PILOT WILL NOT HAVE THESE MANY INCIDENTS TO SHARE LIKE A LOCO PILOT. REASONS ARE OBVIOUS. MINIMUM FLYING TIME, NOT MANY SYOPS,NOT MINGLING WITH PUBLIC VERY OFTEN OR THEY ARE NOT SEEING THE PASSENGERS MUCH ETC. MAY BE AN AIRHOSTESS GOT MORE TO TALK THAN A PILOT.
അന്നത്തെ ന്യൂസ് ഇപ്പോഴും ഓർക്കുന്നു അപകടത്തിനു ശേഷം അടുത്ത സ്റ്റേഷനിൽ ഇറങ്ങി പൈപ്പിൽ മുഖം കഴുകി നിർവികാരനായി മാധ്യമപ്രവർത്തകരെ നോക്കാതെ പോകുന്ന താങ്കളുടെ മുഖം ഓർമ ഉണ്ട് 😢
റെയിൽവേയെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും ഒട്ടേറെ കാര്യങ്ങൾ അറിയാൻ കഴിയുന്നു. യാതൊരു വളച്ചു കെട്ടുമില്ലാത്ത അവതരണം... ശ്രീ വേണുഗോപാലിനും സഫാരി ചാനലിനും ഏറെയേറെ നന്ദി 👌😊
ഈ വാർത്ത ഞാൻ ഇന്നും ഓർക്കുന്നു. കാരണം ഞങ്ങളുടെ ഒരു relative മാരാരി beach റിസോർട്ടിൽ വർക്ക് ചെയ്തിരുന്നു. അവരുടെ ഫ്രണ്ട് ആയിരുന്നു ഈ ആക്‌സിഡന്റിൽ മരിച്ച receptionist. ഈ അനുഭവം സാർ വിവരിച്ചപ്പോൾ കൺ മുന്നിലൂടെ ആ ദൃശ്യങ്ങൾ എല്ലാം ഒരു വേള കടന്നു പോയി.
Thanks for Safari and team for choosing such an informative program (as usual) and thanks for selecting Mr. Venugopal for this topic as he handles it with the quality of being pleasantly polite, also willingness to be fair and honest. I am waiting for next episode. Thanks to Santosh sir.
2010 നടന്ന സംഭവം ആണ്. എന്റെ അമ്മാവൻ അന്ന് ആലപ്പുഴ Dysp ആരുന്നു, കാർന്റെ photos ഒക്കെ പുള്ളിയുടെ കമ്പ്യൂട്ടറിൽ കണ്ടതായി ഓർമയുണ്ട്. മരിച്ചു പോയ പെൺകുട്ടി ഒരു പൊലീസുകാരന്റെ മകൾ ആരുന്നു.
I clearly recall the incident, which occurred when I was very young. That German couple adopted two children from northern India, fate struck, leaving the children orphaned once again, as reported in the Manorma headline. Later heard that the children were taken to Germany and taken care by the deceased's brother.
എന്റെ ഫാദർ ഒരു സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു ആന്ധ്ര ഉൾപ്പെടെ ഒരുപാട് റെയിൽവ്വേ കോളനികളിൽ താമസിച്ചിട്ടുണ്ട് കൊച്ചിലെ സ്റ്റേഷനിൽ ഒരുപാട് പോയി ഇരുന്നിട്ടുണ്ട് പിന്നെ അവധിക്കു വരുമ്പോൾ ഒരുപാട് കഥകൾ ഓരോ സ്ഥലത്തെ പറയുമായിരുന്നു ഞങ്ങൾ കുട്ടികൾ ആയിരിക്കുമ്പോൾ ഒരുപാട് മരണം ഉൾപ്പെടെ പേടിപ്പിക്കുന്ന കഥകൾ അന്നൊക്കെ അതൊക്കെ ഭയങ്കര ത്രിൽ ആയി കേൾക്കുമായിരുന്നു അച്ചൻ ഇന്നില്ല ഈ കഥകൾ കേൾക്കുമ്പോൾ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ ഞാനും 😔😔😍😍
ഈ പറഞ്ഞ അപകടം ഇന്നും ഓർക്കുന്നു +2 ന് പഠിക്കുന്ന സമയം ഞായറാഴ്ച്ച ട്യൂഷൻ ക്ലാസ്സിൽ ഇരിക്കുമ്പോ ഏകദേശം 2 KM അകലത്തിൽ കണിച്ചുകുളങ്ങര വരെ ഇടിയുടെ ശബ്ദം കേട്ടിരുന്നു.
