അകാല നര അകറ്റാം ||White Hair to Black Naturally at Home||

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 842

  • @baburajfeelthepower5610
    @baburajfeelthepower5610 4 года назад +17

    ഒത്തിരി നന്ദി ഡോക്ടർ. ഒരു മിനുട്ടിൽ മുടി കറുപ്പിക്കാം എന്ന് പറഞ്ഞ് യൂട്യൂബിൽ വരുന്ന മുറി വൈദ്യൻ മാർക്കുo അത് കേട്ട് ഉപയോഗിച്ച് നിരാശരാവുന്ന ജനങ്ങൾക്കും കൊടുക്കാവുന്ന ഏറ്റവും സമർത്ഥമായ ഉപദേശം.

  • @shinethekkinethu1176
    @shinethekkinethu1176 3 года назад +12

    വളരെ വ്യക്തയമായി നമുക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.. വളരെ സന്തോഷം ദിവ്യ ഡോക്ടർക്ക് എല്ലാ നന്മകളും ആശംസിക്കുന്നു

  • @jitheshsathyan6024
    @jitheshsathyan6024 4 года назад +33

    Hi Divyaa
    വളരെ നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞു. 35 വയസ്സ് കഴിഞ്ഞ എല്ലാപേരും പ്രതീക്ഷിക്കുന്ന വീഡിയോ ആണ്.ഹെർഡിറ്ററി എന്ന് പറഞ്ഞത് വളരെ സത്യം ആണ്.
    ജിതേഷ്സത്യൻ

    • @divakaran5030
      @divakaran5030 4 года назад +1

      Paranju ale konnu.entina itrayum.

  • @aswanisareesh2213
    @aswanisareesh2213 4 года назад +25

    Thank you doctor. ഇതുപോലെ ഒരു വീഡിയോ കാത്തിരിക്കുവാരുന്നു.🤗

  • @mahalakhmi222
    @mahalakhmi222 4 года назад +14

    ഞാൻ അകാലനരക്ക് പ്രതിവിധി നോക്കി നടന്ന് ഇപ്പോൾ കാലനരയായി now I am happy😁😁😁😁

    • @pinkykukudan
      @pinkykukudan 4 года назад

      Aji enne perano suhruthe prashnam
      Same scene here

  • @savitharsivan1157
    @savitharsivan1157 4 года назад +14

    Dr വീട്ടിൽ എന്നും അവിയലും സാമ്പാർ m ആണ് but എനിക്ക് മുടിയും കിളിക്കുന്നില്ല ഉള്ളത് മുഴുവൻ നരയും ആണു.... കുട്ടിക്കാലം ധരാളം മുടി ഉണ്ടായിരുന്നു 😢😢😢😢

  • @saradapv5345
    @saradapv5345 4 месяца назад

    ഒരുപാട് നന്ദിയുണ്ട് മുഖക്കുരു മാറാൻ എന്തെങ്കിലും പറഞ്ഞു തരാമോ🥰❤️dr. Mam

  • @anushapulari4981
    @anushapulari4981 4 года назад +19

    Mam I need a hair treatment.branch of your clinic is there in Calicut?or you can suggest a good clinic in Calicut for hair treatment

  • @kgsivaprasad2356
    @kgsivaprasad2356 4 года назад +6

    വളരെ ശരിയായ നിഗമനം... വിശദീകരണം...!!! 👌

  • @rafeekhalikattekadan2791
    @rafeekhalikattekadan2791 4 года назад +5

    'വളരെ ഉപകാരമുള്ള ഒരു വീഡിയോ ' താങ്ക്സ്

  • @sumyrose1470
    @sumyrose1470 4 года назад +18

    Thank you doctor for your valuable information.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 10 месяцев назад +1

    Thanks Dr.Divya Nair..🎉🎉🎉

  • @the.cakery__
    @the.cakery__ 4 года назад +7

    Cheriya Pillerk nara varunath nd kond doctor marun undo??

