Greeshma Sharon Case | നമ്മൾ കരുതിയപോലെയല്ല കഷായം ഗ്രീഷ്മ കുറ്റക്കാരിയല്ല ...!
HTML-код
- Опубликовано: 7 фев 2025
- Greeshma Sharon Case
നമ്മൾ കരുതിയപോലെയല്ല കഷായം ഗ്രീഷ്മ കുറ്റക്കാരിയല്ല ...!
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#GreeshmaSharonCase #SharonCase #greeshma #GopanSwamiSamadhi #neyyattinkaragopanSwamiSamadhi #Neyyattinkara #PinarayiVijayan #rameshchennithala #pvanvar #udf #ldf #BobyChemmanur #honeyrose #amma # boche #Chemmanur#pvanvar #nilamburmla #pvanwararrested #RameshChennithala #gsukumarannair #nss #nairservicesociety #nair #kmuraleedharan #pcgeorge #josekmani #thiruvanchoorradhakrishnan #ChandyOommen #udf #KCVengopal #vdsatheesan #vdsatheesan #rahulgandhi #priyankagandhi #kpcc #congress #ksu #keralapolitics #politics #chandyoommen #achuoommen #PastorTinuGeorge #valsonabraham #IPC #pastor #JesusisAliveGlobalWorshipCentre #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #binuvazhamuttom #pastoranigeorge #pastortijothomas #pastordamienantony #KshamaDamien #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatican #rome #priest #bishop #christianity #spiritualbusiness #ShafiParambil #RahulMamkootath #ksurendran #pinarayivijayan #ldf #cpm #udf #bjp #palakkadbyelection2024 #vdsatheesan #ksudhakaran #congress #keralapolitics #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sobhasurendran #sureshgopi #bishopthomastharayil #kpyohannan
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
സുനിലേ താങ്കളുടെ നിച്ഛയദാർഢ്യത്തിന് മുന്നിൽ കൂപ്പുകൈ. സത്യസന്ധമായ നിരീക്ഷണം.
ഇവിടെ സുനിൽ മാത്യു സാർ ആണ് വക്കീൽ എന്നു തോന്നുന്നു,, ബിഗ് സല്യൂട്ട് 🙏🙏🙏
കഷായം ബാക്കിയുണ്ടെങ്കിൽ ഈ വക്കീലിനും കുറച്ചു കൊടുക്കണേ...
ആളോരിനെ പോലെയുള്ള വക്കീലന്മാർ വന്നാൽ ചിലപ്പോൾ കേസ് തേഞ്ഞു പോകാൻ സാധ്യതയുണ്ട് എന്നാലും സത്യം സത്യമല്ലാതാകുമോ
@@shebaabraham687ഇയാൾ അടുത്ത ആളൂർ ആകാൻ പോകുവാ. കാശു കുറെ ഉണ്ടാക്കാമല്ലോ.. കുറെ കൊലപാതകികളെ ഇയാൾ പുറത്തിറക്കി.. ഇയാൾ കാശുകാരനാകും...
14:5lll
😂
😂😂😂😂😂
Theerchayaayittum
വക്കിൽ കുറേ പയറ്റി😂😂 പക്ഷേ സുനിലിൻ്റെ അതിലും വലിയവക്കീൽ ബുദ്ധിയുടെ മുൻപിൽ വക്കിൽ.... പതറി ...ഏതായാലും Sunil.. പൊളിച്ചു.....😂
ഇതു ഇപ്പൊ വക്കീലിനെക്കാൾ നിയമങ്ങൾ സുനിൽ സാറിന് അറിയാമല്ലോ....ദൈയിവമേ ഇതുപോലെ ഉള്ള വക്കീലന്മാർ ഉണ്ടാകാതിരിക്കട്ടെ..
സുനിലിനെ അഭിനന്ദിക്കുന്നു
പ്രതി കുറ്റം സമ്മതിച്ചു എന്നാലും വക്കീൽ സമ്മതിക്കില്ല
ഏതായാലും സുനിലിന് Big Salute.......
Adv വന്നു പെട്ടത് പുലിമടയിൽ 🔥🔥🔥
@@Aneesh3662 ee comment nu ellavarum like adikku .👍
സുനിൽ സർ അയാക്ക് നല്ല മറുപടി കൊടുത്തു. നന്ദി.
ഈ അഡ്വ ന് അവളേ വേണം.. ജെയിലിൽ വച്ച് അവള് പറഞ്ഞു് കാണും sir രെക്ഷിച്ചാൽ കൂടെ കിടക്കാമെന്നു.. അതാണ് ഇദേഹതിന് ഇത്ര വേദന....
