പ്രണയത്തിൽ ചതിയുടെ കഷായം പകർന്നവളുടെ കഥ | കലികാലം | Ep# 01 | കുറ്റാന്വേഷണ പരമ്പര | 24 News

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പ്രണയത്തിൽ ചതിയുടെ കഷായം പകർന്നവളുടെ കഥ | കലികാലം | Ep# 01 | കുറ്റാന്വേഷണ പരമ്പര | 24 News
    സംവിധാനം
    രാജേഷ് . ആർ നാഥ്‌
    രചന
    ജാക്കി .എസ് .കുമാർ
    ജിബിൻ ജോസഫ് ആന്റണി
    വിഷ്വൽ സൂപ്പർ വിഷൻ
    പ്രമോദ് രാജ്
    ഡി.ഒ.പി
    മിഥുൻ മുരളീധരൻ
    എഡിറ്റർ
    അഭിലാഷ് എലിക്കാട്ടൂർ
    സെർജിൻ തോമസ്
    ക്യാമറ (ഗിമ്പൽ )
    ആഞ്ജനേയ ആദർശ്
    ഓഡിയോ മിക്സിങ്
    വൈശാഖ് കരിവള്ളുർ
    ഓഡിയോ റെക്കോർഡിസ്റ്
    ജെസ്ലിൻ . വി .ജെ
    അസോ ; ഡയറക്ടർ
    വൈശാഖ് മൂവാറ്റുപുഴ
    അസ്സി ; ഡയക്ടറേഴ്സ്
    അമൃതദാസ് .ഡി .വി
    ആദിത്യൻ . എം.പി
    ഗ്രാഫിക്‌സ്
    നന്ദകുമാർ .എ .വി
    കളറിസ്റ്
    അനൂപ് .എസ്
    ആര്ട്ട്
    മഹേഷ് ചാലക്കുടി
    അമൽ
    അഭിഷേക്
    കോഓർഡിനേഷൻ
    അക്കു കാലിക്കറ്റ്
    ബിനീഷ് കപ്രശ്ശേരി
    വിവരണം
    പ്രവീൺ
    പ്രജിൻ .സി കണ്ണൻ
    അസ്സി .ക്യാമറ
    മധു നാരായണൻ
    വിഷ്ണു രവി
    തമിഴ് കുമരൻ
    മേയ്ക്ക് അപ്പ്
    വിഷ്ണു ആർ . ആലപ്പി
    അഭിനേതാക്കൾ
    ശ്രീജിത്ത്ശോഭന
    അമൃത സജീവൻ
    കെ .പി . എസ് .സി സുധീർ
    അജി പുറമന
    റീജ മനോജ്‌
    രമ്യ ബാഷ്
    സ്‌ക്കറിയാ പി .ബാബു
    ജാനകി പ്രവീൺ
    റിയാഫിലിപ്പ്
    അശ്വിൻ റോക്കി
    നന്ദു ഗോപകുമാർ
    ലിൻസ് മുണ്ടയ്ക്കൽ
    അമൻ അജേന്ദ്ര സി.എ
    ആദിത്യൻ .പി
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 734

  • @sreejithbrowneyes
    @sreejithbrowneyes 5 дней назад +3854

    ഇതിൽ ജോയെൽ എന്ന കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചത് എനിക്കാണ്. .. എല്ലാരുടെയും സ്നേഹത്തിനും support നും ഒരുപാട് നന്ദി 🙏 എന്നാൽ കഴിയുന്ന രീതിയിൽ അഭിനയിക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു 🥹

    • @anusreea6392
      @anusreea6392 5 дней назад +88

      Sreejith... U nailed it ❤
      തുടക്കത്തിൽ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... ഫസ്റ്റ് ഡയലോഗിൽ തന്നെ ഒരു പെർഫെക്ഷൻ ഉണ്ടെന്നു മനസിലായി...

    • @AnamikaPradeep-bj4oz
      @AnamikaPradeep-bj4oz 5 дней назад +15

      👌❤

    • @sreejithbrowneyes
      @sreejithbrowneyes 5 дней назад +1

      @@anusreea6392❤

    • @divyakrishna8378
      @divyakrishna8378 5 дней назад +9

      u done it👍🏻

    • @AdhiAdhi-b9e
      @AdhiAdhi-b9e 5 дней назад +9

      സൂപ്പർ ബ്രോ 🥰🥰

  • @Thasi_Vlogz_
    @Thasi_Vlogz_ 4 дня назад +596

    കണ്ടിട്ട് സഹിക്കുന്നില്ല..... എത്ര വേദന സഹിച്ചു കാണും ഷാരോൺ......🥹🥹

    • @s.v.devika2618
      @s.v.devika2618 4 дня назад +6

      Yes😢

    • @STORYTaylorXx
      @STORYTaylorXx 3 дня назад +1

      അതെ വളരെ ക്രൂരമായ കാര്യമാണ് നടന്നത് പക്ഷേ അവൾ അങ്ങനെ ചെയ്യണമെങ്കിൽ തീർച്ചയായിട്ടും അതിനൊരു കാരണം ഉണ്ടാകണമല്ലോ അവനെ ഒഴിവാക്കണമെന്ന് തോന്നണമെങ്കിൽ ശക്തമായ ഒരു കാരണം അവൾക്ക് ഉണ്ടാകണമെന്ന് അർത്ഥം.

    • @rahnanazeem7443
      @rahnanazeem7443 3 дня назад +4

      ആ കാരണമല്ലേ മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി എന്നുള്ളത്

    • @revathis267
      @revathis267 3 дня назад +1

      Ayyo പാവം അപ്പോൾ പെൺകുട്ടികൾ ക്രൂരമായി മരണപെട്ടപ്പോൾ ഇ വേദന ഇല്ലാരുന്നോ സഹോദരി...

