'20 വർഷം കഴിയുമ്പോൾ ആളുകൾ സരിതയെ മറക്കും; ഉമ്മൻ ചാണ്ടിയെ ഓർക്കും...'
HTML-код
- Опубликовано: 6 фев 2025
- '20 വർഷം കഴിയുമ്പോൾ ആളുകൾ സരിതയെ മറക്കും; ഉമ്മൻ ചാണ്ടിയെ ഓർക്കും...'
ഏഴ് വർഷം മുമ്പ് മീഡിയവൺ സംഘടിപ്പിച്ച ബെസ്റ്റ് മിനിസ്റ്റർ അവാർഡ് ചടങ്ങിൽ ബാബു പോൾ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
കാലത്തിനു മുന്നേ സഞ്ചരിച്ച വാക്കുകൾ 💥♥️♥️
P
0p
P
Pp
Vitachate koyyu..
അത്ര വർഷം ഒന്നും വേണ്ടി വന്നില്ല. അദ്ദേഹം മരിച്ചപ്പോൾ തന്നെ ലോകം അംഗീകരിച്ചു
we should appreciate the long vision of Babu Paul Sir ❤
വളരെ അത്ഭുതകരമായി തോന്നുന്നു ബാബു പോള്‍ സാറിന്റെ വാക്കുകള്‍..
അസാമാന്യമായ ദീര്‍ഘവീക്ഷണം തന്നെ..
❤️🙏
സത്യം അതു വെളിച്ചത്തു വരും
🌹
GooD
ദൈവകൃപയുള്ള ദാസൻ! 🙏
ശ്രീ ബാബു പോളിന്റെ ഓരോ വാക്കും 'oc'ആസ്വദിക്കുന്നു. അദ്ദേഹത്തിന്റെ ആ നിഷ്കളങ്കമായ ചിരികാണുമ്പോൾ വല്ലാത്ത സങ്കടം. 🥺
😢😢
😥😥കാലം മാപ്പ് കൊടുക്കില്ല saritthak
ശെരിക്കും....😢ഒരിക്കലും അദ്ദേഹത്തെ ആവിശ്വസിച്ചിട്ടില്ല.... അദേഹത്തിന്റെ കാലം ആരുന്നു നല്ലത്... എന്റെ മുഖ്യമന്ത്രി ആരുന്നു എന്ന് പറഞ്ഞതിൽ അഭിമാനം മാത്രം
അതെ video കണ്ടാൽ കണ്ണീർ പൊഴിക്കാത്തവർ ആരും ഉണ്ടാവില്ല 😢
വർഷങ്ങൾക്കു മുൻപ് ഉള്ള ഈ വാക്കുകൾ ഉമ്മൻ ചാണ്ടിയുടെ മരണശേഷം സത്യമായി അതു ഒരു പ്രവചനമായിരുന്നു
Sathyam
Godly people speak about Godly people
നിങ്ങൾ പറഞ്ഞത് സത്യമായിരുന്നു sir 100%സത്യം ഇദ്ദേഹം മരിച്ചട്ടു പോലും കബറിൽ ജനം വിട്ടു മാറുന്നിൽ
ആ ചിരി കണ്ടാൽ നെഞ്ചു പൊട്ടാത്തവർ മനുഷ്യർ ആയിരിക്കില്ല.കണ്ണീർ പൊടിയാത്തവർ ഉണ്ടാകില്ല.സ്നേഹം മാത്രം നിറച്ച ഒരു മനുഷ്യൻ ❤️
എന്റെ തമ്പുരാനേ എന്ത് ദീർഘ വീഷണമുള്ള വാക്കുകൾ 🙏
ഒരു നേതാവിന് വേണ്ടി കണ്ണീർ ഒഴുകിയെങ്കിൽ അയാളുടെ പേരാണ്
ഉമ്മൻ ചാണ്ടി 😢😢😢😢😢😢😢😢😢
100%
@@vijay-l9c3x😊😅😮😢
101%😭
ഇന്നും ഓർക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്ന ഒരേ ഒരു നേതാവ് ഉമ്മൻചാണ്ടി സാർ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
👌👌😓
ഇങ്ങിനെയും ആളുണ്ടല്ലോ എന്തൊരു ദീർഘവീക്ഷണം .❤
