ഞാൻ മുടിക്കോട് കൂട്ടലയിൽ താമസിച്ചിരുന്ന ആളാ.... ഞാൻ ജനിക്കുന്നതിന് മുന്നേ നടന്ന സംഭവം ആണ്..... ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് ഇ സംഭവം.... സാർ ആണ് ഇ കേസ് അന്വേഷിച്ചത് എന്ന് അറിയാൻ കഴിഞ്ഞത് ഇപ്പോ ആണ്...... സഫാരി സ്ഥിരമായി കാണുന്നത് കൊണ്ട് അറിയാൻ പറ്റി സഫാരി ടീമിനും സന്തോഷ് ജോർജ് കുളങ്ങരക്കും അഭിനന്ദനങ്ങൾ
നക്ഷത്രങ്ങൾ നോക്കി ദിക്ക് അറിയാനുള്ള കഴിവ് ഇവർക്കുണ്ട്... ലോകത്തിലെ ഏറ്റവും ധീരരായ മനുഷ്യരാണ് കടലിൽ മീൻ പിടിക്കാൻ പോകുന്നവർ... നമ്മളൊക്കെ രണ്ടു കാൽ കരയിൽ ഉറപ്പിച്ചു നിന്നു കൊണ്ടാണ് വലിയ വർത്തമാനം പറയുന്നത്... ഇവർക്ക് ഒറ്റയ്ക്ക് ചാളത്തടിയിൽ പാതിരാത്രിയിൽ പോലും കടലിൽ പോവാൻ മടിയില്ല... ഏതു നിരീശ്വരവാദിയും കടലിൽ പോയാൽ ദൈവ വിശ്വാസിയായിത്തീരുമെന്ന് സരസമായി പറയാറുണ്ട്...! ജോസ്
@@VKP-i5iനീ zero substance നൂറ്റാണ്ടിൽ ആണ്. സയൻസ് ആൻഡ് technology ഇല്ലാത്ത കാലത്ത് മനുഷ്യൻ ലോകം ചുറ്റി. അപ്പോഴാണ്. 😂 Science is just a data analysis to determine risk and precautions. The solution is already there 😂
Reminds my Dad,he got retired when I was doing 9 std from the same DPT and he narrates interesting stories like this and I was the only listener,all brothers and sisters started working by that time,very interesting,sir,thank you
Sir താങ്കളുടെ ഈ വിവരണം കേട്ടിരിക്കാൻ എന്തോ മാങ്ങ കഴിക്കും പോലെയാണ് പുളിയും മധുരവും കടന്നു വരുമ്പോളെ.... ഒരു ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോളാണ് ഞാൻ ഇത് കേൾക്കുന്നത് ശബ്ദം മാത്രം വീഡിയോ കാണാതെ എന്റെ ജോലി ഔട്ടോമാറ്റിക് ആയി പെട്ടന്ന് തീരുകയും ചെയ്തു 😮 പിന്നെ ലാസ്റ്റ് താങ്കൾ പറഞ്ഞ ജീവ പര്യന്തം... കൊന്നവനെ കൊല്ലാത്ത കാലത്തോളം..... കൊലകൾ കൂടുതൽ ഉണ്ടാകും ഉറപ്പാ....
അങ്ങനെ ബോഡി കെട്ടി വലിച്ചാൽ മരണകാരണം കൺഫ്യൂഷൻ ആവുന്ന പോലെ marks ഒക്കെ വരില്ലേ.. അത് പ്രൊഫഷണൽ അല്ലല്ലോ.. പോലീസിനോ കോസ്റ്റ് ഗാർഡിനോ ബോട്ടോ സംവിധാനങ്ങളോ ഒന്നുമില്ലേ?
ഞാൻ മുടിക്കോട് കൂട്ടലയിൽ താമസിച്ചിരുന്ന ആളാ.... ഞാൻ ജനിക്കുന്നതിന് മുന്നേ നടന്ന സംഭവം ആണ്..... ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് ഇ സംഭവം.... സാർ ആണ് ഇ കേസ് അന്വേഷിച്ചത് എന്ന് അറിയാൻ കഴിഞ്ഞത് ഇപ്പോ ആണ്...... സഫാരി സ്ഥിരമായി കാണുന്നത് കൊണ്ട് അറിയാൻ പറ്റി സഫാരി ടീമിനും സന്തോഷ് ജോർജ് കുളങ്ങരക്കും അഭിനന്ദനങ്ങൾ
No exaggeration nor mixing of heroism. A honest Police officer, narrating his service story in a simple manner 😊❤
നക്ഷത്രങ്ങൾ നോക്കി ദിക്ക് അറിയാനുള്ള കഴിവ് ഇവർക്കുണ്ട്...
