വിളർച്ച മാറ്റാൻ കുറഞ്ഞ ചിലവിൽ വീട്ടിലുണ്ടാക്കാം ഉള്ളി ലേഹ്യം // പ്രസവരക്ഷാ മരുന്ന് // ULLI LEHYAM

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 990

  • @umasreelalu5074
    @umasreelalu5074 5 лет назад +45

    പഴയ അറിവ് പുതിയ തലമുറക്ക് പകർന്നതിനു നന്ദി. ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 года назад +6

    നന്നായിരിക്കുന്നു.ബദാ०,കശുവണ്ടി പരിപ്പ് ചേർക്കുന്ന കൂട്ട് വളരെ ഗുണകര० തന്നെ.വീട്ടിൽ അമ്മ ഉണ്ടാക്കി തന്നപ്പോൾ ബദാ० ചേർത്തിരുന്നില്ല.ഒന്നു രണ്ടു കുരുമുളക് ചേർത്തതായി ഓർക്കുന്നു.ബാക്കിയെല്ലാ० ഇതു പോലെ തന്നെ. ഈ അറിവ് പകർന്നതിന് വളരെ നന്ദി.ഇതു പോലെ ആരു० പറഞുകൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

    • @cookwithsophy
      @cookwithsophy  4 года назад +1

      Thank you so much.. God bless you
      Share with friends..

  • @SreeBadrah
    @SreeBadrah Год назад +3

    അമ്മ ഞാൻ ഇത് ഉണ്ടാക്കി... Super👌🏼👌🏼👌🏼👌🏼ഒരുപാട് നന്ദി.. എന്റെ ഫ്രണ്ട്സ് നോട് പറഞ്ഞു... അവരും ഉണ്ടാക്കും 🥰❤

    • @cookwithsophy
      @cookwithsophy  Год назад

      Thank you so much 🙏 God bless you 🙏

  • @jameelan1958
    @jameelan1958 4 года назад +6

    എനിക്ക് ഇതുണ്ടാക്കാൻ അറിയില്ലായിരുന്നു ഒരു പാട് നന്ദിയുണ്ട് മാഡം തീർച്ചയായും try ചെയ്യും എന്നിട്ട് അറിയിക്കാം

  • @abdulhi6561
    @abdulhi6561 2 года назад +25

    മാഡം പറഞ്ഞത് പോലെ എന്റെ മരുമകൾക് വേണ്ടി ഞാൻ തയാറാക്കി സൂപ്പർ ആയി എന്ന് അഭിപ്രായം കിട്ടി ഇത് മാഡത്തിനോട് അറിയിക്കണം എന്നു തോന്നി നന്ദി ഈ അറിവ് തന്നതിന് നന്ദി നന്ദി നമസ്കാരം...............

    • @cookwithsophy
      @cookwithsophy  2 года назад +1

      ഹൃദ്യമായ സ്വാഗതം.. ദൈവം അനുഗ്രഹിക്കട്ടെ🙏🙏

    • @Saijappi
      @Saijappi 9 месяцев назад +3

      ❤❤marumakale snehikunna nalla ammma....daivam anugrahikkate

    • @PushpamgadanKunjumol
      @PushpamgadanKunjumol 5 месяцев назад

      ​@@cookwithsophybhagavathaparayanam

    • @cookwithsophy
      @cookwithsophy  5 месяцев назад

      Thanks for your opinion 🙏

    • @lailamulavukad2802
      @lailamulavukad2802 27 дней назад +1

      Janinnundakki Enta makalku vandy

  • @rukiyank1879
    @rukiyank1879 2 года назад +7

    വളരെ നല്ല രീതിയിൽ അവതരണം മനസ്സിലാക്കാൻ പറ്റും ആർക്കും ന ന്ദി മാഡം 🙏

    • @cookwithsophy
      @cookwithsophy  2 года назад

      Welcome dear ❤️ God bless you 🙏

  • @anithagopinath6800
    @anithagopinath6800 5 лет назад +110

    ഇത്തരം വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിനു ആത്മാർത്ഥ മായ നന്ദി ഗോഡ് ബ്ലെസ് യു.

