PastorTinu George | അപ്പോ തൊലിയൻ ടിനു ഭാര്യയായിസ്വീകരിച്ച പ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 223

  • @susanmathew1248
    @susanmathew1248 3 часа назад +17

    Why can't sit at home , look after your home and pray to God. That's a good ministry

    • @sintokk9317
      @sintokk9317 3 часа назад

      😂😂😂

    • @OstinThomas
      @OstinThomas Час назад +1

      അവൻ ശെരിക്കും 🩵🧡സാത്താൻ തന്നെ.

  • @shibichenj2097
    @shibichenj2097 4 часа назад +70

    ഇവളും കൊള്ളാം പാസ്റ്ററും കൊള്ളാം . രണ്ടും fraud

    • @inshot315
      @inshot315 4 часа назад +3

      ടിനുവിനെ പോലുള്ള അലവലാതിയുടെ അടുത്ത് പോകുന്ന കുറെ മനുഷ്യർ😂😂😂😂😂പന്നികൾ എത്രയോ ഭേദം 😂😂😂😂

    • @thomasmathew8635
      @thomasmathew8635 4 часа назад

      Khud ka laud saap ban gaya tho kya karega

    • @MG23418
      @MG23418 2 часа назад

      She is crazy

  • @gilsongeorge1696
    @gilsongeorge1696 5 часов назад +44

    സാത്താൻ താനും വെളിച്ച ദൂതൻ്റെ വേഷം ധരിക്കുന്നു.

  • @bijugeorge3849
    @bijugeorge3849 4 часа назад +25

    1അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. 2മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും 3വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും 4സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി 5ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. 6വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി 7എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.

    • @jacobthomas3180
      @jacobthomas3180 52 минуты назад

      Avante,Amma Aakanulla,Prayam undu.Ennittu,evare bharya poley Aano?

    • @jacobthomas3180
      @jacobthomas3180 51 минуту назад

      Paatukaranum, Pravacha kanum,ellavarum, Naari.

  • @anilkesavan456
    @anilkesavan456 3 часа назад +10

    ഇതെല്ലാം യേശുദേവന്റെ പേരിൽ ആണല്ലോ ദൈവമേ....യേശുവിനെ വിൽക്കുന്നു...

  • @shrishajoy6576
    @shrishajoy6576 4 часа назад +21

    Ellam vattu case

  • @ROY-wu2cq
    @ROY-wu2cq 3 часа назад +5

    എല്ലാം കൊള്ളാം

  • @achammabennison7468
    @achammabennison7468 2 часа назад +17

    നിങ്ങൾ ഭർത്താവിനെ വിട്ടിട്ടു ഇവൻ വിളിച്ചപ്പോൾ എന്തിനാ നീ വന്നു സാത്താന്റെ കൂടെ നീ എന്തിനാ വന്നത് നീയും അവനും ഒരുപോലെ കള്ളം ആണ്.

    • @DeepkDev
      @DeepkDev Час назад +1

      പറഞ്ഞത് കേട്ടില്ലേ പണം കിട്ടുമെന്ന് വിചാരിച്ചു വന്നതാ

    • @thomasjacob9293
      @thomasjacob9293 Час назад +1

      What she was doing in Nathan hotel. Looks like she is fraud.

    • @johngeorge6172
      @johngeorge6172 17 минут назад

      This lady is a classic LIAR.
      She may not be a true Christian believer.

  • @thomesthomes23
    @thomesthomes23 4 часа назад +16

    ഹേമ കമ്മറ്റിയിൽ, പരാതി കൊടുത്താൻ, സഹോദരിക്ക്, പരിഹാരം കിട്ടും!!!?

  • @Riyanb-24
    @Riyanb-24 3 часа назад +6

    ഇത് സത്യം ആകാൻ സാധ്യത ഉണ്ട്. കാരണം കൊല്ലം ജില്ലയിൽ വലിയ വലിയ അനർത്തങ്ങൾ എന്ത് കൊണ്ട് ഉണ്ടാകുന്നു എന്ന് പലരും ചോദിച്ചത് ആണ്. അന്ന് ആരോ പറഞ്ഞു, ടിനു ജോർജ് ന് സാത്താൻ ശക്തി ഉണ്ട് എന്ന്..

