എല്ലാരും കൂടി അദേഹത്തിന്റെ സ്നേഹത്തിന് ചൂഷണം ചെയതു.. ചതിച്ചു.. ഒരുപാട് വേദനിപ്പിച്ചു കള്ള കഥകൾ പടച്ചു വിട്ടു.. ജീവിച്ചിരുന്ന ഏറ്റവും മികച്ച നേതാവ്..നല്ല മനുഷ്യന്‍...💕😢 ❤
5 വര്‍ഷം കൂടി എങ്കിലും അദ്ദേഹത്തിന് മുഖ്യ മന്ത്രി ആവാന്‍ ജനങ്ങൾ സമ്മതിച്ചിരുന്നു എങ്കിൽ കേരളം ഈ കാണുന്നതിലും ഒന്നും കൂടി മികച്ചത് ആവുമായിരുന്നു നല്ല കാഴ്ചപാട് ഉള്ള വ്യക്തി കൂടി ആയിരുന്നു ആരോടും കയർതു സംസാരിക്കാത്ത ഒരു രാഷ്ട്രീയ നേതാവ് ആര്‍ക്കും എന്തും അദ്ദേഹത്തെ കുറിച്ച് പറയാം അദ്ദേഹത്തിന്റെ വില അറിയുന്നത് ഇപ്പോഴാണ്...
പോയ് കളഞ്ഞിലെ ഞങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചു ഞങ്ങൾ എന്തു ചെയ്യും എന്ന് പോലും ഓർക്കാതെ ഞങ്ങൾക്ക് ആര്ക്കും എത്താൻ പറ്റാത്ത സ്ഥലത്തു പോയ് കളഞ്ഞിലെ ഈമാഹാനെ ഓർത്ത് കണ്ണ് നിരയാത്ത ദിവസം ഇല്ല ഞങ്ങനള്ളുടെ എലാം സ്നേഹവും എപ്പോളും കൂടെ ഉണ്ട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼
Onnum ariyatha പ്രായത്തിൽ ചില കാര്യങ്ങളിൽ കുറ്റം പറഞ്ഞു പോയിട്ടുണ്ട് അതോർത്ത് ഇപ്പൊൾ ഒരുപാട് വിഷമിക്കുന്നു ലോകം കീഴടക്കിയ മനുഷ്യൻ ആണ് അങ്ങ് ഈ നാട് എന്നും ഓർക്കും
ഒരു നേതാവ് എന്ന നിലയിൽ രാഷ്ട്രീയത്തിൽ കാണിക്കേണ്ട തന്ത്രവും ബുദ്ധികൂർമ്മതയും കാണിച്ചിരിക്കാം.. എങ്കിൽകൂടിയും അദ്ദേഹം എന്നും ജനങ്ങൾക്ക് വിധേയനായിരുന്നു.
പണ്ട് ഭരതൻ എന്നൊരു രാജാവ് ഇന്ത്യ ഭരിച്ചിരുന്നു , അദ്ദേഹം ഭരിച്ചിരുന്ന കാലം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാലമായിരുന്നു, അതുകൊണ്ട് ഭാരതം എന്ന് ഇന്ത്യയെ നാം വിളിക്കുന്നു എന്ന് കുട്ടികൾക്ക് നമ്മൾ പറഞ്ഞു കൊടുക്കുന്നു, അതുപോലെ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ നമുക്ക് വേറൊരു പേരുകൂടി ഇപ്പോൾ ഉണ്ട്, പണ്ട് കേരളം ഭരിച്ചിരുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു, സാധാരണരിൽ സാധാരണക്കാരനായി, ആയിരക്കണക്കിന് പാവങ്ങൾക്ക് വീട് വെച്ച് കൊടുത്തപ്പോളും സ്വന്തം ആയിട്ട് ഒരു നല്ല വീടുപോലും ഇല്ലാതിരുന്ന, കീറിയ ഭാഗം തുന്നി ചേർത്ത ഖദർ ഷർട്ടും ഒരു സാധാരണ മുണ്ടും ധരിച്ചു, പാവപ്പെട്ടവരുടെ പരാതികൾ കേട്ട്, അവരിലൊരാളായി, പലരും കള്ളക്കേസിൽ കുടുക്കിയിട്ടും അധിക്ഷേപിച്ചിട്ടും ആരോടും പരാതിയില്ലാതെ ആരെയും വെറുക്കാതെ തന്നോട് ശത്രുത ഉള്ളവനെപോലും സ്നേഹിച്ചു, ആർഭാടങ്ങളില്ലാതെ എളിയവനായി ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ചു, ഇന്നും ജനങ്ങളിൽ ജീവിക്കുന്ന ആ മനുഷ്യന്റെ പേര് ഉമ്മൻ ചാണ്ടി എന്നായിരുന്നു എന്ന്, ഇനി നമുക്ക് പറഞ്ഞു കൊടുക്കാം.
