ഞാൻ വർഷങ്ങളായി നീലയമരി ഉപയോഗിക്കുന്നുണ്ട്. നല്ല റിസൾട്ട് ഉണ്ട്. വനിതാ ഹെർബൽസിന്റെ വനശ്രീ എന്ന ബ്രാന്റാണ് അങ്ങാടിക്കടയിൽ നിന്ന് പ്രത്യേകിച്ച് ചോദിച്ചു വാങ്ങുന്നത്. അതുകൊണ്ട് എനിക്ക് വളരെ നല്ല റിമ്പൾട്ടാണ് കിട്ടുന്നത്. അലർജി ഒന്നും ഇല്ല. നല്ല കറുത്ത നിറവും ലഭിക്കുന്നുണ്ട്. 🙏🙏🙏🙏🌼🏵️🏵️🌻
Ee vanasree de product nalla ano first time use cheythapo thanne black color vannu kaiyil kurachu patti aa niram kore nalayittum poyilla ennal chila indigo powder color pidikkunnilla ethanu original
Hi sir Hair dye nannaayittu allergy undaakkunna aalkku attar ayurveda use cheyyaamo? Pls reply 2 times dye use cheythittu potti yellow colour lu vannittokke ullathondu aanu
Njan kure vattam video kandu. Hennayum indigo powder eth brand anenu doctor parayunillalo. Cmntil er brand upayogikunendunu psrayunu. Eth brand anu dr. Pls reply
Dr എനിക്ക് indigo നല്ല result കിട്ടി... ഒരു വീക്ക് indigo ചെയ്ത ശേഷം പിന്നെ എപ്പോഴും ഹെന്ന ചെയ്താശേഷം ആണോ indigo ചെയ്യേണ്ടത്... Indigo കളർ എത്രദിവസം നിൽക്കും... Nextweek പിന്നെയും repeat cheyyano.... Please reply
Dr. നീലയമരി പൗഡർ original അല്ലെങ്കിൽ മുടിയിൽ പുരട്ടിയിട്ടു കാര്യമില്ല. ഇപ്പോഴെങ്കിലും Dr. നീലയമരി original പരിചയപ്പെടുത്തിയതിൽ സന്തോഷം . അഭിനന്ദനങ്ങൾ.🙏🙏🙏😍
Dr njan chemical dye use cheyyuna alayirunu. Eppol 8 masamai hennayum next day neelayamariyum use cheyyunnu. Pakshe enik athra black colour kittunilla. Prathyekich nettiyude side, cheviyude side. Apol njan a sidiloke kanmashi use cheyyendi varunnu. Ethinoru solution parayamo. Njan neelayamari paste akiya udane use cheyyunnu. Athulondano sir
എണ്ണ അല്ല വേണ്ടത്, എന്തുകൊണ്ട് മുടി കൊഴിയുന്നു എന്ന് തിരിച്ചറിയുക, ബ്ലഡ് ടെസ്റ്റ് ചെയുക, അയേൺ, കാൽസ്യം, വിറ്റാമിൻ ഡി, ചെക്ക് ചെയുക, ഇതിന്റെ കുറവാണ് മുടിയുടെ കൊഴിച്ചിലിന് കാരണം,
ഹെന്ന യൂസ് ചെയ്യുന്നതിന് മുമ്പ് കുറച്ച് രാസ്നാദി പൊടി തലയുടെ ഉച്ചിഭാഗത്ത് ഇടുക എന്നിട്ട് എന്ത് സാധനവും തലയിൽ തേക്കാം നീരിളക്കം ഉണ്ടാക്കി, ഇനി അത് പറ്റില്ല എങ്കിൽ ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കി വെച്ചതിനുശേഷം തലയിൽ എന്ത് വേണേലും യൂസ് ചെയ്യാം, നീരിളക്കം ഉണ്ടാകില്ല,
നീലയമാരി ഉണക്കി പൊ ടിച്ചാൽ..ഏകദേശം കറുത്ത കളർ..ആയിരിക്കും...പച്ച കളർ..വരുന്ന..പാക്റ്റ് പൊടി എല്ലാം തമിൾ നാട്ടിൽ നിന്ന് ഡ്രയർ ഇൽ ചെയ്തു വരുന്ന ആണ് അതാണ്..എല്ലാ..കമ്പനി കളും വാങ്ങി പാക്ക് ചെയ്തു വരുന്നത്...ഒരു അണ്ണന്റ കയ്യിൽ നിന്ന് പല ആളുകൾ വാങ്ങുന്നു വാങ്ങുന്ന ആളുടെ കമ്പനി യുടെ പേര് ഇടുന്നു...വീട്ടിൽ പച്ച ഇല കിട്ടാൻ ഉണ്ടെങ്കിൽ അതാണ്..നല്ലത്
