തേൻ നെല്ലിക്ക (Amla Honey) യുടെ ആരോഗ്യ ഗുണങ്ങൾ | എങ്ങനെ വീട്ടിൽ തയ്യാറാക്കാം | Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 68

  • @rajithapradeesh8650
    @rajithapradeesh8650 3 месяца назад +15

    തേൻ നെല്ലിക്ക എങ്ങനെ ഉണ്ടാക്കണമെന്ന് ഇതുവരെ അറിയില്ലായിരുന്നു. കുറേ വീഡിയോസ് കണ്ടു. ഒന്നും തൃപ്തി വന്നില്ല. സാറിൻ്റെ വീഡിയോ മനസ്സിലാക്കി തന്നു. ശരിയായ രീതി ഇതാന്നെന്ന്'thak u

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 12 дней назад

      ഒന്നു മുതൽ 10 വരെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാണിച്ചു തന്നിട്ടും മനസ്സിലായില്ല ഒന്നു മുതൽ രണ്ടോ മൂന്നു വരെ പറഞ്ഞിട്ട് പോലും തരാൻ ആവാത്ത മരുന്നുണ്ടാക്കി കാണിച്ചു തന്നാൽ എല്ലാം പൂർണ്ണമായും മനസ്സിലാകും ഓരോരുത്തരുടെ ഭയങ്കര ബുദ്ധിയാ

  • @reshmashaji2831
    @reshmashaji2831 Месяц назад +7

    Shemees kitchen le video aanallo ഇടയ്ക് കാണിക്കുന്നത്..അത് പനം കൽക്കണ്ടം വെച്ച് ഉണ്ടാക്കിയതാണ്

  • @Rajinas
    @Rajinas 10 дней назад

    ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി തേങ്ങപ്പാൽ നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും നല്ല ഉറക്കം കിട്ടുന്നതിനുമൊക്കെ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @sunnyvarghese9652
    @sunnyvarghese9652 13 дней назад +1

    Nalla Vivaramulla Doctor... thanks ❤

  • @thathilsivaraman4023
    @thathilsivaraman4023 3 месяца назад +5

    Then nellikka uric acid.rogikalkku nallathano

  • @lissyjeebo2372
    @lissyjeebo2372 2 дня назад

    parkinsons rogathinu medicine edukkunnavarkku kazhikkamo ?

  • @SunilSunil-yf1qf
    @SunilSunil-yf1qf 5 месяцев назад +2

    Very valuable information 🙏👍

  • @BindhujaJinson
    @BindhujaJinson 2 месяца назад +3

    Nice video sir

  • @sajnarafsal4166
    @sajnarafsal4166 3 месяца назад +3

    Mulak means pacha mulak ano??

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 2 дня назад

    ക്ലൊസ്റ്റോൾ കുറയുമോ നെല്ലിക്ക ഇങ്ങിനെ ഉണ്ടാക്കിയാൽ

  • @kurienkurien9025
    @kurienkurien9025 3 месяца назад +1

    How long it can be kept. Is there any problem if I use it after 3 yers. Please answer.

  • @shiylathamarakshi4427
    @shiylathamarakshi4427 Месяц назад +2

    തടി വയ്ക്കുന്ന ഒരു വീഡിയോ ചെയ്യാമോ

    • @AnoopGs-sg2iz
      @AnoopGs-sg2iz Месяц назад

      കപ്പലണ്ടി, പാലിൽ അടിച്ച് കഴിക്കുക,,,

  • @joelpunnoose5228
    @joelpunnoose5228 5 месяцев назад +2

    Diabetics 5.7 ithu kazhikkan pattumo

  • @athirasp2692
    @athirasp2692 5 месяцев назад +2

    Correct preparation 👍

  • @cherimol3889
    @cherimol3889 5 месяцев назад +5

    പനകൽകണ്ടം ഉപയോഗിച്ച് ഉണ്ടാക്കാമോ

  • @CheruthenFarm
    @CheruthenFarm 3 месяца назад +1

    സൂപ്പർ

  • @SyamNepolean-p4i
    @SyamNepolean-p4i 2 месяца назад +2

    Plastic tin il idamo any problem? Or glass is mandatory?

