K M Antony IPS - 01 | Charithram Enniloode 2719 | Safari TV

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 94

  • @arjunjayakumar9954
    @arjunjayakumar9954 3 месяца назад +7

    റിട്ടയേർസ് എപ്പിസോഡ് എല്ലാം കൊള്ളാം. ❤️❤️❤️ George Joseph sir, Unnirajan IPS etc ഇഷ്ട്ടം 🥰🥰🥰

  • @johanbijujohn2999
    @johanbijujohn2999 4 месяца назад +12

    Sir
    Aduthath CBI lo NIA lo work cheyth retire aaya officers nte interview edukkamo?
    IPS officers aanenkilum ok ...

  • @midhunbkarekadan797
    @midhunbkarekadan797 3 месяца назад +3

    ആ കാലഘട്ടത്തിൽ ഒരു ഗ്രാമത്തെ മൊത്തം ഭീതിയിൽ ആക്കിയ സംഭവം,അപ്രതീക്ഷിതമായി ആണെങ്കിലും അങ്ങയിലൂടെ വീണ്ടും ഓർത്തെടുക്കാൻ സാധിച്ചു 🙏

  • @gvasudevanpillai5820
    @gvasudevanpillai5820 Месяц назад

    സൂപ്പർ വിവരണം ❤

  • @sumeshg4854
    @sumeshg4854 4 месяца назад +16

    "IPS കഥകൾ " - ഉണ്ണിരാജൻ സാറിനെ വെല്ലാൻ ഇതു പോര ...........

    • @6rare
      @6rare 4 месяца назад +3

      ഉണ്ണിരാജൻ സാറിന്റെ കഥകൾ സഫാരിയിൽ കണ്ടത് 👌🏼 മറക്കാൻ പറ്റുമോ 👍🏼

    • @nationalist_47
      @nationalist_47 4 месяца назад +5

      Unnirajan സർ മികച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ്... ആ ക്വാളിറ്റി ആണ് അദ്ദേഹത്തിൻറെ കഥകളിലും സർവീസിലും കാണാൻ സാധിച്ചത്

  • @Praveen14
    @Praveen14 4 месяца назад +3

    കാത്തിരുന്ന എപ്പിസോഡ് 👌

    • @joicybiji3412
      @joicybiji3412 3 месяца назад +1

      കാത്തിരിക്കാൻ മാത്രം എന്താണ് ഇതിൽ ഉള്ളത് മാഷേ, ഇങ്ങനെ ഉള്ള കള്ള കഥകൾക്ക് പ്രോത്സാഹനം കൊടുക്കരുത്

    • @Praveen14
      @Praveen14 3 месяца назад

      @@joicybiji3412 പോലീസ് സ്റ്റോറികൾ എല്ലാം ഇഷ്ടമായിരുന്നു.. ലാസ്റ്റ് സീസൺ കഴിഞ്ഞു അടുത്തത് കാത്തിരുന്നപ്പോൾ ആണ്. ഇത് തുടങ്ങിയത്.. എല്ലാം കള്ള കഥകൾ ആണെന്ന് എന്ത് തെളിവ് ഉണ്ടായിട്ടാ പറയുന്നത്..? പിന്നെ കുറെ പേര് പോലീസുകാരെ കുറ്റപ്പെടുത്തുന്നത് കണ്ടു.. മോശക്കാർ ഉണ്ടാകും, എന്നും വെച്ചു പോലീസ് സംവിധാനം മുഴുവൻ വേണ്ട എന്നാണോ.. ജനങ്ങൾ ഒരു പരിധിവരെ സമാധാനമായി ജീവിക്കുന്നത് ഇവിടെ നിയമപാലകരും, സംവിധാനങ്ങളും ഉള്ളതുകൊണ്ടല്ലേ

  • @realstar2258
    @realstar2258 4 месяца назад +2

    Super episode ❤ thank you SGK Sir❤❤

  • @kmsadath
    @kmsadath 4 месяца назад +11

    ഫസ്റ്റ് 🎉🎉🎉 അടിപൊളി ആവട്ടെ ഇദ്ദേഹം പഞ്ഞിക്കിട്ടവർ ലൈകാനുള്ള നൂൽ 😅😅😅

  • @shamabaiju3239
    @shamabaiju3239 3 месяца назад

    Very interesting narration...such narrations reveal the hard work and dedication of police...its a repky to the common saying that police is careless and biased.