  • @stephenphilip7878
    @stephenphilip7878 4 часа назад +21

    സത്യം പറഞ്ഞാൽ ഭാര്യയായിരുന്നു
    കാര്യങ്ങൾ ഒക്കെ നടന്നോ

    • @ചേറുംചേറാടിയും
      @ചേറുംചേറാടിയും Час назад +1

      പശ പറ്റിക്കുന്നതാണ് ഇവർക്കൊക്കെ മുഖ്യം സഹോദരാ..

    • @OstinThomas
      @OstinThomas Час назад +1

      ഇവന്മാരുടെ ഒക്കെ നേതാവ് ഗോഡ്ഫാദറും ഒക്കെ 😂💙ചങ്ങനാശ്ശേരി തറയിൽ വിഷപ്പു 😂🩷ennu വ്യക്തം 💙അയാളും 💙👍ഇതുപോലെ സൂപ്പർ തട്ടിപ്പുകാരൻ ആണല്ലോ 💚💚🧡

  • @cyriackottayil8794
    @cyriackottayil8794 5 часов назад +4

    ദൈവമേ

  • @AB-lg6gz
    @AB-lg6gz 24 минуты назад +1

    TINTU MON IS A PLAY BOY..🤪😜😝🤣

  • @somysebastian7209
    @somysebastian7209 4 часа назад +13

    ഒരേ സമയം ദൈവദാസനെന്നും സാത്താനെന്നും പാമ്പാണെന്നും പറയുന്നു. ഇത് കേൾക്കുന്ന, അറിവും വിവേകവുമുള്ളവർ ഇതിനെ ഏത് തലത്തിൽ കാണണം?

    • @dinkuabc
      @dinkuabc 2 часа назад +3

      Mental ആണെന്ന് കരുതണം 😂

  • @georgeoommen3612
    @georgeoommen3612 5 часов назад +15

    ചേച്ചിക്കും സാത്താൻ്റെ ശക്തിയിൽ വിശ്വാസം😅

  • @jamesjoseph3377
    @jamesjoseph3377 4 часа назад +8

    സഹോദരി രക്ഷപ്പെട്ടത് ഭാഗ്യം 🙏🙏

  • @shajikaliyil
    @shajikaliyil 4 часа назад +11

    ഒരു പീഠന കേസ് കൊടുക്കുക അതാണ് ഇപ്പോഴത്തെ ട്രെൻ്റ്😅

  • @peaceful-world-without-war
    @peaceful-world-without-war Час назад

    👍🏻👍🏻👍🏻

  • @royvarghese4335
    @royvarghese4335 4 часа назад +6

    Adipoli

  • @jijok1382
    @jijok1382 4 часа назад +4

    സത്യം പുറത്തുവരട്ടെ 👍👍👍👍

  • @sarammamathew411
    @sarammamathew411 4 часа назад +5

    This is crazy news. He is going to fall down soon. One can not fraud with God and play with Satan. One have to choose one.

  • @mydocs-v1u
    @mydocs-v1u 3 часа назад +6

    i2i കേസ് ഏറ്റെടുത്താൽ പുള്ളി ഒരു വഴിക്കാകും 😢

  • @ngsamuel9174
    @ngsamuel9174 3 часа назад +6

    Donot believe this woman and she want to disgrace pastor Tinu for some selfish motive

    • @dinkuabc
      @dinkuabc 2 часа назад

      ഉറപ്പല്ലേ.. 500...1000

    • @OstinThomas
      @OstinThomas Час назад +1

      അവൾ പറയുന്നത് 100%സത്യം 💙🧡🩵ഇനിയും ഇത് പോലെ ഒത്തിരി സ്ത്രീകൾ 🩵i2i🩵ന്യൂസിൽ ഉടൻ 🩵👍ലൈവിൽ 🩵🩵വരും ennu🧡ഉറപ്പു 💙🧡🩵

