⭕⭕⭕⭕😂🤣 അനുവാദം ഇല്ലാതെ ഊരിയത് തെറ്റ് തന്നെ❗ അങ്ങനെ ഊരി എങ്കിൽ അത് വീട്ടുകാരെ ഏൽപ്പിക്കേണ്ടത് അവരുടെ കടമയാണ്❗ അതല്ലാതെ ചെയ്തത് കള്ളമാണ് കള്ളന്മാരാണ് കൊള്ളക്കാരാണ് ❗😂🤣
സാധിക്കുമെങ്കിൽ ഈ കോർപറേറ്റ് ഹോസ്പിറ്റലിൽ ചികിത്സക്ക് പോകരുത്. 5 സ്റ്റാർ accomodation തരും. രോഗി സുഖമാകും എന്നത് ദൈവത്തിൻ്റെ കയ്യിൽ! അതു അവരും പറയും!!😢
This Is A Mission Hospital, Not A Corporate Hospital, Money Is The Inthing, Sunil You Are Doing A Blessed Greatest Thing, May The Almighty Lord Bless You Your Family & Your Work Forever. 🙏✝🙏
Corporate hospitals ൻ്റെ കാര്യം അങ്ങനാണ്. ചെല്ലുമ്പോൾ തന്നെ package തരും! ഓരോ അസൂഖത്തിനും! രോഗി ജീവിച്ചാലും മരിച്ചാലും ഈ പാക്കേജ് amount ൻ്റെ bill ഉണ്ടാക്കും. മൊത്തം രൂപ വാങ്ങിയിട്ടു മാത്രം ബോഡി വിട്ടു തരു. ഇതേ അവസ്ഥയിൽ എൻ്റെ ഭാര്യയെയും kmc യിൽ നാല് മാസം മുമ്പ് അഡ്മിറ്റ് ചെയ്തു. 30 % പമ്പിങ്. പതിയെ പതിയെ lungs Edima, 5 ദിവസം കഴിഞ്ഞ് ബ്രെയിൻ stroke 12 ദിവസം കഴിഞ്ഞ് വെൻ്റിലേറ്ററിൽ ഒന്നും അറിയാതെ മരണം നടന്നു. എത്രയോ മരണം നടക്കുന്നു ഇവിടൊക്കെ. പണം മൊത്തം കൊടുക്കണം. ഇതേ രോഗത്തിന് മെഡിക്കൽ കോളജിൽ ചെന്നാൽ മരിച്ചാലും ഇല്ലെങ്കിലും കൂടി വന്നാൽ പുറം ചിലവ് വരും ഒരു ലക്ഷം!! 😢
So what ,he exposed frauds gods people,who were making fool of innocent people's and making good money, now he exposed hospital. He is doing good job to open the eyes of public
Maybe for charity ! Can be used for poor patients or for recycling! Should follow ethical procedures - Batteries are not to be disposed in fire but recycled by law ! It's normal for a patient to not live the entire service of the device or even live beyond after a replacement ! Blaming without established motive & action - is merely slander ! I2I needs to be very careful and responsible, because otherwise, I appreciate the good work of this channel ! Even the younger brother was not accusatory in his tone !
കോട്ടയം ഭാരത്, കാരിത്താസ് എന്നിങ്ങനെ പല പല സ്ഥാപനങ്ങളും ഇതുപോലുള്ള പ്രവർത്തികൾ ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കണം. കാരിത്താസിൽ ഒരു കുന്നത്ത് കത്തനാരും ഭാരതിൽ ഒരു വിനോദും(ആന ഫെയിം ഡോ.വിശ്വനാഥൻ മകൻ)പണം ഉണ്ടാക്കാൻ എന്തും ചെയ്യുമെന്നാണ് നാട്ടിലെ സംസാരം. ഒന്ന് തിരക്കുക സുനിൽ.
@manuyogish773 ചെന്നാലുടനെ ഐ സി യൂ വിൽ ഇട്ട് വിലപേശുക ഭാരത് സംസ്കാരം ഞാൻ വളരെ മുൻപ് ഒന്ന് അനുഭവിച്ചത് ആണ്. പിന്നെ അവരുടെ അഭിപ്രായം ഒരു second അഭിപ്രായം എടുത്തു മാത്രം മുന്നോട്ട് പോകുള്ളൂ.
ശ്രീമാൻ സുനിൽ മാത്യു ലിസി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ അസ്ത്രം ഗഫൂറിന്റെ മകനോ മരുമകനോ ആണെന്നാണ് എന്റെ ഒരു അറിവ് അവരാണ് അവിടുത്തെ കാര്യങ്ങൾ ഓടിക്കുന്നത് അവർക്ക് സ്വന്തമായി മെഡിക്കൽ കോളേജ് ഉണ്ടായിട്ടും ലിസി ആശുപത്രിയിൽ വന്ന് ജോലി ചെയ്യാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കണം തുലുക്കന്റെ സാന്നിധ്യം ഉള്ളിടങ്ങളിലാണ് കൂടുതലും ഈമാതിരി ഉടായിപ്പ് പരിപാടികൾ നടക്കുന്നത്.
