Adipoli vivaranam . Real police officer.perfection, fantastic, honourable, human being, very humble,parayan vakkukalilla.ente ponnu skg ningalodu oru bahumanam undayirinnu
പൂച്ച കഥ നേരെത്തെ തന്നെ Jacob punnuse sir പറഞ്ഞിട്ടുണ്ട്. കേസ് തെളിയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും investigation officer ആയ സി. ഐ. ഹരികൃഷ്ണനാണ് പുന്നൂസ് സാർ കൊടുത്തത്
ജേക്കബ് പുന്നൂസ് സാർ ഈ കഥ എത്ര മനോഹരമായാണ് പറഞ്ഞത്. ഇതത്ര പോര... വേഗം അവസാനിപ്പിച്ചു. പുന്നൂസ്സാർ പറഞ്ഞത് മാതൃഭൂമി xFile എന്നതിൽ കിടപ്പുണ്ട്. കണ്ടോളു :
ഇതാണ് "പോലീസ് ലാത്തിയടി" റിട്ടയർ ചെയ്ത ഏമാൻമാർ, കണ്ട കഥകളും കേട്ട കഥകളും തങ്ങളുടെ താക്കുന്ന വിദ്യ😂😂 ഇനി എല്ലാവരും സ്വന്തം കഥകൾക്ക് പേറ്റൻ്റ് എടുക്കണേ. അല്ലേൽ ഇതേ കഥയിലെ നായകൻ ഞാനാന്നു പറഞ്ഞ് ഇനിയും വേറെ മമ്മൂഞ്ഞു മാർ എത്തും. ഇതിലെത്ര ഭേതം "പട്ടാള വെടി "😂😂😂😂
പൂച്ച ഒരിക്കലും വിഷമുള്ള ഭക്ഷണം കഴിയ്ക്കില്ല . പണ്ട് രാജാക്കന്മാർ ഭക്ഷണം കഴിയുന്നതിന് മുൻപ് വിഷം കലർന്നിട്ടില്ല എന്ന് തീർച്ചപ്പെടുത്താൻ ആദ്യം പൂച്ചയ്ക്ക് കൊടുക്കുമായിരുന്നു
അമ്പതുപൈസയുടെ വിവരം ഉണ്ടെങ്കിൽ അയാൾ വിഷം കഴിച്ചതുകൊണ്ടാണ് omit ചെയ്തത് എന്ന് മനസ്സിലാകും. അത് ഡോക്ടറും പൊട്ടൻ. ഈ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ വിഷം അടിച്ചത് ആണ് എന്ന് മനസ്സിലായി. അതുകൊണ്ടാണ് പരസ്യമായി അയാൾ നാട്ടിൽ വന്നു നിന്നതു.അപ്പോൾ തന്നെ വിഷത്തിനുള്ള നടപടികൾ തുടർന്നിരുന്നു എങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു.
Sgk പല പ്രാവശ്യം താങ്കളോട് പറഞ്ഞത് ഈ വക ഐപിഎസ് ഐഎഎസ് കാരെ ഈ പ്രോഗ്രാമിൽ കൊണ്ട് വരാതെ എന്ന്.ഈ പൂച്ച കേസ് പണ്ടേ സഫറിയിൽ ഒരു ഐപിഎസ് വിളമ്പിയതാണ്. തമിഴ് ചാനെലിൽ നന്നായി അവതരിപ്പിച്ചിരുന്നു. ഈ പൂച്ചയെ ഞാൻ കണ്ടിട്ടില്ല. വിഷം നമ്മളെ കഴിപ്പിക്കരുത്.pls sir.