  • @jalajasnair5959
    @jalajasnair5959 3 месяца назад

    Very gud observations gud language and flow kakkikkullile pachayaya manusyan. Avar neridinna budhimuttukal. Sincerety towards work etc are well revealed in this interview. Also thrilling Anxiously waiting for the next episode. 👍👍👍👍🙏🙏

  • @alappuzha9
    @alappuzha9 4 месяца назад +41

    സൂപ്പർ ആയിട്ടുണ്ട് സർ... ഇങ്ങനെ ഒരു പോലീസ് സ്റ്റോറി വരണം.. കാരണം പോലീസ് ഈ സമൂഹത്തിന് ചെയുന്ന നന്മ അറിയണം.. ചാനൽ അവരുടെ ലാഭത്തിനു വേണ്ടി എന്നും പോലീസ് മോശകരായി ചിത്രീകരിക്കുന്നു...👍

    • @shah_123
      @shah_123 4 месяца назад +2

      അതും ഒരു തെളിവും ഇല്ലാതെ... അല്ലേ സാര്‍

    • @Usr-i1t
      @Usr-i1t 4 месяца назад +1

      എല്ലാ പോലീസുകാരും നല്ല തറവാട്ടുകാർ അല്ല, അവർ അതിൻ്റെ ഗുണം കാണിക്കും,

    • @alappuzha9
      @alappuzha9 4 месяца назад +2

      @@Usr-i1t സമൂഹത്തിൽ നന്മ യും തിന്മ യും ഉണ്ട്.. അതേപോലെ പോലീസ്... എപ്പോഴും കരി വാരി തേക്കുന്നത് ശരി അല്ല

    • @joicybiji3412
      @joicybiji3412 3 месяца назад

      കാര്യം അറിയാതെ ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കരുത്.🙏

    • @JijeshK-hb2dg
      @JijeshK-hb2dg 3 месяца назад

      😅

  • @jobyaccorhicc
    @jobyaccorhicc 4 месяца назад +2

    Me first ❤

  • @shajiabraham1959
    @shajiabraham1959 4 месяца назад +2

    Congratulations ❤

  • @nlpsiva
    @nlpsiva 3 месяца назад

    സൂപ്പർ 👏👏

  • @primelpious8316
    @primelpious8316 2 месяца назад

    Vellikulangara anapantham road is mysterious and haunting

  • @mammali00
    @mammali00 3 месяца назад +11

    പോലീസുകാരിലെ ക്രിമിനുകളെ കുറിച്ച് പറയാൻ അരായിരിക്കും വരിക ?

  • @ajinpaul9453
    @ajinpaul9453 4 месяца назад

    Wonderful

  • @vipinmuthirayilvinayak7742
    @vipinmuthirayilvinayak7742 3 месяца назад +15

    George Joseph thattu thaanu thanne kidakum

    • @sujithmgo1
      @sujithmgo1 3 месяца назад

      Correct

    • @mohamedmansoor3390
      @mohamedmansoor3390 3 месяца назад

      😂😂😂thenga

    • @noahnishanth9766
      @noahnishanth9766 3 месяца назад

      അതേ തള്ളിന്റെ കാര്യത്തിൽ😂

    • @-vishnu2948
      @-vishnu2948 3 месяца назад

      Parayunna mukkalum thall aan.

    • @athulraj8094
      @athulraj8094 2 месяца назад

      Entha nee aa thattil thoori ittino 😏😅😅

  • @njanji6144
    @njanji6144 3 месяца назад +11

    ജോർജ് ജോസഫ് ❤️

  • @pappachankuttikadan9969
    @pappachankuttikadan9969 4 месяца назад

    Congratulations 🎉

  • @pramodkumar-ki9cg
    @pramodkumar-ki9cg 3 месяца назад +2

    10:33 വയനാടിൻ്റെ കിഴക്കൻ മേഖല അല്ല ആതിര പ്പള്ളി ,

  • @sanjayms9860
    @sanjayms9860 4 месяца назад +1

  • @praveenmurare9614
    @praveenmurare9614 4 месяца назад +1

    👍

  • @shajeerali7780
    @shajeerali7780 2 месяца назад

    next ethenkilum commando force il work cheytha aale kond varamo

  • @yedhukraj83
    @yedhukraj83 4 месяца назад +2

    Blessy nte kazhinjo?

