Lisie Hospital | ലിസി ആശുപത്രിയിൽ ക്യാൻസർ രോഗിക്കും ഭർത്താവിനും ഉണ്ടായ ദുരനുഭവം

Поделиться
HTML-код
  • Опубликовано: 17 дек 2024
  • Lisie Hospital
    ലിസി ആശുപത്രിയിൽ ക്യാൻസർ രോഗിക്കും ഭർത്താവിനും ഉണ്ടായ ദുരനുഭവം
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #LisieHospital #Health #kochi #catholicasabha #securityguard #RahulMamkootathil #ckrishnakumar #psarin #VDSatheesan #PanakkadThangal #pinarayivijayan #psarin #ckrisnakumar #ADMNaveenBabu #ppdivya #ldf #cpm #Rahulmamkootathil #shafiparambil #palakkadbyelection2024 #udf #vdsatheesan #ksudhakaran #congress #keralapolitics #aicc #kpcc #akantnoy #anilantony #udfmediawing #udfmediaanddigitalplatform #keralaudf #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #youthcongress #youthleague #palakkadcongress #sobhasurendran #sureshgopi
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 296

  • @Prophonk-r6c
    @Prophonk-r6c 20 дней назад +25

    ഞാൻ Dr Ajith Thachil. ൻ്റെ രോഗിയാണ്. പേയ്സ് മേക്കർ വച്ചത് അദ്ദേഹം ആണ് , 'നാഡി ഇടിപ്പ് 30 വരെ താഴ്ന്ന നിലയിൽ ചെന്ന എന്നെ രക്ഷിച്ചത് അദ്ദേഹമാണ്. Proceedure ന് മുമ്പും അതിന് ശേഷവും എനിക്ക് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ല. എല്ലാവരോടും നന്ദി പറഞ്ഞിട്ടാണ് ഞാൻ പോന്നത്. നമ്മളും ആശുപത്രിക്കാരും ഒന്നും ദൈവമല്ലല്ലോ. ഒരു ഡോക്ടറേയും അദ്ദേഹം സേവനം ചെയ്യുന്ന സ്ഥാപനത്തേയും ഇങ്ങിനെ അപമാനിക്കുന്നത് തികഞ്ഞ അല്പത്തമാണ്. ന്യായമായ പരാതികൾക്ക് ന്യായമായ രീതിയിൽ പരാതിപ്പെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പാണ്.

    • @margaretjose1854
      @margaretjose1854 20 дней назад

      Dr. Ajith Thachil is specialized in Pace Maker. Above reffered Doctor Ajith Kumar is not a specialist, just MBBS only.

    • @c.a.1774
      @c.a.1774 3 дня назад

      ഞങ്ങൾക്ക് മോശമായിട്ടുള്ള അഭിപ്രായം ഒന്നും ഇല്ല വളരെ നല്ല രീതിയിൽ ആണ് ഞങ്ങൾക്ക് അനുഭവം ഉണ്ടായത് ഇങ്ങനേ അടച്ച് ആക്ഷേപിക്കരുത് അത്രയും തിരക്കുണ്ടവിടേ മോശം ആണെങ്കിൽ വീണ്ടും വരുമോ എനിക്ക് മനസ്സിലാകുന്നില്ല

  • @yemjey2749
    @yemjey2749 21 день назад +6

    നിങ്ങൾ പറഞ്ഞത് 100% correct 💯 sir

  • @syamakumar5008
    @syamakumar5008 24 дня назад +6

    Dr AjithThachil verygood cardiologist. and very good person

  • @adv.s.ramesh779
    @adv.s.ramesh779 26 дней назад +37

    ഒരു consumer case കൂടെ കൊടുക്കൂ, deficency in service കാണിച്ച്

    • @jobinabraham3787
      @jobinabraham3787 18 дней назад

      Conct number

    • @sabu3677
      @sabu3677 14 дней назад

      Achaya..ningalu military man ano..kodukku case..ivnokku..puttiyittuningalu adikodukku..😢😢😢

  • @hazeenapa9986
    @hazeenapa9986 19 дней назад +4

    Dr Ajith Thachil is Rythm specialist, a great Doctor 👍

  • @lijomon2008
    @lijomon2008 25 дней назад +17

    Dr .Ajith ഒരു എക്സ്പിരിയിൻഡ് ഡോക്ടറാണ്..അദ്ദേഹം വളരെ മികച്ച സേവനം നൽകുന്ന ഒരു ടോക്ടറാണ് …Last 15 വർഷമായി അദ്ദേഹം ccu ൽ വർക്കു ചെയ്യുന്നു..അദ്ദേഹം MBBS ആണ്...പക്ഷേ വ്യാജനല്ല..ഹൃദയയ സബ്ധമായ അസുഖങ്ങളെുടെ expert ആണ് ...

    • @ayshabeevi9056
      @ayshabeevi9056 24 дня назад +1

      Lizziyil allaangilum kollayane nadakkunnath.enikkum Anubhav und.

    • @marygeorge1270
      @marygeorge1270 21 день назад +2

      I too had a very bad experience in lizzy hospital in the month of March this year.

    • @SunithaVN
      @SunithaVN 20 дней назад

      ഞങ്ങൾക്ക് ഉണ്ടായ ദുരനുഭവം തൃശൂർ മെഡിക്കൽ കോളേജിൽ പോയ സമയത്താണ് എൻ്റെ ഹസ്ബൻ്റിന് സ്ട്രോക്ക് വന്നതിനെ തുടർന്ന്
      അതും 2020 ജനുവരി 30 ന്
      കൊറോണ വരുന്ന ദിവസം
      പരാതി മുഖ്യമന്ത്രിക്കു വരെ കൊടുത്തു ഒരു പരിഹാരവും ഇല്ലാ
      ആസ്പത്രി ക്കാർ ചെയ്തത്
      ഒന്നുകിൽ ബ്ലോക്ക്
      ആവും അല്ലെങ്കിൽ ബ്ലീഡിംഗ് ആവും എന്നു പറഞ്ഞാണ് അവർ ചീട്ട് തന്നത്
      പിന്നീട വൈകീട്ട് 5 മണിക്ക് അവിടന്ന് പോയി ജൂബിലി മെഡിക്കൽ കോളേജിൽ ചെന്നാണ് അസുഖം
      തിരിച്ചറി ഞ്ഞതും സുഖം പ്രാപിച്ചതും
      പരാതി പറഞ്ഞതു കൊണ്ട് ഒരു കാര്യവും ഇല്ലാന്ന്
      അനുഭവത്തിൽ മനസ്സിലായി