  • @arathisukumaran196
    @arathisukumaran196 2 года назад +2

    Cheache valara eshttayetta nattil poyittu chyanam evida pattila cookingrange anu ullathu thanku so much ❤️💛❤️💛❤️

    • @cookwithsophy
      @cookwithsophy  2 года назад

      Okay 👍 thank you. God bless you 🙏

  • @alliswellwellnessworld503
    @alliswellwellnessworld503 4 года назад +4

    Thank you. വളരെ വിലപ്പെട്ട അറിവ് ഇനിയും ഇത്തരം വിഡിയോ പ്രതീക്ഷിക്കുന്നു.

  • @loyal.7172
    @loyal.7172 9 месяцев назад +1

    Enthu clear Anita oronnum parenne especially ee coconut milk 1 2 3 ithu innu vara strike manasilayitilla ippolaanu manasilaye,tanks ammamme

  • @maryatlantjimmy1562
    @maryatlantjimmy1562 5 лет назад +3

    Thanks a lot. ആദ്യമായാണ് ലേഹ്യം ഉണ്ടാക്കുന്നത് കാണുക

  • @KMC__anfas__07
    @KMC__anfas__07 2 года назад +2

    Valare.prayojanamulla.oro.lehyam suprayitund.thankyu.

  • @shaijajohnson6314
    @shaijajohnson6314 5 лет назад +5

    sophy aunty njan appam undakkitto....aunty paranjapole....superrrrr aayirunnu....thankyou sophy aunty

  • @Praveena-cp7wy
    @Praveena-cp7wy 4 месяца назад +1

    ഞാൻ ഉണ്ടാക്കി വരെ നല്ലത് ചേച്ചി വളരെ ഉപകാരം ❤️

  • @kamalakumari3419
    @kamalakumari3419 5 лет назад +3

    very Thanku Chah hi ബ്യൂട്ടിഫുൾ' നല്ല - ti ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.oki

  • @mercyvarghese6546
    @mercyvarghese6546 4 месяца назад +1

    ചേച്ചി, ഞാൻ എന്റെ മോൾക്ക്‌ ഈ ലെഗ്യാം ഉണ്ടാക്കി കൊടുത്തു. അവൾക്കു ഇതു നല്ല ഇഷ്ട്ടമായി.

  • @mollywilliam4352
    @mollywilliam4352 4 года назад +8

    Excellent,thank you for helping.

  • @lissyjacob6552
    @lissyjacob6552 4 года назад +1

    Njan mam paranjthu pole ulli lehyam undaki. Ente makalu vendi. Orupad thanks unde keto

  • @jeevenjomon808
    @jeevenjomon808 5 лет назад +3

    Njanum padikkan agrehicha lehyam .....thanks.....Sophy chechi.

    • @cookwithsophy
      @cookwithsophy  5 лет назад

      Welcome dear.. God bless you

    • @navaneethkichu5014
      @navaneethkichu5014 5 лет назад

      Kurachu chukk podi koodi add cheithal nallathanu. ..ente ammamayum , ammayum ellam ingane undakum. .

  • @sreelathas1771
    @sreelathas1771 5 месяцев назад +1

    Thanks for the advise..made it for my daughter in law.she just loved it❤

  • @sivasankarane.k8087
    @sivasankarane.k8087 2 года назад +5

    വളരെ നല്ല ലേഹ്യം ആണ് വളരെ നന്ദ

  • @rajalakshmi.m2840
    @rajalakshmi.m2840 2 года назад

    നല്ലൊരു അറിവാണ് പെൺകുട്ടികൾ ഉള്ള അമ്മമാർക്ക് എനിയും ഇങ്ങനെയുള്ള നല്ല അറിവുകൾ പറഞ്ഞു തരണേ മേം👌👌👌

  • @raseenarasee1348
    @raseenarasee1348 5 лет назад +17

    കരിമ്പട്ടി പറഞ്ഞപ്പോ ന്റെ ജയനെ ഓർമ്മവന്നു ...
    '' കരിമ്പന '' 🌹🌹🌹

  • @sujas2065
    @sujas2065 Год назад +2

    Tq amma my netive tamil nadu very usefull this video tq ma🥰🥰🥰🥰

  • @rojygeorge9493
    @rojygeorge9493 3 года назад +5

    Thank you so much Mam.useful video

  • @haritha4808
    @haritha4808 3 года назад +1

    Ith nokki nte amma ullilehyam undakki thannu..super taste..thanks aunty

  • @ashasubhash7217
    @ashasubhash7217 5 лет назад +4

    Thanks Amma.

