ചാണ്ടി ഉമ്മൻ സ്വയം കുഴി തോണ്ടുമ്പോൾ I About Chandy Oommen

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,3 тыс.

  • @sav157
    @sav157 Месяц назад +743

    രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനു വേണ്ടി കഷ്ടപ്പെട്ട് പ്രവർത്തിച്ച ആളാണ് മറക്കരുത്

    • @eapenmg8336
      @eapenmg8336 Месяц назад +33

      Yes, I have witnessed the hard work of Shafi,Rahul and other congress leaders camping there at puthuppally.

    • @minibabu9625
      @minibabu9625 Месяц назад +22

      അതെ ഞാൻ അത് ഓർത്തു

    • @ManojVP-xc9wl
      @ManojVP-xc9wl Месяц назад +4

      Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi.
      Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.

    • @NishaCn-xh7jc
      @NishaCn-xh7jc Месяц назад +11

      Begining to End Rahul puthuppalliyil thanne ayirunnu

    • @Sololiv
      @Sololiv Месяц назад +10

      അത് ചാണ്ടി മറന്ന് പോകുന്നു.

  • @josephthomas8519
    @josephthomas8519 Месяц назад +240

    ഇത്രയും എങ്കിലും ഷാജൻ പറഞ്ഞത് നന്നായി

  • @sav157
    @sav157 Месяц назад +551

    ചാണ്ടി ഉമ്മൻ ഈ പോക്ക് പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ജയിക്കില്ല

    • @Vallabhan-12
      @Vallabhan-12 Месяц назад +11

      പുകയുന്ന കൊള്ളി പുറത്ത് തള്ളണം

    • @georgemathews293
      @georgemathews293 Месяц назад

      മണ്ടൻ ആയായത്‌ കൊണ്ട്. എന്ത് കഴിവ് ഉണ്ട്. അടുത്ത election ഇങ്ങനെ പോയാൽ എന്താരികും result.

    • @suranniya.p9018
      @suranniya.p9018 Месяц назад +4

      Ayoo onnum parayalle njan eghanne ulla oru comment oru chettan ettapol athine thazhe vanne ah chettan ne oral ale parayunnath njaghlde mla enna puthupally karn annenn thonnine athehathe thirich paranju ayalode njan nighalde mla kurch maturity kannikknam epo youth allukal arum aghnne medial munil party ne ettu kodukkar Ella nokkiyum kandum Anne samsarika opinion difference udel party parayuka allathe mediark thatti kalikkanum congress kare baki ullavrk kaliyakkunum ulla avasaram udaki kodukaruth enne paranjithine enne kammi akki sandeeshan fan akki ethokkeyo paranju..😂😂

    • @johnmathew8053
      @johnmathew8053 Месяц назад

      അപ്പൻ പോലും 2021 ൽ 9000 ലീഡ് മാത്രം ആണ് നേടിയത്...

    • @lalyappoose5969
      @lalyappoose5969 Месяц назад +1

      Ethra vivaram ketavanai poyallo nannakan samayam ella kaivitupoi

  • @GeorgeThankachan-kc8cz
    @GeorgeThankachan-kc8cz Месяц назад +106

    ചാണ്ടി ummen💟ഇതു ശരിയായ പോക്കല്ല മോനെ. അമ്പേ parajayam💖 ആയിപ്പോകും മോനെ. ഒറപ്പ്.

    • @maheshkumarsasidharannair797
      @maheshkumarsasidharannair797 Месяц назад

      ആ പോക്കാണ് ശരി അച്ചായോ. കോൺഗ്രസിന്റെ ഇപ്പോളത്തെ പോക്ക് ആണ് കുഴപ്പം. ജിഹാദികൾ കോൺഗ്രസ്‌ വിഴുങ്ങി കഴിഞ്ഞു. LDUF മുഴുവൻ ഇപ്പോൾ ജിഹാദികൾ കീഴടക്കി കഴിഞ്ഞു. താമസിയാതെ കോൺഗ്രസ്‌ വീടുകളിൽ തലപ്പു പോയ തലമുറകൾ വളരാൻ തുടങ്ങും

    • @moidensyedmohammed8250
      @moidensyedmohammed8250 Месяц назад

      ChandiummalOruchumkumllIylludeContributionEnthaINerathethanneKjpiloBjpiyllpodo

  • @rajeshk9107
    @rajeshk9107 Месяц назад +476

    ഇവനെ തീരെ മതിപ്പില്ല.. പിണറായിയുടെ ഹൃദയവും ഉമ്മൻ ചാണ്ടിയുടെ പുറം സ്റ്റൈലും... അഭിനയവും. ആർക്കു വേണം. ഉമ്മൻ ചാണ്ടി പകരം ഉമ്മൻ ചാണ്ടി മാത്രം.

    • @johnmathew8053
      @johnmathew8053 Месяц назад

      തൈ ആയിരിക്കെ തന്നെ കൂമ്പ് അടഞ്ഞു....

    • @shebaabraham687
      @shebaabraham687 Месяц назад

      അല്ലെങ്കിലും ഏതെങ്കിലും പ്രമുഖ നേതാക്കന്മാരുടെ മക്കൾക്ക് അവരുടെ അച്ഛന്മാരുടെ കഴിവോ കാര്യ പ്രാപ്തിയോ ലഭിച്ചിട്ടുണ്ടോ എല്ലാം കിങ്ങിണി കുട്ടന്മാർ 😊

    • @rajandaniel1532
      @rajandaniel1532 Месяц назад +2

      His hairstyle only resembles oc no other good quality of oc oc a legend

    • @ananthanvidyadharan8223
      @ananthanvidyadharan8223 Месяц назад +1

      100% right

    • @infotech5895
      @infotech5895 Месяц назад +1

      ചാണ്ടി ഉമ്മന് ക്ഷമ കുറവാണു.....

  • @princeabraham4717
    @princeabraham4717 Месяц назад +26

    ഞാൻ പുതുപ്പള്ളികാരൻ ആണ്. ഇവന് വോട്ട് കൊടുത്തു ജയിപ്പിച്ചു വിട്ടതിൽ ഞാൻ ലജ്ജിക്കുന്നു 😢😢😢ഇവൻ ലോക പാഴ് ആണ്

  • @roypynadath5820
    @roypynadath5820 Месяц назад +203

    ചാണ്ടി ഉമ്മൻ പിതൃതുല്യനെന്ന ചിന്തയിലാണ് . അതിന് അദ്ദേഹം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു .

  • @thomasjoseph7913
    @thomasjoseph7913 Месяц назад +214

    ചാണ്ടി ഉമ്മൻ. അനിൽ ആൻ്റണി. ജോസ് കെ മാണി . അനൂപ് ജേക്കബ്.ഇവർക്കു പറ്റിയ പണിയല്ല രാഷ്ട്രീയം ഏതെങ്കിലും ഓഫീസിൽ എബ്ലോയി ആയിരുന്ന് കിട്ടുന്ന ശമ്പളവും വാങ്ങി ജീവിച്ചു പോവുക അതാണ് ഇവർക്കു പറ്റിയ പണി

    • @ushanair8408
      @ushanair8408 Месяц назад

      Azhchapunalans kutthakayno congi enna azhimathi sadhanam

    • @tcltv-ei2eu
      @tcltv-ei2eu Месяц назад +1

      nerum neriyum ullavar kaangressil ninnaalll

    • @pkphiliposeonampally204
      @pkphiliposeonampally204 Месяц назад

      very very very True

    • @VKJAISANKAR
      @VKJAISANKAR Месяц назад

      അപ്പനെ വേട്ട യാടിയതു ചാണ്ടിയുമ്മൻ മറന്നോ

    • @tcltv-ei2eu
      @tcltv-ei2eu Месяц назад

      cinema fieldil varunna pennungal pole enthinum ready aavanan, chandi. sex ozhich enthum ready aayikko

