തൈര് ഉപയോഗിച്ച് മിനിറ്റുകൾ കൊണ്ട് മുടി കറുപ്പിക്കാം.. നാച്ചുറൽ ഹെയർ ഡൈ| Best Natural Hair Dye

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 2,2 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +273

    0:00 തലമുടി നര
    1:38 തൈര് ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കം?
    3:13 എങ്ങനെ സാധ്യമാകുന്നു?

    • @abdumarunnoli7457
      @abdumarunnoli7457 Год назад +23

      സാറിന്റെ മുടി നരച്ചതാണോ അതോ ഒർജിനൽ കറുപ്പാണോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Год назад +61

      @@abdumarunnoli7457 തലമുടിയിൽ വലിയ നരയില്ല,, എന്നാൽ താടിയും മീശയിലും നിറയെ നരയുണ്ട്

    • @abdumarunnoli7457
      @abdumarunnoli7457 Год назад +7

      @@DrRajeshKumarOfficial 🥰

    • @ajithakumaran1458
      @ajithakumaran1458 Год назад +2

      ❤🎉🎉🎉

    • @neethuprakash6009
      @neethuprakash6009 Год назад +1

      68

  • @adithyan.anugraha
    @adithyan.anugraha Год назад +8

    ഇൻസ്റ്റാഗ്രാമിൽ ഒരു പിക് ഇട്ടു ഫിൽറ്റർ use ചെയ്തു ഡെയിലി വെളിച്ചെണ്ണ hair ഇൽ apply ചെയ്യുന്ന കൊണ്ട് ഹെയർ തിളക്കം പോലെ തോന്നി ഫിൽറ്റർ ഇട്ടപ്പോൾ അതിനു എന്റെ ഹെയർ ഗ്രേ കളർ ആയിന്നും പറഞ്ഞു കുറച്ചുപേർ കരച്ചില് 37 വയസു കഴിഞ്ഞ എന്റെ ഹെയർ godte കരുണ കൊണ്ട് ethuvare problem ഇല്ല നല്ല black കളർ ആണ് 😊

  • @shobaravi8389
    @shobaravi8389 Год назад +374

    ഞങ്ങളുടെ മനസറിഞ്ഞു ഓരോ കാര്യങ്ങളും അവസരങ്ങൾ മനസിലാക്കി പരിഹാരം പറഞ്ഞു തരുന്ന docter ഓരോരുത്തരുടെയും സ്വന്തം അഹങ്ഗരമാണ്, ഫ്രണ്ട് കൂടിയാണ്. 🌹❤

  • @nadinipadth9786
    @nadinipadth9786 Год назад +10

    Dr. വലിയ പ്രതീക്ഷയോടെ ആണ് ചെയ്തത്. ഒരു ദിവസം പോലും നിന്നില്ല.

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 Год назад +7

    താങ്കളുടെ വിലയേറിയ ഉപദേശങ്ങൾ ഞങ്ങൾക്ക് ഒത്തിരി പ്രയോജനപ്പെടുന്നു.thank you so much

  • @vijukumarv9001
    @vijukumarv9001 Год назад +33

    ❤❤❤❤❤❤
    Very nice information !!!!
    തേടിയ വള്ളി കാലില്‍ ചുറ്റി
    Thanks a TON Sir

    • @Indian1947.A
      @Indian1947.A 9 месяцев назад

      ചെയ്തു നോക്കിയോ

    • @minileons7554
      @minileons7554 5 месяцев назад

      People are saying it's fake. It won't work😮😮

  • @zainmom
    @zainmom Год назад +28

    Sir പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ യാധൊരു വിശോസക്കുറവും ഇല്ല . ധൈര്യമായി ചെയ്യും

    • @Indian1947.A
      @Indian1947.A 9 месяцев назад +1

      ചെയ്തോ 🙄

    • @srinathnath5428
      @srinathnath5428 4 месяца назад

      😂😂

    • @ArjunMm-nf9ll
      @ArjunMm-nf9ll 3 месяца назад

      ചെയ്തിട്ട് ന്ത്‌ ആയി

  • @leelathomas1353
    @leelathomas1353 Год назад +20

    ചെയ്ത് നോക്കിയിട്ട് റിസൾട്ട് കിട്ടിയവർ ആരെങ്കിലുമുണ്ടോ?
    ഞാൻ ചെയ്ത് നോക്കി. work ആയില്ല.

  • @wondervlog3031
    @wondervlog3031 Год назад +205

    നമ്മുടെ പൊന്നു ഡോക്ടർ മുത്താണ്.. ❤😍🥰

  • @kullukt3024
    @kullukt3024 Год назад +3

    ഞാനും ചെയ്തു നോക്കി മൊത്തം ചുവന്നു. Dr: പറഞ്ഞത് കൊണ്ടാണ് ചെയ്ത് നോക്കിയത്.

