K M Antony IPS - 06 | Charithram Enniloode 2724 | Safari TV

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 124

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw 3 месяца назад +53

    നല്ല ഒരു ഓഫീസറാണ് കെഎം ആന്റണി സാർ. കൂത്തുപറമ്പിൽ അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യാൻ അവസരം ഉണ്ടായിരുന്നു 🙏🏼

  • @riyasammed8845
    @riyasammed8845 9 дней назад +7

    ഞാൻ കണ്ണൂരിന് അടുത്ത ജില്ലകാരനാണ് പക്ഷെ എനിക്ക് വെറുപ്പാണ് കണ്ണൂർ ഇത്രയും രാഷ്ട്രീയ അന്തത ബാധിച്ച ജനങ്ങൾ കേരളത്തിൽ ഇല്ല പാർട്ടി ഗ്രാമം കഷ്ട്ടം 😅

  • @AbdulJaleel-f2d
    @AbdulJaleel-f2d 3 месяца назад +23

    മനോജ്‌ സാർ അന്ന് കണ്ണൂർ sp, ആയ സമയത്ത് ആണ് km ആന്റണി സാർ കൂത്തുപറമ്പ് ൽ ചാർജ് എടുക്കുന്നത്, ഇതുപോലെ രാഷ്ട്രീയകൊലപാതകം നടന്നആൽ, വീട് കളി ലെ ലൈറ്റ് ഓഫ്‌ ചയ്തു വാതിൽ, അടക്കുന്നത് പോലെ, ടൗണിലും പരിസരങ്ങളി ലെ കടകളും ഹോട്ടൽ കൾ മുഴുവൻ അടക്കും മൂന്നു നാല് ദിവസം കുടിവെള്ളം പോലും കിട്ടാതെ, പോലീസ് കാർ കഷ്ടപ്പെടുന്ന കാര്യം എനിക്ക് അറിയാവുന്നത് ആണ്, ആ നട്ണി സാർ ന്റെ കുടുംബം കൂടെ ഇല്ല, അത് അറിഞ്ഞു ചിലപ്പോഴൊക്കെ ഞാൻ ഭഷ ണം, കൊണ്ട് കൊടുത്തട്ടുണ്ട്, ടൗണിൽ എനിക്ക് കച്ചവടം ഉണ്ട് അത് കൊണ്ട് ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ വിളി വരും ഉയർന്ന ഉദ്യോ ഗസ്ത ർ വന്നാൽ വിളി വരും, ഒരു നേരത്തെ ഭക്ഷണം, കൊടുത്ത വില പോലീസ് കാർ ക്ക് നന്ദി ഉണ്ട് അതിലുള്ള ഒരു ബന്ധം ആന്റണി സാർ ഇപ്പോഴും ഓർ ത്തു സൗഹൃദം പുതു ക്കാർ ഉണ്ട്‌, ധീര നായ ഒരു നല്ല ക്രിത് യ നിഷ്ട ത യുള്ള, ധൈര്റിയം ഉള്ള, നിയമം പാലിക്കുന്ന km ആന്റണി സാർ കൂത്തുപറമ്പ് ൽ നടക്കു ന്ന ഗുൻ ണ്ട് ആയി സം തുടച്ചു, ക്‌ളീൻ ചെയ്തു, സാർ ന് ശേഷം വന്ന ci മാർക് അത് ഗുണം ചെയ്തു 🙏🏻🙏🏻🙏🏻🙏🏻

  • @shadowk9squad928
    @shadowk9squad928 3 месяца назад +7

    Nice story ❤

  • @vaisakhrc6614
    @vaisakhrc6614 Месяц назад +7

    പടുവിലായി ഷാജി വധക്കേസിലെ യഥാർഥ പ്രതികൾ ഇപ്പോഴും പുറത്ത് ആണ്....കൂത്തുപറമ്പ് മേഖലയിലെ ക്രിമിനൽ ഗാങ് ആണ് പുറകിൽ......ഇതിന് പകരം വീട്ടാൻ 2016 ൽ അവിടെ തന്നെ വേറൊരു കൊലപാതകം നടന്നു.......