  • @jacobeasaw6128
    @jacobeasaw6128 25 минут назад +1

    ഈ സ്ത്രിയും പറഞ്ഞതും ശരിയാണ് എന്ന് തോന്നുന്നില്ല

  • @susanmathew1248
    @susanmathew1248 3 часа назад +4

    Shame on you ladies, what you studied from Sunday school, churches and from your parents. Very bad

  • @DaivaNamathil
    @DaivaNamathil 2 часа назад +10

    എന്നാൽ എന്ത് കൊണ്ട് അന്ന് പറഞ്ഞില്ല ഇന്ന് ഒരു പ്രശ്നം വന്നപ്പം വ്യാജം പറഞ്ഞ് ഇറങ്ങിയിരുന്നു

    • @OstinThomas
      @OstinThomas Час назад +1

      സാത്താൻ എന്നും സാത്താൻ തന്നെ 💚💚🧡

  • @ragamsatheesh1824
    @ragamsatheesh1824 27 минут назад +2

    ഈ സ്ത്രീ പറയുന്നത് പച്ചക്കള്ളം ആണ്. ഇവർക്ക് മാനസിക രോഗംഉണ്ട്.

  • @sreekutty2418
    @sreekutty2418 4 часа назад +3

    അപ്പൊ തൊലിയാൻ സിന്ദാബാദ് ആമാ ആമാം അ യ്യ അയ്യാ

  • @AC-kl5zz
    @AC-kl5zz 3 часа назад +1

    If we have 8 Crore we can make 1000 Churches in North India.

  • @snehashawn
    @snehashawn 2 часа назад +2

    Kollamallooo Pastore 😂

    • @thommyshelby4825
      @thommyshelby4825 Час назад

      Aar enth paranjalum ni vishvasikkuvo

    • @OstinThomas
      @OstinThomas Час назад +1

      ​@@thommyshelby4825അപ്പോൾ പാച്ചർ 🧡🧡പാച്ചർ 💙🧡എന്ന് പറയുന്നവരുടെ ഒക്കെ തനി നിറം 💚💙ഇപ്പോൾ ലോകം i2i💙ന്യൂസിലൂടെ 💙🧡അറിഞ്ഞു 🧡🩵നല്ല കാര്യം 💙💙t🩵ഇവനെ ഒക്കെ 😂പനമ്പാട്ടക്ക് അടിച്ചു കൊല്ലണം 💚💚💙

  • @marykuttyabraham4833
    @marykuttyabraham4833 Час назад +1

    അയ്യേ അയ്യേ അയ്യയ്യേ 🤭🤭

  • @princealex8709
    @princealex8709 51 минуту назад +1

    ഈ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്

  • @vilangilathujoykutty4332
    @vilangilathujoykutty4332 5 часов назад +11

    Why not this monna ladygot police station and make FIR

  • @mariammaraju9575
    @mariammaraju9575 3 часа назад +2

    Ellam kanakka

  • @somathomas6488
    @somathomas6488 2 часа назад +4

    അങ്ങനെ ആണോ സഹോദരി വീണേ 🤣🤣🤣നിങ്ങൾ എന്താ പറയുന്നെ എന്നു അവർ അറിയുന്നോ 🤔🤔നിങ്ങൾ ഭർത്താവിനെ ഇട്ട് ഹോട്ടലിൽ താമസിച്ചപ്പോൾ ഇതൊന്നും ചിന്തില്ലേ 🤔🤔നിങ്ങൾ എന്തിനാ അയാളെ രക്ഷിക്ക എന്നൊക്കെ പറയുന്നെ 🤔🤔🤔സുനിൽമോനെ ❤️ ഇവർ അത്ര ശെരി അല്ല 🤣🤣വെറുതെ വാല് പിടിക്കേണ്ട 🤣🤣12 വർഷം കൊണ്ട് ഇവർ എന്തിനാ പിടിച്ചുനിന്നെ.... എല്ലാം തട്ടിപ്പ് 🤣🤣🤣പാവം കർത്താവിനെ വിറ്റ് അർഭാടാ ജീവിതം നയിക്കുന്നു... ഇതൊക്കെ ചീള് കേസ് 🤣🤣🤣

  • @leelamathew4681
    @leelamathew4681 8 минут назад

    How anyone be able to this woman. ? She making me laugh.

