ഇത് ശരിയാ നിയമം പാലിക്കുന്ന ആളുകൾ ആണ് ഇതിൽ പെണ്ണിന് ഒരു അധികാരം അനുവാദം ഇല്ല.... ഏക സിവിൽ കോഡ് എതിർക്കുമ്പോൾ ഓർക്കണം ആയിരുന്നു.... എന്നിട്ട് സെന്റിമെന്റ പറയാൻ ഭരണഘടനാ അനുസരിച്ചു ജീവിതം മുന്നോട്ടു നയിക്കട്ടെ....
അപ്പോഴെക്കും സങ്കികേറി ചൊറിയാൻ തുടങ്ങി ഏക സിവിൽ കോഡും ഇതും തമ്മിൽ എന്ത് ബന്ധo പോയി പരാതി പറയാൻ കണ്ട ചാനൽ ഇതൊക്കെ സ്റ്റേഷനിൽ പറഞ്ഞ് കേസ് കൊടുക്കു അല്ലെങ്കിൽ ചില സംഖികൾക്ക് കുരുപൊട്ടി കൊണ്ടേയിരിക്കും അവർ ഒരു മതത്തെ മാത്രം ടാർജറ്റ് ചെയ്യുന്നവരാണ്
നിങ്ങൾ ഒരുപാട് താമസിച്ചു പോയി. ഒരുപാട് സഹിച്ചു എന്നും മനസ്സിലായി. എങ്കിലും സാധാരണ പെൺകുട്ടികൾ ചെയ്യുന്നപോലെ അല്മഹത്യ ചെയ്യാതെ പിടിച്ച് നിന്നല്ലോ. 🙏 കരുത്തോടെ ജീവിക്കുക. 🙏
ഇങ്ങനെ വേണം സ്ത്രീകൾ കാര്യങ്ങൾ തുറന്നു പറഞ്ഞു പരാജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് കയറണം അതല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നതല്ല ബിഗ് സല്യൂട്ട് ഈ ലേഡിക്ക് ബിഗ് സല്യൂട്ട്
മുസ്ലിം പെൺകുട്ടികളുടെ പ്രശ്നം വരുമ്പോൾ വാർത്തകൾ മറുനാടൻ കൊണ്ടുവരും വേറെ മതത്തിൽ ഉള്ള പ്രശ്നം ഇങ്ങനെ പബ്ലിക് ആകുന്നതൊന്നും കാണുന്നില്ലല്ലോ സങ്കി കുട്ടാ
ഒരു 10 percentage ആളുകൾക്ക് നല്ല ജോലി കിട്ടും.മറ്റുള്ളവർക്ക് തട്ടീം മുട്ടീം പോകാം.എല്ലാവരും higher education നേടിയാലും അതിനനുസരിച്ചുള്ള തൊഴിലവസരങ്ങളും വേണ്ടേ.ലോകത്തുള്ള ജോലികളിൽ 10 percentage ജോലികൾക്ക് പോലും ഡിഗ്രി ആവശ്യമില്ല.
100_പവൻ സ്വർണം,,പിന്നെ എക്സ്ട്രാ,ചിലവും,,ഇത്രയും ഉണ്ടെങ്കിൽ ഒരു സ്ത്രീക്ക്, നല്ലൊരു വീടും, ഗേവെര്മെന്റ് ജോലിയും കിട്ടും,പിന്നെ നമ്മളെ സ്നേഹിക്കുന്ന ഒരു പാവപ്പെട്ട പയ്യനെ കെട്ടിയിരുന്നെങ്കിൽ,,,ജീവിതം,എന്ത് സുഖമായിരിക്കും,,❤
പെണ്ണ് എത്രയൊക്കെ സഹിച്ചാലും, ആണ് എത്രയൊക്കെ തെറ്റ് ചെയ്താലും പെണ്ണിനെ സമൂഹം കുറ്റപ്പെടുത്തു! പെണ്ണിനെ കുറ്റക്കാരിയാക്കു....അതാണ് സമൂഹം. അത്കൊണ്ട് പേടിക്കേണ്ട, നമുക്ക് നമ്മളുണ്ടെന്ന ധൈര്യം മതി 🙌👍keep going. Have a blissful life ahead❤️
ഹൃദയം നുറുങ്ങി വിറച്ചിട്ടും ധൈര്യം സംഭരിച്ചു അവസ്ഥകൾ വിവരിക്കാൻ കാണിച്ച ധൈര്യം ... അൽഹംദുലില്ലാഹ്... പെൺകുട്ടികൾ ജീവിതത്തെ സധൈര്യം നേരിടട്ടെ. ഫുൾ സപ്പോർട്ട്.❤
@@AbdullaAbu-f3m മക്കൾ അനുസരണക്കേട് കാണിച്ചാൽ മാതാപിതാക്കൾ ചെറിയ ശിക്ഷ കൊടുക്കും പോലെ ഭാര്യയെ നേർവഴി പറഞ്ഞു കൊടുക്കാൻ വേണ്ടി ചെറിയ മട്ടിൽ അടിക്കാം . പക്ഷെ മയക്ക് മരുന്ന് കഴിച്ചു പിരാന്ത് തീർക്കാൻ ആരാനും വളർത്തി കെട്ടിച്ചു കൊടുത്ത പെണ്ണിന്റെ മേലെ ചൊറുക്ക് കാണിക്കാൻ ചെന്നാൽ .... അവനെ വെറുതെ വിടാമോ ? പ്രസവിച്ചു പത്തു ദിവസം ആവാത്ത ഭാര്യയെ തലയ്ക്ക് അടിച്ചു ചിക്കൻ കറ്റ്ലെറ്റ് ഉണ്ടാക്കാൻ കച്ചറ കൂട്ടുന്ന കെട്ടിയോനെ സുജൂദ് ചെയ്യണോ ?
എതിനാണ് നിങ്ങൾ മുഖം മൂടി പിടിച്ചിരിക്കുന്നത്.... നല്ല ധൈര്യത്തോടു കൂടിയിരുന്ന് സംസാരിക്ക്.... ഇതേ പോലെ പെൺകുട്ടികൾ മുന്നോട്ട് വന്നാലേ പീഡനത്തിൽ നിന്ന് രക്ഷപെടുകയുള്ളൂ...
@@Saja-z4c മദ്രസയിൽ നിന്ന് മലയാളം പഠിച്ചാൽ അർത്ഥം മനസിലാക്കാൻ കുറച്ചു പാടുപെടും... പിന്നെ സാമാനത്തെ കുറിച്ച് മാത്രം ചിന്തിച്ചു കൊല്ലപ്പെട്ട പ്രവാചകന്റെ അനുയായി ആയ നീ ചിന്തിച്ചതിൽ നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല 🤣
പണം ഉള്ളവർ മകൾക്ക് വീടും വീട്ട് സാധനവും കൊടുക്കുക സ്വർണം നിർത്തൽ ആക്കുക അവരെ ആരും ഇറക്കി വിടരുത്, ജോലി ചെയ്ത് ജീവികട്ടെ, ഭർത്താവിനെ കൊണ്ട് ശല്യം ആകുമ്പോൾ അയാൾ ഇറങ്ങി പോകട്ടെ.നിയമം ഓകെ മാറണം.