  • @chinchus6711
    @chinchus6711 2 года назад +1

    Thank you Dr.... 🙏🙏🙏 വളരെ നല്ല vdo..... നന്നായി clear ആയി പറഞ്ഞു തന്നു....😍

  • @leelammageevarghese4606
    @leelammageevarghese4606 Год назад +14

    എനിക് 66വയസ് ഉണ്ട് എനിക്ക് നരച്ചിട്ടല്ല കാരണം ഞാൻ 1990തുടങി ഞാൻതന്നെ എണ്ണ കാച്ചി ത് ക്കു ക യാണ്

    • @Shabnahusain
      @Shabnahusain 9 месяцев назад +4

      നിങ്ങൾ എങ്ങനെ എണ്ണ കാച്ചുന്നെ പ്ലീസ് റിപ്ലൈ 🙏

    • @AjeshVKumar
      @AjeshVKumar 7 месяцев назад

      Auty contact please

  • @shihabkk5488
    @shihabkk5488 2 года назад +5

    Deficiency if b12 for white hair

  • @behappy1094
    @behappy1094 4 года назад +6

    Nellikka itu thala kazhukal👌👌
    Nalla tip anu...hearing for the first time.
    Thank you Dr😍

  • @sajeersaju9226
    @sajeersaju9226 4 года назад +2

    Hai madam nellika podi mathiyo pls reaply

  • @sinoj609
    @sinoj609 4 года назад +10

    Doctor സുന്ദരിയാണ്

    • @FirosJazakallahKhairPm
      @FirosJazakallahKhairPm 4 года назад

      Tanku

    • @usajeerbabu
      @usajeerbabu 4 года назад

      ഒരുപാട് ഒരുപാട്

    • @jobinformermalayalam1268
      @jobinformermalayalam1268 3 года назад +2

      പൂവൻ കോഴി കൂവികൊണ്ടേയിരിക്കും

    • @sinoj609
      @sinoj609 3 года назад +2

      @@jobinformermalayalam1268 ഒരാൾ സുന്ദരി ആണെന്നു പറഞ്ഞാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. വേറെ അശ്ലീലം അതിലുണ്ടോ. താങ്ങളുടെ ഫോട്ടോസ് കാണിക്കു കൊള്ളാം എങ്കിൽ പറയാം.. ചിലരുടെ മാനസിക അവസ്ഥ 😂😂😂😜😜 ഫീലിംഗ് പുച്ഛം

  • @muhammedshareef9655
    @muhammedshareef9655 3 года назад +3

    Your all tips is very correct....👌👌

  • @elzabiju2203
    @elzabiju2203 4 года назад +6

    Dr..your hair looks beautiful today and also your face..thanks for the video

  • @vcsvcs1152
    @vcsvcs1152 4 года назад +1

    How to make hair oil with dry gooseberry?PLEASE

  • @minuben2551
    @minuben2551 4 года назад +2

    Mam my 10 year old daughter have hair in her hand , she didn't like that, please give me some remedy to remove that

  • @sikkimseniors2845
    @sikkimseniors2845 4 года назад +5

    Please make a video on Arthritis..
    Rhumetoid Arthritis

  • @user-Shamworld459
    @user-Shamworld459 2 года назад +1

    parambarya nara maarille ayurvedic marunnu kazhikunund avaru parnjhu … vanna nara pokilla ..eni veraathirikaan sahayikaam ennu ithu sheriyanoo please reply dr ????!

  • @rfcameras7295
    @rfcameras7295 3 года назад +2

    Dr class valare ishttapettu

  • @nithamol5080
    @nithamol5080 3 года назад +3

    Clorin water cooking nu use cheyunund... Ithu mudik dhosham aavumo.. Enik 29vsyas.. UAE aanu.. Ipol 3-4 nara kandu thudangeettund... Pls rply

  • @musicair5544
    @musicair5544 4 года назад +2

    Muringa ila juice kudichal mathiyo

  • @jasdairys6029
    @jasdairys6029 4 года назад +3

    Mam enta mudi front baagam full aayi narakkunnu. Athin side effect illatha parihaaram nirdheshikkaamo

  • @shyjapillai9942
    @shyjapillai9942 4 года назад +2

    Madam, homeyo medicine merc cor 200 uses parayamo animu urine infection thannu. Internet side effects vannu parayannu please reply me

  • @mekhav6009
    @mekhav6009 Год назад +2

    നെല്ലിക്ക വെള്ളം ഡെയിലി യൂസ് ചെയണോ അതോ ആഴ്ചയിൽ ആണോ

  • @vidyaajithkeeriyadath8844
    @vidyaajithkeeriyadath8844 2 года назад +3

    blood test ചെയ്യുമ്പോ എന്താണ് അതിൽ നേക്കേണ്ടത് ?