അയാൾ പറയുന്നു ഗ്രീഷ്മ കുടിക്കാൻ വെച്ചതാണ് ഇവൻ കുടിച്ചെന്ന് അങ്ങനെ ആണ് എങ്കിൽ അവൻ ഒരു തുളി വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയിൽ കിടന്നല്ലോ... അപ്പൊ ഈൗ പുനര മോൾക്ക്... ഷിമോൻ ചേട്ടൻ വിളിച്ചപ്പോ പറയാമായിരുന്നില്ലേ. വിഷമായിരുന്നു അത്.. ഇന വിഷം ഞാന കുടിക്കാൻ കലക്കി വെച്ചിരുന്നു. അത് എടുത്ത് കുടിച്ചു, പെട്ടന്ന് എന്തെകിലും ചെയുമായിരുന്നല്ലോ അവർ.... ആ സമയത്ത് പോലും പറയാത്ത അവൾ.. കൊല്ലാൻ അല്ലെ ശ്രമിച്ചത്.. എന്നിട്ട് ന്യായീകരിക്കാൻ കുറെ പേര് വന്നേക്കുന്നു. ഞങ്ങൾ ചോറ് തന്നെ യാ കഴിക്കുന്നേ. ☺️
Yes
Yes
Yes. Ee mandane thalli kollu.
ഇവനു എന്തെങ്കിലും കൊടുക്കാം എന്നു ഇവൾ പറഞ്ഞു കാണുമോ
@@anupamapc4577 ആ പൊലയാടി മോൾ ഇതിന് മുൻപും പലർക്കും കൊടുത്തതല്ലേ. ഇപ്പോൾ ജയിപ്പിച്ചു തന്നാൽ ഈ വക്കീൽ തായോളിക്കും കൊടുക്കാം എന്ന് പറഞ്ഞുകാണും.
ഇതുപോലത്തെ വക്കീൽമാരുണ്ടെങ്കിൽ ആർക്കും ഒരു നീതിയും കിട്ടില്ല അതുകൊണ്ട് ഇയാളുടെ അടുത്തെ ഒരു കേസും കൊണ്ട് ആരും പോകരുത്
കള്ള തീരുമാടി വക്കീൽ കേസ് അട്ടിമറിക്കാൻ ശ്രമിയ്ക്കുക ആണ്.
Adv sir,ഗ്രീഷ്മയ്ക്ക് സ്വയം മരിക്കാൻ ഇത്രയും ഗൂഗിൾ റിസർച്ച് ചെയ്യാൻ ആവശ്യം ഉണ്ടോ,
I feel the adv trying to mislead
സുപ്രീംകോടതി ഇപ്പോൾ ആർക്കും വധശിക്ഷ കൊടുക്കുന്ന കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട് രേഷ്മ ഒരിക്കലും വധശിക്ഷ കിട്ടുകയില്ലെന്ന് ജഡ്ജിക്കും അറിയാം എല്ലാവർക്കും അറിയാം മറ്റു കോടതികളിൽ ചെല്ലുമ്പോൾ😍
@@shebaabraham687 വധശിക്ഷ അല്ലെങ്കിലും കൊടുക്കരുത്, മരണം വരെ ഏകാന്ത തടവ്, അതുമതി.
ഈ മണ്ടൻ വക്കീലിനെ ശിക്ഷിക്കാൻ നിയമത്തിൽ പഴുതുണ്ടോ?
ലൈസൻസ് ക്യാൻസൽ ചെയ്യണം.
Correct
ഇയാൾക്ക് സമയം കൊടുത്ത താങ്കൾക്ക് ആണ് അടിത്തരണം
Sathyam
Mandan vakil
Our kayar eyalkum koodea kodukanam
വക്കീൽ പറഞ്ഞതിൽ തെറ്റ് എന്താണ്?
- തമിഴ് നാട്ടിൽ ആണ് കുറ്റകൃത്യം നടന്നത് എങ്കിൽ അവിടത്തെ കോടതിയിൽ ആണ് കേസ് നടക്കേണ്ടത്.
- വക്കീൽ ക്ലിയർ ആയി പറഞ്ഞു, കേസ് എന്തുകൊണ്ട് തെളിവില്ലാ എന്ന്.