ശ്രീ. ജെ. വേണുഗോപാൽ അവർകൾ പറഞ്ഞതിൽ തെറ്റുണ്ട്. അദ്യേഹത്തിന് മനുഷ്യസഹജമായ തെറ്റ് പറ്റിയതാവാം. ദയവായി അദ്യേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക. 2012 സെപ്‌റ്റംബർ മാസം 23 ഞായറാഴ്ച വൈകീട്ട് അരൂർ ഹാൾട്ട് സ്റ്റേഷന് തൊട്ട് വടക്ക് വശത്തുള്ള കാവലില്ലാ ലെവൽ ക്രോസിൽ ഹാപ്പാ - തിരുനെൽവേലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ടാറ്റ ഇൻഡിക്ക ടാക്സി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ അരൂർ വില്ലേജ് സ്വദേശി സുമേഷ് 27, അരൂർ സ്വദേശി വിത്സൺ - ലിബി ദമ്പതികളുടെ മകൻ 3 വയസ്സുകാരൻ നെൽഫിൻ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സ്വദേശി ചെല്ലപ്പൻ 50 വയസ്സ് എറണാകുളം ജില്ല കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ സ്വദേശി കാർത്തികേയൻ 62 വയസ്സ്, ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ പെരുമ്പളം സ്വദേശി നാരായണൻ 60 വയസ്സ് എന്നിവർ കൊല്ലപ്പെട്ട അപകടത്തെത്തുടർന്നാണ് കാവലില്ലാ ലെവൽ ക്രോസ്സുകളിൽ അടിയന്തിരമായി ഗേറ്റ് ഘടിപ്പിക്കുകയും ഗേറ്റ് കീപ്പർമാരെ നിയമിക്കുകയും ചെയ്തത്. ശ്രീ. വേണുഗോപാൽ സൂചിപ്പിച്ച അപകടം മാരാരിക്കുളം പൂപ്പള്ളി റെയിൽവേ ഗേറ്റിൽ 2010 ഓഗസ്റ്റ് മാസം 8 ഞായറാഴ്ച ചെന്നൈ സെൻട്രലിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ 6041 ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്സ് ടാറ്റ ഇൻഡിഗോ കാറിൽ തട്ടിയാണ്. സംഭവത്തിൽ മാരാരിക്കുളത്തെ സീ സൈഡ് റിസോർട്ടിൽ സുഖവാസത്തിനെത്തിയ ജർമൻ സ്വദേശി Manfred Herbert Gustav Rudolf Hoepfner (54) ഭാര്യ Katrin Susanne Hoepfner (47) ബാംഗ്ലൂരിൽ നിന്ന് ട്രാവൽ & ടൂറിസം ബിരുദാനന്തര ബിരുദ ശേഷം പരിശീലനത്തിന്റെ ഭാഗമായി മേൽപ്പടി റിസോർട്ടിൽ ജോലിക്കെത്തിയ ഷാനിമോൾ 21 വയസ്സ് ടാക്സി ഡ്രൈവർ ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷാനിമോളുടെ പിതാവ് ആ സമയം മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തുവരികയുമായിരുന്നു. ഇക്കാര്യങ്ങൾ വിശ്വാസ്യതയില്ലെങ്കിൽ രേഖകൾ വിവരാവകാശ നിയമപ്രകാരം ആർക്കും വാങ്ങി പരിശോധിക്കാം.
ഒരു ദിവസം വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഒരു വയസ്സായ ആൾ ഓടി തുടങ്ങിയ ട്രെയ്നിന്റെ മുന്നിലൂടെ ക്രോസ്സ് ചെയ്തു അയാൾ ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപെട്ടു.ഞാൻ ഒക്കെ അവിടെ വെയിറ്റ് ചെയ്തു എന്തിനാ ഇങ്ങനെ ദൃതി കാണിച്ചു പോകുന്നത്
ആ കാർ ആക്സിഡൻ്റ് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ആയിരുന്നു. ചേർത്തല പ്രദേശം മുഴുവൻ ഇ വാർത്ത വളരെ വേഗം പ്രചരിച്ചു. പിന്നീട് ചേർത്തല പ്രദേശത്തെ റെയിൽവേ ക്രോസുകളിൽ എല്ലാം ഗേറ്റ് കീപ്പർമാരെ നിയമിച്ചു.ചില ചെറിയ റോഡുകൾ പൂർണമായി അടച്ചു കളഞ്ഞു.
Really good info and presentation of service story.... these sort of job profile are not that familiar to common public ..Hats off to Safari and Venugopal 👍
I remember this accident, my house is near mararikulam. This bought back childhood memories , we used to cycle through unmanned level cross , after this incidence the whole village was shocked.
Recently one young lady of 26 years was killed by a self closing door( she was trying to move within the train to use the toilet) while travelling in a train from Kozhikode to Trivandrum, When our Railway saftey Board will take action to iimplement automated doors which closes the doors before the train starts and open only once the train is stopped at a station. No value for human lives on road or on train. Once some fatal accident happens there will be some news for few days and after that everyone back to routine life,
Sir paranja aa indica car accident njn eppozum orkunnu....because a news annu TV illum news papers ellam undarrunnu......a train 🚆 odicha locopilot ninum vashagallku seesam aa explanation kelakan sadikkum ennu njn orkkalum chidichirunilla 😮.... fate

കുമ്പളം കഴിഞ്ഞു അരൂര്‍ എന്ന സ്ഥലം ഉണ്ട്.അവിടത്തെ അമ്പലത്തിന്റെ അടുത്ത് ഇങ്ങനത്തെ ഒരു car-train accident ഉണ്ടായിട്ടുണ്ട് 😢2005-2010 .വര്‍ഷം ഓര്‍മ കിട്ടുന്നില്ല

സാർ ട്രെയിൻ എൻജിൻ ഡ്രൈവർക്ക് സ്റ്റേഷനിൽ ഏതു ട്രാക്കിൽ കൂടി വേണമെങ്കിലും ട്രെയിൻ തിരിച്ചു വിടാൻ സാധിക്കുമോ? സൈഡിൽ സ്റ്റേഷനിൽ നിറുത്തി ഇട്ടിരിക്കുന്ന ട്രെയിനിൽ എക്സ്പ്രസ് ട്രെയിൻ പാളം മാറിവന്ന ഇടിച്ചതിന് ഡ്രൈവറെ അറസ്റ് ചെയ്തു എന്ന് പത്രങ്ങളിൽ കാണാറുണ്ട് അതാണ് ചോദിച്ചത്.