    • @SEBASTIANCHIRAMAL-h8q
      @SEBASTIANCHIRAMAL-h8q 15 дней назад

      സ്പെഷ്യലിസ്റ് അല്ലല്ലോ
      കോമ്പൗഡർ മതിയോ 😉

  • @varughesemg7547
    @varughesemg7547 26 дней назад +19

    ഒട്ടുമിക്ക കോർപ്പറേറ്റ് ആശുപത്രികളിലെയും സ്ഥിതി ഇതു തന്നെ. ഇൻഷുറൻസ് വഴി ചികിത്സാച്ചിലവുകൾ വഹിക്കാനാകുന്ന ഇക്കാലത്തു് ആ സംവിധാനത്തിലെ അംഗ ഗളല്ലാത്തവരുടെ കാര്യം തികച്ചും പരിതാപകരമാണ്.
    ഈ സംഭവത്തിൽ ആ സ്റ്റേഷൻ SHO യുടെ നിലപാടു കൂടി കേൾപ്പിക്കാമായിരുന്നു.

  • @sujathamathew1511
    @sujathamathew1511 26 дней назад +12

    Should display the doctors list with qualification and photo ,also their registration no & name of their medical council
    Otherwise impersonification would happen

  • @bevatsunil4883
    @bevatsunil4883 26 дней назад +43

    ലേക്ക് ഷോർ ആശുപത്രിയിൽ നടന്ന അവയവ കൊള്ളയും ഒതുക്കി തീർത്തൊ

  • @ameshmohan4902
    @ameshmohan4902 20 дней назад +4

    Dr ajit kumar is a junior Dr in cardiology. Junior Drs anu ithupole ullaa cross consultantions okke first kanunnathuu . And also if he has doubts he will discuss with senior. Agane anuu ellaa sthalathum. Iyal chummaa show erakkan vendi annen thonnunuu

  • @meeghujohn3290
    @meeghujohn3290 25 дней назад +7

    I have good experience at Lisie compare to other hospitals in EKm
    Teir price is affordable

    • @k.n.abduljabbar8467
      @k.n.abduljabbar8467 19 дней назад

      Thammil bedham Thomman. I mean Lissie. I was a patient there. Good treatment. Moderate charges. Clean surroundings. What more you expect in a hospital?

  • @jancybency179
    @jancybency179 26 дней назад +8

    What he told is correct.My mother also faced the same problem in heartattack treatment.They use the name of super specialist and send the duplicates doctors and nurses for giving treatment to the patient.This happened to my eighty years old mother. she expired there after there months of hospitalization.Then my sister asked for the reports ,gave all wrong reports.

    • @gkmv31
      @gkmv31 26 дней назад

      @@jancybency179 our Sabha hospitals are running in a very stupid situation and nobody can anything. All these situations our most beloved very holy Jesus suppressed on and often . These Bishops enjoy in the palace poor people troubles with most unwanted issues, where justice comes from , only God can help us.

  • @gkmv31
    @gkmv31 26 дней назад +6

    Every hospital must have medical council representative and strong police presence to support the patients.

  • @reginamercy9511
    @reginamercy9511 11 дней назад +1

    എല്ലാഹോസ്പിററലിലു०ബിസിനസ്സാണ് സാർ,

  • @shobhanasreenivas6978
    @shobhanasreenivas6978 26 дней назад +29

    ഹോസ്പിറ്റലും പൊളിറ്റിക്കൽ വമ്പന്മാരും തമ്മിൽ നല്ല ബന്ധമുണ്ടാവും അവരെ ഒന്നും ചെയ്യാൻ കഴിയില്ല സർ

  • @maryettyjohnson6592
    @maryettyjohnson6592 20 дней назад +3

    😮😮😮 l too had bad experience in the same hospital years back regarding the delivery time. After that l never went for any treatment.😮😮😮😮😮😮😮

    • @neetarodrigues3527
      @neetarodrigues3527 14 дней назад

      I, too, had a bad experience from there so many years back . Lost hearing one of my family members due to negligence in surgery.

  • @rosymathew2763
    @rosymathew2763 26 дней назад +8

    Enikk avide oru nalla support aanu kittiyad.M yvheart surgery done 2023
    .l gotd good service from that hospital

  • @geevarghesegeorge8331
    @geevarghesegeorge8331 26 дней назад +32

    പോലീസ് കേസിനോടൊപ്പം ,Ekm consumer court ൽ പരാതി കൊടുത്താൽ നല്ല ഒരു തീരുമാനം ഉണ്ടാകും.

  • @VijiPradeep-s3g
    @VijiPradeep-s3g 26 дней назад +15

    കാർഡിയോളജി അസിസ്റ്റന്റ് ആണ് അജിത് ഡോക്ടർ 😃മീൻസ് അദ്ദേഹം ഇനി പഠിക്കാൻ പോകുന്നത് കാർഡിയോളജി ആണ് 😃

    • @shilpa-b9x
      @shilpa-b9x 26 дней назад +1

      if he payed for consultant cardiologist … consultant should be the one to see the patient.. dr. Ajith can sit with the consultant to assess the patient.