@@jiyaantony8371ഞാൻ പറഞ്ഞത്..കമ്പനി യുടെ കാര്യം ആണ്...ഗുണമേന്മ..അണ്ണൻ മാർ...എങ്ങനെ ആണോ നിർമ്മിക്കുന്നത് അതുപോലെ ഇരിക്കും...അല്ലാതെ കമ്പനി കൾക്ക് ഇതിൽ ഒരു ബന്ധം ഇല്ല..കമ്പനി പൊടി വാങ്ങുന്നു പാക്ക് ചെയ്യുന്നു അവരവരുടെ കമ്പനി പേര് ഇടുന്നു
Dr, എന്റെ മകന് ജനിച്ചപ്പോഴേ മുടി ചെമ്പൻ കളറിൽ ബ്രൗൺ നിറം ആണ്. നീലയമരി പൗഡർ തേച്ചാൽ മുടി കറുക്കുമോ? എങ്കിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ഒന്നു വ്യക്തമാക്കുമോ? Melanin ന്റെ കുറവ് ആണെന്ന് പറയുന്നു.
മനസിലാകുന്ന രീതിയിൽ നല്ല അവതരണം..... അടിപൊളി...
🌿👍👍
Hi thanks, I have used Attar Ayurveda indigo as recommended by you and the results are very good I will stop using chemical hair dye
👍🌿🌿
Nara ulla bhagath mathram purattiyal mathiyo. Sadharana die upayogichal narakkatha mudi kude narakkumennu parayunnu athupole ithinum preshnam undakumo
Vertigo exercise and treatment onnu cheyyumo?
Good presentation and thank you also❤
വളരെ നല്ല അവതരണം നല്ലപോലെ മനസിലായി സർ ആദ്യമായാ ഇത്ര detailayi ഒരു വീഡിയോ dye യെ പറ്റി കാണുന്നത് useful thank you sir
👍🌿🌿
Neela amari leaf evide engilum kittumo.leaf unakki podichaal mathiyo.
Yes video channel il und
Dr. I am using attar ayurveda henna powder & indigo powder. But I am facing hair falls very badly. What to do?
Neelambari use cheydathin shesham Kannin veekkam vannu enth cheyyum?
Attar inte products എല്ലാം നല്ലതാണ് including amala powder.nian അതാണ് ഉപയോഗിക്കുന്നത്
But indigo pora
Ayur ന്റെ ഞാൻ ഉപയോഗിക്കുന്നു. ഹെന്നയും അതാണ് ഞാൻ ഉപയോഗിക്കുന്നത്. വളരെ നല്ലതാണ്
Ithu evide aanu kittuka
Online link in description
👍
10:39 @@sreejithapsreeju3692
ഖാദി യുടെ നീലയമരി നല്ല താണ്. യാതൊരു side effect ഉം ഇല്ല.. ഞാൻ 3 കൊല്ലം കൊണ്ട് സ്ഥിരമായി ഉപയോഗിക്കുന്നു.
Namaste doctor
Attar ayurvedathintae henna powderum, indigo powderum nellika podium cherthu enna kaachaamo...ithintae Ela ittu enna kaachan paranja video kandirinnu..appol podi ittu kaachamenghil elaikki paranghirunna athae alavugal tannayano podikkum cherkendathu..pinna velichennayum, vellamum elaikki paranghirunna same alavil tannayo ozhikendathu...