  • @sav157
    @sav157 Месяц назад +308

    രാഹുൽ മാങ്കൂട്ടത്തിനെ ആണ് ഇഷ്ടം ❤❤❤

    • @thambyjacob8797
      @thambyjacob8797 Месяц назад

      മുന്നേ പോയവരും ജനങ്ങളെ ഇങ്ങനെയാണ്‌, പറഞ്ഞു പറ്റിച്ചത്, ജനം വീണ്ഠികൾ കഴുതകൾ ആണുന്നു അവർക്കറിയാം

    • @SeenaSabu-b9k
      @SeenaSabu-b9k Месяц назад +1

      Athe❤️

    • @zachariahkorah2395
      @zachariahkorah2395 Месяц назад

      Rahul mamkoottathil PRODUCT FOR THE FUTCHER OF KERALA

  • @anwarali-ym3ji
    @anwarali-ym3ji Месяц назад +47

    അതു കലക്കി, "ചാണ്ടി ഉമ്മൻ അങ്ങോട്ട്‌ ചെല്ലാത്തത് കൊണ്ട് രാഹുൽ മാൻകൂട്ടത്തിന്റെ ഭൂരിപക്ഷം കൂടി".
    Suuuuuuper
    👌👌👌

    • @kkkb1970b
      @kkkb1970b Месяц назад

      @@anwarali-ym3ji sudappi vote

  • @jacobgeorge8194
    @jacobgeorge8194 Месяц назад +90

    പരിഗണിച്ചാലും ഇല്ലെങ്കിലും തുടക്കത്തിലേ ഉള്ള കുറ്റപ്പെടുത്തലും പ്രതിക്ഷേതവും കോൺഗ്രസ് വേദികളിൽ നിന്ന് ഇനി കൂടുതൽ ഒഴിവാക്കപ്പെടും. പിതാവിൻ്റെ ഏറ്റവും വലിയ കരുത്തും ഗുണവും അദ്ദേഹത്തിൻ്റെ ക്ഷമ ആയിരുന്നു, മറ്റു രാഷ്ടീയക്കക്കാക്കാരിൽ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിൻ്റെ വിജയവും.
    പിതൃസഹോദര കുടുംബത്തോട് ക്ഷമിക്കാനും എല്ലാവരെയും ഉൾക്കൊള്ളാനും കഴിയുക എന്നതാവണം പിതാവിൻ്റെ വഴി നല്ലതെന്ന് കരുതുന്നെങ്കിൽ ചെയ്യേണ്ടത്, കബറിടത്തിൽ കൈ കൂപ്പിയതുകൊണ്ടായില്ല.

  • @rajendrantm5921
    @rajendrantm5921 Месяц назад +44

    താൻ ഒരു മഹാസംഭവം ആണെന്നാണ് ചാണ്ടിയുടെ വിചാരം. ഇനി ഇയാൾ MLA ആകും എന്ന് തോന്നുന്നില്ല.

  • @sajiantonysajiantony692
    @sajiantonysajiantony692 Месяц назад +280

    പിണറായി വിജയന് ആദ രി ച്ച തെ... ചാണ്ടി ഉമ്മൻ ചെയ്ത വലിയ തെറ്റ്

    • @johnmathew8053
      @johnmathew8053 Месяц назад

      വലിയ പുണ്യാളൻ ആകാൻ നോക്കുന്നു, വൻ തോൽവി...

    • @mathewsgeorge5650
      @mathewsgeorge5650 Месяц назад

      Yes

    • @bernadbernad5897
      @bernadbernad5897 Месяц назад +1

      അപ്പോൾ ഉമ്മൻ ചാണ്ടി പിണറായിയെ പുകഴ്ത്തി പറഞ്ഞതോ, മോള് വേലിചാടിയ കേസിൽ ??

    • @bijukjacob
      @bijukjacob Месяц назад

      @@bernadbernad5897 arude veli?

    • @bernadbernad5897
      @bernadbernad5897 Месяц назад +1

      @@bijukjacob സ്വന്തം വേലി ,, ഗൺമോന്റെ കാര്യം ഓർമ്മയില്ലേ ?

  • @Home_skills1033
    @Home_skills1033 Месяц назад +70

    ചാണ്ടി ഉമ്മന് ഒരു ചുമതലയും കൊടുക്കണമെന്നില്ല. ഉമ്മൻ‌ചാണ്ടി സറിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച വിജയനെ പുകഴ്ത്തി നടക്കുന്ന ചാണ്ടിക്ക് ഇത്രയൊക്കെ മതി. ചാണ്ടി, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകുന്നത് വീട്ടിലാണ്. ഞങ്ങൾക്ക് ഷാഫിയും, രാഹുലുമൊക്കെയാണ് പിൻഗാമികൾ

    • @acpnambiar9395
      @acpnambiar9395 Месяц назад

      .😅😅😅😊😊😊

    • @suranniya.p9018
      @suranniya.p9018 Месяц назад +3

      Yes pinarayi nod onnum oru reethyil cherilla Rahul shafi onnum .Rahul okke athra agressive ayitta pinarayi ne critism cheyar ..

  • @rejiaudit
    @rejiaudit Месяц назад +244

    ചാണ്ടി ഉമ്മൻ ഇത് പറയുമ്പോൾ വേറെ ഒരാളുടെ കാര്യം പറയാതിരിക്കാൻ പറ്റില്ല. അയാളെ ആരെങ്കിലും ക്ഷണക്കത്തു കൊടുത്തു വിളിച്ചോ എന്നറിയില്ല, അയാൾ രാഹുലിന്റെ ഗ്രൂപ് കാരനോ, ഏതെങ്കിലും വിധത്തിൽ പാർട്ടി പരിഗണിച്ച ആൾ ആണെന്നും തോന്നുന്നില്ല. ഏതായാലും അയാൾ പങ്കെടുത്ത മീറ്റിംഗുകളുടെ വിവരണവും, സന്ദർശിച്ച വീടുകളും, കഷ്ടപ്പാടും പറഞ്ഞു ചാനലുകളിൽ വീരവാദം മുഴക്കിയില്ല, അയാളുടെ പേര് അബിൻ വർക്കി എന്നാണ്, ഇങ്ങനെ ഒരു കഴിവും ഇല്ലാതെ, അപ്പന്റെ മേൽവിലാസം കൊണ്ട് മാത്രം , പാർട്ടിയിൽ വന്ന എല്ലാവര്ക്കും ഒരു പൊതുസ്വഭാവം ഉണ്ട്. അത് കരുണാകരന്റെ മക്കൾ ആണെങ്കിലും, ഉമ്മൻ ചാണ്ടിയുടെ അല്ലെങ്കിൽ ആന്റണിയുടെ മക്കൾ ആണെങ്കിലും എല്ലാം കണക്കാണ്. അതായതു എന്ത് കിട്ടിയാലും പോരാ എന്നതാണ്. അനിൽ ആന്റണിക്ക് , പദ്മാജക്കു എം എൽ എ സ്ഥാനം കിട്ടത് കൊണ്ട് അവർ പോയി. ഇവന് കിട്ടിയത് കൊണ്ട് തൽകാലം നിൽക്കുന്നു. ഏതായാലും ഇതുപോലെയുള്ള കളകളെ പറിച്ചു കളഞ്ഞു അബിൻ വർക്കിമാരെ പരിഗണിച്ചില്ലെങ്കിൽ കോൺഗ്രസ് രക്ഷപ്പെടില്ല

    • @Idukki4428
      @Idukki4428 Месяц назад +16

      Yes

    • @josekuttyvadakara3253
      @josekuttyvadakara3253 Месяц назад +8

      Very correct

    • @nishasky9583
      @nishasky9583 Месяц назад +8

      സത്യം അബിൻ 💓

    • @jollypaul8151
      @jollypaul8151 Месяц назад +6

      അമ്മയുടെ സ്വഭാവമാണ് അച്ഛൻ്റെ അല്ല ശരിയല്ലേ മോനേ ഉമ്മാാാ

    • @MM-te5iq
      @MM-te5iq Месяц назад

      Youth must suppport each other . Seen it lately in all election and they enjoying the win together. Abin needs to be given a seat sooner . I think congress needs to understand united we stand divided we fall. Very promising future for youth congress.