    • @asifali3523
      @asifali3523 3 дня назад +1

      @@revathis267avdem vannu thee kolathaan veere vaanangal

  • @AmminiR-p3d
    @AmminiR-p3d 2 дня назад +101

    അവസാനത്ത ആ സീനിൽ ആത്മാവ് വന്നു നിൽക്കുന്നത് കണ്ടപ്പോൾ കണ്ണൂ നിറഞ്ഞു പോയി പാവം ഒരു പയ്യനെ ഇല്ലാതാക്കിയ അവളെ തൂക്കിലേറ്റാൻ വിധിച്ച മഹാനായാ ജഡ്ജിക്കിരിക്കട്ടെ ഒരു പൊൻ👑

  • @DhanyaShorts
    @DhanyaShorts 3 дня назад +203

    ശാരോണിന്റെ ചേട്ടൻ ഗ്രേഷ്മയെ ഫോണിൽ വിളിക്കുന്ന ആ സീൻ ക്കൂടി വേണം ആയിരുന്നു. ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. എന്തായാലും സൂപ്പർ. ആ പാവം ഇത്രയും വേദന സഹിച്ചണലോ മരണത്തിനു കിഴടങ്ങിയത്.😢😢😢"ആരും ആരെയും ഒരിക്കലും സ്നേഹിച്ചു ചതിക്കരുത് "

    • @DayanaSijo-hs7br
      @DayanaSijo-hs7br 3 дня назад +6

      @@DhanyaShortssathyam njanum vijarich aah call indavonn. Ah call alle sherikum sathyam purath konduvannath

    • @Rsbtips
      @Rsbtips 2 дня назад +1

      ഞാനും പ്രതീക്ഷിച്ചു നിന്നു

  • @aleenatdaniel1813
    @aleenatdaniel1813 5 дней назад +316

    ശെരിക്കും കണ്ണ് നിറഞ്ഞു 😭😭പാവം ഷാരോൺ എത്ര വേദന അനുഭവിച്ചു

  • @chinnuz__world____
    @chinnuz__world____ 5 дней назад +440

    ഇത്രയും പ്രണയം ഉള്ളവനോടൊപ്പം ഈ കൊച്ചിന് എത്ര സുഖമായി ജീവിക്കാമായിരുന്നു 😢😢

    • @s.v.devika2618
      @s.v.devika2618 4 дня назад +5

      Yes

    • @Im_batman_at_night
      @Im_batman_at_night 3 дня назад +3

    • @Sassyfindss
      @Sassyfindss 3 дня назад +2

      സത്യം

    • @STORYTaylorXx
      @STORYTaylorXx 3 дня назад +4

      അവൾക്കത് താൽപര്യമില്ലായിരുന്നു എന്നർത്ഥം അവനാകട്ടെ ഒരുപക്ഷേ അവളെ വിട്ടു കളയാൻ താൽപര്യമില്ലായിരുന്നു കാണണം അതു തന്നെയാകാം ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ കാരണം

  • @anjuharilal881
    @anjuharilal881 2 дня назад +70

    അവൾക് കിട്ടിയ വധശിക്ഷ എത്ര മേൽകോടതിയിൽ പോയാലും ശെരി വെക്കണേ ദൈവമേ.... 🙏🏻 പാവം ഷാരോൺ 😢😢😢😢

    • @bencylouisf15
      @bencylouisf15 День назад

      @@anjuharilal881 athe avale kathikanam 🤬🤬🤬🤬 sharon 😥😥😥😥

  • @rahizubair8567
    @rahizubair8567 4 дня назад +164

    ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും പുറത്തു പറയാതെ നിന്നവൻ.. വല്ലാത്തൊരു സ്നേഹം ആയിപോയി.. ഇവൾക്ക് അതിനേക്കാൾ കഠിനമേറിയ ഒരു മരണം തരണേ ന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @manojpathiparambil5091
    @manojpathiparambil5091 6 дней назад +254

    അച്ഛനായി വന്ന KPAC സുധീർ അഭിനയിക്കുകയല്ലായിരുന്നു, ജീവിക്കുകയായിരുന്നു ! Perfect behaving , Super ഒരു രക്ഷേം ഇല്ലാ !

    • @nidhinair7085
      @nidhinair7085 5 дней назад +3

      Sthym aaka nenj neeri 😓😥😥

  • @sangeetharahul8052
    @sangeetharahul8052 3 дня назад +63

    ഒരു കഥയായി പോലും ഇത് കണ്ടിരിക്കാൻ കഴിയുന്നില്ല.... ഈശ്വരാ എത്ര ക്രൂരം... ശരിയായ ശിക്ഷ തന്നെ ലഭിച്ചു

  • @BeingAsnu
    @BeingAsnu 5 дней назад +438

    ചേട്ടൻ character original ചേട്ടനെ പോലെ തന്നെ ഉണ്ട് 👍

  • @manasirenjith4952
    @manasirenjith4952 6 дней назад +161

    😢neritt kandath pole.. Aval anubhavikanam📌

  • @rechushb3996
    @rechushb3996 3 дня назад +36

    ഇങ്ങനൊക്കെ ആത്മാർത്ഥമായി സ്നേഹിക്കുന്നൊരാളെ കിട്ടാൻ വേണ്ടിയാണ് ഞാനൊക്കെ ആഗ്രഹിക്കുന്നത്..😢 ആ പെണ്ണിന് അവന്റെ കൂടെ ജീവിച്ചിരുന്നെങ്കിൽ എത്ര സന്തോഷമായിട്ട് ജീവിക്കാമായിരുന്നു…