ഉമ്മൻ ചാണ്ടി സാറിന്റെ കാലത്ത് അതിവേഗം ബഹുദൂരം എന്ന അദ്ദേഹത്തിന്റെ പോളിസിയെ പലരും കളിയാക്കി. പക്ഷെ കാലം തെളിയിച്ചു ഉമ്മൻ ചാണ്ടി സാർ ആയിരുന്നു ശരി എന്ന് 🙏പ്രണാമം 🙏
ഇപ്പോൾ തള്ളുന്ന ഒരുത്തനും ചാണ്ടി സാർ ജീവിച്ചിരുന്നപ്പോൾ ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.....???, മാപ്രകളും, മലയാളികളും..... വിനായകനും..... ഇത് ഇപ്പോൾ എന്നാ പറ്റി..... 😂🤣😜അറിയില്ല...???, I❤ഉമ്മൻ ചാണ്ടി sir ❤🙏❤🌹???.
ലോകം കണ്ടതിൽ വെച്ച് ഏറ്റവുംവലിയ മനുഷ്യസ്നേഹി 😢😢
എന്ത് മനുഷ്യനായിരുന്നു... 🙏🏻ഇപ്പോൾ അങ്ങയുടെ വിലയറിയുന്നു സർ ❤
ഉമ്മൻ ചാണ്ടി എല്ലാ രഷ്ട്രീയക്കാരോടും പറയാതെ പറയുന്ന കാര്യങ്ങൾ ഉണ്ട് . ജനങ്ങളെ സ്നേഹിക്കാൻ നിങ്ങൾ ആരംഭിച്ചാൽ അവർ ആ സ്നേഹം തിരിച്ചു തരും ....
ഒരു മനുഷ്യൻ, അവനു എല്ലാം ഉണ്ടായിട്ടും പാവങ്ങളുടെ ഇടയിൽ ജീവിച്ചു, അവർക്കായി ജീവിച്ചു ഇന്നു മരിച്ചു 💙🙏🏻😒
മലയാളി നഷ്ടപ്പെടുത്തിയ മഹത്വം 🙏
കാലമേ ഇനി വരുമോ ഇങ്ങനെ ഒരു നേതാവ്.😢
എല്ലാരും കൂടി അദേഹത്തിന്റെ സ്നേഹത്തിന് ചൂഷണം ചെയതു.. ചതിച്ചു.. ഒരുപാട് വേദനിപ്പിച്ചു കള്ള കഥകൾ പടച്ചു വിട്ടു.. ജീവിച്ചിരുന്ന ഏറ്റവും മികച്ച നേതാവ്..നല്ല മനുഷ്യന്‍...💕😢 ❤
athm oru sathyam ayrnu.adhehathinte sneham palarum chooshanam cheythu.
@@sabah7918 .
.
Yes
ജന ഹൃദയങ്ങളിൽ ഇടം നേടിയ നേതാവ്......❤❤❤❤❤❤
ഇതുപോലൊരു മനുഷ്യ സ്‌നേഹി യായിരുന്നു പ്രധാനമന്ത്രി കസേരയിലിരുന്നതെങ്കിൽ മണിപൂരിൽ സഹോദരങ്ങൾ പിച്ചിച്ചീന്തപ്പെടില്ലായിരുന്നു 🥺
People get what they deserve.
Stop listening to news hour and start using our own brains
Yes
എന്നിട്ടാണോ തൃശൂരിൽ bjp ക്ക് വോട്ട് ചെയ്തു വിജയിപ്പിച്ചത്
5 വര്‍ഷം കൂടി എങ്കിലും അദ്ദേഹത്തിന് മുഖ്യ മന്ത്രി ആവാന്‍ ജനങ്ങൾ സമ്മതിച്ചിരുന്നു എങ്കിൽ കേരളം ഈ കാണുന്നതിലും ഒന്നും കൂടി മികച്ചത് ആവുമായിരുന്നു നല്ല കാഴ്ചപാട് ഉള്ള വ്യക്തി കൂടി ആയിരുന്നു ആരോടും കയർതു സംസാരിക്കാത്ത ഒരു രാഷ്ട്രീയ നേതാവ് ആര്‍ക്കും എന്തും അദ്ദേഹത്തെ കുറിച്ച് പറയാം അദ്ദേഹത്തിന്റെ വില അറിയുന്നത് ഇപ്പോഴാണ്...