കാലത്തിനു മുമ്പേ പറഞ്ഞ വാക്കുകൾ... Babu paul sir.. Big salute
എത്ര മനോഹരമായ മെസേജ് ഹൃദയത്തില് കണുള്ളവൻ ബാബു poule sir🙏🙏 yellam. Niravery
ഉമ്മൻചാണ്ടി സാറിൻറെ ആ ചിരി ഇനി ഇതുപോലെ ജീവനോടെ അത് കാണാൻ പറ്റില്ലല്ലോ ഓർക്കുമ്പോൾ 😢😢😢😢
@saaramilla. Swargathil chellumpol kaanum
ബാബു പോൾ സർ പറഞ്ഞ കാര്യങ്ങൾ പരമ സത്യമായി അതാണ് ഉമ്മൻ ചാണ്ടി സർ
കേരളം കണ്ട മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ബാബു പോൾ സർ... പക്ഷപാതിയല്ലാത്ത ഉദ്യോഗസ്ഥനും ജനകീയ മുഖ്യനും ഒരു വേദിയിൽ.❤
ആ ചിരി മായില്ല കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നഒരു മനുഷ്യനും ഉമ്മൻ ചാണ്ടി സാറിനെ മറക്കില്ല
ഹോ. എത്ര ദീർഘ വീക്ഷണത്തോടെയുള്ള പ്രവചനം ഇരുവരുടെയും ആത്മാക്കൾക്ക് ദൈവം നിത്യശാന്തി നൽകട്ടെ . ഈ വാക്കുകൾ എല്ലാം അന്വർത്ഥമായി. ❤❤❤❤❤. 🎉🎉🎉🎉🎉
Really
❤❤❤❤❤❤❤❤o c sir ❤❤❤❤❤❤Babu P❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Babu sir ❤🎉
ബാബുപോൾ സാറിൻ്റെ പ്രവാചക ശബ്ദം
❤
അക്ഷരാർതത്തിൽ ഒരു പ്രവചനം
അറിവും വിവരവുമുള്ളവരുടെ നേരുള്ള വാക്കുകൾ.....❤
പാവപ്പെട്ടവർക്ക് അയാൾ ദൈവമായിരുന്നു...🖤
എത്ര മഹത്തായ വചനങ്ങൾ🙏 പ്രിയങ്കരനായ നേതാവിന്റെ മരണം എത്തിയപ്പോഴാണല്ലോ ജനങ്ങൾക്ക് അദ്ദേഹത്തെ പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കുവാൻ സാധിച്ചത്😢🙏
Athae....nammal arum arinjila ethrayummmmmm nanmma ulla oru Nala manushyan ayirunu Oomen Chandy Sir ennu.....we really love u dear Sir.....🙏❤️
ഉമ്മൻ ചാണ്ടി സാറിനെ ഇതുപോലെ അദ്ദേഹത്തിൻ്റെ മരണത്തിന് മുന്നേ അറിഞ്ഞിരുന്നു എങ്കിൽ കേരളം മുഴുവൻ അദ്ദേഹത്തിന്ന് പ്രണാമം അർപ്പിക്കാൻ ഒഴുകി എത്തുമായിരുന്നു. 🙏🙏🙏
correct
ഞങ്ങൾ പുതുപ്പള്ളി ക്കാർ പണ്ടെ അറിഞ്ഞതാ ഉമ്മൻ ചാണ്ടി സാർ നേ...അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എതിരെ ആരോപണങ്ങൾ ഉണ്ടായപ്പോഴും ഞങൾ വിശ്വസിച്ചിട്ടില്ല
ചില മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ നല്ലത് കേൾക്കും മരിച്ചാലും നല്ലത് കേൾക്കും ഉമ്മൻചാണ്ടി സാർ ഭാഗ്യവാനാണ് ചിലരുടെ കാര്യത്തിൽ അത് ഉണ്ടാവില്ല
ഒരക്ഷരം പോലും തെറ്റിയില്ല...
