ചിരട്ട പ്രയോഗം പ്രയോജനപ്പെട്ടു. ( ഞാൻ 48 / M ) ഒരാഴ്ച ചെയ്തപ്പോൾത്തന്നെ 60% കുറവ് കാണുന്നുണ്ട്. മുഖത്തിന്റെ Left side ൽ വളരെ കൂടുതൽ ഉണ്ടായിരുന്നു. Right side ൽ 30% കുറവ് കാണുന്നു. Thanks Doctor.
എല്ലാവരു നല്ല കൃഷി ചയ്യുക പശു ചാണകം വളം ഇടുക egnu ജീവിച്ചാൽ ആർക്കു ഒന്നും വരില്ല 80 90 വയസു ആകുബോൾ ദൈവം എടുത്തോളൂ. . അല്ലെഗിൽ എല്ലാവനു വിഷം ഉള്ള ഭഷണം വാഗ്ഗി കഴിച്ചു മരിച്ചോളൂ. ബിസിനസ് ഹോസ്പിറ്റലിൽ ഹോട്ടലിൽ കാരും പൈസ ഉണ്ടാക്കിക്കോളൂ ജോലി ആയി പൈസ ആയി കുറച്ച് മനുഷ്യൻ മാർക്ക് കുറച്ച് മനുഷ്യൻ മാർക്ക് പട്ടിണി ഇതു അല്ലാണ്ട് മനുഷ്യൻ വര്ഷങ്ങകൾ മാറി വന്നാലും ഇങ്ങനെ ഉള്ളു
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ ഒരു ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് താൽപ്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് എൺപതതാറ് പൂജൃഠ ആറ് മുപ്പത്തഞ്ച് എഴുപത്തി ഒന്ന് അറുപത്തി നാല്
Pure organic products ind. No side effects. Sure result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Dr എന്റെ മുഖത്ത് കണ്ടുതുടങ്ങിയിട്ട് 18 years ആയി ആണുത്തൊട്ട് ഈ നിമിഷം വരെയും അത് പോയിട്ടില്ല ഞാൻ ഇപ്പോഴും അതിന് ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട് leser treatment വരെ ചെയ്തുനോക്കി ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് ഇത് മാറാൻ ഈ പറഞ്ഞ എന്തെങ്കിലും ചെയ്തുനോക്കാൻ പറ്റുമോ
Thanks Doctorji for the prestigious tips for removing Karimangalyam from face by using facepacks
Thanks docetter try cheyyamm
ഉപയോഗിച്ചു നോക്കാം
ഡോക്ടർ ആമവാതത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? plz
Sure will do it soon
Dr....ajaashwagandhadi lehym um Himalaya ashwagandha tablet um....orumich use cheyyavo....ravile tablet evg lehym or vice versa..... please give reply
Good advise.will try.
Thankyu so much sir
happay onam u ur famly
Try cheyum🙏🙏🙏
നന്ദി ഡോക്ടർ
Thanks Dr. for this valuable information
ചിരട്ട പ്രയോഗം പ്രയോജനപ്പെട്ടു. ( ഞാൻ 48 / M ) ഒരാഴ്ച ചെയ്തപ്പോൾത്തന്നെ 60% കുറവ് കാണുന്നുണ്ട്. മുഖത്തിന്റെ Left side ൽ വളരെ കൂടുതൽ ഉണ്ടായിരുന്നു. Right side ൽ 30% കുറവ് കാണുന്നു.
Thanks Doctor.
Thanks doctor theercha ayum try cheyyum
ഡോക്ടർ 10 വർഷമായി കരിമംഗലം ഇന്നുവരെ പല കാര്യങ്ങളും ചെയ്തു നോക്കി ഡോക്ടറെ കാണിച്ച് ഒന്നും ഒരു ഫലവും ഉണ്ടായിട്ടില്ല ഇപ്പോഴും കാണുന്ന വിഷമം
പുളിയുള്ള ഫ്രൂട്ട് ഞാൻ ഒരുപാട് കഴിക്കാറുണ്ട് എന്നിട്ടും വരുന്നുണ്ട്
എന്റെ യുട്ടറസ് റിമൂവ് ആണ് എന്റെ മുഖത്തും ഉണ്ട് 44eg ആണ് അങ്ങനെ ആവുമ്പോൾ ഉട്ടാ വുമോ
Thankyou sir
Thankyou sir Good information sir my age 68 years ❤❤❤ thank you 🙏🏽🙏🏽🌹🌹 again ❤️
I have dr ji karimangalam and sugar also
There is good treatment for diabetic patients atDr. Prasad's wellness hub you can check it on Y tube
Thank 'u Dr 🥰🤝🥰
സൂപ്പർ
3rd remedy is the best but its difficult to grind
♥️ any internal medicine?