പിന്നെ ഇവർക്ക് വലിയ പിടിപടാ ണ്. ഒരു ചെറിയ യൂണിറ്റ് ഉദ്ഘാടനം ചെയ്യാനും മന്ത്രിമാരെ വിളിക്കും! പിന്നെ പത്രത്തിൽ പരസ്യം. ഈയലുകൾ അടുത്തുകൂടും, ചാക്കാനും, പണം നഷ്ടപ്പെടാനും!!😢
ഈ ചാനലും ജേഷ്ഠനും കാര്യകാര്യങ്ങൾ 100% മനസ്സിലാക്കാതെ പറയുകയാണ് ,ഒരുപാട് അഭിപ്രായങ്ങളും കണ്ടു.കാര്യങ്ങളെക്കുറിച്ച് 10 പേരുടെ ഈ വിഷയത്തിൽ അറിവുള്ളവരുടെ അഭിപ്രായം ചോദിച്ച് മനസ്സിലാക്കിയതിനു ശേഷം അഭിപ്രായം പറയൂ.
അവിടെ ഹൃദയ ചികിത്സ വകുപ്പിൽ മറ്റോ ആണല്ലോ തൃക്കാക്കരയിൽ ജോർ ആണേ ജോറാണേ ഫെയിം ഡോക്ടർ വർക്ക് ചെയ്യുന്നത്. അയാൾ ഇലക്ഷനിൽ പൊടിച്ച ക്യാഷ് തിരിച്ചു പിടിക്കാൻ ചെയ്ത കൃത്യമാണോ ഇത്.
ഒരു ഹാർട്ട് അസ്സിസ്റ് ഒരു രോഗിയുടെ ശരീരത്തിൽ നിന്നും മാറ്റി മറ്റൊരു രോഗിയുടെ ശരീരത്തിൽ വച്ചാൽ, ആ ഡിവായ്‌സ് നു അതു ഉണ്ടാക്കിയ കമ്പനിയുടെ ഗ്യാരണ്ടീ കിട്ടില്ല, അപ്പോൾ പുതിയ ഒരു രോഗിക് ക്യാഷ് വാങ്ങിക്കൊണ്ട് കൊടുക്കുവാൻ സാധിക്കില്ല. നിർധനരായ രോഗികൾക് സൗജന്യമായി കൊടുക്കുവാനേ സാധിക്കൂ.
These type of matters are happend ,and happening fir several people's, But because of patient dosent have knowledge about these sort of matters , So that illiteracy miss - utilising by these type type of Hospitals and they are looting people's Money 💰, This type of allegations are 10000 % correct
ആശുപത്രികളിലെ *"ICU "* എന്തുകൊണ്ട് *"മെഡിക്കൽ എത്തിക്ക്‌സിനു അതീതമായി *"സുധാര്യതയുടെ മാനദണ്ഡo പാലിക്കപെടുന്നില്ല "* ICU വിൽ ഉള്ള ഒരു രോഗിയെ ഒന്നോ രണ്ടോ പ്രാവശ്യം ഒരു ദിവസം ബന്ധുവിനെ, കൂട്ടിരിരുപ്പു വ്യക്തിയേയോ സന്ദർശിക്കാൻ അനുവദിക്കും. പക്ഷെ, അതിനിടയിൽ ആ രോഗിക്ക് കൃത്യമായ പരിചരണം നൽകുന്നുണ്ടോയെന്നു രോഗിയുടെ ബന്ധുവിനു അറിയാൻ നിലവിൽ അവിടെയുള്ള നഴ്സു പറയുന്ന വാക്ക് മാത്രം. പരിചരണത്തിന് ലക്ഷോഭ ലക്ഷം ബില്ല് കെട്ടുന്ന രോഗിയുടെ ബന്ധുവിനു ഓർമപോലും ഇല്ലാതെ ICU വിൽ കിടക്കുന്ന രോഗിക്ക് എന്ത് പരിചരണം ആ ആശുപത്രി നൽകുന്നുവെന്നു ബൈസ്റ്റാൻഡറായി ICU വിനു മുന്നിൽ ഇരിക്കുന്ന ബന്ധുവിനു അറിയാൻ എന്തുകൊണ്ട് *"ICU TRANSPARANCY MONITORING CAMERA അല്ലെങ്കിൽ CELL"* (ICU TMC )ഏർപ്പെടുത്തികൂട? നിലവിൽ ഈ സംവിധാനം ഇല്ലാത്തിടത്തോളം *"ICU "* എന്നു പറയുന്നത് *"SECRET TORTURE CHAMBER "* (STC) ആയി വേണം കരുതാൻ. ഇതാണോ *"MEDICAL ETHICS "*? *"ICU "* വിൽ നിർബന്ധമായും CAMERA ഇൻസ്റ്റാൾ ചെയ്തു 24/7 അവിടെ എന്ത് നടക്കുന്നു എന്നു രോഗിയുടെ "*ബൈ സ്റ്റാൻഡർക്കു അറിയാൻ അവകാശം സുധര്യമാക്കണം PaKa. Kochi.
