ഞാൻjr. Healthinspector ആണ് ഇത് ഉപയോഗിച്ചതാണ്. എനിക്ക് പൊതുവെ cosmetic അല്ലർജി ആണ്.. ഫസ്റ്റ് യൂസിൽ തന്നെ മുടി കറുപ്പായി. അല്ലെർജിയുമില്ല. Thank you. എന്നും ഇതിന്റെ purity നിലനിർത്താൻ ശ്രദ്ധിക്കു
വളരെ നല്ല product ആണിത്. എനിക്ക് Allergy ഒരു പ്രശ്നം ആയിരുന്നില്ല, പക്ഷേ ഹെന്ന-നീലമരി dye ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടു കാരണം നരയെങ്കിൽ നര എന്ന് ഉപേക്ഷ വിചാരിച്ചിരിക്കുമ്പോഴാണ് ഇതു കണ്ണിൽ പെടുന്നത്. ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല നിറം ഒരുപാടു നാൾ നില നില്ക്കുന്നുണ്ട്. ഇതൊന്നും പോരാതെ dye ചെയ്തു എന്നറിയിക്കാതെ സ്വാഭാവികമായ നിറമെന്നു തോന്നിപ്പിക്കുന്നും ഉണ്ട്. വേറെന്തു വേണം!!! Keep up the good work!!!👌🏻🔥👏🏻👍🏻
Very good product. Got good result from the first use itself. Previously used so many other herbal dye products but the result is allergy only. But this product is very nice & allergy free. Now I am suggesting this product to my relatives & friends. Thank you so much mam for this fast result & allergy free product🙏
ഞാൻ ഈ പ്രോഡക്റ്റ് ഉപയോഗിച്ചിട്ടുണ്ട് . ഈ പ്രോഡക്റ്റ് മാത്രം ഉപയോഗിച്ചിട്ടു കളർ വന്നില്ല .ഹെന്ന ഉപയോഗിച്ചിട്ടു ഈ പ്രോഡക്റ്റ് ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ട് കിട്ടി .ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
Njan ee video kandu product vangi njanum husbandum ittu chettanu nalla black ayi njan henna use cheytha hair anu ennalum First usil thanne75 /persantage karuppayi very very Thanks tto vaidhyate❤❤❤❤ sheena
ഇത്തരം നൂറു കണക്കിന് ഉൽപ്പന്നങ്ങൾ പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടു നിർമ്മിക്കുന്നത് വിപണിയിലുണ്ട് ഒരൊറ്റയെണ്ണത്തിനും മുടിയിൽ കറുപ്പുനിറം നിലനിർത്താനുള്ള കഴിവില്ല. ചിലത് കഷ്ടിച്ച് ഒരാഴ്ച്ച കഴിയുമ്പോൾ നിറം മാറിത്തുടങ്ങും. Shapoo ചെയ്യാതിരുന്നാൽ തോർത്തും തലയിണയും വൃത്തികേടാകും. ഇരുമ്പും തുരുമ്പും തൈരും ഒക്കെ ചേർത്താലും നിറം കുറച്ചു ദിവസങ്ങൾ പോലും നിൽക്കില്ല കഷ്ടപ്പാട് മിച്ചം.