ഇതു മുഴുവനായി കേൾക്കുവാൻ ആഗ്രഹമുണ്ടായിരുന്നു
❤❤❤❤OC യുടെ നിഷ്കളങ്കം നിറഞ്ഞ ചിരി 😰😰😰😰 മാഞ്ഞു പോയില്ലേ
Best CM, ഇതിലും മികച്ച ഒരു ജന പ്രേതിനീതി ഇ ലോകത്ത് ഇപ്പോൾ ഇല്ല, ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച മനുഷ്യൻ, ഏങ്ങനെ സാധിക്കും ഇങ്ങനെ ഒരു സമയം പോലും കളയാതെ ജനങ്ങളെ സഹായിച്ചോണ്ട് ഇരിക്കാൻ...
അങ്ങ് ചിരിക്കുമ്പോ ഞങ്ങൾക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ലല്ലോ പ്രിയ നേതാവേ 😢😢
ശ്രീ ബാബു പോളിന് ദൈവാന്മാവ് വെളിപ്പെടുത്തി കൊടുത്തത്.🙏🏻🙏🏻🙏🏻
നല്ല ഒരു കാലം നമ്മെ വിട്ടു പോയി ഇരിക്കുന്നു ..but നമ്മൾ സാധാരണക്കാർ അതു അറിയാൻ വൈകി പൊയി 🌹🙏🙏🙏🙏🙏
സത്യമായി മാറിയ വാക്കുകൾ 🌹
ഏറ്റവും നല്ല ഭരണാധി കാരി 🥰🥰🥰❤❤❤❤
എത്ര, ദീർഘവീക്ഷണം. 🌹🙏
എക്കാലവും വിവരമുള്ളവർ ഓർക്കുന്ന പ്രഗത്ഫൻ ബാബു പോൾ Sir_BigSaluet Sir
നല്ല ദീർഘ വീക്ഷണം..
മുൻപേ പ്രവചിച്ചു..
നമ്മുക്ക് അത് നേരിട്ടു കാണാനും
സാധിച്ചു..
ഉമ്മൻ ചാണ്ടി സാർ ❤😢
ദീർഘ വീക്ഷണം ❤
ദീർഘവീക്ഷണം 💪👌
കേരളം കണ്ട എറ്റവും നല്ല മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ❤❤❤❤
ethra അർത്ഥവത്തായ വാക്കുകൾ ❤️❤️
അവസാനത്തെ ആ ചിരി ❤
ഇപ്പോൾ ഇതൊക്കെ കാണാൻ ബാബുപോൾ സാറില്ലല്ലോ 😢
Ngalde swanthamm❤Elam Elam ❤OC sir ❤❤enum sneham mathram 🎉🎉
OC is great.... ഈ പ്രസംഗം കേൾക്കുമ്പോൾ എന്റെ കണ്ണുകൾ മാത്രമാണോ നിറയുന്നത്??????