സുനിൽ സർ ആയിരം അഭിനന്ദനങ്ങൾ ഇങ്ങനെ തന്നെ ആ ബോധമില്ലാത്ത തെറ്റും ശരിയും തിരിച്ചറിയാത്ത അയാൾക്ക് മറുപടി കൊടുക്കണം. ഈ നശിച്ച നാട്ടിൽ ഈഒരു i2i ന്യൂസും സുനിൽ സാറും ഇല്ലായിരുന്നകില്ലാത്തെ അവസ്ഥ ഈ വെളിച്ചത്തിൽ സത്യം പിടിച്ചു നിൽക്കട്ടെ. സാറിനും ചാനലിനും നല്ലത് മാത്രം വരട്ടെ.
ഇദ്ദേഹം ആളൂർ ന് പഠിക്കുവാണോ 😀
ഈ വക്കിൽ കഷായം ഗ്രീഷ്മയ്ക്ക് വേണ്ടി വാദിച്ചെങ്കിൽ ഡബിൾ വധശിക്ഷയ്ക്ക് വീധിച്ചേനെ.... ഈ പോങ്ങൻ പക്കിൽ 😂
@@balu2123 ivane adyam pidichu akath ittene..😀😀
ഈ വക്കീൽ വാദിച്ചിരുന്നു എങ്കിൽ രേഷ്മ രക്ഷപെടുകയായിരുന്നു. രേഷ്മയുടെ ഡിഫൻസ് വക്കീൽ ഈ നിയമ വശങ്ങൾ പറഞ്ഞിരുന്നു കാണില്ല.
😂😂😂😂
😂
ഈ വക്കിൽ ആളൂർ വക്കിൽ ആകാൻ വേണ്ടി പഠിച്ച്കൊണ്ടിരിക്കുകയാണു.
ഈ വക്കീലിനെ 'കൈകാര്യം' ചെയ്യാൻ നാട്ടിൽ ആൾക്കാരില്ലേ?
Sunil Sir
Thanks
ഇന്ന് ഷെറിനെ പരോളിൽ ഇറക്കി പല രാഷ്ട്രീയ ക്കാരും അവളുമൊത്തു ടൂറിന് പോകുന്നപോലെ ഈ വക്കീൽ ഗ്രീഷ്മയെ പരോളിൽ ഇറക്കി ടൂറിന് പോകും. സുനിൽ ജാഗ്രതേ.
. .
വക്കീലിന് തുട് കിട്ടി
വകീൽ അതും ഇതുംപറഞ് തടിതപ്പുകയ
ഷാരോണിൻ്റെ സഹോദരൻ ഡോക്ടർ ഗ്രീഷ്മയെ വിളിച്ചപ്പോ ൾ ഞാൻ ആത്മഹത്യ ചെയ്യുന്നതിന് തയ്യാറാക്കി വെച്ച കഷായവും വിഷവും ചേർത്ത മിശ്രിതം ഷാരോൺ കഴിച്ചിട്ടുണ്ട് എന്നല്ല പറഞ്ഞത് ആ ഫോൺ സംഭാഷണം ഈ വക്കീലിനെ ദയവായി കേൾപ്പിക്കണം. വക്കീൽ ഈ കേസിനെ വഴിതിരിച്ച് വിടാൽ ശ്രമിക്കുകയാണ്.
Super Sunil Sir
നല്ല വക്കീൽ. ഒരു പെറ്റി കേസ് ഇവൻറെ കൈയ്യിൽ കൊടുത്താൽ ഇവൻ ജീവപര്യന്തം വാങ്ങി കൊടുക്കും
ഇങ്ങനെയുള്ള വകീൽ ഉണ്ടങ്കിൽ ഈ രാജ്യത്തു എന്തും നടക്കും ഇയാൾക്ക് പേര് നേടാൻ പ്രസിതി നേടാൻ ഉള്ള പണി
ഈകള്ള വക്കീലന്മാരാണ് ഇവിടെ എല്ലാ ക്രിമിനൽസൂകളെയും സ്രൃഷ്ടിയ്ക്കുന്നത്.അവള് ഗൂഗിളിലെല്ലാം സെർച്ച് ചെയ്ത് ഇവിഷത്തെ പറ്റി മനസ്സിലാക്കിയ തിന് ശേഷമാണ് മരിച്ചത്.ഇത്രയും കഷ്ടപ്പെട്ട് മരിയ്ക്കേണ്ടി വരൂന്ന ഒരു വീഷവും സ്വയം ആരും കുടിയ്ക്കൂകയീല്ല.
