യേശുവിനെ മാത്രം നോക്കുക എന്ന് പറയുന്നതാണ് ഇവരുടെ ഏറ്റവും വലിയ ഉഡായിപ്പ്. യേശു ഇവരുടെ പിന്തലമുറക്കാരുടെ ഉടായപ്പിലെ ഒരു കഥാപാത്രം മാത്രമാണ് എന്ന് ഇവിടെ എത്രപേർക്കറിയാം?
വഷളന്മാർ ഇനിയും തങ്ങളെത്തന്നെ വഷളാക്കട്ടെ. വിശുദ്ധൻ ഇനിയും തങ്ങളെത്തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ ഞാൻ വേഗം വരുന്നു. ഓരോരുത്തനും അവനവൻ്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ എതി ഫലം എൻ്റെ പക്കൽ ഉണ്ട്. (വെളി.22:11)
പിജി. വര്ഗീസ്. ഇതുപോലെ കള്ളം പറഞ്ഞു പാവങ്ങളെ പറ്റിക്കുന്ന ഒരു ഗെബ്ബാർ സിംഗ്. ഞാനും വിശ്വാസിയാണ് ഇതിൽ കാണിക്കുന്ന തരികിട കണ്ട് മടുത്തവനാണ് പക്ഷെ യേശു എന്നെ സ്നേഹിക്കുന്നു. കർത്താവിന്റെ വചനത്തിൽ ആശ്രയിക്കുക നമുക്ക് ആത്മീയമായി ബലം തരുന്ന ക്രിസ്തുവിന്റെ വചനം നമ്മളെ ശക്തീകരിക്കും. ആമേൻ. സ്തോത്രം.
സുനിൽസാർ അഭിനന്ദനങ്ങൾ! ധൈര്യമായി ഇത്തരം കാപട്യങ്ങൾ വിളിച്ചു പറയണം സാർ, ഇതാണ് പരിശുദ്ധാത്മാവിൻ്റെ യഥാർത്ഥ പ്രവർത്തനം' ഞങ്ങളുടെ കുടുബപ്രാർത്ഥനയിൽ എന്നും സാറിൻ്റെ ഈ യഥാർത്ഥ സുവിശേഷ പ്രവർത്തനത്തിനായി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കും. ദീർഘായുസു തരും. തളർന്നു പോകരുത്. കർത്താവ് കൂടെയുണ്ട്!!!
പ്രിയ സഹോദരാ... സമൂഹത്തിൽ ഇങ്ങനെയുള്ള കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടതും പ്രതികരിക്കേണ്ടത് ആവശ്യവുമാണ് ; എന്നാൽ ദൈവത്തെ മഹത്വപ്പെടുത്തുന്ന സ്തുതികളെ വികലമാക്കാതിരിക്കുക... ഒരു സ്തോത്രത്തിനു ഉള്ള വില അറിയായത്തുകൊണ്ടാ അതുകൊണ്ട് ആക്കാര്യം ശ്രേദ്ധിക്കുക..
പ്രവാചകൻ വന്നു ചുംബിച്ചു കെട്ടിപ്പിടിച്ചു 3 ഏക്കർ സ്ഥലം വാങ്ങിക്കാൻ സഹായം വാഗ്ദാനം ചെയ്ത കഥ കേട്ട് ഉടനെ ഒരു ഇന്നോവ സംഭാവന നൽകുകയും ചെയത കഥ അടുത്ത ദിവസങ്ങളിൽ നടന്നിരുന്നു:
അപ്പൊ ഈ ലോകം ഉണ്ടാക്കിയ ദൈവത്തിന് മലയാളം അറിയില്ല അല്ലേ... ടിനു ജോർജ് കാണിക്കുന്നത് പൊട്ടത്തരം... പക്ഷെ ദൈവം മലയാളി ആണോ എന്ന് ചോദിക്കുന്നവൻ equally പൊട്ടൻ തന്നെയാ...
Tinu തുടങ്ങിയത് നന്നായിട്ടായിരുന്നു..ഇപ്പോൾ വഴി തെറ്റിയാണോ പോക്കെന്നു അറിയില്ല. ദൈവം എല്ലാം അറിയുന്നു. അവന്റെ കൈയിൽ എല്ലാവര്ക്കും ഉള്ള പ്രതിഫലം ഉണ്ട്. Amen
നിങ്ങൾ പറഞ്ഞത് ശരിയാണ്... ആദ്യമൊക്കെ ഇയാളുടെ വചന പ്രസംഗങ്ങൾ ഞാൻ ഫേസ്ബുക്കിലൂടെയും മറ്റും കേൾക്കുമായിരുന്നു.. നല്ല മെസ്സേജ് ആയിരുന്നു... പക്ഷേ ഇപ്പോൾ വഴി പിഴച്ചു പോയി
@@joshypk6685 ഒരിക്കലും ഇല്ല ഇതൊക്കെ വെറും വ്യാജപ്രചാരങ്ങൾ ആണ്, സത്യം എന്താന്ന് അറിയാൻ ശ്രമിക്കു ബ്രോ, സോഷ്യൽ മീഡിയകൾലെ സ്ഥിരം വിഡ്ഢികളുടെ കൂട്ടത്തിൽ പോകാതെ
അവനവൻ ചെയ്യുന്നതിന് കൂലി കർത്താവിന്റെ പക്കലുണ്ട്.... അന്ത്യ കാലത്ത് കള്ള പ്രവാചകന്മാർ ഉണ്ടാകും എന്ന് ബൈബിൾ പറയുന്നു... അത് തിരിച്ചറിയുന്നവർ ആത്മീയർ... 🙏 ആ കൂട്ടത്തിൽ ഉള്ള കുറച്ചു പേരെങ്കിലും സത്യമാത്മാവിനാൽ വിവേചിച്ചറിയട്ടെ... 🙏🙏🙏🙏... ആമേൻ
പൊന്നു മന്ദബുദ്ധി ഇത് അദ്ദേഹത്തിന്റെ ശബ്ദമാണ്, അദ്ദേഹത്തിനോട് ദൈവം പറഞ്ഞ കാര്യം മറന്നു പോകാതിരിക്കാൻ ഫോണിൽ റെക്കോർഡ് ചെയ്തു വെച്ചതാണ്, ഇവൻ അതിന്റെ ഒരു ഭാഗം എടുത്തു കാണിക്കുന്നതല്ലേ, യൂട്യൂബ് ചേരപ്പില്ലാത്ത പൊട്ടന്മാർ വല്ലതും പറയുന്നത് കേട്ട് കിടന്നു തുള്ളാതെ
അവിടത്തെ ഒരു അന്തരീക്ഷം ആയിട്ട് ലയിച്ചായിരിക്കും അവർ ഇരിക്കുന്നേ... പെട്ടന്ന് ഇത് കേക്കുമ്പോ എന്താണ് എന്ന് അവർക്കും ഒരു idea കാണില്ല.. അവിടുന്നു ഇറങ്ങി കഴിയുമ്പഴേ കൂടുതൽ ചിന്തിക്കാൻ പറ്റാത്തൊള്ളൂ... ഇനി എന്തയാലും വിവരം ഉള്ളവർ ആ വഴിക്കു പോകും എന്ന് തോന്നുന്നില്ല.. ഇതോടെ ഇവരുടെ ഒക്കെ കള്ളത്തരം അവസാനിക്കണം...
എൻറെ പൊന്നു സുനിൽ സാറേ സാറ് ഒരുപാട് സൂക്ഷിക്കണം, കയ്യിൽ എപ്പോഴും ഒരു സിസിടിവി കരുതിയാൽ നന്നായിരിക്കും, ഇവന്മാർ എല്ലാവരും ഒത്തുകൂടി, സാറിന് എന്തും ചെയ്യാൻ മടിക്കില്ല. അതിനാൽ ഒരു മുൻകരുതൽ എപ്പോഴും നന്നായിരിക്കും.🙏🙏🙏
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ പ്രിയ സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ താന്താൻ ചെയ്യുന്ന പ്രവർത്തിയുടെ പ്രതിഫലം ഓരോരുത്തർക്കും ദൈവം കൊടുക്കും നമ്മൾ എന്തിനാ ഭാരം പെടുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻
നീ പറഞ്ഞാൽ ഒരു കോപ്പും വരില്ല കള്ള ഹിമാറെ, വെരി നൈസ് സുനിൽ. ഇവൻ കള്ള അപ്പം തൊലിയാനാണ്. കർത്താവ് ഇവനോട് സംസാരിച്ചുപോലും കൈ അടിക്കാനും സ്തോത്രം പറയാനും കുറേ നായ്കളും. പട്ടി പൊലയാടി മോന്മാര് . കുറേ അമ്മമാമർകുനിഞ്ഞു നില്കാൻ ഉള്ളതാണ് ഇവന്റെയൊക്കെ തന്തേലാഴി ഇവിടെ നടക്കാൻ കാരണം. ഇവരൊക്കെ സത്യത്തിൽ ലൈഗിക ആരാജകത്വം ബാധിച്ചവരണേ.
