cancer വന്ന് കീമോചെയ്ത് മുടി പോയതാണ് പിന്നെ മുടി കിളിർത്തു ഇപ്പോൾ മുടി പൊഴിയുണ്ട് മുടിക്ക് കട്ടിയും ഇല്ല നേരത്തെ ഉള്ളുള്ള മുടിയായിരുന്നു 57 വയസ്സുണ്ട് വെറെ അസുഖങ്ങൾ ഒന്നും ഇല്ല എന്താണ് ചെയ്യേണ്ടത്
Hi doctor Good evening ഞാൻ രണ്ട് വർഷമായി ഷാമ്പൂ ഒന്നും ഉപയോഗിക്കുന്നല്ല . ചെമ്പരത്തി താളി ഉലുവ..... പിന്നെ കാച്ചിയ എണ്ണ ആണ് use ചെയ്യുന്നത് .but മുടി വളരുന്നില്ല.. തിക് ഇല്ല.... എന്താണ് doctor ചെയ്യേണ്ടത്
Hi doctor korach month aayi enik irregular period aaan ippo period aayiitt innak 2 month aayi adyam oru gynaecologist ne kanu period aavaaan tablet thannu but period aayilla pinneed vere doctore kandu veendum tablet thannu endha doctore tablet kazhichittum period aavathe
എനിക്ക് ഒരു സംശയം ഉണ്ട് ചോദിക്കാൻ നാണക്കേട് ഉണ്ട് എന്നാലും ഞാൻ ചോദിച്ചോട്ടെ ആഴ്ചയിൽ രണ്ട് പ്രാവിശ്യം സ്വയംഭോഗം ചെയ്യുതാൽ അമിതമായി മുടുക്കൊഴിച്ചിൽ ഉണ്ടാകുമോ എനിക്ക് മറുപടി തരുമോ
Vitamin dകുറച്ചു മാസങ്ങൾക്കു മുമ്പ് 7 ആയിരുന്നുഇപ്പൊ ഗുളിക കഴിക്കാറില്ലമാസത്തിൽ ഒന്ന് വച്ചായിരുന്നു എടുത്തത്അത് വീണ്ടും തുടർന്ന് കഴിക്കാമോ?അതുപോലെ തൈറോസിൻ 25 കഴിക്കുന്നുണ്ട്ഇതുരണ്ടും സ്ഥിരമായിട്ട് കഴിക്കണോ
എന്തൊരു ഭംഗി യാ dr ne കാണാൻ 🥰😍😍
@Mohammed As Alla Dr nalla bhangiyanu.... Njan nerittu kandittullathanu 😍
ഇന്ന് കാണാൻ നല്ല സുന്ദരിയായിട്ടുണ്ട് 🥰
doctor, can you suggest a cream to get rid of dark neck with lines due to pcod
So..nice...useful.vlog......!!! Beautiful and simple ...presentation...!!
വളരെ ഉപയോഗമുള്ള അറിവുകൾ... ഡോക്ടർ 💞💞💞💞💞💞
Hiii Dr... Mam nte videos enike orupad ishtam aanne. Mam enike Oru inspiration aanne videos upload cheyyan . Thanks for the informations 🙏.
❤
Diet chart pole parayo... Day 1to 7..
Athe dr
Dr thanks njan biotimik nkazhikiund
Sathiyam dr Divya chechi
What happens when we use artificial hair serum?? Plzz reply
Agrahicha video❤️
Dr.entem moldem thalayil dandruff und.jaborandi oil aanu use cheyyunnathu.antydandruff shampoo ethanu nallathu ennu onnu paranju tharaamo.mudi nannaayi kozhiyunnumund.
Sundari aayi varunuduu ee tips cheythitanoo mam onnu parayuu
Thanks .....💓
U looks so beautiful mam.nice presentation.always gives useful vedios..🥰
❤
Dr Divya good message 🌹🌹👍❤
Doctor .. എല്ലാ ദിവസവും മുടി കഴുകുന്നതു കൊണ്ട് മുടി കൊഴിച്ചിൽ കൂടുമോ..
