പൊലീസ് സംരക്ഷിക്കുന്നത് പി.പി ദിവ്യയെയോ? |

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии •

  • @EMANSGROUP971
    @EMANSGROUP971 2 часа назад +119

    നവീൻ സാറിന് നീതികിട്ടാൻ CBI അന്യേഷണം തന്നെ വേണം എന്ന് സർക്കാരിനോടു് ആവിശ്യപ്പെടുന്നവർ എത്ര പേർ

    • @AlexAlex....
      @AlexAlex.... 2 часа назад +2

      4115 പേർ

    • @girijanair348
      @girijanair348 Час назад +1

      7569 പേർ

    • @sheejadelim8109
      @sheejadelim8109 Час назад +5

      സത്യവും നീതിയും ആഗ്രഹിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ കുടുംബത്തിന് നീതികിട്ടൻ ആഗ്രഹിക്കുന്ന

    • @campfire3370
      @campfire3370 Час назад +4

      @@EMANSGROUP971 cbi വന്നാൽ കൈകൂലി പുറത്തു കൊണ്ട് വരും

    • @abdulrazackia3601
      @abdulrazackia3601 Час назад +4

      കേരളത്തിലെ മുക്കാൽ ഭാഗം ജനങ്ങളും ഉണ്ട് 🙏

  • @EMANSGROUP971
    @EMANSGROUP971 2 часа назад +71

    നവീൻ സാറിന് നീതി കിട്ടാൻ കുടുംബത്തോടു് ചേർന്ന് നിന്ന് പൊരുതുന്ന ഏഷ്യാനെറ്റിന് ഒരായിരം നന്ദി

  • @sivadasanMONI
    @sivadasanMONI 2 часа назад +39

    നവീൻ സാറിനു നിതി കിട്ടുന്നതുവരെ കുടുംബത്തോടൊപ്പം🙏🙏🙏

  • @maryjuliet5237
    @maryjuliet5237 2 часа назад +20

    പരിയാരത്ത് Autopsy ചെയ്യരുത് എന്ന് പറഞ്ഞിട്ട് അവിടെത്തന്നെ കൊണ്ടുപോയി പോസ്റ്റ്മോർട്ടം പോലെ എന്തോ ഒന്ന് ചെയ്തു കാണണം......കഷ്ടം

  • @SundaresanK-d5m
    @SundaresanK-d5m 2 часа назад +31

    Asianet സ്തുത്യർഹമായ സേവനമാണ് നീതിക്കു വേണ്ടി കേഴുന്ന കുടുംബത്തോടും മലയാളി സമൂഹത്തോടും ചെയ്യുന്നത്.

  • @VijayammaCN
    @VijayammaCN 2 часа назад +14

    ദൈവമേ! സത്യവും നീതിയും ഇല്ലാത്ത അധാർമ്മികത ആരു ചെയ്താലും അവർ നശിക്കും

  • @Kaafir916
    @Kaafir916 2 часа назад +14

    പാർട്ടി പറഞ്ഞു ഞങ്ങൾ ഈ കുടുംബത്തോടൊപ്പമാണെന്ന്….😇
    പീ….പീ….ദിവ്യയുടെ കുടുംബത്തോടൊപ്പമെന്നാ പറഞ്ഞത്…😇

  • @balakrishnankv5561
    @balakrishnankv5561 2 часа назад +14

    നവീൻ ബാബു അല്ല സാർ. അഡീഷണൽ ഡിസ്റ്റ്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബു എന്ന് തന്നെ പറയൂ.

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 2 часа назад +8

    പാവങ്ങളുടെ പേര് പറഞ്ഞ് പാർട്ടി ഉണ്ടാക്കി കാശുണ്ടാക്കുന്ന കൊലപാതക രാഷ്ട്രീയം കാർ അതിന്റെ തലവനായി ഇരിക്കുന്ന ഗോവിന്ദൻ ഈ നമ്പർവൺ റോഡാണ്