ഒരു സുപ്രീം കോർട്ട് നിയമം പഠിച്ച ക്രിമിനൽ വക്കീലും ഇതൊന്നും പഠിക്കാത്ത സുനിൽസാറും തമ്മിൽ ഉള്ള ഈ വാദത്തിൽ ഒരു ജഡ്ജി ഉണ്ടായിരുന്നെങ്കിൽ സുനിൽ സർ നു അനുകൂലമായി വിധിക്കുമായിരുന്നു ഉറപ്പ്.. കാരണം സുനിൽ സർ ന്റെ കൈലുള്ള എവിഡൻസ് സത്യവും നീതിയും മാത്രമാണ്. പക്ഷെ അപ്പുറത് നുണകളും തെറ്റിദ്ധരിപ്പിക്കലുകളും ദുരാഅർതിയും മഴത്രവും.
ആദ്യം കഷായതെ നിരപരാധി ആക്കാൻ ശ്രമിച്ച നുണയാൻ വകീൽ പിന്നെ വാദം കൊഴുത്തപ്പോൾ കൊടുത്ത ശിക്ഷ കൂടി പോയി എന്നും സമാനമായ മറ്റു കേസുകളിൽ കൊടുത്ത ശിക്ഷയെ പറ്റി ആയി അടവ്. 😀😀 വകീൽ ശരിക്കും
Sunil👍സാറേ താങ്കളെ പോലുള്ളവരെ പിടിച്ചു ആദ്യം ഒരു ഓളം സൃഷ്ടിക്കുക പിന്നെ പിന്നെ പതുകെ പൊതു ബോധം കഷായതിന് അനുകൂലമാക്കുക ഇതായിരുന്നു നുണയാൻ വകീൽ ന്റെ തന്ത്രം പക്ഷേ വന്നു പെട്ട സ്‌ഥലം ആശാനു മാറി പ്പോയി അതാ സത്യം.
ബെസ്റ്റ് ഓഫ് ലക്ക് 👍👍
Sunil is the best advocate and judge.
ഇയാൾ വക്കീൽ തന്നെയാണോ..? ആദ്യം കണ്ടപ്പോൾ കണ്ണും കണ്ണും ഒടക്കിയിരിക്കും 😃😃😃
Sunil. sir അയാളുടെ. പേര് ഫോട്ടോ ഒരിക്കൽം. വെള്ളിപ്പെടുത്തരുത്..ഈ കാളിന്റെ ഉദ്ദേശo ഗ്രീഷമ കഷായം അല്ല. അത് അയാളുടെ ബിസ്സിനെസ് തത്രമാണ്... എങ്ങനെയൊക്ക കള്ള കാര്യങ്ങൾ മെനജ് ഞാൻ കൊടുക്കുന്ന ആൾ ആണ് അത്കൊണ്ട് കൊല്പാതകികൾ ഇങ്ങോട് വരട്ടെ രെക്ഷപെടുത്താം എന്ന അഡ്വർട്ടിസ്മെന്റ്... അതാണ് മറ്റ് കേസുകളുടെ കാര്യങ്ങൾ ഇയാൾ അതിനിടെ ഒപ്പിച്ചു പറ ജത്.
ശരിയാണ്. I2i ചാനലിലൂടെ പരസ്യം ചെയാനാണ് വിളിച്ചത്. പക്ഷെ സുനിൽ
പൊളിച്ചടുക്കിക്കളഞ്ഞു.
Very correct
Very true
ഈ വക്കീലും ശ്രീലേഖ IPS ഉം ഒത്തു പിടിച്ചാൽ അടുത്ത വർഷം ഇതേ സമയം കഷായം വിവാഹ വാർഷികം ആഘോഷിച്ചേനെ.
ഈ കേസിൽ ഇടപെടാൻ അവസരം കിട്ടാനുള്ള ഒരു നാടകമായിരുന്നു. താങ്കൾ അത് പൊളിച്ചു 😂😂
ഇയാൾ LLB കൊടുത്ത കോളേജ് ഏതാ മരപൊട്ടൻ😅
ഇയാൾ പറയുന്നത് ക്രിമിനൽസ് കുറ്റം ചെയ്താൽ പ്രേത്യേകിച്ചു സുന്ദരിയായ പെണ്ണുമാണെങ്കിൽ അവൾ ശിക്ഷിക്കപ്പെടരുത് എന്നാണ് ഇയാൾ. പറയുന്നത്. ഇയാളെപോലുള്ളവർ നിയമവ്യവസ്ഥക്ക് ശാപം. എങ്ങനെ കാശു കൊടുത്തായിരിക്കുമോ എൽ എൽ ബി ക്ക് അഡ്മിഷൻ വാങ്ങിയത്. സുനിൽ സാറിന് പ്രേത്യേകമൊരു താങ്ക്സ്. നല്ല മറുപടി കൊടുത്തു അയാളെ വെള്ളം കുടിപ്പിച്ചു. Thanks a lot.
