Ee hair pack njnum use cheyarund nala pack and njn ithil kurach black tea koodi add cheyum,ath premature grey hair Maran oru Paridhi vere help cheyum.After wash hairnnu nala volume thonnum.Its a good hair pack 👍
@@DrDivyaNair Thankyou mam , You are managing this channel very well I can just understand by the speed of your replies to queries thanks Mam ❤️😌 keep this up
സവാള മിക്സിയിൽ അടിച്ചു നീരെടുക്കുക,അതിൽ അലോവേര gel ഉം, തലയിൽ തേക്കുന്ന oil ഉം കൂടി ചേർത്ത് ഒന്ന് scalpiloke തേച്ചു നോക്കിക്കേ.. ആരേലും ചെയ്തു തരാനുണ്ടെങ്കിൽ ഒന്നൂടെ nalthakum.. നല്ല മാറ്റം കാണിക്കും.. ആഴ്ച യിൽ രണ്ടു തവണ മതിയാകും.. കുറെ maatm undakum..
ഡോക്ടർ ഇത് ഞാൻ ഒരു മാസം ആയി ചെയുന്നു,, but മുടി വല്ലാതെ കൊഴിഞ്ഞു പോവുന്നു ഡോക്ടർ 😥😥😥😥അത് എന്തു കൊണ്ടാണ് അങ്ങനെ പ്ലീസ് റിപ്ലൈ 😥😥,, ഇനിയും അത് തുടർന്ന് തേക്കുന്നത് കൊണ്ടു പ്രോബ്ലം ഉണ്ടാവുമോ ഡോക്ടർ
നെല്ല് പുഴുങ്ങി അതിന്റെ ആവി കൊള്ളിച്ചാൽ പെട്ടന്ന് മാറും ഞാൻ ചെയ്തിരുന്നു എനിക് മാറി.. പല ഡോക്ടർമാരെയും കാണിച്ചു അവസാനം ഒരു വൈദ്യർ ആണ് ഇതു പറഞ്ഞു തന്നത്.. ഒറ്റ തവണ കൊണ്ട് മാറി
Hai doctor... ഞാൻ ഇ പാക്ക് ഇന്ന് ആദ്യമായി യൂസ് ചെയ്തത്. പറയാതിരിക്കാൻ വയ്യ മുടി നല്ല സോഫ്റ്റായി .... Thank you somuchhhh🥰🥰
സൂപ്പർ ❤🌹
But hair nanayi dry avunudd
😊😊😊😊😊@@Beenaasok-zn6pu
Shampoo use chyudhuo
Banana yum egg um najn mudil thechu nalla mattam ond... Thanks dr🥰❤
ആണോ
First time iam watching your video. Now iam a subscriber🥰🥰. ippazhum padhasaram seriel il vanna krishnaveni ne aanu orma vernath kanumbo. 😍😍
😍😍👍
Njan ella weakilum cheyarund nallathanu nalla change und mudi pozhichil nannayitt maritund
👍🙏
ചെയ്തിട്ടുണ്ട് വളരെ നല്ലതാണ്
Thanks Doctor. Super tips.
My pleasure!
Thank you mole
Dr Hair suppar Anu.🥰
❤
Hii Divyakutty happy new year
Thank u ❤❤
Super ❤❤❤❤❤❤🎉
ഈ ഹെയർപാക്കിന്റെ കൂടെ തേങ്ങാപാൽ ചേർക്കാമോ?
Eee hair pack nte koode essential oil use cheyyaammo
Mutta + pazham+vit e + olive oil
മുട്ട പഴം വിറ്റാമിൻ ഇ മാത്രം അല്ലെ ഉള്ളൂ. Olive oil എവിടെയാ പറയുന്നെ?
Dr njan orupadu oil upayogichu pakshe oru mattavumilla skin Dr re kandu marunnu kazhikkunnund kuravilla ini endhanu cheyyendath Dr plz reply
Super tips molu
Ee hair pack njnum use cheyarund nala pack and njn ithil kurach black tea koodi add cheyum,ath premature grey hair Maran oru Paridhi vere help cheyum.After wash hairnnu nala volume thonnum.Its a good hair pack 👍
ഞാനും കൂടെ muriga ഇല അരച്ച് ഇടും അല്ലെങ്കിൽമുരിങ്ങ പൌഡർ മുടി ക് serum etta പോലെ ഉണ്ടാവും കൂടെ ഗ്രെ hair ഉണ്ടാവില്ല
@@ayurvedanilayameradys9178 ok ok
ചേച്ചി ഇതിന് മുബ് എണ്ണ ഇടാമോ എണ്ണ ഇട്ടേന്ഷേഷം പാക്ക് തേക്കലാണോ
Black tea engane aane use cheyyandath
Thanks for the information mam 🙂
Keep watching
Dr. Karatin treatment nte home reamady onnu parayo
Dr suggests cheyyunna shambu ethaa
Very good❤
Egg mask use cheyyunnathinu munp hair oil use cheyyano?
