Docter soapan adigam use cheyyal hairn ,oil coconut use cheyum ,njn endh cheyyal hair fall parayu doctor thaitlroud illa nokin, enik hair pack paranjh tha hair damage ahavhunnu chikk indagum varumbo mudi ,endhakal 😢edh shampoo use ahakaanam parayu hair pack 3dh parayu

  • @mohammedyazar389
    @mohammedyazar389 2 года назад +1

    Adipoly video 📸

  • @uzuworldvlogs621
    @uzuworldvlogs621 Год назад

    Madam pinne njnsoapan use chaiyinnadh mudik ahadyam nalla mudiyenu ippo hairfall nallonam und 27 yr enik 2delivary kainjh continu delivryenu ippo nokumbo periods lat ahvnhnne ippo ahayitilla date blood koravh paranjh Docter

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 года назад +3

    തൈറോയ്ഡ് ഉള്ളവർക്ക്‌ onion blackseed hair oil upayogikkamo, bhyankara hairfall and narayum

  • @lijokmlijokm9486
    @lijokmlijokm9486 2 года назад

    നന്നായിട്ടുണ്ട്

  • @revathya7745
    @revathya7745 2 года назад

    Thank you mam😍

  • @rasheedalatheef971
    @rasheedalatheef971 2 года назад +2

    Hai Dr

  • @Jinsha_00
    @Jinsha_00 2 года назад

    Dr mudi kozhinju poyi kashandi aakarayi enthu cheyum dr kanan engottu varanam 32 vayasulla veettammayanu njan pls help me

  • @dhanyav7106
    @dhanyav7106 2 года назад

    hair l ulla കറുത്ത കായ് പോവാൻ എന്തേലും വഴി ഉണ്ടോ

  • @priyapriyavinod596
    @priyapriyavinod596 2 года назад +2

    Ente Kuttikalku neck karuthu pokunnu oruremedyy please parayuu

    • @DrDivyaNair
      @DrDivyaNair  2 года назад

      Weight കൂടുതൽ ഉണ്ടോ

    • @NikhilaCheruvalath
      @NikhilaCheruvalath 2 года назад

      Ante monum undu... Weight kooduthal ella.. Normal aanu.. Face, body allam nalla colour aanu.. Pakshe kazhuthu erundu kidakunnu.. Anthengilum oru remedy parayau dr. Plss.. 5 vayasu aavunne ullu

    • @jasmisabu4527
      @jasmisabu4527 2 года назад

      @@NikhilaCheruvalath sugar check cheythu nokku. Chilappo early diabaties symptom akan chance indu

  • @thanseelaak1161
    @thanseelaak1161 2 года назад

    Hair type engane manasilakan pattum dry ano oily ano ennnu...

  • @jitheshsathyan6024
    @jitheshsathyan6024 2 года назад +2

    👍👍

  • @Rose-nj9tb
    @Rose-nj9tb 2 года назад +26

    Normaly ആഴ്ചയിൽ എത്ര ദിവസം എണ്ണ തേക്കാം. എന്നും എണ്ണ തേക്കുന്നത് നല്ലതാണോ mam

    • @Krishnendhusarathkrishnaa
      @Krishnendhusarathkrishnaa Год назад +1

      Oiling your hair daily is very harmful.Apply oil to your hair only when necessary. Apply oil to your hair once a week or when your hair is dry.Applying too much oil on the scalp can lead to dandruff and other problems.When oiling, apply sparingly and only need oiling once a week

  • @anilkumarpk6646
    @anilkumarpk6646 2 года назад +1

    Good..............

  • @athiee6636
    @athiee6636 2 года назад +2

    Weightloss video

    • @DrDivyaNair
      @DrDivyaNair  2 года назад

      Weightloss CHALLANGE ചെയ്തിട്ടുണ്ടല്ലോ. ഒരു സീരീസ് കൂടി പ്ലാൻ ചെയ്യുന്നുണ്ട്

  • @vincyvs4433
    @vincyvs4433 2 года назад +1

    ❤️❤️❤️

  • @bijupaul7132
    @bijupaul7132 2 года назад

    Mam ഒരു mild shampoo Suggest ചെയ്യാമോ

  • @manojmanu1016
    @manojmanu1016 2 года назад

    👌👌👍

  • @raisha4719
    @raisha4719 2 года назад +1

    Best mild shampoo ethann onn paranju tharo madam.

  • @സ്നേഹമാണ്മദീന

    👍👍👍😍

  • @snehachacko6554
    @snehachacko6554 2 года назад

    Njan elvital shampoo use ചെയ്യുന്നത് nthenkilum കുഴപ്പും ഉണ്ടോ

  • @sreevlog9873
    @sreevlog9873 2 года назад +1

    Chechiyum sundari nice top

  • @JayaKumar-jx4so
    @JayaKumar-jx4so 2 года назад +1

    I just tried this banana curd honey pack, omg 😢 banana stick cheythu hairil, wash cheythal pokunila, not at all a good solution. This is my own experience.