  • @jaseelkv5219
    @jaseelkv5219 4 года назад +3

    Dr minoxidile use chythal mudikku nara varumo pls reply

  • @akshayk3317
    @akshayk3317 3 года назад +77

    ഞാൻ ഒരു സുന്ദരൻ തന്നെ ആയിരുന്നു..നര കാരണം പിള്ളേര് ആരും തിരിഞ്ഞു പോലും നോക്കണില്ല.. 😭

  • @raks9867
    @raks9867 4 года назад +1

    Dr the video is vry vry useful, thank u so much chechi, ore dout Pacha nelikka same cheytha effective ano allee, അത് pole shop vangana amla powder എത്ര മാത്രം effective anee ethine

  • @sreekanthmvijayan7788
    @sreekanthmvijayan7788 4 года назад +22

    13 വയസുമുതൽ എനിക്ക് മുടി നരക്കാൻ തുടങ്ങി ഇപ്പോൾ 33 വയസായി,ഒരുമാതിരിപ്പെട്ട എല്ലാ ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മാറ്റമൊന്നും കണ്ടിട്ടില്ല. ചെറുപ്പം മുതലേ ഉള്ള നര ഉള്ളതുകൊണ്ടാവാം ഇപ്പോഴും പരിഭവവും ഒന്നുമില്ല. 🤣

  • @SunilkumarSunilkumar-bi7dg
    @SunilkumarSunilkumar-bi7dg 4 года назад +3

    Dr . Anik 14 vayasanu paksha kurra nara mudi undd athinulla pariharam onnu paranu tharamo please 😢

  • @stranger-fz9ry
    @stranger-fz9ry 2 года назад +3

    16:10 tips

  • @VinodKumar-py9eo
    @VinodKumar-py9eo 3 года назад +9

    കൊള്ളാം, അടിപൊളി ടിപ്സ്. നല്ല ഭംഗിയുണ്ടല്ലോ.. മാഡത്തിന്.... മൂക്ക്👃 സൂപ്പർ 👍

  • @sinirajeshadhi4925
    @sinirajeshadhi4925 3 года назад +3

    Daily oiling for white hair asthraa hair growth

  • @tomi6389
    @tomi6389 4 года назад +8

    Chechi ekk 19vayss ayi ente narakkan thudangi ntha oru vazhi? 😢😢

  • @tonygeorge4902
    @tonygeorge4902 2 года назад +4

    Can this be applied on beard and moustache

  • @mrsidharth2163
    @mrsidharth2163 3 года назад +6

    You have a sweet tone

  • @chandrikapillai8979
    @chandrikapillai8979 4 года назад +6

    Good msg Dr. For sleep. Give some remedies

  • @aiswarya1129
    @aiswarya1129 4 года назад +1

    Mam onakkanellikka vellathilitt thelappich kudikkavo ?

  • @LiamJose-be6xs
    @LiamJose-be6xs 4 года назад

    Doctorne evideyo kandittundelo...Anyway nalla video. Ente mudi narakkuva...cheruthayitte ullu.

  • @safusafu933
    @safusafu933 4 года назад +1

    Idonnum kazikathavark pattiya capsules undel parauuu.vege um nonvege um use akathavark vendi plss

  • @chammu-ln3mq
    @chammu-ln3mq 4 года назад +5

    Doctor particular portion maatram naraykkunnathine karanam enthanenne ariyoo??

    • @royalstage33
      @royalstage33 4 года назад

      ചെമ്മു ഒന്ന് സബ് ആക്കുമോ എന്റെ ചാനൽ... 😊

  • @shanavaspni5775
    @shanavaspni5775 3 года назад +2

    Very helpfull video _ കാര്യങ്ങൾ വളരെ വ്യക്തമാക്കി പറഞ്ഞ് തന്നു thnxz👌🏽

  • @jayadevjohn6201
    @jayadevjohn6201 3 года назад +2

    Dr, shampoo nu pakaram cheevaykka theychu kulikkunnathu nallathano?