ഇതൊക്കെയാണ് ദീർഘവീക്ഷണം ✌🏻
2016 ഇലക്ഷനിൽ കേരളത്തിലെ ജനത പാൽപ്പായസം എടുക്കാതെ കാഞ്ഞിരം പോലെ കഴിക്കുന്ന വിഷമാണ് എടുത്തത് ഇനി നമ്മൾക്ക് ഇതുപോലെ ഒരു മുഖ്യമന്ത്രി കിട്ടുമോ
ഉമ്മൻ ചാണ്ടി sir ne കുറിച്ചുള്ള ഈ video കണ്ടപ്പോ മാത്രം ആണ് ചിരി വന്നു പോയത് .ആ letter വായിച്ചപ്പോ sir ന്റെ action 😍😍😍
ഇത് ഫുൾ അപ്‌ലോഡ് ചെയ്യൂ ഉമ്മൻചാണ്ടി സാറിന്റെ ആ ചിരി കാണാൻ വേണ്ടിയാണു
എല്ലാം പോസിറ്റീവ് ആയി കണ്ടു ആസ്വാവദിക്കുന്ന ഒരു വ്യക്തി ❤
ഇദ്ദേഹം ആരാണ് എന്ന് എനിക്കറിയില്ല. എന്നാലും ദൈവം തൊട്ട മനുഷ്യൻ. നല്ല ഹൃദയത്തിന്റെ ഉടമ ❤️❤️❤️വരാനിരിക്കുന്ന കാര്യങ്ങൾ നേരത്തെ പ്രവചിക്കണമെങ്കിൽ ഉമ്മൻ ചാണ്ടിസാർ നെ അത്ര ക്ക് മനസ്സിലാക്കിയ ആൾ തന്നെ അല്ലെ അദ്ദേഹം 👍👍👍👍👍സത്യത്തിന്റെ മുഖം ഒരു അന്ധകാരത്തിനും മറയ്ക്കാൻ സാധിക്കില്ല 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ ❤
Dr. Babu Paul IAS (Late)
ഉമ്മൻ ചാണ്ടി സാർ 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാബു പോൾ സർ........ തങ്ങളുടെ വാക്കുകൾ ഇന്ന് ഫലവത്തായി...... എത്ര അത്ഭുതം ❤❤❤❤❤
അന്വര്‍ത്ഥമാകുന്ന വാക്കുകള്‍
We remember once again Legendary Intelligent Babu Paul, what you are tells us perfectly correct sir
Greatest of all time❤
Babu paul ഇത്രയും ദീർഘ വീക്ഷണം ഉണ്ടായിരുന്നോ. ആ വാക്കുകൾ 100% ശരിയായത് കൊണ്ടല്ലേ, ഉമ്മൻ ചാണ്ടി സാർ പോയപ്പോൾ കേരളത്തിലെ മൂന്നര കോടി ജനങ്ങളെയും കരയിപ്പിച്ചത്
കുഞ്ഞൂഞ്ഞ്❤❤
നിഷ്കളങ്ക മായ ചിരി🌹🌹🌹
സരിതയുടെ കൊല്ലം ജില്ല ഭർത്താവ് കൊട്ടാരക്കരയിലെ ജനക്കൂട്ടം കണ്ട് കിളിപോയി നടക്കുവാ
Avan nariya
സത്യം ഇനിയും പുറത്ത് വരും..
Ippo valiya nanma maram
Ipo avan PR work nadathi nalla pilla kalikuva... Oru divasam അവന്റെ Elam poliyum
Ganesh kumar?
True words .Respect you sir
ആ ചിരി ..... ആർക്കു കഴിയും. ആത്മീയ വേഷം അണിഞ്ഞു നടക്കുന്നവർക്കു പോലും കഴിയില്ല.
പിണറായി ഇതൊക്കെ കേൾക്കുന്നുണ്ടോ 🔥🔥🔥OC സർ ❤️❤️❤️🥰🥰🥰അവസാന ചിരി കണ്ടപ്പോൾ വിഷമം ആയി 😭
സാർ പറഞ്ഞത് സത്യം ആണ്
ഹൃദയം niranja നന്ദി സർ 🙏
Sir, you well said.. Hatsoff🙏🙏
മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ലാസ്റ്റ് aa ചിരി ❤❤❤❤
3:35 Kochi metro, Vizhinjam seaport, Smart City, Kannur airport, Life Mission housing scheme...
Oommen Chandy's impact is timeless. His name will be etched in Kerala's history for a long time. His legacy will live on...
Karyavattom green field stadium trivandrum❤
Both of them are Legends in their respective roles.
