A very simple & effective remedy for Malasma! (VNo : 321)

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 157

  • @ss_1870
    @ss_1870 7 месяцев назад +26

    Summarizing for those of you who want it handy! Ingredients - 30 ml milk (not boiled), 30 ml potato and carrot juice (from grated portions), 1 tsp(5ml) almond or virgin coconut oil, 30 gm licorice powder (adhimadhuram/iratti madhuram). Mix together, pour in ice tray and freeze. Wrap one ice cube in a thin cloth and massage in a circular motion in areas with melasma and entire face for 20 mins. Do this regularly for at least 30 days to see a difference. Please watch for more specifics from the doc. Thanks doctor.

  • @sameerashemi
    @sameerashemi 8 месяцев назад +8

    ഞാൻ ഇപ്പോഴാണ് മാമിന്റെ വീഡിയോസ് കാണുന്നത് 👍🏻👍🏻👍🏻ഇത്രയും നാൾ ഓരോന്ന് കണ്ടിട്ട് അത് ചെയ്തു നോക്കും ഒരു ഫലവും ഉണ്ടായിട്ടില്ല. ഇനി മാമിന്റെ വീഡിയോസ് ഫോള്ളോ ചെയ്യണം 😊

  • @manjurnair7275
    @manjurnair7275 8 месяцев назад +59

    പാലിൽ ചെമ്പരത്തി പൂവ് വീട്ടിൽ ലുള്ള റോസാ പൂവ് തെറ്റി പൂവ് രണ്ട് മൂന്ന് ബദാം കുതിർത്തത് ഇത് എല്ലാം നന്നായി അരച്ച് ഇരട്ടി മധുരവും കൂടി ചേർന്ന് ഒരു നുള്ള് കസ്തൂരി മഞ്ഞൾ കൂടി ചേർത്ത് നന്നായി പുരട്ടിയാൽ പഴക്കം ഉണ്ടായിരുന്ന എൻ്റെ മുഖത്തെ പാട് നന്നായി മാറി. കണ്ണിലെ കറുത്ത പാടും മാറി. ഇത് പാക്ക് ആയിട്ടാണ് ഞാൻ ഉപയോഗിച്ചത് ഇതിൽ ശഖ്പുഷ്പം തുളസിയില ഇവയും ഞാൻ കിട്ടുമ്പോൾ ചേർത്തിരുന്നു. ഇതിടും മുൻപ് ഓട്സ് പച്ചരി ചുമന്ന പരിപ്പ് പയറ് പരിപ്പ് ഇവ പൊടിച്ച പൊടി യോഗർട്ട് ൽ മിക്സ് ചെയ്തഇട്ട് കുറച്ച് കഴിഞ്ഞ് കഴുകി കളഞ്ഞതിന് ശേഷമാണ് ഈ പാക്ക് ഇട്ടത് നല്ല മാറ്റം ഉണ്ടായി try ചെയ്ത് നോക്കും

  • @arunasathish6217
    @arunasathish6217 8 месяцев назад +2

    Licorice is my favourite. Works well for blemishes.

  • @jasleenbenipal2488
    @jasleenbenipal2488 8 месяцев назад +1

    Namaskaram mam 🙏, ee receipiyum cheydu nokkam, ennittu result parayam,maminte hair oil excellent aannu, thankyou mam

  • @mariya8509
    @mariya8509 3 месяца назад +4

    ഹോർമോൺ ചേഞ്ചിന്റെ കൊണ്ടാണെൽ മാറുമോ അതോ മെഡിസിൻ വേണോ

  • @AbdulAzeez-ku1ic
    @AbdulAzeez-ku1ic 8 месяцев назад +8

    ഞാൻ കാത്തിരുന്ന വീഡിയോ 👍

  • @anujasbinoy2041
    @anujasbinoy2041 7 дней назад

    Mam ഇത് ഏത് സമയത്ത് വേണം ചെയ്യാൻ... പിന്നെ purathupokumbo sunscream ഉപയോഗിക്കാമോ

  • @remadevi6884
    @remadevi6884 8 месяцев назад +5

    Very valuable information Thanku Mam

  • @abukochi4818
    @abukochi4818 6 дней назад

    ഒലിവ് ഓയിൽ പറ്റുമോ

  • @neeshmaanilkumar6066
    @neeshmaanilkumar6066 7 месяцев назад +2

    U r really great Mam. I was just thinking of it, and u put a video on this topic. I am 48 and i got black mark like butterfly shape since 7-8 months. Allopathy medicines are not working.I was to come to meet u at Trivandrum when i came to Kerala in May, but i couldn't. But for sure i will come next time. I will start using ur remedies. Which kumkumadi oil is the best.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  7 месяцев назад

