ബാലഭാസ്കറിന്റെ ഭാര്യക്ക് അടിവയറ്റിൽ ആഴത്തിൽ മുറിവേറ്റതെങ്ങനെ ? എല്ലാം അയാൾക്ക് വേണ്ടി

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 51

  • @beenavs9968
    @beenavs9968 Час назад +21

    ഇപ്പോൾ ചുണയുള്ളവർ കുറവാ ചുരുക്കം ചിലർ മാത്രം അവരൊക്കെ പരീക്ഷണം നേരിടുന്നവരും ഇത്രയും ധൈര്യത്തിന് ഒരു big സല്യൂട്ട് 🎉

  • @remak8646
    @remak8646 2 часа назад +52

    സോബിയെ തൊട്ടുകളിച്ചാൽ തീ കളിയാകും കൂപ്പുകൈ സോബി. ആണത്തം ഉള്ളവർ ഭൂമിയിൽ ഉണ്ടെന്ന് മനസിലായി ❤️❤️❤️👌👍

  • @ShajiMC-b4k
    @ShajiMC-b4k 2 часа назад +40

    ഞാൻആരാധിക്കുന്ന 2 ധീരൻമാർ ആനയോട് പോരടിക്കുന്നത് സിംഹമാണ്❤❤❤ ആശംസകൾ❤❤❤

    • @anasblackout9414
      @anasblackout9414 2 часа назад

      ruclips.net/video/6haidehlCeE/видео.htmlsi=qU4zQETVUeUK952f

  • @grandvisionmusic9815
    @grandvisionmusic9815 34 минуты назад +7

    സോബി എന്ന വ്യക്തി ജീവൻ പണയം വച്ചുകൊണ്ട്,ഇത്രയും ധൈര്യമായി തുടക്കം മുതൽ ഒരു വ്യത്യാസവും വരുത്താതെ പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും പറയുന്നെങ്കിൽ അതിൽ സത്യമുണ്ട് എന്ന് വിശ്വസിക്കേണ്ടി വരും. ഇത് വിശദമായി അന്വേഷണത്തിലൂടെ പുറത്തു കൊണ്ടു വരണം

  • @sushilmathew7592
    @sushilmathew7592 2 часа назад +20

    Wife is a gold carrier.

  • @jejifrancis6268
    @jejifrancis6268 36 минут назад +7

    സ്വന്തം ഭർത്താവിന്റെ മരണം കൊലപാതകമാണെന്നും അത് തെളിയിക്കാൻവേണ്ടി ഏതറ്റം വരെയും പോകുമെന്നുപറഞ്ഞുനിൽക്കുന്ന ആളോട് നേരിട്ട് സംസാരിക്കാതെ വല്ലയിടത്തും വന്നിരുന്നു തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് എന്നുപറയുന്ന ഭാര്യ!! ലക്ഷ്മിയെ ഒട്ടും വിശ്വസിക്കാൻ സാധിക്കില്ല.

  • @sree3533
    @sree3533 2 часа назад +20

    ഇത് മൊത്തം കേട്ടു. ബാലുവിന്റെ ഒരു ദിവസം മുൻപത്തെ മടക്കയാത്ര എന്തിനായിരുന്നു? ഫ്രണ്ടിൽ ഇരുന്നവർ മരിച്ചില്ല! ബാലുവിന്റെ മൊബൈൽ ഫോൺ തമ്പി എന്തിന് കൈയ്യിൽ വെച്ചു? Left സൈഡിലേക്ക് കൂടുതൽ അപകടം ഉണ്ടാകത്തക്ക വിധം ആ വണ്ടി ഇടിപ്പിച്ചിരിക്കുന്നു.ഇനി ആ വന്നവർ വണ്ടിയുടെ ബ്രേക്ക് കളഞ്ഞുകാണുമോ? സത്യം തെളിയട്ടെ.ലക്ഷ്മി പറയുമെന്ന് തോന്നുന്നില്ല കാരണം സ്വർണക്കടത്തുണ്ടെങ്കിൽ അത് ബാലു എന്ന കലാകാരന്റെ ഇമേജിനെ ബാധിക്കും. അതിനെ അച്ഛൻ പറയുംപോലെ ആരൊക്കെയോ ചേർന്ന് കുടുക്കി. പാവം, പെട്ടുപോയിക്കാണും. കൂട്ടായ് നിന്നവരെ പിണക്കാൻ വയ്യാത്ത അവസ്ഥയിൽ എന്തിനെങ്കിലും നിർബന്ധിതനായിക്കാണും.