  • @sivanpillai9638
    @sivanpillai9638 Месяц назад +74

    "വിനാശകാലേ വിപരീത ബുദ്ധി!"

  • @padmakumar6677
    @padmakumar6677 Месяц назад +163

    ഉമ്മൻ ചാണ്ടി സാറിനെ ആരാധിക്കുന്ന ഒരാളാണ് ഞാൻ സാറിൻ്റെ ഏറ്റവും വലിയ ക്വാളിറ്റി ശത്രുവിനെ പോലും കുറ്റം പറയില്ല . സാറിൻ്റെ പേര് കളയരുത് . എല്ലാവരോടും ചേർന്ന് നിൽക്കുക . ഷാഫി, രാഘുൽ, നല്ല ചെറുപ്പക്കാർ അവരോടൊപ്പം നിൽക്കുക .

    • @rajandaniel1532
      @rajandaniel1532 Месяц назад +5

      Really admire both of them

    • @1234401abcd
      @1234401abcd Месяц назад

      രാഹുലും ഷാഫിയും വഖഫിനെ പറ്റി ഒന്നും പറഞ്ഞില്ല 😄😄😄

    • @soosivarghese9967
      @soosivarghese9967 Месяц назад

      100% Correct,Chandy should have patience ,In no way he is great ,he should prove it

    • @shanavaskamal
      @shanavaskamal Месяц назад

      I want to ask you is there any book in DC or Mathrubhumi about ummanchandy jeevacharitram

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 Месяц назад +67

    ചാണ്ടി ഉമ്മാ .,ഈ വിമര്ശനങ്ങൾ നന്നായിട്ടു എടുത്തു വേണ്ട സ്വയം തിരുത്തലുകൾ വരുത്തുക, അല്ലെങ്കിൽ കെ.മുരളീധരന്റെ അനുഭവം ഉണ്ടാകും. മുരളി തിരിച്ചുവന്നിട്ടും പാർട്ടിയിൽ നിന്നും ഒരു പരിധിവരെ മാറ്റി നിർത്തപെടുന്നുണ്ടെന്നു മനസിലാക്കുക. ആ നില വരാതിരിക്കട്ടെ.

  • @eapenmg8336
    @eapenmg8336 Месяц назад +175

    രാപ്പകൽ വ്യത്യാസം ഇല്ലാത് നൂറുകണക്കിന് കോൺഗ്രസ്സുകാർ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്തു ഇയാളുടെ വിജയത്തിനായി പ്രവർത്തിച്ചത് പോയി ആരെങ്കിലും ക്ഷണിച്ചു കൊണ്ടുവന്നിട്ടല്ലല്ലോ.

  • @asharajesh8527
    @asharajesh8527 Месяц назад +7

    ഷാജ നോട് മിക്ക കാര്യങ്ങളോടും യോജിക്കുന്നുവെങ്കിലും ഈ ഒരു കാര്യത്തിൽ യോജിക്കുന്നില്ല പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പെട്ട ഒരു വോട്ടർ ആണ് ഞാൻ ഞങ്ങളുടെ നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഇപ്പോഴും എന്നും ചാണ്ടി ഉമ്മൻ ഓടി എത്താറുണ്ട് അച്ഛനെപ്പോലെ തന്നെ ഒരു നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം അച്ഛനെപ്പോലെ തന്നെ ഈ മകനും ഈ നിയോജക മണ്ഡലത്തിൽ നിന്ന് എന്നും എക്കാലവും ജയിച്ചു കൊണ്ടിരിക്കും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ ഒന്നും ഇങ്ങനെ വിളിച്ചു പറയരുത് എനിക്ക് രാഷ്ട്രീയമില്ല സ്ഥാനാർത്ഥികളുടെ സ്വഭാവം മാത്രം നോക്കിയാണ് വോട്ട് ചെയ്യാറുള്ളത്

    • @Standwithtruthh
      @Standwithtruthh Месяц назад

      നല്ല ആളായിരിക്കാം ..ഉമ്മൻചാണ്ടിയെ പോലെ എല്ലാരെയും ഒരുമിച്ച് നിർത്താൻ അറിയില്ല ..അല്ലെങ്കിൽ സ്വന്തം പാർട്ടിക്ക് എതിരെ തന്നെ സംസാരിക്കുമോ..വകതിരിവ് തീരെ ഇല്ല ..

  • @traveller634
    @traveller634 Месяц назад +241

    പുതുപ്പള്ളി യിൽ എന്നും ജയിക്കും എന്ന് വിചാരിച്ചാൽ ചാണ്ടി ഇനി പുറത്ത് ഇരിക്കും

    • @johnmathew8053
      @johnmathew8053 Месяц назад +8

      അത് സംഭവിക്കും...

    • @shebaabraham687
      @shebaabraham687 Месяц назад +3

      അതൊന്നുമില്ല ഭൂരിപക്ഷം കുറഞ്ഞാലും

    • @traveller634
      @traveller634 Месяц назад

      @@shebaabraham687 ജയിക്കിനെ പോലെ അല്ലാത്ത ഒരു നല്ല സ്ഥാനാർഥി വന്നാൽ കട്ട പോക, ജാഡ മാത്രം കയ്യിൽ, ആളുകളോട് ഇടപെടൽ അറിയില്ല

    • @annievarghese6
      @annievarghese6 Месяц назад +1

      അനിയനും കുടുംബവുംമോശമൊന്നുമല്ല

    • @anshupandey444
      @anshupandey444 Месяц назад

      കോപ്പാണ്... ഒരു പുല്ലും നടക്കില്ലാ... ഓർത്തഡോക്സ് സഭ ഉള്ള കാലം ചാണ്ടി തോൽക്കില്ല...

  • @justin-xl6ss
    @justin-xl6ss Месяц назад +11

    മക്കൾക്ക് അപ്പൻ്റെ പരിഗണന കിട്ടില്ല അപ്പന്മാർ ബാക്കി നേതാക്കളെ ഒതുകിയപോൾ ഇപ്പം തിരിച്ച് കിട്ടി സന്തോഷം

  • @sureshk3283
    @sureshk3283 Месяц назад +175

    ചാണ്ടി ഉമ്മാ നിങ്ങൾ പുതുപ്പള്ളിയിൽ ജയിച്ചത് നിങ്ങളുടെ ഗ്ലാമർ കൊണ്ട് ആണെന്ന് ധരിക്കേണ്ട. നിങ്ങൾ ഇങ്ങനെ പോയാൽ പുതുപ്പള്ളി മാറി ചിന്തിക്കും എന്ന് അറിയണം. ഉമ്മൻ‌ചാണ്ടിയുമായി ഒരു താരതമ്യം ചെയ്യാൻ നിങ്ങൾ വളർന്നില്ല

    • @ZainuAbid-p5l
      @ZainuAbid-p5l Месяц назад

      Jake C Thomas ഒരു ഗ്യാപ്പ് കിട്ടിയാൽ goal നേടും

  • @lijojoseph6504
    @lijojoseph6504 Месяц назад +28

    സാർ പറഞ്ഞത് സത്യം അച്ചു ഉമ്മൻ ആയിരുന്നെങ്കിൽ പ്രസംഗിക്കാൻ എങ്കിലും അറിയാമായിരുന്നു ചാണ്ടി ഉമ്മന് മര്യാദക്ക് വർത്താനം പറയാൻ പോലും അറിയില്ല അച്ചു ഉമ്മൻ ആയിരുന്നു സ്ഥാനാർത്ഥി ആകേണ്ടി ഇരുന്നത് ആകേണ്ടി ഇരുന്നത്

  • @thomas3102
    @thomas3102 Месяц назад +209

    ചാണ്ടി ഉമ്മൻ മറ്റൊരു സരിനാകും. അനിൽ ആന്റണി യുടെ മറ്റൊരു പതിപ്പാണ് ചാണ്ടി ഉമ്മൻ.