നാണക്കേടാവും മോശവും എന്നൊക്കെ കരുതി ഇതൊക്കെ സഹിച് ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവര്ക് ഒരു പ്രചോദനമാവട്ടെ 🙌 തുടർന്ന് നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🙌🙌🙌❤️
മോളെ കോഴിക്കോട് JSR ലീഗൽ സൊല്യൂഷൻസ് മായി ബന്ധപ്പെടുക നല്ല നീതിബോധമുള്ള വക്കീലന്മാരാണ് മുഖ്യമന്ത്രിക്ക് ഒരു പരാതിയും അയയ്ക്കുക ദൈവം നിനക്ക് കൂട്ടാവട്ടെ 😢
ബുദ്ധി മുട്ട് കണ്ടപ്പോൾ തന്നെ ഇറങ്ങണമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻 താമസിച്ചു പോയി എത്രയും പെട്ടന്നു പ്രശ്നങ്ങൾ മാറി രെക്ഷ പെടുക മക്കളെ വളർത്തി സുഖമായി ജീവിക്കുക 🤲🏻🤲🏻
100 പവൻ സ്വർണ്ണം കൊടുത്തു ഭർത്താവിനെ വാങ്ങിയതിന്റെ കുഴപ്പമാണ് ഈ സംഭവം. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതിനു ശേഷം നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള വരനെ കണ്ടെത്തി പെൺകുട്ടികളെ വിവാഹം ചെയ്തു അയക്കണം എന്ന പാഠം മാതാപിതാക്കൾക്ക് ഈ സംഭവത്തിൽ നിന്ന് ഉണ്ട്.
കുടുംബത്തിന്റെ മാനം നോക്കാതെ തന്റെ ജീവിതം നോക്കിയാൽ നന്നായിരിയ്ക്കും.സ്നേഹിയ്ക്കുന്ന ഒരാളുമായി വിവാഹം കഴിച്ച് ജീവിയ്ക്കുക.അപ്പോൾ ആണുങ്ങളുടെ ഈ അസുഖം തീരും.
എന്തായാലും ഇതിന്റെ കമന്റ് ബോക്സ് നോക്കിയപ്പോൾ മനസ്സിലായത് മതമാണ് പ്രശ്നം എന്ന് വളരെ കഷ്ടം കേരള ജനത അതും മലപ്പുറം എന്ന് കേട്ടപ്പോൾ ഉള്ള ആ ഒരു ഉൽഖണ്ഡ കമന്റ് ബോക്സിൽ ഉണ്ട്
Athe 4nall penn kuttikk annu uppa marichu poyee😢😢😢are kure ithokkyyn ente avastha 25varsham ayee Shariram ubthrvumila 75pVn gold ayittnn ent mrg innu oru neaduvirpp koodi njnum jeevikknu 😢😢
ഇന്ത്യയിലെ എല്ലാ സ്ത്രീകളും അതേപോലെതന്നെ കോടതികൾ എല്ലാം ഭാഗത്തുണ്ടാവും. നീ ധൈര്യമായിട്ട് ജയിലിൽ അടക്കണ വരെ നിർത്താണ്ട് ഫൈറ്റ് ചെയ്യണം കൂടെയുണ്ടാവും ഭയപ്പെടരുത്
ഇതിൽ കമന്റ് ഇടുന്നത് മുഴുവനും കണ്ടത് ഈ പെണ്ണ് ന്റെ ഹസ് ബന്റ് നെ അല്ലെ എല്ലാം ഇസ്ലാം നെതിരെ ആണ് കുറ്റം പറയുന്നത് ദയവു ചെയ്തു ഇങ്ങനെ ഒക്കെ ഭാര്യ ഭർത്താവ് ഇഷ്യു വരുമ്പോൾ മുസ്ലിം വേഷം ഒരിക്കലും ദരിക്കരുത് കാരണം ആളുകൾ ടെ കണ്ണ് വേറെ ഒന്നിലെ ക്ക് ആണ് അതായത് ഇസ്ലാം നെതിരെ തുള്ളാൻ ആണ് അതിൽ ഒരു ഗുണവും ഇല്ല ഇത് വർഗീയത ആണ് ക്ഷണിച്ചു വരുത്തുക
എന്റെ നാട്ടിൽ ഒരാള് മൂന്നു കല്യാണം കഴിച്ചു, ആ മൂന്നു ഭാര്യമാരും അയാളും ഒരു വീട്ടിൽ തന്നെയാണ് താമസം. ഒരു വലിയ വീടാണത്. അതിൽ മൂന്നു ഭാര്യമാർക്കും ചേർത്ത് 12 മക്കൾ ഉണ്ട്
ഫിർഔൻ കാരണം ആസ്യബീവി എത്ര സഹിച്ചു മോളെ നീ ക്ഷമിച്ചോ റബ്ബ് ക്ഷമിക്കുന്നവരോടൊപ്പമാണ് തഹരീം സൂറത്തിൽ വിശദമായി പറഞ്ഞല്ലോ നീ അവനിൽനിന്ന് രക്ഷപെട്ടു നന്നായി ജീവിക്കൂ മോളെ ❤
ഞാനൊരു ആണ് 48 കൊല്ലമായി ഈ ഭൂമിയിൽ ജീവിക്കുന്നു ഞാനും ജീവിക്കുന്ന ഒരു പെണ്ണിൻറെ കൂടെ 23 കൊല്ലമായി കള്ളുകുടി എന്താണീ കള്ളുകുടി കേരള സർക്കാർ ഉണ്ടാക്കിയ സാധനം ഞാൻ കുടിക്കുന്നതിന് അവൾക്ക് എന്താ തെറ്റ് അവൾക്ക് കണ്ട ആണുങ്ങളോടും പത്താം ക്ലാസിലെ സ്നേഹിതന്മാരും ചാറ്റ് തുടരാം ഇന്ന് തുടങ്ങിയ ഒരു അനുഭവം ആണ് പത്താംക്ലാസ് ചാറ്റ് റൂം അതിലെ കൂടെയാണ്
ഓൻ 4 കെട്ടട്ടെന്ന്...... ബേജാർ ആവണ്ട....മൂത്ത ബീവി ആയിട്ട് ഇരിക്കാലോ.... ആഴ്ചയിൽ ഒന്നു വന്നാൽ എന്താ കുയപ്പം... ഓൻ ്ന് ബാക്കി ഉള്ളൊരുടെ കാര്യവും നോക്കണ്ടെ...ഇജ്ജ് നേ മാത്രം നോക്കിയ മതിയോ .??
ഇതാണ് മലയാളം ഒഴികെ വേറൊരു ഭാഷ അറിയാത്തത്തിനാലുള്ള അറിവില്ലായ്മ. ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ മത വിഭാഗങ്ങളിൽ, ഏതൊക്കെ ജാതികളിൽ ഏതൊക്കെ ഗോത്രങ്ങളിൽ ബഹു ഭാര്യത്വം നില നിൽക്കുന്നുണ്ട് എന്നുള്ളത് ഒന്നര വർഷം മുമ്പ് ചില ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള ഓൺ ലൈൻ മാധ്യമങ്ങൾ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. സമയം കിട്ടുമ്പോൾ അതൊക്കെ ഒന്ന് കേൾക്കുക.
100 പവൻ കൊടുക്കാൻ ചെറുക്കന്റെ വീട്ടിൽ അതിനെക്കാൾ എരട്ടി സെത്തു ഉണ്ടാ. എന്ത് വകുപ്പിലാണ് നിങ്ങൾ 100 പവൻ കൊടുത്തെ. അയാൾ പറയുന്ന നായം കുടെ കേൾക്കണം എങ്കിലെ സത്യാവസ്ത അറിയുകയുള്ളു.
