സിപിഎമ്മിന് വോട്ട് ചെയ്തില്ലെങ്കിൽ തീവ്രവാദികളാകുമോ? |

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 97

  • @k.v.thomas287
    @k.v.thomas287 10 часов назад +24

    വാസീഫ് ധാർഷ്ട്യപകർച്ചവ്യാധിക്കുള്ള
    വാക്‌സിൻ എടുക്കാൻ വൈകരുത്, pls.

    • @hhddr4242
      @hhddr4242 5 часов назад

      വസീഫിന് നല്ല പോലെ മുടി എണീറ്റു തനി വർക്കിയ വാതി തന്നെ സംശയം ഇല്ല

  • @VinodKumar-lf8rd
    @VinodKumar-lf8rd 11 часов назад +40

    ഈ രാഘവനെ പാർല്മെൻ്റിൽ അയക്കാത്ത ജനങ്ങൾക്ക് അഭിവാദ്യങ്ങൾ

  • @sureshkumar-fp8bl
    @sureshkumar-fp8bl 9 часов назад +8

    CPM പ്രതിനിധി കേരളത്തിലെ നല്ല ശതമാനം ജനങ്ങളും ഈ ഗവൺമെൻ്റിനെയും ഈ പാർട്ടിയെയും വെറുത്ത് കഴിഞ്ഞൂ.

  • @sureshkumar-fp8bl
    @sureshkumar-fp8bl 9 часов назад +7

    CPM യുവ സഖാകൾക്ക് സ്വയം ചിന്തിക്കുകയാണ് ഞങ്ങൾ വല്ലിയ എന്തോ സംഭവം ആണ്. ഒന്നും അല്ല എന്ന് ജനങ്ങൾക്ക് നല്ലത് പോലെ അറിയാം പാഴ് വാക്കുകൾ പറഞ്ഞ് സ്വായം ചെറുതാക്കുകയാണ്.

  • @basheerpk2003
    @basheerpk2003 10 часов назад +19

    ഈ ചർച്ചയിൽ പ്രേക്ഷകരുടെ പിന്തുണ പ്രമോദ് പുഴങ്കരക്ക് തന്നെയാണ്

  • @majeedpainattupady6674
    @majeedpainattupady6674 11 часов назад +22

    ഈ സ്ത്രീലമ്പടന്റെ പാർട്ടിക്ക് ഡൽഹിയിൽ ചെന്നാൽ കൈ പൊക്കണമെങ്കിൽ രാഹുലിന്റെയും പ്രിയങ്കയുടെയും സഹായം വേണം
    ഇപ്പോൾ കേരളത്തിലെ പുതിയ കാര്യവാഹക് 🤣

  • @DinkiriVava
    @DinkiriVava 11 часов назад +8

    വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. വർഗ്ഗാധിപത്യവും, കൊളോണയിലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല..!! 💫

  • @hussainvalayath
    @hussainvalayath 10 часов назад +15

    വർഗ്ഗിയ രാഘവൻ ..... തന്നെ

  • @safeerkayamkulam6730
    @safeerkayamkulam6730 9 часов назад +13

    എയറിൽ മാത്രം ജീവിക്കുന്ന വസീഫ് 😂😂 ലോക പൊട്ടനാണ് 🙏

    • @hhddr4242
      @hhddr4242 5 часов назад

      😂😂😂😂

  • @Shukoor-v3n
    @Shukoor-v3n 9 часов назад +4

    ഞാനും ഒരു സിപിഎം അനുഭാവി ആണ് പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്റെ ഫാമിലിയിൽ നിന്നും പ്രിയങ്ക ഗാന്ധിക്ക്‌ 5വോട്ട്

  • @real_lif
    @real_lif 10 часов назад +4

    Salute to people of Bengal and Thripura

  • @SubairmsMs
    @SubairmsMs 6 часов назад +1

    കൃത്യമായ നിരീക്ഷണം പ്രമോദ് പുഴങ്കര ❤

  • @shibilrehman
    @shibilrehman 5 часов назад +3

    വർഗീയ രാഘവൻ ...