@ if he had the minimum wisdom he would not have uttered such arrogant words and foolish trickery in the name of Holy God . He is now under a different spirit doesn’t matter how many wonders he performs
എല്ലാവരും ഈ വചനങ്ങൾ ഓർത്ത് അവ അനുസരിച്ചാൽ നന്ന്: റോമർ 12:14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ & 1. പത്രൊസ് 3:9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
1. ജറെമിയാ 14 : 14: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: പ്രവാചകന്‍മാര്‍ എന്റെ നാമത്തില്‍ വ്യാജപ്രവചനം നടത്തുന്നു. അവരെ ഞാന്‍ അയയ്‌ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്‍പിക്കുകയോ ചെയ്‌തിട്ടില്ല; അവര്‍ വ്യാജദര്‍ശ നവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്‌നങ്ങളുമാണ് നിങ്ങള്‍ക്കു നല്‍കുന്നത്. 2. എസെക്കിയേല്‍ 13 : 9: വ്യാജം പ്രവചിക്കുകയും വ്യര്‍ഥദര്‍ശനങ്ങള്‍ കാണുകയും ചെയ്യുന്ന പ്രവാചകന്‍മാര്‍ക്കെതിരേ എന്റെ കരം ഉയരും. എന്റെ ജനത്തിന്റെ ആലോചനാസംഘത്തില്‍ അവരുണ്ടായിരിക്കുകയില്ല. ഇസ്രായേല്‍ ജനത്തിന്റെ വംശാവലിയില്‍ അവരുടെ പേര് എഴുതപ്പെടുകയില്ല; അവര്‍ ഇസ്രായേല്‍ദേശത്ത് പ്രവേശിക്കുകയുമില്ല. ഞാനാണ് ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. 3. മത്തായി 7 : 15: ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്. 4. മത്തായി 24 : 24: കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും. 5. റോമർ 16:18: അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു. 6. 1 യോഹന്നാന്‍ 4 : 1: പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്‌മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
ദൈവം നേരിട്ട് ഇവനോട് പറഞ്ഞതല്ലേ കേൾപ്പിച്ചത്. അതിൽ എന്താണ് പറയുന്നത്. നിന്റെ വീട്ടിൽ നിന്നും ശാപം മാറുകയില്ല തിന്മ മാറുകയില്ല എന്നല്ലേ. അപ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിൽ നടക്കുന്ന കാര്യം അല്ലേ പറഞ്ഞത്.
28 years of being christian....now ex Christian......life is very peaceful now.....jesus can't give you peace only we can find peace....there is no hell or heaven 😂😂😂we are all fooled brother
@@daneyraju8433 If people do foolishness is it God's mistake. Read Bible and understand the truth. Read old testament Isaiah 53 . It is about Jesus Christ.
Who are pentacostals ഉണർവു തേടി ഒരു ഉൽഭവം 20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് . സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി . അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ് അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല. പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു കേരളത്തിലെ പെന്തക്കുസ്താ സഭകൾ ... പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത് കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് . ഇവർ അക്രൈസ്തവരുടെ (non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു . പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു 2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി
. കുവൈറ്റിൽ വച്ചു ഞാൻ ഈ ടിനു എന്നുപറയുന്ന കള്ളന്റെ ഒരു കൂട്ടുകാരനെ കണ്ടു... അയാൾ എന്നോട് ചോദിച്ചു ടിനു പാസ്റ്ററെ അറിയുമോന്നു... കേട്ടിട്ടുണ്ടന്നു പറഞ്ഞു ഞാൻ.. അവൻ കള്ളനാണ്.. ഞങ്ങൾ കൂട്ടുകാർ അവനെ തള്ളി ഓടിച്ചിട്ടുണ്ടന്നു... നല്ല പാചര്...
സൗത്താഫ്രിക്കയിൽ പോയി പ്രത്യേക അഭിഷേകവും ആയി വന്നതിൻറെ പരിണതഫലങ്ങൾ ആണ് ഇതൊക്കെ "അഹങ്കാരം പൂത്ത് വടി തളിർത്തു" എന്ന ദൈവ വചനം ഇവൻറെ കാര്യത്തിൽ വളരെ ശരിയാണ്❤ ആ ലൂസിഫറിൻറെ പൈശാചികത *ഞാൻ അപ്പോസ്തോലൻ ആണ്' ഞാൻ പറഞ്ഞാൽ ക്യാൻസർ മാറും വിസ കിട്ടും" എന്നുപറയുമ്പോൾ അവൻറെ മുഖത്ത് പ്രകടമായി കാണാം❤ ഇവനെ പറ്റി പല പാസ്റ്റർമാരും വീഡിയോ ഇട്ടിട്ടുണ്ട്❤ എല്ലാ പാസ്റ്റർമാരും ഇവനെപ്പോലെ ആണെന്ന് ധരിക്കരുത്
സത്യം... ഞാൻ ഇത് കേട്ടപ്പോൾ തന്നെ ഓർത്തു ഇയാൾ ആഫ്രിക്കയിൽ പോയി ഏതോ അഭിചാര pasters ന്റെ കൈവെപ്പ് വാങ്ങുന്ന video കണ്ടപ്പോൾ തന്നെ ഓർത്തു.. വ്യാജ ആത്മാവിനെ പ്രാപിച്ചു വന്നു ഇനി എന്താണോ സംഭവിക്കുന്നത് എന്ന്.. എപ്പോൾ അത് സത്യമായി.. എന്തു അഹംഭാവം ആണ് ആ മുഖത്തു.. കഷ്ട്ടം അധഃപതിച്ചത് എത്ര ആഴത്തിൽ ആണ് എന്ന് നോക്കിക്കേ.. നാണം ഇല്ലേ ഇങ്ങനെ പറയാൻ..? കഷ്ട്ടം.. ഇയാൾ കാരണം നമ്മൾ നാട്ടുകാരുടെ വീട്ടുകാരുടെയും പരിഹാസം കേൾക്കണം 😪😥
എന്താണ് പെന്തെക്കൊസ്ത് സഭ? എന്നാണ് അത് ആരംഭിച്ചത്? നിലവിലുള്ള പ്രഗത്ഭ ആത്മിക പ്രസ്ഥാനങ്ങൾ പെന്തെക്കൊസ്ത് സഭയെ പരിഹസിക്കുവാൻ കാരണമെന്ത്? പെന്തെക്കൊസ്ത് സഭയെന്നാൽ അപ്പ. പ്രവ. 2 -ാം അദ്ധ്യായത്തിൽ കാണുന്നതും 2:38 ൽ ആരംഭിക്കുന്നതുമാണ്. പെന്തെക്കുസ്താ നാളിൽ ആരംഭിച്ച സഭ, ഒരു സംഘടനയല്ല. അതിന് എക്കാലത്തും ഒരു നേതാവേയുള്ളു:യേശുക്രിസ്തു. ഒരേയൊരു പുരോഹിതനേയുള്ളു: എന്നേക്കു മുള്ള ഏകബലിയർപ്പിച്ച് പറുദീസയുടെ അടയ്ക്കപ്പെട്ട വാതിൽ തുറന്ന ശേഷം പിതാവിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന യേശുക്രിസ്തു. ഒരേയൊരു മദ്ധ്യസ്ഥനേയുള്ളു: യേശുക്രിസ്തു. അപ്പ. പ്രവ. രണ്ടാം അദ്ധ്യായത്തിൽ കാണുന്നതാണ് സഭയുടെ പാരമ്പര്യം. പരിശുദ്ധാത്മപ്രേരിതരായി അപ്പൊസ്തലന്മാർ, പ്രത്യേകിച്ച് പൗലോസ് എഴുതിയ ലേഖനങ്ങളാണ് സഭയുടെ ചട്ടക്കൂട് . ഉപദേശങ്ങളാകുന്ന ചട്ടക്കൂടു പൊളിച്ച് പുറത്തിറങ്ങുന്നവർ സഭയിൽ നിന്നും സ്വയം പുറത്താകുകയാണ്. മാനസാന്തരപ്പെട്ട്, അനുസരിച്ച് തിരിച്ചു കയറുവാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. സഭയിൽ ആളുകളെ ചേർക്കുന്നത് യേശുക്രിസ്തുവാണ്. ( "അവര്‍ ദൈവത്തെ സ്‌തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു. രക്‌ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു". അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 47). സഭ ഒരു സംഘടനയൊ മതമോ അല്ല. യേശു ഏക നേതാവായി, ലോകമെങ്ങും വ്യാപിച്ചു നിൽക്കുന്നതാണ്;ജാതി -മത - വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് ആർക്കും സഭയിൽ പ്രവേശിക്കാവുന്നതുമാണ്. പെന്തെക്കൊസ്തു സഭകൾ എന്നറിയപ്പെടുന്ന സംഘടനകൾ, ദൈവസഭയുടെ ചട്ടക്കൂടിനകത്തു നിൽക്കുന്ന കാലത്തോളം മാത്രമേ പെന്തെക്കൊസ്തു സഭ ആകുന്നുള്ളു. സംഘടനയിലുണ്ടാകുന്ന വീഴ്ചകൾ പെന്തെക്കൊസ്ത് സഭയെ ബാധിക്കുകയില്ല. സംഘടനകളുടെ നേതാക്കൾക്കൊ അണികൾക്കൊ ഉണ്ടാകുന്ന വീഴ്ചകൾ യാതൊന്നും ദൈവസഭയെ ബാധിക്കുകയില്ല. സംഘടനാ നേതാക്കളുടയൊ അണികളുടെയൊ വീഴ്ചകൾ കണ്ട് പെന്തെക്കൊസ്ത് സഭയെ വിലയിരുത്തരുത്. "എന്തെന്നാൽ, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും." ( മത്തായി 18 : 20) എന്നതാണ് സഭയുടെ ഘടന. ആളെണ്ണം ( വലിപ്പവും വ്യാപനവും) അല്ല സഭയെ വിലയിരുത്തുന്നത്. ചെറിയ ചെറിയ കൂട്ടങ്ങളായാലും യേശുവിൻ്റെ സാന്നിദ്ധ്യമുള്ള ചട്ടക്കുടിനകത്തു നിൽക്കുന്നവയെല്ലാം ' ദൈവസഭയാണ്. (സഭകളല്ല; സഭയാണ്). പാപമോചനത്തിനുള്ള ഏക വ്യവസ്ഥയായ രക്തബലി ( ഹെബ്രാ. 