Tq💕 doctor
Combination skin nu pattya nalloru sunscreen suggest cheyyamo?
Oily skin anu. Tharanum und. Upayogikkan pattiya nalloru hair oil parayamo Dr
സൂപ്പർ ആണ് ഞാൻ ചെയ്തിട്ടുണ്ട് ❤❤
Nalloru moisture cream, sunscreen, face wash, vitamin c serum parayamo
Dorkk. dharalam mudi undayittundallo ...😘😘😅
Mutta muzhuvan cherkkan coconut milk cheythal smell undavilla ... guarantee 👍👍😍
Egg, banana, lemon mix work wonders
Shampoo vashinushesham conditioner upayogikano??
Mam ethu men's nu applicable aanoo , mens nte hair growth etc oru video cheyyoo
ഇത് ട്രൈ ചെയ്യൂ
@@DrDivyaNair Thankyou mam , You are managing this channel very well I can just understand by the speed of your replies to queries thanks Mam ❤️😌 keep this up
PCOD karanam nalla hair loss und...ntha solution enn onn parayamo doctor please.... 😭 volume illa lengthum illa.... help please 🙏🙏🙏🙏
Thank you ❤❤🙏🙏🙏 enik orupad ishtanu hair. 💖njan try cheithu super super weekly two times cheyyanu njan thirumanichu thanks thanks👌🙏🙏🙏😘
🙏❤
Dr neerkettu ullavarkku use cheyyamo
E pack almond oil pakaram coconut oil cherkkan pattumo
Can i use robesta instead
Thanks ❤️
You're welcome 😊
Very nice
Hai ,
Pack itt kazhinj conditioner use cheyyamo
Cheechi face l pimples ulla aaalukal egg hair pack use cheytha pimples koodumo?egg kazhichal pimples varum Appo hair l apply cheytha agne varumo?
എനിക്ക് മുടി കുറവാണ് ഈ പാക്ക്. ഉപയോഗിച്ചാൽ മുടി വളരുമോ
Hi doctor. Do you mean robust banana?
Red banana use cheyiyamo chechi
Dr മോൾടെ തലയിലെ പേൻ ശല്യം പോകാൻ ഒരു വഴി പറയാമോ .8 year ആയ മോളാണ്.
Good information dr!!!, 🙏
Ma'am ithokke ulppesuthi oru hair routine parayuo... Uluva thekkarund... Apol ithum idakk thekkumpol vallatha hair ne prblm aakuo... Onnu day to day cheyyan pattunna routine paranju tharumo plsssss plssss🙏😭🙏😭🙏🙏🙏
വീഡിയോ ഇട്ടിട്ടുണ്ട്
Can someone translate the ingredients and the method into English, please?
Banana + egg white + vitamin E +almond oil mix well,apply this pack 20-40 minuts in your scalp and full hair . Wash hair with mild shampoo
എനിക്കും മുടി വളരെ കുറവാണ് ഇത് ചെയ്താൽ മുടി വളരുമോ
Dr. mudikkayaykku entha oru solution .kure nalaayi njan buddhimuttunnu pls.Give me any reply....
Dr.headine thanup kitatha endelum hair pack for hair lossine parayamo
കുട്ടാ സുപ്പെർ
Thanku Dr😍
😍
Dr, bodywise gummies nallathano plz reply
Oru karyamila
Unnatural.. it's better don't use chemical like this😢
Cheythu nokkam
Nalla baby shampoo recoment cheyyavo
Seba med
Dr,.mild shampoo ennu vechaal kunjungalude shampoos like sebamed ,Himalaya ithokke namukku use cheyyaamo
Hlo Dr ഒന്നും പറയാനില്ല അടിപൊളി hair pack ആണ് ഒറ്റ use ൽ തന്നെ നല്ല മാറ്റം ഉണ്ട് thank u doctor 😍
❤🙏
Serikkum result kittiyoo??
അത് ചുമ്മാ
Robest pazham … hair pack ayi use cheyan pattumo?
Innu docter ne kanan kooduthal young aya pole face kanan
mild shampoo allee use cheyyuka
നല്ലപോലെ dry scalp ആണെന്ന് തോന്നുന്നു.. Itching, ചെറിയ flakes pole... പൊടി... മുടി കഴിയുന്നു.... വിദേശത്താണ്.. എന്തെങ്കിലും വഴി പറഞ്ഞു തരണം പ്ലീസ്
സവാള മിക്സിയിൽ അടിച്ചു നീരെടുക്കുക,അതിൽ അലോവേര gel ഉം, തലയിൽ തേക്കുന്ന oil ഉം കൂടി ചേർത്ത് ഒന്ന് scalpiloke തേച്ചു നോക്കിക്കേ.. ആരേലും ചെയ്തു തരാനുണ്ടെങ്കിൽ ഒന്നൂടെ nalthakum.. നല്ല മാറ്റം കാണിക്കും.. ആഴ്ച യിൽ രണ്ടു തവണ മതിയാകും.. കുറെ maatm undakum..