    • @shij8198
      @shij8198 21 день назад +2

      കള്ള് ഷാപ്പിലെ മോഹനനെ തട്ടിയത് അല്ലെ

  • @rakeshpoolamannil2164
    @rakeshpoolamannil2164 3 месяца назад +16

    ഇത് പൊളിച്ചു... ആരെയും ഭയക്കാതെ സംസാരിക്കുന്നു

    • @babuantony3157
      @babuantony3157 3 месяца назад +2

      ഇപ്പോ കനത്ത പെൻഷൻ വാങ്ങി ഇരിക്കുന്നവന് ഇനി ആരെ ഭയക്കണം

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ 3 месяца назад +40

    Cpm ന്റെ കയ്യിൽ നിന്ന് ഭരണം ഒഴിഞ്ഞാൽ ഇനിയും ഇതുപോലെ കാണേണ്ടി വരും

    • @rakeshpoolamannil2164
      @rakeshpoolamannil2164 3 месяца назад +18

      അതെന്താ.... മറ്റു പാർട്ടിക്കാർ എല്ലാരും വിശുദ്ധർ ആണോ 😂

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 3 месяца назад

      @@rakeshpoolamannil2164 മറ്റു പാർട്ടിക്കാരെക്കാൾ ടറർആണ് അവർ മനുഷ്യത്തം തീരെ ഇല്ലാത്തവർ കൊറേ കണ്ടതാ കണ്ണൂരിലാ വീട്

    • @Eastwest.
      @Eastwest. 2 месяца назад +19

      സ്വന്തം പ്രവർത്തകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സിപിഎം ്ന് ഉണ്ട്, പ്രതിരോധം അപരാധം അല്ല

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Месяц назад +14

      ​@@Eastwest.ബിജെപി എന്ന് കേട്ടാൽ സഖാക്കൾ മുള്ളും 🤣

    • @Eastwest.
      @Eastwest. Месяц назад

      @@ക്ഷത്രിയൻ-ഝ6ഡ സഖാക്കൾ മുള്ളിയപ്പോൾ പടം ആയവർ ആണോ ബിജെപി ഓഫീസിൻ്റെ ചുവരിൽ ചിരിച്ച് ഇരിക്കുന്നവർ

  • @shamariyam250
    @shamariyam250 3 месяца назад +4

    Big salute sir 🙏🙏🙏🙏

  • @asimashafi4250
    @asimashafi4250 3 месяца назад +9

    Continuity ഇല്ലാത്തത് പോലെ. പറഞ്ഞു നിർത്തിയത്. മുഴുവനാക്കു.

  • @AnandanM-lj4mu
    @AnandanM-lj4mu 13 дней назад +2

    പാർട്ടിയ്‌ക്ക് എന്തെല്ലാം സംബിധാങ്ങൾ കൊല്ലാൻ ഒരു ടീം ജയിലിൽ പോകാൻ വേറെ ഒരു ടീം വല്ലാത്ത ഒരു സംവിധാനം

  • @Vic-b9l
    @Vic-b9l 2 месяца назад +5

    From Kannur Payyanur

  • @goahead7125
    @goahead7125 3 месяца назад +6

    പാർട്ടി ഗോത്രങ്ങൾ🏹

  • @roshinpurushothaman5480
    @roshinpurushothaman5480 Месяц назад +5

    കൂത്തുപറമ്പ് എൻ്റെ നാട്❤

    • @anish_ketie
      @anish_ketie 20 дней назад

      ഇപ്പോൾ ശാന്തം ആണോ

    • @Natur280
      @Natur280 20 дней назад

      😂😂😂

    • @Malabari-z7n
      @Malabari-z7n 13 дней назад

      ​@@anish_ketieKoothuparamba party gramam..ippol shaantham..

    • @riyasammed8845
      @riyasammed8845 9 дней назад

      കണ്ണൂർ ആണെന്ന് അറിഞ്ഞാൽ പേടിയാണ്

    • @roshinpurushothaman5480
      @roshinpurushothaman5480 9 дней назад

      @@anish_ketie yes

  • @harikumar-uz6lt
    @harikumar-uz6lt 3 месяца назад +8

    അലിയാർ sir അതെ സൗണ്ട് ആണ് ഇദ്ദേഹത്തിനും ❤️

  • @hfhfjjfjf-z7z
    @hfhfjjfjf-z7z 3 месяца назад +1

    Please do a series on the history of technology

  • @varunkoshy6828
    @varunkoshy6828 3 месяца назад +2

    Super ..

