നെല്ലിക്ക കറുപ്പിച്ചത് കഴിച്ചിട്ടുണ്ടോ? അപാര രുചിയാണ്| Try this Blackened Gooseberry recipe

Поделиться
HTML-код
  • Опубликовано: 27 фев 2020
  • അധികമാരും കേട്ടിട്ടില്ലാത്ത ഒരു വിഭവമാണ് നെല്ലിക്ക കറുപ്പിച്ചത്. നാട്ടുരുചികളിൽ പ്രധാനി തന്നെയാണ് ഇത്. പഴയ തലമുറകളുടെ അടുക്കള ഭരണികളിൽ സ്ഥിരമായിരുന്ന ഈ വിഭവം നിങ്ങൾ വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ... അസാധ്യ രുചിയാണ്... 30 മുതൽ 35 ദിവസങ്ങൾ വരെ ആവശ്യമാണ് നെല്ലിക്ക കറുപ്പിച്ചത് തയ്യാറാക്കാൻ... എന്നാൽ പാകമായി കഴിഞ്ഞാൽ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം എന്ന ഗുണവും ഇതിനുണ്ട്.. അന്നമ്മച്ചേടത്തിയുടെ സ്പെഷ്യൽ രുചിക്കൂട്ട് പരീക്ഷിച്ചു നോക്കൂ....
    Try this awesome gooseberry recipe in your kitchen. It is a traditional Kerala recipe which is not familiar to many of us. It takes 30+ days for the preparation of this special recipe. It is known as blackened gooseberry. We can preserve and use this dish like pickle... Try this taste and send us the feedback as comments.
    Ingredients
    Gooseberry
    Birds eye chilli
    Green pepper
    curry leaves
    Ginger
    Garlic
    Salt
    Green chilly
    Turmeric powder
    ചേരുവകൾ
    നെല്ലിക്ക
    കാന്താരിമുളക്
    പച്ച കുരുമുളക്
    കറിവേപ്പില
    ഇഞ്ചി
    വെളുത്തുള്ളി
    ഉപ്പ്
    പച്ചമുളക്
    മഞ്ഞൾപൊടി
    follow us on facebook ; / annammachedathi-specia...

Комментарии • 1,7 тыс.

  • @ajiac937

    കോൺടാക്ട് നമ്പർ ഉണ്ടോ?

  • @albyjohn5086
    @albyjohn5086 4 года назад +354

    ആദ്യമായാണ് അമ്മച്ചിയുടെ ഈ channel കാണുന്നത്. അല്ലെങ്കിൽ തന്നെ ഈ ചട്ടയും മുണ്ടുമുടുത്ത അമ്മച്ചിമാരെ കാണുന്നത് തന്നെ എന്നാ ഐശ്വര്യമാ. ഈ ഒരൊറ്റ video കൊണ്ടു തന്നെ ഞാൻ അമ്മച്ചിയുടെ ബിഗ് ഫാൻ ആയിമാറി. Channel subscribe ചെയ്തു.എന്റെ അമ്മച്ചിക്ക് ഇനിയും ഒരുപാട് നല്ല റെസിപ്പി ചെയ്യാനുള്ള ആയുരാരോഗ്യ സൗഖ്യം ഈശോ തമ്പുരാൻ തരട്ടെ.ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ അമ്മച്ചി. ചക്കരയുമ്മ..

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +379

    അമ്മച്ചിക്ക് എല്ലാHലlp ചെയ്യുന്ന ബാബു ചേട്ടൻ ഫാൻസ് ഉണ്ടോ

  • @salinisreelal8998

    Ippol video ille

  • @geethanair7273
    @geethanair7273 3 года назад

    ഇങ്ങനെ ഒരു വിഭവം ഉള്ളത് അറിയില്ല

  • @user-hf6nz3tm7k
    @user-hf6nz3tm7k 21 день назад +1

    ഇലയുടെ കൂടെ തണ്ടും ചേർതും ചെയ്യാമല്ലോ.