    • @ambu9625
      @ambu9625 2 дня назад

      Chechiku sharonine pole orale daivam nalkatte

  • @srenukavasudevan4083
    @srenukavasudevan4083 5 дней назад +195

    തുടക്കം കണ്ടപ്പോളെ സഹിക്കുന്നില്ല... പാവം ഷാരോൺ എന്തോരം അനുഭവിച്ചു...ദൈവമേ അവളും ഇതേപോലെ അനുഭവിച്ചിരുന്നെങ്കിൽ 🙏🏻

  • @rajeevpazhavoor8126
    @rajeevpazhavoor8126 День назад +8

    സമകാലിക പ്രാധാന്യമുള്ള ഒരു തീവ്ര വിഷയം !സംവിധാന മികവിൽ അഭിനയ പ്രതിഭകൾ! ജോയലിൻ്റെ അച്ഛനായി അഭിനയിച്ച കലാകാരൻ ഗംഭീരം!!! ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയാക്കി! അഭിനന്ദനങ്ങൾ!!

  • @vinodkairali691
    @vinodkairali691 4 дня назад +26

    നന്നായി ഹൃദയസ്പർശിയായി അവതരിപ്പിച്ചു. പിതാവായി അഭിനയിച്ച വ്യക്തിയെ പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. നന്നായിട്ട് ചെയ്തു. കഥാപാത്രങ്ങൾ എല്ലാം മനസ്സിലുള്ളവരായത് കൊണ്ട് മറ്റൊന്നും പറയേണ്ടത് ഇല

  • @sanjaykrishna313
    @sanjaykrishna313 4 дня назад +117

    കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. എല്ലാ കഥാപാത്രങ്ങളും അവരുടെ റോൾ നല്ല രീതിയിൽ ചെയ്തു. മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന അമ്മയായി അഭിനയിച്ച നടിക്ക് നല്ലപോലെ കാണുന്നവരിലേക്കെത്തിക്കാൻ കഴിഞ്ഞു.

  • @Unknown-hz2vk
    @Unknown-hz2vk 5 дней назад +81

    വല്ലാതെ സങ്കടപ്പെട്ടു പോയി ഇത് കണ്ടപ്പോൾ
    ജോയലിൻ്റെ അഛനായി അഭിനയിച്ച ആൾ ഒന്നാന്തരം നടനാണ്.
    ജോയലും മീരയും perfect casting. ജോയലിൻ്റെ അമ്മ, ചേട്ടൻ എന്നിവരും നന്നായിട്ടുണ്ട്. Congrats to all team members of Kalikalam especially director and Editor.

  • @johnykc3855
    @johnykc3855 3 дня назад +14

    സൂപ്പർ.കേട്ട സംഭവങ്ങൾ കണ്ട് അറിഞ്ഞപ്പോൾ ..അതിന്റെ.ഭീകരത കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ..എല്ലാവരും നന്നായി ചെയ്ത്

  • @Remyasudheesh...
    @Remyasudheesh... 5 дней назад +130

    33:20 ഷാരോണിന്റെ ആ ലാസ്റ്റ് നോട്ടം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😢😢😢

    • @2025Ishere-y7h
      @2025Ishere-y7h 4 дня назад

      @@Remyasudheesh... Adh joyal aan

    • @Remyasudheesh...
      @Remyasudheesh... 4 дня назад +5

      @2025Ishere-y7h sharoninte kadha alle atha pettann angane vanne 🙏

    • @kiranmurali1792
      @kiranmurali1792 3 дня назад

      😢😢

    • @akashprakashnair11
      @akashprakashnair11 17 часов назад

      @@2025Ishere-y7h In Reallife..sharoninte athmaavu ithupole nokikkanum.

  • @priyamydhili2442
    @priyamydhili2442 4 дня назад +48

    ഇത് കാണുപ്പോൾ കാണുപ്പോൾ ആ ഷാരോൺ ചേട്ടനെയും ആ amma അച്ഛൻ ചേട്ടൻ എല്ലാരയും കണ്ടിട്ട് പറ്റുന്നില്ല 😭😭😭😭

  • @shajiea6281
    @shajiea6281 5 дней назад +52

    ഒരു രക്ഷയുമില്ല സൂപ്പർ
    KPAC സുധീറടക്കം
    എല്ലാവരും ഗംഭീരം

  • @kdjoseph-r8h
    @kdjoseph-r8h 2 дня назад +4

    കലികാലം ഹ്രസ ചിത്രം കണ്ടു. മരണ ചിത്രീകരണം ഏറെ നന്നായിട്ടുണ്ട് (സംവിധാനം)
    സംവിധാനം നന്നായി.. ക്യാമറയും നല്ലത്. നായകൻ്റെ അഛനായി അഭിനയിച്ച നടൻ മികച്ച അഭിനയം കാഴ്ച്ചവച്ചു. അഭിനന്ദനങ്ങൾ............

  • @MUZAINAPK
    @MUZAINAPK 4 дня назад +24

    കണ്ടിട്ട് തന്നെ പേടി ആവുന്നു.... മനസ്സ് വിങ്ങുന്നു..... അപ്പൊ ഷാരോൺ അനുഭവിച്ച വേദന 😢

  • @subisharma2055
    @subisharma2055 5 дней назад +81

    അമ്മ വേഷം ചെയ്ത രമ്യ നന്നായി അഭിനയിച്ചിട്ടുണ്ട്. ഇതിലെ ഓരോരുത്തരും അവരുടെ ഭാഗം നന്നായി തന്നെ ചെയ്തിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ....