  • @angelmariajose4997
    @angelmariajose4997 2 года назад +2

    Enik except gold ella metaldum allergy anu athinu enthelum remedy undo dr?

  • @sijovargheese6040
    @sijovargheese6040 2 года назад +1

    👍

  • @Aadinath2020
    @Aadinath2020 2 года назад +1

    Dr. Derma roller കുറിച്ച് വീഡിയോ ചെയ്യാമോ plz

    • @DrDivyaNair
      @DrDivyaNair  2 года назад

      Derma roller expertise ചെയ്ത ആൾ ആണ് ചെയ്യേണ്ടത്

  • @sisiramgm1079
    @sisiramgm1079 2 года назад +1

    Banana pack ethra day use cheyam Dr?

  • @AkhilAkhil-fc7yy
    @AkhilAkhil-fc7yy 2 года назад +1

    🥰🥰🥰🥰

  • @simis2430
    @simis2430 2 года назад

    Honey use cheydhal hair grey aavumo Doc??

  • @elmywilson5514
    @elmywilson5514 2 года назад +2

    Drinte one week hair care routine vedio cheiyoo

  • @sujasuja2129
    @sujasuja2129 2 года назад +1

    Thankyou

  • @gamingopi3999
    @gamingopi3999 2 года назад +2

    Pimple.marks.povanulla.tipsparayamo

    • @DrDivyaNair
      @DrDivyaNair  2 года назад +1

      ട്രീറ്റ്മെന്റ് ഉണ്ട്

  • @vysakhv4992
    @vysakhv4992 2 года назад

    Hair loss varan enthinte prblm anu ennu ariyan valla testo undo ariyan

    • @jyothis36385
      @jyothis36385 2 года назад

      Vitamin d ടെസ്റ്റ്‌, തൈറോയ്ഡ് ടെസ്റ്റ്‌,

  • @praseethavijayan3123
    @praseethavijayan3123 2 года назад +2

    Mudikaya pokan nthucheyyanam

    • @Aadinath2020
      @Aadinath2020 2 года назад

      നെല്ല് പുഴുങ്ങുന്നതിന്റെ ആവി പിടിച്ചാൽ മതി... എന്റെ ഹെയർ full മുടി കായ പിടിച്ചിരുന്നു നനഞ തലമുടി ഉണക്കാതെ ചുരുട്ടി കിടന്നിട്ടു ഇപ്പോൾ full പോയി... ഒറ്റ തവണ ചെയ്താൽ തന്നെ നല്ല മാറ്റം ഉണ്ടാകും

    • @DrDivyaNair
      @DrDivyaNair  2 года назад

      ആവി പിടിച്ചാൽ നല്ല മാറ്റം ഉണ്ടാകും. നനഞ്ഞ മുടി കെട്ടി വയ്ക്കരുത്

  • @alhamdhulillah1901
    @alhamdhulillah1901 2 года назад +1

    .. Body wise.. എന്നൊരു hair gum irangheettund അത് ഓൺലൈൻ ആണ് good ആണോ... Keratin add aanu

    • @DrDivyaNair
      @DrDivyaNair  2 года назад

      അതിനെ കുറിച്ച് അറിയില്ല.

  • @divinjoy782
    @divinjoy782 2 года назад

    Hi

  • @revathyraju9815
    @revathyraju9815 2 года назад +7

    Pcod ഉണ്ട്.weight kurachu ...but hair loss കൂടുതൽ ആണ്..മുടി പെട്ടെന്ന് കുരുക്ക് പിടിച്ചു പൊട്ടി പോകുന്നു....ഇതിന് പരിഹാരം ഉണ്ടോ dr

    • @DrDivyaNair
      @DrDivyaNair  2 года назад +2

      മുൻപുള്ള വീഡിയോകളിൽ പറഞ്ഞിട്ടുണ്ട് ഇതിനെ കുറിച്ച്

  • @cosmic2694
    @cosmic2694 2 года назад +2

    Madam കോവി ഡിന് ശേഷം ബോഡി തീരെ വീ ക്കായി എനിപഴയ പോലെ ആകില്ലേ കോ വി ഡിന് ശേഷം ആരോഗ്യം പഴയ പോലെ ആകാൻ എന്താണ് ചെയ്യേണ്ടത് please madam ഒരു replay താ