    • @jinu0247
      @jinu0247 4 месяца назад

      Part 2 will come after a short break

  • @josephstanley1472
    @josephstanley1472 3 месяца назад +1

    Kaayamkulathirunnu ethra laksham undakki

  • @athirasams2341
    @athirasams2341 3 месяца назад

    16 km nadakkuka😮😢

  • @reijukjose2795
    @reijukjose2795 3 месяца назад +1

    മാസങ്ങളോളം പോലീസ് മൂന്നാല് സ്ഥലങ്ങളിൽ അവിടെ ക്യാമ്പ് ചെയ്തിരുന്നു. സാധാരണക്കാരായ നാട്ടുകാർക്കിട്ട് പണി കൊടുക്കുകാന്നുള്ളത് KAP കാരുടെ വിനോദമായിരുന്നു

  • @alhana4044
    @alhana4044 4 месяца назад

    Hi friends

  • @pramodkumar-ki9cg
    @pramodkumar-ki9cg 3 месяца назад

    തൃശ്ശൂരും വയനാടും ഇദ്ദേഹത്തിനി മാറി പോകുന്നുണ്ടോ എന്നൊരു സംശയം

  • @6rare
    @6rare 4 месяца назад +1

    ശ്ശേ 11 മണിക്കുവന്ന് മൂഡു പോയീ 🤷‍♂️ ഉണ്ണിരാജൻ സാറിന്റെ പഴയ എപിഡോസ് പോയി കാണാം 👌🏼

  • @jayeshgo79
    @jayeshgo79 4 месяца назад

    Welcome ❤

  • @athulraj8094
    @athulraj8094 2 месяца назад

    Sire nte toothpaste il uppu undo?

  • @Baijura
    @Baijura 3 месяца назад

    😂 ഈ സാറ് കള്ളനെ ഓടിച്ചിട്ട് പിടിച്ചു എന്ന് കേട്ടു ചിരിച്ചു പോയി ❤

    • @sajadshajahan5298
      @sajadshajahan5298 3 месяца назад

      അദ്ദേഹത്തിന്റെ ചെറുപ്പകാലം ആണ് പറയുന്നത്. 1997

    • @UnniKrishnan-wm9kb
      @UnniKrishnan-wm9kb 3 месяца назад +2

      ആള് ജനിച്ചപ്പോഴേ ഈപ്രായം ആയിരിക്കില്ല, കേരളത്തിൽ ഒക്കെ അങ്ങനെ ആണ്

    • @durgaharidas5204
      @durgaharidas5204 3 месяца назад +1

      ​@@UnniKrishnan-wm9kb🤣

  • @rafiparuthippara3827
    @rafiparuthippara3827 3 месяца назад +2

    കൈക്കൂലി വാങ്ങിയതും, തെറി പറഞ്ഞതും പെണ്ണിനെ പിടിച്ചതും ഒന്നും നിങ്ങൾ പറയാത്തത് എന്തെ?
    പോലിസ് അല്ലെ നമ്മുടെ നാട്ടുകാർ ക്ക് പോലീസ്നേ നന്നായി അറിയാം

  • @rakesharuvipuram3546
    @rakesharuvipuram3546 4 месяца назад +12

    ഇനി കുറച്ച് തളള് കേൾക്കാം

    • @joicybiji3412
      @joicybiji3412 3 месяца назад

      സത്യം❤

    • @vij505
      @vij505 3 месяца назад

      Typical malayali 😁

    • @aebymathew
      @aebymathew 3 месяца назад +1

      Prove your BALLS❗

    • @itsme-qm4id
      @itsme-qm4id Месяц назад

      നാഗ ചേച്ചിടെ ഡയലോഗ് 😂.. നിനക്കെന്തേലും കഴിവുണ്ടോടാ?? നാലാള് നിന്നെ അറിയുന്നുണ്ടോ 🥵.. എന്നിട്ടും കുറ്റം പറയാൻ 100 നാവാണ്