  • @Blueberryysss_34237
    @Blueberryysss_34237 3 дня назад +8

    Greeshma ആയി അഭിനയിച്ച കുട്ടി🔥 ശെരിക്കും തച്ചു കൊല്ലാൻ തോന്നിപോയി ഇജ്ജാതി ആക്ടിങ് കാണാനും ഗ്രീഷ്മ പോലെ ഫീൽ ചെയ്യിച്ചു 🤍🤍

  • @maluzz_write
    @maluzz_write 17 часов назад +4

    ഇത് കാണുമ്പോൾ ഷാരോണിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും അവസ്ഥ🥺🥹🥹

  • @nishaks1392
    @nishaks1392 4 дня назад +66

    Brother ആയി ചെയ്ത പയ്യൻ കിടിലം acting❤️

  • @sheebata8553
    @sheebata8553 5 дней назад +35

    നന്നായി അഭിനയിച്ചു sharoninu പറയാനുള്ളത് എല്ലാരോടും നല്ല രീതിയിൽ അവതരിപ്പിച്ചു 👌sreejith 🙏

  • @prinshamanoj9674
    @prinshamanoj9674 3 дня назад +26

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ നിങ്ങൾ മുൻകൈ എടുത്തതിനു ഒരുപാടു നന്ദി.... ഷാരോൺ എത്ര വേദന അനുഭവിച്ചിട്ടുണ്ട് എന്ന് ഈ വീഡിയോയിലൂടെ ജനങൾക്ക് മനസ്സിലാക്കി തന്നു.

  • @vibhasatheesh7399
    @vibhasatheesh7399 5 дней назад +92

    ഈശ്വരാ ഷാരോൺ അനുഭവിച്ചത് ഓർക്കുമ്പോൾ 😢😢😢😔😔കരയാതെ എങ്ങനെ ഇത് കണ്ടു തീർക്കാൻ ആവും 😭😭😭ആ ദുഷ്ട അനുഭവിച്ചു ചാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @nijs106
    @nijs106 5 дней назад +19

    രമൃ അമ്മ വേഷം കലക്കി സൂപ്പർ ആയിട്ടുണ്ട്.മകനെ നഷ്ടപ്പെട്ട പ്പോൾ ഉളള ആ അമ്മയുടെ വേദന ശരിക്കും മകൾ ഇതിൽ എടുത്തു കാണിച്ചു.. കരഞ്ഞു പോയി 😢

  • @JusiSali
    @JusiSali 2 дня назад +3

    ഇതിൽ അഭിനയിച്ച ചേട്ടാ..... 🥹🥹🥹
    ശെരിക്കും കണ്ണ് നിറഞ്ഞു പോയി....... പിന്നെ നിങ്ങളുടെ ചിരി ശെരിക്കും നിഷ്കളങ്കമാണ് ആ പാവം ഷാരോൺ ചേട്ടായിയെ പോലെ....... എവിടെ ഇരുന്നു അവനും കാണുന്നുണ്ട് സന്തോശിക്കുന്നുണ്ടാകും....... അല്ലെങ്കിലും ആത്മാർത്ഥമായി കരഞ ഒരമ്മയുടെയും കണ്ണുനീർ ദൈവം കാണാതെ പോകില്ല.......... 🥹🥹

  • @diyaponnuzzponnuzz8632
    @diyaponnuzzponnuzz8632 4 дня назад +12

    🥹🤍ntammo ഒന്നും പറയാനില്ല എല്ലാരുടെയും acting ഒന്നിനൊന്നു മെച്ചം ..🥹🤍കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... 🥹

  • @ami-ex6xt
    @ami-ex6xt 6 дней назад +119

    ഒന്നും പറയാനില്ല ഇന്നത്തെ കാലത്തു ഇങ്ങനെ സ്നേഹിക്കുന്ന boy സിനെ കിട്ടാൻ ഭാഗ്യം ചെയ്യണം but അവൾ..........😢😢

  • @AmokalwaysAoa
    @AmokalwaysAoa 4 дня назад +57

    കണ്ടിട്ട് സഹിക്കുന്നില്ല എത്രയധികം സ്നേഹിച്ച ഒരാളെ എങ്ങനെ പടച്ചോനേ😭😭😭😭😭

  • @vishnuprasad2685
    @vishnuprasad2685 4 дня назад +62

    ക്ലൈമാക്സ്‌ വിധി പറയുന്നത് കേട്ടപ്പോൾ Goosebumps വന്നത് എനിക്ക് മാത്രം ആണോ?!!!

  • @lakshmilachu3958
    @lakshmilachu3958 5 дней назад +207

    ഇവൾക്ക് അവനു കൊടുത്ത അതെ കഷായം കൊടുക്കണം ആയിരുന്നു. എങ്കിൽ ആ നിയമം കൊള്ളായിരുന്നു. യഥാർത്ഥത്തിൽ ഇതു അനുഭവിച്ച അവന്റെ അവസ്ഥ ഓർക്കാൻ പോയിട്ട് ചിന്തിക്കാൻ കൂടി കഴിയുനില്ല ദൈവമേ 😢😢😢😢😢. സ്നേഹിക്കാൻ അറിയാവുന്ന കൈകളിൽ ആ പാവത്തിനെ കൊടുത്തില്ലല്ലോ 😢😢😢😢😢

  • @deviMaidhili
    @deviMaidhili 6 дней назад +82

    അവസാനം ജോയൽ വന്ന് നിന്നപ്പോൾ ശരിക്കും വിഷമം തോന്നി🥺 ഷാരോൺ ഒരു നോവായി മനസ്സിൽ നിൽക്കുന്നു...💔

  • @sumoshsumosh8622
    @sumoshsumosh8622 5 дней назад +20

    രമ്യ അനിയത്തി... അമ്മവേഷം വളരെ മനോഹരമായി അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ 👏👏👏