  • @geethan829
    @geethan829 Год назад +13

    വളരെ ഉപകാരമുള്ള മെസ്സേജ്... ഒരു ഡോക്ടർ പറഞ്ഞതു കൊണ്ടും, അതിനുള്ളിലെ രാസപ്രവർത്തനം വിശദീകരിച്ചത് കൊണ്ടും.. വിശ്വസിച്ച് ധൈര്യമായി ഉപയോഗിക്കാം.... നന്ദി😊. എല്ലാവർക്കും ഉപകാരപ്പെടും sure

  • @lalithas796
    @lalithas796 Год назад +13

    Njan cheithu nalla reethiyil karuthu .
    Cheenachatti thurumbillathathinal 4-5 thurumbedutha aanikoodi njan ittuvachu nallavannam karuppai thank you Dr.🌹🙏

    • @shijam-m3
      @shijam-m3 Год назад

      Kaappipodi instant aano saadhaa kaappipodi aano

  • @radharadha9432
    @radharadha9432 Год назад +63

    വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർ ന് നന്ദി 🙏🙏🙏

  • @bindhubindhu5641
    @bindhubindhu5641 Год назад +29

    ഡോക്ടറെ ഒരുപാട് ഇഷ്ടം ആണ്❤❤❤❤❤ നല്ല കാര്യങ്ങളണ് പറയുന്നത്

    • @mammattykutti
      @mammattykutti 9 месяцев назад

      തുരുമ്പു പിടിച്ച ചട്ടി ഇല്ലെങ്കിൽ എന്തു ചെയ്യും?

    • @MuhammedrafiptManupt
      @MuhammedrafiptManupt 29 дней назад

      😂​@@mammattykutti

  • @geethar5940
    @geethar5940 Год назад +1

    ഇത്രയും നല്ല tips പറഞ്ഞു തരുന്ന Dr. ക്ക് നന്മ വരട്ടെ 🙏🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 Год назад +18

    നല്ലൊരു അറിവ് പകരുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു സാർ 🙏

  • @karumudyvijayan9736
    @karumudyvijayan9736 Год назад +10

    ഞാൻ ഉപയോഗിച്ചു നോക്കി. ഒരു കാര്യം ഇല്ല.

    • @MrArunCochin
      @MrArunCochin 5 месяцев назад

      ഇരുമ്പ് ചട്ടിക്ക് തുരുമ്പ് ഇല്ലെങ്കിൽ ഇത് നടക്കാൻ തുരുമ്പിച്ച ആണികൾ ചട്ടിയിൽ ഇടാൻ കാര്യം നടന്ന ഒരാൾ പറയുന്നുണ്ട്..

    • @sarmilamanoj7897
      @sarmilamanoj7897 Месяц назад

      Athe

  • @SandhyaAjith-l6l
    @SandhyaAjith-l6l 3 месяца назад +5

    അടിപൊളി ഡോക്ടർ ഇങ്ങനെ വേണം അറിവുകൾ പകർന്നുകൊടുക്കാനുള്ള മനസ്സ് അഭിനന്ദനീയം

  • @Anvija__Family
    @Anvija__Family Год назад +74

    ഞാൻ കാത്തിരുന്ന വീഡിയോ ആണ്❤ ഏത് കാര്യവും മനസ്സിൽ വിചാരിക്കുമ്പോൾ വീഡിയോ ആയി ചെയ്യുന്ന സാറിന് ഒരുപാട് നന്ദി😍

  • @raazq8
    @raazq8 Год назад +14

    നല്ലൊരു വീഡിയോ.. ഇതൊന്ന് പരീക്ഷിച്ചു നോക്കണം.. കാരണം. ഞാൻ സാധാരണ ചെയ്യുന്നത്... നാച്ചുറൽ ഹെന്ന പൌഡർ നല്ല സ്ട്രോങ്ങ്‌ കട്ടൻ ചായ വെള്ളത്തിൽ mix ചെയ്ത് എം. അതിൽ സ്വല്പം കാപ്പിപ്പൊടിയും mix ചെയ്ത്. 8 മണിക്കൂർ air കടക്കാതെ അടച്ചു വെച്ച്...പിന്നീട് തലയിൽ തേച്ചു പിടിപ്പിച്ചു 2 മണിക്കൂർ ന് ശേഷം കഴുകും.. എന്നിട്ട് അടുത്ത രണ്ടു ദിവസങ്ങളിൽ ആയി. നീല അമരി പൌഡർ വെള്ളത്തിൽ mix ചെയ്ത് ഒരുമണിക്കൂർ തലയിൽ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ കഴിഞ്ഞു കഴുകും... മുടി നല്ല കറുപ്പ് കളർ ആവും... നാച്ചുറൽ ആണ് ഒരു side എഫക്ട് ഇല്ല.. Hair ഡൈ അടിച്ചാൽ തലയോട്ടിയിൽ കാണുന്ന കറുപ്പ് ഉണ്ടാവില്ല.. മുടിയെ മാത്രം കറുപ്പിക്കും.. മാസത്തിൽ രണ്ടു വട്ടം ചെയ്യും.. റിസ്ക് എടുക്കുന്നത് കൊണ്ടു അതിന്റെ ഫലം. എന്റെ പ്രൊഫൈൽ ഫോട്ടോ നോക്കിയാൽ മനസ്സിലാവും.. പക്ഷേ ഞാൻ ഒരു വട്ടം മാത്രമേ നീല അമരി ഉപയോഗിക്കുന്നുള്ളൂ.. അപ്പോൾ തന്നെ നല്ല dark കളർ കിട്ടുന്നു

