N Ramachandran I P S - 13 | Charithram Enniloode 2672 | Safari TV

Поделиться
HTML-код
  • Опубликовано: 5 окт 2024
  • N Ramachandran I P S - 13 | Charithram Enniloode 2672 | N Ramachandran I P S | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 96

  • @harilald586
    @harilald586 2 месяца назад +16

    മറ്റ് പോലീസ് ഓഫീസ് ഓഫീസറിൽ നിന്നും വ്യത്യസ്ഥമായ അനുഭവ വിവരണം. മാനുഷ്യക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശ്രീരാമചന്ദ്രൻ സർ ന് അഭിനന്ദനങ്ങൾ ,

  • @Sachinkmlr
    @Sachinkmlr 2 месяца назад +10

    ❤❤😂 Sooper narration. ഒരു സംഭവം ചുമ്മാ പറഞ്ഞാൽ പത്രത്തിൽ news വായിച്ചാൽ മതിയല്ലോ. ഇതങ്ങിനെയല്ല. നല്ലൊരു സത്യൻ അന്തിക്കാട് സിനിമ കണ്ട feel. പാടങ്ങളും, വരമ്പുകളും, തോടുകളും
    കുരുവികളും, വണ്ട് അണ്ണാൻ, കിളികൾ ചിലക്കുന്നത് എല്ലാം നേരിൽ അനുഭവച്ച feel. സാറ് വളർന്ന പരിസരം സാറിനെ ഒരു കലാഹൃദയ മുള്ള ആളാക്കി എന്നാണ് എനിക്ക് തോന്നുന്നത്.
    സഹൃദയൻ, സുമുഖൻ, സുന്ദരൻ, സുസ്മേര വദനൻ. Love ❤❤
    ദുദ്രപ്പയുടെ വരവ് ആവേശം ഫഹദ് ഫാസിൽ പോലെ തോന്നി.
    അവസാന ഭാഗം മമ്മൂട്ടിയുടെ " മുന്നറിയിപ്പ് "Climax പോലെയും. അറുത്ത തല കണ്ട
    സബ് കളക്ടർ തല കറങ്ങി വീണ പോലെ എനിക്കും ഒരു വല്ലായ്ക -
    3 ദ്രുദ്രപ്പമാർ ഇനിയും പലരും ഉണ്ടാകാം.
    സാഹചര്യങ്ങളുടെ സൃഷ്ടികൾ
    " Nobody is born as Criminal. Only Circumstances makes them Criminal. " നമ്മുടെ സേതുമാധവൻ ( കിരീടം . മോഹൻ ലാൽ )
    Big Salute Sir❤🫡

  • @jagadammavarikkattu5240
    @jagadammavarikkattu5240 2 месяца назад +3

    നമസ്കാരം സർ,
    രുദ്രപ്പ കിടു...
    കഥയുടെ ഉല്ലാസഭരിതമായ ആദ്യഭാഗം കേട്ടപ്പോൾ യാത്രാവിവരണം പോലെ സന്തോഷം തോന്നി. എന്നാൽ ആക്സിഡൻ്റ് മുതലുള്ള രണ്ടാം ഭാഗം വല്ലാതെ ഉദ്വേഗഭരതമായിപ്പോയി. മനുഷ്യശിരസുമായി വന്നുനിന്ന മുനിയാണ്ടി മനസ്സിൽനിന്നും പോവുന്നില്ല. രുദ്രപ്പയെപ്പോലെ കേൾക്കുന്നവരും വടി വിഴുങ്ങിയ മാതിരി നിന്നുപോകും.
    വികാരനിർഭരമായ അവതരണം അസ്സലായി. കേൾക്കുന്നവരും ഒപ്പം കൂടെയുണ്ടായിരുന്നതായി തോന്നും. നന്നായിരിക്കുന്നു സർ, സന്തോഷം❤🙏

  • @rajusuresh4490
    @rajusuresh4490 2 месяца назад +11

    സാറിന്റെ ഭാഷാ ശൈലി മികച്ചതാണ്. കേട്ടിരിക്കാൻ നല്ല സുഖമുണ്ട്..👍🏻

  • @priyag1901
    @priyag1901 2 месяца назад +7

    Police service ജീവിതം എത്ര different and eventful ആണ്... Trying to visualise how this officer is playing shuttle and muniyandi arrives with his wife's head is mind bending really. Salute for the exceptional service sir, thank you for sharing your experiences. Loving it!!!

