N Ramachandran I P S - 10 | Charithram Enniloode 2669 | Safari TV

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 69

  • @Sachinkmlr
    @Sachinkmlr 3 месяца назад +33

    🔥🔥നല്ല അവതരണം. ഒരു ഗംഭീര സിനിമ കണ്ടിരിക്കുമ്പോൾ കറണ്ടു പോയ feel.
    ബാക്കി കൂടെ കേൾക്കാൻ കാത്തിരിക്കുന്നു.
    വളച്ചു കെട്ടില്ലാതെ വലിച്ചു നീട്ടില്ലാതെ കാര്യം നേരിട്ട് പറയുന്ന രീതി തികച്ചും ഹൃദ്യം
    Thank you sir

  • @noufalthaniyan.t
    @noufalthaniyan.t 3 месяца назад +31

    സാറിനെ കാണാൻ രമേശ്‌ ചെന്നിത്തലയുടെ ഒരു ലുക്ക്‌ ഉണ്ട്

    • @sreejith_kottarakkara
      @sreejith_kottarakkara 3 месяца назад +1

      ചെന്നിത്തല സാറിന്റെ ജ്യേഷ്ഠനാണ്

    • @കെപിഒളശ്ശ
      @കെപിഒളശ്ശ 3 месяца назад +5

      Why are you commenting the same thing under every video?

    • @bipinthomas9935
      @bipinthomas9935 3 месяца назад +1

      Correct. Eniikum thonni

    • @vigneshvignesh6519
      @vigneshvignesh6519 3 месяца назад +1

      😊 yes

    • @nishanthvt2969
      @nishanthvt2969 3 месяца назад +2

      Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan

  • @Sachinkmlr
    @Sachinkmlr 3 месяца назад +5

    നല്ല അവതരണം . ഒരു ത്രില്ലർ സിനിമ കാണുന്ന പോലെ - പണത്തിനോട്ടുള്ള ആർത്തി നാശത്തിലെത്തിക്കും എന്നത് സത്യം സത്യം.
    Thank you sir

    • @praveenmdkm
      @praveenmdkm 3 месяца назад

      കാരൂർ നീലകണ്ഠപിള്ളയുടെ പുത്രനും സുപ്രസിദ്ധ ക്യാമറാമാൻ വേണുവിൻ്റെ സഹോദരനുമാണ്

  • @Itube297
    @Itube297 3 месяца назад +43

    വെയിറ്റ് ചെയ്തവർ 👍

  • @balachandrakurup6387
    @balachandrakurup6387 3 месяца назад +7

    Very nicely presented. 👍👍

  • @k.vikramannair4157
    @k.vikramannair4157 3 месяца назад +1

    Good presentation and innformative. Your episodes till date give a fresh insight to investigation intelligence.

  • @PKSINDIAN
    @PKSINDIAN 3 месяца назад +7

    മൈക്കിനു. Sound കൂട്ടണം.

  • @mukundanvelayudhan8153
    @mukundanvelayudhan8153 3 месяца назад +2

    Very good presentation. Keep it up.

  • @jagadammavarikkattu5240
    @jagadammavarikkattu5240 3 месяца назад

    നമസ്കാരം സർ ,
    ബ്ലേഡ് ഈപ്പൻ്റെ കൊലപാതകത്തെപ്പറ്റി ധാരാളം വിവരങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ കേസിൻ്റെ conclusion ഇപ്പഴാണ് അറിഞ്ഞത്.
    അവതരണം നന്നായിരിക്കുന്നു സർ , നന്ദി ❤🙏

  • @phantom9805
    @phantom9805 Месяц назад +2

    പൈസ കടം വാങ്ങാന്‍ വരുമ്പോള്‍ എല്ലാവര്‍ക്കും വലിയ സ്നേഹം ആണ്. തിരികെ ചോദിച്ചാല്‍ നീരസം