ദയവായി skg യോട് അപേഷിക്കുന്നു ഈ പരിപാടിയിൽ പോലീസുകാരെ കൊണ്ട് വരരുതേ എന്ന്. അപേക്ഷിക്കുന്നത്. ജീവിതം സത്യ സന്തമായി ജീവിച്ചു കാണിച്ചു കൊണ്ടിരിക്കുന്ന നീതി യുക്തമായി ജ്വവിതത്തെ തീരത്തോട് അടുപ്പിക്കുന്ന കൂലിവേല ചെയ്യുന്ന ആളുകളുണ്ട്. പറമ്പിൽ പണിയെടുക്കുന്ന കർഷകരും കർഷക തൊഴിലാളികളും ഉണ്ട്. അവരുടെയൊക്കെ ജീവിതാനുഭവം ഈ പോലീസുകാരിലേക്കാളും കൂടുതലായി സാധാരണ ജനങ്ങൾക്ക് കൂടുതലായി ദഹിക്കുന്നതും ഇമ്പമേറുന്നതുമാണ്.
സർ, ഈ എപ്പിസോഡ് തൊട്ട് വിവരണം അടിപൊളി ആയി.. തുടരുക സർ.. 👍
പഴയ ചങ്കൂറ്റം ഉള്ള പോലിസ്... നീതി നടപ്പാക്കി ❤️🔥🔥💪
Adipoli vivaranam . Real police officer.perfection, fantastic, honourable, human being, very humble,parayan vakkukalilla.ente ponnu skg ningalodu oru bahumanam undayirinnu
പൂച്ച കഥ നേരെത്തെ തന്നെ Jacob punnuse sir പറഞ്ഞിട്ടുണ്ട്. കേസ് തെളിയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും investigation officer ആയ സി. ഐ. ഹരികൃഷ്ണനാണ് പുന്നൂസ് സാർ കൊടുത്തത്
അതേ
ഇദ്ദേഹം ടീമിലെ DySP ആയിരുന്നു.
Thank you Sir
Nalla avatharanam
എൻ്റെ അയൽ വീട്ടുകാർ ആയിരുന്നു. മഞ്ഞ അരളി അല്ലെങ്കിൽ കോളാമ്പി എന്ന ചെടിയുടെ കായ ശർക്കരയിൽ തിന്നത് ആവും ഞാൻ അന്ന് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്
Super👍🏼
Super narration
പീഡനക്കേസിൽ പിടിക്കുന്ന എല്ലാവർക്കും ഇതേ സ്വീകരണം നൽകിയാൽ നല്ലതായിരുന്നു 👍🏻
തല്ലി എന്ന് പറഞ്ഞിട്ട് ഇല്ലല്ലോ പിന്നെ ഇങ്ങനെ പറയാൻ 😂😂ബുദ്ധി കൂടുതൽ ഉണ്ടോ
Gorge josep sarinte oru vaib kittunillaa
Police stories are really interesting than any other stories...we have seen this more viewers are for police stories..
ജേക്കബ് പുന്നൂസ് സാർ ഈ കഥ എത്ര മനോഹരമായാണ് പറഞ്ഞത്. ഇതത്ര പോര... വേഗം അവസാനിപ്പിച്ചു. പുന്നൂസ്സാർ പറഞ്ഞത് മാതൃഭൂമി xFile എന്നതിൽ കിടപ്പുണ്ട്. കണ്ടോളു :
👍
spelling mistake ond ithil
great sir....