പോടാ
ഗ്രീഷ്മയുടെ അഡ്വക്കേറ്റ് കഴിവുള്ള അഡ്വക്കേറ്റ് ആയിരുന്നല്ലോ എന്നിട്ടും തോറ്റുപോയി
സുനിൽ,super, ഇവന്മാരൊക്കെ ,സത്യം അംഗീകരിക്കില്ല.തൊഴിൽ അതായിപ്പോയില്ലേ
ഇനി മുതൽ വക്കീൽ വേറെ എന്തങ്കിലും പണി ക്കി പോണതാണ്
വക്കീൽ ആകാനുള്ള ഏറ്റവും നല്ല യോഗ്യത മുഖത്തു നോക്കി വിദഗ്ദ്ധമായിട്ട് കള്ളം പറഞ്ഞു ഫലിപ്പിക്കുക എന്നതാണ്,...
Sherin -നെ രാഷ്ട്രീയക്കാർ പുറത്ത് കൊണ്ടുപോകുംപോലെയാണ് ഈ Advocate -ന് ഗ്രീഷ്മയെ പുറത്തു കൊണ്ടുവരാനുള്ള ഉത്സാഹം. ഉത്സാഹം. വക്കീലേ താങ്കൾക്കും കീടനാശിനിയ്ക്ക് ഇരയാകേണ്ടി വരും. ഗ്രീഷ്മയുടെ കൈകൊണ്ടു ചകാനുള്ള വിധിയാണെങ്കിൽ നടക്കട്ടെ. ഇങ്ങനെയുള്ള ക്രിമിനലുകളെ രക്ഷപ്പെടുത്തി കൊണ്ടു വരണം. എന്നാലേ ഈ രാജ്യം നന്നാക്കൂ.
വക്കീലേ നിങ്ങൾ ഇത്രയും
ദിവസം എവിടാരുന്നു 😊.
ഈ മണു കുണാഞ്ചൻ വക്കീൽ ഗ്രീഷ്മയുടെ എന്തോ മരുന്നു വാങ്ങി കുടിച്ചിട്ടുണ്ട് 😂
😂
Advocate expected support from Sunil.😮
ഇതുപോലെത്തെ വക്കീലന്മാർ ഉള്ളതുകൊണ്ടാണ് ഇവിടെ കുറ്റകൃത്യങ്ങൾ പെരുകുന്നത്
കഷായം ഗ്രീഷ്മയുടെ ആരാ ഇയാൾ 😂😂😂
Kalikan oppikkam
അയാളുടെ മോനെ കൊണ്ട് കെട്ടിക്കാൻ ആണ്..
അതിനുമുൻപ് 50 പാരസെറ്റമോൾ ഗുളികകൾ ജൂസിൽ കലക്കികൊടുത്തതോ. അതിലെന്താ ഈ വക്കീലിന് പറയാനുള്ളത്. പല ശ്രമങ്ങൾ നടക്കാതെ വന്നപ്പോഴല്ലേ കഷായം എന്ന ആശയം അവൾക്കു വന്നത്. വക്കീലേ ഇത്തിരി സത്യസന്ധത വേണ്ടേ.
ഈ ഊള വക്കീൽ ആളൂരിനു പഠിക്കുകയാവാം. ഇവനെ വിചാരണചെയ്യണം
Devil's advocate...
മല പോലെ വന്നവൻ എലി പോലെ പോയി.... 👍
അത് പനി ക്ക് കൊടുത്തതാ 😅
ഈ അനുഭവം ഉള്ളവൻ ശ്രീഷ്മ അമൃതം കൊടുത്താൽ പോലും കുടിക്കാമോ
ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ഏറ്റവും ഉയർന്ന റാങ്കുള്ളവരിൽ ഒരാളാണ്. പ്രോസിക്യൂട്ടർ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ ഈ പ്രതിഭാഗം അഭിഭാഷകന് കഴിയില്ല😂
പ്രോസിക്യൂട്ടറും അഴിമതിക്കാരനല്ല
എന്റെ പൊന്നു വക്കീലേ മനസിലെന്തെങ്കിലും തോന്നിയാൽ തന്നെ വേറെ എത്രയോ വഴിയുണ്ട് ഈ കഷായം കുടിച്ചു തന്നെ മരിക്കാനോ 🤔🤔🤔🤔🤔🤔
Finally a Devil's Advocate has appeared. 😡🤔
ഇവൻ ഗ്രീഷ്മ യെ കെട്ടാൻ.പോകുന്നത്പോലെ
സുനിലിനേയും ഷാജനെയും അയാൾ വെറുതെ പുകഴ്ത്തി. അതുപോലും കണക്കാക്കാതെ പൊളിച്ചടുക്കിയല്ലോ സുനിലെ 'മുഖസ്തുതിക്ക് ഒരു വിലയുമില്ലന്നോ സുനിലെ ?