ഞാൻ വാങ്ങി ഉപയോഗി ച്ചു ഞാൻ പത്തു വർഷമായി dye use ചെയ്യുന്നു ഞാൻ ഒരു പ്രാവശ്യം ഉപയോഗിച്ചപ്പോൾ തന്നെ 75ശതമാനം റിസൾട്ട് കിട്ടി ഇനി ഒന്നുക്കൂടി തേച്ചാൽ നല്ല കറുപ്പ് കിട്ടും ഞാൻ നെല്ലിക്ക നീരിൽ ആണ് ഉപയോഗിച്ചത് എന്റെ Husbandinu മീശയിൽ തേച്ചു അലർജിപോലെ ചൊറിച്ചിൽ ഉണ്ടായി പണ്ടും നീല അമരി തേച്ചാൽ അങ്ങനെ വരാറുണ്ട് ഇതിൽ കെമിക്കൽ ഒന്നും use ചെയ്തിട്ടില്ലെങ്കിൽ perfect ആണ്
നമസ്തേ 🙏🏻. ഞാൻ പുഷ്പവല്ലി കുറച്ചു കമന്റ്സ് കണ്ടു അതിന്റെ മറുപടി ആണ് ee product ന് ട്രേഡ് മാർക്ക് ലൈസൻസ് എല്ലാം ഉള്ളതാണ് പക്ഷെ ഇതുവരെ TAC manufacturers എന്ന പേരിൽ ആയിരുന്നു ബിസിനസ് ചെയ്തിരുന്നത് ആ പേര് മറ്റൊരു കമ്പനിക്കു ഉള്ളത് കൊണ്ട് പുതിയ പേര് പുതിയ ലോഗോ പുതിയ കമ്പനി പേരിൽ ആണ് എല്ലാം ഔദ്യോഗിക ഉത്ഘാടനം കഴിയാത്തതിനാൽ onnum തന്നെ ഇപ്പോൾ ഉപയോഗിക്കുവാൻ സാധിക്കില്ല അതുകൊണ്ടാണ് വെറും കവറിൽ അയച്ചു കൊടുക്കുന്നത് feb 4 nu ശേഷം എല്ലാ ഡീറ്റെയിൽസ് box il ആവും product. എത്തുക ജെന്റ്‌സ് ന് 90 gram. പൗഡർ 3. തവണ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ആണ് pack ചെയ്തിരിക്കുന്നത് 349. Rs. സ്ത്രീകൾക്ക് 100 ഗ്രാം 50 gram ന്റെ രണ്ടു പാക്ക് ആയിട്ടും 374 rs parcal ചാർജ് koode ചേർത്താണ് വില പറഞ്ഞിരിക്കുന്നത് രാവിലെ 9 മുതൽ വൈകിട്ട് 5 vare. വിളികാം വാട്സാപ്പ് ചെയ്യുന്നവർ പരമാവധി ടൈപ്പ് ചെയ്തു അയക്കുക voice msg കേട്ടു മറുപടി സമയം എടുക്കും പരമാവധി call കൾ ഒഴിവാക്കി വാട്സാപ്പ് msg ആകുക ടൈപ്പ് ഒൺലി ente g pay. ആ നമ്പർ um block ആയി അതാണ് വിളിച്ചാൽ കിട്ടാത്തത് നമ്മൾ ഈ product. Mix ചെയ്യേണ്ട അളവുകൾ പറഞ്ഞിട്ട് ഉള്ളതാണ് അതിനു മാറ്റo വന്നാൽ റിസൾട്ട് കിട്ടില്ല മീശക്കു മാത്രം ഉപയോഗിക്കുമ്പോൾ ആവർത്തിച്ചു ചെയ്യേണ്ടതാണ് അല്ലാത്ത പക്ഷം black coler ലഭിക്കില്ല. തിങ്കൾ മുതൽ വെള്ളിവരെ parcal ഉണ്ടായിരിക്കും COD സംവിധാനം ഇല്ല DTDC കൊറിയർ വഴി ആണ് അയക്കുക
ഡിസംബർ മാസത്തിൽ മൈലാഞ്ചിയില തൈര് നെല്ലിക്ക ഇതെല്ലാം കൂടെ അരച്ച് തലയിൽ പുരട്ടിയ ഞാൻ ജനുവരി വരെ പനിയും ചുമയുമായി കിടപ്പിലായിരുന്നു. ഇനി ഇതുവാരി തലേ തേച്ചിട്ട് വേണം അടുത്ത ഒരു മാസം ഐസിയുവിൽ കിടക്കാൻ.!!!
നീല അമരിയും മൈലാഞ്ചിയും തേച്ചു മടുത്തു നല്ല കറുപ്പ് കിട്ടുന്നില്ല ജോലിയില്ലാത്ത കൈയിൽ കാശില്ലാത്തവർക് മുന്നൂറ്റിച്ചില്ലൻ രൂപക്ക് ഇത് എങ്ങനെ വാങ്ങാൻ ആണ് മാം എനിക്ക് അവിടെ ജോബ് തരുമോ ചെറുപ്പം മുതൽ നരകൊണ്ട് ബുദ്ധിമുട്ടുന്ന ഫാമിലിയാണ് ഞങളുടെ പ്ലീസ് mam
മറ്റു ഹെയർ ഡൈകളിൽ ചിലത് അലർജി ആയിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈ ഹെയർ ഡൈ ഉപയോഗിക്കുന്നുണ്ട്. ഡൈ ഇട്ടിട്ടു ഒരു മണിക്കൂർ ഇരിക്കണം എന്നത് ഒരു വിഷമമായി ആദ്യമൊക്കെ തോന്നിയെകിലും ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചില ചേരുവകൾ മുടിയുടെ വളർച്ചയെ സഹായിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആ വിഷമം മാറി. കറ്റാർവാഴ (aloe vera) യുടെ നീരിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായി കാണുന്നത്.