  • @athiracharu8512
    @athiracharu8512 4 года назад +3

    എന്റെ brother nn മുടി നരച്ചിട്ടുണ്ട്. 21 വയസാണ് ഉള്ളത് . അതിന് എന്താ ചെയ്യുക

  • @kv1474
    @kv1474 3 года назад +2

    Hairil ethu oil use cheyunatha nallath

  • @abdulrazak7914
    @abdulrazak7914 4 года назад +2

    Mam what about Amla oil
    Can i use

  • @briyashaju5958
    @briyashaju5958 3 года назад +2

    Uppilitta nellika kazhikunath kozhapundoo. Pacha nellika thane kazhikano?

  • @stenyshaju9216
    @stenyshaju9216 4 года назад +4

    Ee naracha mudi vetti kalajalo😣 apo enthelum problem indo pne ithinu enthanu. Treatment plzz rply

  • @yjakerala457
    @yjakerala457 3 года назад +3

    Have any medicine for Permanently hair remove

  • @tricknesfirstworld8357
    @tricknesfirstworld8357 4 года назад +1

    Tharan und kudathe nara yum ethu Maran enthegilum karyamgal cheyanakumo.

  • @jollyabraham1995
    @jollyabraham1995 4 года назад +1

    Hai Divya doctor very nice advice Thank you.

  • @binsiyathasneem5611
    @binsiyathasneem5611 4 года назад +1

    Uppilitta neklikayo madura nellikayo kazhichal madiyo

  • @adhizzz4471
    @adhizzz4471 7 месяцев назад

    Mam nammalude mudiyile nara pichi kalanjal mudi veendum pettannu narakkumo

  • @Jithin_2023
    @Jithin_2023 3 года назад +16

    നെല്ലിക്ക ജ്യൂസ്‌ ദിവസവും കുടിച്ചാൽ അകാല നര മാറുമോ

  • @shinujohn4747
    @shinujohn4747 4 года назад +3

    Dear dr...at last you will say we cannot treat this probs...other you tubers used to say we can treat this very easily but in reality v can’t treat this only can control ...ingane avalle ennu prarthikkunnu

  • @revathyajith6024
    @revathyajith6024 4 года назад +2

    Hy dr. Faceil kakkapulli valland spread aavunnu oru remedy parayumo plzz🙏😭😭😭😭

  • @rafeekrappi380
    @rafeekrappi380 2 года назад +1

    Chechi sudariyanallo etreya age chechikk

  • @hussainhusu9542
    @hussainhusu9542 3 года назад +3

    24 വയസ്സ് ഉണ്ടു എനിക് ഇപ്പൊ ഒരുപാട് നര ഉണ്ടു മീശയും നരകുന്ന് ഞാൻ ന്ത് ചെയ്യണം

  • @sanasworld8236
    @sanasworld8236 4 года назад

    Parachute oil good anoo daliy use cheyymboole problem undoo .. Doctor

  • @jeevanvishnu1594
    @jeevanvishnu1594 4 года назад +3

    Superb advice ...... It's effective 🤞 💯🙏

  • @v7o446
    @v7o446 4 года назад +3

    Dr. Ente hus 40yr aayi.hair full white aayi.it was started at 25yr old. Is it curable?

  • @shibupushparajan1361
    @shibupushparajan1361 4 года назад +5

    Very much informative was this video

  • @sumeshts6363
    @sumeshts6363 4 года назад +5

    Madam, it's not regarding this video. But I am facing another problem. Myself, Sumesh, age 36. I have a small growth in the tip of my nose for last one year. Please give me any remedy

  • @vineethasuneesh2028
    @vineethasuneesh2028 4 года назад +7

    Good message .. Thnk u Dr 👍

  • @varshasukumarannair4604
    @varshasukumarannair4604 4 года назад +3

    Nmde nattil kittunna fruits amd veg ok angane viswasiche daily kazhikan pattum???