  • @shahanihaneesa9279
    @shahanihaneesa9279 2 года назад +1

    Njan ennale undakki nokki...super ayirunnu....Thank You...🥰🥰

  • @nijipaul4133
    @nijipaul4133 4 года назад +5

    Thank you so much aunty

  • @shantythomas9776
    @shantythomas9776 2 года назад +2

    Njaghal undaaki nooki ...it's usefull 🤗❤..next uluva lehyam undaakaan plan undu

  • @paultitus5914
    @paultitus5914 4 года назад +9

    Kollam my Dear Respected Mam The Shallot Lehyam So Tasty , So Healthy Thank you My Dear Sister Keep Up God Bless You A Lot Amen

    • @cookwithsophy
      @cookwithsophy  4 года назад +2

      Welcome dear...
      God bless you 🙏🙏🙏

    • @abdulkhadar2230
      @abdulkhadar2230 3 года назад +1

      @@cookwithsophy ~
      9MX8;"((

    • @abdulkhadar2230
      @abdulkhadar2230 3 года назад

      @@cookwithsophy
      L
      W

    • @aneeshta9910
      @aneeshta9910 3 года назад

      @@abdulkhadar2230in
      Va
      3

    • @Radhalakshmi-p5i
      @Radhalakshmi-p5i 5 месяцев назад

      സോഫി മാഡം . ഒരുപാട് നന്ദി ഞാനുണ്ടാക്കും❤❤😊

  • @blackphoenix3129
    @blackphoenix3129 3 года назад +1

    Antyude video kand amma enik ulli lehyam uluva lehyam pulimkari okke undakki thannu. Ammayudem enteyum oru big thanks

  • @thirupathib1659
    @thirupathib1659 Год назад +3

    I followed all ur pregnancy recipe...Thank u so much for precious recipe

  • @noushuadhi3108
    @noushuadhi3108 2 года назад +1

    നല്ല ലേഹ്യം ഉണ്ടാക്കാനും ഈസി തീര്ച്ചയായും ശ്രമിക്കും

  • @magicofbeautyvlogs2844
    @magicofbeautyvlogs2844 3 года назад +1

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ടേസ്റ്റ് നല്ല ഗുണവും ഉണ്ട്‌ thanks chechy

    • @cookwithsophy
      @cookwithsophy  3 года назад

      Welcome dear ❤️

    • @divyam5826
      @divyam5826 2 года назад

      തടിവച്ചാ

    • @sangeethababusangeethababu9529
      @sangeethababusangeethababu9529 2 года назад +1

      ഇത് കഴിച്ചാൽ വണ്ണം വക്കുമോ

    • @cookwithsophy
      @cookwithsophy  2 года назад

      വിശപ്പുണ്ടാവും..
      വണ്ണം വെക്കാൻ സാദ്ധ്യതകൾ ഉണ്ട്

  • @cibykumar9425
    @cibykumar9425 5 лет назад +3

    Thank you for the wonderful video 🤝

  • @SinanSinan-yd4jy
    @SinanSinan-yd4jy 4 года назад +2

    Ithu oru puthiya arivanu orupad nanniyund

  • @ammamaathav6806
    @ammamaathav6806 4 года назад +3

    Thank you amme

  • @manjulanishanth1462
    @manjulanishanth1462 Год назад +2

    Thank you somuch🙏

  • @ashathomas5277
    @ashathomas5277 5 лет назад +4

    Aunty do add such recipes along with duration to have it and from when on after delivery

  • @sindhurajeev3270
    @sindhurajeev3270 3 года назад +2

    Very good Priperation aunty....