9:22) വിശ്വസിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും പരിഹാരമായി യേശു അർപ്പിച്ചു കഴിഞ്ഞതിനാൽ, നിയമാനുസൃതമായ ( ന്യായപ്രമാണം അനുശാസി ക്കുന്ന) യാതൊരു പാപപരിഹാര പ്രാശ്ചിത്ത വിധികളും ദൈവ സഭയിൽ ഇല്ല (ഗലാത്യ. 5:4 ). വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു. ( റോമാ 10 : 4) ക്രൈസ്തവനാമ മതങ്ങൾ ഒന്നും ദൈവസഭയാകുകയില്ല. അവയെല്ലാം പഴയ നിയമ കാലത്തെ ലേവ്യാ പൗരോഹിത്യവും പ്രാശ്ചിത്ത ബലികളും കർമ്മങ്ങളും തുടരുന്നവയാണ്. യേശുക്രിസ്തുവിലൂടെയുള്ള സൗജന്യ വീണ്ടെടുപ്പും വിശുദ്ധീകരണ വ്യവസ്ഥയും മതനേതാക്കൾക്ക് മനസിലാകുന്നില്ല അഥവാ ദൈവം അവരുടെ ഹൃദയം അടച്ചിരിക്കുന്നു. മതങ്ങളെല്ലാം സമ്പദ് സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും ലൗകിക സുഖങ്ങളുടെയും ഈജിപ്റ്റ് - ഫറവോ സംവിധാനമായി നിലനിർത്തപ്പെട്ടിരിക്കുന്നു. സകലരും ഏതെങ്കിലും മതബന്ധത്തിലൊ, നിരീശ്വരത്വത്തിലൊ ജനിക്കുന്നു. സ്വതന്ത്രമായ, സ്വന്തം വിശ്വാസമനുസരിച്ചു മാത്രം മാനസാന്തരപ്പെട്ട്, വേർപെട്ട്,പുറപ്പെട്ട് യേശുവിനോടു ചേരുവാൻ അവസരമുണ്ടാകേണ്ടതിനായി മതങ്ങളും വിശ്വാസങ്ങളും നിലനിർത്തപ്പെടുന്നു. 'ദൈവസഭയുടെ ചട്ടക്കുട് അംഗീകരിക്കാതെ , AD 313 ൽ മാത്രം സ്ഥാപിതമായ റോമൻ വിജാതിയ മത ബന്ധിയായ റോമൻ കത്തോലിക്കാ സഭക്കും അതിൽ നിന്നും വേർപിരിഞ്ഞുണ്ടായ മറ്റെല്ലാ ക്രൈസ്തവ നാമ മതങ്ങൾക്കും ഉപദേശങ്ങളുടെ ചട്ടക്കൂടില്ലാത്തതിനാലും ആർക്കും എങ്ങനെയും ജീവിക്കാം എന്നതിനാലും , മാനസാന്തരത്തിനും വചനം അനുസരിക്കുന്നതിനും താൽപര്യമില്ലാത്ത ലോക ജനതക്ക് മതങ്ങളാണ് ആകർഷണീയം. മഹാഭൂരിപക്ഷമായിരിക്കുന്ന മതങ്ങളൊന്നും ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവയല്ല. എന്നിട്ടും അത്ഭുതങ്ങൾ കാണുന്നതും ജനങ്ങൾ ഓടിക്കൂടുന്നതും 2തെസ്സ. രണ്ടാം അദ്ധ്യായത്തിൽ പറയുന്ന അപകടകരമായ അനുഭവമാണ്. ഇതു തന്നെയാണ് എല്ലാ മതങ്ങളിലും കാണുന്ന അത്ഭുതങ്ങളുടെയും ഉറവിടം.
Who are pentacostals ഉണർവു തേടി ഒരു ഉൽഭവം 20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് . സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി . അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ് അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല. പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു കേരളത്തിലെ പെന്തക്കുസ്താ സഭകൾ ... പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത് കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് . ഇവർ അക്രൈസ്തവരുടെ (non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു . പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു 2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി
നാൾ തോറും സുനിൽ ഇങ്ങനെ ഒക്കെ അവതരിപ്പിച്ചിട്ടും വിദ്യാസമ്പന്നർ എന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എന്തെ നേരെ ആകാത്തത്... ഞാൻ പറഞാൽ ക്യാൻസർ മാറും എന്നാണ് അപ്പോത്തോലൻ സ്വയം അവകാശപ്പെടുന്നത്.. മലയാളത്തിൽ പോലും സംസാരിക്കുന്ന ദൈവം....
@@georgejoesph6036 ദൈവത്തിനു എല്ലാ ഭാഷയും അറിയാം എന്നത് വാസ്തവം, അശരീരി എന്നൊക്കെ കേട്ടിട്ടുള്ളത് അല്ലാതെ ആധുനിക യുഗത്തിൽ അത് അനുഭവിച്ചവർ ഉണ്ടോ എന്ന് അറിയുക ഇല്ല, മലയാളത്തിൽ സംസ്സാരിക്കുന്ന ദൈവം, അത് റെക്കോർഡ് ചെയ്തു വെക്കാം എന്നത് ആദ്യ അനുഭവം ആണ്...
ടിനു ജോർജ് കാണിച്ചത് ലോക പൊട്ടത്തരം.... പക്ഷെ ഒരു മലയാളിയോട് കർത്താവ് ഗ്രീക്, അരാമ്യ അല്ലെങ്കിൽ എബ്രായ ഭാഷയിൽ വന്നു സംസാരിക്കുമോ?? കർത്താവിന്റെ ശബ്ദം കെട്ടിട്ടുള്ളവർ ഉണ്ട്.... വളരെ അപ്പൂർവം ആളുകൾ ഇതുപോലെ ഓടിച്ചെന്നു റെക്കോർഡ് ചെയ്യാൻ ഒന്നും പറ്റത്തില്ല... ഓരോ മണ്ടന്മാര് വന്നു ഓരോന്ന് കാണിക്കുന്നതിനു ദൈവത്തെ ഇട്ടേച്ചു പോകരുത്... പ്രത്യേകിച്ച് ദൈവത്തെ അറിഞ്ഞവർ..
നമ്മൾ ആരെയും നോക്കണ്ട യേശുവിനെ മാത്രം നോക്കി മുന്നോട്ട് പോകുക
Ningalude ee nilapaadaanu itharakkarkku valamaakunnadu
yesuvine.maathram nokkiyaal pinne thaankalude vayarilottullath aaru kondu tharum ?? randu porottayum ithiri saambaarum engilum vayattilottu pokande?? illengil visannu chaakille??? karthaavu thanne paranjirikkunnathu née ninte nettiyile viyarppukondu bhakshikkanam ennaanu..!! allaathe eppozhum karthaavine nokkikkondu irikkuvaanalla...!!
ninakkokke ennu neram velukkum ???
🙏✝️❤️
അങ്ങനെ എങ്കിൽ ഇവനെ നോക്കിയിരിക്കുന്ന മന്തബുദ്ധികളോ
യേശുവിനെ മാത്രം നോക്കുക എന്ന് പറയുന്നതാണ് ഇവരുടെ ഏറ്റവും വലിയ ഉഡായിപ്പ്. യേശു ഇവരുടെ പിന്തലമുറക്കാരുടെ ഉടായപ്പിലെ ഒരു കഥാപാത്രം മാത്രമാണ് എന്ന് ഇവിടെ എത്രപേർക്കറിയാം?
ദൈവമേ വചനം സത്യം ആണ്... പക്ഷേ ഇങ്ങനെ ഉള്ളവർ നിമിത്തം ദൈവനാമം ദുഷിക്ക പ്പെടുന്നല്ലോ.. ദൈവമേ ഇവർക്ക് സുബോധത്തിന്റെ ആത്മാവിനെ കൊടുക്കണമേ..
@@jessyvarghese519 അവർക്കിനിയും മനസാന്തരപ്പെടുവാൻ കഴിയില്ല. വളരെ പ്രയാസമാണ്
സത്യം ,കർത്താവ് അന്ധകാലത്തു ഇങ്ങനെ എല്ലാം സംഭവിക്കും എന്നെ വചനത്തിൽ പറഞ്ഞത് സത്യം
👍👍👍അതിനു ഏതു നാറി ആണ് ജീസസ്, രാമൻ പറഞ്ഞ വഴിയിൽ നടക്കുന്നത് 👍👍
സുബോധം അവിടെ കുത്തിയിരിക്കുന്നവർക്ക് ലഭിക്കാൻ പ്രാർത്ഥിക്ക്
കർത്താവിന്റെ നാമം ദുഷിക്കുന്നവർ മരണ ശിക്ഷ അനുഭവിക്കണം, കർത്താവിന്റെ പ്രവൃത്തി വെളിപ്പെടണം
വഷളന്മാർ ഇനിയും തങ്ങളെത്തന്നെ വഷളാക്കട്ടെ. വിശുദ്ധൻ ഇനിയും തങ്ങളെത്തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ ഞാൻ വേഗം വരുന്നു. ഓരോരുത്തനും അവനവൻ്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ എതി ഫലം എൻ്റെ
പക്കൽ ഉണ്ട്. (വെളി.22:11)
Vegam veraam parayu😊 mental
@whaleblue833 😊Mathew 10:34-38 satan de makale
@@whaleblue833🤣🤣🤣👍
പിജി. വര്ഗീസ്. ഇതുപോലെ കള്ളം പറഞ്ഞു പാവങ്ങളെ പറ്റിക്കുന്ന ഒരു ഗെബ്ബാർ സിംഗ്. ഞാനും വിശ്വാസിയാണ് ഇതിൽ കാണിക്കുന്ന തരികിട കണ്ട് മടുത്തവനാണ് പക്ഷെ യേശു എന്നെ സ്നേഹിക്കുന്നു. കർത്താവിന്റെ വചനത്തിൽ ആശ്രയിക്കുക നമുക്ക് ആത്മീയമായി ബലം തരുന്ന ക്രിസ്തുവിന്റെ വചനം നമ്മളെ ശക്തീകരിക്കും. ആമേൻ. സ്തോത്രം.