      Thanks dear for the detailed post . Give a review before and after usage with picture in my WhatsApp for my satisfaction Privacy guaranteed

  • @SajinapSukesh
    @SajinapSukesh 8 месяцев назад +1

    Useful information mam thank you maminte oro videoyum nalla helpful aanu sure aayum try cheyyum

  • @bindugpillai2466
    @bindugpillai2466 8 месяцев назад +1

    Mam please show video about how to make natural shampoo and conditioner at home
    Soon please
    We are from Bangalore

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 8 месяцев назад

    Your All Video's are extra ordinary mam..I like your all recipies and skin and face tips..You are awesome and simple doctor...looking georgeous ❤️❤️👍👍

  • @soloearnings5867
    @soloearnings5867 4 месяца назад

    Iratti madhuram orange peel powder mix cheyth use cheyumpo pigmentation kurayum

  • @GirijaMavullakandy
    @GirijaMavullakandy 8 месяцев назад +3

    ഡോക്ടറുടെ വീഡിയോകൾ സ്ഥിരമായി ശ്രദ്ധിക്കുകയും പരമാവധി ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന ഒരു വ്യക്തിയാണു ഞാൻ
    അതിൽ എനിയ്ക്ക് ഏറ്റവും ഗുണകരമായ ഒന്നാണ് തലയിൽ തേയ്ക്കുന്ന വെളിയെണ്ണ കൂടാതെ ഡയറ്റിൽ കോഴിമുട്ടയിൽ ചിയാ സീഡ് ചേർത്ത് സ്ക്രാമ്പിൾഡ് ചെയ്ത ഭക്ഷണം അതിൽ ഒന്നാണ്. ഡോക്ടർക്ക് നന്ദി.

    • @bijisanthosh6925
      @bijisanthosh6925 8 месяцев назад

      ഏത് എണ്ണയാണ് തലയിൽ തേക്കുന്നത്

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  8 месяцев назад

      Thanks dear for the positive feedback

  • @sandhyal8754
    @sandhyal8754 Месяц назад

    Hyper pigmentation aanu enikku.. ithu upayogikamo

  • @NishasOrangeKitchen
    @NishasOrangeKitchen 8 месяцев назад +1

    It is melasma. Nice video

  • @shajishaji5490
    @shajishaji5490 4 месяца назад +3

    മാഡം ഇത് തേച്ചിട്ട് മുഖം നിറയെ കരുക്കൾ വരുന്നു പക്ഷേ കരിമംഗല്യത്തിന് മാറ്റമുണ്ട് കുരുക്കൾമാറാൻ എന്തു ചെയ്യണം

    • @sherly__ajith
      @sherly__ajith Месяц назад

      Milk ഒഴിവാക്കൂ

  • @jessydavis7008
    @jessydavis7008 8 месяцев назад +5

    Thank you doctor❤❤ ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യം

  • @daisysamuel2497
    @daisysamuel2497 8 месяцев назад +1

    Isn't it melasma? Remedy is good. Will try.

  • @ajeshthampi2545
    @ajeshthampi2545 4 месяца назад +1

    Melano TX ULTRA നല്ലതാണോ

  • @പീലികണ്ണൻ
    @പീലികണ്ണൻ 22 дня назад

    ഇത് ഉപയോഗിച്ച് ആർകെങ്കിലും മാറിയോ ?.
    അവരുടെ റിപ്ലൈ കിട്ടിയാൽ ഉപകാരം ആയിരുന്നു

  • @mohdnajeeb182
    @mohdnajeeb182 4 месяца назад

    Dr .orumaattavumilla .idellam cheydu noki

  • @lalisudheendran8951
    @lalisudheendran8951 8 месяцев назад +6

    Thank you Dr. നമ്മൾ ഇത് ഏത് സമയത്ത്‌ ചെയ്യുന്നതായിരിക്കും കൂടുതൽ ഫലപ്രദം?