  • @sumayyakk4519
    @sumayyakk4519 Час назад +6

    സത്യം ഒരു നാൾ പുറത്തു വരും

  • @Vijesh-u6j
    @Vijesh-u6j 3 часа назад +33

    A pennumpillede interweu rande pravisham kettal correctaytum ariyam nunayanne. Pennumpilla pettu.

  • @axiomservice
    @axiomservice 11 минут назад

    Snobby chettan is right....all are with u😂

  • @axiomservice
    @axiomservice 11 минут назад

    Snobby chetta pls give aggressor reply to Rahul...😮

  • @venkittaramank8008
    @venkittaramank8008 Час назад +1

    🙏🙏🙏🙏🙏🙏

  • @anithaaji1325
    @anithaaji1325 3 часа назад +45

    lakshmi juice kudichilla enna interview il paranjathu.aa pennu maha kalliya

    • @aravind3443
      @aravind3443 Час назад +3

      അതെ ഈ point സോബിയും വേറെ ആരും interviewsil എടുത്ത് പറയുന്നില്ല.. ഞാൻ ശ്രദിച്ചിരുന്നു

    • @preethuu9625
      @preethuu9625 Час назад +4

      Sobi is saying what she told to cbi at first later in yesterday's interview she changed it,same way her position inside the car is doubtful

  • @cindrellacindrella5780
    @cindrellacindrella5780 Час назад +3

    Sadarana oru accident undaakumbol purakil kidkkunna kettiyone vilichu karayukayaanu sthreekal cheyyunnathu😮

  • @annfrancis2645
    @annfrancis2645 Час назад +5

    Lakshmi oru rakshasi aanu…swarna mafia member…

  • @julianacyril1418
    @julianacyril1418 3 часа назад +3

    The ad is hiding the video on the left side now and then.

  • @appu9425
    @appu9425 2 часа назад

  • @anasblackout9414
    @anasblackout9414 2 часа назад +1

    Ith kanddal manassilakum

  • @Anduhhfsfuuv
    @Anduhhfsfuuv 55 минут назад +1

    Sp Sujith dasinte cal detel parisothiku apo ariya full detels

  • @sangeetharose843
    @sangeetharose843 Час назад

    Midhunathile Innacent chettande dailogue kadamedukkuvaa.. avalude karanakkutti nokki onnu koduthittu chodichu nokku

  • @maryphilip2700
    @maryphilip2700 6 минут назад

    Question driver.

  • @Itsme-dp7je
    @Itsme-dp7je Час назад +2

    I don't understand why he indicates that Lakshmi might be involved, Balabhaskar is innocent! Either both husband and wife were involved or both are innocent. Just because 1 person died doesn't mean that he was innocent. If there was a so much gold when they travelled - Balabaskar must have also known about that. How come only Lakshmi and Arjun or whatever only know about it!!
    I heard Lakshmi's interview and the only arguable statement was about giving Bala's mobile to someone for 2 days. During that time, she was unconscious and her mother allowed him to keep that mobile. As a very normal person - during such a chaotic situation, we may not even hear or listen to half of the things happening around us. Maybe that mother was so distressed and didn't care much about the mobile, but was more concerned about the health of her widowed daughter (I don't know!). Then, I remember 1 bus driver witnessing the accident and some other people who were present after the accident, but none of them talked about this kind of crime scene. Only Soby talks about it.
    Anyways, I don't know any of these people personally, just a news listener, so I might have missed many valuable information or hidden information. Just wrote a personal opinion from what I heard.

    • @vasilisathewise
      @vasilisathewise 40 минут назад +1

      Because if there was a murder, she was spared. If he was alive and she was dead, people will blame him

    • @paruify
      @paruify 35 минут назад

      Other people didn't talk about the crime scene may be because they didn't witness the incident that happened 4km away from accident scene.

  • @RajasekharanNairG
    @RajasekharanNairG 2 часа назад +2

    നന്ദകുമാർ അൻവർ പറഞ്ഞ സ്വർണം പൊട്ടിക്കൽ അല്ലേ ഇതു

  • @AleenaAleena-r8x
    @AleenaAleena-r8x 17 минут назад

    Lekshmiudekoottukariparanjuarjunanuvandiodichathennu

  • @manulal5040
    @manulal5040 Час назад

    Ivalu kalliyaanu

  • @rekhaajith6854
    @rekhaajith6854 Час назад

    Nonsense

  • @RajeshSukumaran-b8g
    @RajeshSukumaran-b8g 2 часа назад

    കഷ്ടം

  • @pscguru5236
    @pscguru5236 Час назад +1

    Lekshmi യെ ആരോ കുത്തി പരികേല്പിച്ചു??

  • @anasblackout9414
    @anasblackout9414 2 часа назад +1

    ruclips.net/video/6haidehlCeE/видео.htmlsi=qU4zQETVUeUK952f