Personal കാര്യങ്ങൾ public ആയി കേൾക്കാൻ എല്ലാവർക്കും തത്പര്യം ഇല്ല, പിന്നെ സ്ത്രീ ആയത് കൊണ്ട്, അവർ പറയുന്നത് എല്ലാം ശെരി ആകണം എന്നില്ല, ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പൊയതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടാകണം,രണ്ടു ഭാഗവും കേൾക്കണം
@@nazerpopy അതങ്ങനെ വരും? ??? എന്ധോക്കെ ആണെങ്കിലും പെണ്ണിനെ മോശം പേര് വരൂ. അങ്ങനെയാണ് ഇന്നത്തെ ലോകം. ആണിന്റെ കയ്യിൽ പൈസ ഉണ്ടെങ്കിൽ പിന്നെ പറയും വെണ്ട 😂
എത്ര തെറ്റ് ആണുങ്ങള് ചെയ്താലും അവൻമാരുടെ ഉമ്മയും ഉപ്പയും കുടുംമ്പവും അവരെ കൂടെയായിരിക്കും എൻ്റെ മകളുടെ അനുഭവം ഇതായിരുന്നു ഒരു മോൻ ഉണ്ട് ഞാൻ താമരശ്ശേരി കാരിയാണ് അവനു ഇതുപോലെ പല ശ്രീ ബന്ധങ്ങളായിരുന്നു മാനസിക പീഡനം മൂന്ന് വർഷം സഹിച്ചു അവൾ പോന്നു ഇപ്പോൾ അൽ ഹദ്ദുലില്ല
ഈ കാലഘട്ടത്തിലും സ്ത്രീ ദനം കൊടുക്കുന്നവരെയും അത് വാഗുന്നവരേയും സമ്മതിച്ചെ പറ്റു വിവാഹം മാത്രം അല്ല ജീവിതം അത് വേണം എന്ന് നിർബന്ധം ഉള്ളവർക്ക് ഒരു പക്ഷെ മുന്നോട്ട് പോകാൻ പറ്റും കുട്ടികൾ ഇല്ലാത്തവർക്ക് വിവാഹ മോചനം നല്ലതുതന്നെ കുട്ടികൾ ആണ് ഇവിടെ പെട്ടു പോകുന്നത് വിവാഹം കഴിഞ്ഞു നല്ലരീതിയിൽ മുന്നോട്ട് പോകാകൻ പറ്റും എന്ന് നിലപാടുള്ളവർ വേണ്ട രീതിയിൽ ആലോചിച്ചു മാത്രം കുട്ടികൾ എന്ന കാര്യം ചിന്ദിക്കുന്നതാണ് നല്ലത്
ധൈര്യമുള്ള പെണ്ണ്.... തുറന്നു പറയട്ടെ.... ആത്മഹത്യ അല്ല പരിഹാരം 💪
ശെരിയാണ്. ഹിന്ദുക്കൾ തൂങ്ങിച്ചാകും എന്നും കേൾക്കാം
ഇത് ശരിയാ നിയമം പാലിക്കുന്ന ആളുകൾ ആണ് ഇതിൽ പെണ്ണിന് ഒരു അധികാരം അനുവാദം ഇല്ല.... ഏക സിവിൽ കോഡ് എതിർക്കുമ്പോൾ ഓർക്കണം ആയിരുന്നു.... എന്നിട്ട് സെന്റിമെന്റ പറയാൻ ഭരണഘടനാ അനുസരിച്ചു ജീവിതം മുന്നോട്ടു നയിക്കട്ടെ....
അപ്പോഴെക്കും സങ്കികേറി ചൊറിയാൻ തുടങ്ങി ഏക സിവിൽ കോഡും ഇതും തമ്മിൽ എന്ത് ബന്ധo പോയി പരാതി പറയാൻ കണ്ട ചാനൽ ഇതൊക്കെ സ്റ്റേഷനിൽ പറഞ്ഞ് കേസ് കൊടുക്കു അല്ലെങ്കിൽ ചില സംഖികൾക്ക് കുരുപൊട്ടി കൊണ്ടേയിരിക്കും അവർ ഒരു മതത്തെ മാത്രം ടാർജറ്റ് ചെയ്യുന്നവരാണ്
നിങ്ങൾ ഒരുപാട് താമസിച്ചു പോയി. ഒരുപാട് സഹിച്ചു എന്നും മനസ്സിലായി. എങ്കിലും സാധാരണ പെൺകുട്ടികൾ ചെയ്യുന്നപോലെ അല്മഹത്യ ചെയ്യാതെ പിടിച്ച് നിന്നല്ലോ. 🙏 കരുത്തോടെ ജീവിക്കുക. 🙏
ഇങ്ങനെ വേണം സ്ത്രീകൾ കാര്യങ്ങൾ തുറന്നു പറഞ്ഞു പരാജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് കയറണം അതല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നതല്ല ബിഗ് സല്യൂട്ട് ഈ ലേഡിക്ക് ബിഗ് സല്യൂട്ട്
മറുനാടൻ സൂപ്പർ ഇതേപോലുള്ള വാർത്തകൾ കൊണ്ടുവരുന്നതിന്❤❤❤
marunadantey kunna kaniaknam
മുസ്ലിം പെൺകുട്ടികളുടെ പ്രശ്നം വരുമ്പോൾ വാർത്തകൾ മറുനാടൻ കൊണ്ടുവരും വേറെ മതത്തിൽ ഉള്ള പ്രശ്നം ഇങ്ങനെ പബ്ലിക് ആകുന്നതൊന്നും കാണുന്നില്ലല്ലോ സങ്കി കുട്ടാ
പെൺകുട്ടികൾ higher education നേടി നല്ല ഒരു career ൽ എത്തി independent ആയ ശേഷം മാത്രം വിവാഹത്തെ പറ്റി ചിന്തിക്കുക.
എവിടെ ജോലി കിട്ടുന്ന കാര്യം ആണ് പറയുന്നത്,( Gulf ൽ വരെ ഇപ്പോൾ ജോലി ഇല്ല ) india യിലെ കാര്യം പിന്നെ പറയേണ്ടല്ലോ 😢
@indian1848 കഴിവ് ഉള്ളവർക്ക് കിട്ടും...
ഒരു 10 percentage ആളുകൾക്ക് നല്ല ജോലി കിട്ടും.മറ്റുള്ളവർക്ക് തട്ടീം മുട്ടീം പോകാം.എല്ലാവരും higher education നേടിയാലും അതിനനുസരിച്ചുള്ള തൊഴിലവസരങ്ങളും വേണ്ടേ.ലോകത്തുള്ള ജോലികളിൽ 10 percentage ജോലികൾക്ക് പോലും ഡിഗ്രി ആവശ്യമില്ല.
ഇതൊക്കെ വിളിച്ചു പറയാൻ പാടുണ്ടോ എന്നു ചോദിച്ചു ആൾക്കാർ വരാൻ സാധ്യതയുണ്ട്.
Sathyam
Endin chodikkanam. Othupokan pattatha oru familiyym onnich nikkarud ennee.. Ellarum parayuu..
Nee ninte abiprayam parayan nok.
