Dr ഞാൻ 5 ആമത്തെ കാര്യം ഞാൻ ചെയ്യാറുണ്ട് വെളിച്ചെണ്ണ തേച്ചതിന് ശേഷവും കുളിച്ചതിന് ശേഷവും ഞാൻ മുടി പിടിച്ചു വലിച്ചു നോക്കാറുണ്ട് മുടി ഒരുപാട് പോവന്നത് കണ്ടു സങ്കടപ്പെടാറുണ്ട് Thank you for the new information
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ പറഞ്ഞു തന്നു. Skin tags ന് ഉള്ള treatment, home remedies ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്യണേ ഡോക്ടര്‍
ഡോക്ടർ എനിക്ക് 20 വൈയസ് 15 വർഷം കൊണ്ട് ഞാൻ മെഡിസിൻ കഴ്ക്കുന്നു 1ദിവസം 5 എണ്ണം മുടി ഒരുപാട് കോഴ്ക്കുന്നുണ്ട് ചില ദിവസം ഞാൻ എന് കുറേ തെക്കും ഞാൻ എന്തൊക്കെ ചെയ്തിട്ടുo മുടി കോസിച്ചിൽ മാറുന്നില തള്ചോറിൽ 2സകന്റ് രക്‌തയോട്ടം നിൽക്കുന്നു അതുകൊണ്ട് മെഡിസിൻ നിർത്താൻ കഴ്യയുന്നില്ല മുടി കുസിച്ചിൽ നിൽക്കുന്നില്ല ഞാൻ എന്താ ചിയേണ്ട
Hi dr Good vedio ഒരു സമയത്ത് മുടി കൊഴിച്ചിൽ കാരണം വല്ലാത്ത ടെൻഷനും പേടിയും ആയിരുന്നു ഒരുപാട് എണ്ണകളും മരുന്നുകളും പരീക്ഷിച്ചു ഒരു മാറ്റവും ഇല്ലാ ഇന്ന് dr പറഞ്ഞ കാര്യങ്ങൾ അന്ന് ആരെങ്കിലും പറഞ്ഞ് തന്നിരുന്നെങ്കിൽ അല്ലങ്കിൽ അറിയാൻ സാധിച്ചിരുന്നെങ്കിൽ ഇപ്പോൾ thiknas കുറവാണെങ്കിലും മുടി കൊഴിച്ചിൽ മാറി എന്നു പറയാം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് അനുഭവം Thanks
Dr.blood ok test cheyithu allam normal anu but hair vallatha kozhiyunnu .friuts vegtabls allam kazhikunnu annalum vallatha hair kozyiyunnu (dubai ) dandruff onnum ella ani endha nu dr cheyiyandathu nalla oru tip parju tharamo hair annum wash cheyirilla
Dr... എന്റെ മുടി 2months ആയി വല്ലാണ്ട് കൊഴിഞ്ഞു പോകുന്നുണ്ട്.. എന്ത് ചെയ്യണമെന്ന് അറിയാണ്ട് വിഷമിക്കുവാ... വല്ലാത്ത depression അവസ്ഥ യാ... തലയോട്ടി തെളിഞ്ഞു കണ്ടു തുടങ്ങുന്നു..
@@DrDivyaNair Dr... വീഡിയോ ഫുൾ കണ്ടു... എല്ലാ കാര്യങ്ങളും ശ്രദിക്കുന്നുണ്ട്... ഇനി testഉകൾ മാത്രേ ചെയ്യാൻ ഉള്ളൂ... അത് ചെയ്തു നോക്കിയാലേ അറിയാൻ പറ്റു... ബാക്കി മുടിയുടെ കാര്യങ്ങൾ നല്ലോണം നോക്കുന്നുണ്ട്... maam... 😔
@@anjuml9964 6..7മാസം...കെയർ ചെയ്തപ്പോൾ ചെറിയ റിസൾട്ട് കിട്ടി സോപ്പ് ഉപയോഗിക്കേണ്ട ..ആയുർവേദ ഷാംപൂ ഉപയോഗിക്കു..പ്പഴയ കഞിവെള്ളം ..ഉലുവ പാക്ക്.. കറ്റാർ വാഴ ഒക്കെ ഉപ്പയോഗിക്കു..പണ്ട് ഉള്ള മുടിയുടെ 30%പോലും ഇപ്പോ ഇല്ല ..കോൺഫിഡൻസെ പോയ അവസ്ത്ഥ ആയിരുന്നു
ബന്ധുവാര് ശത്രുവാര് serial actress i remember ..... thnk yyou for sharing this much videos
Hai mam .mam tharunna oro kariangalum anthu prayochanama.thanks mam
Castor oil coconut oil mix cheydu use cheyyunne nallathano?