  • @pramodg7925
    @pramodg7925 3 месяца назад +1

    🙏 നമസ്കാരം സർ സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് പിന്നെ സാറിനെ കാണാൻ രമേശ് ചെന്നിത്തല പോലെ ഉണ്ട് എനിക്ക് അങ്ങനെയാണ് ഫീൽ ചെയ്യുന്നത്🌹🌹🌹

    • @nishanthvt2969
      @nishanthvt2969 3 месяца назад

      Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan

  • @ajithkrkumar7839
    @ajithkrkumar7839 3 месяца назад

    Very Interesting

  • @ghoshps8240
    @ghoshps8240 3 месяца назад

    നല്ല അവതഷണം

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 3 месяца назад

    സൂപ്പർ

  • @creativejoe009
    @creativejoe009 3 месяца назад

    Who, What, , When, Where ?

  • @rajeevks2834
    @rajeevks2834 3 месяца назад +1

    Sir, u resemble Ramesh Chennithala!

  • @kik722
    @kik722 2 месяца назад

    Good

  • @binuraju8349
    @binuraju8349 3 месяца назад

    You correct

  • @ashokankarumathil6495
    @ashokankarumathil6495 3 месяца назад +2

    ശ്രീനിവാസന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമയില്‍ ഇന്നസെന്റ ഇന് ഒരു കഥാപാത്രം! ഈപ്പchan മുതലാളിയെ ഓര്‍മ വരുന്നു

  • @sahoorsaleem7899
    @sahoorsaleem7899 3 месяца назад

    Sound kuravaan

  • @darishmadhavan1034
    @darishmadhavan1034 3 месяца назад

    അടിച്ചു കേറി വാ.. 🤟

  • @Tramptraveller
    @Tramptraveller 3 месяца назад

    ❤❤❤❤

  • @rexonkj6088
    @rexonkj6088 3 месяца назад +3

    Speed 1.25

  • @jeenas8115
    @jeenas8115 3 месяца назад

    👍👍

  • @nightdrive4074
    @nightdrive4074 2 дня назад

    Dennis Joseph nte oru shailiyil aan kadha parachil

  • @VishnuDas-vv1ms
    @VishnuDas-vv1ms 2 месяца назад

    ഇതിനേക്കാൾ നന്നായി ജോർജ് ജോസഫ് sir പറയും അത് കേൾക്കാനും ഒരു ത്രില്ല് ഉണ്ട് 🫡

  • @saijukmathewvlogs8470
    @saijukmathewvlogs8470 3 месяца назад

    ithu nerathe vere oru officer jayaraj sir paranjathalle

  • @sreenumadav497
    @sreenumadav497 3 месяца назад

    ഒന്നും കേക്കണില്ല😢😢😢😢

  • @riyasriya1670
    @riyasriya1670 3 месяца назад +4

    രമേശ് ചെന്നിത്തലയുടെ ഫേസ് കട്ട് ഉണ്ടോ???

    • @nishanthvt2969
      @nishanthvt2969 3 месяца назад

      Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan

  • @robinchacko7922
    @robinchacko7922 3 месяца назад +5

    രമേശ് ചെന്നിത്തലയുടെ ആരെങ്കിലും ആണോ?

    • @jishnuponnu
      @jishnuponnu 3 месяца назад +1

      മാമ്മന്റെ മോൻ ആണ്

    • @petrixiron
      @petrixiron 3 месяца назад +1

      ചിറ്റപ്പൻ

    • @anilkumarp6518
      @anilkumarp6518 3 месяца назад

      റിലേറ്റീവ് ആണ് ചെറിയച്ഛന്റ്റെ മോനെ

    • @akhilguruvayur
      @akhilguruvayur 3 месяца назад

      ഒരു ഛായ് ഉണ്ട്

    • @nishanthvt2969
      @nishanthvt2969 3 месяца назад

      Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan

  • @alappuzha9
    @alappuzha9 3 месяца назад +3

    സർ ഇന്ന് എങ്കിലും ആ നീല ബനിയൻ മാറിയല്ലോ 😂😂😂...