Njangalku kittu.. Kittyy😅
@@roshenm1904 KITTINU VENDI ORU STATE NE THANNE OTTIKKODUTHU
@@lintojohn2595 correct😊😅
ജനങ്ങൾ അത് അർഹിക്കുന്നു 🤣😈 സിപിഎം ഹിന്ദു വർഗീയ കാർഡ് ഇറക്കി ജനങ്ങൾ അതിൽ വീണു
ഇപ്പോ കിറ്റും പോയി. ഉള്ള റേഷനും പോയി. റേഷന്കടയിൽ പോയാൽ സാധനങ്ങൾ iila
പോയ് കളഞ്ഞിലെ ഞങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചു ഞങ്ങൾ എന്തു ചെയ്യും എന്ന് പോലും ഓർക്കാതെ ഞങ്ങൾക്ക് ആര്ക്കും എത്താൻ പറ്റാത്ത സ്ഥലത്തു പോയ് കളഞ്ഞിലെ ഈമാഹാനെ ഓർത്ത് കണ്ണ് നിരയാത്ത ദിവസം ഇല്ല ഞങ്ങനള്ളുടെ എലാം സ്നേഹവും എപ്പോളും കൂടെ ഉണ്ട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼
മനസാക്ഷിയുടെ കോടതിയിൽ അങ്ങ് ജയിക്കുന്നു ♥️
ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കുമോ 🥰
ഒരു ഇതിഹാസമാണെന്ന് പലരും പലരെയും വിളിക്കുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടി ഒരു ഇതിഹാസമാണെന്ന് എനിക്ക് ഉറച്ചു പറയാൻ കഴിയും
മരണമില്ലാത്ത ജനനായകൻ🙏🙏🙏🙏🌹🌹🌹
😰😰😰😰😰എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും OC🌹🌹🌹
ഇനി ഇതുപോലൊരു മുഖ്യമന്ത്രി കിട്ടുമോ 😞💔
oommen chandy Sir 🙏
Onnum ariyatha പ്രായത്തിൽ ചില കാര്യങ്ങളിൽ കുറ്റം പറഞ്ഞു പോയിട്ടുണ്ട് അതോർത്ത് ഇപ്പൊൾ ഒരുപാട് വിഷമിക്കുന്നു ലോകം കീഴടക്കിയ മനുഷ്യൻ ആണ് അങ്ങ് ഈ നാട് എന്നും ഓർക്കും
ഉമ്മൻചാണ്ടിയുടെ വില മനസ്സിലാക്കാൻ ഒരു പരനാറിയെ വേണ്ടാത്തിടത്ത് വയ്ക്കേണ്ടി വന്നു.
കഠിനാദ്ധ്വാനവും കുശാഗ്ര ബുദ്ധിയും മാത്രമല്ല ഉമ്മൻ ചാണ്ടിക്ക് മനുഷ്യത്വവും സത്യവും നീതിബോധവും സഹിഷ്ണതിയും കൂടി ഉണ്ടായിരുന്നു
Karithalum ondayirunnu
Yes
ഉമ്മൻ ചാണ്ടി സർ ❤️🌹🌹🌹
എന്നും ജനങ്ങളുടെ നേതാവ്❤❤❤❤❤❤❤❤🙏
ചാണ്ടി സാർ ജീവിക്കുന്നു ഞങ്ങളിലൂടെ❤❤
സരിത വിശയത്തിൽ എല്ലാ മാധ്യമങ്ങളും ഇനിയെങ്കിലും അദ്ധഹത്തോട് മാപ്പ് പറയണം ..
ഇതൊക്കെ അദ്ധേഹം ജീവിച്ചിരുന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ .....
Athey athu venam
ഇദ്ദേഹത്തിന്റെ മനസിന്റെ വലിപ്പം കേരള രാഷ്ട്രീയത്തിൽ ആർക്കും തന്നെ ഇല്ല 🙏
ആദരാഞ്ജലികൾ ജനനായകൻ 🙏
ഒരു നേതാവ് എന്ന നിലയിൽ രാഷ്ട്രീയത്തിൽ കാണിക്കേണ്ട തന്ത്രവും ബുദ്ധികൂർമ്മതയും കാണിച്ചിരിക്കാം.. എങ്കിൽകൂടിയും അദ്ദേഹം എന്നും ജനങ്ങൾക്ക് വിധേയനായിരുന്നു.