ഇനി ഒരു പൈലറ്റിൻ്റെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു..... സഫാരിക്കും SG Kയ്ക്ക അഭിനന്ദനങ്ങൾ❤🎉
അത് പറയണമെന്ന് വിചാരിച്ചതായിരുന്നു, താങ്കൾ പറഞ്ഞതിന് നന്ദി ❤️
PILOT WILL NOT HAVE THESE MANY INCIDENTS TO SHARE LIKE A LOCO PILOT. REASONS ARE OBVIOUS. MINIMUM FLYING TIME, NOT MANY SYOPS,NOT MINGLING WITH PUBLIC VERY OFTEN OR THEY ARE NOT SEEING THE PASSENGERS MUCH ETC. MAY BE AN AIRHOSTESS GOT MORE TO TALK THAN A PILOT.
Ath polikum ithilum risk ulla pani
.വേണുഗോപാൽ ന്റെ ഇരുമ്പ് പെട്ടി ഒരുപാട് തവണ എറണാകുളം സൗത്ത്ൽ കണ്ടിട്ടുണ്ട്. ഞാൻ സൗത്ത് buemond ഹോട്ടലിൽ ജോലി ആയിരുന്നു
അന്നത്തെ ന്യൂസ് ഇപ്പോഴും ഓർക്കുന്നു അപകടത്തിനു ശേഷം അടുത്ത സ്റ്റേഷനിൽ ഇറങ്ങി പൈപ്പിൽ മുഖം കഴുകി നിർവികാരനായി മാധ്യമപ്രവർത്തകരെ നോക്കാതെ പോകുന്ന താങ്കളുടെ മുഖം ഓർമ ഉണ്ട് 😢
എന്റെ ഹൃദയത്തിൽ സ്പർശിച്ച സഫാരി ടീവി യിലെ ഏക എപ്പിസോഡ് ആണ് ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ
ആളുകൾക്ക് മനസ്സിലാകത്തക്ക രീതിയിൽ വളരെ ക്ഷമയോടെ സാവകാശം അനുഭവങൾ പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി
Excellent Mr.Venugopal
I am a retired CRPC/Guntakal
From 1997
It is great work of you to explain this so elaborate
Great
എന്റെ സന്തോഷേ ഇതെന്തൊരു അനുഭവ വിവിരണമാണ്!!ഇടയ്ക്കു ശ്വാസം നിന്നുപോകുമോ എന്നുപോലും സംശയിച്ചുപോയി!
ഇതു പറയുന്നേ കേൾക്കുമ്പോൾ നമ്മൾ മുന്നിൽ കാണുന്ന പോലെ തോന്നും അത്രയ്ക്ക് crystal clear ആയിട്ടു explain ചെയ്യുന്നേ
അതി ഗംഭീരമായ അവതരണം 👌
റെയിൽവേയെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും ഒട്ടേറെ കാര്യങ്ങൾ അറിയാൻ കഴിയുന്നു. യാതൊരു വളച്ചു കെട്ടുമില്ലാത്ത അവതരണം... ശ്രീ വേണുഗോപാലിനും സഫാരി ചാനലിനും ഏറെയേറെ നന്ദി 👌😊
സാറെ ഒരു 50 എപ്പിസോഡ് എങ്കിലും കൊണ്ടുപോകണ നിങ്ങൾ റയിൽവേ കരോക്കെ മാരക കഥകൾ ആണ് മുൻപ് വന്നത് TD നിങ്ങൾ ആ കഥാകാരനെ കടത്തിവെട്ടി അവതരിപ്പിക്കുന്നു
ആശംസകൾ
ഇതുപോലെ പൈലറ്റുമാരുടെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാ നല്ല പരുപാടി തന്നെ❤❤❤❤
ഈ വാർത്ത ഞാൻ ഇന്നും ഓർക്കുന്നു. കാരണം ഞങ്ങളുടെ ഒരു relative മാരാരി beach റിസോർട്ടിൽ വർക്ക് ചെയ്തിരുന്നു. അവരുടെ ഫ്രണ്ട് ആയിരുന്നു ഈ ആക്‌സിഡന്റിൽ മരിച്ച receptionist. ഈ അനുഭവം സാർ വിവരിച്ചപ്പോൾ കൺ മുന്നിലൂടെ ആ ദൃശ്യങ്ങൾ എല്ലാം ഒരു വേള കടന്നു പോയി.
Thanks for Safari and team for choosing such an informative program (as usual) and thanks for selecting Mr. Venugopal for this topic as he handles it with the quality of being pleasantly polite, also willingness to be fair and honest. I am waiting for next episode.
Thanks to Santosh sir.
2010 നടന്ന സംഭവം ആണ്.
എന്റെ അമ്മാവൻ അന്ന് ആലപ്പുഴ Dysp ആരുന്നു, കാർന്റെ photos ഒക്കെ പുള്ളിയുടെ കമ്പ്യൂട്ടറിൽ കണ്ടതായി ഓർമയുണ്ട്. മരിച്ചു പോയ പെൺകുട്ടി ഒരു പൊലീസുകാരന്റെ മകൾ ആരുന്നു.