  • @jagathamambika9569
    @jagathamambika9569 4 года назад +3

    Madam thank u for the valuable tips

  • @abdulrahim7039
    @abdulrahim7039 Год назад

    Orikkal naracha mudi pinne verode karuth varumo

  • @mmmaam9576
    @mmmaam9576 4 года назад +57

    16 വയസ്സ് എനിക്ക് തലമുടിയിൽ നരച്ച മുടി ഉണ്ട് അത് പോവാൻ എന്ത് ചെയ്യണം

    • @reshinpr7916
      @reshinpr7916 3 года назад +2

      Anikum😥

    • @world-cw3le
      @world-cw3le 2 года назад +1

      Anikku pakuthiyilere narachu age (16)
      Ini ippam paranjitt antha

    • @najamol5157
      @najamol5157 2 года назад

      Enikkum nara vannu age 17

    • @sajithakm3938
      @sajithakm3938 2 года назад

      Enik 22il nara vannu ellarum enne kaliyakum

  • @journeytowisdom1409
    @journeytowisdom1409 4 года назад +10

    Nellika ella divasavum kitula...lockdown ayath kond....vere vazhi????pls

    • @DrDivyaNair
      @DrDivyaNair  4 года назад +13

      എല്ലാ ദിവസവും വാങ്ങേണ്ട, ഒരു തവണ വാങ്ങുമ്പോൾ 10 / 15 എണ്ണം ഒരുമിച്ചു വാങ്ങുക

    • @ammugeorgekutty
      @ammugeorgekutty 4 года назад +1

      @@DrDivyaNair 😇

    • @FirosJazakallahKhairPm
      @FirosJazakallahKhairPm 4 года назад +1

      Thriphala churnam

    • @kaniha5455
      @kaniha5455 3 года назад +1

      @@ammugeorgekutty ok

  • @Joel-tj3pu
    @Joel-tj3pu 2 года назад +2

    Doctor njn onian juice apply cheyth ernu athu kund ano nara

  • @aswathivijilaswathivijil5991
    @aswathivijilaswathivijil5991 4 года назад +1

    Jan Bangalore aa ivde water nalatha Dr. Paraju thalenne water pidiche veche kulikkan

    • @royalstage33
      @royalstage33 4 года назад

      ഒന്ന് സബ് ആക്കാമോ... എന്റെ ചാനൽ... dp ക്ലിക്ക് ആക്കി വന്നിട്ട് രണ്ടു മിനിറ്റ് വീഡിയോ കണ്ടിട്ട് ചെയ്യാമോ... 😊

  • @dhronadhruv5343
    @dhronadhruv5343 3 года назад +2

    All doubts are clear Dr 🙏🙏🙏🙏

  • @sibibaby4445
    @sibibaby4445 3 года назад +2

    അകലനാരക്ക് ഹോമിയോ മെഡിസിൻ ഉണ്ടോ കഴിക്കാൻ Dr Madom

  • @shibuvarghese893
    @shibuvarghese893 3 года назад +2

    Eniku thyroid undu. Cheruthayi narachu thudanghi. Enthanu hair colour use chyyanam

  • @visakhmm2930
    @visakhmm2930 3 года назад +1

    Nellikka juice kudichal mathiyo madam???

  • @shezni8232
    @shezni8232 4 года назад +3

    Vattachurikulla vedio idumo

  • @sanoopsidharthan1700
    @sanoopsidharthan1700 4 года назад +2

    Clorin vellam kulichal prasnam undo

  • @anugeorge1860
    @anugeorge1860 4 года назад +2

    Doctor enthukode aanechndinte corner pottun athe

  • @vipinunni8348
    @vipinunni8348 2 года назад +2

    Thank you ചേച്ചി

  • @itworld9851
    @itworld9851 4 года назад +2

    Bartholin cyst video cheyyuo

  • @shyamprasad7979
    @shyamprasad7979 Год назад +3

    നര കാരണം എന്റെ ഭാര്യ വരെ എന്നെ ഇട്ടേച്ച് പോയി 🥲🥲

  • @aswathybineesh9492
    @aswathybineesh9492 3 года назад +1

    Hai doctor Iam Aswathy,

  • @shalinikrishnan9817
    @shalinikrishnan9817 3 года назад +1

    Thank u doctor... njanith nerthe kandillallo enna oru vishamam mathreyollu. Ipo veyiloke poyi mazhayayille. Hmm enkilum njan try cheyyum