Athe. Ithonnum prasnam allallo, parayunnatha prasnam
😂😂😂 sudapi kale varum😂 nalla chakuorupukula muslim penu 👍🏻
Name noki sudapi aakunna paripaadi nirthikude krisangi@@jithinjosepeter6085
ഇങ്ങനെ പറയാൻ അവസരമുണ്ടാവട്ടെ.
ആത്മഹത്യാവാർത്തകളല്ല വേണ്ടത്.
അവന് കൊല്ലാത്തതു o ഭാഗ്യം . പറ്റില്ലങ്കിൽ എങ്ങിനെങ്കി ങ്കിലും തള്ളിവിട് ജീവന് പോകുന്നത് വരെ . രക്ഷിതാക്കൻമാരാണ് കെ.വക്ക് കൊടുക്. അല്ല പിന്ന
ഇങ്ങനെ സ്ത്രീകൾ മുന്നോട്ടു വരണം എങ്കിലേ നീതി ലഭിക്കൂ 🙏
100_പവൻ സ്വർണം,,പിന്നെ എക്സ്ട്രാ,ചിലവും,,ഇത്രയും ഉണ്ടെങ്കിൽ ഒരു സ്ത്രീക്ക്, നല്ലൊരു വീടും, ഗേവെര്മെന്റ് ജോലിയും കിട്ടും,പിന്നെ നമ്മളെ സ്നേഹിക്കുന്ന ഒരു പാവപ്പെട്ട പയ്യനെ കെട്ടിയിരുന്നെങ്കിൽ,,,ജീവിതം,എന്ത് സുഖമായിരിക്കും,,❤
വന്നല്ലോ പാവപ്പെട്ട പയ്യൻ കൂലി വേലക്കാരൻ.ee പറയുന്നവരൊന്നും പണം വാങ്ങില്ലേ
ഇതൊന്നും പറയുന്നപോലെ സുഗമല്ല. പാവപെട്ട പയ്യനെ കെട്ടിയിട്ട് എന്താ? സ്വഭാവം മോശമാണെങ്കിലോ? ?????സ്വഭാവം ഒരാളുടെത്തും കണ്ടാൽ മനസിലാവില്ലല്ലോ. ...
പാവപ്പെട്ടവനാണെലും നല്ല സ്വഭാവമല്ലെങ്കിൽ കണക്ക ഞാൻ അനുഭവിക്കുന്നതല്ലെ
പെണ്ണ് എത്രയൊക്കെ സഹിച്ചാലും, ആണ് എത്രയൊക്കെ തെറ്റ് ചെയ്താലും പെണ്ണിനെ സമൂഹം കുറ്റപ്പെടുത്തു! പെണ്ണിനെ കുറ്റക്കാരിയാക്കു....അതാണ് സമൂഹം. അത്കൊണ്ട് പേടിക്കേണ്ട, നമുക്ക് നമ്മളുണ്ടെന്ന ധൈര്യം മതി 🙌👍keep going. Have a blissful life ahead❤️
ഹൃദയം നുറുങ്ങി വിറച്ചിട്ടും ധൈര്യം സംഭരിച്ചു അവസ്ഥകൾ വിവരിക്കാൻ കാണിച്ച ധൈര്യം ...
അൽഹംദുലില്ലാഹ്... പെൺകുട്ടികൾ ജീവിതത്തെ സധൈര്യം നേരിടട്ടെ. ഫുൾ സപ്പോർട്ട്.❤
മുസ്ലിം സ്ത്രീകൾ പ്രതികരിക്കാൻ സമയമായി
ഭർത്താവിന് ഭാര്യയെ അടിക്കാൻ അവകാശം ഉണ്ട്... ഞാൻ പറഞ്ഞത് അല്ല ചിലർ വിശുദ്ധം എന്ന് കരുത്തുന്ന കിതാബിൽ ഉള്ളത് ആണ്...
@@AbdullaAbu-f3m മക്കൾ അനുസരണക്കേട് കാണിച്ചാൽ മാതാപിതാക്കൾ ചെറിയ ശിക്ഷ കൊടുക്കും പോലെ ഭാര്യയെ നേർവഴി പറഞ്ഞു കൊടുക്കാൻ വേണ്ടി ചെറിയ മട്ടിൽ അടിക്കാം .
പക്ഷെ മയക്ക് മരുന്ന് കഴിച്ചു പിരാന്ത് തീർക്കാൻ ആരാനും വളർത്തി കെട്ടിച്ചു കൊടുത്ത പെണ്ണിന്റെ മേലെ ചൊറുക്ക് കാണിക്കാൻ ചെന്നാൽ ....
അവനെ വെറുതെ വിടാമോ ?
പ്രസവിച്ചു പത്തു ദിവസം ആവാത്ത ഭാര്യയെ തലയ്ക്ക് അടിച്ചു ചിക്കൻ കറ്റ്ലെറ്റ് ഉണ്ടാക്കാൻ കച്ചറ കൂട്ടുന്ന കെട്ടിയോനെ സുജൂദ് ചെയ്യണോ ?
ഇതെല്ലാംമഹല്ല്കമ്മിറ്റിയിൽപറഞ്ഞപോരെമുസ്ലിംസ്ത്രീകൾഇങ്ങനെപരസ്യമായിപറയാമോ?
Good
മോളേ ധൈര്യമായിരിക്കൂ. ആത്മഹത്യയ്ക്ക് മുതിരാതെ മുന്നോട്ടുള്ള ജീവിതത്തെ ധൈര്യസമേതം നേരിടൂ❤
എതിനാണ് നിങ്ങൾ മുഖം മൂടി പിടിച്ചിരിക്കുന്നത്.... നല്ല ധൈര്യത്തോടു കൂടിയിരുന്ന് സംസാരിക്ക്.... ഇതേ പോലെ പെൺകുട്ടികൾ മുന്നോട്ട് വന്നാലേ പീഡനത്തിൽ നിന്ന് രക്ഷപെടുകയുള്ളൂ...
True
അത് ഞമ്മന്റെ ഹിക്കാനെ മാത്രം കാണിക്കാൻ ഉള്ള മുഖം ആണ്.... മുത്തേ
വായിൽ ആണോ സാമാനം ഇരിക്കുന്നത് @@nithinsailama
@@Saja-z4c മദ്രസയിൽ നിന്ന് മലയാളം പഠിച്ചാൽ അർത്ഥം മനസിലാക്കാൻ കുറച്ചു പാടുപെടും... പിന്നെ സാമാനത്തെ കുറിച്ച് മാത്രം ചിന്തിച്ചു കൊല്ലപ്പെട്ട പ്രവാചകന്റെ അനുയായി ആയ നീ ചിന്തിച്ചതിൽ നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല 🤣
മുന്നോട്ട് വരാൻ മുഖം കാണിക്കണമെന്നില്ലല്ലോ
വെറുതെയല്ല പെൺകുട്ടികൾ ഇപ്പോൾ വിവാഹം വേണ്ട എന്ന് പറയുന്നത്.. ഇതുപോലുള്ള ആണുങ്ങളാണ് നാട്ടിൽ മുഴുവൻ 😮
പണം ഉള്ളവർ മകൾക്ക് വീടും വീട്ട് സാധനവും കൊടുക്കുക സ്വർണം നിർത്തൽ ആക്കുക അവരെ ആരും ഇറക്കി വിടരുത്, ജോലി ചെയ്ത് ജീവികട്ടെ, ഭർത്താവിനെ കൊണ്ട് ശല്യം ആകുമ്പോൾ അയാൾ ഇറങ്ങി പോകട്ടെ.നിയമം ഓകെ മാറണം.