  • @hishamhisham7039
    @hishamhisham7039 8 месяцев назад +3

    Dandruff and dry scalp and serborrheic dermatitis ഇതിന്റെ വീഡിയോ ചെയ്യുമോ

  • @girijapathekkara1473
    @girijapathekkara1473 8 месяцев назад +9

    ഇത് ചെയ്തിട്ടുണ്ട് - ഇരട്ടിമധുരം +potato + milk + oil - ഒരു കുറവും കണ്ടില്ല - 3 മാസം Continuous ആയി ഉപയോഗിച്ചിരുന്നു. കാരറ്റ് juice മാത്രം ചേർത്തിരുന്നില്ല

  • @deepanair2591
    @deepanair2591 7 месяцев назад

    Can use coconut milk instead of cow milk

  • @mohdnajeeb182
    @mohdnajeeb182 4 месяца назад +2

    3 month cheydu. Koodunnadallade oru matavumilla

  • @sangeetharajeev1648
    @sangeetharajeev1648 7 месяцев назад +2

    Natural sunscreen evde kitum dr

  • @Fatima-fk5je
    @Fatima-fk5je 8 месяцев назад +2

    Dr.kukumadi.oil.mugathidumpol.thala.vedanaa.palluvedanaa.neerirakkm.undavunnu....nthaaa..onnu.parayumo.dr....

  • @ayshaahamed5598
    @ayshaahamed5598 7 месяцев назад +2

    Keratosis pilaris ne ulla remedy

  • @renjusharajeev5226
    @renjusharajeev5226 7 месяцев назад +2

    Mam under eye circles removal video cheyane pls pls

  • @remadevi7117
    @remadevi7117 8 месяцев назад +1

    Vayile extreme dryness karanam entha madam? Ethinu treatment undo?

  • @NasiraBVE
    @NasiraBVE 2 месяца назад

    ഇത് ഹോർമോൺ ചെയ്ഞ് ആണ് ഇതു പുരട്ടി എന്നും പറഞ്ഞു കുറയില്ല

  • @sham472
    @sham472 6 месяцев назад

    Thank you for your valuable remedy for melasma
    I have a doubt, can we just mix it & use it daily without refregerating

  • @Homeofbeegum7062
    @Homeofbeegum7062 3 месяца назад

    Licorice powder evide kittum?

  • @sssss4879
    @sssss4879 5 месяцев назад

    ഞാൻ ചെയ്യാൻ തുടങ്ങി... മാറ്റം കാണുന്നു... താങ്ക്സ് mam

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  5 месяцев назад

      👍👍👍

    • @sssss4879
      @sssss4879 5 месяцев назад

      2016 മുതൽ ഇതിന് ട്രീറ്റ്മെന്റ് എടുക്കുന്ന ആളാണ് ഞാൻ... പക്ഷെ മാറിയില്ല... കുറച്ചു മാറ്റം കാണും പിന്നേം വരും... ഈ വീഡിയോ കണ്ടപ്പോൾ ചെയ്തു നോക്കാം ന്നു തോന്നി... ഒരു പാട് മാറ്റം... വൈകിപ്പോയി ഈ വീഡിയോ കാണാൻ

    • @sssss4879
      @sssss4879 5 месяцев назад +1

      ഒരു moisturizer പറഞ്ഞു തരാവോ mam

    • @minic3620
      @minic3620 4 месяца назад

      ഇപ്പൊ എങ്ങനുണ്ട്. ലിക്വറൈസ് ഏത് കമ്പനിയുടേതാണ്​@@sssss4879

  • @sreedevid2247
    @sreedevid2247 4 месяца назад +2

    എന്നിട്ട് ചിലർക്ക് ഒന്നും ഇല്ലല്ലോ

  • @AfeefaNoushad-j7c
    @AfeefaNoushad-j7c 4 месяца назад

    ചെയ്ത് nokkatte

  • @Adadunmgg
    @Adadunmgg 7 месяцев назад +2

    It’s Melasma ..right?..Doctor’s like you.. spelling mistakes should be avoided ..