  • @kannannair2618
    @kannannair2618 4 месяца назад +1

    ഇത്രയും കഷ്ടപ്പെടുത്തിയ മധുരയുടെ പരിപ്പെടുത്തിട്ടുണ്ടാവുമല്ലോ?😂

    • @joicybiji3412
      @joicybiji3412 3 месяца назад +2

      പരിപ്പെടുക്കാൻ മാത്രം വളർന്നിരുന്നില്ല😂😂😂

    • @abubackersulaiman7946
      @abubackersulaiman7946 3 месяца назад +1

      എടുത്തല്ലോ. .അതല്ലേ അധികകാലം കഴിയും മുമ്പേ അവൻ ചത്തു പോയത്. .😄 ലോക്കപ്പിൽ കേറ്റി ആന്തരാവയവങ്ങൾ ഒക്കെ കലക്കി കാണും പോലീസ്

  • @keralanaturelover196
    @keralanaturelover196 4 месяца назад +1

    Crime and fraud suspense i like most

  • @padmachandran5703
    @padmachandran5703 4 месяца назад +2

    മല കേറി തുടങ്ങിയതേ ഉള്ളൂ.. തീരാന്‍ കുറെ ദിവസം എടുക്കും

  • @StevensonAries-z8s
    @StevensonAries-z8s 2 месяца назад

    Davis Richard Hall Laura Martin Richard

  • @muhammedcholayil4636
    @muhammedcholayil4636 4 месяца назад +1

    ഏതെങ്കിലും കൊലക്കേസ് വരട്ടെ.... പട്ട ചാരായത്തിൻ്റെ കഥ കേൾക്കാൻ താല്പര്യം ഇല്ല..... episode ....... മല കയറെട്ട.......എന്ന് കേൾക്കാം

  • @josephpp3785
    @josephpp3785 3 месяца назад

    Parajadhu.pachakallum

  • @josephstanley1472
    @josephstanley1472 3 месяца назад

    Aarudayenkilum kayyil ninnum enthenkilum vaangiya kathaparayaanundo

  • @SajimonAs-pg3ht
    @SajimonAs-pg3ht 4 месяца назад +1

    തലവൻ സിനിമ്മ കണ്ട് നേരെ വന്ന്

  • @army12360anoop
    @army12360anoop 4 месяца назад +1

    മുഴുവൻ അപ്പവും ,ദോശയും ആണല്ലോഅണ്ണൻ പറയുന്നത്.😅😅😅😅😅

  • @sharathkur
    @sharathkur 4 месяца назад +2

    ഐപിഎസ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങൾ കേൾക്കാൻ ആണ് കൂടുതൽ താൽപര്യം

    • @albinaugustine6875
      @albinaugustine6875 4 месяца назад

      ഇവർ എല്ലാരും SI മാർ ആണ്.. ഇതുവരെ വന്ന ഈ പ്രോഗ്രാമിൽ വന്ന എല്ലാ പൊലീസ്കാരും SI മാർ ആയിരുന്നു .. IPS പദവി conferred ആയി ലഭിച്ചത് ആണ് ഇവർക്കൊക്കെ

    • @nationalist_47
      @nationalist_47 4 месяца назад +4

      Conferred IPS officers aayond ഇവരുടെ stories okke poli aanu ..ground level കഥകൾ ഇവർ നന്നായി വിവരിക്കും.

    • @lisan4u
      @lisan4u 4 месяца назад

      ​@@albinaugustine6875B സന്ധ്യ ഡയറക്റ്റ് IPS ആയിരുന്നു.

  • @divakaranpn8363
    @divakaranpn8363 4 месяца назад +1

    Maha thyaaghikal.kelkunnille sare...paper, channel ,ajithkumar? Ee samayathum veno ivanmaarude charithram.saaru adutha oru koottam crimininalukale undaakkan iranghi purappetto?

  • @Bluesea-l4q
    @Bluesea-l4q 4 месяца назад +1

    Bribe rate ?