  • @sukumarannair5891
    @sukumarannair5891 2 месяца назад +4

    My dear Ramu,
    The story of Muniyandi and Rudrappa is appreciated. In Muniyandi's case, your act was 100% correct. No need of manhandling a surrendering accused who is cooperating with the entire investigation. Muniyandi came to you after preparing to face all legal actions. Muniyandi's good remembrance to you was your judicious act. If you had hurt him, he could have put you in trouble when you were in helpless situation. For every action, there is an equal and opposite reaction.
    Your travel by bike with Rudrappa is also equally considered. Your willpower and determination to proceed after an accident is rare in many other's cases. I remember another incident of our Jeep travel from Hillpalace to Ernakulam when you were SI of Police, Rajakkad and myself to Hillpalace Police station. You hit 2 antisocial persons on the way and my request to go back to avoid cinema program were denied by you. This daring caracter is still with you. Keep it up. Congratulations.
    Regards
    Sukumaran Nair

  • @sunnyjoseph615
    @sunnyjoseph615 2 месяца назад +2

    ഇദ്ദേഹത്തിന്റെ വിവരണം വളരെ നന്നായിരിക്കുന്നു. ഒരു കലാ ഹൃദയവും മനുഷ്യത്വവും ഉള്ള സമർത്ഥനായ ഒരു പോലീസ് ഓഫീസർ ആയിരുന്നു എന്ന് തോന്നുന്നു കേട്ടിട്ട്...

  • @ramachandrennair7362
    @ramachandrennair7362 2 месяца назад +6

    ഇങ്ങനെയാണു സ്വതസിദ്ധമായ അവതരണം. ബുള്ളറ്റിൽ രാജാക്കാടു നിന്നു നാട്ടിലേക്ക് ലീവിൽ വരുമ്പോഴും കോടതി ഡ്യൂട്ടിക്കായി പോകുമ്പോഴുമെല്ലാം നേരിയമംഗലം വഴി നാൽപ്പതു വർഷം മുൻപ് വിജനതയിൽ പാട്ടും പാടി വരുന്നതും ഒക്കെ ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ ഓർത്തുപോയി. അല്ലാതെ ഇൻഫർമേഷൻ കിട്ടുന്നു FIR ഇടുന്നു സ്ഥലത്തുപോയി മഹസർ എഴുതുന്നു പ്രതിയെ കുറിച്ചു ലീഡ് കിട്ടുന്നു പിന്നെ അറസ്റ്റിലേയ്ക്കും മറ്റും പോകുന്നു സ്ഥിരം ക്‌ളീഷേ അല്ല N. രാമചന്ദ്രന്റെ അവതരണം. ഇതുപോലെ ആക്സിഡന്റിൽ പെടുകയും ആയുസ്സിന്റെ ബലം ഒന്നുമാത്രം കൊണ്ടു രക്ഷപ്പെട്ടവർക്കുമൊക്കെ മാത്രമേ ആ സിറ്റുവേഷൻ മനസ്സിലാക്കാൻ പറ്റൂ. അല്ലാതെ വിഡിയോ SKIP ചെയ്തോ കാണുന്ന മാത്രയിൽ ലൈക് Or ഡിസ്‌ലൈക് അടിച്ചു കമന്റ്‌ ഇടുന്ന കൂട്ടർക്കു അതിന്റെ ആസ്വാദ്യത മനസ്സിലാവില്ല.
    ഇതുപോലെ ഒരിക്കൽ അടിമാലിയിൽ നിന്നും ബൈക്കിൽ ഒരു വളവു എടുക്കുന്ന വേളയിൽ റോഡിന്റെ സൈഡിൽ ഗോലി പോലെ ഉരുണ്ട് സൈഡിൽ കിടന്ന റബിളിന്റെ കയറി skid ചെയ്തു തൊട്ടടുത്ത കൊക്കയിലേയ്ക്ക് പതിക്കാതെ ഒടിവൊന്നുമില്ലാതെ പരിക്കുകളോടെ രക്ഷപ്പെട്ട അവസ്ഥയും ഞാനോർത്തു. അപൂർവമായിട്ടേ അന്ന് വാഹനങ്ങൾ ഉള്ളൂ.
    Rain റൈഡിങ്ങിൽ തുടങ്ങി ആക്സിഡന്റ്‌ലേയ്ക്ക് വരുന്നതും ഒരു നിഷ്ടൂര കൊലപാതകി അരെന്നറിയാതെ താൻ ഓടിച്ചുക്കൊണ്ടിരിക്കുന്ന തന്റെ ലോറിയുടെ മുന്നിൽ ആകസ്മികമായി അപകടത്തിൽ പെട്ടുകിടക്കുന്ന ബൈക്ക് യാത്രക്കാരെ ഇടിക്കാതെ ബ്രേക്ക് ചെയ്തു നിർത്തുന്നത് ഒക്കെ accidental coincidence of incidences എന്നേ പറയാൻ പറ്റൂ. അതൊക്കെ ഇത്ര രസകരമാക്കി അവതരിപ്പിച്ചു രീതി നന്നേ ഇഷ്ടപ്പെട്ടു.