    • @VijiPradeep-s3g
      @VijiPradeep-s3g 26 дней назад

      @shilpawilson2543 ശില്പ ലിസിയിൽ കാർഡിയോളജി എല്ലാം ഭയങ്കര തിരക്ക് ആണ്.. അവർ ഇങ്ങനെ ഉള്ള സ്ക്രീൻ ടെസ്റ്റ്‌ ഒക്കെ ജൂനിയർ ഡോക്ടർ റേ കൊണ്ട് നോക്കിക്കും 😔😔ഞാനും പോയിരുന്നു ലിസ്സിയിൽ.. വെറുതെ ആറു മാസം ഹാർട് ടാബ് കഴിച്ചു 😔😔എന്റെ ഹാർട്ടിന് കുഴപ്പം ഇല്ല എന്നിട്ടും 😔

  • @georgemammen5493
    @georgemammen5493 26 дней назад +3

    a complaint may be lodged to consumer court if the complaint is genuine -

  • @anulenus5714
    @anulenus5714 26 дней назад +10

    സഹോദരാ, ആദ്യം Government ഹോസ്പിറ്റലിൽ പോകണം...എത്ര കാശുണ്ടെങ്കിലും അതു മറക്കരുത്.അവിടെ പറ്റാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അവിടെനിന്നും അവരുപറയും.ഇങ്ങിനെയൊക്കെ ഇറങ്ങിത്തിരിക്കുമ്പോൾ
    ഒരു 2nd openion കൂടി നോക്കണം
    നിങ്ങൾ 2 പേരും govt emploie ആയിരുന്നു എന്നറിയുമ്പോൾ
    Test കൾ കൂടും.
    ആയുർവേദ വും ഇപ്പോൾ കൊള്ളക്കാരാണ്.
    വലിയ കുഴപ്പം ഇല്ലാത്തത്
    Homoeo തന്നെ

  • @shebaabraham687
    @shebaabraham687 26 дней назад +17

    കടവന്ത്ര ഇന്ദിരാഗാന്ധികോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഗംഗാധരൻ ഡോക്ടർ വരുന്നുണ്ട് അവിടെ നല്ല ചികിത്സ കിട്ടിയേക്കും കാശും കുറവാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും നല്ല ചികിത്സ ഉണ്ട് ക്യാൻസറിന് ഹാർട്ടിനും ഉണ്ട്

    • @k.n.abduljabbar8467
      @k.n.abduljabbar8467 19 дней назад

      Dr Gangadharan!

    • @k.p3033
      @k.p3033 18 дней назад

      Ninne palasthalathum kodum vargeeya coment um aayi kandittundallo...

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 26 дней назад +3

    Very poor patient care I have once witnessed in lissy hospital. If you think the surgeons undertake the surgery, you have mistaken.once at lakeshore hospital my mother's sister admitted for a surgery, the main surgeon, whom I have consulted often not conducted the surgery. Main surgeons are reserved for the hifi customers. Hospital authorities explained that surgery is always conducting by a panel of doctors. But we are charging the highest fee for the main surgeon. if we get good treatment it is a matter of luck. Now only businesses eyes everywhere. There are only a few doctors follow the hipothetic oath.

  • @sherlyalby9724
    @sherlyalby9724 15 дней назад +1

    Lissy Hospital puttan nokkuva nall treatment anu avidai over payment aver edakkilla athu urappa🙏🏼🙏🏼🙏🏼

  • @vvp49
    @vvp49 18 дней назад +3

    മേൽപ്പറഞ്ഞതെല്ലാം വളരെ ശരിയാണ് എനിക്കും അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ ചെറുപ്പക്കാരികളായ നഴ്സുമാരും അവിടെ ഉണ്ട്

  • @Resu928
    @Resu928 25 дней назад +2

    ഞങ്ങൾക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട് . മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെടുക. മുൻകാലങ്ങളിൽ അതുര സേവനമായിരുന്നുവെങ്കിൽ ഇന്ന് നല്ല കച്ചവട സ്ഥാപനമാണ്

  • @rajanka3171
    @rajanka3171 20 дней назад

    thanks for reporting

  • @steffivarghese705
    @steffivarghese705 25 дней назад +2

    Ys good doctor.

  • @shajivarkey950
    @shajivarkey950 17 дней назад +1

    അമൃത ആശുപത്രി തുടങ്ങി എറണാകുളത്തെ ലേക് ഷോർ അടക്കമുള്ള ആശുപത്രികളിലെ വിവരങ്ങൾ പുറത്തുവിടാൻ ഇവനെ വെല്ലുവിളിക്കുന്നു. ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരെ മാത്രം ഇവൻ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒരു പ്രത്യേക ലോബിയുടെ ശ്രമഫലമായാണ്.

  • @sujathasunil9937
    @sujathasunil9937 20 дней назад +1

    Dr. Ajith is a very good doctor

  • @sruthysaseendran2767
    @sruthysaseendran2767 24 дня назад +1

    We also had a very bad experience with the hospital 2 years before .

  • @louisjnedumpara
    @louisjnedumpara 20 дней назад +1

    You are mistaken. Before seeing the specialist initial history will be recorded by the junior doctor and then directed to the specialist. You created the problem.

  • @royer8458
    @royer8458 18 дней назад +1

    ദൈവത്തിൻ്റെ കൂടെയുള്ളവൻ തന്നെയാണ് ദൈവങ്ങിനെ ഒറ്റിക്കോടുത്തത്. ഞങ്ങളെ പോലുള്ള സാധരണ കാരുടെ ആശ്രയം ലിസി ആശുപത്രിയാണ്....... 'യു ദാസ് ആണ് ഈ🌚😎

    • @c.a.1774
      @c.a.1774 3 дня назад

      സംശയം ഉണ്ട് നമ്മുടെ അനുഭവത്തിൽ പറഞ്ഞാൽ നല്ല രീതിയിൽ മാത്രം രോഗിയോട് പെരുമാറിയിട്ടുള്ളു അത് ഞങ്ങൾക്കുള്ള ഉറപ്പാണ്

  • @sajeevmmmusappillil1378
    @sajeevmmmusappillil1378 22 дня назад +3

    MBBS ഉണ്ട് ആ Dr വ്യാജനാണ് എന്ന് പറഞ്ഞു. അയാളുടെ പേരിൽ ഹോസ്പിറ്റൽ കേസ് കൊടുക്കണം. ആ Dr ഒരു തെറ്റു ചെയ്തിട്ടില്ല Dr മനനഷ്ട്ട കേസ് കൊടുക്കണം

  • @shajipk5562
    @shajipk5562 26 дней назад +16

    ലിസി ഹോസ്പിറ്റലിൽ പുതിയ കെട്ടിടവും, പുതിയ അച്ഛനും വന്നപ്പോൾ യേശു ഓടി മറഞ്ഞിരിക്കുന്നു...