വളരെ useful വീഡിയോ ആയിരുന്നു.🙏🏼 ..... Madam പറഞ്ഞപോലെ കുഞ്ഞുങ്ങളെ ഒരിക്കലും കളിയാക്കി മനസ്സ് വേദനിപ്പിക്കരുത്.. 😇 ....ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..😇 Thanks for sharing 👍🏻🙏🏼😇
ഞാൻjr. Healthinspector ആണ് ഇത് ഉപയോഗിച്ചതാണ്. എനിക്ക് പൊതുവെ cosmetic അല്ലർജി ആണ്.. ഫസ്റ്റ് യൂസിൽ തന്നെ മുടി കറുപ്പായി. അല്ലെർജിയുമില്ല. Thank you. എന്നും ഇതിന്റെ purity നിലനിർത്താൻ ശ്രദ്ധിക്കു
Enghaneya order cheythth
@@monceyseby1167u
Ethu sthalThe h i
ഒറ്റ use എന്ന് പറയരുത്. അത് തെറ്റാണു. ഞാൻ 3 use ചെയ്തിട്ടും ആയിട്ടില്ല
ഇതു കലക്കുന്ന പൊടിയുടെ പേരുപറഞ്ഞില്ല അമ്മച്ചി
വളരെ നല്ല product ആണിത്. എനിക്ക് Allergy ഒരു പ്രശ്നം ആയിരുന്നില്ല, പക്ഷേ ഹെന്ന-നീലമരി dye ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടു കാരണം നരയെങ്കിൽ നര എന്ന് ഉപേക്ഷ വിചാരിച്ചിരിക്കുമ്പോഴാണ് ഇതു കണ്ണിൽ പെടുന്നത്. ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല നിറം ഒരുപാടു നാൾ നില നില്ക്കുന്നുണ്ട്.
ഇതൊന്നും പോരാതെ dye ചെയ്തു എന്നറിയിക്കാതെ സ്വാഭാവികമായ നിറമെന്നു തോന്നിപ്പിക്കുന്നും ഉണ്ട്. വേറെന്തു വേണം!!!
Keep up the good work!!!👌🏻🔥👏🏻👍🏻
ഇതിന്റ പേര് എന്തുവാ
Njn use chythu.. No allergies.. Nalla result kitti.. Recommended 👌
വളരെ നല്ല.. പ്രോഡക്റ്റ്.ആണ് ഞാൻ ഉപയോഗിച്ചു. എന്റെ മുടി കറുപ്പായി. അലർജിയും ഉണ്ടായില്ല.. വളരെ വളരെ നല്ലതാണ് 🙏🙏
ഞാൻ ഇത് ഉപയോഗിച്ച് വളരെ നല്ല റിസൾട്ട് കൂടി താങ്ക്സ്
Very good product. Got good result from the first use itself. Previously used so many other herbal dye products but the result is allergy only. But this product is very nice & allergy free. Now I am suggesting this product to my relatives & friends.
Thank you so much mam for this fast result & allergy free product🙏
ഞാൻ ഒരു ചായ്ക്കറ്റ് ഉപയോഗിച്ചു റിസൾട്ട് കിട്ടി സാവധാനത്തിലെ കറുത്തുവരുകയുള്ളു രാത്രയിൽ തലയിൽ പുരട്ടി രാവിലെ കഴുകി കളഞ്ഞു
Also your dry shampoo and hair oil very good and very good service and information 👌
Your product is very good thamkyou mam
Where can we get this from.
@@usharavi8963 I have provided her contact number in the last portion of the video... Call her and get it🙏🏻
സൂപ്പർ
Purikam valaranulla medicine edumo please
Avankk oil puratti nokku
വേരിക്കോസ് ആൾസ്റിന്റെ ഉണങ്ങാത്ത മുറിവ് ഉണങ്ങാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ
Super മോളെ
Kindly reveal the leaf names as possible
ഞാൻ ഡൈ ചെയ്തു... നല്ല റിസൾട്ട് കിട്ടി... ഒരുപാട് സന്തോഷം.. Thanks മാഡം.. 🫶
ഇത് ത്രിശൂർ എവിടെയാണ്
EvidezKittum
നമ്പറിൽ വിളിച്ചോളൂ
@@mallumagellannumber evde?
കണ്ടിട്ട് മൈലാഞ്ചിയും നീല അമരിയും മിക്സ് ചെയ്തപോലെയുണ്ട്.