നന്ദി സന്തോഷ് sir ഇത് ഒരു അവതരണം മാത്രമല്ല ഒരു പാട് കാര്യങ്ങൾ അറിയാനും പഠിക്കാനും ഉണ്ട് 🙏
I clearly recall the incident, which occurred when I was very young. That German couple adopted two children from northern India, fate struck, leaving the children orphaned once again, as reported in the Manorma headline. Later heard that the children were taken to Germany and taken care by the deceased's brother.
Narration was super- he can start his own channel . That much experience he have To share❤❤
Moral of this is PATIENCE IS VERY IMPORTANT
വേണുച്ചേട്ടൻ്റെ അനുഭവങ്ങൾ അഅടുത്ത എപ്പിസോഡിനായി കട്ട വെയിറ്റിംഗ്
ശ്വാസം നിന്നുപോയി.. ഗംഭീര അവതരണം.
ആ കാഴ്ചകൾ നേരിൽ കാണുന്ന പോലെ.....🤍👍🏼
എന്റെ ഫാദർ ഒരു സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു ആന്ധ്ര ഉൾപ്പെടെ ഒരുപാട് റെയിൽവ്വേ കോളനികളിൽ താമസിച്ചിട്ടുണ്ട് കൊച്ചിലെ സ്റ്റേഷനിൽ ഒരുപാട് പോയി ഇരുന്നിട്ടുണ്ട് പിന്നെ അവധിക്കു വരുമ്പോൾ ഒരുപാട് കഥകൾ ഓരോ സ്ഥലത്തെ പറയുമായിരുന്നു ഞങ്ങൾ കുട്ടികൾ ആയിരിക്കുമ്പോൾ ഒരുപാട് മരണം ഉൾപ്പെടെ പേടിപ്പിക്കുന്ന കഥകൾ അന്നൊക്കെ അതൊക്കെ ഭയങ്കര ത്രിൽ ആയി കേൾക്കുമായിരുന്നു അച്ചൻ ഇന്നില്ല ഈ കഥകൾ കേൾക്കുമ്പോൾ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ ഞാനും 😔😔😍😍
ഈ പറഞ്ഞ അപകടം ഇന്നും ഓർക്കുന്നു +2 ന് പഠിക്കുന്ന സമയം ഞായറാഴ്ച്ച ട്യൂഷൻ ക്ലാസ്സിൽ ഇരിക്കുമ്പോ ഏകദേശം 2 KM അകലത്തിൽ കണിച്ചുകുളങ്ങര വരെ ഇടിയുടെ ശബ്ദം കേട്ടിരുന്നു.
😮😢
njan aa trainil undaayrunnu. collage padiqnna kaalathu
ശ്രീ. ജെ. വേണുഗോപാൽ അവർകൾ പറഞ്ഞതിൽ തെറ്റുണ്ട്. അദ്യേഹത്തിന് മനുഷ്യസഹജമായ തെറ്റ് പറ്റിയതാവാം. ദയവായി അദ്യേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക. 2012 സെപ്‌റ്റംബർ മാസം 23 ഞായറാഴ്ച വൈകീട്ട് അരൂർ ഹാൾട്ട് സ്റ്റേഷന് തൊട്ട് വടക്ക് വശത്തുള്ള കാവലില്ലാ ലെവൽ ക്രോസിൽ ഹാപ്പാ - തിരുനെൽവേലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ടാറ്റ ഇൻഡിക്ക ടാക്സി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ അരൂർ വില്ലേജ് സ്വദേശി സുമേഷ് 27, അരൂർ സ്വദേശി വിത്സൺ - ലിബി ദമ്പതികളുടെ മകൻ 3 വയസ്സുകാരൻ നെൽഫിൻ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സ്വദേശി ചെല്ലപ്പൻ 50 വയസ്സ് എറണാകുളം ജില്ല കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ സ്വദേശി കാർത്തികേയൻ 62 വയസ്സ്, ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ പെരുമ്പളം സ്വദേശി നാരായണൻ 60 വയസ്സ് എന്നിവർ കൊല്ലപ്പെട്ട അപകടത്തെത്തുടർന്നാണ് കാവലില്ലാ ലെവൽ ക്രോസ്സുകളിൽ അടിയന്തിരമായി ഗേറ്റ് ഘടിപ്പിക്കുകയും ഗേറ്റ് കീപ്പർമാരെ നിയമിക്കുകയും ചെയ്തത്. ശ്രീ. വേണുഗോപാൽ സൂചിപ്പിച്ച അപകടം മാരാരിക്കുളം പൂപ്പള്ളി റെയിൽവേ ഗേറ്റിൽ 2010 ഓഗസ്റ്റ് മാസം 8 ഞായറാഴ്ച ചെന്നൈ സെൻട്രലിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ 6041 ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്സ് ടാറ്റ ഇൻഡിഗോ കാറിൽ തട്ടിയാണ്. സംഭവത്തിൽ മാരാരിക്കുളത്തെ സീ സൈഡ് റിസോർട്ടിൽ സുഖവാസത്തിനെത്തിയ ജർമൻ സ്വദേശി Manfred Herbert Gustav Rudolf Hoepfner (54) ഭാര്യ Katrin Susanne Hoepfner (47) ബാംഗ്ലൂരിൽ നിന്ന് ട്രാവൽ & ടൂറിസം ബിരുദാനന്തര ബിരുദ ശേഷം പരിശീലനത്തിന്റെ ഭാഗമായി മേൽപ്പടി റിസോർട്ടിൽ ജോലിക്കെത്തിയ ഷാനിമോൾ 21 വയസ്സ് ടാക്സി ഡ്രൈവർ ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷാനിമോളുടെ പിതാവ് ആ സമയം മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തുവരികയുമായിരുന്നു. ഇക്കാര്യങ്ങൾ വിശ്വാസ്യതയില്ലെങ്കിൽ രേഖകൾ വിവരാവകാശ നിയമപ്രകാരം ആർക്കും വാങ്ങി പരിശോധിക്കാം.