അയ് മറ്റുള്ളവർക്ക് ഉപകാരം ഉള്ള സാധനം വെറുതെ കളയണോ 🙄🙄 ഏതെങ്കിലും പാവപ്പെട്ട ഒരു രോഗിക്ക് കൊടുക്കാമല്ലോ... Guaranty ഇല്ലാത്ത സാധനം പിന്നെ വിൽക്കാൻ പറ്റോ? ഇപ്പൊ ആണോ ഇയാൾ ക്ക് സംശയം? അപ്പൊ തന്നെ കേസ് കൊടുക്കാരുന്നില്ലേ?
This device cannot use it for another patient .because of blood borne diseases.only outside battery once cleaned thoroughly can used for another patient.
It is a good centre for cardiac surgery. Don't blame a reputed hospital.y brother and aunt both had their sirgery there. Both are now ok after more than ten years.
ഇയാൾ പറയുന്നത് ആരും വിശ്വസിക്കരുത് ആളിനെ വെച്ച് സംസാരിക്കും കാരണം ഇയാളെ മാത്രം ഇങ്ങനെ ആൾക്കാർ വിളിച്ചു സംസാരിക്കുന്നു ഇവൻ വീഡിയോ ഉണ്ടാക്കുക ആണ് അതുകൊണ്ടാണ് ഈ ഇത് മാതിരി ഉള്ള കാര്യങ്ങൾ പറയുന്നത് ആരും വിശ്വസിക്കരുത്
Correct if he doesn't know the fact why he is not doing any research. In overseas funeral people remove with surgical blade before going for cremation. That is their normal job.Even he can get this knowledge from Google. Without checking fact just making news to confuse people.
The hospital would have given the device back which the relatives could have donated to someone else.. Removing the electronic item from the body is essential before burning the body to avoid explosion.
Battery will explode but that explosion is not like the explosion of an atom bomb. You won't notice that explosion. Hospital will use the same device another patient. May be this patient got an old device used by someone else. Indian Medical association with the help of a foreign government must make the necessary changes in this field. Otherwise you or your loved one will be the next victim. Dr. Rajan.
നമ്മൾ ഒരു കുഴപ്പവും വരില്ലെന്നും പറഞ്ഞാണ് വന്ദേ ഭാരത് എന്ന ട്രെയിനിനെ എതിരേറ്റത്. ഇപ്പോൾ എന്തായി 3മണിക്കൂർ system fault ആയിട്ടു ഒരു റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിന്നു. പിന്നെ ഇലക്ട്രിക് locomotive engine വലിച്ചോണ്ടു പോകേണ്ടതായി വന്നു. അതേപോലെ ഉള്ളു കൃത്രിമ heart machines ഒക്കെ. 7 കൊല്ലം ജീവിക്കുമെന്ന് പറഞ്ഞിട്ട്.ഒന്നര കൊല്ലം. ഡോക്ടർമാർക്ക് വലിയ വരുമാനം. ഈ device നിർമാതാക്കൾക്ക് luxuary life. 😂😂😂😂.
To resell and make money. The hospital is supposed to be a missionary hospital serving the needy. The greed has overtaken the vision and mission of this hospital. God and service disappears from their sight. It’s all smoke and mirrors now,
ആൾ മരിച്ചില്ലെ അതു കുഴിച്ചിടുകയൊ കത്തിച്ചു കളയുന്നതിലും നല്ലത് പാവപ്പെട്ട ഏതെങ്കിലും രോഗിക്കു പ്രയോജനമാകുന്നെഗ്കിൽ നല്ലതല്ലെ കുറ്റം മാത്രം കണ്ടുപിടിക്കല്ലെ 😊
ചതിയും വഞ്ചനയുമായി നടക്കുന്ന കുറുക്കന്മാർ.എന്നിട്ട് മറ്റുമതങ്ങളിൽ പെട്ടവരെ തമ്മിൽ അടിപിക്കുന്ന യദാർത്ഥ വർഗീയ വാദികൾ.സർക്കാരിൻ്റെ 90 ശതമാനവും സൊന്തം മതത്തിൽ പെട്ടവരെ മാത്രം തിരുകി കയറ്റി തിന്നുന്നവർ
ആശുപത്രികൾ ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ് ചോദിക്കാനോ പറയാനോ പറ്റാത്ത അവസ്ഥയാണ് മൾട്ടി നാഷണൽ ആശുപത്രികൾ ആസ്റ്റർ മെഡിസിറ്റി ഇതിനൊരു അപവാദമാണ്
ഇവരെ സഹായിക്കാനല്ലേ സർക്കാർ പൊതുജനാരോഗ്യ തട്ടിക്കൂട്ട് ബിൽ നിമിഷ നേരം കൊണ്ട് പാസ്സാക്കിയത്.