@ഷാജഹാൻമഞ്ചേരി Ee tharikida kanikuna pastorsum yeshu vishwasi aanu
നമ്മൾ ഇവൻ മാരെ നോക്കണ്ട.. വിശ്വാസത്തിന്റെ നായകനും,,, പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുവിൻ🙏🙏🙏
🙏🙏🙏
🙏🙏🙏
സുനിൽസാർ അഭിനന്ദനങ്ങൾ! ധൈര്യമായി ഇത്തരം കാപട്യങ്ങൾ വിളിച്ചു പറയണം സാർ, ഇതാണ് പരിശുദ്ധാത്മാവിൻ്റെ യഥാർത്ഥ പ്രവർത്തനം' ഞങ്ങളുടെ കുടുബപ്രാർത്ഥനയിൽ എന്നും സാറിൻ്റെ ഈ യഥാർത്ഥ സുവിശേഷ പ്രവർത്തനത്തിനായി പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കും. ദീർഘായുസു തരും. തളർന്നു പോകരുത്. കർത്താവ് കൂടെയുണ്ട്!!!
@@franclindasdas9720 സാർ അല്ല പൂ... 😂😂 ഇവൻ 5 ക്ലാസും ഗുസ്തിയും ആണ്, മലവാണം, തന്റെ സാർ എങ്ങനെ ആകും
Best ee pulli anno sathyam parayune evide nidhi kitunna avarku kitunilla avark vendi respond chey .allathe pavan paster kuttam parayuka alla
Daivathinu vendi jeevikunnavare kuttam paraya ni onnum gathipidikilla mone
@@franclindasdas9720 സുനിൽ നിന്റെ ഭാര്യ ഒളിച്ചോടി പോയ കാര്യം കൂടി പറയു, നിന്റെ കഴിവില്ലായ്മ അല്ലെ അത്
കർത്താവു മലയാളം പറയുന്നത് കേൾക്കാൻ എന്ത് രസവാ ഹല്ലേലുയ
😂
😂😂
😂😂😂
ഹല്ലേലുയ
😂
Karhave മൗനംയിരിക്കരുതേ പ്രവർത്തിക്കാൻ ഇറങ്ങണമേ ശത്രുക്കളെ സംഹാരിക്കേണമേ
😂😂😂😂
രാധ എന്ന പേര്.
പെന്ത ആണൊ?😂
ഏതു ശത്രുക്കളെ?
Ee video undakki ittavanu Daivathinte mahathwam ariyan samayam ayi. Yeshuvinte randam varavinu neramayi.
@@vijayakumari5165vegam veran parayu..Kure naal aayi😊
എന്റെ കർത്താവേ, ഇവന് നാണമില്ലേ. ഇത് അവന്റെ തന്നേ voice ആണ് ശ്രദ്ധിച്ചാൽ മനസിലാകും.
അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം ഇവന്റെ ശബ്ദം തന്നെയെന്ന്.
ഇവൻ്റെ ശബ്ദം എന്നതിലുപരി ഇങ്ങനെ കർത്താവിൻ്റെ ശബ്ദം ലോകത്തെ വിടെയെങ്കിലും കേൾക്കാൻ കഴിയുമോ?
നാണമോ മാനമോ ഉള്ളവർ ഈ പണി കാണിക്കില്ലല്ലോ ടീച്ചറെ...🙏
എഴുതി വായിച്ചിരുന്നേൽ കുഴപ്പമില്ല ആയിരുന്നു
Pulli thanne record or ezhuyhi vechu nu aanu paranjathu pulli daivathinte sound il revord chrythu nu alla
പ്രിയ സഹോദരാ... സമൂഹത്തിൽ ഇങ്ങനെയുള്ള കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടതും പ്രതികരിക്കേണ്ടത് ആവശ്യവുമാണ് ; എന്നാൽ ദൈവത്തെ മഹത്വപ്പെടുത്തുന്ന സ്തുതികളെ വികലമാക്കാതിരിക്കുക... ഒരു സ്തോത്രത്തിനു ഉള്ള വില അറിയായത്തുകൊണ്ടാ അതുകൊണ്ട് ആക്കാര്യം ശ്രേദ്ധിക്കുക..
Sariyaane aa fraudine patti paranhapol parayunadhile thettilla
Daivam hridhayam ariyunnuvallo anklum njan yijiicunnu
Anklum oraley thanneyenklum ethukondu manasilakan eda vannal Sree Sunil Mathew ne Daivam anugrdhicum oru samsayam ella
സുനിൽ സർ, god bless you, your family is very good, thank you, super mone
😂😂😂😂😂 ഇതു കേട്ടിട്ട് ചിരി സഹിക്കാൻ പറ്റിയില്ല
😂😂😂
എനിക്കു ചിരിയല്ല, സഹതാപമാണ് ഈ മൊണ്ണകുഞ്ഞാടുകളെ ഓർത്തിട്ട്.
@stephencj5686 നമ്മുടെ ആൾക്കാരാണ് ഇവരെയെല്ലാം വളർത്തി ധനാഢ്യർ ആക്കുന്നത്
താങ്കൾ എത്ര കറക്ട് ആണ്...♥️✌🏻♥️
താങ്കൾ സൂക്ഷിക്കണം Casa ശക്തരാണ്? കേരള ഭരണത്തിന്റെ കടിഞ്ഞാൺ: ഉണ്ട്.
സൂപ്പർ...!!!
പ്രവാചകൻ വന്നു ചുംബിച്ചു കെട്ടിപ്പിടിച്ചു 3 ഏക്കർ സ്ഥലം വാങ്ങിക്കാൻ സഹായം വാഗ്ദാനം ചെയ്ത കഥ കേട്ട് ഉടനെ ഒരു ഇന്നോവ സംഭാവന നൽകുകയും ചെയത കഥ അടുത്ത ദിവസങ്ങളിൽ നടന്നിരുന്നു:
അന്ത്യകാലത്തു ഇതും അതിനപ്പുറവും നടക്കുമെന്ന് വചനം പറയുന്നു. ജനം തിരിച്ചറിയുക.
അത് സത്യം
💯🙌🏻
കുറെ നാളായി ഞാൻ ഇവർ പറയുന്ന ദൈവ വചനം കേൾക്കും. ഒരു പ്രാർതന ഗ്രൂപ്പിലും പോകാറില്ല എനിക് വേണ്ടത് ഞാൻ ദൈവ ത്തോട് പ്രാർത്ഥിക്കുന്നു. ഞാനു.. ദൈവവും മാത്രം.
അത് മതി.ഇവരുടെ കുറ്റങ്ങൾ ദൈവം നോക്കിക്കൊള്ളും
ബൈബിലുണ്ട് അന്ത്യകാലത്ത് കളളപ്രവാചകന്‍മാര്‍ ഉണ്ടാവുമെന്ന്... പക്ഷേ അത് മനസ്സിലാക്കാന്‍ ആത്മീയ ജനങ്ങള്‍ക്ക് കഴിയുന്നില്ല...
Athedo ninak enthu ariyam
@@KripzzSajubabbba
Loka kallan tinu patti
സുനിൽ താങ്കൾ ചങ്കൂറ്റമുള്ള ഒരു മാധ്യമ പ്രവർത്തകൻ തന്നെ... ഇതുപോലെ സത്യങ്ങൾ സമൂഹമനസ്സിൽ എത്തിക്കാൻ ഇനിയുമിനിയും ധൈര്യമുണ്ടകട്ടെ
ഇയാൾപറയുന്നത്സത്യം ആയിരിക്കാംചങ്കൂറ്റംഉണ്ടോ എന്ന് തോന്നുന്നില്ലകാരണം ആ മന്ത്രി ഈ മന്ത്രിഎന്നല്ലേ പറയുന്നുള്ളൂഎന്തുകൊണ്ട് പേര് പറയുന്നില്ല
കര്‍ത്താവ് മലയാളിയാണ്, കാരൃം വളരെ എളുപ്പം ആയി
ഉവ്വ. ചേർത്തല ക്കാരൻ ആണ്
😂😂
Karthavinu malayalam mathramalla, ee lokathulla ethu bhashayilum evideyum ethu samayathum ethu rreetiyilum samsarikkan kazhiyum. Daivam ennal enthennu adyam manassilakkan nokku.
അപ്പൊ ഈ ലോകം ഉണ്ടാക്കിയ ദൈവത്തിന് മലയാളം അറിയില്ല അല്ലേ...
ടിനു ജോർജ് കാണിക്കുന്നത് പൊട്ടത്തരം... പക്ഷെ ദൈവം മലയാളി ആണോ എന്ന് ചോദിക്കുന്നവൻ equally പൊട്ടൻ തന്നെയാ...
@@vijayakumari5165
Karthaavinu oru bhaasha maathram undaakiyaal porayirunno?