ഒരു മാസ്ക് ഇട്ട് കൂടായിരുന്നോ. ഇതു പിടിച്ചു ഇങ്ങനെ ബുദ്ധി മുട്ടാണോ
ഏകീകൃത സിവിൾ നിയമം വളരെ അത്യാവശ്യമാണ്😢😢
NINTEY AMMAYUDEPOOTILEDANO SIVIL NIYAMAM HINDHUKEL ETRAKALIYANAM KAYIKUNUNDU SHASHITAROOR ETRAKALIYANAM KAYICHU
സുപ്രീം കോടതി... ഓട് പൂറി മോനെ
Ho...sangik enthoru shuskanthi😅
@@thanveerpals sankigal cheyunna poley kollunnillalo vadagarayilpolickariye kollthu uthraye ethrakesugal sangigal cheyuthu
Mashallah 4 വിവാഹം മുഹമ്മദ് നബി സമ്മതിച്ചു തന്നതാണ്
ഭാര്യമാര്‍ വീട്ടില്‍ അടങ്ങി ഒടുങ്ങും കഴിഞ്ഞാണ് വര്‍ഷങ്ങളായി നടക്കുന്നത്
ആത്മഹത്യ ചെയ്യതിരുന്നതിന് 👍. അവനെ പെട്ടന്ന് ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. നിയമപരമായി മുന്നോട്ട് പോകുക.
നീ എന്തിനാണ് ഇത്ര താമസ്സിച്ചത്?
മുമ്പേ പ്രതികരിക്കേണ്ട വിഷയം വളരെ താമസിച്ചു പോയി.
ഇപ്പോൾ പ്രതികരിച്ചല്ലോ, ,,, ജീവിതം അവസാനിപ്പിക്കാതെ 🙌
മുത്തലാക്ക് നിരോധിച്ചത് വലിയ ആശ്വാസം😢
എങ്ങിനെ കിട്ടി ഈ ബന്ധം താമരശ്ശേരി കൊണ്ടോട്ടി...
@@mathaviswasamennamanorogam6054 uthara vismaya ithokke sthreedhabethinte parilundaya marenengelan ivde madhamalla nokkendeth manushianeyan muslimanenkil madheum nabiyeum parenj nadekkan cheyyunneth
@@AbdulLatheef-fm5gb athenthea thameresseri ang Ugandelano
Engn kityal Entha athinum veluppikan varum ithado ellrum muslims ne kuttam parayunnath @@AbdulLatheef-fm5gb
Nth aswasam😂😂😂
നാണക്കേടാവും മോശവും എന്നൊക്കെ കരുതി ഇതൊക്കെ സഹിച് ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവര്ക് ഒരു പ്രചോദനമാവട്ടെ 🙌 തുടർന്ന് നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🙌🙌🙌❤️
നാണമില്ലേ 100പവൻ എന്ന് പറയാൻ. അതാണ് നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ്
സത്യമാണെങ്കിൽഎന്തിന് നാണിയ്ക്കണം? കൊടുത്തത് ചെറിയ തെറ്റ്. സാമൂഹ്യസമ്മർദ്ദം. ചോദിച്ചതും വാങ്ങിച്ചതും ഏറ്റവും വലിയ തെറ്റ്.
@@MrSyntheticSmileSthreedhanam vangiyitte kettu ennullavarekond kettikkan thayyarayengil penninte kudumbathinte bhaagathum thettund,ithreyum dowry kodukkanamengil cherkkan cheriya pulli aayirikkallallo,so dowry vangiyathum,koduthathum orupole thettu😒.
@MrSyntheticSmile gifts becoming dowry still continues and you just blame it one sided 😂
In lota of cases how many who give it are punished till now?
@MrSyntheticSmile blame all fake progressive heads who are selective critics
@@EmiG-tt5cm Yeah, just blame the victim.
Very very good madam 👍👍👍👍👍👍👍👍👍💪💪🔥
Very sad story. Poor girl 😥😢💯
ഇത്രേം ഭംഗി യുള്ള കുട്ടിയെ കെട്ടാൻ എന്തിനാ 100 പവൻ ഒക്കെ കൊടുത്തത് 🤔🤔🤔
❤great thought👏very true!
Parents ചെയ്യുന്ന ഏറ്റവും വലിയ കുറ്റം.
സ്ത്രീകൾക്ക് ഭംഗി ഇല്ലാത്തപ്പോൾ കൊടുക്കുന്നത് ആണോ സ്ത്രീധനം .
ഭംഗി അനുസരിച്ചു ആണോ പണം. വില്പന ആണോ.
ഹഹഹ ലുക്കിനാണോ പൈസ
ധൈര്യമായിരിക്കു എല്ലാവരും കൂടെയുണ്ടാകും സഹോദരി
മോളെ കോഴിക്കോട് JSR ലീഗൽ സൊല്യൂഷൻസ് മായി ബന്ധപ്പെടുക നല്ല നീതിബോധമുള്ള വക്കീലന്മാരാണ് മുഖ്യമന്ത്രിക്ക് ഒരു പരാതിയും അയയ്ക്കുക ദൈവം നിനക്ക് കൂട്ടാവട്ടെ 😢
സമൂഹത്തിൽ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന അനുഭവം 😔😔
ധൈര്യo കാണിച്ചതിന് big salut
മോളു ധൈര്യമായി രംഗത്ത് വന്നത് മറ്റുള്ള പെൺകുട്ടികൾക്കും പ്രചോദനം ആകും 🤲🤲
അവൻ നേരെയാവാൻ ഒരു സാധ്യതയുമില്ല. പഠിച്ച് എന്തെങ്കിലും ജോലി ചെയ്ത് മുന്നോട്ടു പോവുക..
ധൈര്യമായി പോരാടി മുന്നോട്ടുപോകുക. നല്ല പിന്തുണ ജനങ്ങളിൽ നിന്നും ഉണ്ടാകും
കൊടുത്തത് എല്ലാം തിരികെ വാങ്ങി ഇവനെ ഒഴിവാക്കുക ഇല്ലേൽ ഭാവിയിൽ നിങ്ങളുടെ ജീവന് തന്നെ ഭീഷണി ആണ് ചിന്തിച്ചു തീരുമാനം എടുക്കുക 😢
തുറന്ന പറയാനുള്ള ധൈര്യം സമ്മതിച്ചു.
സ്ത്രീകൾക്ക് ബഹുമാനം അങ്ങേ അറ്റം കൊടുക്കുന്നവർ 🤣
😂😂
ഇത്തരം പുരുഷന്മാരെ അടിച്ചു നട്ടെല്ല് തകർക്കണം.. നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം... നീതി കിട്ടണം..