  • @minimol5836
    @minimol5836 Год назад +32

    ഇനി ചില യൂട്യൂബേഴ്‌സ് ഇനി ഈ മേതെഡ് പറഞ്ഞ് വീഡിയോ ഇടും.Dr .മനോജ്‌ ജോൺസൺ മുഖം വെളുക്കുന്നതിനെക്കുറിച്ചു ഒരു വിഡിയോ ഇട്ടപ്പോൾ പിന്നെ അതിന്റെ പുറകെ ആയിരുന്നു 😊❤️

  • @labeebaek8947
    @labeebaek8947 Год назад +5

    Thank u dr.. Oru natural ഡൈ എന്നോ ആഗ്രഹിക്കുന്നുണ്ടായിരുന്നു

  • @renukarejeesh183
    @renukarejeesh183 10 месяцев назад

    Thanku dr നരച്ച മുടി 25 age മുതലേ undu🥲🥲🥲

  • @LittyNixon
    @LittyNixon Месяц назад

    ഞാൻ പരീക്ഷിച്ചു നോക്കി ഒരു രക്ഷയുമില്ല

  • @tissyzacharia4730
    @tissyzacharia4730 Год назад +4

    നല്ല അവതരണം പെട്ടെന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി തന്നു

    • @Indian1947.A
      @Indian1947.A 9 месяцев назад

      ചെയ്തോ 🙄

  • @LifeTone112114
    @LifeTone112114 Год назад +6

    ആഹാ ഇത് വളരെ നല്ല ഒരു അറിവ് തന്നെ ❤️❤️❤️Dr.

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 11 месяцев назад +3

    My father nte oru tips prayaam nalla chiratta karikarikkatta ,nalla marakarikatta (charchol)podicha powder paste aakkiya maylaanjee arachu mix chaithue 1 hour shesham wash chaiyuka 1month black last chiyume hair grey aakathavarkume nallathaanne yellow,brown alla nalla black aayirikume.

  • @radhaasokan7110
    @radhaasokan7110 Год назад +11

    ഹൊ എന്തൊരു ആശ്വാസം.....ചെയ്തു നോക്കണം.... ഒരുപാടു നന്ദി ഡോക്ടർ...🙏

    • @freethinker8465
      @freethinker8465 Год назад

      ചെയ്തു നോക്കിയോ റിസൾട്ട് എങ്ങിനെ?

    • @shejinajeeb9876
      @shejinajeeb9876 Год назад

      No result

    • @subiyas5679
      @subiyas5679 Год назад

      😅

    • @ponnuthomas8343
      @ponnuthomas8343 Год назад +1

      വെറുതേ ഞാനും ചെയ്തു കറുപ്പ് ... ഒന്നും കൂടെ വെളുത്തു കിട്ടി.. ഇങ്ങനെ ആൾക്കാരെ പറ്റിക്കല്ലേ.ഡോക്ടറെ

    • @susyphilip3263
      @susyphilip3263 Год назад

      You will see so many nurukuvidya like this, through such.vedeos they are earning something, we fools go behind all these😅😅

  • @tharam11
    @tharam11 Год назад +12

    Natural dye serch cheyythu nadakkuvaayirunnu. Thank you so much Dr..🙏

  • @sujareghu6965
    @sujareghu6965 Год назад +15

    എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല സർ
    എന്തായാലും നാളെ ഉണ്ടാക്കി നോക്കിയിട്ടും തീർച്ചയായും അറിയിക്കാം 🥰🙏