The real leader 🌹🌹🌹🌹🌹🌹
ആ ചിരി 💔
കറയിലാത്ത രാജ്യസ്നേഹി
The real leader, human lover OC Sir❤😢💔🌹💐
Appacha welove you. You will b greatly missed. Advaya Tharakan😢❤❤
ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ജൂഡ് ആന്റണി ആണ് മികച്ചത് ✌🏻
ദൈവത്തിന്റെ മഹത്വം മനസ്സിലാക്കാൻ ദൈവം ഭൂമിയിലേക്ക് അയച്ച മാലാഖ ആയിരുന്നു OC
When I visit India 🇮🇳 again iwish to visit the place you are resting.
Advaya.🙏😭😭🙏🙏
നിങ്ങൾ ഉയർത്തിയ മൂവർണകൊടി...
താഴുകില്ല... താഴ്ത്തുകില്ല...
ജീവനുള്ള നാൾ വരെ.... 🧡🤍💚
കണ്ണേ.. കരളേ.. കുഞ്ഞൂഞ്ഞേ.... 🥹🥹🥹🥹🥹
അക്ഷരം തെറ്റാതെ വിളിക്കാം നേതാവ് എന്ന് 💯
തീരാനഷ്ട്ടം.
ജനഹൃദയങ്ങളിൽ ഇടം നേടിയ
Pj
Jj
The Legend 🌹
PC enndivam😍😍😍😍😍😍🙏🙏🙏🙏🙏🙏🙏
❤❤❤super video
Miss you a lot 😢😢
കരുണയുടെ ആൾരൂപം
സർ ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️
great leader
പണ്ട് ഭരതൻ എന്നൊരു രാജാവ് ഇന്ത്യ ഭരിച്ചിരുന്നു , അദ്ദേഹം ഭരിച്ചിരുന്ന കാലം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാലമായിരുന്നു, അതുകൊണ്ട് ഭാരതം എന്ന് ഇന്ത്യയെ നാം വിളിക്കുന്നു എന്ന് കുട്ടികൾക്ക് നമ്മൾ പറഞ്ഞു കൊടുക്കുന്നു, അതുപോലെ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ നമുക്ക് വേറൊരു പേരുകൂടി ഇപ്പോൾ ഉണ്ട്, പണ്ട് കേരളം ഭരിച്ചിരുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു, സാധാരണരിൽ സാധാരണക്കാരനായി, ആയിരക്കണക്കിന് പാവങ്ങൾക്ക് വീട് വെച്ച് കൊടുത്തപ്പോളും സ്വന്തം ആയിട്ട് ഒരു നല്ല വീടുപോലും ഇല്ലാതിരുന്ന, കീറിയ ഭാഗം തുന്നി ചേർത്ത ഖദർ ഷർട്ടും ഒരു സാധാരണ മുണ്ടും ധരിച്ചു, പാവപ്പെട്ടവരുടെ പരാതികൾ കേട്ട്, അവരിലൊരാളായി, പലരും കള്ളക്കേസിൽ കുടുക്കിയിട്ടും അധിക്ഷേപിച്ചിട്ടും ആരോടും പരാതിയില്ലാതെ ആരെയും വെറുക്കാതെ തന്നോട് ശത്രുത ഉള്ളവനെപോലും സ്നേഹിച്ചു, ആർഭാടങ്ങളില്ലാതെ എളിയവനായി ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ചു, ഇന്നും ജനങ്ങളിൽ ജീവിക്കുന്ന ആ മനുഷ്യന്റെ പേര് ഉമ്മൻ ചാണ്ടി എന്നായിരുന്നു എന്ന്, ഇനി നമുക്ക് പറഞ്ഞു കൊടുക്കാം.
We love ❤️ you appacha and always remember you 🙏😭🙏🙏🙏🙏
സർ... ഗുരുവായൂർ അമ്പലത്തിൽ ക്യു നില്കാതെ പെട്ടെന്ന് ദർശനം നടത്തി മടങ്ങാൻ എന്റെ ജേഷ്ടന് ശുപാർശ കത്ത് ഉമ്മൻചാണ്ടി സർ നൽകിയിട്ടുണ്ട്.... 🙏🙏🙏🙏
One and only OC❤ forever
Good 👍👍 Sir 💯🙏👍 Kujnu.Kunju
Daivame, Karthave swargam kodukkaname UmmenChandy sir nu🙏🙏🕯️😭
ഉമ്മൻചാണ്ടി ❤
Waaaa how sweet voice
...