    • @AnilKumar-pw5vh
      @AnilKumar-pw5vh Месяц назад +8

      BJP ക്ക് മുതൽക്കൂട്ടാകുമോ..?? 🤔

    • @johnmathew8053
      @johnmathew8053 Месяц назад

      അടുത്ത Election ൽ ഇവൻ വെള്ളം കുടിക്കും...

    • @jojojohn7976
      @jojojohn7976 Месяц назад

      ​@@AnilKumar-pw5vh😂

    • @Malayalikada
      @Malayalikada Месяц назад +6

      Ahangaram Anu main..

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      ​ബിജെപി ക്ക് ചവറുകൾ വേണ്ട ...

  • @TmrahmathullahKms
    @TmrahmathullahKms Месяц назад +23

    ബുദ്ധിയില്ലാത്ത ചാണ്ടി നോട് കേരളജനത എന്ത് പറയാൻ

  • @NAnpAN90
    @NAnpAN90 Месяц назад +88

    100% right

  • @Aithest999
    @Aithest999 Месяц назад +12

    ചാണ്ടി ഉമ്മന് എന്തോ മാനസിക പ്രശ്നം ഉണ്ട് ഞാൻ ദൈവതുല്യയൻ ആയി കാണുന്ന അപ്പനെ പറയിപ്പിക്കാൻ 🥲

  • @preeyaslee3909
    @preeyaslee3909 Месяц назад +69

    അച്ഛനെ പോലെ അഭിനയിച്ചാൽ അച്ഛൻ ആവില്ല.അതിനു കഷ്ടപ്പാട് അറിഞ്ഞ് വളരണം.ചുമ്മ കിട്ടിയ സ്ഥാനം .അനുഭവിച്ചോ കേരള ജനം

    • @beena1146
      @beena1146 Месяц назад +2

      🎉🎉🎉🎉

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y Месяц назад +1

      ചാണ്ടി ഉമ്മൻ സിപിഎം മ്മിൽ പോകും 👍

  • @pr.georgejoseph815
    @pr.georgejoseph815 Месяц назад +46

    ചാണ്ടി ഉമ്മൻ കോൺഗ്രസ്സിൽ കണക്കു പറഞ്ഞ് വിലപേശാറായിട്ടില്ല. അഹങ്കരിക്കാതെ സ്വന്തം മണ്ഡലത്തിൽ വിയർപ്പൊഴുക്കി പണി എടുക്കട്ടെ.!

  • @SherinBinu-zl5ju
    @SherinBinu-zl5ju Месяц назад +84

    അച്ചു നല്ല ഒരു ലീഡർ ആകും 💞

    • @sasidharannairb8372
      @sasidharannairb8372 Месяц назад +9

      ഓഹോ ഇനി അച്ചുവിനെ കൂടി ജനം സഹിക്കണം. പറയാൻ തന്നെ നാണമില്ലേ

    • @Malayalikada
      @Malayalikada Месяц назад

      ​@sasidharannairb8372 😂

    • @tessyjohnjoseph8889
      @tessyjohnjoseph8889 Месяц назад

      കുടുംബവാഴ്ചയോട് എന്താണൊ ഇത്ര ആഗ്രഹം. രാജാക്കന്മാർ ഭരിച്ചിരുന്ന നാടായിരുന്നതുകൊണ്ടായിരിക്കണം. ഐൻസ്റ്റിൻ്റെയൊ ന്യൂട്ടൻ്റെയൊ തലമുറയിലെ ആരെയും ശാസ്ത്രജ്ഞരാക്കാത്തത് ഭാഗ്യം.

    • @dubaivloges1033
      @dubaivloges1033 Месяц назад

      @@sasidharannairb8372അല്ല അച്ചു നല്ല പക്വത ആണ്

    • @Kaval812
      @Kaval812 Месяц назад

      Achu midukki❤

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +27

    മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ അനിൽ ആന്റണിയുടെയും പദ്മജയുടെയും നിരയിൽ ചാണ്ടി ഉമ്മൻ ആകും.

  • @anu_jv
    @anu_jv Месяц назад +32

    ദയവു ചെയ്തു അച്ചു ഉമ്മനെയും പൊക്കി കൊണ്ട് വരരുത്.. ഈ മക്കൾ രാഷ്ട്രിയം ഒന്നു അവസാനിക്കട്ടെ.. ഇഷ്ടം പോലെ കഴിവുള്ള നേതാക്കൾ കേരളത്തിൽ ഉണ്ട്.. 🙄🙏

    • @radxb
      @radxb Месяц назад +4

      നേതാക്കന്മാരുടെ മക്കൾ അടുത്ത നേതാക്കൾ ; കഷ്ടപ്പെട്ട് പണിയെടുത്തു കഴിവ് തെളിയിച്ച ചെറുപ്പക്കാർ എന്നും വെയിൽ കൊള്ളാനും പോസ്റ്ററൊട്ടിക്കാനും ..

    • @Ianayc
      @Ianayc Месяц назад +3

      രാഹുൽ പ്രിയങ്ക ?

    • @anu_jv
      @anu_jv Месяц назад +1

      ​@@Ianaycഅവരും കണക്കാ.. Buildup, PR work ഒന്നും ഇല്ലെങ്കിൽ വട്ട പൂജ്യം..

    • @radxb
      @radxb Месяц назад +3

      @@Ianayc 2 ബഫൂൺസ് അല്ലാതെന്ത് ?

    • @shebaabraham687
      @shebaabraham687 Месяц назад +2

      അമ്മായിയപ്പൻ മരുമകൻ അതു കുഴപ്പമില്ല

  • @Proudtobeanindian007
    @Proudtobeanindian007 Месяц назад +22

    ഇപ്പൊ കോൺഗ്രസിൻ്റെ യൂത്ത് ഉണ്ടാക്കുന്ന ഒരു വൈബ് ഉണ്ട്. യുവാക്കളെയും Middle class നേയും ആകർഷിക്കുന്നത് ഈ രീതിയിൽ മുന്നോട്ട് പോയാൽ അടുത്ത ഭരണം പിടിക്കാം ഈ വൈബ് ഉണ്ടാക്കിയെടുക്കുന്നതിലൊന്നും ചാണ്ടിയെ കണ്ടില്ല.മാത്രമല്ല സ്വന്തം മണ്ഡലത്തിൽ വികസന കാര്യത്തിലും മറ്റു പിറകിലാണെണ് നിക്ഷ്പക്ഷരുൾപ്പടെ പറയുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗത്തിലാണ് അതേ ഭൂരിപക്ഷം കിട്ടിയത് തൊട്ട് മുൻ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഓർക്കുന്നത് നല്ലതാണ്. അടുത്ത തെരെഞ്ഞെടുപ്പിന് ആരീതിയിലുള്ള മൽസരമാണ് ഉണ്ടാവുക. ജെയ്ക്കല്ല സ്ഥാനാർത്ഥിയെങ്കിൽ കടുപ്പമാകും ശബരിനാഥിനെ ഓർക്കുന്നത് നന്നായിരിക്കും,അതൊക്കെ ഒന്നുറപ്പിച്ചിട്ട് പോരെ ഈ ചാട്ടം😢