  • @christainvideoandactivitie9877
    @christainvideoandactivitie9877 5 лет назад +3

    Thank you njan ente molk anveshichath ith thanne

    • @cookwithsophy
      @cookwithsophy  5 лет назад

      Welcome dear..
      God bless you

    • @jennifergopinath
      @jennifergopinath 5 лет назад

      ThankU so much.this is just what I have been wanting to know how to prepare! Thank you SophyChechi! With love & best wishes from BC

  • @ayshahamda4301
    @ayshahamda4301 4 года назад +2

    Chechee naanundaakki valare valare tast aan.

  • @mohanthejas4040
    @mohanthejas4040 4 года назад +5

    Aunty ur daughter is lucky. Entey 1st delivery timeil oru rakshayum kittiyila, normal ayiruunu enittu 8 months bleeding undayirunnu. Athinu sesham eppol 2 abortions ayyi 1 yearil. Eppozhum asukhamanu enthu kazhikannam health retain cheyyan

    • @cookwithsophy
      @cookwithsophy  4 года назад

      Delivery kazhinju Ayurveda marunnu kazhikkunnathu pole abortion kazhinjalum Ayurveda marunnu kazhikendathayirunnu. Ini ULLI Lehyam kazhikkam. Pinne uluva Lehyam thudarnnu kazhikkam. Vannam vekkanam enkil dates Lehyam athinu sesham kazhikkam.

  • @SreeBadrah
    @SreeBadrah Год назад +1

    അമ്മേ ഒരുപാട് നന്ദി 🙏🏼

  • @shilpajose5012
    @shilpajose5012 5 лет назад +4

    ഉള്ളിയുടെ കൂടെ ഈന്തപ്പഴവും ഇടാം.🥰😍🤩

  • @munirema
    @munirema 4 года назад +1

    Ee lehyam Njan undakky. Thank you very much 🙏🏼🙏🏼🙏🏼

  • @miniunni2650
    @miniunni2650 4 года назад +1

    Njan undaki ellaverkum ishtamayi chechi

  • @zeenasalim8852
    @zeenasalim8852 5 лет назад +3

    Good ideaya

  • @sirajudheen6603
    @sirajudheen6603 4 года назад +1

    Nannayi manassilakki tharunnund.thanks dear

  • @Megha_fatmaah
    @Megha_fatmaah 4 года назад +6

    അസ്ഥി ഉരുക്കം അഥവാ വെള്ള പോക്ക് ഇതിന് പറ്റുമോ

  • @sudhavakkiyil
    @sudhavakkiyil 4 года назад

    Thk u chechy,ande molkku undakki kodukkam,God bless u.....,

  • @shobithaniyas1567
    @shobithaniyas1567 4 года назад +2

    Aunty super aayitund i will try it thanks🌹👌👍

  • @venugopalnair3264
    @venugopalnair3264 5 лет назад +4

    Nice presentation-mrs Venugopal.

  • @shajing1432
    @shajing1432 Год назад +1

    വളരെ നന്ദി ♥♥♥

  • @sudhasukumaran4448
    @sudhasukumaran4448 5 лет назад +3

    nice

  • @alphajohn4714
    @alphajohn4714 4 года назад +2

    Nalla oru channel annu orupad arivukal labhikunu

    • @cookwithsophy
      @cookwithsophy  4 года назад

      Thank you so much. God bless you.
      Share with your friends and relatives

  • @shaikhafsheen7805
    @shaikhafsheen7805 3 года назад +3

    Sangadi okke sheriyaanu.. Pkshe eee bombay lu cheriye ulli kittanillallooo🥺😔😞😕

  • @abelkennetsam8363
    @abelkennetsam8363 3 года назад +1

    Hai ulli lehiyam undakki super resippiku thanks

  • @nirusreekumar4702
    @nirusreekumar4702 3 года назад +13

    ഒരുപാട് നന്ദി, എന്റെ മോൾക്ക് 7 വയസാക്കാൻ പോകുന്നു, ഒരുപാട് മെലിഞ്ഞിട്ടാണ്, ഇത് കൊടുത്താൽ വണ്ണം വെക്കുമോ, ദയവു ചെയ്തു മറുപടി നൽകണേ 🙏🙏

    • @cookwithsophy
      @cookwithsophy  3 года назад +4

      നല്ല വിശപ്പുണ്ടാവും. വിളർച്ച മാറും.
      ബനാന ബദാം ലേഹ്യം, ഈന്തപ്പഴം ലേഹ്യം എന്നിവയും തുടർച്ചയായി കൊടുക്കു..