  • @PKSINDIAN
    @PKSINDIAN 2 месяца назад +43

    ഇദ്ദേഹത്തെ കണ്ടാൽ രമേശ് ചെന്നിത്തലയുടെ അനിയനായിട്ടു തോന്നും.

    • @Scs905
      @Scs905 2 месяца назад +1

      Correct ആണ് പറഞ്ഞത്. ഞാൻ ഓർത്തതെ ഉള്ളു 😄😄😄👍👍👍

    • @pradeeppramakrishnan
      @pradeeppramakrishnan 2 месяца назад +1

      ശബ്ദം കേട്ടാൽ കോട്ടയം നസീറിന്റെ പോലെയുണ്ട് 😀

    • @gladsonjose344
      @gladsonjose344 2 месяца назад

      ക്യാമറാമാൻ വേണുവിന്റെ അനിയൻ ആണ്

    • @laljeevan6102
      @laljeevan6102 2 месяца назад +1

      സത്യം

  • @kim_hassan
    @kim_hassan 2 месяца назад +1

    ഓരോ നിമിത്തങ്ങളും നമ്മളുടെ ആത്മ വിശുദ്ധി യുടെ പ്രതീകങ്ങളാണെന്നു രാമചന്ദ്രൻ സാറിന്റെ അനുഭവങ്ങളിലൂടെ നമ്മളെ ഓർമ്മപ്പെടുത്തുന്നു.. ബുദ്ധിശക്തിയും കാര്യശേഷിയും സ്നേഹസൗശി ല്യങ്ങളും ആത്മാർത്ഥ യും ആരെയും വിസ്മയിപ്പിക്കുന്നത് പോലെ എന്നെയും വിസ്മയിപ്പിക്കുന്നു.. മാനുഷിക മൂല്യങ്ങളെ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ കർമ്മമേഖലയ്ക്ക് ആശംസകൾ.....

  • @k.ssomannair6995
    @k.ssomannair6995 2 месяца назад +2

    ജീവിതത്തിലുണ്ടാകുന്ന
    ചില ആകസ്മികതകളുടെ
    നേർ ചിത്രം :
    ഒരടിയിൽ നിന്നും രക്ഷിക്കപ്പെട്ട കുറ്റവാളി
    എങ്ങനെ രക്ഷകനായി
    മാറുന്നുവെന്ന
    സംഭവകഥ വളരെ
    രോചകമായി
    പറഞ്ഞുതന്നിരിക്കുന്നു.
    അഭിനന്ദനങ്ങൾ !!!