ഞമ്മള് പെറ്റ് കൂട്ടുന്നത് സ്ത്രീകളോട് കൊടുക്കുന്ന മര്യാദ കൊണ്ടാണ് ഹേ മിസ്റ്റർ
Athelle Jayalaksmi enna meenkachavedakarie jJeyaprakash enna all konnethu athu sthreekelodulla bahumanamano atho 10 ennem kettathethu kondo
@@abhiram-h9pathu krishnenayeth kondo atho oadekkuzhelum oothi nadekknethukondo 😂
ധൈര്യമായി ഇരിക്കൂ പടച്ചവൻ നിങ്ങൾക് നല്ല ഒരു നല്ല ഒരു ജീവിതം തരും ഇത്ത വേദനികരുധ്
ബുദ്ധി മുട്ട് കണ്ടപ്പോൾ തന്നെ ഇറങ്ങണമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻 താമസിച്ചു പോയി എത്രയും പെട്ടന്നു പ്രശ്നങ്ങൾ മാറി രെക്ഷ പെടുക മക്കളെ വളർത്തി സുഖമായി ജീവിക്കുക 🤲🏻🤲🏻
100 പവൻ സ്വർണ്ണം കൊടുത്തു ഭർത്താവിനെ വാങ്ങിയതിന്റെ കുഴപ്പമാണ് ഈ സംഭവം. പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതിനു ശേഷം നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ള വരനെ കണ്ടെത്തി പെൺകുട്ടികളെ വിവാഹം ചെയ്തു അയക്കണം എന്ന പാഠം മാതാപിതാക്കൾക്ക് ഈ സംഭവത്തിൽ നിന്ന് ഉണ്ട്.
പൊതു സമൂഹം കൂടെ ഉണ്ട്
നിയമ പ്രകാരം മുന്നോട്ട് പോവുക
ഏതു നിയമം 😂😂😂
കുടുംബത്തിന്റെ മാനം നോക്കാതെ തന്റെ ജീവിതം നോക്കിയാൽ നന്നായിരിയ്ക്കും.സ്നേഹിയ്ക്കുന്ന ഒരാളുമായി വിവാഹം കഴിച്ച് ജീവിയ്ക്കുക.അപ്പോൾ ആണുങ്ങളുടെ ഈ അസുഖം തീരും.
ആൾക്ക് ഫാമലിൽ നിന്നും സ്ത്രീകളിൽ നിന്നും സപ്പോർട്ട് ഉണ്ടായാലും നിങ്ങൾക്കും കുട്ടികൾക്കും അള്ളാഹുവിൻ്റെ സഹായം ഉണ്ടാവട്ടെ ആമീൻ
എന്തായാലും ഇതിന്റെ കമന്റ് ബോക്സ് നോക്കിയപ്പോൾ മനസ്സിലായത് മതമാണ് പ്രശ്നം എന്ന് വളരെ കഷ്ടം കേരള ജനത അതും മലപ്പുറം എന്ന് കേട്ടപ്പോൾ ഉള്ള ആ ഒരു ഉൽഖണ്ഡ കമന്റ് ബോക്സിൽ ഉണ്ട്
മലപ്പുറം എന്ന് കേൾക്കുമ്പോൾ ഉൾക്കണ്ട എന്നാൽ മറ്റു ജില്ലക്കാരെ പറയുമ്പോൾ മലപ്പുറക്കർക്കുള്ള ഉത്കണ്ടയുടെ result ആണ്
മതം ആണെന്ന് എനിക്ക് തോന്നിയില്ലല്ലോ 😂
Very sad. Poor girl 😢
എന്റെയും അവസ്ഥ ഇതുതന്നെ. ഞങ്ങൾ 5 പെൺ മക്കൾ ആണ്. ചോദിക്കാനും പറയാനും ആറും ഇല്ല എന്നാണ് 😝
അന്റെ പ്രശ്നം എന്താ...
Athe 4nall penn kuttikk annu uppa marichu poyee😢😢😢are kure ithokkyyn ente avastha 25varsham ayee Shariram ubthrvumila 75pVn gold ayittnn ent mrg innu oru neaduvirpp koodi njnum jeevikknu 😢😢
ഇത് എല്ലാം മതത്തിലും ഉണ്ട്... ഇന്ന് ഒരു പോലീസ് കാര്യയെ ഭർത്താവ് കൊന്നില്ലേ അത് ഏത് മതത്തിൽ പെട്ടതാണ്?
Sunniyannu koya
വിസ്മയ മറന്ന് പോയോ... ഏത് മതത്തില
നൂറ് പവൻ കൊടുത്തതാണ് നിങ്ങൾ ചെയ്ത വലിയ തെറ്റ്
99 പവൻ കൊടുത്താൽ മതി യായിരുന്നു 😢😢
അല്ലാതെ ഇവനെ പോലുള്ള ചെറ്റയെ സഹിച്ചതല്ല
എന്ത് തെറ്റ്_____🤔
എന്റെ വൈഫ്ന് അവളുടെ
ഫാദർ നൂറ് പവൻ സ്വർണ്ണം
നൽകിയിട്ടുണ്ട്_____¡¡
എന്നിട്ട് ഞങ്ങളിൽ ഒരു
പ്രശ്നവും ഇല്ലല്ലോ_____¡¡
@DERBESH__KHAN അതിനു അർഹത നിങ്ങൾക്ക് ഉണ്ടാവും,, എനിക്കും 95 പവൻ തന്നിരുന്നു,,
100 കൊടുത്താലും, 10 കൊടുത്താലും നന്നാവാത്തവർ same
ധൈര്യമായി തുടരുക എല്ലാം ശരിയാകും fight ഫോർ ജസ്റ്റിസ് അയാളെ ഒഴിവാക്കുക
എന്ത് നല്ല മോള് . നീ വിഷമിക്കണ്ട മോളെ റബ്ബ് എല്ലാം കാണുന്നുണ്ട്. നിനക്ക് നല്ലൊരു ജീവിതം റബ്ബ് തരും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം
😂😂😂😂😂
Rub mairepudungum, Poei paninokada.
ഞാനും ഇത് പോലെ അനുഭവിച്ചു തീർക്കുന്നു മാനസിക മായി ഇന്നും ജീവിതം പെരുവഴി യിൽ ആണ് ഒരു സമാധാനം ഇല്ല
ഇന്ത്യയിലെ എല്ലാ സ്ത്രീകളും അതേപോലെതന്നെ കോടതികൾ എല്ലാം ഭാഗത്തുണ്ടാവും. നീ ധൈര്യമായിട്ട് ജയിലിൽ അടക്കണ വരെ നിർത്താണ്ട് ഫൈറ്റ് ചെയ്യണം കൂടെയുണ്ടാവും ഭയപ്പെടരുത്
ഒത്തു പോകാൻ സാധിക്കാത്ത അവസ്ഥ വന്നാൽ പിരിയണം. രക്ഷ പ്പെടണം
Quran allowed all this...
Result of madrasa education..
Mukesh madrsayil poyirnno.