ഷാജി സർ ന്റെ മോൾ അന്ന് maranapettu🌹🌹🌹🌹🌹
😢😢🌹🌹🙏പ്രണാമം 🙏@@ThomasAntony-x1z
Railway ക്ക് പഠിക്കുമ്പോൾ ഒരു ലോക്കോ പൈലറ്റ് ന്റെ അനുഭവം 🔥
ഒരു ദിവസം വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഒരു വയസ്സായ ആൾ ഓടി തുടങ്ങിയ ട്രെയ്നിന്റെ മുന്നിലൂടെ ക്രോസ്സ് ചെയ്തു അയാൾ ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപെട്ടു.ഞാൻ ഒക്കെ അവിടെ വെയിറ്റ് ചെയ്തു എന്തിനാ ഇങ്ങനെ ദൃതി കാണിച്ചു പോകുന്നത്
Eagerly waiting for
Upload all videos together ❤
എപ്പിസോഡ് കുടും തോറും ആകാംഷ കൂടുന്നു.... നല്ല വിവരണം 🥰👍
ഇപ്പോൾ ആലപ്പുഴയിൽ എല്ലാ സ്ഥലംതും ലെവൽ ക്രോസ് സ്ഥാപിച്ചു.
ഈ വാർത്ത ഞാൻ ചെറുപ്പത്തിൽ വായിച്ചിരുന്നു 😮💨 ഇന്നും സങ്കടം വരുന്നൊരു വാർത്തയാണ് അത്
Saw your 4 episode... Your narration make us want for more🎉
Ravilathae Kottayam kollam passenger povunna shabdhavum kett ith kanunna njan,veetil irunu oro train sound kelkumbazhum ipo sir paranja kadhakal orma varunu
ആ കാർ ആക്സിഡൻ്റ് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ആയിരുന്നു.
ചേർത്തല പ്രദേശം മുഴുവൻ ഇ വാർത്ത വളരെ വേഗം പ്രചരിച്ചു.
പിന്നീട് ചേർത്തല പ്രദേശത്തെ റെയിൽവേ ക്രോസുകളിൽ എല്ലാം ഗേറ്റ് കീപ്പർമാരെ നിയമിച്ചു.ചില ചെറിയ റോഡുകൾ പൂർണമായി അടച്ചു കളഞ്ഞു.
Really good info and presentation of service story.... these sort of job profile are not that familiar to common public ..Hats off to Safari and Venugopal 👍
🤝💐നല്ല വിവരണം
എന്ത് മനോഹരമായ വിവരണം
സർ, വീഡിയോകൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു 🙏🏼
ഹോ.. അന്യ നാട്ടിൽ വന്ന് ഇത് പോലെ ഒരു അപകടം ഉണ്ടായാൽ 🙏🏻
കഥ കേട്ട് കൂടെ യാത്ര ചെയുന്ന ഫീൽ 😍😍
Epo tv yil kanditt phonil u tube il veendum kanunna njan😂
ഞാനും
I remember this accident, my house is near mararikulam. This bought back childhood memories , we used to cycle through unmanned level cross , after this incidence the whole village was shocked.
Recently one young lady of 26 years was killed by a self closing door( she was trying to move within the train to use the toilet) while travelling in a train from Kozhikode to Trivandrum, When our Railway saftey Board will take action to iimplement automated doors which closes the doors before the train starts and open only once the train is stopped at a station. No value for human lives on road or on train. Once some fatal accident happens there will be some news for few days and after that everyone back to routine life,
അറിയാൻ ആഗ്രഹിച്ചത്. സഫാരിക് നന്ദി
Presentation ✨👏
Presentation 💯
Njan ippozhum pathrathil vayichath orkkunnu e News German karude chithabhasmam anu pinnedu Germany 🇩🇪 kk kondupoyath ennanu vayicha orma