    • @priyawarrier3160
      @priyawarrier3160 3 месяца назад +1

      അലക്കി ഇട്ടു

    • @alappuzha9
      @alappuzha9 3 месяца назад

      @@priyawarrier3160 😅

  • @aachusperformance1082
    @aachusperformance1082 3 месяца назад

    കുറേ നേരായി നോക്കി ഇരിക്കുന്നു

  • @smrithi7423
    @smrithi7423 21 час назад

    Watch in 1.25x

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 3 месяца назад +2

    സാറിൻ്റെ അന്വേഷണം കൊള്ളാം
    കഥ പറച്ചിൽ കൊള്ളില്ല

  • @Sachinkmlr
    @Sachinkmlr 3 месяца назад +4

    പണം, മദ്യം പെണ്ണ് ഒരു കുറ്റകൃത്യം രൂപം കൊള്ളുന്നു 😡😡

    • @Todd_Bohely
      @Todd_Bohely 3 месяца назад +2

      Yuva thalamura kanjaav anennu paranju kuttapeduthunna pothu samooham manasilakanda oru karyam enthanennu vechal ee madyam undakunna athreyum kuzhappam orikalum kanjav undakunila.. kanjav upayogikunna oralde body down aavukaye ullu.. madyam nammalk cheyyan pedi ulla karyangal cheyyan ulla dairyam tharum.. sherikum apakadam madyam thanne aanu

    • @army12360anoop
      @army12360anoop 3 месяца назад

      എന്ന് കഞ്ചൻ സെലിബ്രേറ്റി😅😅😅​@@Todd_Bohely

    • @akku_tuhe2088
      @akku_tuhe2088 3 месяца назад +1

      @Todd_Bohely😂😅

  • @syampp
    @syampp 3 месяца назад +3

    ഇന്നത്തെ എപ്പിസോഡ് വല്ലാണ്ട് വലിച്ച് നീട്ടിയപോലെ തോന്നുന്നു. ഇന്നും കൊണ്ട് ഫുൾ സ്റ്റോറി തീരണ്ടത് ആയിരുന്നു. പറഞ്ഞത് തന്നെ പിന്നേം പിന്നേം പറയുന്നു😢

  • @AAZZAADAREEKODE
    @AAZZAADAREEKODE 3 месяца назад

    Hi salute sir🤍

  • @lovelyyasar6731
    @lovelyyasar6731 3 месяца назад

    Rameshetante.ചെന്നിത്തല.
    ലുക്ക്.ഉണ്ട്.സാറിന്

    • @nishanthvt2969
      @nishanthvt2969 3 месяца назад

      Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan

  • @Sachinkmlr
    @Sachinkmlr 3 месяца назад

    സാറ് രമേഷ് ചെന്നിത്തല യുടെ അനുജനാണെന്ന് എല്ലാരും പറക്കുന്നു.
    എന്തായാലും ചുള്ളൻ❤❤❤❤

    • @priyawarrier3160
      @priyawarrier3160 3 месяца назад

      പറക്കുന്നോ

    • @nishanthvt2969
      @nishanthvt2969 3 месяца назад

      Ssho...ith kettu maduthu... 1st episode muthal thudangiyatha chilar ithuthanne parayan

  • @sarathsavarkar8629
    @sarathsavarkar8629 3 месяца назад

    ബോർ ആണ്

  • @raniPriya2008
    @raniPriya2008 3 месяца назад

    👍👍👍

  • @aneeshkumar-ex8of
    @aneeshkumar-ex8of 3 месяца назад

    ❤️

  • @thusharaharilal4807
    @thusharaharilal4807 3 месяца назад

  • @sanjayms9860
    @sanjayms9860 3 месяца назад