Nice presentation
Hi medam pcod ullavarkvendi ippo onlinil available aayittulla plix name oru tablet kannunund ath useful aano
Skin bhayankara dry aanu dr.tholi ilaki pokunnundu.hair lum ethra enna thechalum dry aayi split end undakuva.entha cheyyandathu.face il entha use cheyyande parayumo plzzz
Good presentation..keep it up
Sinus und eniku oru ayurvedic oilum pattilla . So please suggest any hair growth oil ,mam.
Enik nallonam mudiindayirunnu, ippam enik 23 n vayassund.... Mudi vallathe kozhinjupovunnu, vannam kurayunnu, neelam matre ullu, mumb nallonam vannam indayirunnu, enthu cheythattum kozhichil nikkunnilla😥
cancer വന്ന് കീമോചെയ്ത് മുടി പോയതാണ് പിന്നെ മുടി കിളിർത്തു ഇപ്പോൾ മുടി പൊഴിയുണ്ട് മുടിക്ക് കട്ടിയും ഇല്ല നേരത്തെ ഉള്ളുള്ള മുടിയായിരുന്നു 57 വയസ്സുണ്ട് വെറെ അസുഖങ്ങൾ ഒന്നും ഇല്ല എന്താണ് ചെയ്യേണ്ടത്
Thank you very useful video
Kadala podi upayogichu mugham kazhukunnathu nallathano.dry skin kooduthal dry aavumo ithu upayogichal.plz reply drr🙏🙏🙏
Face ile Scars maran dermaroller use cheyyunnathu nallathano..
Thanks for the information
Thnq dr ❤️
Dr. Ente v D3 level 16.31 aanu. Njan saudiyil aanu. Ethu reethiyil njan V D suppliment edukkanam.
Dr. Lice pokanulla tips parayuvo
dr ante mudi nannayitte poyiyunnu doctorine kanikkano😢 athrakku poyiyunnu thala vedhana und
Mudiyil full ethra Jada kalanjaalum vendum tangledayii.athu full aayi uuri povunnu.ethu enthu vittamin ta kuravaanu maam
Good 👍👍
Dr.. thaali ennum use cheyyavo??
Nice vidio
Drnte mudiku Neelam vechitund.enikum ipo ithrem neelamund.
Hi doctor
Good evening
ഞാൻ രണ്ട് വർഷമായി ഷാമ്പൂ ഒന്നും ഉപയോഗിക്കുന്നല്ല . ചെമ്പരത്തി താളി ഉലുവ..... പിന്നെ കാച്ചിയ എണ്ണ ആണ് use ചെയ്യുന്നത് .but മുടി വളരുന്നില്ല.. തിക് ഇല്ല.... എന്താണ് doctor ചെയ്യേണ്ടത്
Good.........
Useful
Oil skin face pinpiles maaran nthelum vazhi undo dr
Dr.soya chunks kazhichal mudi thinnakunnath kuraykumo?
Doctor jhaan vegetarian aanu jhaan food l enthellam ulpeduthanem
Mam hair oil sclapil apply cheyyan ethra alavil edukkanam plees replay
Sundarii dr
Yenna yethu thekkanan nallad
Dr enik amavatham und. Ithinu homeopathyil marunnu undo. Kalil neerkkett und. Itj compleat maruo. Amavatham foodbokkay parayamo
Dr 1 month aayi mudi nalla kozhichil aanu....enth chithitum kuravilla...nilkunidathoke mudi kazhiju kidakunu
Mam എന്റെ മോൾടെ മുടി ഇഴകൾക്ക് തീരെ കട്ടിയില്ല. കാട്ടിക്കൂടാൻ എന്താ ചെയ്യേണ്ടേ
Thank you madom. Thick vekan pettenu entha madom vazhi 🥺 enik ottum mudik illa
Mam