Thanks
ചായ കുടിച്ച രൂപയാണൊ സഹോ...😂😂😂😂😂
ലിസി പഴയ ലിസി അല്ല അറവു കത്തിമായി നിൽക്കുകയാണ്
അതെ, അതെ
⭕⭕⭕⭕😂🤣
അനുവാദം ഇല്ലാതെ ഊരിയത് തെറ്റ് തന്നെ❗ അങ്ങനെ ഊരി എങ്കിൽ അത് വീട്ടുകാരെ ഏൽപ്പിക്കേണ്ടത് അവരുടെ കടമയാണ്❗ അതല്ലാതെ ചെയ്തത് കള്ളമാണ് കള്ളന്മാരാണ് കൊള്ളക്കാരാണ് ❗😂🤣
😂😅
😂😂😂😂..???
അതെ അതെ
നടന്നുപോയഞാൻ കിടപ്പിലായി ലിസി ആശുപത്രിയിലാ ന്യൂറോളജി ഡോക്ടർ വൈക്യ എന്ന് പറയുന്ന ഒരു ഡോക്ടർ വളരെ ദുഷിച്ച ആസ്പത്രിയാണ് ലിസി ആശുപത്രി
സാധിക്കുമെങ്കിൽ ഈ കോർപറേറ്റ് ഹോസ്പിറ്റലിൽ ചികിത്സക്ക് പോകരുത്. 5 സ്റ്റാർ accomodation തരും. രോഗി സുഖമാകും എന്നത് ദൈവത്തിൻ്റെ കയ്യിൽ! അതു അവരും പറയും!!😢
കോർപ്പറേറ്റുകളുമായി ബന്ധപ്പെട്ട അഴിമതികളെപ്പറ്റി സർക്കാർ നിഷ്പക്ഷമായ അന്വേഷണം നടത്താറുണ്ടോ?
😂When the Govt is itself fully corrupt, how do you expect anything different under them?
സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചു കിടക്കുകയാണ്. പിന്നെ എന്ത് അന്വേഷണം നടത്താൻ?
This Is A Mission Hospital, Not A Corporate Hospital, Money Is The Inthing, Sunil You Are Doing A Blessed Greatest Thing, May The Almighty Lord Bless You Your Family & Your Work Forever. 🙏✝🙏
ഇത് മറച്ചു വിൽക്കും ഈ കള്ളന്മാർ വേഗം തിരിച്ചു വാങ്ങുക ഇല്ലങ്കിൽ പണം തിരിച്ചു വാങ്ങുക
കഴിയുമെങ്കിൽ പ്രൈവറ്റ് ആശുപത്രി ഒഴുവാക്കുക.😂
Sunilmathew Sir, എന്താ ഇതിനൊക്കെ മറുപടി പറയുക. അവയവ മാഫിയ ഉള്ള സ്ഥലങ്ങളല്ലേ കേരളവും.
Kettitu പേടിയാകുന്നു.. എന്റെ ബന്ധുവിനും... ഇതുപോലെ വെച്ചിട്ടുണ്ട്.... അതും ഏഴു വർഷത്തേക്ക്....
അപ്പോൾ സുനിൽ മാത്യു കേരളത്തിലെ കാർഡിയോളജി ഹോസ്പിറ്റലുകളിൽ ഒക്കെ ഒരു ശ്രദ്ധ വേണം. 🙏❤️.
Corporate hospitals ൻ്റെ കാര്യം അങ്ങനാണ്. ചെല്ലുമ്പോൾ തന്നെ package തരും! ഓരോ അസൂഖത്തിനും! രോഗി ജീവിച്ചാലും മരിച്ചാലും ഈ പാക്കേജ് amount ൻ്റെ bill ഉണ്ടാക്കും. മൊത്തം രൂപ വാങ്ങിയിട്ടു മാത്രം ബോഡി വിട്ടു തരു. ഇതേ അവസ്ഥയിൽ എൻ്റെ ഭാര്യയെയും kmc യിൽ നാല് മാസം മുമ്പ് അഡ്മിറ്റ് ചെയ്തു. 30 % പമ്പിങ്. പതിയെ പതിയെ lungs Edima, 5 ദിവസം കഴിഞ്ഞ് ബ്രെയിൻ stroke 12 ദിവസം കഴിഞ്ഞ് വെൻ്റിലേറ്ററിൽ ഒന്നും അറിയാതെ മരണം നടന്നു. എത്രയോ മരണം നടക്കുന്നു ഇവിടൊക്കെ. പണം മൊത്തം കൊടുക്കണം. ഇതേ രോഗത്തിന് മെഡിക്കൽ കോളജിൽ ചെന്നാൽ മരിച്ചാലും ഇല്ലെങ്കിലും കൂടി വന്നാൽ പുറം ചിലവ് വരും ഒരു ലക്ഷം!! 😢
That may be let ventricular assist device
That is a pump electrical which is pumping blood to aorta
മറിച്ചു വിറ്റാൽ കാശ് കിട്ടും. വേറെ ആൾക്ക് വെച്ചു കൊടുത്താൽ പുതിയതിൻറ വില ഈടാക്കും.