  • @itsme-pk1ed
    @itsme-pk1ed 4 дня назад +26

    മീര ആയി അഭിനയിച്ച പെൺ കുട്ടി നന്നായി ചെയ്യിതു

  • @SaboorathSaboorath-cj2wj
    @SaboorathSaboorath-cj2wj 3 дня назад +5

    കണ്ടിട്ട് ഉള്ള് പൊടിയുന്നുണ്ട് മരണ വേദനയിലും ഷാരോൺ ചേട്ടൻ സങ്കടം തോന്നുന്നുണ്ട് 😔

  • @SandhyasSandhya-b9t
    @SandhyasSandhya-b9t День назад +24

    എന്താ പറയേണ്ടത്തെന്ന് അറിയില്ല 😔😔 ജോയൽ ശാരോണിനെ പോലെ എനിക്ക് തോന്നി വല്ലാത്ത നെഞ്ച് പൊട്ടുന്ന വേദന 😔😔

  • @AsthappanMenachery
    @AsthappanMenachery 5 дней назад +77

    ഇതിൽ പയ്യന്റെ അച്ഛനായി അഭിനയിച്ച നടൻ ആരാണ്..?
    മികച്ച അഭിനയം കാഴ്ചവച്ചു. ഒരച്ഛന്റെ ഹൃദയം നുറുങ്ങുന്ന
    വേദന ഹൃദയസ്പർശിയായി ജീവിച്ചു കാണിച്ചു. ആ കലാകാരന്
    പ്രത്യേക അഭിനന്ദനം..!!

  • @prayagaprince254
    @prayagaprince254 4 дня назад +20

    ഈശ്വരാ... ആ മോൻ എത്ര വേദന സഹിച്ചു കാണും...😢😢 തൂക്കുകയർ തന്നെയാണ് അവൾക്കുള്ള ശിക്ഷ....ഒരിളവും അവൾക്ക് കിട്ടാതിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏽

  • @deepagovind2428
    @deepagovind2428 5 дней назад +13

    കണ്ണു നിറയാതെ കാണാൻ പറ്റില്ല. പാവം ഷാരോൺ 😥

  • @preethibelsan3858
    @preethibelsan3858 2 дня назад +10

    ഒറിജിനൽ കഥയെ വെല്ലുന്ന ക്രൈം സ്റ്റോറി 👏🏼എല്ലാവരും നന്നായിട്ടുണ്ട്....

  • @rasikanraha9031
    @rasikanraha9031 3 дня назад +4

    സുധീർ നിങ്ങൾ നല്ല ഒരു കലാകാരനാണെന്ന് വീണ്ടും തെളിയിച്ചു...നന്നായി അഭിനയിച്ചു സൂപ്പർ❤️👍👍👍

  • @ajayansunil1538
    @ajayansunil1538 4 дня назад +94

    നികൃഷ്‌ട ജീവി ആണ് അവൾ അവൾക് തൂക്ക് കയർ കിട്ടിയെങ്കിലും അത് നിറവേറ്റുന്നവരെ ഒരു സമാധാവും ഇല്ലാ 💔ദയവു ചെയ്തു അത് ഉടനെ നിറവേറ്റണം ഷാരോണിനും കുടുംബത്തിന് നീതി കിട്ടിണം😢 😢

  • @SumeshHaritha
    @SumeshHaritha 4 дня назад +37

    Acting എല്ലവരും കൊള്ളാം 👍👍👍👍ഗ്രീഷ്മ യെ നേരിട്ട് കണ്ട പോലെ ഉള്ള acting

  • @DhaneshG-gj3im
    @DhaneshG-gj3im 6 дней назад +57

    Sharonte achanayitt abhinayicha aal super aayittund.orupad sangadam vannu

  • @reshmababup4877
    @reshmababup4877 4 дня назад +9

    Vedio കണ്ടപ്പോൾ വല്ലാതെ സങ്കടം തോന്നി.. ഷാരോൺ 🌹🌹

  • @Nithusilu
    @Nithusilu 5 дней назад +27

    ഹൃദയം പൊട്ടി
    ആത്മാർത്ഥമായി സ്നേഹിക്കുന്നവരും ഉണ്ടല്ലോ ഇതവർക്കും ഒരു സംശയം ഉണ്ടാകുമല്ലോ റബ്ബേ
    ഇതിൽ ഉള്ളത് എല്ലാം സത്യം തന്നെ ഷാരോണും കുടുംബവും അനുഭവിച്ചത്
    ലാസ്റ്റ് ഉള്ള വിധി ഉണ്ടല്ലോ അതും യാഥാർഥമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു......

  • @pratheeksharaju5102
    @pratheeksharaju5102 3 дня назад +4

    ഈ മലരിന് വേണ്ടെങ്കിൽ അവനെ അവന്റെ വഴിക്ക് വിട്ടൂടായിരുന്നോ 🥺 അവള്ടെ ഒരു സമാധാനകേട് ഇപ്പൊ നിനക്ക് ജയിലിൽ നല്ല സമാധാനം ഉണ്ടെല്ലോ ആ ഇത് ഞാനിവിടെ പറഞ്ഞിട്ട് എന്താ കാര്യം അത്രക്ക് അടിപൊളി ആയിട്ടാണ് നിങ്ങൾ ഓരോരുത്തരും അഭിനയിച്ചേക്കുന്നെ 👏🏻