    • @thomaspj1247
      @thomaspj1247 25 дней назад

      Puthiya Achan aaraa

    • @k.p3033
      @k.p3033 18 дней назад

      Achhan yudaas aayirikkum...

  • @aidanpaul6352
    @aidanpaul6352 25 дней назад +1

    Kurachu serious aya patientsine ventilator akkum.ennittu epol marikkum ennu paranju nalla bill tarum.3 days kondu 2 lakh

  • @saumyamc5532
    @saumyamc5532 20 дней назад +1

    I too had a bad experience.😢

  • @beenajosephbeenu4315
    @beenajosephbeenu4315 25 дней назад +6

    വിടുവായൻ

  • @meghams3496
    @meghams3496 22 дня назад +5

    Dr ajith kumar sir is not a fake doctor and he is very good person.
    Plz dont underestimate 🙏

  • @thomasthoduva8965
    @thomasthoduva8965 19 дней назад +1

    Asupathri kachavadam oulatharam vlichuparayaruthu😊?

  • @vijayanvasudevan7143
    @vijayanvasudevan7143 25 дней назад

    It is customary,the basic tests and history will be recorded by resident or junior doctor before the consultant sees the pt .
    I is a sheer misunderstanding by the complainter and seems no body bothered to correct him
    Dr.vasudeva. MD

  • @Elizabeth-ky8wo
    @Elizabeth-ky8wo 26 дней назад +4

    Not professional approach. I didn't like the hospital and their system. Recently we also faced their lack of unproffessionalism

  • @nik__8943
    @nik__8943 26 дней назад +6

    Cardiologist anenn paranj pattikkenda karyam illallo...

  • @sabu3677
    @sabu3677 14 дней назад

    Inganu allu..ellam...paavam.manushqru.vettimurichu..thunnikettunnu.pinnayum .athu.onnu kuudu keerunnu...ithu enna.butcher .shop..ano..ellam.kanjavu..anu..adichu..kaalodikkachayo..naattukaru.e hospital.adichupolikku..iniyum vachu poruppikkallu..😢😢😢

  • @ShinceGeorge-p3z
    @ShinceGeorge-p3z 26 дней назад +17

    ചേട്ടാ കേസ് കൊടുക്ക്.
    CCTV footage എടുക്കു.

  • @susammageorge9731
    @susammageorge9731 26 дней назад +7

    Best management

  • @stenythimothy8784
    @stenythimothy8784 26 дней назад

    Still we have doubt the doctor compelled for angioplasty

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 26 дней назад +8

    Boycott Lisie Hospital under all circumstances.......No More patronizing Lisie Hospital.

  • @ArunDas-jv8tp
    @ArunDas-jv8tp 26 дней назад +4

    Now hospital is like butcher shop😮😮

  • @FreeZeal24
    @FreeZeal24 26 дней назад +17

    Lizy Hospital പോയാൽ നമ്മുടെ പണവും പോകും, നമ്മുടെ patient ഉം പോകും 😢

  • @gkmv31
    @gkmv31 26 дней назад +13

    MBBS is not duplicate degree, respect the degree sir. Nonsense you are a government retired employee. Here hospital misguided and send to non -cardiologist.

    • @MaryPulikkodan
      @MaryPulikkodan 26 дней назад

      😅😅

    • @nik__8943
      @nik__8943 26 дней назад +2

      Surgery kk munne cardiologist kodukkenda fitness MBBS mathram ulla doctor kk kodukkan kazhiyilla.
      Ath DM cardiology or MD in general medicine min venam
      Ennale aa fitness kodukkan pattu

    • @annfrancis2645
      @annfrancis2645 26 дней назад +3

      Bachelor degree (MBBS)is not a specialist degree…can get that degree with money …no need to study for it in Kerala…

    • @AbrahamPSam
      @AbrahamPSam 26 дней назад +1

      Which medical college gives free mbbs without studying bro

    • @aagodia3819
      @aagodia3819 26 дней назад

      Firstly you should understand, ordinary MBBS and specialisation are different you man , paparazzi viddi

  • @siniantony1828
    @siniantony1828 19 дней назад

    We also had a very bad situation with the hospital before 3 years 😢

  • @subisiby
    @subisiby 19 дней назад +1

    അജിത് തച്ചിൽ എന്ന ഡോക്ടർ ആണെങ്കിൽ അദ്ദേഹം ഒരു സീനിയർ കാർഡിയോളജിസ്റ് ആണ്.... മറ്റേതെങ്കിലും അജിത് എന്ന പേരിൽ ഉള്ള ഡോക്ടർ ആയിരിക്കും....അങ്ങനെ അല്ലെങ്കിൽ ഈ പോസ്റ്റ് തികച്ചും ദുരുദ്ദേശപരമാണ്..

  • @josecj6829
    @josecj6829 26 дней назад

    Time for you to go to a good hospital and do some check up

  • @KV-ty6xj
    @KV-ty6xj 26 дней назад

    He may be doing his fellowship under cardiologist
    To be a specialist like cardiologist Drs have to study after MBBS, he is not a fake Dr

  • @ittoopkannath6747
    @ittoopkannath6747 26 дней назад +22

    MBBS എന്ന ബോർഡ്‌ വെച്ചാൽ എങ്ങനെയാണ് വ്യാജ ഡോക്ടർ ആകുന്നതു

    • @georgenj2566
      @georgenj2566 26 дней назад +4

      പഠിച്ചുതന്നെയാണോ ഇയാൾക്ക്‌ സർക്കാർ ജോലി കിട്ടിയത്.