  • @karthikpr4017
    @karthikpr4017 3 месяца назад +3

    ❤❤

  • @jayeshgo79
    @jayeshgo79 3 месяца назад +11

    അക്രമ രാഷ്ട്രീയ പാർട്ടികളെ മൊത്തം ബഹിഷ്കരിക്കുക

    • @shihabea6607
      @shihabea6607 3 месяца назад +6

      എങ്കിൽ പിന്നെ ഒറ്റ പാർട്ടിയും ബാക്കി കാണില്ല..

  • @ashwinkolliyan5042
    @ashwinkolliyan5042 2 месяца назад +1

    Co op hospital illernnodo

  • @Sk-pf1kr
    @Sk-pf1kr 3 месяца назад +22

    cpm ഉം Rss ഉം കൂടി കേരളത്തിൽഭരണം നടത്തുന്നത് കൊണ്ട് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ല

  • @rashidzainzain5668
    @rashidzainzain5668 3 месяца назад +49

    സർ എന്ത് ആണ് പറഞ്ഞത് ആദ്യം പറഞ്ഞ കാര്യം മുഴുമിപ്പിക്കാതെ വേറെ എന്തൊക്കയോ പറഞ്ഞു

    • @mindspace8533
      @mindspace8533 3 месяца назад +13

      എല്ലാവർക്കും ഒരേ പോലെ കഥ പറയാൻ കഴിയില്ലല്ലൊ. ഇത് തന്നെ എത്ര പ്രാവശ്യം എഡിറ്റ് ചെയ്താണ് ഒപ്പിക്കുന്നത്.

    • @daryldixen
      @daryldixen 3 месяца назад +6

      നീയെന്താ വിചാരിച്ചത് ഇത് സിനിമ ആണെന്നാണോ 😂

    • @casediary2147
      @casediary2147 2 месяца назад +1

      ആദ്യം പറഞ്ഞത് കംപ്ലീറ്റ് ആയിരുന്നല്ലോ

    • @sudeeshp437
      @sudeeshp437 2 месяца назад

      എങ്കിൽ പറയൂ.. ഇതിൽ പറഞ്ഞ കൊലപാതകത്തിന്റെ പിന്നിൽ എന്തു ഉദ്ദേശ്യം ആയിരുന്നു?

    • @madhava7618
      @madhava7618 Месяц назад +1

      എനിക്കും തോന്നി

  • @sasanthms7519
    @sasanthms7519 3 месяца назад +2

    22😊

  • @CijoyYojic
    @CijoyYojic 3 месяца назад +3

    ഒന്നാമത്ത്

  • @subinv3823
    @subinv3823 3 месяца назад +8

    പടുവിലായി ഷാജി

    • @shemeerkpshemeer6751
      @shemeerkpshemeer6751 3 месяца назад +8

      പടമായില്ലേ 🙄

    • @jinu0247
      @jinu0247 3 месяца назад

      😂​@@shemeerkpshemeer6751

    • @user-do8yq6kh8f
      @user-do8yq6kh8f 2 месяца назад +2

      വളങ്കീചാലിൽ അല്ലെ ഷാജി 🤔

    • @user-do8yq6kh8f
      @user-do8yq6kh8f 2 месяца назад

      Rss ലേക്ക് പാർട്ടി മാറിയ ആളല്ലേനാ ഈ ഷാജി 🤔

  • @ReejeshnambiarAk
    @ReejeshnambiarAk Месяц назад +6

    കണ്ണൂർ അല്ല തലശ്ശേരിയാണ് കുഴപ്പം കണ്ണൂർ അങ്ങനെ ക്രെഡിറ്റ് കൊണ്ടുപോകേണ്ട തലശ്ശേരി ആണ്