Completely agreeing
Excellent 👌
ഇദ്ദേഹത്തെ ഇന്ന് കുറ്റപ്പെടുത്തി post ഇടുന്ന കുറെ എണ്ണം കണ്ടു.. ഇദ്ദേഹം ഭരിച്ചിരുന്നപ്പോ സ്കൂളിലൊക്കെ പഠിച്ച അദ്ദേഹം ആരാണ് എന്ന് പോലും അറിയാത്തവന്മാർ ഇപ്പോ clgloke കേറി പാർട്ടി ക്ലാസ്സ് ഒക്കെ കേട്ട്. ആരാണ്ടൊക്കെ പറഞ്ഞു കേട്ട കുറെ കാര്യങ്ങളും കേട്ടോണ്ട് ഈ പാവം മനുഷ്യനെ കുറ്റ്റപ്പെടുത്തുന്നവമാരോട്. അദ്ദേഹം നൽകിയ കരുതൽ നിങ്ങളൊന്നും ഇപ്പോ അനുഭവിക്കുന്നില്ല് എന്ന് ഓർക്കുക. ഇങ്ങനെയിം ഒരു മനുഷ്യൻ കേരളം ഭരിച്ചിരുന്ന.❤
What a wonderful fellow you are, dear Babu Paul Sir. Yours was a great forecast. Really feel so sad 😢😢 that you both are not here now.
സത്യം ജയിക്കും❤😢
100 % ശരി. കാലം തെളിയിച്ചു. കാലാതീതനായി ഉമ്മൻ ചാണ്ടി ജീവിക്കും
visionary leader.....
കണ്ണുനീരണിയാതെ ഇതു കേൾക്കാനാവില്ല... നമുക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് കേരള ജനത തിരിച്ചറിയുകയാണ് ... We Love u great Leader... miss you 🌹❤️😪
എത്ര സത്യം 😓🙏🙏🙏
What an innocent smile
Miss u a lot sir 😢
I Love you ചാണ്ടി സാർ..... Really Really sorry..... അങ്ങയെ തെറ്റിദ്ധരിച്ചവരിൽ ഞാനും ഒരു പാപിയായിരുന്നു. അങ്ങയുടെ ഈ ചിരി എന്നെ വല്ലാതെ കുറ്റബോധത്തിലേക്ക് നയിക്കുന്നു.
അതിന് 25 വർഷം ഒന്നും വേണ്ട ഇപ്പൊ തന്നെ എല്ലാവർക്കും മനസ്സിലായി
ദീർക്കവീക്ഷണം 🔥🔥🔥very true🙏🙏🙏
D.Babu Paul സാർ....,, നല്ലൊരു നിരീക്ഷകനും, ഗ്രന്ഥ കർത്താവും, ആയിട്ടുള്ള.. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു ...❤️. കൃത്യമായി കാര്യങ്ങളെ നിരീക്ഷിച്ച് അഭിപ്രായം പറയാറുണ്ടായിരുന്നു. മാധ്യമം ദിന പത്രത്തിൽ... " മദ്ധ്യരേഘ" എന്ന..തലക്കെട്ടിൽ... പല വിഷയങ്ങളെയും...വർഷങ്ങളോളം അവതരിപ്പിച്ചിരുന്നു.
കമന്റുകൾ വായിച്ച് കണ്ണ് നിറഞ്ഞു വല്ലാതായി വായിക്കാൻ പറ്റാതായി 😢❤
ഉമ്മൻചാണ്ടി ❤❤❤❤
പണ്ട് ഭരതൻ എന്നൊരു രാജാവ് ഇന്ത്യ ഭരിച്ചിരുന്നു , അദ്ദേഹം ഭരിച്ചിരുന്ന കാലം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാലമായിരുന്നു, അതുകൊണ്ട് ഭാരതം എന്ന് ഇന്ത്യയെ നാം വിളിക്കുന്നു എന്ന് കുട്ടികൾക്ക് നമ്മൾ പറഞ്ഞു കൊടുക്കുന്നു, അതുപോലെ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ നമുക്ക് വേറൊരു പേരുകൂടി ഇപ്പോൾ ഉണ്ട്, പണ്ട് കേരളം ഭരിച്ചിരുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു, സാധാരണരിൽ സാധാരണക്കാരനായി, ആയിരക്കണക്കിന് പാവങ്ങൾക്ക് വീട് വെച്ച് കൊടുത്തപ്പോളും സ്വന്തം ആയിട്ട് ഒരു നല്ല വീടുപോലും ഇല്ലാതിരുന്ന, കീറിയ ഭാഗം തുന്നി ചേർത്ത ഖദർ ഷർട്ടും ഒരു സാധാരണ മുണ്ടും ധരിച്ചു, പാവപ്പെട്ടവരുടെ പരാതികൾ കേട്ട്, അവരിലൊരാളായി, പലരും കള്ളക്കേസിൽ കുടുക്കിയിട്ടും അധിക്ഷേപിച്ചിട്ടും ആരോടും പരാതിയില്ലാതെ ആരെയും വെറുക്കാതെ തന്നോട് ശത്രുത ഉള്ളവനെപോലും സ്നേഹിച്ചു, ആർഭാടങ്ങളില്ലാതെ എളിയവനായി ജനങ്ങൾക്ക് വേണ്ടി ജീവിച്ചു മരിച്ചു, ഇന്നും ജനങ്ങളിൽ ജീവിക്കുന്ന ആ മനുഷ്യന്റെ പേര് ഉമ്മൻ ചാണ്ടി എന്നായിരുന്നു എന്ന്, ഇനി നമുക്ക് പറഞ്ഞു കൊടുക്കാം.