    • @ittoopkannath6747
      @ittoopkannath6747 26 дней назад

      സർക്കാർ ജോലിയുടെ ഒരു തണ്ട് അയാൾ ആശുപത്രിയിൽ കാണിച്ചിട്ടുണ്ടായിരിക്കും. ഒച്ചയിൽ സംസാരിച്ചപ്പോൾ സെക്യൂരിറ്റിക്കാർ പിടിച്ചുകൊണ്ടുപോയിട്ടുണ്ടാകും. അനേസ്തീഷ്യ ക്കുമുൻപ് ഇസിജി എടുക്കാൻ പറഞ്ഞിട്ടുണ്ടായിരിക്കും. അതിനു കാർഡിയോളജിസ്റ്റ് വേണമെന്ന് ഇയാളും വാശിപ്പടിച്ചുകാണും. അതാണ് ഡോക്ടറുടെ പേരിന്റെ കൂടെ MD ഇല്ലെന്നും അതുകൊണ്ട് വ്യാജഡോക്ടർ ആണെന്നുമൊക്കെ ഇയാൾ ബഹളം വെച്ചത്. സെക്യൂരിറ്റിക്കാർ പിടിച്ചുകൊണ്ടുപോയിട്ടുണ്ടാകും. കഴുത്തിൽ പിടിച്ചെന്നും ചങ്കിൽ ഇടിച്ചെന്നുമൊക്ക പറഞ്ഞാലേ കേസിനു ബലം കിട്ടുകയുള്ളു എന്നും കരുതിക്കാണും. പണം കുറേ ഉണ്ടായിട്ടും തുടർച്ചയായി ഉണ്ടാകുന്ന അസുഖങ്ങളിൽ നിരാശനായി ജീവിതത്തെ വെറുത്തും കാണും. അപ്പോൽ ഉണ്ടാകുന്ന ക്ഷോഭത്തിന് ചികിൽസിച്ചാൽ മതി

    • @AbrahamPSam
      @AbrahamPSam 26 дней назад +3

      MBBS means a qualified doctor ,he may be the initial examination,to be consulted by senior later

    • @murukeshka
      @murukeshka 26 дней назад +1

      MBBS കാരൻ കാർഡിയോളജിസ്റ്റ് ആകുന്നത് എങ്ങനെ???

  • @antonykl7351
    @antonykl7351 19 дней назад +2

    ലിസി ആശുപത്രിയിലെ ചികിത്സ വളരെ മോശമാണ് രൂപ പിടുങ്ങാൻ മാത്രം

  • @elezebethsebastian4195
    @elezebethsebastian4195 26 дней назад +6

    ഇതു പോലെ പാലായിൽ ഒരു ഹോസ്പിറ്റലിൽ ഫിംഗർ ഫ്രക്ചർ ആയിട്ടു അവിടുത്തെ ഫേമസ് എന്ന് എങ്ങനെയോ പേര് വന്ന ഒരു ഡോക്ടർ കുളം ആക്കി വിട്ടു

  • @lissyantony2638
    @lissyantony2638 26 дней назад +3

    Just went due to the chest pain immediately they've been forcing to put stend. Also go 4 check up can not meet same doctor if he is available for the name sake check up only money receptionist r the proud peacocks please do take action

  • @maryettyjohnson6592
    @maryettyjohnson6592 20 дней назад

    There are two reeths in the catholic Christians 1 is Latin and Syrian catholic. Every problem is taking in Syrian catholic community. So pls understand this issues.😮😮😮😮

  • @VED036
    @VED036 24 дня назад +2

    സർക്കാർ ഉദ്യോഗസ്ഥരോട് കളിക്കുന്നത് സൂക്ഷിച്ചുവേണം. സാധരണക്കാരും സർക്കാർ ഉദ്യോഗസ്ഥരും രണ്ട് വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള പൗരന്മാരാണ്.

    • @binoythomas1434
      @binoythomas1434 24 дня назад

      കൂതറകൾ ആണ് അല്ലേ....😂😂

    • @jaimon-vw2gb
      @jaimon-vw2gb 23 дня назад +1

      സർക്കാർ ഉദ്യോഗസ്ഥർ എന്താണ് ആനയാണോ എടാ പുല്ലേഅവർ നമ്മുടെ സേവകരാണ് ഞാൻ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലും പോകുന്നവനാണ് അവരെ എങ്ങനെ നിലയ്ക്ക് നിർത്തണമെന്ന് എനിക്കറിയാം

    • @VED036
      @VED036 23 дня назад

      @@jaimon-vw2gb ഭാഷ മലയാളം ആണ് എന്ന് ഓർക്കേണം.
      ഇങ്ഗ്ളിഷ് അല്ല.
      സർക്കാർ ഉദ്യോഗസ്ഥർ സാർ ആണ്. മാഡമാണ്.
      സാധാരണ പൗരൻ, നിങ്ങളും നീയും ആണ്. അവനും അവളും ആണ്.
      പോസീല് വകുപ്പിലെ ഏറ്റവും കീഴിൽ ഉള്ള ഉദ്യോഗസ്ഥനെ നിങ്ങൾ എന്ന് സംബോധന ചെയ്യാൻ കെൽപ്പുള്ള ആളുകൾ പ്രഭുദ്ധ മലയാളികിൽ വളരെ തുച്ഛം പേർ മാത്രമായിരിക്കും.

  • @thomsonvj9941
    @thomsonvj9941 2 дня назад

    100 from hospital

  • @anilevarghese
    @anilevarghese 24 дня назад +1

    All Medical business is non-monitored. Doctors are seemingly above the law, can our courts bring up statistics about convictions in medico legal cases? It will show very few cases.

  • @mathewjohn2891
    @mathewjohn2891 26 дней назад

    Dr ajithkumar mbbs . Pinneyullathu palliative training basic course passayi. Interventional cardiology registrar ennanu lisie aasupatri vivarangalil google tharunnath

  • @janardanannair2762
    @janardanannair2762 20 дней назад +1

    കേരളത്തിൽ ഉള്ളവർക്കു എല്ലാവർക്കും പറ്റുന്നഒരു അബദ്ധമാ വലിയ ചാർജ് ഉള്ള ഹോസ്പിറ്റലിൽ മാത്രമേ പോകുകയുള്ളു കേരള ത്തിൽ നല്ലചികിത്സ കിട്ടുന്നാ rcc ഉണ്ടല്ലോ എല്ലാ ആനുകൂല്യിസങ്ങളും കിട്ടുന്നത് അവിടെ പോകുക ഞാൻ ഒരു അനുഭവസ്ഥനാണ് 2വർഷമായി എനിക്ക് അവിടെ ഒരുനല്ല അനുഭവമാണ്

  • @UnniJoseph-u5h
    @UnniJoseph-u5h 26 дней назад

    Cardinal alenchery is the head of lissie hospital.

