ചേച്ചി ഇത് കറക്റ്റാണ് എന്റെ ഭർത്താവിന്റെ മുടി ചെറുതായി നരച്ച് തുടങ്ങി. ചേച്ചിയുടെ ഒരു മാസംമുന്നേ ഉള്ള വീഡിയോ യിൽ ഈ എണ്ണയുടെ കാര്യം കാണിച്ചായിരുന്നു. അന്നുമുതൽ ഞങ്ങൾ രണ്ടു പേരും ഇങ്ങനെ യാണ് തേക്കുന്നത് ചേട്ടന്റെ നരച്ച മുടി കറുത്തു നന്ദി ചേച്ചി ❤️. കറികൾ സൂപ്പർ
ചേച്ചി ഇത് കറക്റ്റാണ് എന്റെ ഭർത്താവിന്റെ മുടി ചെറുതായി നരച്ച് തുടങ്ങി. ചേച്ചിയുടെ ഒരു മാസംമുന്നേ ഉള്ള വീഡിയോ യിൽ ഈ എണ്ണയുടെ കാര്യം കാണിച്ചായിരുന്നു. അന്നുമുതൽ ഞങ്ങൾ രണ്ടു പേരും ഇങ്ങനെ യാണ് തേക്കുന്നത് ചേട്ടന്റെ നരച്ച മുടി കറുത്തു നന്ദി ചേച്ചി ❤️. കറികൾ സൂപ്പർ
@@AmmuManu-p3z thank u dear 🥰
❤❤❤❤❤❤
ഇരുമ്പ് ചട്ടിയിൽ എണ്ണ ഉണ്ടാക്കിയാൽ ഗുണം കൂടും.
Neelayamari, nellikkappodi eath companiyudethaanu upayogikkendath
Sure.., use cheythnokkiyitt ii result പറയാട്ടോ. Thanks dear.
@@Devudivvus1618 thank u dear 🥰
ഡൈ ചെയ്തോണ്ടിരിക്കുന്ന മുടിയിൽ പിടിക്കുമോ
@@seen61 സമയം എടുക്കും 🥰
Enna adipoli ee enna nallath aanu
@@ajithanairvarietyvlogs1262 🥰🥰
Jeena nalla video. Mutta thoran fish curry super. Oil undakkunna reethi adipoli. Achhumol and Kannanmon.
@@sreedevipillai1993 🥰🥰
ജീന കുട്ടിയുടെ വീഡിയോ അടിപൊളി ആണ് നല്ല റിസൾട്ട് ആണ് 😘❤️😍
@@jayasvarietyvlogs4105 🥰🥰
ഇത് എത്ര സമയം choodakkanam?
@@chandramani3731 നല്ല പോലെ ചൂട് ആയാൽ മതി തിളക്കരുത് 🥰🥰
കിഴങ്ങ് സ്റ്റൂ👌🏻👌🏻👌🏻, നരയ്ക്ക് ഉപയോഗിക്കാവുന്ന എണ്ണ സൂപ്പർ. L-🥰👍🏻👍🏻👍🏻
@@organlife 🥰🥰
എണ്ണസൂപ്പർ ആയിട്ടുണ്ട് ❤
ഞാൻ fbyil ayichite നോക്കിയില്ലലോ
ജീനാ എണ്ണ സൂപ്പർ ❤❤😊
Shampoo wash ചെയ്യാമോ.
@@Devudivvus1618 വേണ്ട താളി ഉപയോഗിക്ക് thank u 🥰🥰
ഇഷ്ട്ടു 👍👍👍👌👍👍👍
@@sasirb5449 🥰🥰
ജീനാ സൂപ്പർ 👍
@@haridasanm4034 🥰🥰
ഇതു സ്ഥിരം ആയി ഉപയോഗിച്ചാൽ മുടി ചെമ്പ് കളർ ആകുമോ?.