അവസാനം പറഞ്ഞത് പരമമായ സത്യം.
Mam hair bulb varathirkkan enth cheyyanam
Dr ഞാൻ 5 ആമത്തെ കാര്യം ഞാൻ ചെയ്യാറുണ്ട്
വെളിച്ചെണ്ണ തേച്ചതിന് ശേഷവും കുളിച്ചതിന് ശേഷവും ഞാൻ മുടി പിടിച്ചു വലിച്ചു നോക്കാറുണ്ട്
മുടി ഒരുപാട് പോവന്നത് കണ്ടു സങ്കടപ്പെടാറുണ്ട്
Thank you for the new information
Mudikozhichilinte reason engane kandupidikkum......?
Dr paraja mistakes ellam njan cheyundd 😭😭😭😭😭
njanum
After delivery bhayangara mudi pokunnuu... I am going depression
Sundari aayirikkunnu
Hloo doctor 👩⚕️ Etta heel nalla cracked heel aanu dry aanu feet 🦶 full ond
താങ്ക്സ് ഡോക്ടർ.👌
Useful video thank you Dr. 👍
Manjalum chandanavum ulla fece mask itt kayukiyathin shesham 🌞veyilath irangngunnathin problem ndo
Well presented doctor...good work...expecting more videos from you...
Synise problem ullavarkk pattiya hair packs paranju tharamo
Ion defsheny kurich oru vedio cheyyamo
Super look nice 😍
Informative video
Thku Dr
നെറ്റി കേറണിൽ സൊല്യൂഷൻ എന്തൊക്കെയാ
ഹായ് ഡോക്ടർ, എനിക്ക് മുടി നീളമുണ്ട്, പക്ഷേ ഉള്ളുകുറവാണു നിറയിൽ മുടികുറവാ മുടിവെട്ടിയാൽ വേഗം നീളം വക്കും , മുടി കൊഴിച്ചിൽ ഉണ്ട് എന്താണ് ചെയ്യാ?
Enikkum ingme thanneya🤔
Dandruff povan Oru shampoo paranju tharuvo??
Nice and valuable info...mam, can you suggest any herbal shampoo and serum for hair
Dr എന്റെ തൈറോയ്ഡ് സർജറി കഴിഞ്ഞ ശേഷം വലിയ രീതിയിൽ മുടി koziyunnu
Doctor oil apply cheyydhu kulikumbol eppozhum wash cheyydhu kalayano
Dandruff ullathukond njan ketoconazole shampoo use cheyyund ee shampoo use cheyyunukond enthekilum problem
@@anum3702 tnku dr
Vita E hair, thechal mudi valarumo
ഡോക്ടർ എനിക്ക് ഷുഗർ ഉണ്ട് ഒരുപാട് മുടി കോഴിയുന്നുണ്ട് എന്താണ് പരിഹാരം പറഞ്ഞു തരുമോ
ഡോക്ടർ പറഞത് എല്ലാം ശരി ആണ്.......
I am using parachute ayurvedic hair oil is it a good oil
Thanks Dr for useful tips.
Hllo doctor entha mudi full poyi konda irrkuva eppo kashadi onda njn enthu chayannam doctor
Useful video.Thank you ma'am
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ പറഞ്ഞു തന്നു. Skin tags ന്
ഉള്ള treatment, home remedies ഇതിനെ ക്കുറിച്ച് വീഡിയോ ചെയ്യണേ
ഡോക്ടര്‍
വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair ok. Thanks 😍
Sugar ulavarude mudi kozhiyunath maran enthelum cheyan pato
Dr enikku pcod undu njnethu treatment edukkande food ethokke kayikkanam
Thanks mam for the class
❤
Good information...
Oil cheyth oru maikoor kazn shampoo apply cheyarumind( hrbl shampoo)
Gel use cheyyunnathu kond prblm ondo.
Indulekha nallathanooo plizzz reply
Heiril kaya varunnad engane mattum dr plz replay
Doctor...vitilgo vannavark vendi oru vedio cheyyumo?
ഡോക്ടർ, എന്റെ നെറുകയിൽ നിന്നു മുടി പോകുന്നു എന്ത് ചെയാം
Jasmin oil apply cheyamo
hello mam please give me link derma colour foundation d5
Link not available.