Hair dyekki paranghirunna videoyil henna powderum indigo powderum 1st day thekimpol 2il ninnum orae alavu edutaano thekendathu... alla henna powder maatramaano 1st day thekkendathu..
ഹെന്നയും neelaamnriyum upayogikkambol മറ്റ് മുടികൾക്ക് കേട് വരുമോ, മറ്റ് മുടികളും naraikkumo
2nd ടൈം ആയി നീലയമരി മാത്രമായി ഡൈ ചെയ്യുമ്പോൾ മിക്സ് ചെയ്തു അതിവേഗം തലയിൽ അപ്ലൈ ചെയ്താൽ കൂടുതൽ റിസൾട് കിട്ടും 👌
ഞാൻ വർഷങ്ങളായി നീലയമരി ഉപയോഗിക്കുന്നുണ്ട്. നല്ല റിസൾട്ട് ഉണ്ട്. വനിതാ ഹെർബൽസിന്റെ വനശ്രീ എന്ന ബ്രാന്റാണ് അങ്ങാടിക്കടയിൽ നിന്ന് പ്രത്യേകിച്ച് ചോദിച്ചു വാങ്ങുന്നത്. അതുകൊണ്ട് എനിക്ക് വളരെ നല്ല റിമ്പൾട്ടാണ് കിട്ടുന്നത്. അലർജി ഒന്നും ഇല്ല. നല്ല കറുത്ത നിറവും ലഭിക്കുന്നുണ്ട്. 🙏🙏🙏🙏🌼🏵️🏵️🌻
Not tried this nalla results kittunnenkil use cheytholum good share👍🌿
Hair karupikanano bro
Adhu hair growth nu vendiyo🙏🙏
EnthAnu packet open cheythaal kurach divasathinu sesham pinneed use cheyyumpol colour kittaathath?
Ee vanasree de product nalla ano first time use cheythapo thanne black color vannu kaiyil kurachu patti aa niram kore nalayittum poyilla ennal chila indigo powder color pidikkunnilla ethanu original
Neelayamarinte chedi evidenn kittum
Apo dairyamayit use cheyyamayirunnu
E videoil oral comment cheythittund u can ask him
7:00 8:57
Doctor,neelayamariyude Enna sale Ayo..
No akumpol channelil upadate undakum good day
Ith upayogichathinu sheshamulla divasangalil soap use cheyyamo
Use herbal shampoo
Hi sir
Hair dye nannaayittu allergy undaakkunna aalkku attar ayurveda use cheyyaamo?
Pls reply
2 times dye use cheythittu potti yellow colour lu vannittokke ullathondu aanu
I applied heena and indigo in two step process.but I am having head ache.how to overcome this.and hair is very smelly
Reduce application time duration
Neelayamari upayogichal ethra nal nilkum black colour
7 days
മീശയിൽ ഉപയോഗിക്കാമോ
Yes
നല്ല ഹെർബൽ ഷാംപു ഏതാണ് Sir
Dr thadi narakku ithu upayogikkavo
Yes
Original online Cash delivery undo sir
Njan kure vattam video kandu. Hennayum indigo powder eth brand anenu doctor parayunillalo. Cmntil er brand upayogikunendunu psrayunu. Eth brand anu dr. Pls reply
Attar Ayurveda
Thanks Dr.
Bio organic brand nallathano
Nilamari ofayokichu kannnanu alarji vannu
Good message
👍🌿🌿
Neelamarippodi vtl indaakkunnath engane enn parayumo. Vtl ila und. Pls rpl me dr
Elakal Veyilath vech unakki podikkuka🌿👍
Ok dr thanks
ഹെന്ന നല്ല ബ്രാൻഡ് ഏതാണ്
Dr, Shampoo use cheyamo hair wash cheyumbol
Only herbal shampoo
Thadiyil henna thechaal skin il colour varille?