ഈ കേസ് ഒരുപാട് തവണ കേട്ടിട്ടുണ്ട് അത് തെളിയിച്ച sir ആയിരുന്നോ 👌👌👌👌
ഇടിച്ച് പതരം വരുത്തി കൊന്നു, but അത് അവൻ അർഹിക്കുന്നു
Pinnalla👍🏼👍🏼👍🏼
@@JijuKarunakaran കഥ പറഞ്ഞു തരാൻ ഇത് നോവൽ അല്ല മിസ്റ്റർ😀
ഫൂ ഇറങ്ങട
❤❤❤
Nalla programme ayirunnu but ippom bore akunnu avatharanam mosam
Haii dear sir
ഇതാണ് "പോലീസ് ലാത്തിയടി"
റിട്ടയർ ചെയ്ത ഏമാൻമാർ, കണ്ട കഥകളും കേട്ട കഥകളും തങ്ങളുടെ താക്കുന്ന വിദ്യ😂😂
ഇനി എല്ലാവരും സ്വന്തം കഥകൾക്ക് പേറ്റൻ്റ് എടുക്കണേ. അല്ലേൽ ഇതേ കഥയിലെ നായകൻ ഞാനാന്നു പറഞ്ഞ് ഇനിയും വേറെ മമ്മൂഞ്ഞു മാർ എത്തും. ഇതിലെത്ര ഭേതം "പട്ടാള വെടി "😂😂😂😂
അങ്ങനെ പറയാൻ പറ്റില്ല ബ്രോ. ഈ കഥകൾ ഈ പുള്ളിയുടെ കൂടെ ജോലി ചെയ്തിരുന്ന ജൂനിയർ സീനിയർ പോലീസുകാരുടെ കൂടി കഥയല്ലേ?
Change cheyyane
ഈ സെയിം ഇൻസിഡന്റ് മുൻപ് സഫാരി ടീവിയിൽ ഏതോ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് അല്ലെ ?
ജോർജ് ജോസഫ് അല്ലെ
Athuthanney aanu ithu Manjulaa 😂😂😂
പൂച്ച ഒരിക്കലും വിഷമുള്ള ഭക്ഷണം കഴിയ്ക്കില്ല . പണ്ട് രാജാക്കന്മാർ ഭക്ഷണം കഴിയുന്നതിന് മുൻപ് വിഷം കലർന്നിട്ടില്ല എന്ന് തീർച്ചപ്പെടുത്താൻ ആദ്യം പൂച്ചയ്ക്ക് കൊടുക്കുമായിരുന്നു
Oh reallyyyy i ddnt know that. What a bombastic information😮😮😮
പൂച്ച കഴിക്കും. പക്ഷേ വിഷം ഉണ്ടേൽ അത് ശർദ്ധിക്കും അങ്ങനെ അല്ലെ.....? അതും വീര്യം കൂടിയ വിഷം അല്ലെങ്കിൽ... വീര്യം കൂടിയത് ആണെങ്കിൽ പൂച്ചയും ചാവും
പൂച്ച കഥ ഇതിനു മുൻപ് ജോർജ് ജോസഫ് സാറോ, സൈമൺ സാറോ പറഞ്ഞിട്ടുണ്ട് 🙏
ജോർജ് ജോസഫ് സാർ
അയാൾ വിടലിന്റെ ആളാ 😂@@sopanampgd7477
ഈ പൂച്ച കഥ ആരോ പറഞ്ഞിട്ടുണ്ടാല്ലോ 🤔
അമ്പതുപൈസയുടെ വിവരം ഉണ്ടെങ്കിൽ അയാൾ വിഷം കഴിച്ചതുകൊണ്ടാണ് omit ചെയ്തത് എന്ന് മനസ്സിലാകും. അത് ഡോക്ടറും പൊട്ടൻ. ഈ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ വിഷം അടിച്ചത് ആണ് എന്ന് മനസ്സിലായി. അതുകൊണ്ടാണ് പരസ്യമായി അയാൾ നാട്ടിൽ വന്നു നിന്നതു.അപ്പോൾ തന്നെ വിഷത്തിനുള്ള നടപടികൾ തുടർന്നിരുന്നു എങ്കിൽ അയാൾ രക്ഷപ്പെടുമായിരുന്നു.