  • @vishnuas954
    @vishnuas954 3 года назад +2

    എന്റെ മകൾക്ക് 10 വയസ്സുണ്ട് അവളുടെ മുടി ഇപ്പോഴേ നരക്കാൻ തുടങ്ങി എന്താ ഡോക്ടർ ഇതിനൊരു പരിഹാരം

  • @dileepdileepmp6898
    @dileepdileepmp6898 4 года назад +2

    Very good tips

  • @safoorak1625
    @safoorak1625 4 года назад +4

    Enik 18 vayassan ente mudi narakunnund 16 vayass muthal narakunnund ente chundil oru karupp niram aarude chilapo ath pokum eth vitB tide deficiency aano

    • @RashnaRS
      @RashnaRS 7 месяцев назад

      Enikkum same anu😢

  • @anusreeanurag1070
    @anusreeanurag1070 4 года назад +3

    Neelaamari nallathanoo hair

  • @dinganvaishnavvlogs127
    @dinganvaishnavvlogs127 4 года назад +2

    ചേച്ചി ചുളിവുകൾ എങനെ മാറ്റം അതിനു വേണ്ടി oru വീഡിയോ ഇടുമോ

  • @nikhilmohanan1864
    @nikhilmohanan1864 2 года назад +1

    Dr anik 18 vayasayathe ollu mudi orupade narachu ,allavrum chodicju ,oru chemical treatment ,shamboo uvo onnm njn use cheyunnilla ,egnelm matan patuvo ,ipo koodi ,njn oru ayurveda oil vangichu ,ath thekunnath kond mudik valla problvum undakumo ,pls reply

    • @DrDivyaNair
      @DrDivyaNair  2 года назад

      videoyil parayunnundallo Nikhil

  • @arunsoman8592
    @arunsoman8592 4 года назад +2

    Enik 26 vayassaayittollu appozhekkum side okke narachu thudangi. Ente frds NUM und..ini ithum kuude onnu try cheyth nokkatte.

  • @devikacommunication9164
    @devikacommunication9164 4 года назад +11

    Njan treatment onnum cheyyarilla,henna cheyyum

    • @rizahharisha3741
      @rizahharisha3741 4 года назад

      Ath engne satharana rithiyil ano chyarr

    • @thankamanitv3199
      @thankamanitv3199 3 года назад

      Henna nara koodum, njn oru doctor ne kandappol paranjathane,

    • @unknownunkowno4757
      @unknownunkowno4757 3 года назад

      Devika plz reaply hena use akiyal red akule hair😒

  • @manikandank3680
    @manikandank3680 2 года назад +2

    ഹെയർ thicknes ഉണ്ടാകാൻ എന്തു ഫുഡ്‌ കഴിക്കണം...

    • @sheelabvattoth
      @sheelabvattoth Год назад

      ഇല കറി നല്ലത് ആണ്.. Water കുടിക്കണം 8 ഗ്ലാസ് യെകിലും

  • @fathahofficial5852
    @fathahofficial5852 4 года назад +4

    Hi madm,
    I'm a regular viewer of ur vlogs...its really helpful.. keep it up..Marm I just want to know about Dinedhavalyadhi oil..I heared like we can use that oil for skin glowing ..is that true..could u do a vlog about that..plsssssssssssssssssss..

    • @DrDivyaNair
      @DrDivyaNair  4 года назад +1

      Thank u for watching... ആ ഓയിൽ നെ കുറിച്ച് എനിക്ക് അറിയില്ല

    • @fathahofficial5852
      @fathahofficial5852 4 года назад +1

      @@DrDivyaNair ok madm..tq for replying

    • @anjus3000
      @anjus3000 4 года назад +1

      Dineshavalyadhi is good for skin.. bt it is not that much effective as one of the youtuber claims... its given for various skin ailments..

    • @fathahofficial5852
      @fathahofficial5852 4 года назад

      @@anjus3000 tq u so much madm...for d reply..take care..nd stay safe..god bless u