Ente molk 6 age ayi avalk 1 month ayi nalla hair loss.nalla mudiyundayirunu...healthy food oke aval kazhikar und..eni entha cheyendath
Eppol mariyo
Hi doctor korach month aayi enik irregular period aaan ippo period aayiitt innak 2 month aayi adyam oru gynaecologist ne kanu period aavaaan tablet thannu but period aayilla pinneed vere doctore kandu veendum tablet thannu endha doctore tablet kazhichittum period aavathe
Dr ente hair control vattam vattam ayt pozhiyunu adh kurachoke vannu treatmntil ennalum mudi kozhinj ipo theere kuranju plz oru reply tharuvo
Mam,enikk traditionally illa njan ntha cheyenda 🥺🥺
Detailed case taking ആവശ്യമാണ്
👍👍✋✋
Jitheshsathyan
Dr yenne thechi yethra,time vekkamo
Thankyuo
Good information doctor 🙏
Hair gummies kazhikunathu nallathano
2month intermittent fasting cheydu hair loss ayi treatment cheyyunu enittum marunilla
👍👍👍👍👍👍
Thank u
glycerin മുടിയിൽകുളികഴിഞ്ഞ് തേക്കാൻ പറ്റുമോ doctor
Thanks doctor 🥰💕💕
❤❤❤
Dr,daily consutation undo
Yes. Sunday ഇല്ല
hii medam ഒത്തിരി ഇഷ്ട്ടമാ beautiful
Where is your clinic
Trivandrum
Dr showeril thala kazhukiyal mudi kozhiyumo
സാധ്യത ഉണ്ട്
Dr . Stretch markinu homeopathyil treatment undo
ട്രീറ്റ്മെന്റ് ഉണ്ട്
Gray hair varunnathu thadayan pattumo.ente age 19 aavunnullu .but hair vallatha gray hair varunnudu
video ittittundu
എനിക്ക് ഒരു സംശയം ഉണ്ട്
ചോദിക്കാൻ നാണക്കേട് ഉണ്ട്
എന്നാലും ഞാൻ ചോദിച്ചോട്ടെ
ആഴ്ചയിൽ രണ്ട് പ്രാവിശ്യം സ്വയംഭോഗം ചെയ്യുതാൽ അമിതമായി മുടുക്കൊഴിച്ചിൽ ഉണ്ടാകുമോ എനിക്ക് മറുപടി തരുമോ
enikku oil skin nu use cheyyan pattiya nalla oru alovera gel parayamo
Enik dry hair ആണ് അതിനുള്ള gel പറഞ്ഞു tharumo
Urban botanics aloe vera gel nallathanu
മുടിക്കായ പോവാൻ എന്തേലും റെമഡി ഉണ്ടോ . ഞാൻ 9 മാസം ഗർഭിണിയാണ്. after delivery എണ്ണ Use ചെയ്യാമോ Pls reply Dr
ആവി പിടിച്ച് നോക്കു
Hi
Dear
വട്ടം വട്ടം മുടി പൊഴിയുന്നതല്ലേ alopecia areata.അതിന് ഹോമിയോപ്പതിയില്‍ treatment ഉണ്ടോ
ട്രീറ്റ്മെന്റ് ഉണ്ട്
Mam Hair health gummies nallathano
Yess
Ethenkilum Filml undo madam...???
മുൻപ് ചെയ്തിട്ടുണ്ട്
❤️
Hair le black seed remove cheyyan entha cheyyuka
hair hard akunooo because of hard water entucheuyumm divya mam??
Vitamin dകുറച്ചു മാസങ്ങൾക്കു മുമ്പ് 7 ആയിരുന്നുഇപ്പൊ ഗുളിക കഴിക്കാറില്ലമാസത്തിൽ ഒന്ന് വച്ചായിരുന്നു എടുത്തത്അത് വീണ്ടും തുടർന്ന് കഴിക്കാമോ?അതുപോലെ തൈറോസിൻ 25 കഴിക്കുന്നുണ്ട്ഇതുരണ്ടും സ്ഥിരമായിട്ട് കഴിക്കണോ
ഇതൊക്കെ നിങ്ങൾ ഒരു നല്ല Dr ഉടെ അടുത്തു പോയി ചോദിക്കുന്നതാവും നല്ലത്
👍❤
Hlooo👌👌👌😂😂🙏🏻
waiting
Waiting
Good.........Hair................Anil kumar .p .k.
Divya doctor inte number onnu tharumo
Contact clinic. 8593056222
👍👍
💛
👍👍👍