  • @NavasNavas-fo1qm
    @NavasNavas-fo1qm 11 часов назад +11

    പറഞ്ഞത് വിജയരാഘവനാണങ്കിലും..... സംഗതി സത്യം തന്നെ😂

    • @Hyrengedeen
      @Hyrengedeen 11 часов назад +3

      Fresh 😂😂

    • @mktvm3839
      @mktvm3839 11 часов назад

      ​@@Hyrengedeenവിജയ രാഘവൻ ഒരു വിടു വായൻ ആണെങ്കിലും ഇന്നലെ പറഞ്ഞത് പച്ച പരമാർത്ഥം .. മതത്തിന്റെ പേരിൽ പാർട്ടി ഉണ്ടാക്കി വോട്ട് പിടിച്ചു അഞ്ചാം മന്ത്രി വരെ പിടിച്ചു വാങ്ങുന്ന സെക്കുലർ മലർ ടീമ്സ് ആണ് മറ്റുള്ളവരെ വർഗീയവാദികൾ എന്ന് വിളിക്കുന്നത്

    • @ജയ്ഭാരത്
      @ജയ്ഭാരത് 10 часов назад +2

      😂

  • @shibilrehman
    @shibilrehman 5 часов назад +3

    ജയ്ക്കിന് ശേഷം ആര് എന്നതിന് ഉത്തരമായി... പൊട്ടൻ വസീഫ്

  • @mujeebv-j9q
    @mujeebv-j9q 7 часов назад +3

    ആ വാസീഫിനെ ചേപ്പക് കൊടുക്കാൻ ആരുമില്ലേ?

  • @hhddr4242
    @hhddr4242 6 часов назад +1

    വസീഫ് വിജയിക്കാത്തത് നന്നായി ജനങ്ങൾക്ക് മുന്നേ മനസിൽ ആയി 😮😮

  • @yohannannm7021
    @yohannannm7021 2 часа назад +1

    ആരെങ്കിലും സെപ്റ്റിടാങ്കിനെ കുറിച്ചു ചർച്ച വെക്കുമോ

  • @shinevalladansebastian7847
    @shinevalladansebastian7847 5 часов назад +1

    CPM കേരളത്തെ ഒറ്റു കൊടുക്കുകയാണ്. 👍

  • @manojnarathnarath6836
    @manojnarathnarath6836 3 часа назад +1

    വസീ ഫെ ആരുടെ പൗരത്വമാണ് ഇവിടെ നഷ്ടപ്പെട്ടത്

  • @hyderalipullisseri4555
    @hyderalipullisseri4555 29 минут назад

    ബംഗാളും ത്രിപുരയും വെറുതയല്ല ഇവന്മാരെ ആട്ടിയോടിച്ചത് !😢😮

  • @SatheeshNair-e6k
    @SatheeshNair-e6k 10 часов назад +4

    ജനങ്ങളാൽ വോട്ടു ചെയ്യുന്നത് അതിന് മതവും ജാതിയു മില്ല,ചിലരെ മതം പറഞ്ഞ് പറ്റിക്കാം നാവും,ഈ പൂമോൻറെ ഭരണം ജനങ്ങൾക്ക് മടുത്തു

    • @ajithkb3630
      @ajithkb3630 9 часов назад +2

      കറക്റ്റ് അത് ആണ് സത്യം

  • @mehulm6426
    @mehulm6426 11 часов назад +6

    പുള്ളി പറഞ്ഞത് സത്യം തന്നെയാണ്...

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 10 часов назад

      ബിജെപിയും സിപിഎം എന്ന പാർട്ടിയും വര്ഷങ്ങളായി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പാട് പെടുന്നു. ഈ രണ്ടു പേരെയും പുറത്താക്കാതെ കേരളത്തിന്റെ അധോഗതി മാറില്ല .

  • @RajeshKayammadam-v3d
    @RajeshKayammadam-v3d 10 часов назад +2

    കമ്പ് മുട്ടായി ഉറുമ്പി സിപിഎം മടുത്തു

  • @melindajoseph6838
    @melindajoseph6838 Час назад

    Pramothu puzhankara is super ❤

  • @bineeshtachan7152
    @bineeshtachan7152 9 часов назад +1

    വാസീഫെ പ്രമോദ് പറഞ്ഞത് ആണ് ശരി

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Час назад

    ഇവനെല്ലാം എന്ത് സന്ദേഷമാണ് പൊതു സമൂഹത്തിന് നൽകുന്നത്

  • @Abdulrahimapdk7912
    @Abdulrahimapdk7912 10 часов назад +3

    നീല പെട്ടി കിട്ടിയോ ബശീബേ

  • @maryjemyfreeman7639
    @maryjemyfreeman7639 11 часов назад +3

    Cpm kalla nanayam😂😂

  • @arunchillakkattil8959
    @arunchillakkattil8959 10 часов назад +2

    Vijayaraghavan Paranjathu 100 % true

  • @jobypaul8572
    @jobypaul8572 9 часов назад +1

    അമ്മായിമ്മ വിജയരാഘവൻ എല്ലേ.