ഇത്രയും നാൾ വൈദികരുടെ പുറകെ നടക്കുമായിരുന്നു ആ അസുഖത്തിന് കുറവ് കിട്ടിയപ്പോൾ ഇപ്പോൾ ഹോസ്പിറ്റലിന്റെ പുറകെയായോ
So what ,he exposed frauds gods people,who were making fool of innocent people's and making good money, now he exposed hospital. He is doing good job to open the eyes of public
Monna viswasikalkku deshyam varunnu.😂
ഓ സുനിൽ, താങ്കളുടേ അറിവ് സമ്മതിച്ചിരിക്കുന്നു. ഒന്നും അറിഞ്ഞൂടാത്ത വർക് മനസ്സിലാകുന്നു. ഞങ്ങളുടെ ജീവൻ രക്ഷിക്കൂ സുനിൽ.
Maybe for charity ! Can be used for poor patients or for recycling!
Should follow ethical procedures -
Batteries are not to be disposed in fire but recycled by law !
It's normal for a patient to not live the entire service of the device or even live beyond after a replacement !
Blaming without established motive & action - is merely slander !
I2I needs to be very careful and responsible, because otherwise, I appreciate the good work of this channel ! Even the younger brother was not accusatory in his tone !
കോട്ടയം ഭാരത്, കാരിത്താസ് എന്നിങ്ങനെ പല പല സ്ഥാപനങ്ങളും ഇതുപോലുള്ള പ്രവർത്തികൾ ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കണം. കാരിത്താസിൽ ഒരു കുന്നത്ത് കത്തനാരും ഭാരതിൽ ഒരു വിനോദും(ആന ഫെയിം ഡോ.വിശ്വനാഥൻ മകൻ)പണം ഉണ്ടാക്കാൻ എന്തും ചെയ്യുമെന്നാണ് നാട്ടിലെ സംസാരം. ഒന്ന് തിരക്കുക സുനിൽ.
ഭാരതിൽ ഇങ്ങനെ കൊള്ള ചെയ്യുന്നില്ല, നല്ല ഒരു ഹോസ്പിറ്റൽ ആണ്
@manuyogish773 ചെന്നാലുടനെ ഐ സി യൂ വിൽ ഇട്ട് വിലപേശുക ഭാരത് സംസ്കാരം ഞാൻ വളരെ മുൻപ് ഒന്ന് അനുഭവിച്ചത് ആണ്. പിന്നെ അവരുടെ അഭിപ്രായം ഒരു second അഭിപ്രായം എടുത്തു മാത്രം മുന്നോട്ട് പോകുള്ളൂ.
Good work Sunil! Please expose this greedy industry!
Very informative video by Mr. Sunil . Medical information we are not told by doctors or hospitals.
ശ്രീമാൻ സുനിൽ മാത്യു ലിസി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ അസ്ത്രം ഗഫൂറിന്റെ മകനോ മരുമകനോ ആണെന്നാണ് എന്റെ ഒരു അറിവ് അവരാണ് അവിടുത്തെ കാര്യങ്ങൾ ഓടിക്കുന്നത് അവർക്ക് സ്വന്തമായി മെഡിക്കൽ കോളേജ് ഉണ്ടായിട്ടും ലിസി ആശുപത്രിയിൽ വന്ന് ജോലി ചെയ്യാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കണം തുലുക്കന്റെ സാന്നിധ്യം ഉള്ളിടങ്ങളിലാണ് കൂടുതലും ഈമാതിരി ഉടായിപ്പ് പരിപാടികൾ നടക്കുന്നത്.
പിന്നെ ഇവർക്ക് വലിയ പിടിപടാ ണ്. ഒരു ചെറിയ യൂണിറ്റ് ഉദ്ഘാടനം ചെയ്യാനും മന്ത്രിമാരെ വിളിക്കും! പിന്നെ പത്രത്തിൽ പരസ്യം. ഈയലുകൾ അടുത്തുകൂടും, ചാക്കാനും, പണം നഷ്ടപ്പെടാനും!!😢
Good information sir
ദൈവത്തിന്റെ നാട് നന്നെയാണോ ആതോ സാത്താൻ്റെയോ🤔🙏 സുനിൽ ചേട്ടാ ഇങ്ങനെയുള്ള വാർത്തകൾ ഇനങ്ങൾക്ക് ഒരു പാoമാണ്
ഈ ചാനലും ജേഷ്ഠനും കാര്യകാര്യങ്ങൾ 100% മനസ്സിലാക്കാതെ പറയുകയാണ് ,ഒരുപാട് അഭിപ്രായങ്ങളും കണ്ടു.കാര്യങ്ങളെക്കുറിച്ച് 10 പേരുടെ ഈ വിഷയത്തിൽ അറിവുള്ളവരുടെ അഭിപ്രായം ചോദിച്ച് മനസ്സിലാക്കിയതിനു ശേഷം അഭിപ്രായം പറയൂ.
നല്ല കാര്യംജനങ്ങളെ അറിയച്ചതിന്
അവിടെ ഹൃദയ ചികിത്സ വകുപ്പിൽ മറ്റോ ആണല്ലോ തൃക്കാക്കരയിൽ ജോർ ആണേ ജോറാണേ ഫെയിം ഡോക്ടർ വർക്ക് ചെയ്യുന്നത്. അയാൾ ഇലക്ഷനിൽ പൊടിച്ച ക്യാഷ് തിരിച്ചു പിടിക്കാൻ ചെയ്ത കൃത്യമാണോ ഇത്.
