ഭഗവാനെ കൃഷ്ണ, ആ മക്കളുടെ ആത്മാവിനും കുടുംബങ്ങൾക്കും അങ്ങ് തുണയാവണെ ഭഗവാനെ🙏🙏 സ്കൂൾ ഉള്ള ഇടങ്ങളിൽ പോലും വാഹനങ്ങൾ നിയന്ത്രണം ഇല്ലാതെ പോകുന്നു , ജനങ്ങളും പോലീസും പ്രതികരിക്കണ്ട സമയം കഴിഞ്ഞു😢😢
അപകടങ്ങളും മരണങ്ങളും കൂടിക്കൊണ്ടേയിരിക്കുന്നു.. സ്കൂൾ പരിസരങ്ങളിൽ പോലും മരണപ്പാച്ചിലും മത്സരഓട്ടവും ഭയാനകമാണ് യുദ്ധഅടിസ്ഥാനത്തിൽ ചിന്തിച്ചില്ലെങ്കിൽ കൊടുക്കേണ്ടി വരുന്നത് ജീവന്റെ വിലകളായിരിക്കും
ഈ കുട്ടിക്ക് ഇപ്പോഴും ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ഒരു അത്ഭുതമാണ്
ലോറി ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് കാണും
ആ കുടുംബങ്ങൾക്ക് പോയി 😭
ഭഗവാനെ കൃഷ്ണ, ആ മക്കളുടെ ആത്മാവിനും കുടുംബങ്ങൾക്കും അങ്ങ് തുണയാവണെ ഭഗവാനെ🙏🙏
സ്കൂൾ ഉള്ള ഇടങ്ങളിൽ പോലും വാഹനങ്ങൾ നിയന്ത്രണം ഇല്ലാതെ പോകുന്നു , ജനങ്ങളും പോലീസും പ്രതികരിക്കണ്ട സമയം കഴിഞ്ഞു😢😢
ഇത്ര വലിയ അപകടതിന് ശേഷവും ആ കുട്ടി നല്ല പക്വത പാലിക്കുന്നുണ്ട്
അപകടങ്ങളും മരണങ്ങളും കൂടിക്കൊണ്ടേയിരിക്കുന്നു.. സ്കൂൾ പരിസരങ്ങളിൽ പോലും മരണപ്പാച്ചിലും മത്സരഓട്ടവും ഭയാനകമാണ് യുദ്ധഅടിസ്ഥാനത്തിൽ ചിന്തിച്ചില്ലെങ്കിൽ കൊടുക്കേണ്ടി വരുന്നത് ജീവന്റെ വിലകളായിരിക്കും
😢😢🌹🙏
😢
Iyy varsham ketta ettavum vedhana kudiya vartha😔
Alappuzha Colourcode accident too 5 young future doctors 😓
@@kaiparker26586medical students paonful incidents😥😭😭😭
Wayanad 😢
@@kaiparker26586
Idh ethramatha accident aan same road l. Aa road is bad. Please address that issue
Nanamilleda Koppe ithokke chirichond chothikkan