കർത്താവിന്റെ voice പൊളി.. എല്ലാം മൊണ്ണകൾക്കും സ്തോത്രം
Tinu തുടങ്ങിയത് നന്നായിട്ടായിരുന്നു..ഇപ്പോൾ വഴി തെറ്റിയാണോ പോക്കെന്നു അറിയില്ല. ദൈവം എല്ലാം അറിയുന്നു. അവന്റെ കൈയിൽ എല്ലാവര്ക്കും ഉള്ള പ്രതിഫലം ഉണ്ട്. Amen
Yes because of money..
തട്ടിപ് അല്ലാതെ എന്ത് പറയാനാ ഇതൊക്കെ 🙏
ദൈവത്തിന്റെ കൈയിൽ നിന്ന് അടി വാങ്ങും വൈകാതെ
നിങ്ങൾ പറഞ്ഞത് ശരിയാണ്... ആദ്യമൊക്കെ ഇയാളുടെ വചന പ്രസംഗങ്ങൾ ഞാൻ ഫേസ്ബുക്കിലൂടെയും മറ്റും കേൾക്കുമായിരുന്നു.. നല്ല മെസ്സേജ് ആയിരുന്നു... പക്ഷേ ഇപ്പോൾ വഴി പിഴച്ചു പോയി
@@joshypk6685 ഒരിക്കലും ഇല്ല ഇതൊക്കെ വെറും വ്യാജപ്രചാരങ്ങൾ ആണ്, സത്യം എന്താന്ന് അറിയാൻ ശ്രമിക്കു ബ്രോ, സോഷ്യൽ മീഡിയകൾലെ സ്ഥിരം വിഡ്ഢികളുടെ കൂട്ടത്തിൽ പോകാതെ
സുനിൽ പറയുന്ന മൊണ്ണകുഞ്ഞുങ്ങൾ വായും പൊളിച്ചിരിക്കുന്നു. ഹാ! എന്തെല്ലാം കാണണം ദൈവമേ.
🤣🤣🤣
എല്ലാവരും മൊണ്ണകളല്ല സുഹൃത്തേ.. അവിടെ ഇരിക്കുന്നവർ മൊണ്ണകളായിരിക്കും..
നീ ഏവണെടാ.....
മൊണ്ണയോ...
അതൊക്കെ നിന്റെ പേരുകൾ.......
@kunjumol ninta thandha
ദൈവം നേരിട്ട് സംസാരിച്ചന്ന് ഫോണിൽ🤔😂 സത്യത്തിൽ ഞാൻ അടക്കം മൊണ്ണകൾ ആണ് സത്യം പറഞ്ഞത് സുനിൽ ചേട്ടൻ👍
അവനവൻ ചെയ്യുന്നതിന് കൂലി കർത്താവിന്റെ പക്കലുണ്ട്.... അന്ത്യ കാലത്ത് കള്ള പ്രവാചകന്മാർ ഉണ്ടാകും എന്ന് ബൈബിൾ പറയുന്നു... അത് തിരിച്ചറിയുന്നവർ ആത്മീയർ... 🙏 ആ കൂട്ടത്തിൽ ഉള്ള കുറച്ചു പേരെങ്കിലും സത്യമാത്മാവിനാൽ വിവേചിച്ചറിയട്ടെ... 🙏🙏🙏🙏... ആമേൻ
Hi Sunil, I really appreciate you.
I2 news ആയിരമായിരം ആശംസകൾ👍👍👍
അത് അവന്റെ ശബ്‌ദം തന്നെയാണെന്ന് ആർക്കും മനസിലാവും. അതുപോലും തിരിച്ചറിയാൻ കഴിവില്ലാത്തവരായി പോയല്ലോ എന്റെ ദൈവമേ അവിടിരിക്കുന്ന ആ മൊണ്ണ കുഞ്ഞുങ്ങൾ.
പൊന്നു മന്ദബുദ്ധി ഇത് അദ്ദേഹത്തിന്റെ ശബ്ദമാണ്, അദ്ദേഹത്തിനോട് ദൈവം പറഞ്ഞ കാര്യം മറന്നു പോകാതിരിക്കാൻ ഫോണിൽ റെക്കോർഡ് ചെയ്തു വെച്ചതാണ്, ഇവൻ അതിന്റെ ഒരു ഭാഗം എടുത്തു കാണിക്കുന്നതല്ലേ, യൂട്യൂബ് ചേരപ്പില്ലാത്ത പൊട്ടന്മാർ വല്ലതും പറയുന്നത് കേട്ട് കിടന്നു തുള്ളാതെ
അവിടത്തെ ഒരു അന്തരീക്ഷം ആയിട്ട് ലയിച്ചായിരിക്കും അവർ ഇരിക്കുന്നേ... പെട്ടന്ന് ഇത് കേക്കുമ്പോ എന്താണ് എന്ന് അവർക്കും ഒരു idea കാണില്ല.. അവിടുന്നു ഇറങ്ങി കഴിയുമ്പഴേ കൂടുതൽ ചിന്തിക്കാൻ പറ്റാത്തൊള്ളൂ... ഇനി എന്തയാലും വിവരം ഉള്ളവർ ആ വഴിക്കു പോകും എന്ന് തോന്നുന്നില്ല.. ഇതോടെ ഇവരുടെ ഒക്കെ കള്ളത്തരം അവസാനിക്കണം...
ബാഗ്രൗണ്ട് മ്യൂസിക് കേട്ട് മതിമറന്നിരിക്കുന്ന ഗ്രൂപ്പ് സൗണ്ട് തിരിച്ചറിഞ്ഞു കാണില്ല
@@ILLIAS105 വിവരം ഇല്ലാത്ത വാട്സാപ്പ് യൂണിവേഴ്സിറ്റി ടീമുകൾ ആണല്ലേ നിങ്ങളൊക്കെ,, പുള്ളിസംസാരിച്ച ഫുൾ വീഡിയോ കാണു എന്നിട്ട് ബാക്കി പറ 😂😂
@@cicilyjolly7280 ശരിക്കും നിങ്ങൾ ആണ് മൊണ്ണ
Correct100'/.
എൻറെ പൊന്നു സുനിൽ സാറേ സാറ് ഒരുപാട് സൂക്ഷിക്കണം, കയ്യിൽ എപ്പോഴും ഒരു സിസിടിവി കരുതിയാൽ നന്നായിരിക്കും, ഇവന്മാർ എല്ലാവരും ഒത്തുകൂടി, സാറിന് എന്തും ചെയ്യാൻ മടിക്കില്ല. അതിനാൽ ഒരു മുൻകരുതൽ എപ്പോഴും നന്നായിരിക്കും.🙏🙏🙏
God bless mone അവസാന കാലം ആയി നമ്മൾ നമ്മളെ തന്നെ ദൈവ സന്നിതിയിൽ താഴത്താo 🙏🙏🙏👍
""മെനെ മെനെ തെക്കേൽ ഉപാർസീൻ "" ഞാൻ നിന്നെ തൂക്കി നോക്കി, കുറവ് ഉള്ളവനായി കണ്ടിരിക്കുന്നു ""🙏🌹
🙏❤️✝️
@@user-ob4io6bk8v Areyanu udyeshichatu? Pastor neyo atho videokaraneyo?
ഇവന്റെയൊക്കെ കള്ളാപ്രവചനം പുറത്ത് അറിയിച്ച പ്രിയ സഹോദര , 🙏🙏👌❤️
പോടാ മൈരേ
ഇത്രയും നാൾ ആരും ഒന്നും അറിഞ്ഞില്ലേ സഹോദരാ.. ഇപ്പോളാണോ അറിഞ്ഞത് എല്ലാം...
H@@dinusvlog2553അതെന്നാടാ മൈരേ തെറി വിളിക്കുന്നെ
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
പ്രിയ സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
താന്താൻ ചെയ്യുന്ന പ്രവർത്തിയുടെ പ്രതിഫലം ഓരോരുത്തർക്കും ദൈവം കൊടുക്കും നമ്മൾ എന്തിനാ ഭാരം പെടുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻
😂😂
We canceled it in the name of Jesus 😂
Daivam anugrahikkatte 😏
Mattullavar enganayum aayikotte but aareyum vidhikkanulla adhikaram daivam aarkum koduthittilla... athu manasilakunnathaanu ningalku nallathu
ആമേൻ ആ. മേനോൻ
മയക്കുമരുന്ന് കച്ചവടവും കള്ളക്കടത്തും സുവിശേഷ കച്ചവടവും ആണ് ഇന്ന് പണമുണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം
Kalla pastors
ഈ ജനതയെ ചാട്ടവരടിക്കുവാൻ ആരുമില്ലേ ദൈവമേ.
ചാട്ടവാർ
Praise be to Lord Jesus christ
കൈ അടിക്കുവാനും, സ്തോത്രം പറയുവാനും അനുഭവ സാഷ്യം പരുയുവാ നും കൂലി തൊഴിലാളികൾ ഇവരുടെ മുതൽ കൂട്ടാണ്
കൂലിക്ക് തൊഴിലാളികളെ കൊടുത്തത് നീ ആണോ കൃത്യം ആയിട്ട് പറയാൻ പോടാ പൂറിമോനെ
കൈ അടിക്കുന്നത് നിന്റെ വീട്ടിലെ നിന്റെ ഭാര്യ അല്ലല്ലോ
നശിക്കാൻ ഉണ്ടായ സന്തതി
ഇതു പോലുള്ള കള്ളനെയും കൂലിക്കാരെയും തുറങ്കലിൽ അടക്കണം സർക്കാർ തന്നെ ചെയ്യണം
നീ പറഞ്ഞാൽ ഒരു കോപ്പും വരില്ല കള്ള ഹിമാറെ, വെരി നൈസ് സുനിൽ. ഇവൻ കള്ള അപ്പം തൊലിയാനാണ്. കർത്താവ് ഇവനോട് സംസാരിച്ചുപോലും കൈ അടിക്കാനും സ്തോത്രം പറയാനും കുറേ നായ്കളും. പട്ടി പൊലയാടി മോന്മാര്
. കുറേ അമ്മമാമർകുനിഞ്ഞു നില്കാൻ ഉള്ളതാണ് ഇവന്റെയൊക്കെ തന്തേലാഴി ഇവിടെ നടക്കാൻ കാരണം. ഇവരൊക്കെ സത്യത്തിൽ ലൈഗിക ആരാജകത്വം ബാധിച്ചവരണേ.