ഇതിൽ പറഞ്ഞ ബിനു ഫ്രണ്ട് ആയിരുന്നു അന്ന് ടിക്കറ്റ് ഒക്കെ എളുപ്പം റെഡി ആക്കി തരും , ഓവർ ഹെൽത് കെയർ കൊണ്ട് മരണത്തിനു കീഴടങ്ങി
Next ഒരു പൈലറ്റിന്റെ വീഡിയോ വെണം ❤
ഈ സംഭവം ഇപ്പോഴും ഓർക്കുന്നു. ഞങ്ങളുടെ അടുത്തുള്ള കുട്ടിയാണ് 😢😢
Sir paranja aa indica car accident njn eppozum orkunnu....because a news annu TV illum news papers ellam undarrunnu......a train 🚆 odicha locopilot ninum vashagallku seesam aa explanation kelakan sadikkum ennu njn orkkalum chidichirunilla 😮.... fate
ശ്രീ. ജെ. വേണുഗോപാൽ അവർകൾ പറഞ്ഞതിൽ തെറ്റുണ്ട്. അദ്യേഹത്തിന് മനുഷ്യസഹജമായ തെറ്റ് പറ്റിയതാവാം. ദയവായി അദ്യേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക. 2012 സെപ്‌റ്റംബർ മാസം 23 ഞായറാഴ്ച വൈകീട്ട് അരൂർ ഹാൾട്ട് സ്റ്റേഷന് തൊട്ട് വടക്ക് വശത്തുള്ള കാവലില്ലാ ലെവൽ ക്രോസിൽ ഹാപ്പാ - തിരുനെൽവേലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ടാറ്റ ഇൻഡിക്ക ടാക്സി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ അരൂർ വില്ലേജ് സ്വദേശി സുമേഷ് 27, അരൂർ സ്വദേശി വിത്സൺ - ലിബി ദമ്പതികളുടെ മകൻ 3 വയസ്സുകാരൻ നെൽഫിൻ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സ്വദേശി ചെല്ലപ്പൻ 50 വയസ്സ് എറണാകുളം ജില്ല കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ സ്വദേശി കാർത്തികേയൻ 62 വയസ്സ്, ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ പെരുമ്പളം സ്വദേശി നാരായണൻ 60 വയസ്സ് എന്നിവർ കൊല്ലപ്പെട്ട അപകടത്തെത്തുടർന്നാണ് കാവലില്ലാ ലെവൽ ക്രോസ്സുകളിൽ അടിയന്തിരമായി ഗേറ്റ് ഘടിപ്പിക്കുകയും ഗേറ്റ് കീപ്പർമാരെ നിയമിക്കുകയും ചെയ്തത്. ശ്രീ. വേണുഗോപാൽ സൂചിപ്പിച്ച അപകടം മാരാരിക്കുളം പൂപ്പള്ളി റെയിൽവേ ഗേറ്റിൽ 2010 ഓഗസ്റ്റ് മാസം 8 ഞായറാഴ്ച ചെന്നൈ സെൻട്രലിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ 6041 ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്സ് ടാറ്റ ഇൻഡിഗോ കാറിൽ തട്ടിയാണ്. സംഭവത്തിൽ മാരാരിക്കുളത്തെ സീ സൈഡ് റിസോർട്ടിൽ സുഖവാസത്തിനെത്തിയ ജർമൻ സ്വദേശി Manfred Herbert Gustav Rudolf Hoepfner (54) ഭാര്യ Katrin Susanne Hoepfner (47) ബാംഗ്ലൂരിൽ നിന്ന് ട്രാവൽ & ടൂറിസം ബിരുദാനന്തര ബിരുദ ശേഷം പരിശീലനത്തിന്റെ ഭാഗമായി മേൽപ്പടി റിസോർട്ടിൽ ജോലിക്കെത്തിയ ഷാനിമോൾ 21 വയസ്സ് ടാക്സി ഡ്രൈവർ ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷാനിമോളുടെ പിതാവ് ആ സമയം മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തുവരികയുമായിരുന്നു. ഇക്കാര്യങ്ങൾ വിശ്വാസ്യതയില്ലെങ്കിൽ രേഖകൾ വിവരാവകാശ നിയമപ്രകാരം ആർക്കും വാങ്ങി പരിശോധിക്കാം.
റെയിൽവേ അറിയാൻ ഈ എപ്പിസോഡുകൾ
സഹായിക്കും
പാളങ്ങൾ ട്രെയിനുകൾക്ക് ഉള്ളതാണ് നമ്മൾ ശ്രദ്ധിച്ചാൽ സുരക്ഷിതം
സഫാരി ❤
എന്തെല്ലാം കാണങ്ങൾ കൊണ്ടാണ് ട്രൈൻ സമയക്രമം പാലിക്കാൻ പറ്റാതെ വരുന്നത്
അത് എങ്ങിനെയെല്ലാം പരിഹരിക്കാം
ഒന്ന് പറയൂ പ്ലീസ്
Give episodes of plane pilots and ship captain
നല്ല അവതരണം❤
Njan 8 standard ill padikumbol sambavichathu aanu eee incident..!!!