@@1anaminnoufal977അന്റെ ഉമ്മാനെ ഇടക്കെട്ട് കെട്ടിയത് ആണോ 🐖
പോകേണ്ടതില്ല പോയവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചാൽ കാര്യം മനസിലാകും @@1anaminnoufal977
😂😂😂🎉
Quran never told this much amount
നല്ല ഒരു മോള് മോൾക്ക് നല്ല ഒരു സനേഹമുള്ള ഭർത്താവിനെ കിട്ടട്ടെ
ആമീൻ 🤲
ആ മീൻ
😂😂 അമ്പാനെ😂😂
ഓൻ്റെ ശുണ്ണിയടിച്ച് തകർക്ക്😂😂😂
അല്ലാഹു നല്ല ക്ഷമയും സമാധാനവും സന്തോഷവും നൽകട്ടെ
ആദ്യം മുത്ത് ചിപ്പി നിരോധിക്കണം 😢😢😢😢😢
ഇതിൽ കമന്റ് ഇടുന്നത് മുഴുവനും കണ്ടത് ഈ പെണ്ണ് ന്റെ ഹസ് ബന്റ് നെ അല്ലെ എല്ലാം ഇസ്ലാം നെതിരെ ആണ് കുറ്റം പറയുന്നത് ദയവു ചെയ്തു ഇങ്ങനെ ഒക്കെ ഭാര്യ ഭർത്താവ് ഇഷ്യു വരുമ്പോൾ മുസ്ലിം വേഷം ഒരിക്കലും ദരിക്കരുത് കാരണം ആളുകൾ ടെ കണ്ണ് വേറെ ഒന്നിലെ ക്ക് ആണ് അതായത് ഇസ്ലാം നെതിരെ തുള്ളാൻ ആണ് അതിൽ ഒരു ഗുണവും ഇല്ല ഇത് വർഗീയത ആണ് ക്ഷണിച്ചു വരുത്തുക
തന്റെടമുള്ള പെൺ കുട്ടികൾ ഇങ്ങനെ വേണം ഇത്തരം ജാതി യുമായി ഒരിക്കലും മുന്നോട്ട് പോവരുത് പ്രതികരിക്കുക
സഹോദരി 75%ശരി എന്നാണ് നമ്മൾ വിശ്വാസം അള്ളാഹു വരണേ ബുദ്ധി കൊടുക്കാൻ പ്രാർത്ഥന നടത്തുന്നു. മാഷാഅല്ലാഹ്
നമ്മുടെ കിതാബിൽ 10 കെട്ടാൻ അനുവാദം ഉണ്ടല്ലോ😅😅
Bibelile mariyemo atho mahabarethethile krishneno
Biblili divorce sthreekalk cheyyan pattilla except adultery undengil. Ini aval pinne kalyanam kazhichal kalyanam kazhikkunna aal adultery chetha pole aan ennan bible parayunnath.
Biblil pravachakanum 4 il kooduthal sthreekale kalyanam kazhikkam.
നിന്റെ പുണ്യാളൻ എത്ര കെട്ടി എന്ന് നിന്റെ ഗ്രന്തം നോക്കിയിട്ട് ഛർദിച്ചാൽ മതി
എന്റെ നാട്ടിൽ ഒരാള് മൂന്നു കല്യാണം കഴിച്ചു, ആ മൂന്നു ഭാര്യമാരും അയാളും ഒരു വീട്ടിൽ തന്നെയാണ് താമസം. ഒരു വലിയ വീടാണത്. അതിൽ മൂന്നു ഭാര്യമാർക്കും ചേർത്ത് 12 മക്കൾ ഉണ്ട്
നിങ്ങടെ കിതാബിൽ പറഞ്ഞിട്ടുണ്ട്,, നിന്റെ അച്ഛൻ കെട്ടിയോ പത്ത്,,
ഈ പ്രശ്നം നടക്കുമ്പോൾ കക്കൂസിൽ വരെ ഒളിഞ്ഞിരിക്കുന്ന മലക്ക് എവിടെയായിരുന്നു
Indralokethile devendrrnid chodhikkallo 😂
😂😂😂😂
@@salnashilMalakinte കാര്യം angerk അറിയാൻ വഴിയില്ല മിക്കവാറും nabikavum arya 😂
@ athrek viverem kurenja alani anger🤣🤣🤣
@@salnashil അതാണ് ബോധം പോയ nabiyadheham 😂
മഞ്ചേരി ക്കാരി ജസ്ല മാടശ്ശേരി യേ പോലെ ജീവിക്കൂ!ഇതിനേക്കാൾ നല്ല ത് അതാണ് 🥹🥹
അന്റെ പോരേൽ എത്ര ഹ്യുറികൾ.. എല്ലാം കറുത്ത ചാക്കിൽ ആണോ 🐖
@@abduaman4994 very good suggestion 🤣🤣🤣🤣
ഇതെന്തിനാ മുഖം മറയ്ക്കുന്നത്?🤔🤔. ഇവരാണോ കുറ്റം ചെയ്തത്...
അത് അവരുട ഇഷ്ടം
@user5_433
ഇത് പറയുന്നട്ടി എന്റെ ഇഷ്ടം
രാജ്യത്തെ നിയമത്തെ സമീപിച്ചല്ലോ. നല്ല ലക്ഷണം. ദൈവത്തെ പറഞ്ഞു പേടിച്ചു പേടിച്ചു എത്ര കാലം
അള്ളാഹു കൂടെ ഉണ്ടാകും. ധൈര്യംമായി നിന്നോളൂ. അനാചാരം ചെയ്യുന്നവരുടെ കൂടെ റബ്ബ് കൂടെ ഉണ്ടാകുകയില്ല.
വാർത്തകൾ വരട്ടെ😢
എനിക്ക് ഒരു സ്വർണവും വേണ്ട ഞാൻ സ്വീകരിക്കാൻ തയ്യാർ ആണ് നല്ല സ്നേഹം ഉള്ള ഒരു മനസ് മതി ♥️
സ്വന്തമായി ഒരു Name
ഉണ്ടാക്കാൻ നോക്കുക
First____😅
എന്നിട്ടാവാം ബാക്കി
😂@@DERBESH__KHAN
എനിക്കും ഇങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ട് ഉണ്ട്
100 പവൻ കൊടുത്തത് വലിയ തെറ്റ്:ഇരുട്ടടി അടിച്ചാൽ . ശരിയാവും
സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള വനഅടുത്തുള്ള 4.5.യൂവക്കൾ ചേർന്ന കൈകാര്യം ചെയ്യണം അതാണ വേണ്ടത് അല്ലാതെ കോടതി പോലിസ് കേസ് ഒരു കാര്യം ഇല്ലന്നതാണ നമ്മുടെ നിയമം
Uniform civil code വരുമ്പോൾ നിങ്ങൾ തന്നെയല്ലേ എതിർക്കുന്നത്.
ഫിർഔൻ കാരണം ആസ്യബീവി എത്ര സഹിച്ചു മോളെ നീ ക്ഷമിച്ചോ റബ്ബ് ക്ഷമിക്കുന്നവരോടൊപ്പമാണ് തഹരീം സൂറത്തിൽ വിശദമായി പറഞ്ഞല്ലോ നീ അവനിൽനിന്ന് രക്ഷപെട്ടു നന്നായി ജീവിക്കൂ മോളെ ❤
പുള്ളിയിക്ക് നാല് കെട്ടാൻ നിയമം ഉള്ളതല്ലേ അത് അനുവദിച്ചാൽ പ്രശ്നം തീരില്ലേ?