  • @keralathebest
    @keralathebest 4 месяца назад

    Endonnu IPS? Ajith kumara njanga ips.ithokkr verum thallu

  • @joicybiji3412
    @joicybiji3412 3 месяца назад +2

    പറയുന്നതെല്ലാം പച്ച നുണയാണ്. ഒരാളെ കുറിച്ച് അറിയാത്ത കഥകൾ ചാനലിൻ്റെ മുന്നിൽ കേറിയിരുന്നു ഒരു ഉളുപ്പും ഇല്ലാതെ പറയാൻ ഒരു നാണവും ഇല്ലാത്ത മനുഷ്യൻ. മരിച്ചു പോയ ഒരാളെ കുറിച്ച് എന്തും പറയാം എന്നാണ് ഇയാളുടെ വിചാരം. ജീവിച്ചിരിക്കുന്നവരെകുറിച്ചു ഇതുപോലെയുള്ള കള്ളത്തരങ്ങൾ പറഞ്ഞു നോക്ക് അപ്പോ അറിയാം അതിൻ്റെ ബവിഷത്ത്. ഇത് പബ്ലിഷ് ചെയ്ത ചാനലിനും ഒരു ഉത്തരവാദിത്തം ഉണ്ട് ഇത് സത്യമാണോ എന്ന് അറിയുവാൻ. അതും ഉണ്ടായിട്ടില്ല. ഇയ്യാൾ പറയുന്ന മധുര ജോഷിയുടെ മരിച്ചിട്ടില്ലാത ഫാമിലി members ഉണ്ട് അവർ ഇതിന് ഉത്തരം പറയിപ്പിക്കും.

    • @abubackersulaiman7946
      @abubackersulaiman7946 3 месяца назад

      എന്താണ് നുണ പറഞ്ഞത്. .മധുരജോഷി അല്ലേ ആ പാവത്തിനെ വെടിവെച്ചു കൊന്നത്. . ഒളിവിൽ പോയ അവനെ പോലീസ് പിടിച്ചു ഇടിച്ചു കൂമ്പ് കലക്കി. . അധിക കാലം കഴിയും മുമ്പേ അവൻ കഫം തുപ്പി ചത്തു. .ഇതിൽ എവിടെയാണ് നുണ ഉള്ളത്. .?

    • @reijukjose2795
      @reijukjose2795 3 месяца назад

      എന്നാ പിന്നെ ഇടംവലം നോക്കാതെ കേസു കൊടുക്കണം പിള്ളേച്ചാ....
      ജോഷിക്കൊരു രൂപക്കൂടും ഉണ്ടാക്കാം. 😂

  • @antonybiju6791
    @antonybiju6791 4 месяца назад

    Jangalku Vila kuraga vattu kitti mattevan vedi kondu chathathu nannai 😅😅

  • @divakaranpn8363
    @divakaranpn8363 4 месяца назад +4

    Sgk...police? Cinima?..naattil vere aarum ille? Too bad sir.better as u told deffenitely u r going down.lets think..together sir...may i help u? Here in kerala itself somany personalities. Start with vat chaarayam.criminals...shame.pls stop.

    • @harikumar-uz6lt
      @harikumar-uz6lt 4 месяца назад +9

      മോനെ ഇത് വേറെ നൂൽ ആണ് നീ പൊ...

    • @SgPhil-mn1xk
      @SgPhil-mn1xk 4 месяца назад +7

      You don't see. Criminals don't like police story its natural.

    • @gladsonjose344
      @gladsonjose344 4 месяца назад +2

      കറക്റ്റ് ആണ്. ആവർത്തന വിരസത ഉണ്ട്.

    • @shihabea6607
      @shihabea6607 4 месяца назад +2

      ബാക്കി എല്ലാ ചാനലുകളെയും പോലെ സെൻസഷണലിസം കളിയാണ് പുള്ളിയും.. എന്നിട്ടു വൻ ഡയലോഗ് അടിയും.. കേരളത്തിന്റെ പുതിയ നവോഥാന നായകൻ ടൈപ്പ് ഡയലോഗ് അടിയും ഏർപ്പാട് ഇതും.. സിനിമക്കാരും പോലീസ്കാരും മാത്രമേ ഒള്ളു നാട്ടിൽ.. 😢

    • @joicybiji3412
      @joicybiji3412 3 месяца назад

      കള്ള കഥകൾക്ക് പ്രോത്സാഹനം കൊടുക്കരുത്😂😂😂

  • @JDIK1988
    @JDIK1988 2 месяца назад

    ഇതിന്റെ ഇടക്കൂടെ അന്നൗൺസ്‌മെന്റ് എന്തിനാ?

  • @Christinjoy
    @Christinjoy 4 месяца назад +1

  • @Tramptraveller
    @Tramptraveller 4 месяца назад +1

    ❤❤❤

  • @pradeeppb9060
    @pradeeppb9060 4 месяца назад +1