  • @by_syamasajesh
    @by_syamasajesh 7 месяцев назад

    Plix use cheithal mathi nannai fade avunnund

    • @Nimmi-gz3nv
      @Nimmi-gz3nv 7 месяцев назад

      എവിടെ കിട്ടും ഇതു. ഓയിന്റ് മെന്റ് ആണോ

    • @by_syamasajesh
      @by_syamasajesh 6 месяцев назад

      @@Nimmi-gz3nv plix pinapple serum anu online vagan kittum flipcartiloke und enik nalla matam und

    • @by_syamasajesh
      @by_syamasajesh 6 месяцев назад

      Face washum superanu

  • @maryisacc7968
    @maryisacc7968 5 месяцев назад

    എന്റെ(61yr) മൂക്കിൽ കറുത്ത പാട് ഒരു വർഷം ആയി. ഇത്‌ കരിമംഗല്യം ആണോ.

  • @VijayaLakshmi-se4wb
    @VijayaLakshmi-se4wb 5 месяцев назад

    Mam anike നെറ്റിയിൽ ഇടവിട്ട് കറുപ്പാണ് അതിനു ഈ ടിപ്സ് nallathano

  • @ushareji5574
    @ushareji5574 8 месяцев назад +4

    Orikkalum maarilla anubhavam

  • @bijisanthosh6925
    @bijisanthosh6925 8 месяцев назад +1

    👌👌👌👍🙏❤️

  • @rosilyjose4780
    @rosilyjose4780 8 месяцев назад +1

    Super ❤❤

  • @sathirajagopal9386
    @sathirajagopal9386 6 месяцев назад

    👍👍👍👍

  • @sameerashemi
    @sameerashemi 8 месяцев назад +1

    ❤👍🏻gd one

  • @Nihaarikaparu
    @Nihaarikaparu 6 месяцев назад +1

    Mam, 20 വയസ് മുതൽ എന്റെ മുഖത്ത് ഇങ്ങനെ കറുത്ത പാടുണ്ട്. ഇപ്പൊ 4 വർഷമായി കവിളിലും മൂക്കിലും കുത്തു കുത്തായി പടരുന്നു . ഇപ്പോൾ കൂടി കൂടി വരുന്നു. ഇങ്ങനെ ചെയ്താൽ മാറുമോ പൂർണമായിട്ട്

  • @padmajapk4678
    @padmajapk4678 5 месяцев назад

    👌🙏🙏

  • @radharam5909
    @radharam5909 7 месяцев назад

    Dr I got pigmentation after COVID

  • @jameelakp7466
    @jameelakp7466 8 месяцев назад +5

    ഇതിന് ഒരു സൂപ്പർ ഫുഡ് സപ്ലിമെൻ്റ് ഉണ്ട അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @divyaabilash3078
    @divyaabilash3078 7 месяцев назад

    Mam ithu ice cube formil use cheyythe daily prepare cheithu pack aayittu use cheyyamo??? athupole nalla kumkumathi thailam licorice powder and vergin coconut ayachu tharaan pattumo Mam???