  • @MadhuKumar-j7h
    @MadhuKumar-j7h 2 месяца назад +2

    Unique and challenging experience of a well- reputed Police Officer.
    Best wishes🙏👍

  • @jayamtravelvlogs123
    @jayamtravelvlogs123 2 месяца назад +1

    Bike riding.. music.. accident.. twist.. ഒരു സിനിമ കാണും പോലെ.. യഥാതഥമായ അവതരണം.. 🙏

  • @bibingeorge4448
    @bibingeorge4448 2 месяца назад +1

    വ്യതസ്തമായ ഒരു പോലീസ് കഥ. രുദ്രപ്പയുടെ കരാക്ടർ ഒരുപാട് ഇഷ്ടപ്പെട്ടു

  • @r.m7921
    @r.m7921 2 месяца назад +3

    Sir i really like your presentation.

  • @balachandrakurup6387
    @balachandrakurup6387 2 месяца назад +3

    Nice narration 👏👏👏

  • @6rare
    @6rare 2 месяца назад +32

    രുദ്രപ്പ ചാടി എണീറ്റ് പഞ്ചായത്ത് ഗ്രൌണ്ട് വഴി രണ്ട് റൌണ്ട് ഓടി 😂😂😂

  • @shamabaiju3239
    @shamabaiju3239 2 месяца назад +1

    A very different way of telling police stories...very respectful presentation

  • @samkunju
    @samkunju 2 месяца назад +1

    ഞാനും 1990ൽ കൂട്ടുകാരും ഒന്നിച്ചു ഈ റൂട്ടിൽ കൂടെ രണ്ടു ബുള്ളറ്റ് മോട്ടോർസൈക്കിളിൽ സഞ്ചരിച്ചത് ഓർമ്മ വരുന്നു... ശരിക്കും ആഘോഴിച്ച ആസ്വദിച്ച യാത്ര തെളിഞ്ഞു വരുന്നു

  • @Sachinkmlr
    @Sachinkmlr 2 месяца назад +3

    😂😂സാറിൻ്റെ സാഹിത്യ ശൈലി ഒരു great legacy യുടെ ഭാഗമാണ് ആദ്യ എപ്പിസോഡിൽ ആരോ പറഞ്ഞു കേട്ടു. Keep it up 💪🌶️🌶️

  • @SoorajCreationz
    @SoorajCreationz 2 месяца назад +2

    Very interesting one ❤ കുറച്ചുമുമ്പ് ടിവിൽ കണ്ടു❤

  • @syampp
    @syampp 2 месяца назад +12

    16:37 le സാർ: നിന്ന് കഥാപ്രസംഗം നടത്താതെ നീ ആദ്യം എന്നെ രക്ഷിക്ക്😂😂😂

  • @alappuzha9
    @alappuzha9 2 месяца назад +1

    സർ നന്നായിട്ടുണ്ട്.. കുറ്റാന്വേഷണം + ട്രാവലോഗ്.. ഒരു different approach 👍

  • @Aravind-to4si
    @Aravind-to4si 2 месяца назад +1

    It is a good story well narrated you please continue

  • @k.vikramannair4157
    @k.vikramannair4157 2 месяца назад +2

    Interesting episodes.