    • @thanoojaranjith897
      @thanoojaranjith897 Год назад +1

      Result parene

    • @minus3669
      @minus3669 Год назад

      Try ചെയ്തോ. Result ഉണ്ടോ. Pls reply

    • @akt9604
      @akt9604 Год назад +2

      ചെയ്ത് നോക്കിട്ട് നന്ദി പറഞ്ഞാൽ മതി😂

    • @Izu278
      @Izu278 Год назад +1

      Result undo.. Pls reply

    • @sujareghu6965
      @sujareghu6965 Год назад +4

      പ്രതീക്ഷിച്ച റിസൾട്ട് ഇല്ല. മൈലാഞ്ചി ഇടുന്നപോലെ തന്നെ പ്രതേകിച്ചു ഒന്നും തോന്നിയില്ല 2..3.. ദിവസം അടുപ്പിച്ചു ഇട്ടുനോക്കി പക്ഷെ ബ്ലാക്ക് ആകുന്നില്ല ഹെമിക്കൽസ് ഒന്നും (ഹെയർ ഡൈ )ഇതുവരെ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് വളരെ സന്തോഷത്തിലാണ് ചെയ്തു നോക്കിയത് പക്ഷെ റിസൾട്ട് പറയത്തക്ക മാറ്റമൊന്നും കണ്ടില്ല

  • @rajasreet1482
    @rajasreet1482 Год назад +6

    Dr. Parayunnathellam viswasikkunna orala njan. Ithu kantappozhe pareekshichu...oru mattavum untayilla. Ulla viswasam kalayalle sir please

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Год назад +5

    ഇതെനിക്കിഷ്ടപ്പെട്ടു👌. ഒരു കഷ്ടപാടുമില്ല 😄. നാളെ തന്നെ ട്രൈ ചെയ്യും 👍

    • @akt9604
      @akt9604 Год назад +1

      😂 ചെയ്തിട്ട് കമൻ്റി ടണെ

    • @kuttychaathan3358
      @kuttychaathan3358 Год назад

      Njan Cheythu Nokki Addipoli irumpu chattiyil thurumbu illathondu magnet upayogichu mannil ninnum collect cheythu . Ennittu Athu podichu mix cheythu 👌👌

    • @sowminipanikkan8066
      @sowminipanikkan8066 Год назад +1

      Tried?any positive result?

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Год назад

      @@sowminipanikkan8066 നല്ല കാപ്പിപ്പൊടി കിട്ടിയില്ല. So ട്രൈ ചെയ്തില്ല

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Год назад

      @@sowminipanikkan8066 ട്രൈ ചെയ്തില്ല കുട്ടി. നല്ല കാപ്പിപ്പൊടി കിട്ടിയില്ല. Bru instent ആണുണ്ടായിരുന്നത്. അതു പറ്റില്ലല്ലോ

  • @smithasmithasuni1676
    @smithasmithasuni1676 Год назад +32

    ഞാൻ ഉപയോഗിച്ചു
    80% result കിട്ടി
    Thanks doctor

    • @chandraRaj.c
      @chandraRaj.c Год назад +1

      a വിശദമാക്കാമോ ?

    • @ejlittleworld
      @ejlittleworld Год назад +3

      @@chandraRaj.c വെളിച്ചെണ്ണ ചേർത്താൽ ഒരിക്കലും ഏത് ഡൈ ആയാലും തലമുടിയിൽ പിടിക്കില്ല.ഞാൻ ഇത് ട്രൈ ചെയ്തു.യാതൊരു പ്രയോജനവും കിട്ടിയില്ല.

    • @seema6705
      @seema6705 Год назад

      ​@@ejlittleworldathe.

    • @shijia4650
      @shijia4650 Год назад +1

      Nighalkku mudi karutho? Etra divasam thechu?please reply madam.
      🙏🙏🙏🙏

    • @pavanmanoj2239
      @pavanmanoj2239 5 месяцев назад

      80 % റിസൾട് കിട്ടിയോ😂 സത്യം പറയൂ😂

  • @jalajapkurup880
    @jalajapkurup880 Год назад +6

    Thanks for ur valuable information ❤🙏🏼

  • @anirudhanirudh2894
    @anirudhanirudh2894 Год назад +11

    Thank you doctor😊 തേമൽ പൂർണമായും മാറാൻ ഉള്ള ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ

    • @Hari_241
      @Hari_241 Год назад

      DEROBIN oinment വെളിച്ചെണ്ണയിൽ ചാലിച്ച് രണ്ട് ദിവസം ഇടവിട്ട് കുളിക്കുന്നതിനു അര മണിക്കൂർ മുൻപ് തേക്കുക, ഒരു രണ്ട് മൂന്ന് തവണ തേച്ചാൽ മതി, പൊള്ളുന്നത് പോലെ തോന്നും പക്ഷേ കുഴപ്പമില്ല, രണ്ടാഴ്ച കൊണ്ട് പൂർണ്ണമായി മാറും, എനിക്ക് അനുഭവമുണ്ട്

  • @babuvarghese5593
    @babuvarghese5593 Год назад

    വളരെ ലളിതമായി ഇതു പറഞ്ഞു തന്ന dr. ക്കു ഒരു ബിഗ് ഹായ് 🥀🥀🥀🥀🥀🥀🌾🌾🌾🌾🌾🌾🍁🍁🍁🍁🍁👏👏

  • @PrajulaEK
    @PrajulaEK Год назад

    Njan cheythu golden colour ayittund. Enna kurachu matrham use cheythu🎉

  • @abithaharis734
    @abithaharis734 Год назад +13

    സർ
    ഒന്നു പരീക്ഷിച്ച് നോക്കട്ടെ.
    അടിപൊളി ആയിരിക്കും
    സി പി ൾ ആണ് ഇത്
    ഉണ്ടാക്കാൻ🙏

    • @leelathomas1353
      @leelathomas1353 Год назад

      കറുത്താൽ പറയണേ...