  • @subisiby
    @subisiby 19 дней назад +5

    അവിടുത്തെ സെക്യൂരിറ്റി ജീവനക്കാർ വളരെ rough ആണ്... മറ്റു ലോജിസ്റ്റിക് സ്റ്റാഫുകളിൽ അധികവും അഹങ്കാരത്തിന് കയ്യും കാലും വെച്ചു വന്നവർ തന്നെ

  • @stenythimothy8784
    @stenythimothy8784 26 дней назад

    Ente father 3 days admit akiyittu onnum rogam findout cheythilla death cause heart attack ,dady heart block illarunnu ,

  • @monmol3590
    @monmol3590 5 дней назад

    Njan dr ajithnte patient anu 8 year ayittu ethuvarea agane oru anubhavam undaittilla

  • @jeraldpthomas6908
    @jeraldpthomas6908 26 дней назад +21

    Retire ചെയ്ത ശേഷവും തങ്ങളുടെ ദാർഷ്ടിയ സ്വഭാവം കാണിക്കുന്ന സർകാർ ഉദ്യോഗസ്ഥർ കാര്യങ്ങൽ വഷളാകും എന്നുള്ളത് ഈ കാര്യത്തിൽ വിലയിരുത്തേണ്ടത് ഉണ്ടന്ന് തോന്നുന്നു.

    • @JohnsonKJJohn
      @JohnsonKJJohn 26 дней назад

      Are you a mere blind sychophant of the clergy

  • @gkmv31
    @gkmv31 26 дней назад +4

    Sir, you should address this matter to Syromalabar management or the major Archbishop, surely you will get justice. Always we must choice root cause rectifications not play with stupid security he is a stupid .

  • @sabu3677
    @sabu3677 14 дней назад

    Ellavanyumm.puuttiyittu..adikkanam...purathu itakkalu..😢😢😢adichu karanam pokakkanam.😢😢😢

  • @vijayakumarnanoo612
    @vijayakumarnanoo612 20 дней назад

    kashtam nanakkede ennallathe enthu parayuvan

  • @EldhouJoseph
    @EldhouJoseph 26 дней назад +2

    Dr റോണി മാത്യു ആണ് സീനിയർ കാർഡിയോളജിസ്റ്റ്

  • @marneer381
    @marneer381 26 дней назад +4

    oru thavana pattichenkil veendum enthinanu same hospittalil poyathu..govt hospital allalo..cash koduthu pokan ekm vere ethra hospital undu

  • @mathewjohn2891
    @mathewjohn2891 26 дней назад

    Itrayum nalla oru aasupatriyil aano ithu nadannathu. Aasupatri kshama parayanam

  • @BenniKV-y3q
    @BenniKV-y3q 26 дней назад

    Ini entgellam kananam kelkkanam😮 daivame nnu vilikkan patumo

  • @lissyantony2638
    @lissyantony2638 26 дней назад +1

    Please open the eyes of the authorities because my husband also had the same incident

  • @SulekhaBalasubramaniam
    @SulekhaBalasubramaniam 24 дня назад

    Sad to learn about what happened to you at the hospital. I suggest you lodge a police complaint against the Security personnel who mishandled you. The Administration Department of the hospital is very supportive and avtive. I faced some problem with their customer care, when I reported the matter to the Administrator of the hospital, she was too hostile and attended to my complaint immediately. She resolved the matter then and there itself. Such things happens when a drop of chemical drips into an ocean, the entire ocean stinks. Due to the misbehaviour of a Security personnel, such things happened. . Iam extremely saddened by the mishandling you faced, Sorry to learn about it. Pls report the matter asap to the Security Agency who has hired him and also lodge a police complaint against him. Regarding the Cardiologist you have referred, pls put forward this issue to the Administration Department, so that you get justice. I have full faith in their Administration Department.

  • @kochuthresiakg8849
    @kochuthresiakg8849 14 дней назад

    This is a completely wrong message. You need to go to Lisy Hospital and find out what happened there.

  • @ProfitMohammd
    @ProfitMohammd 26 дней назад +7

    Mbbs ഉള്ള ആളാണ് വ്യാജ ഡോക്ടര്‍ എന്നു പറയുന്നത് 😂😂

    • @shebaabraham687
      @shebaabraham687 26 дней назад +2

      ഉക്രൈൻ ഡോക്ടർമാവാം😊

  • @louisjnedumpara
    @louisjnedumpara 20 дней назад +1

    Leave Christians and concentrate on Muslim institutions.

  • @saltbestwishesandhappymarr9159
    @saltbestwishesandhappymarr9159 16 дней назад +1

    വൻ തട്ടിപ്പ് ആണ് ലിസി ഹോസ്പിറ്റലിൽ നടക്കുന്നത് എനിക്കും ഇത് നന്നായി അറിയാം

  • @ANOKHY772
    @ANOKHY772 26 дней назад +11

    എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലും ഇതൊക്കെ തന്നെ ആണ് സ്ഥിതി..
    ഇവന്മാരെ സപ്പോർട്ട് ചെയ്യാൻ കുറെ എണ്ണം ഉണ്ട്..
    ഇംഗ്ലീഷ് മെഡിസിൻ എന്ന് കേൾക്കുബോൾ തന്നെ എന്തോ അമൃത് ആണെന്ന് ആണ് വിചാരം..
    കാലക്രമേണ കിഡ്നി, ലിവർ, മുടി കൊഴിച്ചിൽ എന്നിവ ഉണ്ടാകുമെന്ന് അറിയില്ല. അപ്പോഴും ഓടും ഹോസ്പിറ്റലിൽ..
    അതാകുമ്പോൾ പൊട്ടിച്ചു വിഴുങ്ങിയാൽ മതിയല്ലോ
    രാവിലെയും ഉച്ചക്കും വൈകുന്നേരവും ഷുഗർ ചെക്കിങ്
    കഴിക്കുന്നത് മധുരവും 😂
    പോരാത്തതിന് ഇൻസുലിൻ...
    ഇതെല്ലാം കഴിയുബോഴേക്കും
    പെട്ടി മേടിച്ചു വെച്ചാൽ മതി..