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 16 дней назад

    Immediately after this episode I just took my bike and gone for a short drive…

  • @jayasreegopalakrishnan570
    @jayasreegopalakrishnan570 2 месяца назад +1

    നന്നായിരിക്കുന്നു

  • @mathewjoseph3169
    @mathewjoseph3169 2 месяца назад

    You have changed the style of narration in SAFARI channel. A welcome change !!!! How a motor byke accident bring back Muniyandi to the crime and the noble feelings of a police officer

  • @sahadwin3943
    @sahadwin3943 2 месяца назад

    ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ് ജയിലര്‍മാരുടേത്. മുന്‍ ജയില്‍ ഡിഐജി സന്തോഷ് എസ് തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് സര്‍വ്വീസ് സ്‌റ്റോറിയില്‍ safariyil konduvaranam

  • @coderedx6909
    @coderedx6909 2 месяца назад

    Rudrappa on air looking at his friend and smiling cuz he know how to roll ❤ roll rudra

  • @philipaugust9158
    @philipaugust9158 Месяц назад +1

    അണ്ണൻ സൂപ്പർ ആണ്

  • @sajinasgr
    @sajinasgr 2 месяца назад +1

    He is explaining full trip and music vibe only. Not about any thrilling cases.

  • @prasadpk8444
    @prasadpk8444 2 месяца назад

    അങ്ങേര് ഇപ്പഴും ഉണ്ട്...ഊം...😅😅😅 കഥപറച്ചിൽ വളരെ മനോഹരം sir ❤❤❤❤❤

  • @jigarthanda7
    @jigarthanda7 2 месяца назад +4

    ഇദ്ദേഹത്തിൻ്റെ കഥകൾ ഭയങ്കര മടുപ്പാണ്

  • @abhitexas4765
    @abhitexas4765 2 месяца назад +2

    Kuttikkanathu ninnum oru beedi valichille sir 🎉

  • @aswinashok6083
    @aswinashok6083 2 месяца назад +10

    സാർ കാര്യങ്ങൾ വലിച്ചു നീട്ടാതെ ചുരുക്കി പറയൂ 🙏🏽

  • @mohamednizar4446
    @mohamednizar4446 2 месяца назад

    Great sir❤

  • @minugopi4435
    @minugopi4435 2 месяца назад

    He is super cool 💕😊

  • @jimkaana
    @jimkaana 2 месяца назад +1

    Playback speed 1.25 correct aanu

  • @sahadwin3943
    @sahadwin3943 2 месяца назад

    ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ് ജയിലര്‍മാരുടേത്. മുന്‍ ജയില്‍ ഡിഐജി സന്തോഷ് എസ് തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് സര്‍വ്വീസ് സ്‌റ്റോറിയില്‍ സംസാരിക്കുന്നു.

  • @majanav
    @majanav 2 месяца назад +2

    👍🏻👍🏻

  • @Sachinkmlr
    @Sachinkmlr 2 месяца назад +1

    ❤.❤❤❤🎉🎉

  • @DK_Lonewolf
    @DK_Lonewolf 3 месяца назад +2

  • @vinilkalathil5555
    @vinilkalathil5555 2 месяца назад +7

    Over ayyi valichu neetti🙏story

    • @Sooraj_ts
      @Sooraj_ts 2 месяца назад

      pattanilakil 2x ittu kelku

  • @nejeebnaaj3116
    @nejeebnaaj3116 2 месяца назад +1

    രുദ്രപ്പ .. രുദ്രപ്രസാദ് 😯🥴😆😆😆🙅‍♂️🤭🤔🤔ആയിരിക്കാം real name 🤩😂

  • @2xbearth
    @2xbearth 2 месяца назад +3

    രുദ്ധ്രപ്പ കൊണ്ട് പോയി ഈ എപ്പിസോഡ്

  • @ratheeshtr2801
    @ratheeshtr2801 2 месяца назад

    Sooryanelli kesile dharmarajante koodeyulla sarinte photo ka ndu Kamal Haasan pole undu

  • @AjithPrasadEdassery
    @AjithPrasadEdassery 2 месяца назад +2

    ലേശം ജോർജ്ജ് ജോസഫ് 🫷🏽 🫷🏽 ആയി തുടങ്ങിയോ എന്നൊരു സംശയം! 😅

  • @KT5732
    @KT5732 2 месяца назад

    സാറിൻ്റെ പേഴ്സ് കോട്ടയത്തെ ഒരു സൂപ്പർമാർക്കറ്റിൽ മറന്നു വെച്ചത് ഒരു വർഷം കഴിഞ്ഞ് കിട്ടി എന്ന് കേട്ടിട്ടുണ്ട്.