Dctr hair spa nallathano?pls do a video
Enik mudik nalla neelamund. Pakshe ipo kurachayi bayankara mudikozhichilanu. Dandruff illa. Ipo 1/4 mudiyayi kozhinj
ഡോക്ടർ എനിക്ക് 20 വൈയസ് 15 വർഷം കൊണ്ട് ഞാൻ മെഡിസിൻ കഴ്ക്കുന്നു 1ദിവസം 5 എണ്ണം മുടി ഒരുപാട് കോഴ്ക്കുന്നുണ്ട് ചില ദിവസം ഞാൻ എന് കുറേ തെക്കും ഞാൻ എന്തൊക്കെ ചെയ്തിട്ടുo മുടി കോസിച്ചിൽ മാറുന്നില തള്ചോറിൽ 2സകന്റ് രക്‌തയോട്ടം നിൽക്കുന്നു അതുകൊണ്ട് മെഡിസിൻ നിർത്താൻ കഴ്യയുന്നില്ല മുടി കുസിച്ചിൽ നിൽക്കുന്നില്ല ഞാൻ എന്താ ചിയേണ്ട
Irrugular period undenkil hair kozhiyumo
Hormone imbalance ഉണ്ടെങ്കിൽ വരും
Keratin treatment nallathaano... Pls share
Thanks Doctor.... it's very informative... thanks a lot 😊
Excellent speech
Informative👍🙏
Orupad eshtamanutto
Dr.Njagl kayal thirathu tamasikunnavaru annu. Kayal kattu adichu bhayankeram aittu skin black akunnu. Ethekilum tips undo? Plz dr....🙏🏼
Good and genuine talk 👍👍👍
dr facil cheriya cheriya black kuthukal varunnu. ithinu enthenkilum remedy undo..
Maam njn oru alergy patient aanu...epolum thummalum jaldhoshavum aanu..thanupp podii ivayonnum theere pattilla...alegy undenkil mudi kozhiyuoo
Hair drier upayogikkamo
Mam one doubt....valare light ayit ulla chood vellathil idayk hair n scalp kazhukunth kond problm undo??plz reply😊
Mam, ഉള്ളി നീര് തലയിൽ തേക്കുന്നത് നല്ലതാണോ? Hair growth undakuo?
Yes
Dr ningalk attingal clinik undo
Dr.mudiyile kaayam maran enthelu remedy paranju tharuvo. Kaayam ullathina oru hair packum use cheyyan pattunila. Enthoke cheythittum pokunila eppol hair valland kozhiyunind athepola eppo kore ayi hair grow cheyuneyila☹️☹️☹️ plz reply tharane ethra late ayi kandalum🙏🙏🙏
Hai doctor.. Upper lip hair pokan enthenkilum marunn undo?
Mom ente hair oruoad kozhinjupokunnu dandruffund treatcheyano
Paarambaryam aayi mudi orupadu indayirunnu
Vitamin Defficiancy kond kure kozhinnu ath eni thirichu varumo?
Pls reply
Doctor.small onion juice overnight thalayil apply cheyditu morning kazhuki kalayunnadukondu kuzhapamundo
biotin tablet vangi kazhikkamo mam.
Dr,my hair have no strength dandruff itching and pimples on scalp.hair fall also increased.what to do?pls give me a suggestion
Halo dctr can we use castor oil I hav severe hairfall
മുടി കൊഴിച്ചിൽ തടയാൻ ഹോമിയോ ഗുളിക എന്തെങ്കിലുമുണ്ടോ ഡോക്ടർ?
Dr, Banana mask okke hair nu nallathano dr plz rply
mam e honey um lemon juice kooda mix chaithu face use chaian pattumo ,athinu endakillum side effect undakumo
madam d5 nu pakaram d4 and half ayalum mathio fair skin please reply
Daily oiling is good or bad and over oiling hair nallathanno
Hi dr
Good vedio
ഒരു സമയത്ത് മുടി കൊഴിച്ചിൽ കാരണം വല്ലാത്ത ടെൻഷനും പേടിയും ആയിരുന്നു ഒരുപാട് എണ്ണകളും മരുന്നുകളും പരീക്ഷിച്ചു ഒരു മാറ്റവും ഇല്ലാ
ഇന്ന് dr പറഞ്ഞ കാര്യങ്ങൾ അന്ന് ആരെങ്കിലും പറഞ്ഞ് തന്നിരുന്നെങ്കിൽ അല്ലങ്കിൽ അറിയാൻ സാധിച്ചിരുന്നെങ്കിൽ ഇപ്പോൾ thiknas കുറവാണെങ്കിലും മുടി കൊഴിച്ചിൽ മാറി എന്നു പറയാം
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
അനുഭവം
Thanks
Nthu chyum dandruff maruvnn?