  • @VinodKumar-lf8rd
    @VinodKumar-lf8rd Час назад +6

    നവിൻ സാറിന് നീതി കിട്ടണം എങ്കിൽ ദൈവത്തിൻ്റെ ഒരു ഇടപെടൽ ഉണ്ടാവണം തീർച്ച

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 2 часа назад +8

    നവീൻ സാറിന്റെ കുടുംബം വിവരവും വിദ്യാഭ്യാസവും ഉള്ള കുടുംബമാണ് ഏത് അറ്റം വരെയും പോയി നീതി നടപ്പിലാക്കണം എത്ര കാശ് ചെലവായിരുന്നു

  • @SunnyMathew-rw4iz
    @SunnyMathew-rw4iz 51 минуту назад +2

    കേഡറിന് തെറ്റ് പറ്റി, തെറ്റ് തിരുത്താൻ പറയുക, സംരക്ഷിക്കുക ഇതാണ് നമ്മുടെ നയം. ആര് മരിച്ചാലെന്താ. കുടുംബത്തിന്റെ മാത്രം നഷ്ടം.

  • @ananyapadmaraj2623
    @ananyapadmaraj2623 52 минуты назад +1

    നാട്ടിൽ സത്യത്തിനും നീതിക്കും ഒരു വിലയുമില്ലേ !!!!!!! ??????.

  • @jaseershihabudeen198
    @jaseershihabudeen198 Час назад +4

    " ഞങ്ങൾ നിങ്ങളോടൊപ്പം" കാരണം ഞങ്ങൾക്ക് ഉളുപ്പില്ല

  • @sheejadelim8109
    @sheejadelim8109 Час назад +3

    Preplanned murdur
    Justice for naveen

  • @rajanthekkinkattle779
    @rajanthekkinkattle779 2 часа назад +12

    കേരളീയ സമൂഹം എല്ലാം ഇതെല്ലാം കാണുന്നുണ്ട് കാണാത്തത് നിയമം പരിപാലിക്കുന്നവർ മാത്രമാണ്

  • @smart123735
    @smart123735 2 часа назад +8

    ബോഡി ദഹിപ്പിച്ചത് ആണ് ഈ കേസിൽ ഏറ്റവും വലിയ തിരിച്ചടിയായത്

    • @abdullahfousi8237
      @abdullahfousi8237 Час назад

      തെണ്ടികേൾ തെളിവ് നശിപ്പിച്ചു അതാണ് സത്യം 🙏🙏🙏

  • @മോദിജിയുടെED
    @മോദിജിയുടെED 25 минут назад +1

    ഒരു പഴോം നടക്കാൻ പോകുന്നില്ല എന്നു എല്ലാർക്കും അറിയാം

  • @generaltopics5936
    @generaltopics5936 Час назад +1

    ജില്ലയിലെ രണ്ടാമത്തെ മരണത്തിന്റെ കാര്യത്തിൽ പോലും ഇങ്ങനെ!!! പിന്നെ പാർട്ടിയുടെ ഇഷ്ടനുസരണമാണോ കോടതി തീരുമാനിക്കുന്നത്?

  • @naseernaseer3974
    @naseernaseer3974 Час назад +4

    ഇതൊരു നേരത്തെ പ്ലാൻ ചെയ്തുണ്ടാക്കിയ കൊലപാതകമാണ്.. ദിവ്യയെ അപമാനിക്കാൻ വിടുന്നു..അപമാനിക്കുന്നു... അപമാനം സഹിക്ക വയ്യാതെ നവിൻ ബാബു ആത്മഹത്യാ ചയ്തു എന്ന് വരുത്തി തീർക്കുന്നു.. ദിവ്യയെ മാത്രം മുന്നിൽ നിർത്തുന്നു... യഥാർത്ഥ പ്രതികൾ ഒളിഞ്ഞു മറയുന്നു
    പ്രശാന്ത്... ചാനെൽ ഉടമ.. കളക്ടർ... ഇവരെ ചുറ്റിപറ്റിയാണ്.. യഥാർത്ഥ പ്രതി... ഒരു ഉന്നത സിപിഐഎം കാരൻ തന്നാ.. പെട്രോൾ പമ്പ് വെറും ബിനാമി

  • @maryjemyfreeman7639
    @maryjemyfreeman7639 2 часа назад +2

    Brilliant👍 discussion, but is justice far😢

  • @Kallidukil
    @Kallidukil Час назад +1

    സത്യസന്ധർക്കുള്ള പാർട്ടിയല്ല cpm എന്ന് മനസ്സിലാക്കാൻ ആ കുടുംബം പരാജയപ്പെട്ടു

  • @annammavarghese4884
    @annammavarghese4884 Час назад +2

    കൊലപാതകം ആണെന്ന് ഫോറെൻസിക് സർജന് ഉറപ്പുണ്ട്. അതുകൊണ്ടാണ് പേരിനു വേണ്ടി ഒരു പോസ്റ്റ്മോർട്ടം ചെയ്തത്. അത്രമാത്രം.