    • @shebaabraham687
      @shebaabraham687 Месяц назад

      അതിന് പറ്റിയ സ്ഥാനാർത്ഥി അവിടെ എൽഡിഎഫിൽ ഇല്ല😊

  • @josoottan
    @josoottan Месяц назад +49

    ഉമ്മൻ ചാണ്ടിയുടെ മകനല്ല, അയാൾ അമ്മൻ ചാണ്ടിയുടെ മകനാണ്! 😊

    • @shebaabraham687
      @shebaabraham687 Месяц назад +9

      അമ്മയുടെ നിയന്ത്രണത്തിലാണ് അല്ലെങ്കിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ഉദ്ഘാടനം ചെയ്യാൻ പിണറായിയെ വിളിക്കുമോ

  • @gracyvarghese7772
    @gracyvarghese7772 Месяц назад +21

    Very well said👏👏👏👏👌👌
    Invitation അയച്ചില്ല പോലും😅😅😅😅 അപ്പ.. അപ്പ... എന്നു ഭജനപാടി നടന്നാൽ പോരാ... ആരും ആരേയും മാറ്റി നിർത്തുന്നതായി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല. ഊരു ചുറ്റൽ തുടരട്ടെ ... അപ്പയുടെ fancy dress കാണിച്ചു നടന്നാൽ പോരാ... സ്വയം കോമാളിയായി നാറരുതു അപ്പ മകൻ... കഷ്ടം ... അപ്പ തിരിച്ചറിവു നൽകട്ടെ...

  • @jimmyjose7214
    @jimmyjose7214 Месяц назад +9

    ചാണ്ടി ഉമ്മൻ, വന്ന വഴി മറക്കരുത്. ഇരിക്കുന്ന കൊമ്പ് മുറിക്കരുത്!! ജാഗ്രതൈ!!!!

  • @jessyfrancis7534
    @jessyfrancis7534 Месяц назад +14

    Antony sir ൻ്റെ മകനും ചാണ്ടി ഉമ്മനും ഒരേ പോലെ തന്നെ യാണ് അപ്പന്മാരു ടെ publicity യിൽ പോകുന്നു

  • @ppc542
    @ppc542 Месяц назад +13

    ഉമ്മൻചാണ്ടിയെ വിറ്റ് ജീവിച്ച ധാരാളം കോൺഗ്രസുകാർ പുതുപ്പള്ളിയിൽ ഉണ്ട്. അവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയ ചാണ്ടി ഉമ്മൻ ,അവരെ മാറ്റിനിർത്തി എങ്കിൽ അതിലെന്താണ് തെറ്റ്?

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 24 дня назад

    സാജൻ sir നേരത്തെ പറഞ്ഞത് വളരെ ശെരിയാണ്, ശെരിക്കും ചികിത്സ കൊടുത്തിരുങ്കിൽ ചണ്ടി sir ഇപ്പോഴും നമുടെ കൂടെ കണ്ടേനെ....😢

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +28

    ഉമ്മൻ ചാണ്ടി സർ നോട് ചേർത്ത് പറയാനുള്ള യോഗ്യത പോകും... ഇയാൾക്കില്ല....😢

  • @jayastephanose4142
    @jayastephanose4142 Месяц назад +2

    ഇനിയും ഒരുപാട് കഷ്ടപ്പെടണം ചാണ്ടി ഉമ്മൻ ഉമ്മെൻചാണ്ടി ആകാൻ. അദ്ദേഹം ആരായിരുന്നു എന്ന് ഇതു വരെ മനസ്സിലാക്കാൻ ചാണ്ടിക്കു കഴിഞ്ഞിട്ടില്ല. കഷ്ട്ടം കഷ്ട്ടം.

  • @jimmyjose7214
    @jimmyjose7214 Месяц назад +36

    ചാണ്ടി ഉമ്മൻ, താങ്കൾ അഹങ്കാരത്തിനു വഴിപ്പെടരുത്? താങ്കളുടെ പിതാവിനെപ്പോലെ മണ്ഡലത്തിലെ എല്ലാവർക്കും പ്രാപ്യനായി മാറൂ!! അല്ലെങ്കിൽ തിരിച്ചടി വിചാരിച്ചതിലും വലുതായിരിക്കും,!!

    • @shaijusuryashaijusurya4276
      @shaijusuryashaijusurya4276 19 дней назад

      Avedea oru karyam undu atir stanarti aa elikkuna jaike😂anenkei chandi eniyum jayikumenu chadikariyam

  • @naveenks7095
    @naveenks7095 Месяц назад +1

    വളരെ ശരിയാണ്... സാറിനോട് ഉള്ള സ്നേഹം കൊണ്ടാണ് ഞങ്ങൾ ഇവനെ ജയിപ്പിച്ചത്... ഇലക്ഷന് കഴിഞ്ഞിട്ട് ഇവൻ ഇതുവരെ പുതുപള്ളിയിൽ കണ്ടിട്ടില്ല, അമേരിക്ക ഉം കോത്താഴത്തും കറങ്ങി നടക്കുന്നു.. ഞങ്ങൾക്ക് തെറ്റ് പറ്റിയൊന്നും ഞങ്ങൾ തന്നെ പരിശോധിക്കണ്ട സമയം ആയി... സർ ന്റെ മകൻ അല്ലാതെ അതിൽ കൂടുതൽ വില ഒന്നും ഇയാൾക്ക് ഞങ്ങൾ കൊടുക്കാൻ പാടില്ല. എന്നെപോലെ ഇവന് ജയ് വിളിച്ച മിക്ക പുതുപ്പള്ളിക്കാർക്കും തെറ്റ് പറ്റിയെന്ന് മനസിലായി തുടങ്ങി. സർ ഒരു മനുഷ്യൻ ആയിരുന്നു എന്നിട്ട് ആണ് നേതാവായതു, മകൻ ഇൽ സർ ന്റെ ഒരു ഗുണവും കാണാനില്ല.

    • @ppc542
      @ppc542 Месяц назад

      താങ്കൾ പകൽ പുറത്തിറങ്ങിയാൽ, ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ കാണുവാൻ സാധിക്കും

  • @josenamattam5467
    @josenamattam5467 Месяц назад +9

    ഉമ്മൻ ചാണ്ടിയുടെ മകനെന്ന ഒരു പ്ലസ് പോയിന്റ് മാത്രമല്ലേ ചാണ്ടി ഉമ്മനുള്ളു. രാഹൂൽ മാങ്കൂട്ടത്തിനേപ്പോലെ അറിവും ജനപ്രീതിയും ചാണ്ടി ഉമ്മനു
    ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

    • @kkkb1970b
      @kkkb1970b Месяц назад

      maankoittamoothu verrppixha balloon

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Месяц назад +7

    ചാണ്ടി ഉമ്മൻ ഇനി നിന്നാൽ 99% തോൽക്കും. ആൾക്ക് സ്മരണ കൂടുതൽ ആണ്. കൂടുതൽ കാര്യം എല്ലാവർക്കും അറിയാം.😢😢😢

  • @DavisChakkalakal
    @DavisChakkalakal Месяц назад +14

    ചാണ്ടി ഉമ്മൻ്റെ വില കളയരുത്.