  • @Alexjacob369
    @Alexjacob369 2 месяца назад

    ഈ കഥയിൽ നിന്നും എന്ത് മനസിലായി..നമ്മൾ എല്ലാവരും “റോൾ “ചെയ്യാൻ പഠിക്കണം

  • @aneeshkumar-ex8of
    @aneeshkumar-ex8of 2 месяца назад +1

    🙏

  • @sreekumarb9210
    @sreekumarb9210 3 месяца назад +1

    🎉

  • @AAZZAADAREEKODE
    @AAZZAADAREEKODE 3 месяца назад +1

    Salute sir🌼🤍🌸

  • @Genuine-p6s
    @Genuine-p6s 2 месяца назад

    20:55 😂😂
    അദ്ദേഹം...

  • @shihabtbasheer3464
    @shihabtbasheer3464 3 месяца назад +1

    🙋🏻‍♂️

  • @ca.harikrishnanr3806
    @ca.harikrishnanr3806 2 месяца назад

    With some additions here and exaggeration there and some sort of conclusion would have made this narrative a good fiction.
    But at times truth can be stranger than fiction.
    Is this about crime?
    No, but crime comes in between.
    Is this a travelogue?
    No. But an unplanned spontaneous travel is the thread.
    Is this about coincidences, destiny and things like that.
    No, but that causes the unexpected
    turn of events.
    Not a story of muniyandi , not of rudrappa.
    But this is what happened in a day in the life of the narrator.
    So this is s snapshot depicting life.
    I wonder what would have gone through his mind while selecting this event.
    It can be nothing else than deep fascination on life.

  • @NewOne-eq4zx
    @NewOne-eq4zx 2 месяца назад

    What is rolling plss

  • @Sandy-qs5og
    @Sandy-qs5og 2 месяца назад

    Sir, super explanation 👏

  • @rajeevraveendran5571
    @rajeevraveendran5571 2 месяца назад

    കഥ തീർന്നെങ്കിൽ അടുത്ത ആള് വരട്ടെ..

  • @jayadevana.t6435
    @jayadevana.t6435 2 месяца назад +2

    എന്തിനാണ് സർ ഇങ്ങനെ വലിച്ച് നീട്ടുന്നത്

    • @happysoul02
      @happysoul02 2 месяца назад +1

      Detailing was good and interesting.. Like a travelogue.. Different people have different style and tastes.. Accept everything..

  • @beautifulworld4267
    @beautifulworld4267 2 месяца назад

    അദ്ദേഹം പറ്റുന്നത് പോലെ ഓർമിച്ചു പറയട്ടെ . തിരക്കുണ്ടെങ്കിൽ കാണണ്ട . ആരെങ്കിലും താങ്കളെ നിര്ബ്ബന്ധിച്ചോ ?😊 saar?