Don’t let the Fraudsters to go without investigation and if needed prosecution. Really an eye opening incident. Stand for Justice!
Marichu kanillayirikkum Athu
Veroru matti vekkan Angane
Ari yum sir karyam Thank God
താൻ ആരോട് പൈസ വാങ്ങിയാണ് യീ തോന്ന്യസകൾ പറയുന്നത് താൻ അമൃത ആശുപതിക്കോ lekeshore ആശുപത്രിക്ക് എതിരെ വീഡിയോ ഇട്ടാൽ വിവരം അറിയും
വീഡിയോ 👍
ഒരു ഹാർട്ട് അസ്സിസ്റ് ഒരു രോഗിയുടെ ശരീരത്തിൽ നിന്നും മാറ്റി മറ്റൊരു രോഗിയുടെ ശരീരത്തിൽ വച്ചാൽ, ആ ഡിവായ്‌സ് നു അതു ഉണ്ടാക്കിയ കമ്പനിയുടെ ഗ്യാരണ്ടീ കിട്ടില്ല, അപ്പോൾ പുതിയ ഒരു രോഗിക് ക്യാഷ് വാങ്ങിക്കൊണ്ട് കൊടുക്കുവാൻ
സാധിക്കില്ല. നിർധനരായ രോഗികൾക് സൗജന്യമായി കൊടുക്കുവാനേ സാധിക്കൂ.
Lekshor hospitaline പറ്റി കൂടി ഒന്ന് പറയാമോ
ആരും പോകാതിരിക്കുക. Business തനിയെ നിൽക്കും
Lisy hospital must close
That’s may be left ventricular assist device ( LVAD).
Is it ICD ?
Adhya kalangalil Lissie hospital nalla oru hospital ayirunnu. Ippol aravushalayaayi mariyo?. Kashttam thanne Battery mattarkkenkilum vachu koduthittundavum. Pinneyum cash kittumallo. Orupavam manushyan. Marichittum ayale veruthe vittilla. Shareeram keeri mich battery puratheduthu... Chilappol battery edukkan vendi. Jeevanode thanne shareeram krreiyittundavum...
These type of matters are happend ,and happening fir several people's, But because of patient dosent have knowledge about these sort of matters , So that illiteracy miss - utilising by these type type of Hospitals and they are looting people's Money 💰, This type of allegations are 10000 % correct
കണ്ട വിവരമില്ലാത്തവർ പറയുന്നത് കേട്ടു സത്യം അറിയാതെ റിപ്പോർട്ട് തട്ടിവിടുന്നു..ഇതിന്റെ പിന്നിൽ ആരാണെന്നു എല്ലാവർക്കും അറിയാം.😂.
ബെസ്റ്റ് wishes... ആര് ഇവനെ പദ്മശ്രീ ആക്കി... കഷ്ടം... ഈ ലോകം
oh sunil you are great and brave man
നിങ്ങൾ കണ്ടോ , ഹാർട്ട് ഊരിയെടുത്ത് നിങ്ങടെ വീട്ടുകാർക്ക് കൊടുക്കുന്നത്?
വലിയ ബിൽഡിംഗുകൾ കെട്ടിപ്പൊക്കുമ്പോൾ, ഇതല്ല, ഇതിനപ്പുറവും, നടക്കും 🙄
Do you think government would take such an initiative for investigations?
ആശുപത്രികളിലെ *"ICU "* എന്തുകൊണ്ട്
*"മെഡിക്കൽ എത്തിക്ക്‌സിനു
അതീതമായി *"സുധാര്യതയുടെ മാനദണ്ഡo
പാലിക്കപെടുന്നില്ല "*
ICU വിൽ ഉള്ള ഒരു
രോഗിയെ ഒന്നോ രണ്ടോ പ്രാവശ്യം ഒരു ദിവസം ബന്ധുവിനെ, കൂട്ടിരിരുപ്പു വ്യക്തിയേയോ സന്ദർശിക്കാൻ
അനുവദിക്കും. പക്ഷെ, അതിനിടയിൽ ആ രോഗിക്ക്
കൃത്യമായ പരിചരണം നൽകുന്നുണ്ടോയെന്നു
രോഗിയുടെ ബന്ധുവിനു അറിയാൻ നിലവിൽ അവിടെയുള്ള നഴ്സു പറയുന്ന
വാക്ക് മാത്രം. പരിചരണത്തിന്
ലക്ഷോഭ ലക്ഷം ബില്ല് കെട്ടുന്ന
രോഗിയുടെ ബന്ധുവിനു ഓർമപോലും ഇല്ലാതെ ICU വിൽ
കിടക്കുന്ന രോഗിക്ക് എന്ത്
പരിചരണം ആ ആശുപത്രി
നൽകുന്നുവെന്നു ബൈസ്റ്റാൻഡറായി ICU വിനു
മുന്നിൽ ഇരിക്കുന്ന ബന്ധുവിനു
അറിയാൻ എന്തുകൊണ്ട്
*"ICU TRANSPARANCY MONITORING CAMERA അല്ലെങ്കിൽ CELL"*
(ICU TMC )ഏർപ്പെടുത്തികൂട?