Keralathile achaayanmaarude aayuss aduthu varunnu
@@bro_braനിന്റെ ആയിസു എത്ര.. പോടാ പന്നി പോരേൽ.. ഇരുമ്പ് ജെട്ടി ഇട്ടോ. സുവർഗത്തിൽ പോകണ്ടേ 🐖
Kakka chettakalde ayusu aduthu varunu@@bro_bra
@@bro_braningalkk engane ariyam.ningalano kanakkedukkunnath .edukkumbol ningade kanakkoode nokkane
@@anithahajeesh6876 ellarudem alla social media vazhi vidhwesham undaakkunna casa mind ulla thayolikalude karyathil udan theeumanam undaakum
എന്ത് സുന്ദരി anu😍വേറെ ആരേലും കെട്ടിക്കോളും
100 പവൻ കൊടുത്തത് കെട്ടിക്കാൻ മാത്രം കഴിവുള്ള പിതാവ് തിരഞ്ഞെടുത്തത് വലിയ തറവാടാണ് നല്ല ഒരു ദീനിയായ ചെക്കനെയല്ല
മുഖം കാണിച്ച് പറയൂ.. ധൈരൃമായി ഇരിക്കൂ.. Divorse ചെയ്യൂ👍
മുഖം കാണിച്ചു പറഞ്ഞാലേ വിശ്വസിക്കു എന്നുണ്ടെങ്കിൽ വിശ്വസിക്കേണ്ട 😏
സത്യം പറയുമ്പോൾ മുഖം മറക്കരുത് ഇത് കേൾക്കാനു കാണാനു താല്പര്യം ഇല്ല
Don't worry. Go by the legal process
മോദി നിയമം കൊണ്ടുവന്നിട്ടുണ്ട്.....
ഹിന്ദുസ്ഥാനാണോ
👍🏻
ഞാനൊരു ആണ് 48 കൊല്ലമായി ഈ ഭൂമിയിൽ ജീവിക്കുന്നു ഞാനും ജീവിക്കുന്ന ഒരു പെണ്ണിൻറെ കൂടെ 23 കൊല്ലമായി കള്ളുകുടി എന്താണീ കള്ളുകുടി കേരള സർക്കാർ ഉണ്ടാക്കിയ സാധനം ഞാൻ കുടിക്കുന്നതിന് അവൾക്ക് എന്താ തെറ്റ് അവൾക്ക് കണ്ട ആണുങ്ങളോടും പത്താം ക്ലാസിലെ സ്നേഹിതന്മാരും ചാറ്റ് തുടരാം ഇന്ന് തുടങ്ങിയ ഒരു അനുഭവം ആണ് പത്താംക്ലാസ് ചാറ്റ് റൂം അതിലെ കൂടെയാണ്
സൂപ്പർ മോളു
Congratulations ❤❤❤
👍👍👍
ഓൻ 4 കെട്ടട്ടെന്ന്...... ബേജാർ ആവണ്ട....മൂത്ത ബീവി ആയിട്ട് ഇരിക്കാലോ.... ആഴ്ചയിൽ ഒന്നു വന്നാൽ എന്താ കുയപ്പം... ഓൻ ്ന് ബാക്കി ഉള്ളൊരുടെ കാര്യവും നോക്കണ്ടെ...ഇജ്ജ് നേ മാത്രം നോക്കിയ മതിയോ .??
😂😂😂😂😂😂😂😂
മ്മളെ മുത്ത് നബീൻ്റെ സുന്നത് ❤
ഇതാണ് മലയാളം ഒഴികെ വേറൊരു ഭാഷ അറിയാത്തത്തിനാലുള്ള അറിവില്ലായ്മ. ഏതൊക്കെ സംസ്ഥാനങ്ങളിൽ ഏതൊക്കെ മത വിഭാഗങ്ങളിൽ, ഏതൊക്കെ ജാതികളിൽ ഏതൊക്കെ ഗോത്രങ്ങളിൽ ബഹു ഭാര്യത്വം നില നിൽക്കുന്നുണ്ട് എന്നുള്ളത് ഒന്നര വർഷം മുമ്പ് ചില ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള ഓൺ ലൈൻ മാധ്യമങ്ങൾ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. സമയം കിട്ടുമ്പോൾ അതൊക്കെ ഒന്ന് കേൾക്കുക.
😂😂😂
@@saleemmp7097
😎
ഈ ചാക്കിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കു പോരൂ... 🌹
Ithaan ingade okke prashnam..
സ്ത്രീകൾ കൃഷിയിടം ആണെന്ന് പഠിപ്പിക്കുന്നതിന്റെ ഗുണമാണിത്
MDMA കഞ്ചാവ്.. മയക്കു മരുന്ന്
എന്റെ ജീവിതവും ഭർത്താവിന്റെ അവിഹിതം കാരണം തകർന്നു ഇനി ആർക്കും ഈ ഗതി വരാതിരിക്കട്ടെ 😢 ആമീൻ
പ്രിയ സഹോദരിമാരെ, കുടുംബത്തിൻ്റെ അഭിമാനം സ്വന്തം ആരോഗ്യത്തിന് മുകളിലല്ല...
ആരോപണം ആർക്കെതിരെയും ആർക്കും ഉന്നയിക്കാം പക്ഷേ അത് തെളിയിക്കണം.
100 പവൻ കൊടുക്കാൻ ചെറുക്കന്റെ വീട്ടിൽ അതിനെക്കാൾ എരട്ടി സെത്തു ഉണ്ടാ. എന്ത് വകുപ്പിലാണ് നിങ്ങൾ 100 പവൻ കൊടുത്തെ. അയാൾ പറയുന്ന നായം കുടെ കേൾക്കണം എങ്കിലെ സത്യാവസ്ത അറിയുകയുള്ളു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലാ..
പ്രതികരിക്കണം.
സധൈര്യം മുന്നോട്ട്
ഹലാൽ സലാം....
എത്ര ക്ഷീരമുണ്ടെലും അന്നേ പോലത്തെ കൊതുകിന് ചാണകം തന്നെ ഔഷധo
Personal കാര്യങ്ങൾ public ആയി കേൾക്കാൻ എല്ലാവർക്കും തത്പര്യം ഇല്ല, പിന്നെ സ്ത്രീ ആയത് കൊണ്ട്, അവർ പറയുന്നത് എല്ലാം ശെരി ആകണം എന്നില്ല, ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി പൊയതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടാകണം,രണ്ടു ഭാഗവും കേൾക്കണം
ഭായ് നിങ്ങൾ പറഞ്ഞതാണ് ശരി. ഞാൻ ഇവരുടെ വിഷയത്തിൽ ഇടപെട്ട ആളാണ്. രണ്ട് വിഭാഗത്തിൻ്റ ഭാഗത്തും തെറ്റുണ്ട്
@@nazerpopyentha sambavam
@@nazerpopy അതങ്ങനെ വരും? ??? എന്ധോക്കെ ആണെങ്കിലും പെണ്ണിനെ മോശം പേര് വരൂ. അങ്ങനെയാണ് ഇന്നത്തെ ലോകം. ആണിന്റെ കയ്യിൽ പൈസ ഉണ്ടെങ്കിൽ പിന്നെ പറയും വെണ്ട 😂
Nigal nigalude bagam sariyakum
@@nusrathsidan1769 നോം മലയാളം ആണോ ഉദ്ദേശിച്ചത്
ബുദ്ധി പരമായിട്ട്കൈകാര്യംചെയ്യുകതന്നെയാണ് വേണ്ടത്അല്ലാതെതോറ്റ്ഓടരുത് നിയമപരമായിതന്നെനേരിടണം.മോൾക്ക്നല്ലത്വരട്ടെഎന്ന്പ്റാർത്തിക്കുന്നു.
Hearty congrats to
Marunadan channel
for finding against
such social evils
Police and court
please ensure
strict punishment
to avoid future evils
ഒരു കിതാബ് അപാരത...
ഇത്രയൊക്കെയായിട്ടും മുഖം മുഴുവനും കാട്ടാൻ അത് ധൈര്യപ്പെടുന്നില്ല.
എത്ര നല്ല സമാധാനം
പാവം