Nice Episode 👌👌👌
💯 Super👌👌👌
ഞാൻ ആലപ്പുഴയിൽ ജോലി ചെയ്യുന്ന കാലത്തു ആണ് ഈ accident 😢
ശ്രീ. ജെ. വേണുഗോപാൽ അവർകൾ പറഞ്ഞതിൽ തെറ്റുണ്ട്. അദ്യേഹത്തിന് മനുഷ്യസഹജമായ തെറ്റ് പറ്റിയതാവാം. ദയവായി അദ്യേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക. 2012 സെപ്‌റ്റംബർ മാസം 23 ഞായറാഴ്ച വൈകീട്ട് അരൂർ ഹാൾട്ട് സ്റ്റേഷന് തൊട്ട് വടക്ക് വശത്തുള്ള കാവലില്ലാ ലെവൽ ക്രോസിൽ ഹാപ്പാ - തിരുനെൽവേലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ടാറ്റ ഇൻഡിക്ക ടാക്സി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ അരൂർ വില്ലേജ് സ്വദേശി സുമേഷ് 27, അരൂർ സ്വദേശി വിത്സൺ - ലിബി ദമ്പതികളുടെ മകൻ 3 വയസ്സുകാരൻ നെൽഫിൻ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സ്വദേശി ചെല്ലപ്പൻ 50 വയസ്സ് എറണാകുളം ജില്ല കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ സ്വദേശി കാർത്തികേയൻ 62 വയസ്സ്, ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ പെരുമ്പളം സ്വദേശി നാരായണൻ 60 വയസ്സ് എന്നിവർ കൊല്ലപ്പെട്ട അപകടത്തെത്തുടർന്നാണ് കാവലില്ലാ ലെവൽ ക്രോസ്സുകളിൽ അടിയന്തിരമായി ഗേറ്റ് ഘടിപ്പിക്കുകയും ഗേറ്റ് കീപ്പർമാരെ നിയമിക്കുകയും ചെയ്തത്. ശ്രീ. വേണുഗോപാൽ സൂചിപ്പിച്ച അപകടം മാരാരിക്കുളം പൂപ്പള്ളി റെയിൽവേ ഗേറ്റിൽ 2010 ഓഗസ്റ്റ് മാസം 8 ഞായറാഴ്ച ചെന്നൈ സെൻട്രലിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ 6041 ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്സ് ടാറ്റ ഇൻഡിഗോ കാറിൽ തട്ടിയാണ്. സംഭവത്തിൽ മാരാരിക്കുളത്തെ സീ സൈഡ് റിസോർട്ടിൽ സുഖവാസത്തിനെത്തിയ ജർമൻ സ്വദേശി Manfred Herbert Gustav Rudolf Hoepfner (54) ഭാര്യ Katrin Susanne Hoepfner (47) ബാംഗ്ലൂരിൽ നിന്ന് ട്രാവൽ & ടൂറിസം ബിരുദാനന്തര ബിരുദ ശേഷം പരിശീലനത്തിന്റെ ഭാഗമായി മേൽപ്പടി റിസോർട്ടിൽ ജോലിക്കെത്തിയ ഷാനിമോൾ 21 വയസ്സ് ടാക്സി ഡ്രൈവർ ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷാനിമോളുടെ പിതാവ് ആ സമയം മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തുവരികയുമായിരുന്നു. ഇക്കാര്യങ്ങൾ വിശ്വാസ്യതയില്ലെങ്കിൽ രേഖകൾ വിവരാവകാശ നിയമപ്രകാരം ആർക്കും വാങ്ങി പരിശോധിക്കാം.
Super
Respect sir 👏🏼❤
Thankyou sir
1996ലും ആലപ്പുഴയിൽ (05)ആൾ മരിച്ചഒരു ദുരന്തം നടന്നതായി ഓർക്കുന്നു
Why crossing is called level cross. Actually it is a Railway cross.
❤️ ❤️
Sir full എപ്പിസോടും കണ്ടു.
👍
❤
🥰🥰🥰
😮😢😢😢😢😢❤❤❤❤❤
മികച്ച അവതരണം. പക്ഷെ ഏതു സംഭവിച്ചത് 2010 Aug. 8 ഞായറാഴ്ച ആണ്. 2013 അല്ല.
അതെ
പറഞ്ഞപ്പോൾ തെറ്റിയതാണ്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.
സ്നേഹത്തോടെ വേണുഗോപാൽ
ലോക്കോ പൈലറ്റ് പെട്ടികൾ സ്റ്റേഷനിൽ കാണാറുണ്ടല്ലോ അതിൽ എന്തൊക്കെയാ ഉണ്ടാകാറ് ഒന്ന് പറയണേ
Saffari channel suppeer ithu polulla arivukal iniyum venam
അങ്ങയുടെ അനുഭവം കണ്ണ് നനയിച്ചു സർ 🙏😢
❤❤🙏
🙏
Sadhikkumenkil aduthath oru retired kallante anubhavangal (valiya valiya kallanmar alla cheruth like ottakk veettil kayarunna kallan. Aadineyum kozhiyeyum okke adichu maatunna tharathil ulla kallanmaar )
കുമ്പളം കഴിഞ്ഞു അരൂര്‍ എന്ന സ്ഥലം ഉണ്ട്.അവിടത്തെ അമ്പലത്തിന്റെ അടുത്ത് ഇങ്ങനത്തെ ഒരു car-train accident ഉണ്ടായിട്ടുണ്ട് 😢2005-2010 .വര്‍ഷം ഓര്‍മ കിട്ടുന്നില്ല