കർത്താവിനെ വിലയിടിക്കരുത്. കർത്താവ് ഉന്നതനാണ്.
Nannayi valare nannayi viddikal orupadu undu athukondalle ethokke nadakku
ഞാൻ ഒരു പെന്തകോസ്ത് വിശ്വാസിയാണ്, കൊടിക്കോട്ടം പാസ്റ്ററുടെ വാക്ക് കടമെടുത്ത് പറയുന്നു. ദൈവം തമ്പുരാരൻ ഇവൻ്റെ റൂം ബോയ്യാണന്നൊണ് എവൻ്റെ വിചാരം.
ഇത് അദ്ദേഹത്തിന്റെ തന്നെ ശബ്ദ സന്ദേശമാണ് എന്തൊരു കാപട്യമാ ദൈവനാമത്തിൽ ചെയ്യേ
@@RajanMathew-m8i .. 😄😄 ആ പുള്ളി ഏതു ലോകത്താണ് ഇരിക്കുന്നത്.... ഉറക്കത്തിൽ ഫോൺ എടുത്തു തന്നെ samsarichitte.. ദൈവം സംസാരിച്ചെന്നു ഉടായിപ്പു 🤣🤣🤣🤣🤣
@@sheelagoodsong4735മനുഷന് അധഃപതിച്ചാല് ഇത്രയും ആവുമോ?
ഇവനൊക്കെ, നൃായവിധി നാളിനെ എംഗനെ നേരിടും !
Very good
Well said, thank you.
നിങ്ങൾ പറഞ്ഞത് എല്ലാം സത്യം
Correct❤
ദൈവം ടിനു വിനോട് പറഞ്ഞത് ശരി ആകും സത്യ സഭയെ വ്യാജം പ്രവചനം കൊണ്ട് തെറ്റിക്കുന്ന ഇവന്റെ വീട്ടിൽ നിന്ന് തിന്മ വിട്ട് മാറുമോ 👍👍👍👍
നീ പോയി അവന്റെ.... നക്കി കൊടെ
He has no wisdom to understand it , he is totally blinded
പാസ്റ്റർ മാർ കൂടുതലും ഉടായിപ്പു ആണ്, ടിനു ഭൂലോക ഉടായിപ്പു അല്ലെ, വിശ്വാസികളെ നിരാശരാക്കി അവരെ കരയിപ്പിച്ചു. പേടിപ്പിച്ചു control ചെയുന്നു.
@@sajn777ആർക്കു wisdom ഇല്ലെന്നാണ് tinu നാണോ
@ if he had the minimum wisdom he would not have uttered such arrogant words and foolish trickery in the name of Holy God . He is now under a different spirit doesn’t matter how many wonders he performs
😂😂😂😂 എന്തൊരു അവസ്ഥയാണിത്....😮😮😮😮 ക്രൂശിതനെ വിറ്റ് സുഖിക്കുന്നവർ.... കഷ്ടം😮😮😮😮😮
നന്ദി
ദൈവത്തിൻ്റെ ശബ്ദം എങ്ങിനെ ഇവൻ്റെ ശബ്ദം ആയി പുറത്തുവരുന്നു. വിശ്വാസവും, പ്രാർത്ഥനയും അംഗീകരിക്കുന്നു. പൈസക്ക് ഇത്രയും പ്രാധാന്യം ആത്മീയതയിൽ ഉണ്ടോ?
പണം തന്നെ ദൈവം എല്ലാ ദൈവത്തിനും നികുതി പിടിക്കണം സർക്കാരെ പ്ലീസ്
ആത്മീയതയിൽ പണത്തിനുള്ള പ്രാധാനൃം ഇന്ന് മറ്റൊന്നിനുമില്ല
ആത്മീയതയിൽ പണത്തിനുള്ള പ്രാധാനൃം ഇന്ന് മറ്റൊന്നിനുമില്ല
ഞങ്ങടെ കർത്താവിൻ്റെ സ്വരം ഇങ്ങനല്ല.... യേശുദാസിനു പോലും മനോഹര ശബ്ദം കൊടുത്ത കർത്താവേ ....
😂😂
പിന്നെയെങ്ങനെ 🤔🤔🤔 ഇങ്ങനെയൊരു ശബ്ദം കാണും😅😅😅
2020 year of flourishing
that's the prophecy of 2020. Corona wash out chaithu enium vallathum moziyumo
Appo tholiyillathavan
Blocking with chainees wall
Give to poor
😂😂😂😂😂😂😂
Nice msg❤
Yes The Truth
Hi Sunil Sir again BIG SALUTE.
ടിനു വഴിതെറ്റിയിട്ടു അനേക നാളുകളായി. ഇത് ഇതുവരെയും അവരെ പിന്തുടരുന്നവർ അറിഞ്ഞിട്ടില്ല.
താങ്കൾ അറിഞ്ഞിട്ട് എന്ത് കൊണ്ടിതു നേരത്തെ അറിയിച്ചില്ല..?..
അടിപൊളി
ദൈവം എല്ലാം അറിയട്ടെ...
Well said 👍👍👍
എല്ലാവരും ഈ വചനങ്ങൾ ഓർത്ത് അവ അനുസരിച്ചാൽ നന്ന്: റോമർ 12:14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ & 1. പത്രൊസ് 3:9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
Oru fraudine daivam vrlichathu kondu vannathane vajanam aroyunnavan aa vajanam marannu avan thattivittu December salary allam koodi kittum aallo athunkondu vattayathane avane
Kalakki sunil 🎉🎉🎉🎉🎉🎉🎉
1. ജറെമിയാ 14 : 14: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: പ്രവാചകന്‍മാര്‍ എന്റെ നാമത്തില്‍ വ്യാജപ്രവചനം നടത്തുന്നു. അവരെ ഞാന്‍ അയയ്‌ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്‍പിക്കുകയോ ചെയ്‌തിട്ടില്ല; അവര്‍ വ്യാജദര്‍ശ നവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്‌നങ്ങളുമാണ് നിങ്ങള്‍ക്കു നല്‍കുന്നത്.
2. എസെക്കിയേല്‍ 13 : 9: വ്യാജം പ്രവചിക്കുകയും വ്യര്‍ഥദര്‍ശനങ്ങള്‍ കാണുകയും ചെയ്യുന്ന പ്രവാചകന്‍മാര്‍ക്കെതിരേ എന്റെ കരം ഉയരും. എന്റെ ജനത്തിന്റെ ആലോചനാസംഘത്തില്‍ അവരുണ്ടായിരിക്കുകയില്ല. ഇസ്രായേല്‍ ജനത്തിന്റെ വംശാവലിയില്‍ അവരുടെ പേര് എഴുതപ്പെടുകയില്ല; അവര്‍ ഇസ്രായേല്‍ദേശത്ത് പ്രവേശിക്കുകയുമില്ല. ഞാനാണ് ദൈവമായ കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
3. മത്തായി 7 : 15: ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്.
4. മത്തായി 24 : 24: കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.
5. റോമർ 16:18: അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
6. 1 യോഹന്നാന്‍ 4 : 1: പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്‌മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
Very very correct living God Jesus Christ is coming very very soon
Thanku
Tharu
Thomas kutty
Tinu എല്ലാം റ്റി ആണല്ലോ
Tijo
പൊളിയണ്ണ,പൊളി! പുള്ളി മുടിയൊക്കെ വച്ചു സുന്ദരനായല്ലോ! ഇപ്പോൾ കൊട്ടാരക്കരയിൽ mall പണിയാണ് എന്നാ കേട്ടെ
Kottarakkara ൽ നിന്ന് മറി ഒരു bar ഉണ്ട് എന്നും പറയുന്നു, ഉള്ളത് ആണോ എന്തോ
JesusAttvamValiyavanAmen
@@rjn653ശെരിക്കും?? എന്റെ ദൈവമേ!!!! ഇവനൊക്കെ ഈ ലോകം മുടിപ്പിക്കും..
ദൈവം നേരിട്ട് ഇവനോട് പറഞ്ഞതല്ലേ കേൾപ്പിച്ചത്.
അതിൽ എന്താണ് പറയുന്നത്. നിന്റെ വീട്ടിൽ നിന്നും ശാപം മാറുകയില്ല തിന്മ മാറുകയില്ല എന്നല്ലേ. അപ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിൽ നടക്കുന്ന കാര്യം അല്ലേ പറഞ്ഞത്.