Dr. Henna- indigo maasathil ethra pravishyam aplly cheyyam?
Weekly cheyyunnathanu nallath mudiyil colour kurayunnu ennu thonnupol cheyyuka
Neelayamari fresh ayi unagathe arache mudiyil ettal colour kittumo
Chance kuravanu Anagne pothuve use cheyyarilla
Thalavadhana ullavark pattumo
Dr എനിക്ക് indigo നല്ല result കിട്ടി... ഒരു വീക്ക് indigo ചെയ്ത ശേഷം പിന്നെ എപ്പോഴും ഹെന്ന ചെയ്താശേഷം ആണോ indigo ചെയ്യേണ്ടത്... Indigo കളർ എത്രദിവസം നിൽക്കും... Nextweek പിന്നെയും repeat cheyyano.... Please reply
Ethra day nilkunnund
Dr. നീലയമരി പൗഡർ original അല്ലെങ്കിൽ മുടിയിൽ പുരട്ടിയിട്ടു കാര്യമില്ല. ഇപ്പോഴെങ്കിലും Dr. നീലയമരി original പരിചയപ്പെടുത്തിയതിൽ സന്തോഷം . അഭിനന്ദനങ്ങൾ.🙏🙏🙏😍
upayogichu nokkathe njan parayarilla 6 brands upayogichu study cheythittanu ee brands select cheyth parayunnath. sadharanakkarkk vangiyal result kittanam athre ullu.. Good Day🌿👍🏻
Neelayamariyude ela enganeyanu onnu kanichutharumo dr
Ok will post in community tab
ഞാൻ വയനാട് പോയപ്പോൾ വാങ്ങി. But ഒരു കാര്യവുമില്ല ഫലം ഇല്ല
Nalla quality products vanguka
Dr njan chemical dye use cheyyuna alayirunu. Eppol 8 masamai hennayum next day neelayamariyum use cheyyunnu. Pakshe enik athra black colour kittunilla. Prathyekich nettiyude side, cheviyude side. Apol njan a sidiloke kanmashi use cheyyendi varunnu. Ethinoru solution parayamo. Njan neelayamari paste akiya udane use cheyyunnu. Athulondano sir
Proper ayi videoil paranjaole application cheyth nokku results undakum aa bhath kurach kooduthal apply cheyyu 👍🌿
ഡോക്ടർ.... ഗാന്ധി ഗ്രാമം വയനാടിന്റെ നീല അമരി നല്ലതാണോ... എന്തെങ്കിലും കെമിക്കൽ ഉണ്ടോ
നല്ലതാണ് താങ്ക്യൂ
👍🌿🌿
Neelayamari powder paste akkiyathu pettennu thanne mudiyil apply cheyyanam ennaanu kettittullathu. First time aanu 45 min vechathinu sesham apply cheyyanam ennu kettathu. Ethaanu shari? Please reply.
45 mins vekkunnathanu nallatha even u can c this same advice in almost all good manufacturing companies Good Day
Thank you Dr👍
👍🌿🌿
Sunson നീല അമരി നല്ല brand ആണോ ? please comment
Enikku neelayamari upayogikkumpol sinusitics koodunnu enth cheyyum dr.