എന്തിന് ഇനിയും പെൺകുട്ടികളെ പീഡിപ്പിക്കാൻ വേണ്ടിയോ
porottayum beefum ellaa kadhayilum undallo
Varapuzha sreejith casil police enthu koppanu cheythathu
ഞാൻ 6ആം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന സംഭവം പൂച്ച കാരണം തെളിഞ്ഞ കേസ്
പുലികൾ കൊന്ന് തിന്നുന്നു. (എൻകൗണ്ടർ)
ചെന്നായ്ക്കൾ തിന്ന് കൊല്ലുന്നു
( കസ്റ്റഡി മരണം )
എത്ര പേരാണ് ഒരേ കഥ തന്നെ പറയുന്നത്.സത്യത്തിൽ കേരള പൊലീസ് മൊത്തം ആ സെറ്റിൽ ഉണ്ടായിരുന്നു ലെ.ഇത് ഒരു ഷങ്കർ പടം ആണോ
Sgk പല പ്രാവശ്യം താങ്കളോട് പറഞ്ഞത് ഈ വക ഐപിഎസ് ഐഎഎസ് കാരെ ഈ പ്രോഗ്രാമിൽ കൊണ്ട് വരാതെ എന്ന്.ഈ പൂച്ച കേസ് പണ്ടേ സഫറിയിൽ ഒരു ഐപിഎസ് വിളമ്പിയതാണ്. തമിഴ് ചാനെലിൽ നന്നായി അവതരിപ്പിച്ചിരുന്നു. ഈ പൂച്ചയെ ഞാൻ കണ്ടിട്ടില്ല. വിഷം നമ്മളെ കഴിപ്പിക്കരുത്.pls sir.
Comment section full IPS kar aanalo 😂..
സാധരണയായി ഈ ടൈപ്പ് items സാദാ പോലീസ്‌കാരന്റെ തലയിൽ ആവും മുകളിലുള്ളവർ കയ്യും kazhukypovum
Kondu poyi urutty kanum 😂😂
ഒതളങ്ങ 😂😂😂
Sir stop this programme
എന്തിന്
മിസ്റ്റർ പലരുടേയും സംസാര രീതി വളരെ വ്യത്യസ്തമാണ് പിന്നെ എന്തിനാണ് Stop ചെയ്യാൻ താങ്കൾ പറയുന്നത്
Thankalku ishtamillel kanenda.athre ullu.ivide ishtamulla korach aalkar indallo. Avar kandotte.@@sajithkumar8289
Thangal kanenda.kanendavar kandotte
@@realstar2258 no sir
😂😂😂
ദയവായി skg യോട് അപേഷിക്കുന്നു ഈ പരിപാടിയിൽ പോലീസുകാരെ കൊണ്ട് വരരുതേ എന്ന്. അപേക്ഷിക്കുന്നത്. ജീവിതം സത്യ സന്തമായി ജീവിച്ചു കാണിച്ചു കൊണ്ടിരിക്കുന്ന നീതി യുക്തമായി ജ്വവിതത്തെ തീരത്തോട് അടുപ്പിക്കുന്ന കൂലിവേല ചെയ്യുന്ന ആളുകളുണ്ട്. പറമ്പിൽ പണിയെടുക്കുന്ന കർഷകരും കർഷക തൊഴിലാളികളും ഉണ്ട്. അവരുടെയൊക്കെ ജീവിതാനുഭവം ഈ പോലീസുകാരിലേക്കാളും കൂടുതലായി സാധാരണ ജനങ്ങൾക്ക് കൂടുതലായി ദഹിക്കുന്നതും ഇമ്പമേറുന്നതുമാണ്.
Police illenkil keralam Taliban akum 😂
അതു കറക്ട്, പക്ഷേ ഈ പെൻഷൻകാരുടെ "ലാത്തിയടി" സഹിക്കുന്നില്ല.😂😂😂😂
ഇതിലും ഭേതം പുലിക്കോടൻ്റെ "മതപ്രഭാഷണമാ"😂😂😂😂
തേങ്ങ. നുണകൾ മാത്രം
എന്റെ ജീവിതം നശിപ്പിച്ച പോലീസ് ആണ് ഇയാള് 🐯
എന്താ യിരുന്നു കാരണം താനൊരു നിരപരാധിയാണോ അതോ അവ രാധിയോ കാര്യം പറയു
എങ്ങനെ
👍👌
👍
👍🏻