  • @ai66631
    @ai66631 4 часа назад +2

    Polichi pastor tintu George 🤣🤣🤣👌🏾

  • @thomasabraham433
    @thomasabraham433 5 часов назад +12

    സാത്താൻ ചീറ്റിച്ചോ ?

    • @sreekutty2418
      @sreekutty2418 4 часа назад +5

      എന്താ സംശയം

  • @varghesedaniel4795
    @varghesedaniel4795 4 часа назад +8

    ഇവർ ഒരേ വായിൽ പാമ്പ് ആണെന്നും ദൈവ ദാസൻ ആണെന്നും പറയുന്നു. ഏതാണ് ശരി ??

    • @Geok2389
      @Geok2389 3 часа назад

      This is fake news

    • @dinkuabc
      @dinkuabc 2 часа назад

      അവർക്കു സമനില്ല തെറ്റിയതാവും

    • @OstinThomas
      @OstinThomas Час назад +1

      സെക്സ് ചെയുമ്പോൾ മാത്രം പാമ്പ് 🧡🧡എന്ന് കരുതുക 🧡🩵അപ്പോൾ ഓക്കേ 😂അല്ലെ 😂💚💚💙ഇയാൾ sadguru 😂💚എന്ന് വടക്കേ ഇന്ത്യയിൽ 🧡🧡🩷വലിയ 🧡🩵അവതാരം okke ayi നടക്കുന്ന ഒരു കോപ്പൻ 😂ഉണ്ട് 🩵🩷അവനെയും ഈയിടെ പെണ്ണ് കേസിൽ 💚💙പോലീസ് അറസ്റ്റ് ചെയ്തിരുന്നു 💚💙ടിനു 🧡മിക്കവാറും 🩵🩷ഭൂമികള്ളൻ 🩵🩷and ഇന്റർനാഷണൽ fraud 😂😂ഊളഞ്ചേരിയുടെ 🩵🩵ഒരു ഇല്ലിസിറ്റ് സന്തതി 😂💚ആകാനും സാധ്യത 😂e💚

  • @MrJijo2012
    @MrJijo2012 3 часа назад +3

    Ithekke Vishwasikkamo😇😇😇

  • @samuelrajan4399
    @samuelrajan4399 3 часа назад +4

    Tintu must convert to a Muslim so that he can marry 10 women

    • @OstinThomas
      @OstinThomas Час назад +1

      അതെ 🩵🩷ടിനു 🩵അല്ലാഹുവിന്റെ 🧡🩵അവതാരം 🧡തന്നെ 🧡🩵ഇനി മുസ്ലിം 🧡🩵ആയാലേ 🩵🩵അയാൾക്കു രെക്ഷ ഉള്ളൂ 😂😂💚💙

  • @AC-kl5zz
    @AC-kl5zz 3 часа назад +1

    We need church but no need 8 Crore

  • @kjphilip4918
    @kjphilip4918 4 часа назад +1

    ദൈവമേ എന്തൊക്കെയാകേൾക്കുന്നത്:

  • @arung6272
    @arung6272 4 часа назад +8

    ആദ്യം സംസാരിക്കുന്ന സ്ത്രീയോട് എങ്ങനെ ആണ് നിങ്ങൾ ജീവിക്കുന്നതു് എന്ന ചോദീച്ചതിനെ ശരീയായ മറുപടി വന്നില്ലാ

  • @scariyapappachan4280
    @scariyapappachan4280 5 часов назад +3

    Let devil do the dirty works.

  • @gk-dl7wl
    @gk-dl7wl 3 часа назад

    Jesus's 12th Apostle.

  • @DeepkDev
    @DeepkDev Час назад +1

    Nassdhans ഹോട്ടൽ പേരൂർക്കട ആണോ (trivandrum )

  • @iraniusjiraniusj887
    @iraniusjiraniusj887 3 часа назад +3

    മന്ത്രിക പരിപാടികൾ കാണും വിടുവിപ്പാൻ മണിപുരിലെയ്ക്കു നാട് കടത്തു

  • @nsasait
    @nsasait 5 часов назад +5

    ഈ sathanil നിന്നും മനുഷ്യരെ രക്ഷപ്പെടുത്തു please.