  • @AinzMedia
    @AinzMedia 8 часов назад

    ഷാഫിക്ക ❤

  • @അബ്ദുൽalslam
    @അബ്ദുൽalslam 8 часов назад

    ഞങ്ങളെ നാട്ടുകാരനായ വിജയ രാഘവൻ cpm ന്റെ ഐശ്വര്യം.

  • @saleemam6931
    @saleemam6931 9 часов назад +1

    Vargeeya ragavan

  • @sivadasanMONI
    @sivadasanMONI 10 часов назад

    Good debeat 👍

  • @Ramesan-q9s
    @Ramesan-q9s 13 минут назад

    രാഘവന് പറ്റിയ അനുയായി വസീഫ്

  • @BroKannur
    @BroKannur 10 часов назад +1

    അലമ്പാക്കലിൽ കുറവൊന്നുമല്ലല്ലൊ വസീഫ്

  • @roshu5622
    @roshu5622 9 часов назад

    ഷാഫി ചാലിയം🔥🔥

  • @jayakumarnair8342
    @jayakumarnair8342 10 часов назад

    Hi, don’t forget about PDP😢

  • @rejikumar8000
    @rejikumar8000 9 часов назад

    മദനി ആയി വേദി പങ്കിട്ടതാരാ സകവേ

  • @pramodhpillai9476
    @pramodhpillai9476 10 часов назад

    Pramod puzhakankara .... BIG JOKER
    😅😅😅
    BIG FAILURE
    PLS AVOID THAT MAN PLS 😅😅😅😅

  • @shajahanshaji3155
    @shajahanshaji3155 7 часов назад

    വെള്ളീഫ് നിനക്ക് ഉളുപ്പ് ഇല്ലേ

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 11 часов назад

    Kareemkka😂😂😂😂😂😂

  • @ramachandranchenichery5744
    @ramachandranchenichery5744 11 часов назад +1

    പ്രമോദ് ❤️

  • @raveendrannarayanan
    @raveendrannarayanan 10 часов назад

    😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️

  • @bijuvkj4641
    @bijuvkj4641 7 часов назад

    Evene okke odikku...Cheeppiyem Evenmareyolke oddikku. Keralathille Cheeppiyem, Bangslakum

  • @pramodhpillai9476
    @pramodhpillai9476 10 часов назад

    Viddi kooshmaandam aanu adheham
    Veruthe vilichu ningalde rating kurakkalle Asianet pls .......

  • @subashtt3989
    @subashtt3989 38 минут назад

    Indi 🤣🤣🤣

  • @HaridasKanjily
    @HaridasKanjily Час назад

    ഈ നാട്ടിലെ ജനങ്ങൾ ഇനിയെങ്കിലും ഒറ്റകെട്ടായി നിന്ന് ഈ നശിച്ച പാർട്ടിയെ ഈ നാട്ടിൽ നിന്നും നിശ്ശേഷം ഉന്മൂലനം ചെയ്യുക. ഇല്ലെങ്കിൽ നമ്മൾ അതിനു കനത്ത വില നൽകേണ്ടി വരും ഓർക്കുന്നത് നല്ലത്. പരാജയരാഘവന്റെ പ്രസംഗം കുറച്ച് കേട്ടാൽ തന്നെ മുഴുവട്ടാകും അപ്പാൾ മുഴുവൻ കേട്ടാലോ.

  • @sambrukuttypappachan2450
    @sambrukuttypappachan2450 11 часов назад

    Priya sakhaave madraassil ningalkku aarokke vottu cheythu 😂

  • @abdulkhadar1270
    @abdulkhadar1270 10 часов назад

    പൊട്ടൻ വസീഫ്

  • @SajinS-qq3yp
    @SajinS-qq3yp 9 часов назад

    Chummathalla vaseef thottupooyathu.

  • @sonayilmurukesh8916
    @sonayilmurukesh8916 10 часов назад

    Pottana VR 😮

  • @ജയ്ഭാരത്
    @ജയ്ഭാരത് 10 часов назад

    😂😂😂

  • @1007sharath
    @1007sharath 9 часов назад

    Gus, dont worry abour Pramod, his main income stopped after demonitization.. after that he started working for food..voice he spreads against BJP...shudappis that is his words.. pavam.. its his life matters... let him speak and eat food.

  • @kumarvijayan3818
    @kumarvijayan3818 10 часов назад +2

    വസി ഫ് റജിലൂക്കാസ് ആയേ ലേ

  • @raveendrannarayanan
    @raveendrannarayanan 10 часов назад

    😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️