  • @abdulmuthalib5132
    @abdulmuthalib5132 Месяц назад

    യുവാ നേതക്കളുടെ ഒറ്റക്കെട്ടായി ട്ടുള്ള പ്രവർത്തനത്തിന്റെ ഫലമാണ് പാലക്കാടിന്റെ ജയം👍 ചാണ്ടിക്ക് ഉമ്മൻചാണ്ടിയുടെ തണലും എല്ലാ യുവ നേതാക്കന്മാരും ഒരു മിച്ചേ പ്രവർത്തിച്ചതിന്റെ ഗുണവും🙏 മുരളി. ചെറുപ്പത്തിൽ കേരളത്തിൽ അന്തസായി ജനങ്ങളായിട്ട് ഇടപഴകിയിട്ട് പ്രവർത്തിച്ചിട്ടുണ്ട്. 👍

  • @nebugeorge6596
    @nebugeorge6596 Месяц назад +20

    ഈ രാഷ്ട്രീയാക്കാരുടെ എല്ലാം ചിന്ത ഇവർ എന്തോ വലിയ സംഭവമാണെന്നാണ്😅

  • @josephchandy2083
    @josephchandy2083 Месяц назад +1

    ഷാജൻ പറഞ്ഞത് തികച്ചും ശരി. ചാണ്ടി ഉമ്മൻ ഒരു പരാജയം തന്നെ.

  • @SOBHIJOY
    @SOBHIJOY Месяц назад +7

    💯very Very Very correct

  • @bennyms7193
    @bennyms7193 Месяц назад +1

    മറുനാടന്റെ ദീർഘവീക്ഷണം സമ്മതിച്ചു 🌹🌹🌹 എല്ലാവിധ ആശംസകൾ

  • @ppc542
    @ppc542 Месяц назад +12

    ചാണ്ടി ഉമ്മൻ വിദേശത്ത് പോകുന്ന കാര്യം മാത്രമേ ഷാജൻ പറയുന്നുള്ളൂ..... അദ്ദേഹം എന്തിനാണ് പോകുന്നത് എന്ന് ഷാജൻ പറയില്ല . ഷാജന് അറിവില്ലാത്തതല്ല.അതാണ് ഷാജൻറെ മാധ്യമ രീതി. അദ്ദേഹം പിതാവിൻറെ പേരിൽ 44 വീടുകൾ പുതുപ്പള്ളിയിൽ പണിത് കൊടുക്കുന്നുണ്ട്. അത് എങ്ങനെയും പൂർത്തീകരിക്കുന്നതിന് വേണ്ടി സ്പോൺസർമാരെ കണ്ടെത്തുന്നതിനുള്ള തത്രപ്പാടിലാണ് ചാണ്ടി ഉമ്മൻ. അതിനുവേണ്ടിയാണ് അദ്ദേഹം പലപ്പോഴും വിദേശത്തു പോകുന്നത്. ഇത്രയും വലിയ ഭാരം അദ്ദേഹം തലയിൽ ഏറ്റെടുത്തു വെക്കേണ്ട ആവശ്യമില്ലായിരുന്നു എന്നുള്ളത് മറ്റൊരു കാര്യം.

    • @rajankm8063
      @rajankm8063 Месяц назад +2

      സ്പോൺസറെ കണ്ടെത്തുന്നതിൻ്റെ ഭാഗമായിരിക്കും ഉമ്മൻ ചാണ്ടിയെ സരിത കേസ്സിൽ കുടുക്കാൻ ശ്രമിച്ച പി: വിജയേട്ടനെ പുകഴ്ത്തുന്നതും 😅 ഒന്നു പോടേ ഒരു 44 വീട് 😂

    • @suranniya.p9018
      @suranniya.p9018 Месяц назад +2

      Athe entho ayikoote but ayalde pinarayi sthuthi nallathalla ..

    • @geena1910
      @geena1910 Месяц назад

      അതിന് അച്ചുവിൻറ 10 ദിവസത്തെ വരുമാനം മതി അത് പോലേ മറിയം

  • @selinfrancispf7248
    @selinfrancispf7248 Месяц назад

    നന്ദി കെട്ടവൻ

  • @RajinaDominic
    @RajinaDominic Месяц назад +11

    അടുത്ത തിരഞ്ഞാടുപ്പിൽ ചാണ്ടി ഉമ്മൻ കട്ടപ്പുക വർത്തമാനം പറയാൻ പോലും അറിയില്ല ഉമ്മൻ ചാണ്ടിയെ പോലെ ആകാൻ ഈ മകന് കഴിയില്ല

  • @mannilmanilal7972
    @mannilmanilal7972 Месяц назад +2

    ഷാജൻ സ്കറിയ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി പഠിച്ച് തെറ്റ് തിരുത്തിയാൽ വിജയം ഉറപ്പ് - ഇല്ലെങ്കിൽ കഴിഞ്ഞു.
    Thank you.

  • @rajuc36
    @rajuc36 Месяц назад +41

    ... ചാണ്ടി ഉമ്മന് കോൺഗ്രസിൽ ഒരു പ്രധാന്യവുമില്ല..... അപ്പന്റെ പേരിൽ MLA ആയ ഒരു മകൻ.
    ..... രാഹുൽ ഗാന്ധിയെപ്പോലെ... പ്രിയങ്ക ഗാന്ധിയെ പോലെ മാത്രം...... മുകളിൽനിന്നും ഇറങ്ങിവരുന്ന അവതാരങ്ങൾ...... ആർക്കുവേണം.....

    • @ManojVP-xc9wl
      @ManojVP-xc9wl Месяц назад +1

      Chandy Oommen, s/o Oommen Chandy, former CM of Kerala easily got admission to St Stephens College Delhi as there is 50% reservation in admission for Christians in St Stephens College Delhi.
      Children of Muslim and Hindu background Congressmen cannot so easily get admissions in St Stephens College Delhi.

    • @sreenishadam
      @sreenishadam Месяц назад

      ❤ Yes

    • @sajancs
      @sajancs Месяц назад +7

      രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസിന് വേണ്ടി നല്ലതുപോലെ കഷ്ടപെടുന്നുണ്ട്.

    • @sreenishadam
      @sreenishadam Месяц назад

      @@sajancs സാധാരണ പ്രവർത്തകരെ പോലെയോ ' ഒന്നാലോചിച്ച് നോക്കു. ഒരു വീട്ടിലെ എല്ലാവരും പാർലമെൻ്റിൽ എത്തുക. നമുക്ക് സ്ഥിരമായി ഒരു സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാൻ കഴിയുന്ന മണ്ഡലം' അത് ഒരു പ്രവർത്തനവും നടത്താതെ ചുമ്മ അടിച്ച് മാറ്റി

    • @sreekutty2418
      @sreekutty2418 Месяц назад

      കഴിവ് ഉണ്ടെങ്കിലല്ലേ പ്രാധാന്യം

  • @petter654
    @petter654 Месяц назад +2

    ശത്രുവിനെപ്പോലും സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടി സാറിന് കളങ്കം ആകരുത് ...