  • @nabeesaibrahim8043
    @nabeesaibrahim8043 3 года назад +1

    Very usefull video..... Thank you mam❤

  • @sandhasubrahmanian3772
    @sandhasubrahmanian3772 2 года назад +2

    നല്ല വിവരങ്ങൾ പറഞ്ഞ . . ചേച്ചിക്ക്. ഒരു ഹായ്

  • @lathasree943
    @lathasree943 5 лет назад +1

    Nalla video nalla presentation. Thank you aunty. Eniyum Nalla videosumayi varumennu prathèekshikkunnu

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thank you so much..
      Pazhaya video kal ellam kananam..
      God bless you..

    • @lathasree943
      @lathasree943 5 лет назад

      @@cookwithsophy sure ❤

  • @SinanSinan-yd4jy
    @SinanSinan-yd4jy 4 года назад +3

    Thadiyullavark kazhikamo please reply

  • @nazeelaahzan1916
    @nazeelaahzan1916 3 года назад +1

    Ith noki aahnu ente mother ubdakiyath superr taste..👌👌😍

  • @പ്രദീപ്സുരേഷ്സുരേഷ്

    ഒത്തിരി കഴിച്ചാൽ കുഴപ്പമുണ്ടോ?

  • @safnashah8171
    @safnashah8171 Год назад +1

    Njn undakki super taste aann 😊❤

  • @shibud.a5492
    @shibud.a5492 5 лет назад +8

    Dear Sophy mam, I hope you are fine . You are super talented & thanks for introducing your rare super healthy recepie & I don't know how many persons in this world knows this ! Expecting more videos for mankind ! MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thank you Mr. SHIBU DEVARAJAN for your support and encouragement. May God bless you more.
      kindly share my channel with your friends and relatives.
      Thank you

    • @shibud.a5492
      @shibud.a5492 5 лет назад +1

      Yes mam, I already shared your amazing videos & I will give you full support always .....MAY GOD BLESS YOU & YOUR FAMILY ....

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thank you so much..

    • @philominavarghese8825
      @philominavarghese8825 Год назад +1

      VERYGÒÒD

    • @cookwithsophy
      @cookwithsophy  Год назад

      Thank you 👍

  • @martinantony650
    @martinantony650 5 лет назад +4

    Aunty. 11 വയസ്സുള്ള പെൺകുട്ടിക്ക് കൊടുക്കാമോ

    • @cookwithsophy
      @cookwithsophy  5 лет назад

      തീർച്ചയായും കൊടുക്കാം.
      Thank you

    • @martinantony650
      @martinantony650 5 лет назад

      Thanks Aunty

  • @gadha.r6718
    @gadha.r6718 8 месяцев назад

    Njan mikkavarum undakkum. E vedio kandu. Super

  • @coolzonecoolzone7196
    @coolzonecoolzone7196 4 года назад +3

    Good👍

  • @visalakshymallissery869
    @visalakshymallissery869 5 лет назад +1

    Nannayettundu.Ulle lehiam.Chilar velithullikoode cherthu tharum.Appol varunna smell pedekkella.Ethupenne chereya ulli mathramanallo.Njan undakki kazhikkan theerumanichu.Kazhichittu parayamtto

  • @sajibaby2217
    @sajibaby2217 4 года назад +6

    മാഡം ഇത് സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രമാണോ അതോ ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ഉണ്ടാക്കി കൊടുക്കുമോ??? അവതരണവും എല്ലാം നന്നായിട്ടുണ്ട് താങ്ക്യൂ

    • @cookwithsophy
      @cookwithsophy  4 года назад +1

      Welcome dear ❤️.
      സ്വന്തം ആവശ്യത്തിന് മാത്രമേ ഉള്ളു.
      Thank you

  • @abdullafaris9983
    @abdullafaris9983 3 месяца назад +1

    Good ❤ സന്തോശമായി

  • @sabnashaki
    @sabnashaki 5 лет назад +3

    ബദാം ലേഹ്യം ഇടണേ...