Badam Okey njan 3 neramoke kazhikuvarun😜
Madam bp tablet kazhichal hairfall undavuo? Breast fibroid ne kurich video cheyyamo?
Video ചെയ്യാം
Tnk u
എനിക്ക് thyroid ആണ് eppol vallatha മുടി kozhichil ആണ് ഒട്ടും മുടി ellatha അവസ്ഥ ethine ethagilum പരിഹാരം paraje തരണേ please...
ഉലുവ വെള്ളം
Zebam kurav ndakk hair grow ndavoo plzzz reply doctor
Dear Dr.എണ്ണ തേയ്ക്കുന്ന സമയത്ത് ധാരാളം മുടി പൊഴിയുന്നു.എണ്ണ ഒഴിവാക്കുന്നത് നല്ലതാണോ
മുടി കൊഴിയുന്നുണ്ടെങ്കിൽ എണ്ണ ഉപയോഗിക്കരുത്
@@DrDivyaNair thnx dear
Dr.blood ok test cheyithu allam normal anu but hair vallatha kozhiyunnu .friuts vegtabls allam kazhikunnu annalum vallatha hair kozyiyunnu (dubai ) dandruff onnum ella ani endha nu dr cheyiyandathu nalla oru tip parju tharamo hair annum wash cheyirilla
Mineral water IL തല കഴുകുക
Genetics
Oru divasam approximately 100 mudi kozhinj pokum enn parayunnath sheriyaano
Thank u doctor.. 💕 mudiyude roughness pokan enthu cheyanam? Pls reply...
Dr... എന്റെ മുടി 2months ആയി വല്ലാണ്ട് കൊഴിഞ്ഞു പോകുന്നുണ്ട്.. എന്ത് ചെയ്യണമെന്ന് അറിയാണ്ട് വിഷമിക്കുവാ... വല്ലാത്ത depression അവസ്ഥ യാ... തലയോട്ടി തെളിഞ്ഞു കണ്ടു തുടങ്ങുന്നു..
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair Dr... വീഡിയോ ഫുൾ കണ്ടു... എല്ലാ കാര്യങ്ങളും ശ്രദിക്കുന്നുണ്ട്... ഇനി testഉകൾ മാത്രേ ചെയ്യാൻ ഉള്ളൂ... അത് ചെയ്തു നോക്കിയാലേ അറിയാൻ പറ്റു... ബാക്കി മുടിയുടെ കാര്യങ്ങൾ നല്ലോണം നോക്കുന്നുണ്ട്... maam... 😔
Enikum ithe avasthayanu....
@@anjuml9964 6..7മാസം...കെയർ ചെയ്തപ്പോൾ ചെറിയ റിസൾട്ട് കിട്ടി സോപ്പ് ഉപയോഗിക്കേണ്ട ..ആയുർവേദ ഷാംപൂ ഉപയോഗിക്കു..പ്പഴയ കഞിവെള്ളം ..ഉലുവ പാക്ക്.. കറ്റാർ വാഴ ഒക്കെ ഉപ്പയോഗിക്കു..പണ്ട് ഉള്ള മുടിയുടെ 30%പോലും ഇപ്പോ ഇല്ല ..കോൺഫിഡൻസെ പോയ അവസ്ത്ഥ ആയിരുന്നു
Dr clinic evideyanu consultation undoo please
Useful video for me💞
❤❤
Hair split akunnatinu endhanu cheiyendatu
Dr hereditary ayii mundi nte ammaykum ammuammaykum und ennal ennik illa ath entha dr
Straight cheytha mudi valaran vazhi undo😞😞
Very interesting topic and helpful and useful tips.. waiting for next healthy viedos..thankyou very much❤️
❤❤🙏
Hai doctor sukam ano
Mukhathe paadukalokke maaran enth cheyyanam mam
ട്രീറ്റ്മെന്റ് ഉണ്ട്
Thanks Dr. 🙏🙏🙏🙏🙏🙏🙏🙏
Im addicted ur videos chechi nalloru postive feel ind.. God bless ☺️
Adhe delivery kazhinjhal aa 3 month upayogikkan pattiya oil eadhane dr replay tharumo
എണ്ണ തീരെ ഉപയോഗിക്കാത്തതാണോ നല്ലത്?
Madom, weight kurayunnath pcod symptom ano??