എനിക്ക് 23 വയസ്സേ ഉള്ളു എന്റെ മൂക്കിന്റെ സൈഡിൽ കവിളിൽ ഒക്കെ ഉണ്ട് .
4വർഷമായി ഇത് മുഖത്ത് ഉണ്ട്.
ഇങ്ങനെ ചെയ്താൽ മാറുമോ ഡോക്ടർ 🙂
U
Thanks dr❤❤
Thanks
Chirate with moru effective arakallil moru ozhich chirata orachal mathi very effective
Njan try cheyth nokkum Dr. Thanks
എല്ലാവരു നല്ല കൃഷി ചയ്യുക പശു ചാണകം വളം ഇടുക egnu ജീവിച്ചാൽ ആർക്കു ഒന്നും വരില്ല 80 90 വയസു ആകുബോൾ ദൈവം എടുത്തോളൂ. . അല്ലെഗിൽ എല്ലാവനു വിഷം ഉള്ള ഭഷണം വാഗ്ഗി കഴിച്ചു മരിച്ചോളൂ. ബിസിനസ് ഹോസ്പിറ്റലിൽ ഹോട്ടലിൽ കാരും പൈസ ഉണ്ടാക്കിക്കോളൂ ജോലി ആയി പൈസ ആയി കുറച്ച് മനുഷ്യൻ മാർക്ക് കുറച്ച് മനുഷ്യൻ മാർക്ക് പട്ടിണി ഇതു അല്ലാണ്ട് മനുഷ്യൻ വര്ഷങ്ങകൾ മാറി വന്നാലും ഇങ്ങനെ ഉള്ളു
എന്റെ കണ്ണിന്റെ ചുറ്റും കറുപ്പ് നിറം ആണ് അതു പോകാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ
എന്റെ പേര് ജാസ്മിൻ
under eye Gel ഉപയോഗിക്കു നല്ലതുപോലെ മാറും
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ ഒരു ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് താൽപ്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് എൺപതതാറ് പൂജൃഠ ആറ് മുപ്പത്തഞ്ച് എഴുപത്തി ഒന്ന് അറുപത്തി നാല്
Tks🙏🙏
Laser treatment എന്തെങ്കിലും side effect ഉണ്ടാകുമോ?
Good Dr... ചെയ്തു നോകാം
Thanks sir 👍🌹, oru varshayittu enikk und, cheythun okkatte
Sir enikkum chirattapodi kond mariyilla.1st tip upayogichal urappayum marumayirikkum lea.thanks sir
That's very effective
Orikkalum maarilla
Thank you Sir ❤
Try skinil apply cheyyamo
താങ്ക്സ് Dr
👍
Dr panchasara, lemon, skin dry aakkulle
Thanks Dr. Good vedio
ഡോക്ടർ കണ്ണിനു ചുറ്റും pigmentation എങ്ങനെ മാറ്റാൻ കഴിയും???
കാപ്പിപൊടി പഞ്ചസാര പാൽ ഇവ മിക്സ് ചെയ്ത് പുരട്ടുക മുഖത്തും കഴുത്തിലും ഒക്കെ ചെയ്യാം സൂപ്പർ ആണ്
Thankyou sir my age 68
👍✅
എൻറെ ഫുൾ ബോഡി കുള്ള കളർ ഇല്ല മുഖത്തിന്അതിന് എന്ത് ചെയ്യണം
Continuous ചെയ്യാൻ ആണോ.. daily
Thanks for useful information
👍🏻
ചിരട്ടകരിയും തൈരും കൂടി തേച്ചാൽ നല്ലതാണ്
Iഇരട്ടിമധുരം ത്രിഫല പൊടി തൈരും ചേർത്ത് തേച്ചാൽ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്
ചിരട്ട കരിയല്ല ചിരട്ട പൊടിയാ
@@su84713ഇതെല്ലാം ഞാൻ തേച്ചതാണ് മാറിയിട്ടില്ല കുറച്ചു കുറഞ്ഞതുപ്പോലെ തോന്നും കുറച്ചു കഴിഞ്ഞാൽ മുഖം പഴയതുപ്പോലെ തന്നെ
Nellikkapodiyokke mugath puattiyal skin unangi valiyille?
Dr.... Chirata thenga thirumunnathu pole thirukit aa podi use cheyamo
നന്നായി പൊടിഞ്ഞില്ലെങ്കിൽ skin scratch വരും
Dr . എൻ്റെ മോന് 3വയസ്സ് ആയി. ആൾ 10kg ഉള്ളൂ. ഫുഡ് ഒക്കേകഴിക്കും. പക്ഷേ ആൾ വലുത് ആയപോലെ തോന്നില്ല . എന്ത് ചെയ്യണം..?