    • @cookwithsophy
      @cookwithsophy  5 лет назад +1

      ഇടാമല്ലോ....
      Thank you

  • @sobithahaseena33
    @sobithahaseena33 3 года назад +1

    Super adipoli thanks

  • @antonypj217
    @antonypj217 2 года назад +2

    God Bless You 👍❤️🙏

  • @aleyammarajan1428
    @aleyammarajan1428 2 года назад +1

    Very useful Thankyou mam

  • @rosethomas3530
    @rosethomas3530 2 года назад +1

    Dear Madam, God bless you. Thanks for the "Ully lehayam ".

    • @cookwithsophy
      @cookwithsophy  2 года назад

      Welcome dear ❤️ God bless you 🙏

  • @പ്രദീപ്സുരേഷ്സുരേഷ്

    ഇത് ഇന്ന് തന്നെ ഉണ്ടാക്കി നോക്കും. താങ്ക് യു ചേച്ചി.

  • @sabeenanajeem9462
    @sabeenanajeem9462 4 года назад +2

    Supper amme thanks👌👌

  • @shalinithomas4177
    @shalinithomas4177 4 года назад +1

    സൂപ്പർ ആണ്,ഒരുപാട് നന്ദി ചേച്ചി 🌹

  • @sara4yu
    @sara4yu 2 года назад +1

    Thank you so much
    SAK

  • @nandanaseema2198
    @nandanaseema2198 3 года назад +1

    Njan undakki super

  • @sanasana2007
    @sanasana2007 4 года назад +1

    Super chechi njn undakki nokum

  • @suminahabeeb1142
    @suminahabeeb1142 4 года назад +2

    Tried it very nice thanks

  • @SWAPNAKOOD147
    @SWAPNAKOOD147 5 лет назад

    Helpful video anu, thnks share cheythathinu, theerchayayum cheyth nokum 👍👍👍👍👍

  • @madhavgs
    @madhavgs 5 лет назад +2

    Thank u Chechi 👍

  • @sajithakattakath3696
    @sajithakattakath3696 Год назад

    വളരെ ഇഷ്ടപ്പെട്ടു. ഞാൻ നാളെ ഉണ്ടാക്കുന്നുണ്ട്. സൂപ്പർ. 🥰🥰👍

  • @nishayohannan4049
    @nishayohannan4049 2 года назад +1

    Nice mam i ll try it thanks for sharing

  • @regijoshy9959
    @regijoshy9959 4 месяца назад +1

    Njnum undakum makalku veandi❤

  • @sheeban.r2614
    @sheeban.r2614 4 года назад +1

    Thanku chechy
    ...

  • @sree-988
    @sree-988 3 года назад +1

    Thank u sophi aunty

  • @omanarajan7769
    @omanarajan7769 3 года назад +1

    താങ്ക്സ് മാം

  • @nisharajesh78
    @nisharajesh78 5 лет назад +2

    Super nannayitundu Amma

  • @salihpr
    @salihpr 4 года назад +1

    Good.helpful and very easy presentation

  • @leenamanu3946
    @leenamanu3946 Год назад +1

    എന്റെ cs കഴിഞ്ഞു ഇപ്പോ 10days ആയി. ഭയങ്കര വേദന ആണ്. ഇനി ഇതൊക്ക ഒന്നും വച്ചു നോക്കണം

  • @jaseelak7197
    @jaseelak7197 4 года назад +1

    താങ്ക്സ് ചേച്ചി

  • @Meridian.2005
    @Meridian.2005 4 года назад +2

    Please please add English subtitles. Your videos are very useful for all .

  • @afsilaafsiii6535
    @afsilaafsiii6535 4 года назад +1

    Eee lehyavum chechide thanne recipe aaaya uluva lehyavum orumich kayikkaaan pattumooo

    • @cookwithsophy
      @cookwithsophy  4 года назад

      Onninu sesham aduthathu kazhichal mathi.
      Orumichu venda.