  • @generaltopics5936
    @generaltopics5936 Час назад +1

    ഒരു പക്ഷെ പാർട്ടിക്ക് വേണ്ടി കുടുംബവും compromise ന് തയ്യാറാക്കുമോ?

  • @abbaskhazikhazi1549
    @abbaskhazikhazi1549 Час назад

    അഭിലാഷർ പറഞ്ഞത് ലാസ്റ്റ് പറഞ്ഞതാണ് ശരി ഒരു എസ്പെഷ്യൽ യൂണിഫിക്കേഷൻ ആദ്യമായിട്ടാണ് കേൾക്കുന്നത് അതും ഒരു കലക്ടറക്കമുള്ള കേസിൽ

  • @anandasankar.aappukuttanna3685
    @anandasankar.aappukuttanna3685 50 минут назад

    ഏഷ്യാനെറ്റ് സത്യത്തിനും , ധർമത്തിനും , നീതിക്കും വേണ്ടി നിലകൊള്ളുന്നതു അഭിനന്ദനീയം തന്നെ !

  • @sheelap4426
    @sheelap4426 2 часа назад +2

    Justice for Naveen sir and family ❤

  • @edfredson
    @edfredson 2 часа назад +3

    നവീന്‍ ബാബുവിന്റെ കൊലപാതകം കൂടുതല്‍ അപകടകരമാകുന്നതിഌ കാരണം അദ്ദേഹം ഒരു പാർട്ടി അഌഭാവി ആയിട്ടും അദ്ദേഹത്തെ ക്രൂരമായി കൊല്ലാന്‍ മടിച്ചില്ല എന്നതാണ്‌. ഏതറ്റം വരെ പോയും നീതികിട്ടട്ടെ എന്നാശിക്കുന്നു.

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 58 минут назад

    പോലീസിന്റെ തലപ്പത്തു കോടതിക്ക് പൂർണ അധികാരം നൽകുന്ന നിയമം ഉണ്ടാവണം. രാഷ്ട്രീയ പാർട്ടികൾ നിയന്ത്രിച്ചാൽ ഇങ്ങിനെയൊക്കെയേ ഉണ്ടാവൂ...

  • @woodpeckerart65
    @woodpeckerart65 42 минуты назад

    സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും. 😡

  • @rajanpk6466
    @rajanpk6466 15 минут назад

    അതുതന്നെ തീർച്ചയായും പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല അതാണ് സത്യം

  • @praveenkumarpraveen1937
    @praveenkumarpraveen1937 Час назад +1

    സിബിഐ വന്നാലും തെളിയില്ല. സിപിഎം ബിജെപി ബാന്ധവം കാരണം.

  • @sheejadelim8109
    @sheejadelim8109 Час назад +1

    എസ് ഐ ടി (special സഖാക്കൾ ടീം)

  • @maryjuliet5237
    @maryjuliet5237 2 часа назад +3

    ഗോവിന്ദച്ചാമിയുടെ കുടുംബത്തിലാണ് ഇത്തരം ദുരൂഹ മരണം ഉണ്ടായത് എങ്കിൽ ഇങ്ങനെ തന്നെ പറയുമോ?😡 No:1 ശ്യാമള ഗോവിന്ദൻ ( ആന്തൂർ പ്രവാസ വ്യവസായി സാജൻ)
    No:2 പി.പി ദിവ്യ [Adm നവീൻ ബാബു ]
    No:3 ആര്?

  • @baburajan1844
    @baburajan1844 Час назад +1

    Even if CBI investigated the case, CPM has people placed in various locations. Including in Delhi, to make all possible influences, CPM has posted people.