ശ്രീ. ജെ. വേണുഗോപാൽ അവർകൾ പറഞ്ഞതിൽ തെറ്റുണ്ട്. അദ്യേഹത്തിന് മനുഷ്യസഹജമായ തെറ്റ് പറ്റിയതാവാം. ദയവായി അദ്യേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക. 2012 സെപ്‌റ്റംബർ മാസം 23 ഞായറാഴ്ച വൈകീട്ട് അരൂർ ഹാൾട്ട് സ്റ്റേഷന് തൊട്ട് വടക്ക് വശത്തുള്ള കാവലില്ലാ ലെവൽ ക്രോസിൽ ഹാപ്പാ - തിരുനെൽവേലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ടാറ്റ ഇൻഡിക്ക ടാക്സി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ അരൂർ വില്ലേജ് സ്വദേശി സുമേഷ് 27, അരൂർ സ്വദേശി വിത്സൺ - ലിബി ദമ്പതികളുടെ മകൻ 3 വയസ്സുകാരൻ നെൽഫിൻ ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സ്വദേശി ചെല്ലപ്പൻ 50 വയസ്സ് എറണാകുളം ജില്ല കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ സ്വദേശി കാർത്തികേയൻ 62 വയസ്സ്, ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ പെരുമ്പളം സ്വദേശി നാരായണൻ 60 വയസ്സ് എന്നിവർ കൊല്ലപ്പെട്ട അപകടത്തെത്തുടർന്നാണ് കാവലില്ലാ ലെവൽ ക്രോസ്സുകളിൽ അടിയന്തിരമായി ഗേറ്റ് ഘടിപ്പിക്കുകയും ഗേറ്റ് കീപ്പർമാരെ നിയമിക്കുകയും ചെയ്തത്. ശ്രീ. വേണുഗോപാൽ സൂചിപ്പിച്ച അപകടം മാരാരിക്കുളം പൂപ്പള്ളി റെയിൽവേ ഗേറ്റിൽ 2010 ഓഗസ്റ്റ് മാസം 8 ഞായറാഴ്ച ചെന്നൈ സെൻട്രലിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ 6041 ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്സ് ടാറ്റ ഇൻഡിഗോ കാറിൽ തട്ടിയാണ്. സംഭവത്തിൽ മാരാരിക്കുളത്തെ സീ സൈഡ് റിസോർട്ടിൽ സുഖവാസത്തിനെത്തിയ ജർമൻ സ്വദേശി Manfred Herbert Gustav Rudolf Hoepfner (54) ഭാര്യ Katrin Susanne Hoepfner (47) ബാംഗ്ലൂരിൽ നിന്ന് ട്രാവൽ & ടൂറിസം ബിരുദാനന്തര ബിരുദ ശേഷം പരിശീലനത്തിന്റെ ഭാഗമായി മേൽപ്പടി റിസോർട്ടിൽ ജോലിക്കെത്തിയ ഷാനിമോൾ 21 വയസ്സ് ടാക്സി ഡ്രൈവർ ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷാനിമോളുടെ പിതാവ് ആ സമയം മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തുവരികയുമായിരുന്നു. ഇക്കാര്യങ്ങൾ വിശ്വാസ്യതയില്ലെങ്കിൽ രേഖകൾ വിവരാവകാശ നിയമപ്രകാരം ആർക്കും വാങ്ങി പരിശോധിക്കാം.
Oru bodavum ilathe cross cheyunavan oke chakunatha nallathu
oru train cross akumpo nokkande
ayalu karanam a forginers life poyi
Emergency alle
❤❤❤🎉🎉🎉
ലോക്കോ പൈലറ്റ്മാരുടെ ഡ്യൂട്ടി എങ്ങനെയാണ് ടാലി ആകുന്നത് എപ്പോഴും ടെൻഷൻ ഉണ്ടാക്കുന്നു എനിക്ക്
Would like to know the poition of main Loco Pilot in the engine. right or.left seat in the engine?
3rd episode balance story??
അതിന്റെ ബാക്കി പറഞ്ഞില്ല...സർ.....
😊
Sad movements
സാർ ട്രെയിൻ എൻജിൻ ഡ്രൈവർക്ക് സ്റ്റേഷനിൽ ഏതു ട്രാക്കിൽ കൂടി വേണമെങ്കിലും ട്രെയിൻ തിരിച്ചു വിടാൻ സാധിക്കുമോ? സൈഡിൽ സ്റ്റേഷനിൽ നിറുത്തി ഇട്ടിരിക്കുന്ന ട്രെയിനിൽ എക്സ്പ്രസ് ട്രെയിൻ പാളം മാറിവന്ന ഇടിച്ചതിന് ഡ്രൈവറെ അറസ്റ് ചെയ്തു എന്ന് പത്രങ്ങളിൽ കാണാറുണ്ട് അതാണ് ചോദിച്ചത്.
സിഗ്നൽ അവോയ്ഡ് ചെയ്യുന്നത് red ആരിക്കും അല്ലാതെ പാളം മാറുന്നത് സ്റ്റേഷൻ മാസ്റ്റർ ആണ് അദ്ദേഹം ആണ് തിരുമാനിക്കുന്നത്
👍🙏
Englishkar undakkiya train avar undakkiya palam nammale pattikan anenkilum
Ennittum indian railway monjiya kaliya kalikkunne
Train arakkum odikkam enikkum veenel but safty
ഒട്ടു മിക്ക ജോലികളും അപകടമുള്ളതല്ലേ സാർ.ഒരു ബസ് ഡ്രൈവറുടെ ജോലി നോക്കൂ.
കണ്ണടച്ച് കേട്ടാൽ കുഞ്ചാക്കോ ബോബന്റെ sound
🙂
21.47 mint.still India learning same system
First 😂😂😂
അ ജർമൻ കാരൻ സായിപ്പ് wait ചെയ്യാം എന്ന് പറഞ്ഞു കാണും , ഡ്രൈവർ സ്വോന്തo ഇഷ്ടത്തിന് ഓടിച്ചു കയറ്റിയത് ആയിരിക്കും
Pooppallikkavil anu ee sambhavam
Venu, I tried to contact you. Please call back.
No !
Cheta ithu whatsapp alla😂
@@jebinbabu5150etho oru arattu annan aanennu thonnunu vittu kala
എന്റെ അച്ഛൻ പഴയ സ്റ്റീം എൻജിൻ ഡ്രൈവർ ആയേറുന്നു തിരുവനാദാപുരം
❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💐💐💐💐💐💐😍😍😍😍😍
Marrarikulamgate crosadachirinnuthichupoyipoppallikavilchannuedikontu☠️☠️🔥
Second 😂
Marrarikulamgate crosadachirinnuthichupoyipoppallikavilchannuedikontu