Neela amari upyogikkunnath kondalla may be dye kooduthal time thalayil ninnu vellam erangunnathakam Karanam so application duration kurakkuka👍🌿
Chembicha hair black aakan indigo powder mathram use cheythal mathiyo.. Athoo henna powderum use cheyyano
Indigo mathram mathy👍🌿
Neelayamari severe migraine undakkumo?use cheythu kazhinjathu muthal bhayanjara thala vedhana aanu
No vere enthenkilum karayam akam doctor ae kanuka
Dr. 20 വയസ്സുള്ള മകൾക്ക് നന്നായി തരൻ ഉണ്ട്...മുടി കൊയ്യുന്നു...ഒരു നല്ല എണ്ണ പറയാമോ
Video und channelil
എണ്ണ അല്ല വേണ്ടത്, എന്തുകൊണ്ട് മുടി കൊഴിയുന്നു എന്ന് തിരിച്ചറിയുക, ബ്ലഡ് ടെസ്റ്റ് ചെയുക, അയേൺ, കാൽസ്യം, വിറ്റാമിൻ ഡി, ചെക്ക് ചെയുക, ഇതിന്റെ കുറവാണ് മുടിയുടെ കൊഴിച്ചിലിന് കാരണം,
Tharan varune kudal asugagl indayit so stomach clear cheyuka
Check vitamin D level in consultation with a doctor
ഞാൻ ഇന്നലെ നീല അമരി തലയിൽ തേച്ച് രണ്ടു മണിക്കൂർ ഇട്ടു NO Black
എനിക്കും
ആദ്യം മൈ ലാഞ്ചി ഇടണം. അപ്പോൾ മുടി ചുവപ്പാകും. അതി ന് ശേഷം നീല യമ രി ഇടണം. അപ്പോൾ മുടി കറുപ്പാകും ഞാൻ പതിവായി ഇടുന്നു. നല്ല റി സൾട് കിട്ടും.
Njan use cheyithittum black ayillla@@RajaniNellikot
Green mark brand nallathaanno
ഞാൻ 1 year ആയി use ചെയ്യുന്നു ബെസ്റ്റ് ആണ്
@@vinodkumarkv8155 thanks
Neelayamari mix cheytha ശേഷം ഉടനെ ഉപയോഗിച്ചാലേ result kittunnulloo
Neet and clean explanation included all points best video related to natural hair dye thank you sir
👍🌿🌿
Orikkal apply cheythal ethra weeks colour nilkum...athu pole ith beardil apply cheyyan pattumo
7 to 14 days
Njan ithu randum use chythu(attar ayurveda& indus valley) nokkittundu....randum nallathanu
Proper ayi use cheytha ellavarkkum nalla result kittunnud👍🌿
Enikk neelayamari and henna use cheythappol nara koodiyath pole thonnunnu..ath entha dr
Age related akum neela amari use cheyyumpol angane vararilla
മുടി കൊഴിച്ചിൽ ഉണ്ടാകുമോ.. ഉള്ള് കുറയുന്ന പോലെയുണ്ട്
Dr thadi narakkunnathinu ee methode use cheyyamo please replay
Neliyambari enthannu malayalam paryamo
Same
Khadi 4 varsham use cheythu eppol allergy aayi..
ഞാൻ നീലയമരി കൃഷി ചെയ്താണ് ഉപയോഗിക്കുന്നത് . നല്ല റിസൾട്ടാണ്.
എങ്ങനെയാണ് പൊടിക്കുന്നത്
👍🏻🌿
കുറച്ച് നീലയമരി ഇല തരാമോ 500 തന്നേര് തരാമോ
Neela amari podi sale undo
Henna nalla brand name parayamo
Gandigram vaynad neela amri original anoo??
Mattu Gandhi gram products okke original aano???
Not used
Thanks... very useful..🙏
👍🌿
Neelayamari powder veettil ulla chediyil ninnu enganeya undakua ennu parayamo
Ellakala eduth unakki podikkuka
Thanalil unakkanam veyilil onakkiyal colour kittilla
Doctor 28 age aayi enikk pre mature graying treatment eduthal nara marumo???
Family history undo? Vitamin D check cheyth nokku
Doctor vitD deficiency undankil hair problems undakumo
Yes premature graying
Refine herbal..... Indigo powder.... Bestanu..
Not used
Organic henna yude brand koodi parayamo?