  • @karthikababu5
    @karthikababu5 5 дней назад +40

    നിയമം ഇനിയും മാറാൻ ഉണ്ട്. ഗ്രീഷ്മക്കി ഈ വിധി നടപ്പിലാകും എന്നെ ഞൻ വിശ്വസിക്കുന്നില്ല.
    കൊലപാതകം ആണെകിൽ ആ ഒരാളെ എങനെ കൊലചെയ്തുവോ അതെ പോലെ പ്രതിയെയും കൊല്ലണം.
    ദൈവം സൃഷ്ടിച്ചത് നമുക് തിരിച്ചു എടുക്കാൻ അവകാശം ഇല്ല എന്ന് ഞൻ വിശ്വസിക്കുന്നില്ല.
    ഇങ്ങനെ ചെയുന്നവർക് അത് തന്നെ അന്നേ കിട്ടേണ്ടത്.
    ഷാരോൺ അനുഭവിച്ച അത്രയും വേദന ഗ്രീഷ്മയും അനുഭവിക്കണം.
    അല്ലാതെ ജയിൽ തിനും ഉറങ്ങിയും ജീവിച്ചിട്ട് കാര്യം ഇല്ല

  • @anupamavincent800
    @anupamavincent800 3 дня назад +7

    പറയാൻ വാക്കുകളില്ല.......... സ്നേഹം നടിച്ചു പെൺകുട്ടികളെ വലയിലാക്കി ചതിക്കുന്ന ആൺകുട്ടികൾ ഉണ്ട്... എന്നാൽ ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്നൊരാളെ കൊല്ലാൻ എങ്ങനെ തോന്നി.... വേണ്ട എങ്കിൽ അത് പറഞ്ഞാൽ പോരെ....... ഒരാളുടെ ജീവനെന്തിനു കളയണം......... ശെരിക്ക് സങ്കടം വന്നു....... അഭിനയിച്ചവർക്ക് എല്ലാവർക്കും ആശംസകൾ........... നീതി നടപ്പാവുക തന്നെ വേണം. 😞

  • @littysunil3917
    @littysunil3917 4 дня назад +15

    കണ്ണ് നിറഞ്ഞുപോയി ആ മകനെ അവൾക്കു വെറുതെ വിടമായിരുന്നു, ആ കുടുംബത്തിന്റെ വേദനക്ക് എന്തു പകരം നൽകും,😢😢😢😢😢

  • @MunMin_97
    @MunMin_97 11 часов назад +1

    ഇത് കണ്ടിട്ട് തന്നെ സഹിക്കുന്നില്ല, അപ്പോൾ റിയൽ അവസ്ഥ എന്തായിരിക്കും അവൻ അനുഭവിച്ച വേദനയുടെ കാടിന്യം 😢😢😢

  • @achamastephan4609
    @achamastephan4609 6 дней назад +19

    24 ചാനൽ കലികാലം എന്ന പരിപാടിയിൽ വരുന്ന ഓരോന്നും വളരെ ശ്രദ്ധയോടെ ഞാൻ രക്ഷിക്കാൻ ഉണ്ട് ഇപ്രാവശ്യം ഇന്നലെ വന്ന പ്രണയത്തിൻറെ ഈ ചതിയിൽ വീണ പലരിലേക്കും ഇത് ഒരു ഓർമ്മപ്പെടുത്തലാണ് എന്നാൽ ഇതിനെ ചൊല്ലി വേദനിക്കുന്ന മാതാപിതാക്കൾ മറ്റുള്ളവർ ഇതിനെ നമുക്ക് പ്രണയം എന്ന് പറയാൻ പറ്റില്ല ചതി തന്നെയാണ് കെപിഎസി സുധീർ അഭിനയിച്ചിരിക്കുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല ജീവിക്കുകയായിരുന്നു വ്യത്യസ്തങ്ങളായ ഭാവങ്ങളും ഒരു അമ്മയെന്ന നിലയിലും വളരെയധികം വേദനിപ്പിക്കുന്ന ഒന്നായിരുന്നു ഇത് കാണുന്നവർ മനസ്സിലാക്കണം ഇങ്ങനെയുള്ള ചതിയും ക്രൂരതയും ഇന്നത്തെ യുഗത്തിൽ ഇത് കലികാലം എന്നല്ലാതെ എന്താ പറയാ ഒരിക്കൽക്കൂടി 24 വാർത്താ ചാനലിലെ എല്ലാവരെയും ഇതിൻറെ പ്രൊഡ്യൂസർ അഭിനേതാക്കൾ എല്ലാ സംഘാടകരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു ബിഗ് സല്യൂട്ട്❤

  • @zandra_jon_
    @zandra_jon_ 2 дня назад +5

    His acting🙄🙄🙄... spot on

  • @jipsams5080
    @jipsams5080 4 дня назад +11

    ശെരിക്കും ഷാരോൺ എത്ര വേദനിച്ചുകാണും 😢😢 പാവം

  • @santhwanasubramanian6526
    @santhwanasubramanian6526 2 дня назад +5

    കഷായത്തിൽ ആയതു കൊണ്ട് വിഷത്തിന്റ ടേസ്റ്റ് മനസ്സിലാവാൻ പറ്റില്ല...അതാണ്‌ അവൾ അങ്ങനെ കൊടുത്തത്... അവളുടെ ഒരു ബുദ്ധി 🤨🤨..

  • @shibilanwarshibi6428
    @shibilanwarshibi6428 5 дней назад +31

    Idh kandapo aa thookkukayar udane nadappilaakkanam enn thonni....casting is perfect...