    • @DrDivyaNair
      @DrDivyaNair  2 года назад +1

      വീഡിയോ ചെയ്യാം

    • @cosmic2694
      @cosmic2694 2 года назад

      @@DrDivyaNair thanks madam

  • @salmasalluzz2014
    @salmasalluzz2014 2 года назад +2

    Eth pazhamaan

  • @fanshijasherin8671
    @fanshijasherin8671 2 года назад

    Face Amitha viyarpp mattaulla video

  • @sarath3444
    @sarath3444 2 года назад +1

    Dr weekly ethra thavana oil use cheyyanam dry sclap anu

  • @NitinNG00
    @NitinNG00 2 года назад +1

    ഹെനെ ചെയ്തു നോക്കി കറുപ്പ് കളർ ആയില്ല ചെബിച്ചു നിക്കുന്നത് dr

    • @rajishajithin8959
      @rajishajithin8959 2 года назад

      Black henna use cheyyu

    • @ushaomanayamma6265
      @ushaomanayamma6265 2 года назад

      @@rajishajithin8959 അങ്ങനെ ഒരു henna ഉണ്ടോ

    • @DrDivyaNair
      @DrDivyaNair  2 года назад

      വിഡിയോയിൽ പറയുന്നതുപോലെ ചെയ്ത് നോക്കു

    • @NitinNG00
      @NitinNG00 2 года назад

      @@DrDivyaNair athu pole thane cheythu ne

  • @aminas602
    @aminas602 2 года назад

    Ningle video length kurachal pettenn kanan nallathayrunn

    • @DrDivyaNair
      @DrDivyaNair  2 года назад

      ഇതിൽ കുറയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @ushaomanayamma6265
    @ushaomanayamma6265 2 года назад +1

    My dear, ഒന്നു ചോദിച്ചോട്ടെ.മുടി ആരോഗ്യത്തോടെ വളരുന്നതിന് തലയില്‍ എണ്ണ തടവിയിട്ടോ hair pack ചെയ്തിട്ടോ പ്രയോജനമുണ്ടോ.എണ്ണ പതിവായി തേയ്ക്കാത്തവര്‍ക്കും hair pack ചെയ്യാത്തവര്‍ക്കും ധാരാളം മുടിയുണ്ടല്ലോ.എന്‍റെ മകള്‍ക്ക് നിതംബം കഴിഞ്ഞ് നീണ്ട ഇടതൂര്‍ന്ന മുടിയാണ്.ഇപ്പോള്‍ നീളം കുറച്ചിട്ടുണ്ട്.അവള്‍ വല്ലപ്പോഴുമേ എണ്ണ ഉപയോഗിക്കാറുള്ളു.ആഴ്ചയില്‍ atleast രണ്ടു പ്രാവശ്യമേ തലകഴുകാറുളളു.വല്ലപ്പോഴും henna ചെയ്യാറുണ്ട്.പക്ഷേ ഒന്നിരാടം ദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കുന്ന എനിക്ക് മുടി കുറവാണ്. പൊഴിയുന്നുമുണ്ട്.stress അതുപോലെതന്നെ മറ്റെന്തെങ്കിലും അസുഖമുളളവരോ മുടിവളര്‍ച്ചയ്ക്ക് hairpack ചെയ്താല്‍ പ്രയോജനം കാണുമോ.
    Expecting your valuable reply
    with love
    Usha

    • @DrDivyaNair
      @DrDivyaNair  2 года назад

      ഓരോരുത്തരുടെയും ഓരോ ശരീരപ്രകൃതം അല്ലെ. ചിലർക്ക് നല്ല മുടി ഉണ്ടാകും, ചിലർക്ക് വളരെ കുറവേ ഉണ്ടാകു. ചിലർക്ക് എണ്ണ തേച്ചാൽ മുടി കൊഴിയും മറ്റ് ചിലർക്ക് അത് വേണ്ടി വരില്ല. ഇതെല്ലാം നമ്മുടെ body conditions അനുസരിച്ചിരിക്കും. Normal condition ഉള്ളവർക്ക് ഇങ്ങനെ ഉള്ള hair pack effective ആയിരിക്കും. മറ്റ് hormonal imbalance / അസുഖങ്ങൾ ഉള്ളവർക്ക് ഇത് ശെരിയായെന്നിരിക്കില്ല. അവർ ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും

    • @ushaomanayamma6265
      @ushaomanayamma6265 2 года назад

      @@DrDivyaNair OK Dear
      Thanks

  • @abhinabhinaabhinabhina4040
    @abhinabhinaabhinabhina4040 2 года назад +6

    വണ്ണം കുറക്കാനുള്ള വീഡിയോ

  • @swapnangaludelokamswapnang3975
    @swapnangaludelokamswapnang3975 2 года назад

    സവാളയാണോ അല്ലേൽ ചെറിയ ഉള്ളിയാണോ

  • @hareeshm8740
    @hareeshm8740 2 года назад +1

    👍👌

  • @stansonaj5827
    @stansonaj5827 2 года назад +1

    👍

  • @arshaarsha392
    @arshaarsha392 2 года назад

    Hi

  • @shabanaasmi5563
    @shabanaasmi5563 2 года назад +2

    👌👌👌👌👌

  • @rahmathrahmath7941
    @rahmathrahmath7941 2 года назад +1

    👌♥️♥️

  • @FaisalFaisal-sk4so
    @FaisalFaisal-sk4so 2 года назад +1

    👍👍👍

  • @divinjoy782
    @divinjoy782 2 года назад +1

    👍🏻