    • @tdlincy8068
      @tdlincy8068 26 дней назад

      @@ANOKHY772 why do you go then

  • @ThresiyaMathew
    @ThresiyaMathew 26 дней назад +2

    വൈദനായാലും വൈദികനായാലും ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല

  • @SALEEPHMM
    @SALEEPHMM 26 дней назад +16

    സഭയുടെ ഹോസ്പിറ്റൽ ആണ് ഒരു ചുക്കും നടക്കില്ല .കേരളം വാങ്ങാനുള്ളകാശ് അവരുടെ പക്കലുണ്ട് എല്ലാം രാഷ്ട്രീയ വുംഅവരുടെ കീഴിൽ

  • @karoo-n3t
    @karoo-n3t 26 дней назад +1

    ഹലോ ഇദ്ദേഹത്തിന് അതായത് ഈ കസ്റ്റമറിനോടൊപ്പം ഞാനുണ്ടായ ദേഹോദനം ഏൽപ്പിക്കാൻ പാടില്ല കാരണം അത് ശിക്ഷാർഹം തന്നെയാണ് എന്നാലും ഈ കസ്റ്റമർ വിവരമില്ലാത്ത വിവരമില്ല കസ്റ്റമർക്ക് എല്ലാവർക്കും വിവരമുണ്ടാവണം എന്നില്ലല്ലോ അത് പറഞ്ഞു കൊടുക്കാനുള്ളതായ ധാർമികത അവിടുത്തെ ഹോസ്പിറ്റലിലെ പബ്ലിക് റിലേഷൻസിന് അതുപോലുള്ള ആൾക്കാർക്കും അത്യാവശ്യമായി ഉണ്ടാകേണ്ട ഒരു ഒരു സംഗതിയായിരുന്നു പക്ഷേ അതിനപ്പുറത്തേക്ക് കടന്നുപോയി കസ്റ്റമർ എന്ന് പറയുന്ന വ്യക്തി ഒരു എംബിബിഎസ് ഡോക്ടറെ കാണിയോളജിസ്റ്റ് അല്ല എന്ന് ഉദ്ദേശിച്ചുകൊണ്ട് അയാളുടെ ഡോക്ടർ എന്ന് പറയുന്നത് തെറ്റാണ് കാരണം ഇദ്ദേഹം ഈ ഡോക്ടർ ഒരു എംബിബിഎസ് ഡോക്ടറാണ് കാർഡിയോളജിയെ പറ്റി വ്യക്തമായിട്ട് അറിയാവുന്നതായ ഡോക്ടറാണ് ഇനി നമുക്ക് മറ്റൊരു കാര്യം ചിന്തിക്കാം അതായത് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് യൂട്രസിലെ കാൻസർ ഉണ്ട് യൂട്രസ് ക്യാൻസർ റിമൂവ് ചെയ്യാൻ സർജിക്കലി റിമൂവ് ചെയ്യാനായിട്ട് ഒരു കാര്‍ഡിയോളജി ക്ലിയറൻസ് വേണം ആ കാർഡിയോളജി ക്ലിയറൻസിന് വേണ്ടി നമ്മൾ ചെല്ലുമ്പോൾ ആകെ ഒന്ന് രണ്ട് കാര്യങ്ങൾ മാത്രമേ ചെയ്യുന്നു ഇതിനോട് അനുബന്ധിച്ച് ഒരു എംബിബിഎസ് പാസായ ഏതൊരു ഡോക്ടർക്കും ഒരു എക്കോടിയ കാർഡിയോ ഗ്രാം അതോടൊപ്പം തന്നെ വേണമെങ്കിൽ ചെസ്റ്റ് എക്സ് റേ എടുക്കാം. അതിനുശേഷം ഇത് ഒരു റേഡിയോളജിസ്റ്റ് റീഡ് ചെയ്യും. ആ റീഡ് ചെയ്യുന്നതിലെ എന്തെങ്കിലും തരത്തിലുള്ളതായ പ്രോബ്ലംസ് ഉണ്ട് എങ്കിൽ മാത്രം ചിലപ്പോൾ കാർഡിയോളജി ഇൻവോൾവ് ചെയ്താൽ മതി ജസ്റ്റ് ഒരു ഒരു സർജറിക്ക് വേണ്ടി ഒരു കാർഡിയോളജി ക്ലിയറൻസ് മാത്രമാണ് ഇവിടെ നടത്തുന്നത് ശരിക്കും പറഞ്ഞാൽ അതിന്റെ ആവശ്യമില്ല കാരണം ഒരുപക്ഷേ ഈ മെഡിക്കൽ ഈ പേഷ്യന്റിന് ഏതെങ്കിലും തരത്തിൽ കാർഡിയോളജി വയസ്സുള്ളതായ പ്രോബ്ലംസ് ഉണ്ടാവാം അതുകൊണ്ട് ഈ കസ്റ്റമർ തലയിൽ വിവരമില്ലാത്ത അയാള് പറഞ്ഞ് മനസ്സിലാക്കാനുള്ള കടമ ഈ ഹോസ്പിറ്റലിൽ അധികാരികൾക്കുണ്ട് പിന്നെ എംബിബിഎസ് ഡോക്ടറിനെ വ്യാജ ഡോക്ടർ ഇദ്ദേഹം പറയുന്നത് തന്നെ ഇദ്ദേഹത്തിന്റെ വിവരമില്ലായ്മയാണ്. അതുകൊണ്ട് ഇനിയെങ്കിലും ഇത്തരത്തിലുള്ള നിങ്ങൾ പോകുമ്പോൾ ദയവായിട്ട് എക്കോ കാർഡിയോഗ്രാമോ അതോടൊപ്പം തന്നെ എത്രയോ എടുത്തു കഴിഞ്ഞതിനുശേഷം അത് റീഡൗട്ട് കഴിയുമ്പോൾ അതിന്റെ എന്തെങ്കിലും ഡിഫക്ട് ഉണ്ടെങ്കിൽ അതനുസരിച്ച് ഒരു കാർഡിയോളജി കൺസൾട്ട് അപ്പൻ നടത്തിയാലും മതി. ഇതാണ് സാധാരണ ചില ഹോസ്പിറ്റൽ ഹോസ്പിറ്റലില് ചെയ്യുന്നത് ഇത് മനസ്സിലാക്കാനുള്ളതായ സാമാന്യബുദ്ധി അദ്ദേഹത്തിന് അറിയാം. പക്ഷേ കസ്റ്റമർ ഈ പേഷ്യന്റിന്റെ റിലേറ്റീവ് അല്ലെങ്കിൽ ഹസ്ബന്റിനെ തല്ലിയത് ശരിയായില്ല അതിന് ശരിയായ രീതിയില് ഒരു ശിക്ഷ കൊടുക്കേണ്ടതാണ് that is including a suspension or a termination of that employee or security from Lisa Hospital management.