  • @AmmunoS
    @AmmunoS 2 дня назад +4

    ശാരോണിന്റെ ബ്രോടെ കാൾ കൂടെ ഉൾപെടുത്താമായിരുന്നു.. അതല്ലേ ഈ കേസിന്റെ turning point..പിന്നെ അവളെ തൂക്കിലേറ്റുന്നതും.... വിധി നടപ്പിലാക്കുമോ എന്ന് ഉറപ്പില്ലെങ്കിലും അത് കാണാൻ ആഗ്രഹിച്ചിരുന്നു.. നന്നായിട്ടുണ്ട് എന്തായാലും ... എല്ലാവരും അവരുടെ റോൾ നല്ലപോലെ ചെയ്തു... 👌

  • @VahidaSakariya
    @VahidaSakariya 5 дней назад +19

    ഒരു കണക്കിന് അവൾ ഒഴിയാൻ പറഞ്ഞപ്പോ ഒഴിഞ്ഞൂടായിരുന്നോ 😢ഇങ്ങനത്തെ മൂദേവികളെ സ്നേഹിക്കാൻ നിക്കുന്ന നേരം, ഇപ്പോ കൊന്നപ്പോൾ ഓൾക് നല്ലോണം സമാധാനം ആയി

    • @prasadunnikrishnan113
      @prasadunnikrishnan113 4 дня назад +7

      Namuk inganeyoke ippol parayan patum.. But sinceare aayi orale snehichal ozhinju povan kurachu budhimut undavum.. Every one has ego...

    • @linithaathish2613
      @linithaathish2613 4 дня назад

      U r correct ​@@prasadunnikrishnan113

  • @kuttoosworld6951
    @kuttoosworld6951 5 дней назад +28

    Sharoninte ettanum ellaperum nannayitund

  • @GopikaR-j5z
    @GopikaR-j5z 2 дня назад +6

    പറ്റുമെങ്കിൽ ആ വൃതികെട്ടവള്ക് ഈ ഷോർട്ട് ഫിലിം കാണിച്ചു കൊടുകണം അവള് ചെയ്ത ഈ ക്രൈം കണ്ട് അവൾക് അവളോട് തന്നെ deshym തോന്നണം😢😢😢

  • @clefartmusic3675
    @clefartmusic3675 2 дня назад +10

    ആനുകാലിക പ്രസക്തിയുള്ള വിഷയം
    നല്ല സന്ദേശം
    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
    അച്ഛനായി അഭിനയിച്ച സുധീർ ജി ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

  • @jishasajeev
    @jishasajeev 4 дня назад +10

    എല്ലാവരുടെയും ആക്ടിങ് ഒന്നിനൊന്നു മെച്ചം, പൊളിച്ചു 👍👍👍

  • @snehaskumar2346
    @snehaskumar2346 6 дней назад +104

    Sharon brother super casting....

  • @shalnaashokan-kw4jn
    @shalnaashokan-kw4jn 5 дней назад +15

    Oru move pole eduthu 😊😊

  • @greeshmagreeshma9154
    @greeshmagreeshma9154 3 дня назад +1

    കണ്ണു നിറഞ്ഞുപോയി ഏട്ടാ ഇതുകണ്ടപ്പോ പാവം ആ മരിച്ച ഏട്ടൻ

  • @Moreclarity-m-c
    @Moreclarity-m-c 3 дня назад +6

    ഈൗ സന്ദർഭത്തിൽ പറയാമെന്നു അറിയില്ല ചതി എന്നതിന് പകരം ചന്തി എന്ന എഴുതിയിരിക്കുന്നത് ഫസ്റ്റ്

  • @not.jug4l
    @not.jug4l День назад +2

    I felt sad when I saw this,, nice making. Didn't feel like skipping. The guy who played Joel's father is great. Looks promising on the big screen

  • @deepagovind2428
    @deepagovind2428 5 дней назад +10

    എല്ലാരുടെയും അഭിനയം ഗംഭീരം. അഭിനന്ദനങ്ങൾ 💐💐

  • @shereenanavasasifadhilarif7553
    @shereenanavasasifadhilarif7553 5 дней назад +35

    കാണാൻ തന്നെ പേടിയാവുന്നു

    • @nidhinair7085
      @nidhinair7085 5 дней назад

      Sthym 😢😢starting kndapo thnne mathyaay..

  • @riyafarsana1098
    @riyafarsana1098 2 дня назад +3

    ഞാൻ കരഞ്ഞു പോയി സഹിക്കാൻ കഴിയുന്നില്ല

  • @SuchitraKrishnan
    @SuchitraKrishnan 5 дней назад +34

    ഒന്നും പറയാനില്ല കണ്ണുനിറഞ്ഞുപോയി സൂപ്പർ❤️❤️

  • @radhikaaneesh1021
    @radhikaaneesh1021 6 дней назад +29

    Sreejith Sobhana❤

  • @SruthiPk-e7q
    @SruthiPk-e7q 3 дня назад +3

    എലാവരും കിടു ആയി അഭിനയിച്ചു 👌👌

  • @babuchandranav9264
    @babuchandranav9264 3 дня назад +4

    കാസ്റ്റിങ് പക്കാ ❤️👍

  • @SreejishaSree-xi4fi
    @SreejishaSree-xi4fi День назад +1

    Kandappo sahikkan pattunilla karanju poyi😭😭😭 ദൈവം ഉണ്ട് അവളെ thukkilettan വിധിച്ചില്ലേ ദൈവത്തിനു ഒരു പാട് നന്ദി 🙏

  • @anaghagokul1307
    @anaghagokul1307 2 дня назад +1

    കണ്ണ് നിറഞ്ഞു പോയി 😢

  • @rincyanil6153
    @rincyanil6153 5 дней назад +9

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢🙏🏻

  • @midhun5118
    @midhun5118 День назад +1

    Super 👍🏻

  • @AshiqueAshii-gl3hf
    @AshiqueAshii-gl3hf 4 дня назад +17

    ഇതിൽ അഭിനയിച്ചവളെ കൊല്ലാൻ തോന്നിപോയി അജ്ജാതി ആക്റ്റിങ് 🔥🔥🔥but greashma നിന്നെ തൂക്കണം ഇല്ലങ്കിൽ ഞാൻ നിന്നെ എന്നെങ്കിലും എവിടേലും വെച്ച് കാണണങ്കിൽ ഞാൻ നിന്നെ തീർക്കും സത്യം

  • @HasnaP-eo5uw
    @HasnaP-eo5uw 4 дня назад +6

    😢😢😢ഇത്രൊയെക്ക കാണിച്ചു തന്നാലും ഇനിയും പഠിക്കില്ല മനുഷ്യർ......