എന്റെ മോളും... But അസുഖം ഇല്ലാതെ ഹെൽത്തി ആണേൽ ആ wheight mathy....
Thyroid check cheyuu
Pure organic products ind. No side effects. Sure result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
The first one I like to prepare. Shall we make it for four days one time and keep it in the fridge for further use. Waiting for the reply Dr.
മഞ്ചട്ടി +ഇരട്ടിമധുരം +തേൻ =ഇത് ഉപയോഗിച്ചാൽ face dry ആകുമോ?
No
❤
Sun tan maraanulla margam paranj tharuooo, ath pole nalla oru sunscreen um...
Mikka sunscreen use cheythalum pettenn viyarkkaaan
Video available in channel
Dr., auto immune desease kondu aannu ethu varunnathenkil,internal medicine kazhickade engane changes undakum ?
Excessive melanin pigment production kurakkam 👍🏻
Dr. എന്റെ മോളുടെ പുറത്തും കൈകളിലും കാര വന്നു പോയതിന്റെ പാടുകൾ ഉണ്ട്, അത് മറുവാൻ എന്താണ് ചെയ്യാൻ പറ്റുക എന്ന് പറഞ്ഞു തരാമോ 🙏
Eladi thailam
Nice sharing 👌👌
മൂന്നാമത്തെ നല്ലതാണ്
@6:20
😮
ആരെലും നോക്കിയോ try cheythu
🙏🙏🙏
❤❤
ഇത്ര വിശദീകരണം വിരസത ഉണ്ടാക്കും രോഗത്തിന് മരുന്നു പറയൂ
താങ്കൾക്ക് വിരസത അനുഭവപ്പെടുന്നു മറ്റു ചിലർക്ക് അറിവ് ലഭിക്കുന്നു.. എല്ലാവർക്കും ഉപകരപ്പെടണമല്ലോ..👍
എന്റെ വൈഫ് ഒരു പാഡർ പോലും ഇടത്തില്ല എന്നിട്ടും
താങ്ക്യൂ. ഡോക്ടർ. ചിരട്ടയുടെ ഞാൻ ട്രൈ ചെയ്യുന്നുണ്ട്.
എന്റെ മുഖത്ത് നല്ലതുപോലെ കരിമംഗല്യം ഉണ്ട്
👍
എന്തെങ്കിലും റിസൾട്ട് കിട്ടിയോ
Sir kalima vara vara varunu over ayii bayagara buthimute anee athakilum vayi undoo😢😔😞😔😔😩😩🥺😭 plzz
Iron deficiency kond melasma varumo
I have age spots.that happens as we get older.no treatments for it.most of the pigments won.t go away
Dr എന്റെ മുഖത്ത് കണ്ടുതുടങ്ങിയിട്ട് 18 years ആയി ആണുത്തൊട്ട് ഈ നിമിഷം വരെയും അത് പോയിട്ടില്ല ഞാൻ ഇപ്പോഴും അതിന് ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട് leser treatment വരെ ചെയ്തുനോക്കി ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് ഇത് മാറാൻ ഈ പറഞ്ഞ എന്തെങ്കിലും ചെയ്തുനോക്കാൻ പറ്റുമോ
Syrus diet follow
😊
Iglow and ipulse use ചെയ്താൽ എല്ലാം ഹോർമോൺൽ inbalance ഉം പൂർണ്ണമായി മാറും,
Correct aayita doctor oarayuney
Total 25000 chelavakki
No use....face maathram black
Purple appl dermdoc nte kojic acid face serum indu.athonnu use cheythu nokku.Njn try cheythu nokki.mattam indu.time edukkum.night face nannayi wash cheyth e serum apply cheyyu aftr absorbing enthengilum moistouriser use cheythal mathi.chge undaakum.