ഈ വക്കീലിനെ പോലെ വക്രത നിറഞ്ഞ വക്കീലന്മാരുണ്ടെകിൽ ഏതു കുറ്റവാളിയും ജയിലിൽ കിടക്കേണ്ടി വരില്ല
കുടിക്കാൻ വിഷം അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ ദൈവം സത്യമാണ് അവൾ ശിക്ഷിക്കപ്പെടണം ദുഷ്ട ജന്മം
'താങ്കളുടെ കൈയിൽ നിന്നും കേസിൻ്റെ പഴുതുകൾ തേടിയാണ് ഇദ്ദേഹം ഇറങ്ങിയിരിക്കുന്നത്
എന്റെ എളിയവന്റെ കുറച്ചു points:
1. അവൾക്കു മരിക്കണമെന്നുണ്ടെങ്കിൽ എന്തിന് research നടത്തണം? അവൾക്കു ഒറ്റയടിക്ക് വിഷം കഴിച്ചു മരിച്ചാൽ പോരെ?
2. എന്തിനു ഇവൾ ആ പയ്യന് ജ്യൂസിൽ പാരസെറ്റമോൾ കൊടുത്തു?
3. ഇനി അവൾ പോയപ്പോൾ ഇവൻ കുടിച്ചതാണെന്നറിഞ്ഞെങ്കിൽ എന്ത് കൊണ്ട് അവൾ ആ പയ്യനെ ഹോസ്പിറ്റലിൽ എത്തിച്ചില്ല?
ഈ അഡ്വക്കേറ്റ് ഉടായിപ്പാണ്
Bigsalute
This lawyer should be put on lie detector test.
ഈ വക്കീൽ രേഷ്മയെ കാണാൻ പോയതിൽ എന്തോ പന്തികേട് കാണുന്നു.
എടോ വക്കീലേ..... രേഷ്മ നിനക്കും കഷായം തരും... സൂക്ഷിച്ചോ 🤣🤣🤣🤣😂😂😂😂
ഇത്രയും നല്ല പുതിയ ചർച്ചക്ക് i2i നെ കണ്ടെത്തിയതിൻ്റെ interest ......good Move adv
Adv trying to act junior Aaloor ......
എന്റെ വക്കീലേ കൊണ്ടേ തലവെച്ചു കൊടുത്തല്ലോ... സുനിൽ സത്യം അറിയാതെ ഒന്നിനുംപോവില്ല വക്കീലേ 🤣🤣🤣ബാക്കി കഷായം ഒണ്ടേൽ അല്പം അയാൾക്കും കൊടുക്ക് 🤣🤣🤣🤣കഷ്ടം.. 🤣🤣🤣താങ്കളെക്കാളും മിടുമിടുക്കാനാ വിധി കല്പിച്ചേ 🤣🤣🤣അവർക്കൊക്കെ നാണക്കേടാക്കി.....
Kollaam nalla kuruttu vakkeel 😀
വധശിക്ഷയേക്കാൾ വലുത് വല്ലതും ഉണ്ടോ അത് കൊടുക്കണം
വക്കീൽ പറയാത്ത ഒരു കാര്യം എനിക്കു പറയാനുണ്ട്. നിയമപരമായ കാര്യമല്ല. ഷാരോണിനെ ഒഴിവാക്കണം എന്ന് ഗ്രീഷ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അത് മാനിച്ച് അവളെ വിട്ടു പോകാൻ ഷാരോൺ തയ്യാറാക്കേണ്ടത് ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഞാൻ വിട്ടു പോകില്ല എന്ന് നിർബന്ധം പിടിച്ചത് തെറ്റായിരുന്നു എന്ന് എനിക്ക് അഭിപ്രായമുണ്ട്.