  • @manjuambrose1408
    @manjuambrose1408 Месяц назад +7

    മറുനാടൻ അന്ന് പറഞ്ഞത് സത്യം ആകുന്നു 😮 ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ മണ്ഡലം തന്നെ കൈവിട്ടു പോകും. ഉമ്മൻചാണ്ടിക്ക് പകരം വെയ്ക്കാൻ ആരും ഇല്ല

  • @rojimathew5947
    @rojimathew5947 Месяц назад +1

    ബൈ ഇലക്ഷനിൽ കൊച്ചിയിൽ എന്റെ വീട്ടിൽ വന്നിട്ടുള്ള ആളാണ്. ഇദ്ദേഹം.. സ്നേഹം ഉണ്ടങ്കിലും പറയാതെ വയ്യ ഒരു പൊട്ടൻ ആണ് എന്ന് എനിക്ക് തോന്നി.. കൂടെ പാലക്കാട്‌ ഉണ്ണികൃഷ്ണൻ ഉള്ളത് കൊണ്ട് അത്യാവശ്യം നല്ല ഒരു കൂടി കാഴ്ച ആയി...

  • @kairalidas6847
    @kairalidas6847 Месяц назад +9

    ചാണ്ടി ഉമ്മൻ വന്നത് കൊണ്ട് ഒരു വോട്ട് പോലും സ്ഥാനാർഥി ക്ക്, പാലക്കാട്, വയനാട്, ചേലക്കര യിൽ കിട്ടില്ല.

  • @RaghavanPK-x6o
    @RaghavanPK-x6o Месяц назад +2

    വന്ന വഴി മറക്കരുത് ചാണ്ടി ഉമ്മൻ

  • @haransnair2683
    @haransnair2683 Месяц назад +6

    ഉമ്മിണിക്കുട്ടൻ.......😊

  • @Sreedevi-k9y
    @Sreedevi-k9y Месяц назад +9

    U r correct sir

  • @susanmathew817
    @susanmathew817 Месяц назад +5

    Well done, sir. Rahul ❤

  • @manilancyb2498
    @manilancyb2498 Месяц назад +15

    ഉമ്മൻ ചാണ്ടിയുടെ ക്ഷമ വില മതിക്കണം

  • @akhilank6931
    @akhilank6931 Месяц назад +9

    യഥാത്ഥ 'കിങ്ങിണിക്കുട്ടൻ

  • @Sbn-007-n67
    @Sbn-007-n67 Месяц назад

    Chandi sir janangal ishttapedunna 100% genuine politician. Parayenda karyangal straight aay paranju athrullu. In future He will become to the head position.. 🫡

  • @muhamedziyad4166
    @muhamedziyad4166 Месяц назад +12

    കിങ്ങിണിക്കുട്ടന്മാരും, കിങ്ങിണിത്തള്ളമാരും അവർക്കു പണിയെടുക്കാനാകില്ല എന്നും കിട്ടിക്കൊണ്ടിരിക്കണം. മിക്കവാറും ചാണ്ടി ഉമ്മന്റെ ലാസ്റ്റ് വിജയമായിരിക്കും ഇത്, ഇനി കോൺഗ്രസ്സ് കാർ പോലും ഇയാൾക്ക് വോട്ട് ചെയ്യില്ല...

  • @Aljos
    @Aljos Месяц назад +2

    Chandy, you Learn from Rahul and Shafy the sincerity, love and care .. moreover GRATITUDE…..

  • @mmmichael2299
    @mmmichael2299 Месяц назад +5

    A K അന്തോണി,ചണ്ടി ഉമ്മൻ അനുയായി 🤩🤩🤩എരപൻ.🎉🎉🎉

  • @laijupt8734
    @laijupt8734 Месяц назад +1

    ഇതുപോലുള്ള വർത്തമാനം ഇയാളെ തോൽവിയിലേക്ക് നയിക്കും. ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന ലേബൽ മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കി പ്രവർത്തിക്കുക ചാണ്ടി ഉമ്മൻ.

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +3

    പിതാവിൻ്റെ വാർഷികത്തിന് ദാസനെ കൊണ്ടുവന്ന പുത്രൻ
    ആമേൻ!

  • @pvk3653
    @pvk3653 Месяц назад +2

    ചാണ്ടി ഉമ്മൻ പറയുന്നതും ശെരി തന്നെ.. പുള്ളിക്ക് വേണ്ട പരിഗണന കൊടുക്കുന്നില്ല..മുരളീധരനും ഈ അവസ്ഥ തന്നെ ❤

  • @shajilouis4948
    @shajilouis4948 Месяц назад +7

    ആവലിയ മനുഷ്യന്റെ പ്രഭാവത്തില്‍ ജയിച്ചു, ഇനി ഒരു ജയംകൂടി ഉണ്ടാവുമെന്നു തോന്നുന്നില്ല

  • @anishthomas770
    @anishthomas770 Месяц назад +9

    വകതിരിവ് തീരെ കുറവ്
    നന്നാകാൻ ചാൻസ് ഇല്ല
    ഇതും ഒരു പുകഞ്ഞ കൊള്ളിയാണ്

  • @mohankumars3033
    @mohankumars3033 Месяц назад +27

    ഞാൻ വിളിക്കാത്തിടത്തു ഉണ്ണാൻ പോകുകയില്ല. അതാണ് ചാണ്ടി ഉമ്മൻ.
    ആരും പറയാതെ, ആരും വിളിക്കാതെ ഇലക്ഷൻ പ്രചാരണത്തിന് പോകേണ്ട ചാണ്ടി ഉമ്മൻ ഇപ്പോൾ ഇത് പറയുന്നത് കോൺഗ്രസ്‌ മതിയായത് കൊണ്ട് ആണോ. ബിജെപി യിലേക്കോ, സിപിഎംലേക്കോ ചാടാൻ ഉള്ള തയ്യാർ എടുപ്പ് ആണോ.
    2026 ൽ ചാണ്ടി ഉമ്മന് കോൺഗ്രസ് സീറ്റ്‌ കൊടുക്കരുത്.

  • @Menontravels
    @Menontravels Месяц назад +4

    ചുമതല കിട്ടിയില്ല എന്ന് പറയാതെ, കേറി, ചുമതല ഏറ്റെടുക്കണം. അതാണ് ഞാൻ പഠിപ്പിക്കുന്ന leadership ❤️

  • @jithinjithin2062
    @jithinjithin2062 Месяц назад

    പുതുപ്പള്ളിയിലെ Congress പ്രവർത്തകനും ഇദ്ദേഹത്തിന് വേണ്ടി കഴിഞ്ഞ പ്രചാരണത്തിനും മറ്റും ഉണ്ടായിരുന്ന എന്റെ പിതാവ് കഴിഞ ആഴ്ച മരണപ്പെട്ടു. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നേൽ തീർച്ചയായും വന്നേനെ.. ചാണ്ടി ഉമ്മനെ ആ പ്രദേശത്തെങ്ങും കണ്ടില്ല..

  • @satheesha6088
    @satheesha6088 Месяц назад +7

    ഉമ്മൻചാണ്ടി സർക്ക് ഇങ്ങനത്തെ ഒരു പുത്രൻ

  • @rameshraj5938
    @rameshraj5938 23 дня назад

    ഉമ്മൻ‌ചാണ്ടി ഒരു നല്ല മനുഷ്യൻ ആയിരുന്നു..... ഈ ചാണ്ടി ആകെ നാശകൻ ആണ്... അധികം താമസിയാതെ പണ്ട് k മുരളീധരന് പറ്റിയ പോലെ ആകും...