Ee mix nte koode curd add chaiythal nallatharikkumo doctor plz rply dr
Priyanka chopra beauty tips
Hi dr facelum hairlum oru almond oil
Thanneyano use cheyyendath
Mutta vella mathrem thechal mudi kilikkumo plz rply
Chechi..njn 2 week oil foods athayath snacks items oke ozhuvakit fruits athayath pomogranat apple pinea vegetablesil carrot beetroot cucumber 🥒 ithoke kazhikkan thodagi ennit after 2 week nta face full dull ayi karuth poya pole nd ntharikkum ithin karanm .?
മെലിയുമ്പോൾ അങ്ങനെ വരും ചിലപ്പോൾ
E oil must aaitum veno
Curly hairil eee pack use cheyaan patttuo
Robest pattumo
Thanks Doctor..
Hair growth biotin gummies nallathano
Hairfallinu Nallathaanu.. njan use cheythirunnu. But nammal aa gummies nirthi kazhinjal oru 2 weeks kazhinjal pinnem hairfall thudangum😢
Vit E.. Elangil kozhappam undo doctor 😌
Parayamo plss😌
Ethappazham thanna veno
👍👍❤️
Nalloru shampoo suggest cheyyamo please... ❤
Best shampo and coditonshiner
Sbm Ayur thiruthali shampoo. Only 6% chemical content. Best shampoo
Helo D r enik thalayil unal undavunnu pariharam undo
വെയ്റ്റിംഗ്....ഡോക്ടർ ഇഷ്ട്ടം...💖💖💖
Doctor njn ella devasavum cheyunund. Capsule edarila. Ath kuzhapam undo
Hair nalla rithiyill pokunund. Ith use cheythapol mudi kozhichill mari
Thanks doctor
Good mam
Smmotgning chaitha hairil cheyyamo
Cheyam
ഇത് എന്നും use ചെയ്യാൻ പറ്റോ
Chechi ayurvedhik parashut oil anu njn use cheyunnath. Ah oil vech hair pack kal use cheyunnath kond kuzhapam undo.
Good 👍👍
Thanks
Robesta banana pattumo
ഡോക്ടർ ഇത് ഞാൻ ഒരു മാസം ആയി ചെയുന്നു,, but മുടി വല്ലാതെ കൊഴിഞ്ഞു പോവുന്നു ഡോക്ടർ 😥😥😥😥അത് എന്തു കൊണ്ടാണ് അങ്ങനെ പ്ലീസ് റിപ്ലൈ 😥😥,, ഇനിയും അത് തുടർന്ന് തേക്കുന്നത് കൊണ്ടു പ്രോബ്ലം ഉണ്ടാവുമോ ഡോക്ടർ
Detailed case taking needed
What about regular banana?
Hai ❤️❤️❤️❤️
Kuttikalkk upayogikavo
👏
Hair oil podunga
Can use in boy
Doctor hair straight veetil ninn enthann cheyyendathh onn paranj tharamo plzzz
Hairfal ullavarku e pack use chyuvo
Ithu kure nal cheythu stop cheythal hairfall undagumo?
ചിലർക്ക്
Hlo Dr എനിക്ക് Dry scalp ആണ് , ഒരു നല്ല chemical ഇല്ലാത്ത Shampoo suggest cheyoooo plsss
Enikum
Elments anti dandrp
Organic hair wash
Dry hair um Sinusitis Pattuna pack parayamo
Frizzy curly hair how to remove
Dr നമ്മുക്ക് നാടൻ മുട്ട use ചെയ്യാൻ പറ്റുമോ??
Hi Doctor എന്റെ മുടിയിൽ കായ ഉണ്ട് ഇത് പോകാൻ എന്താ ചെയ്യ🙂
aavi pidikku
@@DrDivyaNair okay tnx
നെല്ല് പുഴുങ്ങി അതിന്റെ ആവി കൊള്ളിച്ചാൽ പെട്ടന്ന് മാറും ഞാൻ ചെയ്തിരുന്നു എനിക് മാറി.. പല ഡോക്ടർമാരെയും കാണിച്ചു അവസാനം ഒരു വൈദ്യർ ആണ് ഇതു പറഞ്ഞു തന്നത്.. ഒറ്റ തവണ കൊണ്ട് മാറി
Dr. കുട്ടികൾക്ക് ഈ ഏത്തപ്പഴം മുട്ട പാക്ക് ഉപയോഗിക്കാമോ
Dr. എനിക്ക് ഇയർ പ്രോബ്ലം ഉണ്ട് ചെവിൽ വെള്ളം പോകരുത് എന്നാണ് പറഞ്ഞിട്ടുള്ളത് ഞാൻ ഹെയർ കെയർ പാക്ക് ഉപയോഗിച്ചാൽ കുഴപ്പമുണ്ടാകുമോ