നിലവിൽ ഈ സംവിധാനം
ഇല്ലാത്തിടത്തോളം
*"ICU "* എന്നു പറയുന്നത്
*"SECRET TORTURE CHAMBER "*
(STC) ആയി വേണം കരുതാൻ.
ഇതാണോ
*"MEDICAL ETHICS "*?
*"ICU "* വിൽ നിർബന്ധമായും
CAMERA ഇൻസ്റ്റാൾ ചെയ്തു
24/7 അവിടെ എന്ത് നടക്കുന്നു എന്നു രോഗിയുടെ "*ബൈ സ്റ്റാൻഡർക്കു അറിയാൻ
അവകാശം സുധര്യമാക്കണം
PaKa.
Kochi.
Hospital ennu kelkumpol thanne pediyakunnu ippol😢
😢😢😢😢
Please don't take up these medical issues because of our ignorance.
അയ് മറ്റുള്ളവർക്ക് ഉപകാരം ഉള്ള സാധനം വെറുതെ കളയണോ 🙄🙄
ഏതെങ്കിലും പാവപ്പെട്ട ഒരു രോഗിക്ക് കൊടുക്കാമല്ലോ...
Guaranty ഇല്ലാത്ത സാധനം പിന്നെ വിൽക്കാൻ പറ്റോ?
ഇപ്പൊ ആണോ ഇയാൾ ക്ക് സംശയം?
അപ്പൊ തന്നെ കേസ് കൊടുക്കാരുന്നില്ലേ?
Battery pottitherikum ennano parayendathe
This device cannot use it for another patient .because of blood borne diseases.only outside battery once cleaned thoroughly can used for another patient.
With that pump maximam 10 years life
If it fail Heart transplant will be done if Indicated
😮
കാർഡിയാക്ക് ഡോക്ടർ ജോ ജോസഫല്ലേ ?
ജോറാണേ ജോറാണേ ജോ ജോസഫ് ജോറാണേ ❓❓❓❓❓❓
Vakkel notes vannillel nammal pedukkille😂😂😂
Out side ഇൽ 😊എല്ലായിടത്തും എല്ലാ Device um ഊരിമാറ്റും. It is normal...
It is a good centre for cardiac surgery. Don't blame a reputed hospital.y brother and aunt both had their sirgery there. Both are now ok after more than ten years.
Sir sistem fail Aayathnu😢
Very good
സുനിൽ ഇതല്ലാതെ വേറെ ഒന്നു ഇല്ലേ?വിദേശ്ശത് ഇതൊക്കെ നോർമൽ ആണ്.
ഇയാൾ പറയുന്നത് ആരും വിശ്വസിക്കരുത് ആളിനെ വെച്ച് സംസാരിക്കും കാരണം ഇയാളെ മാത്രം ഇങ്ങനെ ആൾക്കാർ വിളിച്ചു സംസാരിക്കുന്നു ഇവൻ വീഡിയോ ഉണ്ടാക്കുക ആണ് അതുകൊണ്ടാണ് ഈ ഇത് മാതിരി ഉള്ള കാര്യങ്ങൾ പറയുന്നത് ആരും വിശ്വസിക്കരുത്
Correct if he doesn't know the fact why he is not doing any research. In overseas funeral people remove with surgical blade before going for cremation. That is their normal job.Even he can get this knowledge from Google. Without checking fact just making news to confuse people.
That may be let ventricular assist device
That is a pump electrical which is pumping blood to aorta that may be true
Pace maker and defib also have battery
Battery. Oory. Kittial. Enrhu.cheyyana
അടുത്ത രോഗിക്ക് വയ്ക്കും
Heartless less action😊
മെഡിക്കൽ മാഫിയ തഴച്ചു വളരട്ടെ 😂😂😂 തെറി പറയുന്നവന്റെ അപ്പന് പണി കിട്ടിയാലും ലാഭമായീ കാണും, അപ്പന്റെ സ്വത്തു മോഹികൾ. സുനിൽ തുടർന്നോളൂ 🔥🔥🔥🔥
It is very simple, ie the Evil is trying to spoil the broth.
The hospital would have given the device back which the relatives could have donated to someone else..
Removing the electronic item from the body is essential before burning the body to avoid explosion.
Battery will explode but that explosion is not like the explosion of an atom bomb. You won't notice that explosion. Hospital will use the same device another patient. May be this patient got an old device used by someone else. Indian Medical association with the help of a foreign government must make the necessary changes in this field. Otherwise you or your loved one will be the next victim. Dr. Rajan.