  • @remeshchandroth1404
    @remeshchandroth1404 Месяц назад +6

    ശ്രീ ചാണ്ടി ഉമ്മൻ, പുതുപ്പള്ളിയിൽ സിപിഎം എന്തൊക്കെ നോക്കി നിങ്ങളെ തോൽപ്പിക്കാൻ. അന്ന് ശ്രീ ഷാഫിയും രാഹുലും ഒക്കെ എത്രമാത്രം ആത്മാർഥമായി പ്രവർത്തിച്ചു. എല്ലാ കോൺഗ്രസ്‌ പ്രവർത്തകരും ഒറ്റകെട്ടായി ഇറങ്ങി. അങ്ങിനെയുള്ള രാഹുൽ രണ്ടു പ്രാവശ്യം ശ്രീ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കുമ്പോൾ നിങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഏതൊരു കോൺഗ്രസ്‌ പ്രവർത്തകനും ആഗ്രഹിച്ചിരുന്നു. പിന്നെ ഇപ്പോഴത്തെ കോൺഗ്രസ്‌ യുവലമുറ എല്ലാം മനസ്സിലാകുന്നുണ്ട്. അവർ ആഗ്രഹിക്കുന്നത് എന്ത് അഭിപ്രായം ഉണ്ടെങ്കിലും പാർട്ടി ഫോറത്തിൽ പറയാനാണ്. ചാനലിന്റെ മുന്നിൽ പറഞ്ഞു ഒരിക്കലും പാർട്ടിയെ പ്രതിരോധത്തിൽ ആക്കരുത്.

  • @sini7582
    @sini7582 Месяц назад +1

    ഇവന്റെ അപന്റെ പേരിലാണ് ഇവൻ ജയിച്ചതെന്ന് ഇവൻ ഓർക്ക് ന്നത് നല്ലതാണ്

  • @RamakreshnanRamakreshnan
    @RamakreshnanRamakreshnan Месяц назад +14

    പുതുപ്പള്ളി നഷ്ടപ്പെടുമോ ചാണ്ടി ഉമ്മനെ ഇപ്പോ ഴെ പാർട്ടിക്ക് അധീതനായി നിലനിർന്നാൻ Kpcc മുൻകൈ എടുക്കണം

  • @josephej9708
    @josephej9708 Месяц назад +2

    Correct 💯 Shajan

  • @radhakrishnans1591
    @radhakrishnans1591 Месяц назад +9

    ചാണ്ടി ഉമ്മൻ ശരിയല്ല ഞാൻ ഒരു നാൾ അവനെ പനച്ചിക്കാട് ക്ഷേത്രത്തിൽ വെച്ച് കണ്ടിരുന്നു

    • @Aneesh3662
      @Aneesh3662 Месяц назад

      ക്ഷേത്രത്തിൽ പോകാൻ പാടില്ലേ????

  • @regik9192
    @regik9192 Месяц назад +1

    You are hundred persent correct sir

  • @SobyThomas-lt4me
    @SobyThomas-lt4me Месяц назад +4

    ഹോ! .... കഷ്‌ടം😢😢😢😢😢

  • @thomaspg1078
    @thomaspg1078 Месяц назад +2

    Shajan, well done. ഈ ചെറുക്കന് താൻ എന്തൊക്കെയാണ് എന്നൊരു തോന്നൽ വന്നിരിക്കുന്നു. യഥാർത്ഥത്തിൽ അല്ല താനും.

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 Месяц назад +8

    വലിയ അച്ഛൻ്റെ മകനായത് കൊണ്ട് മാത്രം കാര്യമില്ല. എളിയ നിലയിൽ നിന്ന് ഉയർന്നു വരണം.😊 ഇവൻ കുറച്ചു കാലം കൊണ്ട് അവസാനിക്കും

    • @tomygeorge4626
      @tomygeorge4626 Месяц назад +1

      അതെ. പുതുമഴക്ക് കുരുത്ത കൂണുപോലെ. അപ്പന്റെ മരണത്തിൽ കുരുത്തു വന്ന MLA. 😅😅😂😂

  • @thomasvarghese-d3w
    @thomasvarghese-d3w Месяц назад

    Your correct Sakariya sir: 👍👍🙏

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Месяц назад +5

    ഞങ്ങളുടെ mla ആണ്‌ പത്മജയും ചാണ്ടി ഉമ്മനും ഒരുപോലെ ചിന്തിക്കുന്നു 😀

  • @MOHAMEDSADATH-t2p
    @MOHAMEDSADATH-t2p Месяц назад +1

    ഒരു കഴിവും ഇല്ല എന്നിട്ടും അഹങ്കാരം അതിനു ഒരു കുറവും ഇല്ല

  • @Allwwww
    @Allwwww Месяц назад +8

    ഇതൊക്ക കണ്ടു ചിരിക്കുന്ന ജയ്ക് 😂😂😂😂

  • @jinan39
    @jinan39 Месяц назад

    ചാണ്ടി ഉമ്മന്റെ പിണറായി ഭക്തി, ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർക്ക് എത്രത്തോളം വേദന ഉണ്ടാക്കുന്നു 🤔🤔🤔🤔🤔

  • @Home_skills1033
    @Home_skills1033 Месяц назад +7

    പാലയുടെ ഗതി തന്നെയാവും പുതുപ്പള്ളിയും. ചാണ്ടി ഇങ്ങനെ പോയാൽ ജയിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്ക് എന്ന പേര് മാറ്റിയെടുക്കും

    • @kkkb1970b
      @kkkb1970b Месяц назад

      pala unnakkam mla undakkiyittu enthayi😂

  • @hareeshmadathil
    @hareeshmadathil Месяц назад +1

    Chandy Oommen നല്ല മനുഷ്യനാണ്..

  • @leemaghoshps7062
    @leemaghoshps7062 Месяц назад +22

    Shajan ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കുറെ വേട്ടയാടി. അതിപ്പോൾ മകന്റെ നേർക് ആയി. അടിക്കടി അഭിപ്രായം മാറ്റി പറയുന്ന ഷാജൻ കാര്യങ്ങൾ വ്യക്തമായും , ദീർഘവീക്ഷണത്തോടും അപഗ്രദധി ക്കാതെ ആണ് presentations ചെയ്യുന്നത്

    •  Месяц назад +1

      Very true.

    • @christyalexander7013
      @christyalexander7013 Месяц назад

      അല്ലെങ്കിലും ഒരു ക്രിസ്ത്യനിക്കു
      മറ്റൊരു ക്രിസ്ത്യനിയെ കണ്ടുകൂടല്ലോ..
      ഇയാൾ പാവം ഉമ്മൻ ചാണ്ടി സുഖമില്ലാതിരുന്നപ്പോൾ
      കുറച്ചു കലക്കിയതാ..

    • @georgemathews4086
      @georgemathews4086 Месяц назад

      EVAN ORU MARAPPOTTAN. LOOK AT HIS FACE, SELF EXPLANATORY.😊

    • @shebaabraham687
      @shebaabraham687 Месяц назад

      പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയല്ല സാജൻ ഞാൻ ബന്ധുവും നാട്ടുകാരിയും ആണ് ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നത് കൊണ്ട് അവിടുത്തെ എല്ലാ വിവരങ്ങളും അറിയുന്നില്ല എന്ന് മാത്രം

  • @philipvj4087
    @philipvj4087 Месяц назад

    Very good Shajan 👍👍👍

  • @alexiouschacko3106
    @alexiouschacko3106 Месяц назад +18

    ചാണ്ടി ഉമ്മന്
    അഹന്ത യാണ് അയാളുടെ FB page കണ്ടാൽ അക്കാര്യം വ്യക്തമാകും
    തുടക്കം മുതൽ ഇക്കാര്യം അയാൾക്ക് comment ആയി ഉപദേശിച്ചു കൊടുത്തു
    ജനത്തെ തന്നിലേക്ക് ആകർഷിക്കുന്ന പണികൾ ആണ് അയാൾ ചെയ്യുന്നത് പാർട്ടിയിലേക്ക് ജനത്തെ നയിക്കുന്ന ഒന്നും ചെയ്യുന്നില്ല