Hello mam, Anek early grey hairs aan but ethu vare natural or instant dye onum Thane use chythitu ila. E video kanditu oru scope first time njan ethu try chythu but hair black Avila, henna powder use chythitu ulathu kond grey hair brownish aayi vere e paranja result kitila.paranjath athe pole aan chythathu but no result. Thank you
@@fathimapathu9505 പറയുന്ന Topic നു ഒരു structure ഉണ്ടാകണം. Contents proper ആയിട്ട് organised ആകണം..Dr. Rajesh Kumar ന്റെ വീഡിയോ എടുത്ത് നോക്കൂ അപ്പൊ മനസ്സിലാകും..
I applied indigo but it left bluish black stain on the side of my forehead How I can remove that stain and how to avoid this while applying indigo hair colour in future?
ഇതൊക്കെ കേൾക്കാനുള്ള വെറുപ്പ് നിങ്ങളുടെ വിശദീകരണം കേൾക്കുമ്പോഴാണ് ആവശ്യത്തിന് പറഞ്ഞാൽ പോരെ കറിവേപ്പില നല്ലതാണെന്ന് അറിയാത്തവർ ആരാ ഒരു കടുകുമണിയോളം സംഭവം ഉണ്ടാവും ആനയോളം വലിച്ച് നീട്ടും
ഉണക്കമുന്തിരി എന്നും കഴിക്കുമ്പോൾ ലൂസ്മോഷൻ വരുന്ന പ്രോബ്ലം പറഞ്ഞതിന് ഒരു reply കിട്ടിയില്ല വായിക്കുന്നുണ്ടെന്ന് അറിയാം. സബ്സ്ക്രൈവേഴ്സ് ന്റെ സംശയങ്ങൾ dr എന്ന നിലക്കെങ്കിലും ഒന്ന് പറയാമായിരുന്നു
എനിക്ക് കഴുതുവഴി വേദന ഇറങ്ങി കൈ യിലേക്ക് ഇറങ്ങുന്നു കയുടെ shoulder റിനു താഴെ എന്തോ വീര്ത്തപോലെ ഉണ്ട് വേദനയും കൈ കഴപ്പും ആണ് ഉറങ്ങാൻ ഒരു മണിക്കൂർപോലും കഴിയുന്നില്ല replay വേണം pls
Kariveppilapole enna pazhanjollil pathirundu kutti.kariyilum mattum ittu athinte gunangal ellam oottiyedutha sesham valicheriyunnapoleyanu chila manushyareyum koodeyullavar kanunnathu.avare kondu kittaavunna ella gunangalum upayogappedutheettu avashyam kazhiyumbol allenkil avarkku vayyathayi pazhayapole upakarappedunnillenkil avare pade avaganikkuka,athanu kariveppilapole enna prayogam kondudhesikkunnathu.kariveppilakku gunamillennalla orupadu gunangalundennanu aantharartham.
ഗുഡ് വീഡിയോ 👍👍thanks ഡോക്ടർ
kariveppila pole valicheriyuka ennal kariyilidunna kariveppila arum thinnarilla athukalayum athinartham karikku swathu koottunnatnanu ennal avishayam kakazhiyumbolkakazhiyumbol athorkathe eduthu kalaunnu enna arthathilanu
Sir , Njan era nalayi karivepilayittu kachiya ennayaa mudiyil thekkunnath ennal oru impruvmentum illaa dharalam mudi undayirunnu ennal Ellam pozhinju poyikondirikkunnu, tharanum undu alpam uluvakooda cherkkarum und.
Mam cheith nokiyit resalt kittiyathanno
മാതാളത്തിന്റെ പച്ചത്തൊണ്ട് തിളപ്പിച്ചു കഴിഞ്ഞ് കരിനീല കളർ ആകുന്നില്ലല്ലോ. ചുമന്ന കളർ തന്നെ യാണ്. അത് ഉപയോഗിച്ചാൽ മുടി കറുത്തു വരുമോ
Prayam ayavrku pattumo dye cheyunnathanu
Hello mam,
Anek early grey hairs aan but ethu vare natural or instant dye onum Thane use chythitu ila. E video kanditu oru scope first time njan ethu try chythu but hair black Avila, henna powder use chythitu ulathu kond grey hair brownish aayi vere e paranja result kitila.paranjath athe pole aan chythathu but no result. Thank you
Thanku dr.. Divya 😘😘👏👏
Avasanam hennayil thanne ethy
Sugar ullavar ragi kazichal wight kurajaverku pattumo wightgain parayamo madam
നന്നായി ഭക്ഷണം കഴിക്കുക
വാചകം കൂടുന്നു.കേൾക്കാൻ boreആവുന്നു.
ഒരു കാര്യത്തിനെ കുറിച്ച് ക്ലിയർ ആയി പറയണ്ടേ....... അല്ലകിൽ പിന്നെ dr അത് എങ്ങനെ dr ഇത് എങ്ങനെ എന്ന് 100 സംശയം ചോദിക്കാൻ ആണൊ......