ഞാൻ ഈ പ്രോഡക്റ്റ് ഉപയോഗിച്ചിട്ടുണ്ട് . ഈ പ്രോഡക്റ്റ് മാത്രം ഉപയോഗിച്ചിട്ടു കളർ വന്നില്ല .ഹെന്ന ഉപയോഗിച്ചിട്ടു ഈ പ്രോഡക്റ്റ് ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ട് കിട്ടി .ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
How to buy
À@@tkchandran7488
ഇതിന്റെ കൂട്ട് എന്തൊക്കെയാ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല
Can you deliver to Uk
Delivery only in India
ith online ayi kittan enth cheyyanam
How to buy
Plz find the contact number in the video
Njan ee video kandu product vangi njanum husbandum ittu chettanu nalla black ayi njan henna use cheytha hair anu ennalum First usil thanne75 /persantage karuppayi very very Thanks tto vaidhyate❤❤❤❤ sheena
Aluminium peroxide mix chythal karukkum
👍
Ethu thaleku kad anoo
Eveday kittum
@@rukkiaabdulkhader2738 ത്രിശൂർ ഷോപ്പ് ഉണ്ട്... കുന്നത്തങ്ങാടി... വീഡിയോയിൽ ലാസ്റ്റ് കൊടുത്ത നമ്പറിൽ വിളിച്ചാൽ ഇന്ത്യയിൽ എവിടേക്കും അയച്ചുതരും
നല്ല റിസൾട്ട് കിട്ടി, ഇത് നല്ല ഒരു ഉൽപ്പന്നമാണ്👍👍👍👍
നല്ല പ്രോഡക്റ്റ് ആണ്. ഞാൻ യൂസ് ചെയ്തു. സൂപ്പർ
Number kituo
@@anu725 വീഡിയോയുടെ ലാസ്റ്റ് ഉണ്ട് നമ്പർ
എങ്ങനെ കിട്ടും
എങ്ങനെ കിട്ടു
Can you please show the video of application of this product and its result?
I am planning to make such a video.
Hello... Please check down my channel to get the new video showing application of this natural dye🙏
Etha powder. Name entha
Will you kindly send the product in courier either prepaid or COD
Thattippu
Ne use cheytho@@MariyakuttyPhilip-l3h
What is the name of the powder
Y not tell the name
If she reveals the secret.. You can find her in the footpath as a begger. You wanna see it?
ഞാൻ ഇതുപയോഗിച്ചതാണ്. അലർജി ഇല്ലാ എന്നത് ശരിയാണ്. പക്ഷെ മുടി കറുപ്പുനിറം ആകില്ല. എന്റെ അനുഭവം ആണ് .
😂പിന്നെ 😮
Yes
പിന്നെ ഏത് കളർ ആണ്
😂
Appo ellam pole ethum udayippanooo.....upayogichawer comment cheyu
ഓൺലൈനിൽ വാങ്ങാൻ പറ്റുമോ
വീഡിയോയുടെ ലാസ്റ്റ് കൊടുത്ത നമ്പറിൽ വിളിച്ചോളൂ... അയച്ചുതരും
Hi all , can anyone send me the method in english ?
Etu tcrjillayil evdeyanu?
ഇത് തൃശൂർ എവിടെ ആയിട്ടാ മാഡം എനിക്കും വാങ്ങണം
When I can buy it from Amazon?
തൃശ്ശൂരിൽ എവിടെയാണ്?
Where in thrisdur
കുന്നതങ്ങാടി. Thrissur kanjani road. Kunnathangadi stop. Kanjirathinkal palzza .first floor shop name ACHYUTHAAS
4:33 @@AchyuthvedicNaturals
How to buy .pls guide
You can find 2 contact numbers in the last part of this video... You can call her in between 9am to 5pm🙏
എനിക്ക് നിറയെ മുടിയാണ് തനി വെള്ളയാണ് ഈ പൊടി ഉപയോഗിച്ചാൽ കൊള്ളാമായിരുന്നു വാങ്ങാൻ എന്താണ് വഴി എവിടെയാണ് സ്ഥലം
വീഡിയോയുടെ ലാസ്റ്റ് നമ്പർ ഉണ്ട്
Ith evde kittum
Ithuthattippano
Pacha tattippoo
Ith kittan anth chayum
ഇതിന്റെ വില എത്ര.
ഇത് എവിടെ കിട്ടും. എത്രയാണ വില ?