  • @sankarannairm3316
    @sankarannairm3316 Час назад

    അതിനപ്പുറത്തെക്ക് ഒരന്വേഷണവും ഇല്ല ആരും പരാതി പറഞ്ഞില്ല

  • @surendrankb7906
    @surendrankb7906 Час назад +2

    ആ കുടുംബത്തെ ചതി കുന്നത് പട്ടണം തി ട്ട യിലെ സിപിഎം പാർട്ടിയാണ് ഇനിയും സഹോദരി ആ പാർട്ടിയെ വിസ്വസി കരുതു ഇനി നിങ്ങളുടെ രക്ഷ നോക്കണം ഇനിയും നിങ്ങളെ ഇവർ കരയിപ്പിക്കും ഓർക്കുക 🙏🙏🙏

  • @sajukambrath7543
    @sajukambrath7543 49 минут назад

    സർക്കാരിന് ഇങ്ങനെ ഉള്ളതിന് ആണ് ഇന്ട്രെസ്റ്റ് 😂😂. ഇവിടെ റോഡിൽ ഒരു പാട് ജീവൻ പൊലിയുന്ന ലക്ഷ കണക്കിന് വണ്ടി ഒരു വർഷം നിരത്തിൽ ഇറങ്ങുന്നു അതിനു ടാക്സ് ഇടാകുന്നു. ഒരു ഫെസിലിറ്റി ജനങ്ങൾക് ഇല്ല

  • @sarahmohan5540
    @sarahmohan5540 Час назад

    Party കുടുംബത്തോടൊപ്പം തന്നെ... ദിവ്യയുടെ, Justice for Naveen Sir

  • @generaltopics5936
    @generaltopics5936 Час назад

    പ്രതിയെ രക്ഷിക്കാൻ വേണ്ടി പൊതു ഖജനാവിലെ പണം ഇതുപോലെ നശിപ്പിക്കുന്നത് എന്ത് അനീതി!!

  • @elaniabi8816
    @elaniabi8816 Час назад

    Justice for Naveen babus family

  • @venugopalanpp4012
    @venugopalanpp4012 Час назад

    കണ്ണൂർ കലക്ട്രറേറ്റിൽ അന്തസ്സുള്ള ഏതെങ്കിലും ഒരു ഇടതു യൂണിയൻകാരൻ ജീവിച്ചിരിപ്പുണ്ടോ? അവർ വിളിച്ചിരുന്ന ഏതെങ്കിലും ഒരു മുദ്രാവാക്യം അവർ ഇപ്പോൾ ഓർക്കുന്നുണ്ടോ? ADM അഴിമതിക്കാരനാണോ എന്ന രണ്ടു പക്ഷത്തിൽ അവരിപ്പോൾ ഏത് പക്ഷത്താണ് ?

  • @sankarannairm3316
    @sankarannairm3316 Час назад +2

    റവന്യൂ മന്ത്രിയും സിപിഐ എവിടെ മന്ത്രി വീണാജോർജ്ജ് എവിടെ എന്തായിരുന്നു കരച്ചിൽ നാടകം ആറാം തിയ്യതി ഒരുലക്ഷം കൊടുത്തു ഏഴാം തിയ്യതി കൊടുത്തില്ലാ എന്ന് പറയുന്നു പത്താം തീയ്യതി പരാതി സീഎംന്കൊടുത്തു ഈ പറഞ്ഞത് ദിവ്യയെ രക്ഷിക്കാനും കൊലപാതകം ആത്മഹത്യ ആക്കാനും ഉൾ ശ്രമങ്ങൾ നവിൻബാബു പതിനാറിന് രാവിലെ അഞ്ചുമണിക്ക് ശേഷം മരിച്ചു അതീനുണ്ടാക്കിയ തെളിവാണ് രണ്ട് മെസേജ് നവീൻബാബു സ്വന്തം ഫോണിൽ നിന്ന് ഭാര്യയുടെയും, മകളുടേയും ഫോൺനമ്പർ ഓഫീസിൽ ഉള്ള സഹപ്രവർത്തകർക്ക് പതിനാലിന് ഏകദേശം ഏഴുമണിക്ക് ഡ്രൈർ ഷംസുദ്ദീൻ കൊലപാതികളുടെ കയ്യിൽ നവീൻബാബുവീനെ എത്തിച്ചു മടങ്ങി ക്വർട്ടേഴ്സ് തുറന്നുവെച്ചു വീട്ടിൽ പോയി പതിനൊന്ന് മണിക്ക് ശേഷം ബോഡിക്വർട്ടേഴ്സിൽ എത്തിച്ചു സ്ഥലംവിട്ട് മറ്റുനാടകങ്ങൾ രാവിലെ രാത്രി മുഴുവൻ ഗൂഡാലോചന പരിയാരം കോളേജിൽ നടകങ്ങളുടെ ചർച്ച അല്ലാതെ പോസ്റ്റ്മോർട്ടവും ഇൻക്വസ്റ്റ് ഒന്നും നടന്നില്ല നാടകം മാത്രം പിന്നെ ടന്നത് ബോഡി വീട്ടിൽ എത്തിച്ചു കത്തിച്ഛ് തരിച്ചു വന്ന് വീണ്ടും ഗൂഢാലോചന