  • @anntj8541
    @anntj8541 3 часа назад +3

    Vattu casanallo

  • @nithinabraham7604
    @nithinabraham7604 5 часов назад +7

    പാച്ചർ പെട്ടു 🤣

  • @mariamsunny4371
    @mariamsunny4371 4 часа назад +3

    ദൈവമേ ഈ നാടിനെ ശിക്ഷിക്കരുതേ .

    • @bibinbino2403
      @bibinbino2403 4 часа назад +1

      Mariam sunny. 😂😂😂😂😂🤣🤣🤣🤣🤣🤣

  • @aldrinalexander4521
    @aldrinalexander4521 5 часов назад +2

    The setting Apostle. 😂

    • @dinkuabc
      @dinkuabc 2 часа назад +1

      He says settling.. Ammachikku vidyabhyasam pora

  • @DeepkDev
    @DeepkDev Час назад +1

    പാമ്പ്.. ഇണ നാഗങ്ങളെപ്പോലെ ഉള്ള കളി ആയിരിക്കും 🤔🤔🤔🤔 അതാണ് ഇവർ പറയുന്നത്

  • @philip9023
    @philip9023 5 часов назад +4

    Big salute sunil sir

  • @mathewpissac652
    @mathewpissac652 3 часа назад +1

    ന്യൂജനറേഷൻ എല്ലാം ഒരുപോലെ മാത്രം

  • @MrLibinsamuel
    @MrLibinsamuel 40 минут назад

    Evideyo entho oru spelling mistake...

  • @MariammaLuke
    @MariammaLuke 4 часа назад

    Bes

  • @happyayyanethu5873
    @happyayyanethu5873 4 часа назад +1

    ശകഷദൈവംകൊടുകും

  • @santhoshsamuel1344
    @santhoshsamuel1344 3 часа назад +1

    Ithellam kanakka

  • @sajanjoseph140
    @sajanjoseph140 4 часа назад +1

    ഇന്ത്യ ലോകത്തിലുള്ള രാജ്യം അല്ലെ

  • @marneer381
    @marneer381 4 часа назад +3

    രണ്ടും കണക്കാണ്

  • @CoRajuRaju
    @CoRajuRaju 5 часов назад +6

    Tholan😢

  • @prakashphilip7531
    @prakashphilip7531 5 часов назад +1

    Soothram cheyyunna photo illathathu nannayi

  • @bijugeorge3849
    @bijugeorge3849 4 часа назад +1

    13ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും. 14നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു 15നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.

  • @NW__55
    @NW__55 3 часа назад

    Please show the proofs one proof can change the view of people

  • @Kay-ee7hi
    @Kay-ee7hi Час назад +1

    Is it really true? How he can speech gospel?

  • @sajithamathew752
    @sajithamathew752 16 минут назад

    Parayunnaalum sathan😅😅

  • @Angryanimals7
    @Angryanimals7 4 часа назад +1

    റോസ്‌റ്റഡ്

  • @linomacho9983
    @linomacho9983 4 часа назад +1

    Some fake Facebook account of pastor has been scaming her lol

  • @Manalakath-w5d
    @Manalakath-w5d 3 часа назад +1

    angerude paniyil ee dasikum sukham kittyennu thonnunnu...iniyum paninjukittanum kothikkuva....angeravatte puthiya charakkukale thedippokunnu....daily new new...oh christ...

    • @OstinThomas
      @OstinThomas Час назад

      അതിൽ വാസ്തവം ഉണ്ടാകും 💚💚

  • @santhoshnair2588
    @santhoshnair2588 2 часа назад

    Both are frud

  • @mathewpissac652
    @mathewpissac652 3 часа назад +1

    മണി ജോർജും റ്റിനു ജോർജും

  • @minijain2860
    @minijain2860 3 часа назад +1

    2um tharikida

  • @shrishajoy6576
    @shrishajoy6576 4 часа назад

    😮😮😮😮

  • @sintokk9317
    @sintokk9317 3 часа назад +2

    Ivalum udayippu thanne 😂

  • @LuciferL-p9e
    @LuciferL-p9e 3 часа назад

    പുള്ളിയെ രക്ഷിച്ചു 🤣

  • @santhoshayur-hw8tl
    @santhoshayur-hw8tl 5 часов назад +1

    Daivathinu rajyavumilla daivathinu kopavumilla .