👍👍🌹👍🙏🙏🙏👌❤️🌹💯💞
❤
ഇനി ഊരി എടുത്തിട്ട് ആണോ മരിച്ചത്😢
സുനിലിന്റെ എല്ലാ വീഡിയോകളും ശ്രദ്ധിച്ചാൽ ഒരുകാര്യം വൃക്തമാകും . ആർക്കൊക്കെയോ വേണ്ടി ഒരു വിഭാഗത്തെ മാത്രം ടാർജറ്റ് ചെയ്യുന്നു.
Thonni
Yes
ഇതിനു മുൻപും അതുപോലെയുള്ള സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ എന്തിനാണ് അങ്ങോട്ട് പോകുന്നത്
Simply, to create sensation.
😂👍👍👍
IABP machine only in CCU settings can use. You can’t take it home. I don’t think it’s IABP machine.
That is LVAD.not IABP
10 ലക്ഷം കൊടുക്കുമ്പോൾ അതിനു ബില്ല് കാണേണ്ടതല്ലേ?
ഊരിയ ബാറ്ററി തിരിച്ചു വാങ്ങണമായിരുന്നു
👌👌👌👌
Adyam divise vachukanilla. Avar thannalle iethokke parayunne.
👍👍👍
😮 1:57 😂😂🎉🎉😢
ശുംഭൻ.... നമ്പൂതിരിയെ പറ്റിച്ചു...
Tirichu kodukagatu sheriyayilla
Horrible
നമ്മൾ ഒരു കുഴപ്പവും വരില്ലെന്നും പറഞ്ഞാണ് വന്ദേ ഭാരത് എന്ന ട്രെയിനിനെ എതിരേറ്റത്. ഇപ്പോൾ എന്തായി 3മണിക്കൂർ system fault ആയിട്ടു ഒരു റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിന്നു. പിന്നെ ഇലക്ട്രിക് locomotive engine വലിച്ചോണ്ടു പോകേണ്ടതായി വന്നു. അതേപോലെ ഉള്ളു കൃത്രിമ heart machines ഒക്കെ. 7 കൊല്ലം ജീവിക്കുമെന്ന് പറഞ്ഞിട്ട്.ഒന്നര കൊല്ലം. ഡോക്ടർമാർക്ക് വലിയ വരുമാനം. ഈ device നിർമാതാക്കൾക്ക് luxuary life. 😂😂😂😂.
To resell and make money. The hospital is supposed to be a missionary hospital serving the needy. The greed has overtaken the vision and mission of this hospital. God and service disappears from their sight. It’s all smoke and mirrors now,
Etethunmaathramanu
You are a waste of time.
Evante okea business nokuka
Kallanmar
Ko
ആൾ മരിച്ചില്ലെ അതു കുഴിച്ചിടുകയൊ കത്തിച്ചു കളയുന്നതിലും നല്ലത് പാവപ്പെട്ട ഏതെങ്കിലും രോഗിക്കു പ്രയോജനമാകുന്നെഗ്കിൽ നല്ലതല്ലെ കുറ്റം മാത്രം കണ്ടുപിടിക്കല്ലെ 😊
അതിനി വന്മാര് ആർക്കാണു് സൗജന്യമായി കൊടുക്കുന്നതു് അതും മറ്റാർക്കെങ്കിലും വെച്ചു് പിടിപ്പിച്ചു് കാശ് വാങ്ങും ഈ നരാധമന്മാർ
Privet.hospitalil.chetting.valara.nadakkunudu
Amritha hospitalil poyal pore nampoothiri
അത് ശരിയാണ്. അതെങ്ങനെ തട്ടിപ്പ് ആകുന്നതു. ഡോക്ടർ കൃത്യമായി സേഫ്റ്റി മുൻ നിർത്തി ഊരി ബന്ധുക്കളെ അറിയിച്ചു. അതിൽ ഒരുമിച്ചു തെറ്റും ഇല്ല.
ലിസിയിൽ കാർഡിയോളജി ഒരു ഇസ്ളാമിസ്റ്റാണ് ..ഭയങ്കര കച്ചവടമാണ് അവിടെ നടക്കുന്നത് ...
ഹോസ്പിറ്റലിൽ എന്തായാലും ലിസി തന്നെയല്ലേ
ലിസി നടത്തുന്നത് കുരിശ് കൃഷിക്കാരാണ്. തട്ടിപ്പ് സ്വാഭാവികം.
കൊള്ളാം അവിടെയും ഇസ്‌ലാംമിസ്റ്റ്, ഇതു തന്നെ ലോകം മുഴുവൻ നിങ്ങളുടെ ചതിയും, വഞ്ചനയും. ഹോ ലിസി, etc.
ചതിയും വഞ്ചനയുമായി നടക്കുന്ന കുറുക്കന്മാർ.എന്നിട്ട് മറ്റുമതങ്ങളിൽ പെട്ടവരെ തമ്മിൽ അടിപിക്കുന്ന യദാർത്ഥ വർഗീയ വാദികൾ.സർക്കാരിൻ്റെ 90 ശതമാനവും സൊന്തം മതത്തിൽ പെട്ടവരെ മാത്രം തിരുകി കയറ്റി തിന്നുന്നവർ
👍👍