@@nandaunnikrishnan8863 ഇല്ല ഒരുപാട് ഒന്നിച്ച് ഉണ്ടാക്കി വെക്കേണ്ട. പിന്നെ ഹെന്ന പൊടി നമ്മൾ ഇടുന്നില്ല 🥰🥰
Supper❤️👌
@@jayakrishnan-r6s 🥰🥰
രാത്രി ബ്രേക്ക്ഫാസ്റ്റോ ?
ഈ എണ്ണ തേച്ചു കുളിക്കുമ്പോൾ സോപ്പ്, ഷാംപൂ ഒക്കെ തലയിൽ തേക്കാമോ
@@AishaUnnikrishnan വേണ്ട. പിന്നെ അത്യാവശ്യമാണെങ്കിൽ മാത്രം ശകലം ഷാംപൂ ഉപയോഗിക്കുക 🥰🥰
എടുക്കുമ്പോൾ ചൂടാക്കിയാൽ മതിയോ
@@sindhunarayanan9517 അല്ല കുറച്ച് ഉണ്ടാക്കിവെക്കണം എന്നാലേ ആ കറുപ്പ് നിറം കിട്ടു 🥰
വെളിച്ചെണ്ണ തന്നെ വേണോ. വേറേ എണ്ണ ഉപയോഗിക്കാമോ
@@Geetha-g6w ഞാൻ വെളിച്ചെണ്ണയിലാണ് തേക്കുന്നത് 🥰
കുറെ നരച്ചവർക്ക് പുരട്ടാമോ
Mudi valarumo
@@leelacchellamma666 വളരും 🥰🥰
കിഴങ്ങ് സ്റ്റൂ സൂപ്പറോ സൂപ്പർ🎉 വെളിച്ചെണ്ണയിൽ നീലയമരി പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ഡബിൾ ബോയിൽ ചെയ്തെടുത്ത എണ്ണ സൂപ്പർ🎉❤❤
@@നാരങ്ങമിഠായി-ഹ8ഢ thank u dear 🥰
ഈ എണ്ണ ഷാബു ഉപയോഗിച്ച് കഴുകികളയണോ?
@@hashimhashim2120 വേണ്ട 🥰🥰
❤️
Super ആടോ 👍but ഞാൻ ക്ഷമ നിഹാർ തേച്ച് വെയിറ്റ് ചെയ്യുവാ 😰
@@jomasworld 🥰🥰
സൂപ്പർ 👍
@@ManojP-b3v thank u 🥰
🌾🌾🌾🌾🌾🌾🌾🌾
🌾🌺🌾🌾🌺🌾🌼🌾
🌾🌺🌺🌺🌺🌾🌺🌾
🌾🌺🌾🌾🌺🌾🌺🌾
🌾🌾🌾🌾🌾🌾🌾🌾
New Friend Connect from Kottayam
❤❤❤❤❤❤❤❤❤❤❤❤❤
കൊള്ളാം
@@UshaRaj-i9i thank u 🥰🥰
Skip cheythu chapathi stoo kanda njan😂😂😂
@@valsaraju8138 കൊച്ചുഗള്ളി പോ അവിടുന്ന് 😂😂
ചേച്ചിയും ചേട്ടനും ചപ്പാത്തി കാണിക്കാൻ വേണ്ടിയാണ് പണി മുഴുവൻ കാണിച്ചത്
@@rajeshtp5013 ഓഹോ രാജേഷ് ചേട്ടന്റെ കണ്ടുപിടുത്തം. പണ്ഡിതൻ 😜
ഇത് തേച്ചാൽ താടിയും മീശയും കറുക്കുമോ
@@pranavp1142 കറുക്കും 🥰🥰
ദിവസവും പുരട്ടണോ
@@RemaManoj-l3o പുരട്ടാം thank u 🥰🥰
😢
സൂപ്പർ 👍
@@sabugeorge1355 thank u dear 🥰🥰