❤️🙏👍
Oc❤❤❤❤💯💯💯💯💯💯Inc
❤❤❤❤oc sir
Ummachan❤❤❤
Priyappettq chandy sir
Love you ummachaaa♥️♥️
GREAT
ഉമ്മൻ ചാണ്ടി സാറിന്റെ കാലത്ത് അതിവേഗം ബഹുദൂരം എന്ന അദ്ദേഹത്തിന്റെ പോളിസിയെ പലരും കളിയാക്കി. പക്ഷെ കാലം തെളിയിച്ചു ഉമ്മൻ ചാണ്ടി സാർ ആയിരുന്നു ശരി എന്ന് 🙏പ്രണാമം 🙏
Good
❤❤❤❤❤❤❤❤❤❤❤
Great ❤Leader❤Oc ❤🎉🎉❤❤❤❤❤❤❤❤🎉🎉
Aa chiri❤❤😢😢
Oru cinema akanulla kadha und 🤍❤️
സർ 🙏🏽🙏🏽സാറിന്റെ അമുൽ ബേബി. ഞങ്ങൾ കോൺഗ്രസ് പ്രവർത്തകർക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല
o c❤
മലയാളികൾ മനസിലാകാത്ത പോയ മനുഷ്യ സ്‌നേഹി കാലം കാത്തു വെക്കും ദ്രോഹിച്ചവരെ കാത്തു നിൽക്കുന്നു
UC Sir 🙏🙏🙏🙏🙏🌹🌹🌹🌹 RiP 💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇപ്പോൾ തള്ളുന്ന ഒരുത്തനും ചാണ്ടി സാർ ജീവിച്ചിരുന്നപ്പോൾ ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.....???, മാപ്രകളും, മലയാളികളും..... വിനായകനും..... ഇത് ഇപ്പോൾ എന്നാ പറ്റി..... 😂🤣😜അറിയില്ല...???, I❤ഉമ്മൻ ചാണ്ടി sir ❤🙏❤🌹???.
In 17 hours, 37k views for a documentary. That should say something of this man.
Nalla eppisodu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤....infinite
❤️❤️❤️❤️❤️
🌹🌹🌹🌹
🌹🌹
❤❤❤💯
Janapriya leader
സർ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️💪💪💪❤️❤️❤️
❤❤❤❤❤👍👍🌹🌹🌹🌹
Oc sir ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤
OC❤❤❤❤❤❤😢😢😢
Was a living God !!!
ആന്റണി വസ് ഉമ്മൻ കരുത്ത്❤
💐🌹
Waaaaaa priya OC.....
Sthanghalkku vendi illatha kettu kathakal chamachappozhum kallerinnappozhum punchiriyode ninna nethavu OC ❤
❤❤
❤❤❤🙏🙏🙏🤝👌👍
Ethra kettakum mathivaratha. ....
karunakran anu leader
Chandy thanne.aduthu puthupalliyil varanam
Thante passion social service aanu ennu kandethiya deera manushyan...
ഇതേ പോലെയുള്ള നേതാക്കൾ ഇനിയുമുണ്ട്.. G. സുധാകരൻ. . മുരളീധരൻ.. ഗണേഷ് കുമാർ കളങ്കമില്ലാത്ത നേതാക്കൾ സപ്പോർട് ചെയ്യുന്നവർ ലൈക്ക് ചെയ്യൂ
Ganeshkumar 😮
😄 ethu churuleedharan ?
ഗണേശൻ 😀😀😀😂😂😂
വെറുതെ തമാശയ്ക്ക് ഇങ്ങനൊന്നും പറയല്ലേ മാഷേ ദൈവം പോലും ചിരിച്ചു പോകും😂😂😂😂
Solar vyaja case undakkiya ganesh sajicherian ep jayarajan,etc
നായനാർ ഒരു നല്ല മനുഷ്യൻ ആണ് പിണറായി നെ പോലെ അല്ല
Oommen Chandy biography edamo (vallathoru kathayile anchor cheythal nannavum)
🧡🤍💚🥹
Apoorvangilal apoorvam
Peril mathrame ullo oc ❤❤❤ jeevithathil ellam nalkiyavan