  • @upendranath7976
    @upendranath7976 17 минут назад

    ഇപ്പോൾ ഉമേഷ്‌ ബാബു കൃത്യം പറയുന്നു.

  • @balakrishnankv5561
    @balakrishnankv5561 Час назад

    ഉമേഷ് ബാബു, കോൺഗ്രസ്സ് ഈ കേസ് അന്വേഷിക്കാൻ കോൺഗ്രസ്സ് തമ്മിൽ തല്ലിലാണ്. സമയമില്ല.

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 часа назад +6

    ഉന്നത ഉദ്യോഗസ്ഥനായപ്പോൾ എന്നും വാർത്ത...
    വല്ല പാവങ്ങളുമായിരിന്നുവെങ്കിൽ....😢😢😢

    • @NrSubramanian-i8y
      @NrSubramanian-i8y 2 часа назад

      😭😭😭😭😭👌🙆🙆🙆😭😭😭🥱🥱🥱🤫🤫🤫😭😭

  • @premak7735
    @premak7735 2 часа назад

    Let justice prevail. Let truth win.

  • @sujithsubramanian4659
    @sujithsubramanian4659 30 минут назад

    ഹാ കഷ്ട്ടം!!! ആ ദുഷ്ടന്മാർ മുഴുഭ്രാന്ത് വന്നു ചാകും.

  • @adarshk.m8176
    @adarshk.m8176 Час назад

    👍

  • @maryjemyfreeman7639
    @maryjemyfreeman7639 Час назад

    Where is our H. Secretary and home minister😂😂😂

  • @johnpp2658
    @johnpp2658 Час назад

    ഉന്നത കോടതിക്കു വരെ പേടിയാണ് . പിന്നെയാണോ മറ്റു കാര്യങ്ങൾ . കുടുംബത്തിന്റെ ആവശ്യം ന്യായം പക്ഷെ പ്രതീക്ഷ വേണ്ട . ആസിഫ് അലിയും മറ്റും എന്തിനാ വെറുതെ

  • @sankarannairm3316
    @sankarannairm3316 Час назад

    കാണ്ടത് പ്രശാന്തൻ്റെ സഹസംരഭകനുമായുള്ള ഫോൺ സംഭാഷണം ആണ് നാലൊ അഞ്ചൊ ക്ലിപ്പായി റിപ്പോർട്ടർചാനൽ പുറത്ത് വിട്ടകാര്യം ആണ്

  • @krisveetickal1341
    @krisveetickal1341 2 часа назад +2

    Partykku vendi chavan nadakkunnorkku ithoru padam avatte..

  • @jayachandrankr2501
    @jayachandrankr2501 24 минуты назад

    ഇത് ഖേരളം ആണേ..... പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ശിഖണ്ടികൾ വാഴുന്ന ഖേ (കേ ) രളം... ഇവിടുത്തെ ജനങ്ങൾ പൗരബോധം ഇല്ലാതെ രാഷ്ട്രീയ അന്ധത ബാധിച്ചു ഞെളിഞ്ഞു നിൽക്കുന്നിടത്തോളം ഇങ്ങനെ ഒക്കെ തന്നെ.... ഒരു നിരാശ മാത്രം........ ഇവിടെ ജനിക്കാൻ ദൈവം എന്തിന് അവസരം നൽകി.... എന്നത് മാത്രം