  • @chandrankk6635
    @chandrankk6635 4 года назад +151

    പഴയ അമ്മച്ചിമാരുടെ കൈ പുണ്യം മൺ മറഞ്ഞ് പോകാതെ സൂക്ഷിക്കാൻ ശ്രമിക്കുന്നത് പുണ്യം അമ്മച്ചിക്ക് പ്രതേക പ്രണാമമം

  • @shinyjoyshinyjoy2463

    നല്ലെണ്ണയില്‍ ഉണ്ടാക്കുന്നതാണ് കൂടുതല്‍ ടേസ്ററ്

  • @shebinsam7395
    @shebinsam7395 3 года назад +43

    പുതുതലമുറയിൽ പെട്ട ഞങ്ങൾക്കു ഇങ്ങനെ രുചിയും ഗുണവും ഉള്ള നല്ല നാടൻ വിഭവങ്ങൾ കാണിച്ചു തരുന്ന അമ്മച്ചിക്ക് ഒത്തിരി സ്നേഹാശംസകൾ....😘😘

  • @noorjahanpa2637
    @noorjahanpa2637 2 года назад +10

    മകന്റെ ഭാഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് 💝

  • @mornigstar9831
    @mornigstar9831 4 года назад +2

    ഇതുവരെയും കറുപ്പിച്ച നെല്ലിക്ക കഴിക്കാത്ത ഞാൻ 😭 എന്നെ പോലെ ആരെലും ഉണ്ടോ 😲

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 года назад +152

    ചേരുവകൾ

  • @moidukhmoidukh4874
    @moidukhmoidukh4874 4 года назад +132

    നെല്ലിക്കയെക്കൾ ഇഷ്ടം അമ്മച്ചിയെ സർവ്വശക്തൻ ആരോഗ്യവും ദിര്ഘയുസും പ്രധാനം ചെയ്യട്ടെ പ്രാർത്ഥിക്കാം

  • @manilalcs4914
    @manilalcs4914 4 года назад +53

    നല്ല അമ്മച്ചിയാ കേട്ടോ. ദൈവം ഈ സന്തോഷവും ആരോഗ്യവും മനസ്സും എന്നും നിലനിർത്തട്ടെ.

  • @ashaunni8833
    @ashaunni8833 4 года назад +124

    ഇങ്ങനെയുള്ള പഴയ നാടൻ വിഭവങ്ങളാണ് അന്നമ്മ ചേടത്തി യിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്

  • @ajeshac2860
    @ajeshac2860 4 года назад +259

    ബാബു ചേട്ടൻ എത്ര സുന്ദരമായാണ് അമ്മയെ സ്നേഹിക്കുന്നത്..... അമ്മച്ചിയെ വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ കേൾക്കുന്നവർക്ക് സന്തോഷമാകും

  • @MrsRasnaanil
    @MrsRasnaanil 4 года назад +17

    Super അമ്മെ.... മോന്റെ അമ്മെ എന്ന വിളി കേൾക്കാൻ ഒരു സുഖം

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 года назад +25

    ഞാൻ ആദ്യം ആയിട്ട് ആണ് അമ്മച്ചി ഉണ്ടാക്കുന്ന വിഭവങ്ങളെ കുറിച്ച് ഉള്ള വീഡിയോ കാണുന്നത്, കൂടാതെ നിഷ്കളങ്കമായ അവതരണം 👌

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 года назад +43

    Ingredients

  • @Linsonmathews
    @Linsonmathews 4 года назад +39

    നെല്ലിക്ക കറുപ്പിച്ചതൊക്കെ കഴിച്ച കാലം മറന്നു, അന്നാമ്മ ചേടത്തിയെ...ഇപ്പൊ പിസ്സ, മന്തി, കോഴിയെ വട്ടം കറക്കിയൊക്കെ തിന്നുന്ന കാലമല്ലേ... ഈ റെസിപ്പി കണ്ടോണ്ട് എന്തായാലും ഉണ്ടാക്കി നോക്കും ഉറപ്പ് 👍😍❣️