ithil ethenkilum onn chatha mathiyo
or 3 um cheyyano
1
@@DrVisakhKadakkal ok
Nalla oru sunscreen parenju tarumo doctor
Dr sheith
ചിരട്ട പൊടി കിട്ടുമോ
ചിരട്ട പൊടി എനിക്ക് usefull ആയില്ല, രണ്ടാമത് പറഞ്ഞത്, പെട്ടന്ന് നടക്കില്ല, ആദ്യം പറഞ്ഞത് എളുപ്പമാണ്, ഇനി അതുകൂടി tray ചെയ്യട്ടെ 😊
But ഒരുപാട് patient's num athanu kooduthal effective ayath
8
എനിക്ക് ഒരു 15 വയസ്സ് മുതൽ ഉണ്ട്, എന്റെ faceil ഡോട്ട് ആയിട്ടാണ് ഉള്ളത്, ഇപ്പോൾ 30വയസ്സായി ഒരു കുറവും ഇല്ല,
Anikum
സാർ നെറ്റിയിൽ ചെറിയ കരുകൾ അതിന് എന്തങ്കിലും പറഞ്ഞു തരുമേ
Dr: pimples pokan marnn parnnaroooo plzzz
Sir, ഈ പാക്ക് കുറച്ചു കൂടുതൽ prepare ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാമോ,1 week ലേക്ക്. sir പറഞ്ഞ അളവിൽ എടുത്താൽ എത്ര ദിവസം ഉപയോഗിക്കാം
Enthu thanne cheyythalum mattam varum ,, poornamayum marumo, arkkengilum mariyo
Ente anubhavathil enthu cheythalum marilla.. Njan 15 yrs ayi orupadu treatment cheythu.. Enthu cheythalum marilla😢
Sir kiloid nu marunundo
Dr. One monthayittanu eniku kandu thudangiyath face nte oru vasam complete karuthupoy, oilment use cheyyunnind kurayunnilla
👌💐❤️🙏
👍🏻
Sinus ullavark patto Dr ,
Supar
ഡോക്ടർ ആദ്യം പറഞ്ഞ ഫേസ് പാക്ക് എത്ര ടൈം മുഖത്തു അപ്ലെ ചെയ്തു നിൽക്കണം അതുപോലെ തന്നെ 7ദിവസം തുടർച്ചയായി ഇത് ചെയ്യാൻ ആണോ
സാധാരണ ആയുർവേദ പാക്കുകൾ ഉണ്ങ്ങുന്നതിനു തൊട്ടു മുൻപ് remove ചെയ്യുക എന്നാണ് പറയാറ്... അതാണ് timing ഉണങ്ങുന്നതിനു തൊട്ട് മുൻപ്
Chiratta podi kondu cheythu nokkiyittu vipareetha bhalam kitti.😢😂 10:03
പുരിഗത്തിലെ രോമാങ്ങൾ കളയുവാൻ പറ്റുമോ
പുരികത്തിൽ പിന്നെ രോമം വേണ്ടേ 😂😂
First☺️
👍🏻✅👍🏻
Enikku pigmentation und doctor kku treatment tharan patto njan tvm aanu
ചിരട്ട പൊടി കരിച്ചു എടുക്കണോ
Both are ssme
തൈരിന് പകരം വേറെ എന്തെങ്കിലും പറ്റുമോ.
👍
Enikku 8 varshamayittu und oru vethyasavum ella
Poornamaayum maataam
Enganea@@mubashiraemubashira7833
എങ്ങനെ
@@mubashiraemubashira7833 how?
@@mubashiraemubashira7833veruthe😂
Kuttikalkku ithu undaakille
Karutha kuthukal Kure unndaay varununnd adu Maru vaan yendu cheyyanam
Food yenda kazikkandath
100% natural cream und... Result guaranteed aanu... Aaavasyamengil pls msg
Ethanu cream
@@shyni.k.k5681കരിമംഗല്യം മാറുമോ
Ayinu mangalya bakyam venam yennu parayunnathu
ഹായ് സാർ മുടികായ്കളയാൻ ഒരു പാക് പറഞ് തരുമോ താങ്ക്സ്
മുടികായ ഉള്ളതിന് കുറച്ചു മുകളിൽ വെച്ച കട്ട് ചെയ്യുക... പിന്നെ നനഞ്ഞ മുടി കെട്ടി വെക്കാതെ ഇരിക്കുക.... ഇടക്ക് വെയിൽ കൊള്ളിക്കുക
Steam cheyyuka
മഞ്ചട്ടിയും മഞ്ജിഷ്ടയും ഒന്ന് തന്നെയാണോ
Yes
Thankyou sir
അതെ,...മഞ്ചട്ടി യുടെ സംസ്കൃത നാമമാണ് മഞ്ജിഷ്ട,...
ചേച്ചി മഞ്ജിഷ്ഠയും രണ്ടും ഇരട്ടി മധുരവും രണ്ടും രണ്ടു പൊടിയാകട്ടൊ
❤❤❤❤❤❤@@DrVisakhKadakkal
😢😢😢😢
വര്ഷങ്ങൾ ആയി കൊണ്ട് നടക്കുന്നു എന്തു തേച്ചിട്ട് പോയില്ല
Try this
@@DrVisakhKadakkal 👍🙏🏻
Enikkum
@@reenarosemathew8736 ഇവർ പറയുന്നതേ എല്ലാം nokki പക്ഷേ no രക്ഷ
എൻ്റെ കൈ മുട്ടിനാണ് ഇതിപറയുന്ന ഫെയ്സ് പാക്ക് ചെയ്യാമോ
Sir anike kalille varavara varunu athakilum vayi undoo valara buthemutte ane 😢😞😔😔😩😩😩🥺🥺🥺😭😭😭😭