  • @Dober_mon
    @Dober_mon 5 часов назад +8

    കരമുയര്‍ത്തി പറഞ്ഞേ സൂത്രം സൂത്രം

    • @sreekutty2418
      @sreekutty2418 4 часа назад +1

      ആമാ ആമാം

    • @okacet9412
      @okacet9412 4 часа назад

      😂😂😂😂😂😂😂😂

  • @JK_436GF
    @JK_436GF Час назад

    ഇതൊക്കെ എന്താടെ 🤣🤣🤣
    പാമ്പിനെ എങ്ങനെ മനസുലായി വെല്ലോയിടത്തും കൊത്തിയോ? ??

  • @shyjushyju2189
    @shyjushyju2189 Час назад +1

    Sathaty porake poya punnyalathi

  • @antonysiby6926
    @antonysiby6926 2 часа назад

    നിങ്ങളും ഇതുതന്നെ നിങ്ങൾ ആദ്യം നന്നാകെ

  • @minithomas4036
    @minithomas4036 2 часа назад +1

    Evane okke pidichu akathidanam

  • @baijumn9030
    @baijumn9030 2 часа назад

    സാത്തനേ. നീ വിട്ടുപോ😂😢
    '

  • @susanmathew1248
    @susanmathew1248 3 часа назад +1

    One thing truth can't be hidden for a long time. That's why these words came out from his mouth and God brought all the truth. Please all people read Bible and study and live according to god's teachings. You fool went after him .

  • @jamesjoseph3377
    @jamesjoseph3377 4 часа назад +1

    അപ്പോ പെണ്ണ് പിടിയൻ😂😂 കഷ്ടം നല്ല ഡിമാൻ് ആണ് ഇങ്ങനെയുള്ളവരക്ക് സർപ്പം പേര് ചേരും

  • @abrahamkoshy7585
    @abrahamkoshy7585 4 часа назад +1

    Monnakal alla kazhuthakal

  • @sreekutty2418
    @sreekutty2418 4 часа назад +4

    ഒരു കിഡ്‌നി എടുത്ത് അർഹതപ്പെട്ട ഒരാൾക്ക് കൊടുക്കണംഅദേഹത്തിന്റെ സമ്മതത്തോടെ

  • @Keraleeyan-w9z
    @Keraleeyan-w9z Час назад

    ഹേമ കമ്മീഷൻ പോലുള്ള ഒരു കമ്മീഷനെ വെച്ചാലോ ? 😂😂

  • @mayankuty5445
    @mayankuty5445 2 часа назад +1

    പാവം ..കൊടുത്തു 😂പക്ഷെ ഒന്നും കിട്ടിയില്ല 😂

  • @shajigeorge3383
    @shajigeorge3383 2 часа назад +6

    നിനക്ക് എന്ത് യോഗ്യതയാണ് ബ്രദറിനെ കുറ്റപ്പെടുത്താൻ.. അദ്ദേഹം എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ദൈവം തിരുത്തികൊള്ളും . നിനക്ക് ദൈവകോപം ഉണ്ടാകാതിരിക്കാൻ സൂക്ഷിച്ചോളൂ.. ടിനു ദൈവകൃപയുള്ള ദൈവദാസൻ..

    • @bjkreliable
      @bjkreliable Час назад +2

      😂😂😂
      അടാ..പമ്പര വിഡ്ഡി!!!