    • @msmarvelouss
      @msmarvelouss 19 дней назад

      Ithilokke enth credit 😢😢😢
      Manushyan manushyane kollinnu😢😢😢

    • @reravz
      @reravz 17 дней назад +1

      തലശ്ശേരി അല്ല പാനൂർ കൂത്ത്പറമ്പിലാണു ഇജ്ജാതി രാഷ്ട്രീയ അടിമകളുള്ളത്

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 месяца назад +3

    Haii dear sir

  • @RahulR-g2z
    @RahulR-g2z 14 дней назад

    Nammal jolicheyithale namukke Pisa kittu pinne enthina????😅😅

  • @Who_are_you_007
    @Who_are_you_007 3 месяца назад +1

    Second

  • @HarilalPonnarasseri
    @HarilalPonnarasseri 3 месяца назад

    👍

  • @sharfassharfas5018
    @sharfassharfas5018 3 месяца назад +1

    Kannur ❤🔥💪🏻❤❤

  • @swaranas5908
    @swaranas5908 2 месяца назад +3

    സ്റ്റോറി imcomplete ആണല്ലോ. ധൈര്യം ഇല്ലേൽ പറയരുത് 😂

  • @manoj-dr2jh
    @manoj-dr2jh 24 дня назад

    Thalaaseri thalook ippozhum 1948 anu

  • @rashikongayi
    @rashikongayi 3 месяца назад +1

    8th

  • @nithinjoji6117
    @nithinjoji6117 2 месяца назад +1

    എന്തരോ..

  • @DileepKumar-yc1qk
    @DileepKumar-yc1qk 3 месяца назад

    5 th

  • @alfaskm6481
    @alfaskm6481 3 месяца назад

    4th

  • @RahulR-g2z
    @RahulR-g2z 14 дней назад

    Joli cheyithe jevichalla pore evarude purake poyitte enthina vtl ullavare karayipikkunne

  • @nisarmuthukattil7055
    @nisarmuthukattil7055 3 месяца назад

    Third

  • @shihabea6607
    @shihabea6607 3 месяца назад +1

    പറഞ്ഞത് തന്നെ ലൂപ് പോലെ വീണ്ടും പറഞ്ഞോണ്ടിരിക്കുന്നു.. 😂

  • @dragon-vk9od
    @dragon-vk9od 3 месяца назад +20

    പക്ഷെ ഇപ്പോൾ സിപിഎം ഒന്ന് അടങ്ങിപ്പോയി

    • @リーダー-g4y
      @リーダー-g4y 3 месяца назад +2

      Local level deals

    • @muhammedrashid1075
      @muhammedrashid1075 3 месяца назад +10

      ആര് അടങ്ങി, ഭരണം പോയാൽ ഇനിയും തുടരും 😅

    • @shihabea6607
      @shihabea6607 3 месяца назад +9

      രണ്ട് കൂട്ടരെയും ഇരുത്തി ചർച്ച ചെയ്ത് settlement ആക്കി വെച്ചിരിക്കുന്നതാണ്. ശ്രീ M ന്റെ മാധ്യസ്ഥതയിൽ ഒരു ചർച്ച നടന്നിരുന്നു..

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 3 месяца назад +1

      സംഘികളുമായി ദാരണയുണ്ടായി

    • @Prince-vx5if
      @Prince-vx5if 17 дней назад

      പുറത്തു നിന്ന് കളി കാണാൻ നല്ല രസം ആണ്.
      ഉള്ളിൽ അല്ലെങ്കിൽ ഗ്രൗണ്ടിൽ ഇറങ്ങൂ അപ്പൊ അറിയാം അവസ്ഥ.

  • @roymonyelavilayil2056
    @roymonyelavilayil2056 15 дней назад

    Chavan kura anna Kollan Kura anna Nada va adava alu cha tho Nadav alla kodie sora ae Makalu kochu makalu ae Adicha policha jivi Kunu

  • @abhishekkariyaden2403
    @abhishekkariyaden2403 24 дня назад

    ഇത് കാണുന്ന തൊക്കിലങ്ങാടി കാരൻ 😂

    • @Malabari-z7n
      @Malabari-z7n 13 дней назад

      Ithu kaanunna Moonaam peedikakkaaran 😂

  • @SainudheenEP
    @SainudheenEP 18 дней назад

    ഇയാവർ

  • @RebeccaYacob5678
    @RebeccaYacob5678 3 месяца назад +1

    those who denied the gospel , this is the real cause of terror problem in Kannoor...all the missionaries spared their lives in Kannoor,,Kannoor denied the gospel...