Same brand vangam
തൃശ്ശൂർ ഖാദി ഷോപ്പിൽ നിന്ന് കിട്ടുന്ന
Naturally Herbal പ്ലസ്ൻറെ നീലയമരി ആണ് ഉപയോഗിക്കുന്നത് നല്ല റിസൾട്ട് ആണ് 90gm 130/₹
👍🌿🌿
Yetra week kittum chetta
@@ansaransu8694 4 days
താടി മീശയിൽ തേച്ചാൽ നല്ല റിസൾട്ട് കിട്ടുന്നുണ്ടോ... എനിക്ക് താടി മീശയിൽ നീലയമരി തേച്ചിട്ട് റിസൾട്ട് ഉണ്ടായില്ല
Fresh indigo engine
Unaki podikam
Khadhi indigo njan vangi
But athe black valare kuravane
Henna powder rajasthani
Nalla brandano
Nice vlog❤👍
Normal ayi Elakal mathram paricheduth murathil vailath vechu unakkam but eppol mazha ayathinal prayasamakum Good day
റിസൾട്ടല്ലല്ലോ പ്രശ്നം ഇതൊക്കെ ഒറിജിനൽ ആണോ എന്ന് എങ്ങിനെ അറിയും ഇവരുടെയൊക്കെ നീലയമരിത്തോട്ടം എവിടെയെങ്കിലും ഉണ്ടോ 😂😂😂😂😂
Nhn Henna sale cheyyunna aallan ente oru customerin henna use cheyyumbol neerirakkam verunnu adhin endhan pariharam pls reply
Reduce application duration
ഹെന്ന യൂസ് ചെയ്യുന്നതിന് മുമ്പ് കുറച്ച് രാസ്നാദി പൊടി തലയുടെ ഉച്ചിഭാഗത്ത് ഇടുക എന്നിട്ട് എന്ത് സാധനവും തലയിൽ തേക്കാം നീരിളക്കം ഉണ്ടാക്കി, ഇനി അത് പറ്റില്ല എങ്കിൽ ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കി വെച്ചതിനുശേഷം തലയിൽ എന്ത് വേണേലും യൂസ് ചെയ്യാം, നീരിളക്കം ഉണ്ടാകില്ല,
Headache varunnundu doctor athentha
may be vellam kooduthal ayi thalayil thangunnathakam
ഹെന്ന പൌഡർ ചൂട് വെള്ളത്തിലാണോ മിക്സ് ചെയ്യേണ്ടത്
Thanksss 🙏
👍🌿
Indus valley nalla brand ane
Good video Dr. 👍😍
👍🌿🌿
👍👍
nannni
👍🌿🌿
അങ്ങാടിക്കായിൽ നിന്നും വാങ്ങിയാൽ
ധൂളിപ്പൊടിയാക്കി പൊടിക്കാൻ ആരെ സമീപിക്കണം
വീട്ടിൽ mixi യിൽ പൊടിച്ചിട്ട് പ്രയോജനം ഇല്ല
Angadikkadayi parayu avar thanne podichu tharum
Doctor eniku ith use cheyumbol thalkkarakkam varunnu...ath enth kondanu
Green mark companies Indigo is the best
Not used but result undennu paraju kettittund
നീലയമാരി ഉണക്കി പൊ ടിച്ചാൽ..ഏകദേശം കറുത്ത കളർ..ആയിരിക്കും...പച്ച കളർ..വരുന്ന..പാക്റ്റ് പൊടി എല്ലാം തമിൾ നാട്ടിൽ നിന്ന് ഡ്രയർ ഇൽ ചെയ്തു വരുന്ന
ആണ് അതാണ്..എല്ലാ..കമ്പനി കളും വാങ്ങി പാക്ക് ചെയ്തു വരുന്നത്...ഒരു അണ്ണന്റ കയ്യിൽ നിന്ന് പല ആളുകൾ വാങ്ങുന്നു വാങ്ങുന്ന ആളുടെ കമ്പനി യുടെ പേര് ഇടുന്നു...വീട്ടിൽ പച്ച ഇല കിട്ടാൻ ഉണ്ടെങ്കിൽ അതാണ്..നല്ലത്
Adengane aanu powder akunadu
@@jiyaantony8371ഞാൻ പറഞ്ഞത്..കമ്പനി യുടെ കാര്യം ആണ്...ഗുണമേന്മ..അണ്ണൻ മാർ...എങ്ങനെ ആണോ നിർമ്മിക്കുന്നത് അതുപോലെ ഇരിക്കും...അല്ലാതെ കമ്പനി കൾക്ക് ഇതിൽ ഒരു ബന്ധം ഇല്ല..കമ്പനി പൊടി വാങ്ങുന്നു പാക്ക് ചെയ്യുന്നു അവരവരുടെ കമ്പനി പേര് ഇടുന്നു
Informative video 👍
👍🌿
Good 🙏👍
👍🌿🌿
Dr, എന്റെ മകന് ജനിച്ചപ്പോഴേ മുടി ചെമ്പൻ കളറിൽ ബ്രൗൺ നിറം ആണ്. നീലയമരി പൗഡർ തേച്ചാൽ മുടി കറുക്കുമോ? എങ്കിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ഒന്നു വ്യക്തമാക്കുമോ?