ഇത്തരം നൂറു കണക്കിന് ഉൽപ്പന്നങ്ങൾ പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടു നിർമ്മിക്കുന്നത് വിപണിയിലുണ്ട് ഒരൊറ്റയെണ്ണത്തിനും മുടിയിൽ കറുപ്പുനിറം നിലനിർത്താനുള്ള കഴിവില്ല. ചിലത് കഷ്ടിച്ച് ഒരാഴ്ച്ച കഴിയുമ്പോൾ നിറം മാറിത്തുടങ്ങും. Shapoo ചെയ്യാതിരുന്നാൽ തോർത്തും തലയിണയും വൃത്തികേടാകും. ഇരുമ്പും തുരുമ്പും തൈരും ഒക്കെ ചേർത്താലും നിറം കുറച്ചു ദിവസങ്ങൾ പോലും നിൽക്കില്ല കഷ്ടപ്പാട് മിച്ചം.
Correcte... 🌹👍🏻👍🏻👍🏻
കറക്ട് എന്റെ അനുഭവം ഇത് തന്നെ..
@@dirarputhukkudi9049അറിയാത്ത ഭാഷ എന്തിനാ? Spelling അറിയില്ലെങ്കിൽ മലയാളത്തിൽ എഴു
തുക, Correct ഇതാണ്
അതെ. വെറുതെ തള്ള് മാത്രം 😂
correct
I need the hair dye
Please call to the number given in the video...
ഞാൻ വാങ്ങി ഉപയോഗി ച്ചു ഞാൻ പത്തു വർഷമായി dye use ചെയ്യുന്നു ഞാൻ ഒരു പ്രാവശ്യം ഉപയോഗിച്ചപ്പോൾ തന്നെ 75ശതമാനം റിസൾട്ട് കിട്ടി ഇനി ഒന്നുക്കൂടി തേച്ചാൽ നല്ല കറുപ്പ് കിട്ടും ഞാൻ നെല്ലിക്ക നീരിൽ ആണ് ഉപയോഗിച്ചത് എന്റെ Husbandinu മീശയിൽ തേച്ചു അലർജിപോലെ ചൊറിച്ചിൽ ഉണ്ടായി പണ്ടും നീല അമരി തേച്ചാൽ അങ്ങനെ വരാറുണ്ട് ഇതിൽ കെമിക്കൽ ഒന്നും use ചെയ്തിട്ടില്ലെങ്കിൽ perfect ആണ്
🙏❤️
Whatsapp number etha
ഫോൺ നമ്പർ തരാമോ
Qqqq
Phone number tha
ഇതെവിടെ കിട്ടും എന്താണ് വില
ഷോപ്പ് തൃശൂർ കുന്നത്തങ്ങാടിയിൽ മാത്രമാണ് ഉള്ളത് .വീഡിയോയിലെ നമ്പറിൽ വിളിച്ചാൽ എവിടേക്കും അയച്ചുതരും ഇന്ത്യയിൽ
ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ പ്രോഡക്റ്റ് ഉപയോഗിച്ച് ഉള്ള ലൈവ് റിസൾട്ട് കൂടി കാണിക്കു.
കാണിച്ചിട്ടുള്ള വീഡിയോ ചാനലിൽ ഉണ്ട്. നോക്കിക്കോളൂ
16:06
How to get me?
Call to the number given in the video
നമസ്തേ 🙏🏻. ഞാൻ പുഷ്പവല്ലി കുറച്ചു കമന്റ്സ് കണ്ടു അതിന്റെ മറുപടി ആണ് ee product ന് ട്രേഡ് മാർക്ക് ലൈസൻസ് എല്ലാം ഉള്ളതാണ് പക്ഷെ ഇതുവരെ TAC manufacturers എന്ന പേരിൽ ആയിരുന്നു ബിസിനസ് ചെയ്തിരുന്നത് ആ പേര് മറ്റൊരു കമ്പനിക്കു ഉള്ളത് കൊണ്ട് പുതിയ പേര് പുതിയ ലോഗോ പുതിയ കമ്പനി പേരിൽ ആണ് എല്ലാം ഔദ്യോഗിക ഉത്ഘാടനം കഴിയാത്തതിനാൽ onnum തന്നെ ഇപ്പോൾ ഉപയോഗിക്കുവാൻ സാധിക്കില്ല അതുകൊണ്ടാണ് വെറും കവറിൽ അയച്ചു കൊടുക്കുന്നത് feb 4 nu ശേഷം എല്ലാ ഡീറ്റെയിൽസ് box il ആവും product. എത്തുക ജെന്റ്‌സ് ന് 90 gram. പൗഡർ 3. തവണ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ആണ് pack ചെയ്തിരിക്കുന്നത് 349. Rs. സ്ത്രീകൾക്ക് 100 ഗ്രാം 50 gram ന്റെ രണ്ടു പാക്ക് ആയിട്ടും 374 rs parcal ചാർജ് koode ചേർത്താണ് വില പറഞ്ഞിരിക്കുന്നത് രാവിലെ 9 മുതൽ വൈകിട്ട് 5 vare. വിളികാം വാട്സാപ്പ് ചെയ്യുന്നവർ പരമാവധി ടൈപ്പ് ചെയ്തു അയക്കുക voice msg കേട്ടു മറുപടി സമയം എടുക്കും പരമാവധി call കൾ ഒഴിവാക്കി വാട്സാപ്പ് msg ആകുക ടൈപ്പ് ഒൺലി ente g pay. ആ നമ്പർ um block ആയി അതാണ് വിളിച്ചാൽ കിട്ടാത്തത് നമ്മൾ ഈ product. Mix ചെയ്യേണ്ട അളവുകൾ പറഞ്ഞിട്ട് ഉള്ളതാണ് അതിനു മാറ്റo വന്നാൽ റിസൾട്ട് കിട്ടില്ല മീശക്കു മാത്രം ഉപയോഗിക്കുമ്പോൾ ആവർത്തിച്ചു ചെയ്യേണ്ടതാണ് അല്ലാത്ത പക്ഷം black coler ലഭിക്കില്ല. തിങ്കൾ മുതൽ വെള്ളിവരെ parcal ഉണ്ടായിരിക്കും COD സംവിധാനം ഇല്ല DTDC കൊറിയർ വഴി ആണ് അയക്കുക
No no
Hi
Cotact നമ്പർ തരാമോ
@@srinivask1841 വിഡിയോയിൽ ഉണ്ട്
How can we contact you, there is no phone no in your vedio
എനിക്ക് ഈ പായ്ക്ക് വേണം എവിടെ നിന്നും കിട്ടും ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു
@@Sunilji-g6c വീഡിയോയുടെ ലാസ്റ്റ് ഉണ്ട് നമ്പർ
Ethinde avasyam mathram parayu ethra nal nilkum
Rate ethraya offer vladum undoo
വീഡിയോയുടെ ലാസ്റ്റ് ഒരു നമ്പർ ഇല്ലേ... അതിൽ വിളിച്ചോളൂ
നന്നായി നരച്ച ആളിൽ തേച്ചു റിസൾട് കാണിക്കുമോ കലക്കി വെച്ചതല്ലയോ പ്ലീസ്
വീഡിയോ നാളെ വരുന്നുണ്ട്
Engane order cheyyam ?
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്... തൃശൂരിൽ കടയുണ്ട്
ഇതെങ്ങനെയാ കസ്റ്റമറിൽ എത്തിക്കുന്നത്
വീഡിയോയിൽ നമ്പർ ഉണ്ട്
Uulla why can't you explain the address for people to contact.
Please find the contact number in the last portion of the video
11:39 ❤ഇത് എവിടെ കിട്ടും
വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ച് ഓർഡർ ചെയ്യാം... അല്ലെങ്കിൽ തൃശ്ശൂർ കുന്നത്തങ്ങാടിയിൽ ഉള്ള ഇവരുടെ ഷോപ്പിൽ നേരിട്ട് പോയും വാങ്ങിക്കാം
ഡിസംബർ മാസത്തിൽ മൈലാഞ്ചിയില തൈര് നെല്ലിക്ക ഇതെല്ലാം കൂടെ അരച്ച് തലയിൽ പുരട്ടിയ ഞാൻ ജനുവരി വരെ പനിയും ചുമയുമായി കിടപ്പിലായിരുന്നു. ഇനി ഇതുവാരി തലേ തേച്ചിട്ട് വേണം അടുത്ത ഒരു മാസം ഐസിയുവിൽ കിടക്കാൻ.!!!
😂😂😂😂😂❤
😂😂😂😂😂
നല്ല തമാശ
😂
ആരേലും നിർബന്ധിച്ചോ?
Ithinte name
Evide kittum
Manasselakkunnanotees..ayakkamo.nettilvedamo? 10:17
ഇത് എവിടെ കിട്ടും
വീഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചോളൂ
Y u r not revealing the name of the leaf?
എന്ത് ഒലക്ക ക്കാണ്, ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാനോ
I need.pacha vellathilano kuzhakendathu.
ഞാൻ ഉപയോഗിച്ച്, 👌
How we will buy
In saudi
Tell numbaer
Find the number in the video.
നീല അമരിയും മൈലാഞ്ചിയും തേച്ചു മടുത്തു നല്ല കറുപ്പ് കിട്ടുന്നില്ല ജോലിയില്ലാത്ത കൈയിൽ കാശില്ലാത്തവർക് മുന്നൂറ്റിച്ചില്ലൻ രൂപക്ക് ഇത് എങ്ങനെ വാങ്ങാൻ ആണ് മാം എനിക്ക് അവിടെ ജോബ് തരുമോ ചെറുപ്പം മുതൽ നരകൊണ്ട് ബുദ്ധിമുട്ടുന്ന ഫാമിലിയാണ് ഞങളുടെ പ്ലീസ് mam
😄😄
Balayam exercise(nail rubbing)cheythu nokkoo 👍🏻
ഇതിൻ്റെ പേര് എന്താണ്? എവിടുന്ന് കിട്ടും?
വീഡിയോയിൽ നമ്പർ ഉണ്ട്
Use ful video👍🏻
എത്ര രൂപ യാ
വീട്ടിലുണ്ടാക്കുന്ന ഒരു hair ഡൈ കും black colour കിട്ടുന്നില്ല. ഇതാണ് സത്യം.
നിങ്ങൾക്ക് തെറ്റി. ഇത് ഫലപ്രദമാണ്
@@mallumagellanBlack കളർ ആകുന്നില്ലായെന്നുള്ള ചോദ്യത്തിന് ഉത്തരം?
@@josephaugustin2647 വൈദ്യർ പറയുന്ന അളവിൽ മിക്സ് ചെയ്ത് ഉപയോഗിക്കൂ.... ഫലം ഉറപ്പാണ്
ഉടായിപ്പ്
Chemical dye അല്ലാത്ത ഒന്നും black ആകില്ല.
എങനെ order ചെയ്യും
@@dddvlogs1482 ഓർഡർ ചെയ്യാനുള്ള നമ്പർ വീഡിയോയുടെ ലാസ്റ്റ് കൊടുത്തിട്ടുണ്ട് 🙏🏻
How long to b kept on hair?
Please try to watch the video... Everything is explained in it🙏
എങ്ങനെ കിട്ടും വാങ്ങിക്കാൻ
@@leelajoseph9525 വീഡിയോ കാണാതെ കിട്ടില്ല.... നമ്പർ ഉള്ളത് വീഡിയോയിലാണ്
ഇതിന്റെ പേര് എന്ത്
മറ്റു ഹെയർ ഡൈകളിൽ ചിലത് അലർജി ആയിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈ ഹെയർ ഡൈ ഉപയോഗിക്കുന്നുണ്ട്. ഡൈ ഇട്ടിട്ടു ഒരു മണിക്കൂർ ഇരിക്കണം എന്നത് ഒരു വിഷമമായി ആദ്യമൊക്കെ തോന്നിയെകിലും ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചില ചേരുവകൾ മുടിയുടെ വളർച്ചയെ സഹായിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആ വിഷമം മാറി. കറ്റാർവാഴ (aloe vera) യുടെ നീരിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായി കാണുന്നത്.
Satheyum ano sir
കോഴിക്കോട് ജില്ലയിൽ എവിടെ ഒക്കെ കിട്ടും. വടകര എവിടെ കിട്ടും
വീഡിയോയിൽ ലാസ്റ്റ് കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ ഇന്ത്യയിൽ എവിടേക്കും അവർ അയച്ചുതരും... ഷോപ്പ് ഇപ്പോൾ ഉള്ളതാ തൃശ്ശൂർ മാത്രം... കുന്നത്തങ്ങാടിയിൽ
വളരെ useful വീഡിയോ ആയിരുന്നു.🙏🏼
..... Madam പറഞ്ഞപോലെ കുഞ്ഞുങ്ങളെ ഒരിക്കലും കളിയാക്കി മനസ്സ് വേദനിപ്പിക്കരുത്.. 😇
....ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..😇
Thanks for
sharing 👍🏻🙏🏼😇
ശരി ആണ് 😂
😮7¹
Phone no please
W❤⁰
@@sanushgeorgegeorge3256
mallu magellan dye adikathathende ?
Personalaya oru reason an... Chilappo baviyil cheythekkam...
എങ്ങനെ കിട്ടും? ആവശ്യമുണ്ട്
കറ്റാർ വാഴയുടെ ജെല്ല് വേണോ
ഈ പാക്ക് എനിക്കും വേണം എങ്ങനെ കിട്ടും
വീഡിയോയിലെ നമ്പറിൽ വിളിക്കൂ... അയച്ചുതരും
ഓടപ്പൂ പോലെ നരച്ച ഒരാളെ നിങ്ങൾ ഇതു ഉപയോഗിച്ച് കറുപ്പിച്ചു കാണിക്കു ചേച്ചി
എന്റെ പൊന്നേ വിശ്വാസം അതല്ലേ എല്ലാം 😂😂😍❤️
@@valsalakumaribvalsalakumar1146 അതെ വിശ്വാസത്തിനു വേണ്ടി അല്ലെ ചോദിക്കുന്നെ
Bangalorileku ayakamo..?
Yess
വിളിക്കേണ്ട സമയം കാണുന്നുണ്ട് പക്ഷെ വിളിക്കാനുള്ള നമ്പർ മാത്രം കാണുന്നില്ല
സുഹൃത്തേ... വീഡിയോ ശെരിക്ക് കാണൂ... അതിൽ 2 നമ്പർ ഉണ്ട്...
Video kanathe enthina ingane parayunne
എനിക്ക് അവിടെ ഒരു ജോലി തരുമോ😢
വൈദ്യരുടെ മുടിയിലും കുറച്ച് പുരട്ടമായിരുന്നു 🤣🤣🤣🤣
ഇത് എങ്ങനെ വാങ്ങാം.
വീഡിയോയുടെ ലാസ്റ്റ് നമ്പർ ഉണ്ട്... ത്രിശൂർ കുന്നത്തങ്ങാടിയിൽ ഇവരുടെ ഒരു ഷോപ്പും ഉണ്ട്... വിളിച്ചാൽ അയച്ചുതരും
വിളിച്ചാൽ കിട്ടുന്ന നമ്പർ ഇതിൽ കൊടുക്കൂ മോ ഇതിന്റെ പണം എത്രയാണ് എന്നും കൂടി പറയൂ
ആ വീഡിയോ ഫുൾ ആയിട്ട് ഒന്ന് കേട്ട് നോക്കൂ
Number kanichitund vilayum kanichitund muzhuvanum kandille
ഇത് എവിടെ കിട്ടും, എനിക്ക് വേണമായിരുന്നു, എങ്ങനെയാണ് വാങ്ങുക
ഇത് ഉപയോഗിച്ചാൽ നരക്കാത്ത മുടിയും നരക്കുമോ?
അതു ചിലപ്പോൾ സംഭവിക്കും 👍❤️
Ethra rupees aanu dyekku
വീഡിയോയിൽ ഉണ്ട്
ETHU VAGAN ULLA VAZHI KUDI PARAYU PHONE NOMBER KITTUMO ? ❤❤❤❤❤
വീഡിയോ കണ്ടില്ലേ. അതിൽ പറഞ്ഞിട്ടുണ്ടല്ലോ WhatsApp/Google pay :8301897017
Calling: 7558002226
Is cash on delivery possible? If so need one
COD not available
നമസ്കാരം. 🙏🌹മല്ലു ജി. താങ്ക്യൂ.
ഇത് എങ്ങി നെ ലഭിക്കും 16:11
Videoyude last number koduthittund.. Athil vilicholu... Ayachutharum
എടോ മര്യാദക്ക് ഒരു പേരില്ലേ എന്തോന്ന് മഗല്ലൻ എന്തോന്നാടാ പർവ്വതമാണോ 😂😂
പേരിടുന്നത് എന്റെ ഇഷ്ടമാണ്... അതിന് വല്ലവനെയും പേടിക്കണോ... കുറച്ചൊക്കെ ചരിത്രം പഠിക്ക്. അപ്പൊ magellan എന്ന പേരും കേൾക്കും
തൃശ്ശൂരിൽ എവിടെ കിട്ടും
@@VargheseVarghese-ki5eu കുന്നത്തങ്ങാടിയിൽ കാഞ്ഞിരത്തിങ്കൾ പ്ലാസ
Mudi karuthilankl alav shariyavanjitan enn parayumo 😅
ജാമ്യം എടുത്തു,😢😢
നുണ പറഞ്ഞാൽ ഒരാൾക്ക് പിടിച്ചുനിക്കാൻ പറ്റുമോ... ആവശ്യമെങ്കിൽ ഉപയോഗിക്കുക