  • @ShajuKA-qw4bq
    @ShajuKA-qw4bq 19 дней назад +3

    എന്റെ അനുഭവംവച് ഇദ്ദേഹം പറയുന്നത് ശുദ്ധ നുണയാണ്

  • @josephaf5058
    @josephaf5058 20 дней назад +2

    റിട്ടേഡ് ഗവ:ഉദ്യോഗസ്ഥർന്മാർക് എന്താ കൊമ്പുണ്ടോ?

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 26 дней назад +4

    😮

  • @parvathymohanparu4126
    @parvathymohanparu4126 2 дня назад

    Avidathe Ledy security sum Guddy kal aanu.

  • @geethak4274
    @geethak4274 15 дней назад

    Lisie hospital ഒട്ടും friendly അല്ല.ഒരു doctor ന്റെ patient നെ വേറെ doctor വന്നു നോക്കില്ല.

  • @aleyammanapoleon2446
    @aleyammanapoleon2446 22 дня назад

    MB B S ayokott customer avasyapedunnadhum paisa chelaeazhikinnadhum cardiyolagistinu vendiyane Hospitalukar kanikunna azhimadhi awasanipikanam janamgal sakthamayi idapedanam

  • @MelodyWisdomLife
    @MelodyWisdomLife 26 дней назад +1

    It is such a pity that Catholic hospitals who we trust than government hospitals is offering such deplorable services to senior citizens

  • @varasarah
    @varasarah 26 дней назад +2

    Bring trouble to hospital it will be bought by some others

  • @salijoseph6622
    @salijoseph6622 26 дней назад +1

    Yes. Really some doctor's have no ethics. I also have very bad experience with this hospital.
    But what to do

  • @williambernard1184
    @williambernard1184 23 дня назад +7

    ഗവണ്മെന്റ് ഉദ്യോഗസ്ഥർ ആയിരുന്നു എന്ന ധാർഷ്ട്യം സെക്യൂരിറ്റിയോടും കാണിച്ചിട്ടുണ്ടാകും. അവർ എടുത്തിട്ട് ചതച്ചിട്ടും ഉണ്ടാകും.
    നമ്മൾക്ക് അറിയില്ലേ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ഭൂരിഭാഗത്തിന്റെയുംധാർഷ്ട്യം നിറഞ്ഞ ആ സ്വഭാവം. കസേരയിൽ നിന്ന് ഇറങ്ങിയാലും പലർക്കും വർഷങ്ങൾ ആയി ശീലിച്ച ആ സ്വഭാവം പെട്ടന്ന് മാറില്ല. അതു കൊണ്ടായിരിക്കും ഇങ്ങനെ എല്ലാം സംഭവിച്ചത്. ആരായാലും വായിലെ നാവ് നല്ലത് അല്ലെങ്കിൽ ഏത് ജഡ്ജി ആണെങ്കിലും ചില സമയങ്ങളിൽ ചിലർ എടുത്തിട്ട് പൂശും. അതു മനസ്സിലാക്കി കൊണ്ടു വേണം എവിടെയും സംസാരിക്കാനും പെരുമാറാനും.
    നമ്മൾക്ക് പറ്റാത്ത സ്ഥലം ആണെങ്കിൽ അവിടെ കിടന്ന് കണ - കുണ എന്ന് പറഞ്ഞു നിൽക്കാതെ സ്ഥലം വിട്ടേക്കുക. അതായിരിക്കും എപ്പോഴും തടി കേടാകുന്നതിലും നല്ലത്.
    നമ്മുടെ നാട്ടിൽ ആശുപത്രിക്ക് ക്ഷാമം ഒന്നും ഇല്ലല്ലോ. പിന്നെ എന്തിനാ ഇവിടെ തന്നെ ചിക്കൽസിക്കണം എന്നൊരു പിടിവാശി.

    • @pradeepb7495
      @pradeepb7495 21 день назад +1

      എന്താ ഉദ്യോഗം കിട്ടാത്തതിന്റെ നിരാശയാണോ എത്രവല്യ കമ്മെന്റുമായി വന്നത്???

  • @gkmv31
    @gkmv31 26 дней назад +1

    I think Syromalabar management must suspend this security guard immediately.

    • @binoythomas1434
      @binoythomas1434 25 дней назад

      Avidellam. Niraye camera ullathanu. Iyyal parayunnathu muzhuvan nunayanu..

    • @gkmv31
      @gkmv31 25 дней назад

      @ can you find any evidence or any other witnesses for this incident. We want justice never ever do any wrong judgment.

  • @gkmv31
    @gkmv31 26 дней назад +3

    90% of corporate hospitals are same way , but catholic management must not be same . Follow the footsteps of only most holy and powerful God Jesus not like devilish job.

  • @mathewjohn2891
    @mathewjohn2891 26 дней назад

    Sabha enthu parayunnu