  • @janejose5368
    @janejose5368 5 месяцев назад

  • @nishabijesh2801
    @nishabijesh2801 3 месяца назад

    Eratty madhurathinu pakaram stevia powder use cheyyamo

  • @kusumthulsi4625
    @kusumthulsi4625 6 месяцев назад

    👍

  • @seema6705
    @seema6705 5 месяцев назад

    ഇതുപയോഗിച്ച് result കിട്ടിയ ശേഷം നിർത്തിയാൽ വീണ്ടും വരുമോ

  • @Shemi-y1g
    @Shemi-y1g 7 месяцев назад +1

    🎉

  • @rahiabdu2334
    @rahiabdu2334 8 месяцев назад

    Okay

  • @anitharaju4603
    @anitharaju4603 8 месяцев назад

    🙏🙏🙏

  • @vineethae8074
    @vineethae8074 4 месяца назад

    ഉരുക്കു വെളിച്ചെണ്ണക്കു പകരം കുങ്കുമാതി തൈലം ചേർത്താൽ മതിയൊ

  • @yodhavu007
    @yodhavu007 7 месяцев назад

    ഞാനും ഇത് മൂന്ന് മാസത്തോളം ചെയ്തതാണ്. ഒരു മാറ്റവുമില്ല

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  7 месяцев назад +1

      Should follow other lifestyle modifications also Otherwise result will not be getting

    • @by_syamasajesh
      @by_syamasajesh 7 месяцев назад +2

      Plix upayogiku enik marunnund

    • @SallyJoseph-zs1if
      @SallyJoseph-zs1if 6 месяцев назад +1

      Plix enthuva.. Ointment ano

    • @by_syamasajesh
      @by_syamasajesh 6 месяцев назад

      @@SallyJoseph-zs1if plix pineapple serum flipcartilund

    • @SallyJoseph-zs1if
      @SallyJoseph-zs1if 6 месяцев назад

      @@by_syamasajesh thank you.. Sharikum marumo.. Kurenal upayoghikano pls reply

  • @Jaya-wt8qi
    @Jaya-wt8qi 8 месяцев назад +1

    ❤️🥰

  • @devanandav9373
    @devanandav9373 6 месяцев назад

    Mam, എന്റെ കവിളിൽ മാത്രമല്ല മൂക്കിലും മേൽചുണ്ടിന് മുകളിലും ഉണ്ട്, കവിളിലെ മങ്ങുന്നുണ്ട്, മൂക്കിലെ മങ്ങുന്നില്ല

  • @psulochana3149
    @psulochana3149 5 месяцев назад +1

    എനിക്ക് ഈ പ്രശ്നങ്ങളുണ്ട്. നിരവധി ട്രീറ്റ്മെൻ്റ്ചെയ്തു. ഡോക്ടറു സ്ഥലം എവിടെ ആണ്. വിളിക്കുകയാണെങ്കിൽ ഏത് സമയത്ത് വിളിക്കണം.

  • @anithakumarip1057
    @anithakumarip1057 8 месяцев назад +1

    Mam irattimadhuravum adimaduravum onnano

  • @meenajose1774
    @meenajose1774 8 месяцев назад +2

    Milk raw milk aano

  • @remamenon-jo6ic
    @remamenon-jo6ic 3 месяца назад +1

    ഐസ് ക്യുബ് ആക്കാതെ ഈ മിശ്രിതം കുറച്ചു നേരം മുഖത്ത് പുരട്ടി വച്ച ശേഷം കഴുകി കളയാമോ?

  • @geethakurup4543
    @geethakurup4543 8 месяцев назад

    ഇരട്ടിമധുരം അങ്ങാടി കടയിൽ നിന്ന് വേടിച്ചു പൊടിക്കാൻ പറ്റുമോ

  • @sathirajagopal9386
    @sathirajagopal9386 6 месяцев назад

    Madam.. എനിക്ക് lichen planus എന്ന pigmentation und.... എന്തെങ്കിലും remedy ഉണ്ടോ???

  • @zams672
    @zams672 7 месяцев назад +1

    പാലിന് പകരം തൈര് ചേർത്താൽ മതിയോ?

  • @sunithajerome963
    @sunithajerome963 8 месяцев назад

    Kukumadithalim use parayamoi

  • @najeebshahul1133
    @najeebshahul1133 8 месяцев назад

    ഡോക്ടറെ blood cancer ഇത് ഉണ്ടോ എന്ന് അറിയാൻ എന്ത് ടെസ്റ്റ്‌ ചെയ്യണം, comment തരുമോ

  • @sarigasuresh186
    @sarigasuresh186 8 месяцев назад

    Mam enik mukathe avidea avideyayi dark color ethe enthane

  • @rajalakshmiamma875
    @rajalakshmiamma875 8 месяцев назад

    Super ❤❤❤