  • @kkchirammal2688
    @kkchirammal2688 Месяц назад

    നെല്ലിക്ക കൃഷി ഉണ്ടോ

  • @Kujjatta
    @Kujjatta 2 месяца назад +2

    Mulaku ennathu kurumulakano.

  • @rasiyak378
    @rasiyak378 2 месяца назад +1

    Nellikka vevikkano

  • @shaasveriety1885
    @shaasveriety1885 4 дня назад

    കുരുമുളക് ആണോ, മുളക്

  • @dasammaharidas6351
    @dasammaharidas6351 Месяц назад +4

    DM patients nu kazhikkaamo?

  • @sijisrikumar9056
    @sijisrikumar9056 2 месяца назад +4

    പനം കൽക്കണ്ട് ഉപയോഗിക്കമോ?

  • @dreams-k6d
    @dreams-k6d 2 месяца назад +3

    Shamees kichanile vidiyo alle ithinedel vannath

  • @martinalex7797
    @martinalex7797 Месяц назад +1

    Superb

  • @kassinsworld8386
    @kassinsworld8386 2 месяца назад +4

    ചക്കര ഉപയോഗിക്കാമോ

  • @divyasajeesh7464
    @divyasajeesh7464 2 месяца назад +2

    👍

  • @yusufmc1173
    @yusufmc1173 5 месяцев назад +2

    നെല്ലിക്കാ അരിഷ്ടം ഉണ്ടാക്കുംമ്പോൾ ഭരണി നിറച്ച് ഇല്ലെങ്കിൽ പ്രശ്നമുണ്ടോ

  • @Syakhi
    @Syakhi Месяц назад +1

    Mullakku = kurumulaku?

  • @vpyoosafkunjumon6760
    @vpyoosafkunjumon6760 3 месяца назад +1

    👍👌

  • @jaquilinejohn5839
    @jaquilinejohn5839 2 месяца назад +1

    ചക്കര തന്നെ ആണ് കരിപ്പെട്ടി. ശർക്കര വേറെ ആണ്

  • @minithomas1108
    @minithomas1108 Месяц назад

    ചക്കര ആണോ.. ശർക്കര ആണോ

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 14 дней назад

      നിങ്ങൾ ഇങ്ങനെ ചോദിച്ചാൽ എങ്ങനെ മറുപടി പറയാൻ പറ്റും അത്രയൊന്നും അറിഞ്ഞുകൂടാ

  • @jeffyfrancis1878
    @jeffyfrancis1878 5 месяцев назад +1

    Dr. Fever varumbol vilwadhi tablet kazhikkamo

  • @maksachu7765
    @maksachu7765 Месяц назад

    എത്ര നാൾ കേടു കൂടാതെ ഇരിക്കും 🤔🙄🤔🙄...

  • @ՄԱՐՏԻՆ-լ3ժ
    @ՄԱՐՏԻՆ-լ3ժ Месяц назад

    Allergy ഉള്ളത് കൊണ്ട് കഴിക്കാൻ പറ്റുമോ

  • @jincyanto4623
    @jincyanto4623 Месяц назад +2

    മുളക് എന്നത് കുരുമുളക് ആണോ

  • @SunilKumar-i9l8c
    @SunilKumar-i9l8c 5 месяцев назад +4

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ ?

  • @SumayyaPH
    @SumayyaPH 2 месяца назад +2

    Nth mulak aanu

  • @mohananp6473
    @mohananp6473 5 месяцев назад +2

    Very good information 🎉

  • @thathilsivaraman4023
    @thathilsivaraman4023 3 месяца назад +1

    Then nellikka uric acid rogikalkku nallathano.

  • @lalydevi475
    @lalydevi475 5 месяцев назад +1

    👍👍❤️❤️

  • @geethaamma9077
    @geethaamma9077 5 месяцев назад +1

    👍👍👍🙏