    • @ചേറുംചേറാടിയും
      @ചേറുംചേറാടിയും Час назад

      ടിനുവിന്റെ കമ്പനിയിലെ ഉദ്യോഗസ്ഥൻ ആണല്ലേ?🤔😡

    • @hiranmary-gy2er
      @hiranmary-gy2er 54 минуты назад

      അവസാനത്തെ അപ്പോസ്റ്റലൻ പൗലോസ് ആണെന്ന് ഇരിക്കെ താൻ അപോസ്‌റ്റോലെൻ ആണെന്നും പ്രാർത്ഥനാ വരം എന്നൊരു വരം ഇല്ലെന്ന് ബൈബിൾ വ്യക്തമാക്കുമ്പോൾ താൻ പ്രാർത്ഥനാ വരം ഉള്ളവൻ ആണെന്ന് പറയുകയും ചെയ്യുന്ന ത് ദൈവീക്കം അല്ലെന്നതിനു വേറെ എന്ത് തെളിവാണ് വേണ്ടത്.. Dasaamsam പുതിയ നിയമ സഭക്ക് ഇല്ല. പൈസക്ക് വേണ്ടി സുവിശേഷം ചെയ്യുന്നത് തന്നെ പൈശാചികം ആണ്. കോടികളുടെ ആവശ്യം ഉണ്ടെന്ന് പറയുന്നു അത് പുള്ളി ദൈവത്തോട് നേരിട്ട് ചോദിച്ചാൽ പോരെ. പ്രാർത്ഥിച്ചു വിസ വരുത്താനും കാൻസർ മാറ്റാനും പറ്റുമെങ്കിൽ പണം എന്തിനാ വിശ്വസികളോട് ചോദിക്കുന്നത്. ശിഷ്യന്മാർ സുവിശേഷം പറഞ്ഞു പണപിരിവു നടത്തിയിട്ടില്ല!!!

  • @anandgjohn
    @anandgjohn Час назад

    കോട്ടയം അടൂർ തിരുവല്ല നിലമ്പൂർ ചങ്ങനാശ്ശേരി പറയാനാണെങ്കിൽ ഒത്തിരി ഉണ്ട് അവിടങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരുതരം റോഡുകളാണ് ഇതൊക്കെ എന്തോ ഒരുതരം മാനസികരോഗം

    • @OstinThomas
      @OstinThomas Час назад +1

      ഇവരുടെ ഒക്കെ ഗോഡ്ഫാദർ ആണല്ലോ 🧡🩵സിറോ വിഷപ്പു 💙🧡തറയിൽ 😂😂കൂതറ 🧡🩵ഇതേ ഊമ്പാൻ ചിരി തന്നെ ആണല്ലോ 💙🩵തറയിൽ 💙🧡കൂതറയും ❤️😂💚💙

  • @sijomathew8448
    @sijomathew8448 Час назад

    Entokkeya ee kochu keralathil nadakkunnathu…

  • @NW__55
    @NW__55 3 часа назад +1

    12 kollam kond pastor aryaam e sarpaa kadha oke vyaajaam annu eth full paranju parayipikuneya

  • @MathachenKarimthuruthel
    @MathachenKarimthuruthel 5 часов назад

    പാമ്പ്

  • @sarankichu4041
    @sarankichu4041 51 минуту назад

    ചേട്ടാ നിങ്ങൾ ഈ കള്ളനെ പറഞ്ഞോ... കർത്താവിനെ പറയാൻ എന്ത് യോഗിത?... നിങ്ങൾ ഉഡായിപ് പൊളിക്കുന്ന ഓക്കേ എനിക്ക് ഇഷ്ടം ആണ്... കർത്താവിന്റെ പേര് പറഞ്ഞു കളിയാക്കരുത്

  • @AmalMadhan
    @AmalMadhan 2 часа назад +1

    Evalkku mental aanu

  • @jibinbiju6800
    @jibinbiju6800 Час назад

    എടാ നീ ഒന്നു ചിന്തിക്കുന്നത് നല്ലതാ നീ ന്യൂസ്‌ വായിക്കാൻ പോകുമ്പോ നിന്റെ ഭാര്യ ആരുടെ കൂടെ ഒക്കെ പോകുന്നുണ്ട് എന്നു നോക്കുന്നത് നല്ലതാ

  • @Thomasaalanchery
    @Thomasaalanchery 4 часа назад +1

    ഗനേഷിന്റെ കുരു 🙏🙏🙏🙏

  • @pradeepnj77
    @pradeepnj77 3 часа назад +1

    Parayunna chechi pullikal valiya team anu ennu varthavanam kettal ariyude .evalude husband evide .........kittatha mudari pullikum ......evaru yethinu church thudagiye ulla churchil poyal pore