Melanin ന്റെ കുറവ് ആണെന്ന് പറയുന്നു.
vitamin D check cheyyuka makate prayam parayuka or contact me
@@DrVisakhKadakkal enteyum mon.. molkum same pblm unde.. mol 8 vayse.. mon 3 vayase ane.... Enthe chyande Dr
Vitamin D3 level check cheyth nokkuka chilappol parambaryam akanum chance und etharam karyangal neril nokkathe parayan prayasamanu
ഹെന്ന പൌഡർ ഒരു നല്ല ബ്രാൻഡ് നിർദേശിക്കാമോ
same video il paranja brands use cheyyam good day👍🏻
Banjaras good brand
Not checked
പച്ച മൈലാഞ്ചിയില അരച്ചാണ് ഞാൻ ഹെന്നയ്ക്ക് പകരം ഉപയോഗിക്കുന്നത്. അത് മോശമാണോ
Result undenkil continue cheytholu
നിലഅമരി ചെടികൾ വില്പനക്ക്
If possible tell more details. 👍🌿
Venamayirunnu couriour kitumo
Place evide ya
TVM ano
Sir...henna eth Brand aannu nallath sir...
Same brand nokku
Neelaamari pouder mathram upayokichal black aakumo
Yes chilakrk colour kittunnund you can try any method
നീല അമിരി റെഡ് coulr അയിന് 🙄ഞാൻ വാങ്ങിയത്
Herbtoni brand good
Not used
Dr. Pine etha nalla brand athu onn parayu@@DrVisakhKadakkal
താടിയിൽ അപ്ലൈ ചയ്യ്‌മോ
Yes👍
ഇത് താടി dye ചെയ്യാൻ പറ്റുമോ
Yes
എണ്ണ വയ്ക്കാൻ പറ്റുമോ
Ennakkum upayogikkam but branded product kond enna njan udakkarilla angadi marunnanu use cheyyaru but u can try once good day
ഇൻഡിഗോ പൊടിയിൽ നെല്ലിക്ക പൊടിയും മിക്സ് ചെയ്താൽ കൂടുതൽ റിസൾട്ട് കിട്ടുമൊ ?
yes
👍🙏
👍🏻🌿
Green mark solution engine und
Njan athan use cheyunndh
അപ്പോൾ, ബാക്കി ഉള്ള പൌഡർ ഒന്നും വേണ്ടേ???5,6 തരം പൌഡർ പറഞ്ഞിരുന്നു. ഹെന്നയും, ഇൻഡിഗോ യും മാത്രംമതിയോ??. ആകെ കൺഫ്യൂഷൻ ആയല്ലോ??
Good quality indigo anu parichayappeduthiyath mattu podikal cherkkunnath kooduthal beter hair growth undakum pinnid undakunna mudikalak natural color undakum
Sir niliyamari link onnu tharmo kanunila
Playlist natural hair dye
@@DrVisakhKadakkal 0
Indigo powder 45 min കലക്കി വെക്കണോ?
Yes
Vendałlo. 10mts mathiyallo
Padanjali super