ലോകത്തിലെ ഏറ്റവും ധീരരായ മനുഷ്യരാണ് കടലിൽ മീൻ പിടിക്കാൻ പോകുന്നവർ...
നമ്മളൊക്കെ രണ്ടു കാൽ കരയിൽ ഉറപ്പിച്ചു നിന്നു കൊണ്ടാണ് വലിയ വർത്തമാനം പറയുന്നത്...
ഇവർക്ക് ഒറ്റയ്ക്ക് ചാളത്തടിയിൽ പാതിരാത്രിയിൽ പോലും കടലിൽ പോവാൻ മടിയില്ല...
ഏതു നിരീശ്വരവാദിയും കടലിൽ പോയാൽ ദൈവ വിശ്വാസിയായിത്തീരുമെന്ന് സരസമായി പറയാറുണ്ട്...!
ജോസ്
Pinne science and technology upayogichu navigation nadatuna modern maranine engineering okke Gotra Kala comody sky Daddy kata viswaschichanalo cheyunatu 😂 ? Neyoke etu Nootandil aanu 😂 ❤
But respect for body is Zero
@@VKP-i5iനീ zero substance നൂറ്റാണ്ടിൽ ആണ്. സയൻസ് ആൻഡ് technology ഇല്ലാത്ത കാലത്ത് മനുഷ്യൻ ലോകം ചുറ്റി. അപ്പോഴാണ്. 😂
Science is just a data analysis to determine risk and precautions. The solution is already there 😂
Reminds my Dad,he got retired when I was doing 9 std from the same DPT and he narrates interesting stories like this and I was the only listener,all brothers and sisters started working by that time,very interesting,sir,thank you
Nalla vivaranam . thankyou sir
Excellent presentation
അടുത്തത് നമ്മുടെ M R അജിത് കുമാറിനെ കൊണ്ടുവരണം. 😅
Shakhayile case anveshanam aayirikkum main😂
😂😂😂😂
Sir I remember the news I read in news paper about Prajitha. When you tell the name, immediately I recognized the incident.
salute sir🙋
Sir, excellent presentation..🎉
ഇത്രയും ക്രൂരത ക്കു അത്ര മാത്രമോ
Sir താങ്കളുടെ ഈ വിവരണം കേട്ടിരിക്കാൻ എന്തോ മാങ്ങ കഴിക്കും പോലെയാണ് പുളിയും മധുരവും കടന്നു വരുമ്പോളെ.... ഒരു ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോളാണ് ഞാൻ ഇത് കേൾക്കുന്നത് ശബ്ദം മാത്രം വീഡിയോ കാണാതെ എന്റെ ജോലി ഔട്ടോമാറ്റിക് ആയി പെട്ടന്ന് തീരുകയും ചെയ്തു 😮 പിന്നെ ലാസ്റ്റ് താങ്കൾ പറഞ്ഞ ജീവ പര്യന്തം... കൊന്നവനെ കൊല്ലാത്ത കാലത്തോളം..... കൊലകൾ കൂടുതൽ ഉണ്ടാകും ഉറപ്പാ....
1st❤
Super sir❤
👍👍👍👍
ആരുണ്ടിവിടെ ഇതുപോലൊരു.. I P S offer.? 👍🇮🇳
Bharath chandran i p s😅
👋🏻
Onam offer ale ipol??
Summer sale offer🎉
Njan undu mathiyo
Great 👍
ചെറിയ ഒരു കമ്മലിന് വേണ്ടി ഒരു കുഞ്ഞിനെ കൊന്ന അവന് എന്ത് ശിക്ഷയാ കിട്ടിയത്
Good story
Haii sir
👌👌
💐💐
👏
🎉
ഇതായിരുന്നു പോലീസ്
സർ ന് പോലെ രണ്ടെണ്ണം പൊട്ടിക്കുന്ന പോലീസ് ഇപ്പൊ ഇല്ല.. അതിന്ടെ കുഴപ്പം സമൂഹത്തിൽ ഉണ്ട്
എന്നിട്ട് വേണം പിണറായി പോലീസിന്റെ ക്രൂരതയെക്കുറിച്ചു ഉപന്യാസം എഴുതാൻ......