  • @nidhiponnuz
    @nidhiponnuz 3 дня назад +1

    23:31
    എന്തോ വല്ലാത്ത സങ്കടം തോന്നി......
    26:35
    ന്റെ അമ്മേ എനിക്കും ഉള്ളിൽ എന്തെല്ലോ അസ്വാസ്ഥത പോലെ ഫീൽ ചെയ്തു.... അവിടുന്ന് മുതൽ ചങ്ക് പൊട്ടുന്ന പോലെ കണ്ടിട്ട് 😢😢
    ന്റെ ഈശ്വര ആ പാവം എത്ര മാത്രം വേദന സഹിച്ചു കാണും 🙏🙏🙏🙏
    33:21 ഇതു കണ്ടു കരഞ്ഞു കാണാത്തവർ ആരും തന്നെ ഉണ്ടാവില്ല....... 🙏
    എന്ത് പറയണം എന്ന് അറിയില്ല ഒരു ജീവൻ പിടഞ്ഞു ഇല്ലാതെ പോകുന്നത് കണ്മുന്നിൽ കണ്ടപ്പോ അവളെ പ്രാകി പോയി ഞാൻ 🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ശാപംവാക്കുകൾ അവൾ കേട്ട് കഴിഞ്ഞതാ... ഇതുകൂടി കണ്ടപ്പോൾ 🙏🙏
    ജീവിച്ചിരിക്കുന്ന ശവം ആണ് അവൾ 😡😡😡😡😡😡😡😡😡😡

  • @Food-lover649
    @Food-lover649 5 дней назад +19

    കണ്ടിട്ട് സഹിക്കുന്നില്ല. എങ്ങനെ സഹിക്കുന്നു ദൈവമേ ആ വീട്ടുകാർ.

  • @aswiniprakashan9735
    @aswiniprakashan9735 13 часов назад +1

    Whole crew 💯 especially the actors and cameraman 💎

  • @preethavijayan7415
    @preethavijayan7415 4 дня назад +5

    രെമ്യ സൂപ്പർ ആയിട്ട് അഭിനയിച്ചുട്ടോ ❤️❤️❤️

  • @thasleenathasleena6373
    @thasleenathasleena6373 5 дней назад +16

    അവൻ തിന്ന് തീർത്ത വേദനക്ക് പകരമായി അവൾക് തൂകു കയറിൽ കുറഞ്ഞ ഒരു ശിക്ഷയുമില്ല

  • @msmedia3626
    @msmedia3626 3 дня назад +3

    സുധീർ നമിച്ചു സൂപ്പർ 🙏🙏🙏

  • @Sruthi.p.kPinki
    @Sruthi.p.kPinki 2 дня назад +1

    ജോയൽ te ലാസ്റ്റ് നോട്ടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😔😔😔😔😢

  • @barbie-245time
    @barbie-245time 5 дней назад +135

    Ethu pole കെവിന്‍ story ആക്കിയാലോ atha യാഥാര്‍ത്ഥ് love

  • @akashsasidharan1627
    @akashsasidharan1627 4 дня назад +5

    സൂപ്പർ 2 പേരും അടിപൊളി ആയി പെർഫോമൻസ് ചെയ്തു വച്ചിട്ടുണ്ട്

  • @athirasubin9916
    @athirasubin9916 4 дня назад +6

    സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് 🥹🥀

  • @ambilyanwar8874
    @ambilyanwar8874 5 дней назад +29

    making സൂപ്പർ,, ഷാരോണും ഗ്രീഷ്മയുമായി അഭിനയിച്ചവർ അവരുടെ വേഷങ്ങളോട് നീതി പുലർത്തി.
    ഷാരോണിൻ്റെ അച്ചനായി അഭിനയിച്ചയാളുടെ Expression ഒന്നാന്തരം,, അയാളുടെ മുഖത്ത് ആ കുടുംബത്തിൻ്റെ മുഴുവൻ വേദനയും ഉണ്ടായിരുന്നു,, അടക്കിപിടിച്ചുള്ള അയാളുടെ കരച്ചിൽ മനസിൽ നിന്നും മാറുന്നില്ല,,
    ഷാരോണിൻ്റെ അമ്മയായി അഭിനയിച്ച ആർട്ടിസ്റ്റും നിലവാരം പുലർത്തി. ഒരോ ഷോട്ടുകളും കുറ്റമറ്റതായിരുന്നു,,,24 ന് അഭിനന്ദനങ്ങൾ,,

  • @SugunaRv
    @SugunaRv 5 дней назад +15

    സൂപ്പർ..... എല്ലാപേരും നല്ലവണ്ണം അഭിനയിച്ചിട്ടുണ്ട്. അമ്മവേഷം മനസ്സിനെ നൊമ്പരപ്പെടുത്തി.... അഭിനന്ദനങ്ങൾ 🥰🥰🥰

  • @sunish_prabhakar
    @sunish_prabhakar 3 дня назад +5

    നല്ല അവതരണം 👍അമ്മയും മകനുമൊക്കെ വളരെ നന്നായിട്ടുണ്ട് 👍👍👍