  • @anilbhaskar3589
    @anilbhaskar3589 19 минут назад

    സിബിഐ അന്നെഷണം നടത്തുക

  • @upendranath7976
    @upendranath7976 39 минут назад

    നവീൻ ബാബുവിനെ കൊന്ന് പത്തനംതിട്ടയിൽ അയാളുടെ വീട്ടിൽ കൊണ്ടുവന്നു.
    ആര്? ജയരാജൻ,
    വീണ്ടും പോസ്റ്റുമ്മാട്രം ചെയ്യാതെ ദഹനം ഉറപ്പുവരുത്തി ദഹിപ്പിച്ചു കഴിഞ്ഞ് അയാൾ പോയി. അതുവരെ കുടുംബം സംശയിക്കാതിരിയ്ക്കാൻ അയാൾ പറഞ്ഞു പാർട്ടി കുടുംബത്തോടൊപ്പമെന്നു. പത്തനംതിട്ടയിൽ cpm കാരെയും അയാൾ വിശ്വസിപ്പിച്ചു. തിരിച്ചു കണ്ണൂരിൽ ചെന്ന് അയാളുടെ ടൂൺ മാറി.ബോഡി ഇവിടെ കൊണ്ടുവന്നു ദഹിപ്പിക്കുമ്പോഴേ കൊച്ചുകുട്ടികൾ പോലും പറഞ്ഞു ഇവർ അബദ്ധം കാണിക്കുന്നു എന്ന്.
    പിന്നെ എല്ലാരും കരുതി പാർട്ടികുടുംബം ആണല്ലോ? ഇവിടെയൊരു കിഴങ്ങൻ വക്കീലുണ്ടായിട്ട് അയാൾക്കിതു കാണാൻ കഴിഞ്ഞില്ലല്ലോ?
    ഇതൊന്നും ചർച്ചയിലും കണ്ടില്ല.

  • @sankarannairm3316
    @sankarannairm3316 Час назад

    ഇവിടെ നവീൻ ബാബു കൈക്കുലിഅഴിമതിവിവരം പുറത്തായതിൽ ആത്മഹത്യചെയ്തൂ ംപ്രേരണാകുറ്റം ദിവ്യയുടെ പേരിൽ ഇല്ല ഈ കേസ് ഇവിടെ അവസാനിച്ചു ദിവ്യ നിരപരാതി വെറുതെ വിട്ടു

  • @RaghavanAu
    @RaghavanAu 2 часа назад

    കലക്ടർ ആദ്യം വിളിച്ചു ചോദ്യം ചെയ്യണം

  • @vijayanpillai1819
    @vijayanpillai1819 2 часа назад +1

    പാർട്ടി ആരെയും പേടിക്കുന്നില്ല. നവീൻ ബാബു പാർട്ടിക്കാരനാണ്... കുടുംബം പാർട്ടിയാണ്. ഒന്നും നടക്കാൻ പോകുന്നില്ല,,

  • @Salim12350
    @Salim12350 Час назад

    ദിവ്യയെക്കാൾ ഭീകര ജീവി യും കൂടി ഉണ്ട്. അതുകൊണ്ടല്ലേ ഇങ്ങനെ എല്ലാം ചെയ്തു കൊലപാതക തെളിവുകൾ ഇല്ലാതാക്കാൻ നോക്കിയത്.

  • @mjrkumar
    @mjrkumar Час назад

    ദിവ്യ ഇപ്പൊഴും ഉണ്ടോ???!

  • @SureshAlWajbaSeashore
    @SureshAlWajbaSeashore Час назад

    Ofcours

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 часа назад

    😮

  • @rajanpk6466
    @rajanpk6466 Минуту назад

    പ്രാന്തൻ അല്ല പ്രശാന്ത് പല സ്ഥലത്തുനിന്നും ലോൺ എടുത്തിട്ടുണ്ടാകും അതൊക്കെ കോടതിയിൽ പറയാതെ അയാൾക്ക്‌ കൊടുത്ത പണം എവിടെ

  • @BabuUdumattu
    @BabuUdumattu Час назад

    C B I..varilleaa..