സാറെ ഇതിൽ നിർണായകം ആയത് നേരത്തെ ഒരു ജ്യൂസ് ചാലഞ്ച് കൊടുത്തത് ന്റെ തെളിവ് ഉണ്ട്... പാരസെറ്റമോൾ കലക്കി കൊടുത്തത് ന്റെ... അത് കൊണ്ട് തന്നെ ഷാരോൺ തന്നെ എടുത്ത് കുടിച്ചത് എന്നുള്ള ത് നിലനിൽക്കില്ല... പിന്നെ സാർ പറഞ്ഞത് പോലെ തന്നെ അങ്ങനെ ആയിരുന്നെങ്കിൽ ഈ കാലയളവിൽ അവസരം കിട്ടിയ പ്പോൾ ഒന്നും അവൾ അത് പറഞ്ഞിട്ടില്ല.. ഇനി ആ പോയിന്റ് കൊണ്ട് വന്നെങ്കിൽ അത് വക്കിൽ ന്മാരുടെ കുരുട്ട് ബുദ്ധി ആയിരിക്കും
Sunil, you are a great criminal lawyer🎉🎉🎉
She has completed her task that is why she is happy.
സ്വയം മരിക്കാൻ ആണെങ്കിൽ എന്തിനാണ് ഒറ്റയടിക്ക് മരിക്കാത്ത ഇഞ്ച് ഇഞ്ചായി കൊല്ലുന്ന മരുന്നിനെക്കുറിച്ച് റിസർച്ച് ചെയ്യുന്നത്? 🤣🤣🤣 വാദിക്കുമ്പോൾ ഒരു min മര്യാദ നോക്കണം.
Sharon killed at Greeshma s house...not at Sharon's house
ഈ വക്കീൽ ആ നേരത്ത് അവരുടെ ഇടയിൽ ഉണ്ടായിരുന്ന്നപോലെ.
What a poor and foolish type of point brought by this advocate 😕
Sunil must be appointed as a high court immediately.
സുനിൽ sir പറയുന്നത് ഞാനും ഓർത്തു കൊല്ലാൻ വേറെ എന്തെല്ലാം മാർഗം ഉണ്ടായിരിന്നു ഇത്ര ക്രൂരത വേണ്ടായിരുന്നു ഇയാൾക്ക് നല്ല മറുപടി കൊടുക്കുന്ന തിന് നന്ദി
കേസ് നടത്താനും വിജയിക്കാനും വിവരം വേണ്ടത് കൊണ്ട് യൂട്യൂബിൽ വിവരക്കേടും പറഞ്ഞ് ക്യാഷ് ഉണ്ടാകാൻ ഇറങ്ങിയിരിക്കുന്നതാന്ന് തോന്നുന്നു കേസ് ഇല്ല വകീൽ
വക്കീൽ പറയുന്നത് ഗിൽറ്റിംഗ് പ്ലീഡി എന്നാണല്ലോ. പ്ലീഡിംഗ് ഗിൽറ്റി അല്ലേ ശരി? ഒരു സംശയം മാത്രം.26:22
ഗ്രീഷ്മ പണ്ടുമുതലേ ഇങ്ങനെ ഉള്ള വെള്ളമായിരുന്നോ വക്കീൽ സാറെ കുടിച്ചുകൊണ്ടിരുന്നത്. ഒന്നുകിൽ പരസെറ്റമോൾ അല്ലെങ്കിൽ കളനാശിനി, ഇനിയെന്ത് കുടിക്കുമെന്നാർക്കറിയാം. ജയിലിൽ ഇതൊക്കെ കിട്ടുമോ എന്തോ.
🤔... പത്ത് കള്ളന്മാർ
ചേർന്നാൽ,
ഒരു ക്രിമിനൽ വക്കീൽ!
🤣🤣🤣🤣....
Now' I have a doubt,in this conversation who is the
advocate? I think Sunil Mathew
is the advocate.
👌👌👌👍👍👍👍
😂😂😂 ഇവനാരെടാ വക്കീൽ! ഇവന്റെ വാദം കോടതി സമ്മതിക്കുമോ? ആകട്ടെ എന്തുമാകട്ടെ ഗ്രീഷ്മയെ പുറത്ത് കൊണ്ടുവരട്ടെ! അവൾ ജീവിക്കട്ടെ! ഇവൻ ഇന്ത്യയിലെ ഏറ്റവും മിടുക്കൻ ക്രിമിനൽ വക്കീൽ ആകും! അല്ല, സുനിലിനോട് ഇതൊക്കെ എന്തിനു പറയുന്നു? കോടതി യിൽ അല്ലെ പറയേണ്ടത്? അതും ഇത്രമാത്രം പ്രമാദമായ ഒരു കേസിൽ! എനിക്ക് തോന്നുന്നു സുനിൽ വാദിച്ചിരുന്നെങ്കിൽ ഗ്രീഷ്മ രക്ഷപെട്ടെനെ!!😂😂😂😂👌
Congratulations Sunil
This criminal lawyer is a criminal and supporting criminals. Shame on him.