@@fathimapathu9505😂
@@fathimapathu9505 പറയുന്ന Topic നു ഒരു structure ഉണ്ടാകണം. Contents proper ആയിട്ട് organised ആകണം..Dr. Rajesh Kumar ന്റെ വീഡിയോ എടുത്ത് നോക്കൂ അപ്പൊ മനസ്സിലാകും..
I applied indigo but it left bluish black stain on the side of my forehead How I can remove that stain and how to avoid this while applying indigo hair colour in future?
Use cotton sponge with Dettol on the forehead immediately
Thank you
Seraial ullappol nalla bhangiyayirunnu pand❤
പ്രായം കൂടി വരികയല്ലേ
Which serial
Mamam enikk 35 vayasai full hair roots anu narachurikkunnath ithu use cheythal mattamundakumo
ഇതൊരു coloring method ആണ്
Nellikkappodiyude alavu( measure ) ethraya?
നന്ദി നമസ്കാരം
Hai
Thanks Mam.
Use ful information ❤️
Best wishes ❤
Happy new year ❤️
Valichuneetallee.. Paranjath thanne parayuvaa
Vergin cocunet oilil herbals ittu yenna kachamo
❤
Dr retinol ne kurich oru vdo chey
വളരെ നല്ലത്. ആർക്കും മനസ്സിൽ ആകും.
Really she makes it so lengthy. Nobody has so much time. If the video brief everybody will hear
Ente mudi plustwo thot nara anu,natural dye mudik pidikan kurch paniya. Kure vatem oke cheynm. Angne continuously cheyumbo hair damage akm. Athinekal one time chemical dye cheyne ale nalle
No chemical use akiyal pettannu baki kudi grey akum
Dr Arnic hair oil engane മുടി കൊഴിച്ചിൽ നിന്ന് മാറ്റം ഉണ്ടാവോ
Yes, depends upon ur condition
Dr mam minoxidil ne kurich oru video cheyyamoo pleaseee
4:50 ENGNE CHEYYAM
വലിച്ചു നീട്ടി ആളെ ബോർ അടിപ്പിക്കരുത് 😮😢
Skip ചെയ്ത മതി 😅
Super
Ok ma'am ശ്രമിച്ചു നോക്കട്ടെ
പറഞ്ഞത് നല്ല കാര്യം പക്ഷേ വിസ്തരിപ്പ് കുറച്ചു കൂടുതൽ
Henna ullath kond red color avumo hair?
Very useful hair dye preparation thank u Dr definitely prepare
Welcome 😊
ഇത് ആരെങ്കിലും ചെയ്തിട്ടുണ്ടോ. വല്ല റിസൾട്ടും ഉണ്ടോ?
താങ്ക്സ് ട്രൈ ചെയ്യാം
ട്രൈ ചെയ്തോ..
Thank you mam.. 🙏🏻
Kalor kittunnilla
Useful information mam thanks 🙏.
Pre workout and post workout hair care video cheyo
Useful information Thanku Dr
Ethra divasam.colour nilkkum.?
Try ചെയ്ത് നോക്കു
Vitaligo ullavarkku cheyyamo result kittumo
Anikkum und
Useful information Thanks doctor 💞
Dr Anu valichu neeti cheriya oru karyam
Sammadikanam
Ethra divasam. Nikkum.?
ട്രൈ ചെയ്ത് നോക്കു
നിങ്ങൾ ഈ വിഡിയോ ഒന്നുകേൾക്കണേ അപ്പോൾ മനസിലാകും ബോറടി 🙏🙏🙏
Happy new year madam
കറിവേപ്പില പൊടിയും മാതളനാരങ്ങ പൊടിയും വാങ്ങിയത് മതിയോ
Eee. Podiyellam. Vangicha. Mathiyo Mam
എന്റെ പുരികം കറുപ്പ് ഇല്ല
Can anyone text the details i don't know Malayalam
വന്ന നര മാറുമോ
വെറുതെ സമയം കളയണ്ടാ ഒരു കാര്യം ഇല്ല
Happy new year Divya mom😍❤️
aduta kollam kaanam😊!!
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ithreyum vivaranam orupad . boran
HAPPY...NEW....YEAR....DIVYA...WITH...FAMILY.......GOOD...VIDEO.....
8:23
Will try next month 👍
All the best
Happy new year Mam🌹🌹🌹
Happy new year
Very clear explanation
Arnic ഹെയർ oil കുളിക്കുന്നതിന് മുൻപാണോ തലയിൽ പുരട്ടുന്നത് dr അതോ കുളി കഴിഞ്ഞിട്ടാണോ
വളരെ simple ആയിട്ട് സമയം കുറച്ചു പറഞ്ഞുകൂടേ.. അനാവശ്യ സംസാരം ആണ് വീഡിയോയുടെ 90 ശതമാനവും..