    • @babithabiju003
      @babithabiju003 11 месяцев назад +1

      No result. I tried

    • @abithaharis734
      @abithaharis734 11 месяцев назад

      Ok thanks

    • @babithabiju003
      @babithabiju003 11 месяцев назад

      @@abithaharis734 ❤️

    • @mohamedmuha4872
      @mohamedmuha4872 10 месяцев назад

      പരീക്ഷിച്ചോ? എന്താണ് റിസൾട്ട്?

  • @harshadmp7405
    @harshadmp7405 10 месяцев назад +4

    Velichennaykku pakaram enna use cheyyan pattumo

  • @jollyzubair1616
    @jollyzubair1616 Год назад +7

    വെറുതെ കൊതിപ്പിച്ചു, ചെയ്തു നോക്കി, ഒരു പ്രയോജനവും ഇല്ല അത്രയും സമയം പോയി😢

  • @rajasreet1482
    @rajasreet1482 Год назад +1

    Try cheythu sir..oru mattavum illa. Ella videos m mudangathe kanunna orala njan . Orupadu respectodu koodi parayatte sir..viswasam kalayaruthu....pls...

  • @MarykuttyMathew-fs9jy
    @MarykuttyMathew-fs9jy Год назад +1

    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടറിന് ഒരു പാട് നന്ദി. Thanku Doctor❤❤❤

  • @mayavi007100
    @mayavi007100 Год назад +10

    വിവരകേട്‌ പറയാൻ ആർക്കും പറ്റും, പക്ഷെ അത് ശാസ്ത്രീയമായി പറയാൻ ഉള്ള കഴിവ് ഭീകരം

  • @reenanaveen2990
    @reenanaveen2990 Год назад +6

    Thank you Rajesh doctor it's working I am really happy today 🙏🏼

    • @shijia4650
      @shijia4650 Год назад

      Nighalkku mudi karutho? Etradivasam thechu?
      🙏🙏🙏🙏 please reply madam.

    • @RajeshPappu-ii9lb
      @RajeshPappu-ii9lb Год назад

      Njanum cheythu no result..sis engananu use cheythathu parAyamo

  • @devaunni7348
    @devaunni7348 Год назад +9

    ഞാൻ ഇത് ചെയ്തു നോക്കി. വെളുത്ത മുടി അത് പോലെ തന്നെ ഉണ്ട്. പറഞ്ഞപോലെ തന്നെ ചെയ്തു

    • @catseverywheredheg
      @catseverywheredheg Год назад +3

      Ningal alland vere aarelum ivan parayunnath cheyyuo😂. Ivan Homeo aan. Homeo aake kids inu ulla cheriya diseases nu mathram aan effective. Pinne mattu diseases nu effective aayitt ulla idangal Ellam modern medicine adopt cheythittund

    • @Fayiza-i1t
      @Fayiza-i1t 4 месяца назад

      Iyaal homeo medicine kurich nallonam padichitundenn thonnunnu​@@catseverywheredheg

  • @redmioman6259
    @redmioman6259 Год назад

    🎉very thanks dr thanks njan puratit oru manikur waite ചെയ്യുന്നു

  • @soumyasree3067
    @soumyasree3067 9 месяцев назад

    Ottu mikka alkkarkkum avasyamulla oru karyamanu doctor paranju thannathu. Thank u so much doctor

  • @sunithasree960
    @sunithasree960 Год назад +5

    വളരെ ഉപകാരമുള്ള ഒരു വീഡിയോ.... 🙏

  • @ahsaanrn2777
    @ahsaanrn2777 Год назад +8

    Cheriya reethiyil nara vannapo tension adichirunna enik orupad happy ayi 😊

  • @AnuAjay-kc2mp
    @AnuAjay-kc2mp Год назад +5

    Very helpful tip, thanks dr❤❤🔥🔥✨✨✨✨✨

  • @jji7276
    @jji7276 Год назад

    Facebook,Google and Dr rajeshkumar...evaroke egane nammal manasil vicharikyunnath apol thanne kanmunnil kondu varunnath😮

  • @NirmalaP-j2s
    @NirmalaP-j2s 9 месяцев назад +2

    Rajesh
    Doctor you are
    great thankalude alla vediosum njhan kanarund🎉

  • @rupeshbhadran7201
    @rupeshbhadran7201 Год назад +3

    Sir, Please do a video on Mullaperiyar dam issue and its consequences.