George Joseph sir und adi alla first chavit
safari ൽ പല പൊലീസുകാരും station ലെ കലാപരിപാടികൾ എങ്ങും തൊടാതെ പറയുമ്പോൾ ആദ്യമായി ഒരാൾ കുറചെങ്കിലും പറഞ്ഞു🤣🤣
Supper sir
baakki evide?
Ithanu story ❤
ആ കുട്ടിയെ കൊന്ന അവനിക്ക് എന്ത് ശിക്ഷയാണ് സാറെ കൊടുത്തത് 😢😢😢
Blessy poyo
Thirich varum
അങ്ങനെ ബോഡി കെട്ടി വലിച്ചാൽ മരണകാരണം കൺഫ്യൂഷൻ ആവുന്ന പോലെ marks ഒക്കെ വരില്ലേ.. അത് പ്രൊഫഷണൽ അല്ലല്ലോ.. പോലീസിനോ കോസ്റ്റ് ഗാർഡിനോ ബോട്ടോ സംവിധാനങ്ങളോ ഒന്നുമില്ലേ?
അവർ വരുന്ന സമയം കൊണ്ട് ആ ബോഡി മീനുകൾക്കു ആഹാരം ആകും 😂
ഒരു ബോഡി യോട് റെസ്‌പെക്ട് ഇല്ല
Ithoke 1980s anu suhruthe , athu kondanu, body kittithu thanne bhagyam
എൻ്റെ വീടിൻ്റെ അടുത്താണ് വാടാനപിള്ളി ബീച്ച്
20:02 Policinte reeti 😂
😂😂
മൊത്തത്തിൽ അന്ത:വിശ്വാസങ്ങളുടെ കൂടാണ്
നമ്മുക്ക് അറിയാത്തതെല്ലാം അന്ധവിശ്വാസങ്ങൾ അല്ല..
ദയവുചെയ്ത് ഇത്തരം കഥകള്‍ പറയുന്ന ആളുകളെ ഉണ്ണിരാജന്‍
സാറിന്‍റെ story ഒന്നു കേള്‍പ്പിക്കണം. അതിനു ശേഷമേ സംപ്രേഷണം ചെയ്യാവൂ
poyeda onnu,ellavarum oru pole anno
Jacob Punnoose sir ഇല്ലാത്ത എന്ത് ചരിത്രം കേരള പോലീസിൽ..
സർ എല്ലാവർക്കും അവരുടെതായ " ചരിത്രം " ഉണ്ട്
അവൻ്റെ മുടി യിൽ അല്ല പിടിച്ച് പൊക്കേണ്ടത് ജീവ പരിയന്തം കിട്ടിയിട്ട് എന്ത്
ഇന്നലെ ഘോരവനം, ഇന്ന് ആഴക്കടൽ... നാളെ? 😅😅
🎉
Sky
തീരദേശത്തുള്ള എല്ലാ മതസ്ഥരും ഈ വിശ്വാസമുള്ളവരണോ
അല്ല മതേതരക്കാരായ പ്രത്യേക മതവിഭാഗക്കാരും ഉണ്ട്
അന്ന് 15വയസ്സുള്ള മണ്ണുത്തി വാസി 😂
What a disrespect to a dead body,next time if similar situation contact our Navy or emergency services
Then it would become a food to fishes 😂
അന്ധ വിശ്വാസങ്ങളുടെ കൂത്തരങ്ങു
Sir plz puraanam parayande keralatte Rakshikkooooo plz ADGP Nadine kuttichorakki😊😊😊😊RSS teems
ഒന്നുമറിയാത്ത ഒരു കുഞ്ഞിനെ കൊന്ന് തള്ളിയതിന്
ജീവപര്യന്തം ശിക്ഷയൊ?
ചുരിങ്ങയത് 50 വർഷമെങ്കിലും നൽകണം
Q
👍🏻
❤
❤❤❤❤
❤
❤❤
❤❤
❤️
❤