True....😅
😅😅
😂😂
എല്ലാവർക്കും അഭിപ്രായ swathantreeyam എല്ലാവർക്കും ഉണ്ട് എന്തിനാണ് നിങ്ങള്‍ വെപ്രാളം kollunnathu
അടിപൊളി❤
നമ്മുടെ കേരളത്തിൽ ഇത്രയും മൊണ്ണ കുഞ്ഞുങ്ങൾ ഉണ്ടോ, ഇവർക്കൊക്കെ എന്ന് സൂര്യൻ ഉദിക്കും😂
Enna ni anno enthavum valiya pottan keto
8 കോടി എൻ്റെ അക്കൗണ്ടിൽ വരട്ടെ എന്ന് കർത്താവിനോടെ നേരിട്ട് പറഞ്ഞാല് കർത്താവ് തന്നെ നേരിട്ട് കൊണ്ടു കൊടുക്കില്ലേ അപ്പോസ്തോലണ്
😊😊
😀😀😀
പാതിരായിക്ക് സൂര്യൻ ഇരിക്കല്ലേ എന്റെ ദൈവമേ
ഇല്ല അതിന് ഈ മൊണ്ണകൾ തന്നെ കൊടുക്കണം 😅😅😅😅
Panam dyvathinu adichu irakkaan anuvaadhamilla athu sarkaarinu maathrame paadulloo
ചിരിച്ചു...
ചിന്തിച്ചു. '
അങ്ങയ്ക്ക് നന്ദി
മതവും രാഷ്ട്രീയവും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. അന്യൻ്റെ വിയർപ്പിൽ ജീവിതം ആനന്ദിക്കുകയും ഒപ്പം അവരെ ഭരിക്കുകയും ചെയ്യുക. വിശ്വാസികൾ/ജനം വിഡികൾ..
Good work.keep going
👆🏻👍🏻🙏🏻
There are many very important things to teach from the bible..speak about salvation
28 years of being christian....now ex Christian......life is very peaceful now.....jesus can't give you peace only we can find peace....there is no hell or heaven 😂😂😂we are all fooled brother
@@daneyraju8433
If people do foolishness is it God's mistake.
Read Bible and understand the truth.
Read old testament Isaiah 53 . It is about Jesus Christ.
എല്ലാം Indipendent church നിർത്തലാക്കണം.
ഇതിനപ്പുറം ഒന്നും പറയാനില്ല.... നന്നായാൽ നല്ലത് 🙏
സുനിൽ, ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുക ❤
👍👍സത്യം
No weapons formed againsts we shall prosper .our pastor tinu George is blessed and anointed by holy spirit .❤❤❤❤❤❤❤
തൻറെ സ്വത്ത് വകകൾ എല്ലാം കൂടെ Tinuവിന് എഴുതി കൊടുത്തോളൂ
Who are pentacostals
ഉണർവു തേടി ഒരു ഉൽഭവം
20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ
ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് .
സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി .
അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ
ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ്
അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്.
ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു
കേരളത്തിലെ പെന്തക്കുസ്താ സഭകൾ ...
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ
പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത്
കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് .
ഇവർ അക്രൈസ്തവരുടെ
(non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം
ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു .
പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി
Maramonna😂😂
Don't be a slave
Sunil sir, Congratulation..
What a witnesses for th Lord
God bless bless
. കുവൈറ്റിൽ വച്ചു ഞാൻ ഈ ടിനു എന്നുപറയുന്ന കള്ളന്റെ ഒരു കൂട്ടുകാരനെ കണ്ടു... അയാൾ എന്നോട് ചോദിച്ചു ടിനു പാസ്റ്ററെ അറിയുമോന്നു... കേട്ടിട്ടുണ്ടന്നു പറഞ്ഞു ഞാൻ.. അവൻ കള്ളനാണ്.. ഞങ്ങൾ കൂട്ടുകാർ അവനെ തള്ളി ഓടിച്ചിട്ടുണ്ടന്നു... നല്ല പാചര്...
എന്റെ കർത്താവായ യേശുക്രിസ്തുവേ....ഇവനോട് ക്ഷമിക്കേണമേ
ഇവരുടെ ഒപ്പം നടക്കുന്നുണ്ടല്ലോ ഒത്തിരി കഷ്ടപ്പാട് ആണല്ലേ ഇതൊക്കെ കണ്ടു പിടിച്ചിരിക്കുന്നു നന്ദി ട്ടാ ദൈവം അനുഗ്രഹിക്കട്ടെ
സൗത്താഫ്രിക്കയിൽ പോയി പ്രത്യേക അഭിഷേകവും ആയി വന്നതിൻറെ പരിണതഫലങ്ങൾ ആണ് ഇതൊക്കെ "അഹങ്കാരം പൂത്ത് വടി തളിർത്തു" എന്ന ദൈവ വചനം ഇവൻറെ കാര്യത്തിൽ വളരെ ശരിയാണ്❤ ആ ലൂസിഫറിൻറെ പൈശാചികത *ഞാൻ അപ്പോസ്തോലൻ ആണ്' ഞാൻ പറഞ്ഞാൽ ക്യാൻസർ മാറും വിസ കിട്ടും" എന്നുപറയുമ്പോൾ അവൻറെ മുഖത്ത് പ്രകടമായി കാണാം❤ ഇവനെ പറ്റി പല പാസ്റ്റർമാരും വീഡിയോ ഇട്ടിട്ടുണ്ട്❤ എല്ലാ പാസ്റ്റർമാരും ഇവനെപ്പോലെ ആണെന്ന് ധരിക്കരുത്
What you said it is correct. African countries are the main source of this kind of demonic power.
സത്യം... ഞാൻ ഇത് കേട്ടപ്പോൾ തന്നെ ഓർത്തു ഇയാൾ ആഫ്രിക്കയിൽ പോയി ഏതോ അഭിചാര pasters ന്റെ കൈവെപ്പ് വാങ്ങുന്ന video കണ്ടപ്പോൾ തന്നെ ഓർത്തു.. വ്യാജ ആത്മാവിനെ പ്രാപിച്ചു വന്നു ഇനി എന്താണോ സംഭവിക്കുന്നത് എന്ന്.. എപ്പോൾ അത് സത്യമായി.. എന്തു അഹംഭാവം ആണ് ആ മുഖത്തു.. കഷ്ട്ടം അധഃപതിച്ചത് എത്ര ആഴത്തിൽ ആണ് എന്ന് നോക്കിക്കേ.. നാണം ഇല്ലേ ഇങ്ങനെ പറയാൻ..? കഷ്ട്ടം.. ഇയാൾ കാരണം നമ്മൾ നാട്ടുകാരുടെ വീട്ടുകാരുടെയും പരിഹാസം കേൾക്കണം 😪😥
@ Not only this man. Lots of other leaders are also receiving false spirit anointing.
In Africa many pastors call themselves prophets and apostles 😢
Sathyangal correct aai paranchu❤
എന്താണ് പെന്തെക്കൊസ്ത് സഭ? എന്നാണ് അത് ആരംഭിച്ചത്?
നിലവിലുള്ള പ്രഗത്ഭ ആത്മിക പ്രസ്ഥാനങ്ങൾ പെന്തെക്കൊസ്ത് സഭയെ പരിഹസിക്കുവാൻ കാരണമെന്ത്?
പെന്തെക്കൊസ്ത് സഭയെന്നാൽ അപ്പ. പ്രവ. 2 -ാം അദ്ധ്യായത്തിൽ കാണുന്നതും 2:38 ൽ ആരംഭിക്കുന്നതുമാണ്. പെന്തെക്കുസ്താ നാളിൽ ആരംഭിച്ച സഭ, ഒരു സംഘടനയല്ല. അതിന് എക്കാലത്തും ഒരു നേതാവേയുള്ളു:യേശുക്രിസ്തു. ഒരേയൊരു പുരോഹിതനേയുള്ളു: എന്നേക്കു മുള്ള ഏകബലിയർപ്പിച്ച് പറുദീസയുടെ അടയ്ക്കപ്പെട്ട വാതിൽ തുറന്ന ശേഷം പിതാവിൻ്റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന യേശുക്രിസ്തു. ഒരേയൊരു മദ്ധ്യസ്ഥനേയുള്ളു: യേശുക്രിസ്തു.
അപ്പ. പ്രവ. രണ്ടാം അദ്ധ്യായത്തിൽ കാണുന്നതാണ് സഭയുടെ പാരമ്പര്യം. പരിശുദ്ധാത്മപ്രേരിതരായി അപ്പൊസ്തലന്മാർ, പ്രത്യേകിച്ച് പൗലോസ് എഴുതിയ ലേഖനങ്ങളാണ് സഭയുടെ ചട്ടക്കൂട് . ഉപദേശങ്ങളാകുന്ന ചട്ടക്കൂടു പൊളിച്ച് പുറത്തിറങ്ങുന്നവർ സഭയിൽ നിന്നും സ്വയം പുറത്താകുകയാണ്. മാനസാന്തരപ്പെട്ട്, അനുസരിച്ച് തിരിച്ചു കയറുവാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. സഭയിൽ ആളുകളെ ചേർക്കുന്നത് യേശുക്രിസ്തുവാണ്. ( "അവര്‍ ദൈവത്തെ സ്‌തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു. രക്‌ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു".
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 47).
സഭ ഒരു സംഘടനയൊ മതമോ അല്ല. യേശു ഏക നേതാവായി, ലോകമെങ്ങും വ്യാപിച്ചു നിൽക്കുന്നതാണ്;ജാതി -മത - വർഗ്ഗ - വർണ്ണ വ്യത്യാസമില്ലാതെ അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് ആർക്കും സഭയിൽ പ്രവേശിക്കാവുന്നതുമാണ്.