  • @muhammednizar6480
    @muhammednizar6480 Год назад +388

    ഞാൻ ഇത് ട്രൈ ചെയ്തു നോക്കി, പക്ഷെ കറുക്കുന്നില്ല. Dr. രാജേഷ് പറയുന്ന കാര്യങ്ങൾ വിശ്വാസത്തിൽ എടുക്കുന്ന ഒരുപാട് പേരുണ്ട്. പരീക്ഷിച്ചു വിജയിച്ച കാര്യങ്ങൾ മാത്രമേ നിങ്ങൾ പറയാവൂ...views കിട്ടാൻ വേണ്ടിയാവരുത്.

    • @anupamprakash1924
      @anupamprakash1924 Год назад +29

      സത്യം. തട്ടിപ്പാണ് ഇത്

    • @Lakshmilachu1768
      @Lakshmilachu1768 Год назад +19

      Exactly. I feel he is not genuine. 14 Lakhs views ippol thanne kitti. Lakshangal pocket il irunnu. Iyalkku nalla pole ariyam innathe youth face cheyyunna serious problem aanu akalanara ennu. Athu iyal muthal eduthu. Enikku iyalodulla ella respect um poyi. RUclips il ninnu cash kittiyal ethavanum Ella ethics um marakkum. Coffee powder, thairu, coconut oil and 2hours of time ellam waste aayi. Ini njan iyalude oru videoum kanilla. Fraud doctor.

    • @aswathisg
      @aswathisg Год назад +10

      I Am also tried...but no change in hair colour.... Never expected this much fake info from him.... Disappointed

    • @sajeevkumar2672
      @sajeevkumar2672 Год назад +8

      Yes I am also disappointed

    • @jancybenny6978
      @jancybenny6978 Год назад +14

      No result

  • @albyaugustine3801
    @albyaugustine3801 Год назад +4

    ഒട്ടും ഉറപ്പില്ലാത്ത കാര്യത്തെ പ്പറ്റി അഭിപ്രായം പറയല്ലേ പ്ലീസ് 🤔🤔

  • @sindhumg3093
    @sindhumg3093 Месяц назад

    Thangal parayunna kareyangal cheythu nokkan pediyilla sir super anu

  • @binduk7047
    @binduk7047 9 месяцев назад +1

    ❤ ചക്കരമുത്താണ് ഡോക്ടർ

  • @jaisammageorge5791
    @jaisammageorge5791 Год назад +32

    Thank you so much Doctor❤❤❤🙏🙏🙏

  • @bridgetpm8682
    @bridgetpm8682 Год назад +12

    ഞാൻ ചെയ്തു. മുടിയുടെ കളർ മാറിയില്ല. നരച്ചുതന്നെയിരിക്കുന്നു.

    • @VinJess
      @VinJess Год назад +3

      സത്യം

    • @sudharsanakumarir9040
      @sudharsanakumarir9040 Год назад +1

      Athe

    • @Jinu545-z8c
      @Jinu545-z8c 3 месяца назад

      തൈര് പുലിയല്ലേ നര കൂട്ടാൻ സഹായിച്ചോളും

    • @fa_ro_oq_8937
      @fa_ro_oq_8937 2 месяца назад

      😂

  • @bindumaheshnv9099
    @bindumaheshnv9099 Год назад +4

    Comparitively very easy to prepare. Surely I will try. Thank you doctor🙏

  • @daisyjames2130
    @daisyjames2130 Год назад

    ഞാൻ നോക്കി ഇരിക്കുന്നു വിഡിയോ 🙏🙏🙏🙏

  • @pushpasasi380
    @pushpasasi380 8 месяцев назад

    👍നന്ദി ഡോക്ടർ സിമ്പിളായി ടിപ്സ് പറഞ്ഞു തന്നതിന്

  • @sheebaroy8073
    @sheebaroy8073 Год назад +27

    Thanks for the info. Tried yesterday and it did work. I have been using Henna for the past ten years or so,the discoloured hair merges well with the brown hair. God bless dear doctor.

    • @minus3669
      @minus3669 Год назад +5

      Sheebaroy, താങ്കൾക്ക് നരച്ച മുടി at least brown color എങ്കിലും കിട്ടിയോ ഈ video ൽ കാണുന്ന പോലെ ചെയ്തിട്ട്. Pls reply 😊

    • @indiraindira3839
      @indiraindira3839 Год назад

      Thanks dr

    • @sba5224
      @sba5224 Год назад +7

      വെറുതെ 100%Wrong msg..Are you a doctor 😢😢

    • @sindhu900
      @sindhu900 Год назад +4

      Jnan try cheythu but change ayilla.