  • @jeevakumarr9591
    @jeevakumarr9591 2 месяца назад

    👏👌🤝

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 2 месяца назад +1

    സാറിന് രമേശ്‌ ചെന്നിത്തലയുടെ ഒരു മുഖഛായ ഉണ്ട്

  • @jahafar3802
    @jahafar3802 2 месяца назад

    ഓ ഗോഡ് രക്ഷപ്പെട്ടു

  • @sooryakanthipookal9578
    @sooryakanthipookal9578 2 месяца назад

    ഒരു സിനിമ കണ്ട പോലെ

  • @sav.m953
    @sav.m953 2 месяца назад

    ഈ എപ്പിസോഡ് ആത്യം ഇടാഞ്ഞത് നന്നായി

  • @sajeeshparakkal9772
    @sajeeshparakkal9772 2 месяца назад +2

    Enthina bore

  • @kmsadath
    @kmsadath 3 месяца назад +3

    ഇയാളെ ഉരുട്ടൽ കിട്ടിയവർ കമോൺ

    • @Thegame967
      @Thegame967 2 месяца назад +1

      Chettan anagane vallathum..... 🫣
      Explain

  • @asifahmd6318
    @asifahmd6318 2 месяца назад

    Laag അടിച്ച് മരിച്ചു😂

  • @faisaloftak4668
    @faisaloftak4668 2 месяца назад

    കോട്ടയത്തേക്കു യാത്ര പോയതൊക്കെ എന്തിനാ ഇങ്ങിനെ വലിച്ചു നീട്ടി ഇങ്ങിനെ കൊണ്ടുപോകുന്നത്

  • @gijeshsimon1149
    @gijeshsimon1149 2 месяца назад

    Rolling ഗുണകരമാണ് വെറുതെ കാല് തട്ടി വീണാൽ പോലും

  • @jishnur9877
    @jishnur9877 2 месяца назад

    അഞ്ചാതെ എന്ന തമിഴ് മൂവിയിൽ ഈ തല വെട്ട് സീൻ കാണിക്കുന്നുണ്ട് പറയുന്ന സ്റ്റോറി പോലെ തന്നെ മൂവിയിലും അവിഹിതം കാരണമാ തല വെട്ടുന്നത്

  • @BroadBeans-d1o
    @BroadBeans-d1o 2 месяца назад

    മാസ്സ്+ഹീറോ=മുനിയാണ്ടി

  • @sureshkrishna3158
    @sureshkrishna3158 2 месяца назад

    സഖാവെന്നു വിളിപ്പേരുള്ളയാൾ കോൺഗ്രസ്‌ ഭരിക്കുമ്പോൾ കൂടെ പഠിച്ചതാണെന്നു പറയുന്ന ഐ.എൻ.റ്റി.യു.സിക്കാരനെ കൂട്ടി രാത്രിയിൽ പുതുപ്പള്ളിയിൽ പോകുന്നത്‌ നാട്ടുകാർ മറന്നിട്ടില്ല. ആദർശം സ്വയം പറയുകയും സത്യവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതു് ആർക്കെങ്കിലും ഭൂഷണമണോ?

  • @rajeevraveendran5571
    @rajeevraveendran5571 2 месяца назад

    നിന്ന് കഥ പറയാതെ തേങ്ങ ഒടക്ക് സ്വാമീ..

  • @vishnuadimali7774
    @vishnuadimali7774 2 месяца назад

    സാർ. ഒരു ബുക്ക് എഴുതു... ഞങ്ങൾ സമയം പോലെ യാത്ര വിവരണം വായിക്കാം..... കേൾക്കാൻ ഇരുന്ന എന്നെ പറഞ്ഞാ മതി.

  • @anilkumarvr5330
    @anilkumarvr5330 2 месяца назад

    Pongacham

  • @88digitalmedia71
    @88digitalmedia71 2 месяца назад

    Utter flop series.
    Boring he is over explaining the matters..

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 месяца назад

    ബോർ ആയി വരുന്നുണ്ടേ.

  • @SunilKumar-bd4do
    @SunilKumar-bd4do 2 месяца назад

    സാറ് വെറുതെ വലിച്ച് നീട്ടുന്നു

  • @shijukgeorge6178
    @shijukgeorge6178 11 дней назад

    ചിരിച്ചു കുടൽ മറിഞ്ഞു 🤣🤣🤣

  • @gafoork342
    @gafoork342 2 месяца назад

    സാറിന്റെ കഥകളിൽ ഏറ്റവും സൂപ്പർ ബോറായിരുന്നു, ഇത് 🤣

  • @Tramptraveller
    @Tramptraveller 2 месяца назад

    ❤❤❤❤

  • @anushareju6431
    @anushareju6431 3 месяца назад +1

    💖

  • @sajiths8663
    @sajiths8663 2 месяца назад

    😊👍