പെന്തെക്കൊസ്തു സഭകൾ എന്നറിയപ്പെടുന്ന സംഘടനകൾ, ദൈവസഭയുടെ ചട്ടക്കൂടിനകത്തു നിൽക്കുന്ന കാലത്തോളം മാത്രമേ പെന്തെക്കൊസ്തു സഭ ആകുന്നുള്ളു. സംഘടനയിലുണ്ടാകുന്ന വീഴ്ചകൾ പെന്തെക്കൊസ്ത് സഭയെ ബാധിക്കുകയില്ല. സംഘടനകളുടെ നേതാക്കൾക്കൊ അണികൾക്കൊ ഉണ്ടാകുന്ന വീഴ്ചകൾ യാതൊന്നും ദൈവസഭയെ ബാധിക്കുകയില്ല. സംഘടനാ നേതാക്കളുടയൊ അണികളുടെയൊ വീഴ്ചകൾ കണ്ട് പെന്തെക്കൊസ്ത് സഭയെ വിലയിരുത്തരുത്.
"എന്തെന്നാൽ, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും."
( മത്തായി 18 : 20)
എന്നതാണ് സഭയുടെ ഘടന. ആളെണ്ണം ( വലിപ്പവും വ്യാപനവും) അല്ല സഭയെ വിലയിരുത്തുന്നത്. ചെറിയ ചെറിയ കൂട്ടങ്ങളായാലും യേശുവിൻ്റെ സാന്നിദ്ധ്യമുള്ള ചട്ടക്കുടിനകത്തു നിൽക്കുന്നവയെല്ലാം ' ദൈവസഭയാണ്. (സഭകളല്ല; സഭയാണ്). പാപമോചനത്തിനുള്ള ഏക വ്യവസ്ഥയായ രക്തബലി ( ഹെബ്രാ. 9:22) വിശ്വസിക്കുന്ന സകലരുടെയും സകല പാപങ്ങൾക്കും പരിഹാരമായി യേശു അർപ്പിച്ചു കഴിഞ്ഞതിനാൽ, നിയമാനുസൃതമായ ( ന്യായപ്രമാണം അനുശാസി
ക്കുന്ന) യാതൊരു പാപപരിഹാര പ്രാശ്ചിത്ത വിധികളും ദൈവ സഭയിൽ ഇല്ല (ഗലാത്യ. 5:4 ).
വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.
( റോമാ 10 : 4)
ക്രൈസ്തവനാമ മതങ്ങൾ ഒന്നും ദൈവസഭയാകുകയില്ല. അവയെല്ലാം പഴയ നിയമ കാലത്തെ ലേവ്യാ പൗരോഹിത്യവും പ്രാശ്ചിത്ത ബലികളും കർമ്മങ്ങളും തുടരുന്നവയാണ്. യേശുക്രിസ്തുവിലൂടെയുള്ള സൗജന്യ വീണ്ടെടുപ്പും വിശുദ്ധീകരണ വ്യവസ്ഥയും മതനേതാക്കൾക്ക് മനസിലാകുന്നില്ല അഥവാ ദൈവം അവരുടെ ഹൃദയം അടച്ചിരിക്കുന്നു. മതങ്ങളെല്ലാം സമ്പദ് സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും ലൗകിക സുഖങ്ങളുടെയും ഈജിപ്റ്റ് - ഫറവോ സംവിധാനമായി നിലനിർത്തപ്പെട്ടിരിക്കുന്നു. സകലരും ഏതെങ്കിലും മതബന്ധത്തിലൊ, നിരീശ്വരത്വത്തിലൊ ജനിക്കുന്നു. സ്വതന്ത്രമായ, സ്വന്തം വിശ്വാസമനുസരിച്ചു മാത്രം മാനസാന്തരപ്പെട്ട്, വേർപെട്ട്,പുറപ്പെട്ട് യേശുവിനോടു ചേരുവാൻ അവസരമുണ്ടാകേണ്ടതിനായി മതങ്ങളും വിശ്വാസങ്ങളും നിലനിർത്തപ്പെടുന്നു. 'ദൈവസഭയുടെ ചട്ടക്കുട് അംഗീകരിക്കാതെ , AD 313 ൽ മാത്രം സ്ഥാപിതമായ റോമൻ വിജാതിയ മത ബന്ധിയായ റോമൻ കത്തോലിക്കാ സഭക്കും അതിൽ നിന്നും വേർപിരിഞ്ഞുണ്ടായ മറ്റെല്ലാ ക്രൈസ്തവ നാമ മതങ്ങൾക്കും ഉപദേശങ്ങളുടെ ചട്ടക്കൂടില്ലാത്തതിനാലും ആർക്കും എങ്ങനെയും ജീവിക്കാം എന്നതിനാലും , മാനസാന്തരത്തിനും വചനം അനുസരിക്കുന്നതിനും താൽപര്യമില്ലാത്ത ലോക ജനതക്ക് മതങ്ങളാണ് ആകർഷണീയം. മഹാഭൂരിപക്ഷമായിരിക്കുന്ന മതങ്ങളൊന്നും ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവയല്ല. എന്നിട്ടും അത്ഭുതങ്ങൾ കാണുന്നതും ജനങ്ങൾ ഓടിക്കൂടുന്നതും 2തെസ്സ. രണ്ടാം അദ്ധ്യായത്തിൽ പറയുന്ന അപകടകരമായ അനുഭവമാണ്. ഇതു തന്നെയാണ് എല്ലാ മതങ്ങളിലും കാണുന്ന അത്ഭുതങ്ങളുടെയും ഉറവിടം.
ഒരു പുതിയ പെട്ടിക്കട തുടങ്ങാനുള്ളതെല്ലാം സ്വരുക്കൂട്ടിയല്ലോ കൊച്ചു കള്ളൻ😂
@Jacobcc94.....അഗത്തേ കണ്ണ് തുറക്കപ്പെട്ടവർക്ക് മാത്രമേ താങ്കൾ പറഞ്ഞത് മനസ്സിലാക്കാൻ കഴിയുള്ളു. അല്ലാത്തവർ വിമർശിക്കും.
Who are pentacostals
ഉണർവു തേടി ഒരു ഉൽഭവം
20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ
ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് .
സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി .
അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ
ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ്
അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്.
ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു
കേരളത്തിലെ പെന്തക്കുസ്താ സഭകൾ ...
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ
പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത്
കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് .
ഇവർ അക്രൈസ്തവരുടെ
(non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം
ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു .
പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി
ദൈവം l2l കാരനെ അനുഗ്രഹിക്കട്ടെ.
ലവന്റെ ശബ്ദം തന്നെ ആണ് അത്.
Good brother god bless brother
Adhyam message kekku
Ohh My God ❓
സുനിൽസാർ, 🙏🙏🙏🙏🙏🙏
Very Good Sunil sir 😄
The business of Spirituality is booming. This will flourish as long as there are weak minded followers around.
God is watching us😇
🙏👍👍👍♥️♥️
I hope Tinu John knows the Bible incident about Anannias and Saphira. It will be good if he repent and turn to the Lord.
You are Awesome. God almighty bless you and your efforts. We ❤️ you. All American Malayali Associations.
നാൾ തോറും സുനിൽ ഇങ്ങനെ ഒക്കെ അവതരിപ്പിച്ചിട്ടും വിദ്യാസമ്പന്നർ എന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എന്തെ നേരെ ആകാത്തത്... ഞാൻ പറഞാൽ ക്യാൻസർ മാറും എന്നാണ് അപ്പോത്തോലൻ സ്വയം അവകാശപ്പെടുന്നത്.. മലയാളത്തിൽ പോലും സംസാരിക്കുന്ന ദൈവം....
ഇന്നുമുതൽ ഞാൻ വെറും മനുഷ്യൻ മാത്രം ക്രിസ്തുമതം ആവശ്യം ഇല്ല
ക്രിസ്തു മതമല്ല ക്രിസ്തു മാർഗമാണ്. ദൈവത്തിന് എല്ലാ ഭാഷകളും വശമാണ് അല്ലങ്കിൽപിന്നെ എങ്ങനെ നിങ്ങളുടെ പ്രാർത്ഥന കേൾക്കും
@@georgejoesph6036 ദൈവത്തിനു എല്ലാ ഭാഷയും അറിയാം എന്നത് വാസ്തവം, അശരീരി എന്നൊക്കെ കേട്ടിട്ടുള്ളത് അല്ലാതെ ആധുനിക യുഗത്തിൽ അത് അനുഭവിച്ചവർ ഉണ്ടോ എന്ന് അറിയുക ഇല്ല, മലയാളത്തിൽ സംസ്സാരിക്കുന്ന ദൈവം, അത് റെക്കോർഡ് ചെയ്തു വെക്കാം എന്നത് ആദ്യ അനുഭവം ആണ്...
ടിനു ജോർജ് കാണിച്ചത് ലോക പൊട്ടത്തരം.... പക്ഷെ ഒരു മലയാളിയോട് കർത്താവ് ഗ്രീക്, അരാമ്യ അല്ലെങ്കിൽ എബ്രായ ഭാഷയിൽ വന്നു സംസാരിക്കുമോ??
കർത്താവിന്റെ ശബ്ദം കെട്ടിട്ടുള്ളവർ ഉണ്ട്.... വളരെ അപ്പൂർവം ആളുകൾ ഇതുപോലെ ഓടിച്ചെന്നു റെക്കോർഡ് ചെയ്യാൻ ഒന്നും പറ്റത്തില്ല... ഓരോ മണ്ടന്മാര് വന്നു ഓരോന്ന് കാണിക്കുന്നതിനു ദൈവത്തെ ഇട്ടേച്ചു പോകരുത്... പ്രത്യേകിച്ച് ദൈവത്തെ അറിഞ്ഞവർ..
@@sunnyjoseph9253 ക്രിസ്തുവിന്റെ അനുയായികൾ എന്ന് പറയുന്നവർ കാണിക്കുന്ന പൊട്ടത്തരത്തിനു ക്രിസ്തുവിനെ കളയണോ??
ഗണേശൻ മന്ത്രിയുടെ സുഹൃത്ത്'😊