    • @Lakshmilachu1768
      @Lakshmilachu1768 Год назад

      ​@@minus3669 illa. Oru mudi polum brown polum aayilla. Fraud doctor

  • @padmasanal1108
    @padmasanal1108 Год назад +14

    ഇങ്ങനെ വീഡിയോ ഇട്ട് വില കളയരുത്..... ഡോക്ടറെ വിശ്വസിച്ചു ഒരുപാട് പേർ ചെയ്തു നോക്കിയിട്ട് ആർക്കും ഫലമുണ്ടായില്ലെന്നു പലരും cmnt ചെയ്തിട്ട് ഡോക്ടർ കണ്ടില്ലേ? Reply വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @sanjocreations2659
    @sanjocreations2659 Год назад

    ഇത് ഞാൻ ചെയ്തു നോക്കി, എന്റെ മുടിയിൽ ഒരു മാറ്റവും വന്നില്ല. ഇപ്പോളും ഫുൾ വെള്ളമുടി യാണ്

  • @krishnakumari8953
    @krishnakumari8953 9 месяцев назад +1

    നല്ല ഇൻഫർമേഷൻ

  • @nirmalakalapath2793
    @nirmalakalapath2793 Год назад +19

    Thank u doctor for sharing this natural hair colouring method

  • @radhakrishnannair7318
    @radhakrishnannair7318 5 месяцев назад +20

    Dr. Rajesh kumar sir താങ്കളുടെ എല്ലാ വീഡിയോയും കൃത്യമായും കാണുന്ന ഒരാളാണ് ഞാൻ. ഒരു ഡോക്ടർ ആണല്ലോ താങ്കൾ പറയുന്ന കാര്യങ്ങൾ ആവിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന് കരുതി താങ്കളെ വിശ്വസിച്ച് താങ്കളുടെ ഹെയർ ഡൈ ഞാൻ പരീക്ഷിച്ചു നോക്കി എന്റെ മുടിക്ക് യാതൊരു വിധ മാറ്റവും അനുഭവപ്പെട്ടില്ല, വെളുത്ത മുടി അങ്ങനെ തന്നെ ഇരിക്കുന്നു. യാതൊരു വിധ അടിസ്ഥാനവുമില്ലാതെ റീച്ച് കൂട്ടാൻ വേണ്ടി ദയവുചെയ്ത് ഇങ്ങനെ ഉള്ള വീഡിയോ ഇട്ട് താങ്കളിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുത്താതെ ഇരിക്കുക

  • @poornasanthosh2314
    @poornasanthosh2314 Год назад +4

    This video is more than AMAZING.. Thanku doctor❤💐

  • @valsalam4605
    @valsalam4605 Год назад +1

    ഒരുപാട് ഉപകാരം ആയവീഡിയോ താങ്ക്സ് സാർ 🙏🙏🙏

  • @bangtansgalaxy6499
    @bangtansgalaxy6499 2 месяца назад

    ഒരു dr ആയത് കൊണ്ട് വിശ്വാസം തോന്നി, പക്ഷെ ഒരു മുടിക്ക് പോലും ഒരു മാറ്റവും സംഭവിക്കുന്നില്ല

  • @aiphusaji
    @aiphusaji Год назад +4

    Thanks for the information sir..pls clarify which coffe powder? Filtered or natural one..?

    • @mr.kochappan2418
      @mr.kochappan2418 Год назад

      കാപ്പിപ്പൊടി തന്നെ natural അല്ലേ? കൃത്രിമ കാപ്പിപ്പൊടി ഉള്ളതായി കേട്ടിട്ടില്ല.

    • @annamathukutti6460
      @annamathukutti6460 Год назад

      @@mr.kochappan2418he meant instant coffee pwd or regular …!

  • @Vasantha-et9pd
    @Vasantha-et9pd Год назад +8

    Thank you Dr thank you ❤

  • @bushrabeegum5345
    @bushrabeegum5345 Год назад +5

    Ella karukilla
    Njan kure nokki

  • @jibinap8891
    @jibinap8891 11 месяцев назад +1

    ഇതിൽ ആരെങ്കിലും ട്രൈ ചെയ്തു റിസൾട്ട്‌ കിട്ടിയവവരുണ്ടോ

  • @berlinjoseph6744
    @berlinjoseph6744 9 месяцев назад +5

    ഇത് താങ്കൾക്കുള്ള നല്ല ഇമേജിനെ കറുപ്പിക്കും

  • @mathewscvarghese4860
    @mathewscvarghese4860 Год назад +3

    Sir, upayogichu. Kashtam, oru vithyasavumilla. Saril eniku nalla vishvasamayirunnu. Pakshe ippol...
    .

  • @jesusiloveyou7608
    @jesusiloveyou7608 10 месяцев назад

    Thank you doctor for the natural tips for darkening the hair.

  • @vinodkumar-pm2nb
    @vinodkumar-pm2nb 3 месяца назад +2

    Sir what about using vit A E & copper acetate mixing together and apply on hair

  • @fousifousiya6836
    @fousifousiya6836 Год назад +6

    Thank you sir
    ❤️💖

  • @everydayinhawaii1709
    @everydayinhawaii1709 Год назад +7

    Your home remody for hair dye is very useful. I will try it soon insha Allah, Dr.

    • @Indian1947.A
      @Indian1947.A 9 месяцев назад

      ചെയ്തോ 🙄

  • @Maya-eh7td
    @Maya-eh7td Год назад

    Surely I will try. Thankyou so much for solving our real problem. I haven't tried I will try soon. Hope it works.

  • @smithasofiya-ch9kd
    @smithasofiya-ch9kd Год назад +1

    Sir. വേറൊരു. വീഡിയോ. കണ്ടിട്ടാണ്. വന്നത്. ഇത്. Pareekshichitu. ആർക്കും. Result. Kittiyillannu. Appol. ഇതിലെ വീഡിയോയും. കമെൻ്റും nokalonnu കരുതി വന്നതാണ്. ചെയ്തു nokiyale പറയാൻ പറ്റൂ . രാജേഷ് ഡോക്ടർ patichu എന്ന് പറഞ്ഞാണ്. കണ്ടത് athukondanu ശ്രദ്ധിച്ചത്. 😊😊😊

    • @Arathy1697
      @Arathy1697 8 месяцев назад

      എന്നിട്ട് ചെയ്തു നോക്കിയോ.. റിസൾട്ട്‌ ഉണ്ടോ

    • @smithasofiya-ch9kd
      @smithasofiya-ch9kd 8 месяцев назад

      നോക്കി റിസൾട്ട് ഇല്ല ​@@Arathy1697

  • @ponnirema72
    @ponnirema72 Год назад +6

    ഞാൻ ചെയ്ത നോക്കി ഒരു ഗുണവു കിട്ടിയില്ല

  • @SushisHealthyKitchen
    @SushisHealthyKitchen Год назад +7

    Thank you Sir. Many people said it works.. I will try it tomorrow..

  • @sameenaacchirayil5993
    @sameenaacchirayil5993 Год назад

    Thanku Dr എനിക്ക് നല്ല റിസൾട്ട് കിട്ടി

  • @smithacm1208
    @smithacm1208 Год назад

    ഞാൻ try ചെയ്തു.നല്ലതാണ്

  • @darsanavishnu
    @darsanavishnu Год назад +8

    This didn't work, doctor. Can you show how to make the ingredients. Mine remained the same.😢

  • @sujalal38
    @sujalal38 Год назад +8

    Thank you very much doctor for this kind information ..bcos i was in search of a natural hair dye..

  • @OneTruthway
    @OneTruthway 3 месяца назад

    പ്ളീസ്....ആരും നാറ്റിക്കരുത്!!!😢ഇത് ജീവിതമാണ്😊

  • @sajithanair7201
    @sajithanair7201 Год назад

    Sir nalla result aan kittiyath...thankyou so much.

  • @ethammathottasseril9637
    @ethammathottasseril9637 Год назад +6

    Thank You very much Doctor 🙏

  • @reenujohn7648
    @reenujohn7648 Год назад +11

    Doctor, my son is 15 yrs old.His hairs started greying.Can you suggest a medicine/home remedies to prevent further greying

    • @76naaz
      @76naaz Год назад +1

      Copper deficiency could be causing it. Get him tested.😊

  • @vinuthomas1136
    @vinuthomas1136 Год назад +17

    God bless you Doctor 🙏

  • @mastergamingsaikunju4450
    @mastergamingsaikunju4450 8 месяцев назад

    ഞാനിപ്പോൾ ചെയ്യുന്നുണ്ട് രണ്ടുദിവസമായിട്ടേ ഉള്ളൂ നോക്കട്ടെ റിസൾട്ട് കിട്ടിയാൽ ഉടനെ അറിയിക്കുന്നതാണ്

  • @somarajakurup2604
    @somarajakurup2604 3 месяца назад

    Oru rekshayumilla doctor

  • @aparna3441
    @aparna3441 Год назад +6

    ഡോക്ടർ സൂപ്പർ 😍

  • @ivysworld4665
    @ivysworld4665 Год назад +4

    I’m going to try this and will share the results 👍

  • @lalithamahesh4875
    @lalithamahesh4875 4 месяца назад

    Doctoe
    You are great
    Negative comments mind cheyyanda
    Because ella tipsum ellavarkkum suit akanamennilla

  • @jayas488
    @jayas488 Год назад +2

    Result 👍👍👍👍👍I tried it. Coffee powder is best for hair.❤