ഉണ്ടാക്കി കാണിക്കുമോ
ദിവ്യ
👍👍👍👍
ജിതേഷ്സത്യൻ
😂
ThankYouMam🙏
Entey Makal 12 age undu.hair narachu thudagey
പിറ്റേന്ന് നേരം വെളുതുകഴിയുമ്പോഴാണോ കഴുകേണ്ടത്?
ഇതൊക്കെ കേൾക്കാനുള്ള വെറുപ്പ് നിങ്ങളുടെ വിശദീകരണം കേൾക്കുമ്പോഴാണ് ആവശ്യത്തിന് പറഞ്ഞാൽ പോരെ കറിവേപ്പില നല്ലതാണെന്ന് അറിയാത്തവർ ആരാ ഒരു കടുകുമണിയോളം സംഭവം ഉണ്ടാവും ആനയോളം വലിച്ച് നീട്ടും
Namakaram doctor🙏🌹.
മേഡം പറയുന്നതിൽ അവ്യക്തതയുണ്ട്, പറയുന്ന ആൾക്ക് മനസ്സിലായിട്ടുണ്ടാവും കേൾക്കുന്നവർക്ക് സ്വാഹ
Thankyou doctor🌹❤️🙏
ഞാൻ കണ്ടിട്ടുണ്ട്😭😭😭
ഉണക്കമുന്തിരി എന്നും കഴിക്കുമ്പോൾ ലൂസ്മോഷൻ വരുന്ന പ്രോബ്ലം പറഞ്ഞതിന് ഒരു reply കിട്ടിയില്ല
വായിക്കുന്നുണ്ടെന്ന് അറിയാം. സബ്സ്ക്രൈവേഴ്സ് ന്റെ സംശയങ്ങൾ dr എന്ന നിലക്കെങ്കിലും ഒന്ന് പറയാമായിരുന്നു
അങ്ങനെ വരുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക.
തലവേദന വരാത്തത് നന്നായി..അഥവാ അതിനുള്ള പരിഹാരം ഈ ഡോക്ടറോഠ് ചോദിക്കരുതേ..
എനിക്ക് കഴുതുവഴി വേദന ഇറങ്ങി കൈ യിലേക്ക് ഇറങ്ങുന്നു കയുടെ shoulder റിനു താഴെ എന്തോ വീര്ത്തപോലെ ഉണ്ട് വേദനയും കൈ കഴപ്പും ആണ് ഉറങ്ങാൻ ഒരു മണിക്കൂർപോലും കഴിയുന്നില്ല replay വേണം pls
Thank you dr Divya happy New year
I am very busy please speed up
Oru കാര്യവുമില്ല ഞാൻ
പൊടി വാങ്ങാൻ കിട്ടുമോ
പുരുഷൻമാർക്ക് ഇങ്ങനെ ചെയ്യാമോ???
Try ചെയ്തു നോക്കു
Try ചെയ്തു നോക്കിയോ?
Ente മുടി കഴിയുന്നുണ്ട് എന്താ ചെയ്യാ....😢😢
Use Rosemary it will give better result.
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Super 😮😮
കറിവേപ്പില പോലെ വലിച്ചെറിയുന്നു. എന്ന് പറഞ്ഞാൽ എല്ലാ ഗുണങ്ങളും എടുത്ത ശേഷം വലിച്ചെറിയുന്നു എന്നാണ്
24 vayasu ayappola full narachu🥲
Good morning
Njan kanditudu
Use cheythittu result parayam
Madam ith task kooduthalan 😊
നീല അമരി അലർജി ഉണ്ട്
ചെറു ചൂട് വെള്ളം വെച്ച് കഴുകാമോ നീര് ഇറക്കം ഉള്ളവർക്ക്
അഞ്ചു വയസ്സ് പ്രായമുള്ള കുഞ്ഞിനെ തല നരച്ചിരിക്കുന്നു ആരെങ്കിലും കണ്ടിട്ടുണ്ടോ ഞാൻ കണ്ടിട്ടില്ല
ഞാൻ കണ്ടിട്ട് ഉണ്ട്. എന്റെ കൂടെ
സുഹൃത്തിനു ഉണ്ടായിരുന്നു
und
Ende 4 വയസുള്ള കുഞ്ഞിൻ്റെ 2 മുടി narachirikunnu
ente molude hair 3year Ullapool nara thudageyatha eppol 17year aayi mariyittilla
S
Hi Divya Ji
👍👍👍👍👍
🙏🏻🙏🏻🙏🏻
👍👍👍
മാതളനരകം എന്ന് പറഞ്ഞാൽ ഉറുമ്മാൻ പഴം ആണോ അതല്ലേ അനാർ
Pomegranate
S
Super
തോൽ എന്ന് പറഞ്ഞു എന്തിൻ്റെതാണ് എന്നു പറഞില്ല
👌
🙏
Natural dye will not work, only chemical dye will work.
Njanum kure items try cheythu nokki.....ithum nokkam
@@kavitharajesh6611ഇത് work ആയോ
@@kavitharajesh6611result kittiyo
Kittum doctor
👍
കുറച്ച് ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു
Super Video
Thanks
Suppar
Super