❤
😥🙏
🙏
D. Babu Paul Sir and Ommen chandy Sir both rest i peace
ഏഴു വർഷം മുൻപ് ഈ വാർത്ത കണ്ടതായി ഇപ്പോൾ ഓർക്കുന്നു. അദ്ഭുതം. ഇതൊക്കെ ഇപ്പോൾ ചികഞ്ഞു പറയുന്നത് . ഇതിലൊന്നും യാതൊരു മീഡിയ ഹൈപ് തളള് പറയാൻ കഴിയില്ല. ജനങ്ങളുടെ ജീവിതത്തെ അറിഞ്ഞ് ജനഹിതപ്രകാരം പ്രവർത്തിച്ചു ജീവിച്ച് യഥാർത്ഥ മനുഷ്യസ്നേഹിയും പൊതുപ്രവർത്തകനും ആയിരുന്നു ഉമ്മൻചാണ്ടി സാർ. അദ്ദേഹത്തിൻറെ വേർപാട് ലോകത്തിന് ഒരു വലിയ നഷ്ടമാണ്.
സരിതയെ വെറുക്കും ഉമ്മൻ ചാണ്ടിയെ മറക്കല്ല
Prophetic words we saw it already
What prophetic words
Umman Chandi Sir ❤❤❤
ബാബു പോൾ❤
എന്റെ ദൈവമേ എന്റെ ദൈവമേ അങ്ങു എത്ര വലിയവൻ കാലം തെളിയിച്ചു.
ആ വാക്കുകൾ ഇപ്പോൾ ഫലിക്കുന്നു. അദ്ദേഹം ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ പിണറായി നയിക്കുന്ന നവ കേരള സദസ്സിനെതിരെ അദ്ദേഹത്തിനൊപ്പം ഞാനും ഈ ഫാസിസ്റ്റ് ഗവൺമെന്റിനെ തീരെ പ്രതികരിച്ചെന്നെ.
സത്യത്തിൽ അദ്ദേഹന്റെ മരണ ശേഷം ആണ് അദ്ദേഹത്തെ കൂടുതൽ അറിഞ്ഞത്.
അച്ചിട്ടായി /ആളും പൊന്നും /നാവും പൊന്ന് 🙏🙏🙏🙏
പറഞ്ഞത് വളരെ ശരിയാണ്,,, ഇതു പലപ്പോഴും ഞാന്‍ കമന് ആയി പറഞ്ഞിട്ടുണ്ട്
ഇതു പോലൊരു നേതാവ് ഇനി കേരളത്തിന് കിട്ടുകയില്ല. സംസ്കാര സമ്പന്നനായ നേതാവ് ❤ ❤
വിലമതിക്കാൻ കഴിയാത്ത ഒരു മുത്താണ് OC🙏
ഞങ്ങളുടെ കുഞ്ഞൂഞ്ഞു സർ 😓🙏🙏🙏
അവസാനം പൊളിച്ചു sir.. clintone കത്
True words👌👌👍👍🙏🙏
ഈ പ്രസംഗം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല