എല്ലാം കെമിക്കൽ സംയോജിപ്പിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ ശരീരം, ഭൂമി, ജലം, വായു പോലും. അതിനാൽ ഈ വെല്ലുവിളി അപ്രസക്തമാണ് .ഇത് എൻ്റെ സൗഹൃദപരമായ അഭിപ്രായമാണെ
Very good product. I have tried many things claimed to be organic, but turned to be severe allergic. This product is free of chemicals and can be used confidently for allergic persons. Recommend 100%
ഞാൻ വാങ്ങി രണ്ടു തവണ മീശ കറുപ്പിച്ചു. അലർജിയില്ല.ആദ്യ തവണ മീശയിൽ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളഞ് വീണ്ടും തേച്ചു പിടിപ്പിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു പ്രാവശ്യം ചെയ്തപ്പോൾ അത്യാവശ്യം നല്ല കളർ കിട്ടി.
ഇത്ര ബുദ്ധിമാനായ താങ്കൾക്ക് ഇതൊന്ന് തുടങ്ങിക്കൂടെ എന്നാൽ... ഗാലറിയിൽ ഇരുന്ന് കൈയ്യടിക്കുന്ന സുഖം ഉണ്ടാവില്ല... ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോൾ... കിട്ടിയോ?!
❤ ഈ പ്രോഡക്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ഉപയോഗക്രമം ' മാസത്തിൽ ഒരിക്കൽ ആണോ മൂന്നു മാസം കൂടുമ്പോഴാണോ കേട്ടിട്ട് നല്ലതായി തോന്നി. ഒരു വിവരണം തരുമോ എൻ്റെ പേര് മണി ഉണ്ണികൃഷ്ണൻ
@@AjithaPrakash-m8r കമന്റ് ഒന്ന് നോക്കൂ മൊത്തം. എത്രപേർക്ക് ഇതുതന്നെ റിപ്ലൈ കൊടുക്കും.. മനസ്സിലാക്കൂ... ഒരുപാട് സംശയങ്ങൾ ഉണ്ടാവും സ്വഭാവികമായും. വീഡിയോയിൽ എല്ലാം പറയുന്നുണ്ടല്ലോ. അതാണ് 🙏നമ്പർ വീഡിയോയുടെ ലാസ്റ്റ് ഉണ്ട്. ഓർഡർ ചെയ്യാൻ അത് ഉപയോഗിച്ചോളൂ
ഇല്ല. മെയ് മാസത്തോടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കടകളിൽ എല്ലാം എത്തും. അവർ അതിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ കിട്ടാൻ വീഡിയോയുടെ ലാസ്റ്റ് കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോ മെസ്സേജ് ചെയ്തോ ഓർഡർ ചെയ്യൂ. വൈകീട്ട് 5ണ് ഉള്ളിൽ ഓർഡർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക
ഞാൻ ഇത് ഉപയോഗിച്ചു.Soff black കിട്ടുന്നുണ്ട്. പക്ഷേ എനിയ്ക്ക് അലർജിയുണ്ടായി.രണ്ടു മൂന്ന് ദിവസം കഴിയുമ്പോഴേയ്ക്ക് മുഖത്തിന് ഇരുളിമ വന്നു.ചൊറിച്ചിലും അനുഭവപ്പെട്ടു. നീലയ മരി ഉപയോഗിച്ചപ്പോൾ ഉണ്ടായ Same അനുഭവമായി "രുന്നു. അതിനാൽ നീലയ മരി അലർജിയുള്ളവർ ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും അത് അവർ വീഡിയോയിൽ പറയണമായിരുന്നു. കാരണം പല പച്ചമരുന്നുകളും ചിലർക്കെങ്കിലും അലർജി വന്നേക്കാം
ഉപയോഗത്തിൽ ഉള്ള പ്രശ്നംകൊണ്ടല്ലാതെ അലർജി വരില്ല. മുൻ വീഡിയോകളിൽ അവർ ഉപയോഗം കൃത്യമായി പറഞ്ഞിട്ടുമുണ്ട്. അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്. പിന്നെ മിക്സ് ചെയ്യാൻ നിങ്ങൾ ചേർക്കുന്ന കറ്റാർ വാഴ പോലുള്ളവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ പിഴവ് വന്നാൽ അലർജി വന്നേക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അത് ഡൈ യുടെ പ്രശ്നമല്ല. മറിച് കൂടെ കൂട്ടുന്നവയുടെ ഉപയോഗത്തിൽ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിക്കുന്നതാണ്. ഇപ്പോൾ ആയിരക്കണക്കിന് ആളുകൾ അലർജി ഒട്ടുമില്ലാതെ വിവിധ രാജ്യങ്ങളിൽ വരെ ഇത് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
ഡിസ്ക്രിപ്ഷൻ ബോക്സിൽ 2 വീഡിയോ ലിങ്ക് ഉണ്ട്. ഉപയോഗം കൃത്യമായി പറഞ്ഞിരിക്കുന്നു അതിൽ. ചെയ്തും കാണിക്കുന്നുണ്ട്. അത് പ്രകാരം ചെയ്താൽ പക്കാ റിസൾട്ട് ഉറപ്പ്.. പിന്നെ അലർജി മറ്റു പ്രശ്നങ്ങളും വരില്ല
കളിയാക്കുന്നോ നിവർത്തി യില്ലാത്തവരുടെ കാര്യമാ പറഞ്ഞത് ഒന്നും മനസിലാകാത്തതുകൊണ്ടല്ല ഇത് കൊറോണ മരുന്ന് ഇറങ്ങിയപ്പോൾ പറഞ്ഞത് പോലെ യായി നിങ്ങളുടെ വളരെ അധികം ആഗ്രഹത്തോടെ ആണ് നിങ്ങളുടെ മൂന്നു വീഡിയോയും കണ്ടത് അതിൽ വൈദ്യരെ അഭിനന്ദിക്കുന്നു പക്ഷെ വില കേട്ടപ്പോൾ ഞെട്ടി പാവങ്ങൾക്കും ആഗ്രഹം ഉണ്ട് തങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിക്കാൻ അലർജിയുടെ പേരിൽ കളിയാക്കാതെ ചിന്തിക്കുക ദൈവം അല്ലേ എല്ലാം തരുന്നത് കാശുകാരാണെൽ ഇതൊന്നും പറയാതെ വാങ്ങി ഉപയോഗിച്ചാൽ പോരെ നിങ്ങൾക്കും ഞങ്ങൾക്കും അറിയാം ഈ പ്രോഡക്റ്റ് എല്ലാവരും വാങ്ങൻ ആഗ്രഹിക്കുന്ന ഒന്ന് ആണെന്ന്
ഞാൻ ആദ്യമായാണ് ഈ പ്രോഡക്റ്റ് ഉപയോഗിച്ചത്. Excellent product
എല്ലാം കെമിക്കൽ സംയോജിപ്പിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ ശരീരം, ഭൂമി, ജലം, വായു പോലും. അതിനാൽ ഈ വെല്ലുവിളി അപ്രസക്തമാണ് .ഇത് എൻ്റെ സൗഹൃദപരമായ അഭിപ്രായമാണെ
ഞാൻ ആദ്യമായിട്ടാണ് ഇത് ഉപയോഗിച്ചത് നല്ല റിസൾട്ടാണ് കിട്ടിയത് thanks madam
Very good product. I have tried many things claimed to be organic, but turned to be severe allergic. This product is free of chemicals and can be used confidently for allergic persons. Recommend 100%
100% സൂപ്പർ പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചു. ഗുണമേനമ്മാ പെർഫെക്റ്റ്.
ഞാൻ ആദ്യമായിട്ടാണ് ഇത് ഉപയോഗിച്ചത് വളരെ നല്ല റിസൽട്ടാണ്. ആദ്യ ഉപയോഗത്തിൽ തന്നെ നന്നായി മുടി കറുത്തു നന്ദിയും സന്തോഷവും അറിയിയ്ക്കുന്നു.
സഹോദരാ ഒരു തരിമ്പു പോലും കറുക്കില്ല. ഞാൻ അനുഭവസ്ഥനാണ്
ഞാൻ വാങ്ങി ഉപയോഗിച്ചു. ഒരു പ്രയോജനവുo ഇല്ല
Thrissur kanjani road kunnathangadi stop kanjirathinkal plazza first floor
ഞാൻ ഈ പ്രൊഡക്റ്റ് ഉപയോഗിച്ചു ആദ്യ ഉപയോഗത്തിൽ അവർ പറഞ്ഞ പോലെ ചെയ്തു മുടിക്ക് നല്ല കറുപ്പ് കിട്ടി. അലർജി ഉള്ളവർക്ക് നല്ലൊരു അനുഗ്രഹമാണ് വളരെ നന്ദി
ഞാൻ വാങ്ങി രണ്ടു തവണ മീശ കറുപ്പിച്ചു. അലർജിയില്ല.ആദ്യ തവണ മീശയിൽ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളഞ് വീണ്ടും തേച്ചു പിടിപ്പിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു പ്രാവശ്യം ചെയ്തപ്പോൾ അത്യാവശ്യം നല്ല കളർ കിട്ടി.
ഞാൻ പലതരം ഡൈ ഉപയോഗിച്ചു എല്ലാം അലർജിയായിരുന്നു 3 മാസമായി ഇത് ഉപയോഗിക്കുന്നു അലർജിയില്ല....... അനുഭവമാണ്. നല്ല പ്രൊഡക്റ്റാണ്......
Soooper really 👍🏻👍🏻👍🏻
ഞാൻ ഉപയോഗിച്ച് നല്ല പ്രോഡക്റ്റ് 👍👍
Excellent product
ഇത് ഉപയോഗിച്ച് നല്ല റിസൾട്ട് ആണ് യാതൊരു side effect um illa 🥰
ആവശ്യമില്ലാത്തവർ പറയുന്നതിന് ചെവികൊടുക്കേണ്ട മാഡം ആവശ്യമുള്ളവർ തേടിഎത്തിക്കോളും ധൈര്യമായി മുന്നോട്ടുപോകുക വിജയാശംസകൾ
Ayyodaa paavam.oru personal duranubhava experience und ivarumaayit.ivar trissur jillayil kaanjanikkaduth aaram kallu enna sthalath irunnirunnu.iru cheriya veed.vayarinte probnu consult cheyth marunnu vaangiyathaa.oru ethicsum illa.cashinodulla Aarthi maatram
Their product is very good and I got result from the first use, I have no side effects.
ചേച്ചി എനിക്ക് venam
ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ എത്ര നാൾ കറുപ് നില്കും
വീഡിയോയിൽ പറയുന്നുണ്ട് എല്ലാം... കണ്ടോളു
ഇതെല്ലാം video യിൽ.പറഞ്ഞിട്ടുണ്ടല്ലോ
What is the name ?
Enike venamayirunnu engane vangankittum
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
തിരുവനന്തപുരത്ത് എവിടെയാണ് ഈ product കിട്ടുന്നത്
ഇപ്പോൾ കിട്ടാൻ വീഡിയോയിലെ നമ്പറിൽ വിളിച്ച് ഓർഡർ ചെയ്യാം... കടകളിൽ എത്താൻ താമസമുണ്ട്
Dear Madam ഞാൻ ഈ ഹെയർ ഡൈ ഉപയോഗിച്ച് തുടങ്ങി. നല്ല റിസൾട്ട് ആണ്.. അഭിനന്ദനങ്ങൾ 🙏🏻🙏🏻
ഞാനും ഉപയോഗിച്ചൂ നല്ല result ആണ്
Rate
@@HarithaKrishnan-i4hവീഡിയോ കാണൂ 🙏
എവിടെ നിന്ന് കിട്ടും
@@tomyputhenpurackal1988 വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... അയച്ചുതരും
Please send shop location
Trissure kunnathangadi... For More details plz call to the number in the video
എത്ര നാൾ colour നിൽക്കും. എത്ര time തലയിൽ വെക്കണം. ഇതെല്ലാം എല്ലാരേയും അറിയിക്കുക. 👍
ഡിസ്ക്രിപ്ഷൻ ബോക്സിൽ വീഡിയോ ലിങ്ക് ഉണ്ട്. അതൊന്ന് കാണൂ. അതിൽ എല്ലാം ചെയ്ത് കാണിക്കുന്നുണ്ട്
പേര്. പറയാമോ.
Where is the thrissur town outlet?
Trissure kunnathangadi only
Price
Ellavarum epozhum vanganamennilla oral orupravasiumvagiyal 10 lakhsham aluvagiyal mathi athinushesham pootipoyalum prashnamilla total 3 cr 25 laksham kitum kushal
ഇത്ര ബുദ്ധിമാനായ താങ്കൾക്ക് ഇതൊന്ന് തുടങ്ങിക്കൂടെ എന്നാൽ... ഗാലറിയിൽ ഇരുന്ന് കൈയ്യടിക്കുന്ന സുഖം ഉണ്ടാവില്ല... ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോൾ... കിട്ടിയോ?!
Rate ethraya ethra quantities oru fullpackil ethra days use cheyyam black colour nilanilkum pl reply
Video kanoo... Ithinte upayoga reethi ariyan description boxil koduthirikkunna linkil keri video kandolu
Thrissuril evide anne shop place parayoo
Kunnathangadi
❤
ഈ പ്രോഡക്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ഉപയോഗക്രമം ' മാസത്തിൽ ഒരിക്കൽ ആണോ
മൂന്നു മാസം കൂടുമ്പോഴാണോ
കേട്ടിട്ട് നല്ലതായി തോന്നി. ഒരു വിവരണം തരുമോ
എൻ്റെ പേര് മണി ഉണ്ണികൃഷ്ണൻ
വീഡിയോയിൽ എല്ലാം പറയുന്നുണ്ട്
Ernakulath kittumo?
Dtdc ബ്രാഞ്ച് ഉള്ളിടത്തേക്കു എല്ലാം അയച്ചു കൊടുക്കും
Products kittunnilla,amma supermarket poyirunnu.eppol evidaynu outlet,kunnathagadi shop undo
Kunnathangadi und... Avide kittum.. Amma supermarketil ippo illa
Kunnthangadi evide
@@sanalchandran660 വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ...അവർ പറഞ്ഞുതരും
Ithinte per onnu parayo
Ithu avide kittum nattil
വീഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ച് ഓർഡർ ചെയ്തോളു
തൃശൂർ എവിടെ ആണ്
@@lijocj801 ഇപ്പൊ ഷോപ്പുകളിൽ കിട്ടില്ല... വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... ഒരു 10 daysil തൃശ്ശൂരിൽ ഒരുപാട് ഔട്ട്ലെറ്റ് വരുന്നുണ്ട്
A v day kittum ?
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
Result 💯.
Ithu kollamo
ഉറപ്പായും 👍🏻😍
മുടിക്ക് കറുപ്പുണ്ടാകാൻ മാത്രമാണോ അതോ മുടിയുടെ ആരോഗ്യം കൂടിയാണോ
ഉറക്കക്കുറവ് പോലുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹരമാണ്
കൂടാതെ മുടി കറുക്കുകയും ചെയ്യും
Madam ithu kayamkulathu kittumo
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ.... അയച്ചുതരും
Pls send product name
@@Shintasaju please watch the video
Video il name clear alla epol market available anno
Brown colour undo???
Black mathram
തൃശൂർ ഔട്ട്ലെറ്റ് എവിടെയാണ്
കുന്നത്തങ്ങാടി
@mallumagellan എന്താ സ്ഥാപനത്തിന്റെ പേര്
കുന്നതാങ്ങാടി സെന്റർ kanjirathikal plaza first ഫ്ലോർ ACHYUTHAS shop name. തിങ്കൾ രാവിലെ 9 30 to ശനി ഈവെനിംഗ് 7 pm വരെ നേരിൽ വന്നു വാങ്ങാം
Darck brwn colur undakumo
Black colour only
👍🏻👍🏻
Kozhikode
Office edu
Kannurilundo evideyan stalam
വീഡിയോയിൽ നമ്പർ ഉണ്ട്. അതിൽ വിളിക്കൂ
ഇത് കോഴിക്കോട് എവിടെ കിട്ടും🤔🤔
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... അയച്ചുതരും.. ഷോപ്പ് ഇപ്പോൾ ഉള്ളത് ത്രിശൂർ മാത്രമാണ്
Ok
കോഴിക്കോട് ഔട്ട് ലെറ്റ് ഇടൂ
പ്രൊഡക്ടിന്റെ. പേരുപറഞ്ഞു. തരുമോ.
വാങ്ങിക്കാൻ വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ ...തൃശൂർ മാത്രമാണ് ഷോപ്പ് ഉള്ളത് ...നമ്പറിൽ ഓർഡർ ചെയ്താൽ അയച്ചുതരും
Ithu ethravattam thekkan pattum
വീഡിയോയിലെ നമ്പറിൽ അവരെ വിളിക്കൂ
ചേച്ചി എറണാകുളത്ത് എവിടെയാണ് ഏതു കടയിലാണ് കിട്ടുന്നത്
ഇപ്പോൾ കടകളിൽ എത്തുന്നേയുള്ളു. വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ. അഡ്രെസ്സിൽ അയക്കും
ഈ നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല
@@SaudhaTm ഈ സമയത്ത് വിളിക്കുന്നത് ശരിയല്ലല്ലോ.. രാവിലെ 9മുതൽ വൈകീട്ട് 5 വരെയാണ് ടൈം 🙏
ഡിയർ മാഡം ഡൈ പേര് ariyikkumo
വീഡിയോ കാണൂ
What is the name of the product?
Please watch the video
Oo വിഡിയോ കണ്ടില്ലെങ്കിൽപേര് പറയില്ലേ ..
@@AjithaPrakash-m8r കമന്റ് ഒന്ന് നോക്കൂ മൊത്തം. എത്രപേർക്ക് ഇതുതന്നെ റിപ്ലൈ കൊടുക്കും.. മനസ്സിലാക്കൂ... ഒരുപാട് സംശയങ്ങൾ ഉണ്ടാവും സ്വഭാവികമായും. വീഡിയോയിൽ എല്ലാം പറയുന്നുണ്ടല്ലോ. അതാണ് 🙏നമ്പർ വീഡിയോയുടെ ലാസ്റ്റ് ഉണ്ട്. ഓർഡർ ചെയ്യാൻ അത് ഉപയോഗിച്ചോളൂ
ഇടുക്കിയിൽ എവിടെ കിട്ടും വില എത്ര ആണ്
വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ... ഇപ്പോൾ തൃശ്ശൂർ മാത്രമാണ് ഷോപ്പ് ഉള്ളത്
ഇത് evideninnkittum
@@jayasreereghu767 വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ
Ithu egneyyaa order cheynde Parayuvooooo
വീഡിയോ കാണൂ 🙏
എങ്ങിനെയാണ് വിളിച്ചു ബുക്ക് ചെയ്യണോ ഗുഗിൾ pay ആണോ,
വിളിച്ചോളൂ
ചേച്ചി ഇതിന് എത്ര രൂപയാണ്
വീഡിയോ ശെരിക്ക് കാണൂ
Madam ente veedu Thrissur aanu. Njan Amma super market enna shopil poyal eppol kittumo?. Please reply me.
ഇല്ല. മെയ് മാസത്തോടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കടകളിൽ എല്ലാം എത്തും. അവർ അതിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ കിട്ടാൻ വീഡിയോയുടെ ലാസ്റ്റ് കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോ മെസ്സേജ് ചെയ്തോ ഓർഡർ ചെയ്യൂ. വൈകീട്ട് 5ണ് ഉള്ളിൽ ഓർഡർ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക
❤
ഇതു താടിക്ക് ഉപയോഗിക്കാമോ
Yess
Shampoo based hair dye ano. Ethra minute thechu vakkanam.
ഉപയോഗിക്കുന്ന രീതി കാണിക്കുന്ന വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്
Ernakulam ethu shopil kittum, name plse.
ഷോപ്പിൽ എത്തുന്നേയുള്ളു... വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... അഡ്രെസ്സിലേക്ക് അയക്കും
ഞാൻ ഇത് ഉപയോഗിച്ചു.Soff black കിട്ടുന്നുണ്ട്. പക്ഷേ എനിയ്ക്ക് അലർജിയുണ്ടായി.രണ്ടു മൂന്ന് ദിവസം കഴിയുമ്പോഴേയ്ക്ക് മുഖത്തിന് ഇരുളിമ വന്നു.ചൊറിച്ചിലും അനുഭവപ്പെട്ടു. നീലയ മരി ഉപയോഗിച്ചപ്പോൾ ഉണ്ടായ Same അനുഭവമായി "രുന്നു. അതിനാൽ നീലയ മരി അലർജിയുള്ളവർ ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും അത് അവർ വീഡിയോയിൽ പറയണമായിരുന്നു. കാരണം പല പച്ചമരുന്നുകളും ചിലർക്കെങ്കിലും അലർജി വന്നേക്കാം
ഉപയോഗത്തിൽ ഉള്ള പ്രശ്നംകൊണ്ടല്ലാതെ അലർജി വരില്ല. മുൻ വീഡിയോകളിൽ അവർ ഉപയോഗം കൃത്യമായി പറഞ്ഞിട്ടുമുണ്ട്. അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്. പിന്നെ മിക്സ് ചെയ്യാൻ നിങ്ങൾ ചേർക്കുന്ന കറ്റാർ വാഴ പോലുള്ളവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ പിഴവ് വന്നാൽ അലർജി വന്നേക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അത് ഡൈ യുടെ പ്രശ്നമല്ല. മറിച് കൂടെ കൂട്ടുന്നവയുടെ ഉപയോഗത്തിൽ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിക്കുന്നതാണ്. ഇപ്പോൾ ആയിരക്കണക്കിന് ആളുകൾ അലർജി ഒട്ടുമില്ലാതെ വിവിധ രാജ്യങ്ങളിൽ വരെ ഇത് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
Athukondavum ivarude mukham vallathe irunde okke irikunnathe
@@sree-k1y എന്താ ഉദേശിച്ചത്
മീശയ്ക്കു പറ്റുമോ. Allergy ഉണ്ട്. കൊല്ലത്തു എവിടെ കിട്ടും
Namber kitiyal enik vangamayirunu
@@PrasannaAkkil-lm1po വീഡിയോയുടെ ലാസ്റ്റ് നോക്കൂ
Rate kurachegil pavagalkum upayogikamayirunnu kurakillennariyam kasullavark e rate nissaram pavappettavantte manas arariyan namuk kuranja ratele henna thanne saranam nigale eswaran anugrahikate kasukarkum nigalkum gunam nanmavaratte pavagalkennum kolamketta geevitham daivam tharunnathalle ellam anubhavikam no reply
Ithokke parayumpol orkkuka. Oral ekadesham 6 varsham eduth kandethiyathan ith. Pinne 5il kooduthal ilakal ithil cherkkunnund. Athokke nalla vila koduth ettavum best ayath mathraman avar vangunnath. Athinokke chilaville. Pinne ith undakkiyedukkanam. Athum kayinj avarkk jeevikkan ithiriyenkilum kittukayum vende. Athaan ee vila. Kooduthal alla ith. Original sadanangalkk vilayundavum.athin karanam manassilakkuka
Rate എത്രേയ
Jan Tamilnadu anu
@@jaanv5346 വീഡിയോ കാണൂ. അതിലുണ്ട്
@@Sujamurali-s1f വിളിച്ചോളൂ monday. അയച്ചുതരും
ചാച്ചി എനക്കു വേണം എത്ര രൂപയാ കൊരിയർ വഴി അയച്ചു തരുമോ
വീഡിയോയിൽ നമ്പർ ഉണ്ട്... വാട്സ്ആപ്പ് ചെയ്യൂ... അയച്ചുതരും... ആദ്യം വീഡിയോ കാണൂ
എനിക്ക് വേണം
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ
Enikkum neerirakkam alarji und ubayogikkavo
ഡിസ്ക്രിപ്ഷൻ ബോക്സിൽ 2 വീഡിയോ ലിങ്ക് ഉണ്ട്. ഉപയോഗം കൃത്യമായി പറഞ്ഞിരിക്കുന്നു അതിൽ. ചെയ്തും കാണിക്കുന്നുണ്ട്. അത് പ്രകാരം ചെയ്താൽ പക്കാ റിസൾട്ട് ഉറപ്പ്.. പിന്നെ അലർജി മറ്റു പ്രശ്നങ്ങളും വരില്ല
എവിടെ കിട്ടും
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്. ഓർഡർ ചെയ്തോളു
Ethra days Karuppu colour needikkum masathil ethra pravasiyam use cheyyanum
ഡിസ്ക്രിപ്ഷനിൽ കൊടുത്ത വീഡിയോകളിൽ എല്ലാം പറയുന്നു
ഇത് കടയിൽ കിട്ടുമോ ഞാൻ മലപ്പുറം
Ee 25n trissure kunnathangadiyil oru shope varunnund... Avide kittum... Videoyil number und... Athil vilichal ayachum tharum
USA parcel ചെയ്യുമോ
വിളിച്ചോളൂ അവരെ
Price parayu vaidyare
വീഡിയോ കാണൂ സുഹൃത്തേ
Out of India അയക്കുമോ?
വീഡിയോയിലെ നമ്പറിൽ വിളിച്ചൊന്നു ചോദിക്കൂ 🙏
കെമിക്കൽ ഇല്ലക്കിൽ മൂടികറക്കുകയില്ല/കറുത്താൽ തന്നെ ഒരാഴ്ച🎉
ആഹാ ഭയങ്കര അറിവാണല്ലോ... എന്തറിഞ്ഞിട്ടാ ഈ പറയുന്നത്
തൃശൂർ ഏത് കടയിൽ നിന് കിട്ടും
കടകളിൽ വരാൻ ഇനിയും സമയമെടുക്കും... വീഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചോളൂ
പ്രോഡക്റ്റ് ന്ടെ പേര് മാത്രം പറഞ്ഞില്ല
Achutha's natural hair dye
Price parayamo
@@JoyMj-b6h വീഡിയോ kanoo
എനിക്കും വേണം ഇതെങ്ങനെ കിട്ടും നമ്പർ അയച്ചുതരുമോ
വീഡിയോയിൽ ഉണ്ട്... വിളിച്ചോളൂ
ഗൾഫിൽ കിട്ടുമോ
ഇല്ല
1:38
Kuttan enthu chaiyanam
വീഡിയോയിൽ നമ്പർ ഉണ്ടല്ലോ
Any alergy
Ith naturalan
No. അനുഭവം ഗുരു 🙏
20 rs nu 1month....full black....
Siso...is the best.....
300 um 400 um 1000 polum kulee kitatha aalukal engine vangan.....?
അലർജിയും കൂടെ കിട്ടുമല്ലോ... അത് കൊള്ളാം 😍
കളിയാക്കുന്നോ നിവർത്തി യില്ലാത്തവരുടെ കാര്യമാ പറഞ്ഞത് ഒന്നും മനസിലാകാത്തതുകൊണ്ടല്ല ഇത് കൊറോണ മരുന്ന് ഇറങ്ങിയപ്പോൾ പറഞ്ഞത് പോലെ യായി നിങ്ങളുടെ വളരെ അധികം ആഗ്രഹത്തോടെ ആണ് നിങ്ങളുടെ മൂന്നു വീഡിയോയും കണ്ടത് അതിൽ വൈദ്യരെ അഭിനന്ദിക്കുന്നു പക്ഷെ വില കേട്ടപ്പോൾ ഞെട്ടി പാവങ്ങൾക്കും ആഗ്രഹം ഉണ്ട് തങ്ങളുടെ പ്രോഡക്റ്റ് ഉപയോഗിക്കാൻ അലർജിയുടെ പേരിൽ കളിയാക്കാതെ ചിന്തിക്കുക ദൈവം അല്ലേ എല്ലാം തരുന്നത് കാശുകാരാണെൽ ഇതൊന്നും പറയാതെ വാങ്ങി ഉപയോഗിച്ചാൽ പോരെ നിങ്ങൾക്കും ഞങ്ങൾക്കും അറിയാം ഈ പ്രോഡക്റ്റ് എല്ലാവരും വാങ്ങൻ ആഗ്രഹിക്കുന്ന ഒന്ന് ആണെന്ന്
Madam ഒരെണ്ണം എനിക്കു വേണം
തലയിൽ എങ്ങനെയാണ് പുരട്ടേണ്ടത്
@@ajithkumarvelayudhan7314 വീഡിയോ കാണൂ... അതിൽ പറഞ്ഞിട്ടുണ്ടല്ലോ... ഓർഡർ ചെയ്യാൻ ലാസ്റ്റ് കൊടുത്ത നമ്പറിൽ വിളിക്കൂ
ചേച്ചി ഇത് എവിടെ കിട്ടും
നമ്പർ വീഡിയോയിൽ ഉണ്ട്
Ethra rupees aanu chechi hair dyekku
വീഡിയോ കാണൂ
മലപ്പുറത്ത് കിട്ടുമോ
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ... അയച്ചുതരും
Order
Cheyyunnath enganeya
വീഡിയോയിൽ നമ്പർ ഉണ്ട്. അതിൽ വിളിച്ചോളൂ...അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യൂ
ഓൺലൈൻ നിൽകിട്ടുമോ
വീഡിയോയിൽ ഉണ്ട്
Anyone who used this..plz share your review for the good of all...
Please watch the videos pinned in the description. You can find many reviews by lot of different persons as their comments
ഞാൻ അമ്മ Supermarket പോയി. പക്ഷെ അവിടെ വരുന്നില്ല എന്നാണ് അറിഞ്ഞത്. ശരിയായ ഇൻഫർമേഷൻ തരേണ്ടതല്ലേ
വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ.... അയച്ചുതരും
Palakkad varumo
നമ്പറിൽ ഓർഡർ ചെയ്യൂ. ഇന്ത്യയിൽ എവിടെയും കിട്ടും
Enikum venmayrunu wtup no edamo
വീഡിയോ kandille
Qatar kittumo
ഇന്ത്യയിൽ മാത്രമേയുള്ളു....