ഇത് വക്കീലല്ല കേൾക്കുമ്പോഴേ അറിയാം ഏതോ വക്കീലന്മാര് പറയുന്നത് കേട്ട് പറയുന്ന ഒരു വ്യക്തിയാണ്🙆🏽♂️🙆🏽♂️🙆🏽♂️
മാതൃകാപരം എന്ന് പറയുമ്പോൾ ആർക്കാണ് നമ്മുടെ നാട്ടിൽ ഉള്ള എല്ലാ കാമുകിമാർക്കും ആണോ
Well done Sunil for exposing the guy.
വക്കീൽ, be careful. അമ്മാവൻ വാങ്ങിയ വിഷം ബാക്കിയുണ്ട്. കളിക്കുന്നത് ഗ്രീഷ്മയോടാ എന്ന് ഓർത്തോ. നീയായിരിക്കും next sharon
Shocking…
To what level these Advocates can go down to !! 😕 Shame on him !!
EE vilikunnavan case ulla vakkil aano? atho cash koduthu vangiyathano?
ഇതെല്ലാം അയാൾ സുനിലിനെ വിളിച്ചു പറയുന്നതെന്തിനാണ് ? അയാൾ കോർട്ടിൽ പോകട്ടെ
അവൾ മരിക്കാൻ തീരുമാനിച്ചു കഷായത്തിൽ വിഷം ചേർത്ത് വെച്ചു എങ്കിൽ വേറെയൊരു സൈനീകനുമായി വിവാഹം ഉറപ്പിച്ചത് എങ്ങനെ. ഈ വക്കീൽ നല്ല കാശ് വാങ്ങാമെന്ന് വിചാരിക്കുന്നു
കേരളാ പൊലീസ് കേസ് ഏറ്റെടുത്തത് തമിഴ് നാടുകാരി കേരളനീയരെ കൊന്നു എന്ന സംശയത്തിൽ അത് തെളിയിക്കാൻ ഉള്ള വ്യഗ്രത ആകാം.
നീയൊക്കെ ഈ ലോകത്തിലുള്ള വക്കീലും മാരുടെ വില കളയുമല്ലോ
👍👍👍
😂😂😂😂 ഇയാളുടെയും ഗ്രിഷ്മയുടെയുടെയും സംസാരം ഒരേ പോലെ തോന്നുന്നു 😂 ഇയാള് പൊട്ടത്തരം പറയുന്ന രീതി ശ്രദ്ധിച്ചോ ഒരു ആത്മാർത്ഥത യില്ലാത്ത അവിടെ ഇവിടെയും പതറി പോകുന്ന സംസാരം രണ്ടാളും ഒരേ പോലെയുള്ള കള്ള വർത്താനം😂😂😂
ഈ വക്കീലിന്റെ കുർമ ബുദ്ധിയിൽ തോന്നിയതാണിത്തെല്ലാം,,ഫൈയ്റ്റ് ചെയ്തെ തോൽക്കും ,, നാണമില്ലേ ഇ ങ്ങനെയൊക്കെ പറയാൻ
Super sunil sir
End times. Shame on this criminal lawyer for struggling to find “so called clues” to get Greeshma released. Hats off to Sunil for giving that fool a good dose. He tried to praise Sunil first to get him on his side. Criminal lawyer should get a dose of kashayam asap
ചികിത്സയ്ക്കിടയിലും ഉള്ളിൽ ചെന്നത് എന്നറിയാൻ പലതവണ ചോദിച്ചു അപ്പോഴെങ്കിലും അത് പറഞ്ഞിരുന്നെങ്കിൽ ആ കുട്ടി രക്ഷപ്പെട്ടേനെ
There are many who are trying to save Greeshma
ഇതെന്താ മുത്തശ്ശി കഥയോ? കാശ് കിട്ടിയാൽ shit വരെ ഈ വക്കീൽ തിന്നും
വക്കീലും ജേർണലിസ്റ്റും. സുനിൽ എക്സ്ട്രാഓർഡിനറി. ഷെറിനും കഷായം ഗ്രീഷ്മയും അകത്തു കിടന്നാലെങ്ങനാ