  • @KuttuMGM
    @KuttuMGM Месяц назад

    😂😂

  • @arunkumarkarlose8148
    @arunkumarkarlose8148 3 месяца назад +1

    Confererred IPS .sorry sir be specific n short.dont make us unsubscribe this channel

    • @mindspace8533
      @mindspace8533 3 месяца назад +1

      Please don't expect everyone on the same page.

  • @arunkumarkarlose8148
    @arunkumarkarlose8148 3 месяца назад

    😂😂😂

  • @arjunnoah6857
    @arjunnoah6857 3 месяца назад +6

    ഷാജി വധക്കേസിൽ ജീവപര്യന്തം ശിക്ഷക്കപ്പെട്ട പടുവിലായി സഖാക്കൾ ഈയിടെ ജയിൽമോചിതരായി ❤💪🚩

    • @prasanthp6961
      @prasanthp6961 2 месяца назад +8

      കോലാപത്തികൾക്ക് വീര privesham 😮😮😮

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Месяц назад +3

      റിട്ടേൺ കിട്ടാതെ നോക്കിക്കോ

    • @arjunnoah6857
      @arjunnoah6857 Месяц назад +6

      @@ക്ഷത്രിയൻ-ഝ6ഡ കണ്ണൂരിൽ ഇപ്പോൾ സിപിഎം-ആർഎസ്എസ് സമാധാനകരാർ നിലവിലുണ്ട്. ആർഎസ്എസ് ഒരിക്കൽ അത് തെറ്റിച്ചെങ്കിലും സഖാക്കൾ ക്ഷമിച്ചു. ഇനിയും ലംഘിച്ചാൽ സഖാക്കൾ ആയുധമെടുക്കാൻ നിർബന്ധിതരാകും...

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Месяц назад +16

      @@arjunnoah6857 ഹരിദാസ് വധമാണോ ഉദ്ദേശിക്കുന്നത്?എങ്കിൽ അതിന് മുൻപ് ബിജെപി പ്രവർത്തകരെ ആക്രമിച്ചിരുന്നു, ഇനി cpm കൈ പൊക്കിയാൽ കതിരൂർ മനോജേട്ടന്റെ കടം വീട്ടാതെ വീർപ്പുമുട്ടുന്ന പ്രവർത്തകർ അത് ക്ലോസ് ചെയ്യും

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Месяц назад

      @@arjunnoah6857 പിന്നെ പണ്ടത്തെ പോലെ അന്ധമായി ഇതിലിറങ്ങാൻ തയ്യാറുള്ള സഖാക്കളൊന്നും ഇപ്പൊ പാർട്ടിയിൽ ഇല്ല, ബിജെപി വളരുകയും ചെയ്തു

  • @arunkumarkarlose8148
    @arunkumarkarlose8148 3 месяца назад

    R please stick what case you cracked.

  • @harimenon7625
    @harimenon7625 2 месяца назад

    P ഗ്രാമ ത്തെ പറ്റി .. അടുത്തൂൺ പറ്റി യിട്ടും . ആരാണെന്ന് പറയാൻ ..
    .
    ക്ക് ഉറപ്പില്ല.
    പിന്നെ എന്ത് കഥ.

  • @rolx6863
    @rolx6863 18 дней назад +1

    കണ്ണൂർ ഇത്രയും വൃത്തികെട്ട നാടാരുന്നോ 😂😂😂😄 പാർട്ടി പറി 😂😂

  • @sunilrayaroth7181
    @sunilrayaroth7181 22 дня назад +1

    ഷംഷീസിറിനെ പോലൊരു പേടിതൂറി കണ്ണൂർ രാഷ്ട്രീയ ത്തിലുണ്ടായിട്ടില്ല. ബിജെപി പൊതുയോഗമുള്ള ഏറിയായിൽ ഷംഷീറ് പോകില്ല.

  • @ASUTHOSHMk
    @ASUTHOSHMk Месяц назад +1

    എന്തൊക്കെയോ പറയുന്നു 😂

  • @sahi7295
    @sahi7295 21 день назад

    ഷംസീർ പണ്ടേ പേടികൊടലനാണ്😂😂😂 ... കോടിയേരി യുടെ തണലിൽ വന്നതാണ്...

  • @MufeedpgdiPgdi
    @MufeedpgdiPgdi 2 месяца назад