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 2 часа назад

    ഇതാണ് സെറ്റപ്പ്. ഇതാണ് ട്രെൻ്റ്. കുടുമ്പത്തിൻ്റെ വിശ്വാസം. എല്ലാം ഒന്ന് തന്നെ.

  • @Bipin22554
    @Bipin22554 Час назад

    ഏതോ ഒരു അജണ്ടയുടെ ഭാഗമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പതനം ആഗ്രഹിക്കുന്ന ചാനൽ ആയി ഏഷ്യാനെറ്റ് മാറിയിരിക്കുന്നു എന്നു തോനുന്നു.

  • @girijadevimr7262
    @girijadevimr7262 2 часа назад

    Naveenbabuvinte kudmbathe chathikkukayanennu shajahan sir anne paranju

  • @eldhovp255
    @eldhovp255 Час назад

    Kovindan Anna Pooreee mona Janam Thalli kollanam

  • @campfire3370
    @campfire3370 Час назад

    ഞാൻ പരനാറി യുടെ അടിമ അല്ല. ഒരു കൈകൂലി വീരൻ ചത്തു 😂😂😂

    • @campfire3370
      @campfire3370 Час назад

      @ausl1963 പാർട്ടി അല്ല. കൈകൂലി വീരൻ അതു മതി.

    • @ausl1963
      @ausl1963 Час назад

      🤐🙏

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 2 часа назад

    Adimudi.shamshayanghal .niranju.nilkunna.sambhavam

  • @SudheerMk-ft6pk
    @SudheerMk-ft6pk 2 часа назад +1

    Thoongi nilkunna photo onnu kanikumo...

  • @antappanantony2801
    @antappanantony2801 37 минут назад

    ulipillatha Cammikal.

  • @gregphil6192
    @gregphil6192 35 минут назад

    Mukya manthrikkum , party secratary kum maathrum annuashanathil viswasam vannaal mathiyo , irrakku viswasam vaendae , kuranja paksham pothu jenathinu viswasam vaendae .

  • @Manassa-j2p
    @Manassa-j2p 2 часа назад

    Pediyillahnjittanno roadil stage kettunnath thadahnjath
    Nale aalbalamulla ellaperkkum mathruka

  • @maryjemyfreeman7639
    @maryjemyfreeman7639 2 часа назад

    Yet we will vote, for vijayan goonda parivaar, for we appreciate his corruption regime😂😂

  • @subhashp9048
    @subhashp9048 Час назад

    ഇടതനും വലതനും മാറി മാറി ഭരിച്ച് കേരളാ പൗലോസിൻ്റെ വരി ഉടച്ച് ഷണ്ഡീകരിച്ചു😂😂😂

  • @royabraham921
    @royabraham921 2 часа назад

    അഴിമതി പരസ്യമായി പറഞ്ഞതാണ് ദിവ്യ ചെയ്ത കുറ്റം
    പി പി ദിവ്യക്ക് ഐക്യദാർഢ്യം 👍👍👍👍👍👍👍👍👍👍👍👍

    • @merinmanoj1470
      @merinmanoj1470 2 часа назад

      Nete thathane azemathe nadatheyathe🐕🐕

  • @subhashp9048
    @subhashp9048 Час назад

    ഓപ്പറേഷൻ തിയേറ്ററിൽ പോലും രാഷ്ടീയം പറയുന്നത് കേൾക്കേണ്ടി വരുന്ന മെഡിക്കൽ കോളേജ് ആണ് പരിയാരം

  • @tsugathan
    @tsugathan Час назад

    വിടാത്ത രാജനും മിണ്ടാട്ടമില്ല... വിടൽ വിടുന്ന റിപ്പോർട്ടമ്മ...

  • @abdullahfousi8237
    @abdullahfousi8237 Час назад

    ആസിഫ്അലി സാർ ഇവർ ടിപി യെ കൊന്ന പോഴു പറഞ്ഞത് നമുക്ക് അറിയാം ജനം കേരളത്തിൽ എല്ലാം കാണുന്നു 🤔🤔

  • @giridharangiridharan3090
    @giridharangiridharan3090 Час назад

    എല്ലാം cc tv ദൃശ്യങ്ങളും എടുത്തിട്ടുണ്ടാകും അത് nasepichitundakum